'ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യം'; ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് മനോരമന്യൂസിന്

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 29

  • @teepeesdormitory1967
    @teepeesdormitory1967 2 години тому +10

    നവീൻ ബാബുവിൻ്റെ കുടുംബം ഒരു തരിപോലും പിന്മരരുത് കാരണം ഇലക്ഷൻ ഇല്ലായിരുന്നു എങ്കിൽ ഒരു ചുക്കും നടക്കില്ലായിരുന്നു.. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാം തലതിരിയും.. ജാഗ്രതയോടെ നീങ്ങുക...

  • @IndiraNarayanan-r3r
    @IndiraNarayanan-r3r 2 години тому +11

    ഇവർക്ക് ജാമ്യം നൽകിയാൽ ഇവർ കൂടുതൽ അപകടകാരി ആവും അത് പാർട്ടിയെ തന്നെ ബാധിക്കും

    • @SiljoVG-eq8kc
      @SiljoVG-eq8kc Годину тому

      Allengil partye onnum bhadhichittillallo😂😂😂😂

  • @SiyadSisi
    @SiyadSisi 2 години тому +12

    നവീൻ ബാബുവിനെ കുടുംബത്തോട് പറയാനുള്ളത് ഒരു കാരണവശാലും പോലീസിനെയോ സർക്കാരിനെ യോ പ്രോസിക്യൂട്ട് റേയോ വിശ്വസിക്കരുത് അവർ അവസാനം കൂറു മാറും ഇപ്പോൾ നവീന് വേണ്ടിയാണ് എന്ന് തോന്നും എന്നാൽ അവർ പ്രവർത്തിക്കുന്നത് ദിവ്യയ്ക്ക് വേണ്ടിയായിരിക്കും എപ്പോഴും എല്ലാകാര്യത്തിനും കുടുംബവും കുടുംബവും വക്കീലും മുൻപന്തിയിൽ ഉണ്ടാകണം മുൻപന്തിയിൽ ഉണ്ടാകണം

  • @kunjumonkk1550
    @kunjumonkk1550 2 години тому +15

    ഒരു വക്ഷെ ഇവൾക്ക് ജാമ്യം കിട്ടിയാൽ നവിൻ ബാബുവിന്റെ കുടുംബത്തെ വരെ ഇല്ലാതക്കാനും സാദ്യതയുണ്ട്

  • @Kssubeesh11
    @Kssubeesh11 2 години тому +15

    കണ്ണൂരിൽ വലിയ സ്ഥാനത്ത് പാർട്ടിയിൽ ഇരിക്കുന്നവർ ഭൂരിഭാഗം ഇങ്ങിനെ criminals ആണ്.

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Годину тому +1

    ഇല്ലാത്ത ചിരി എന്തൊരു അഹംഭാവമായിരുന്നു വരുമ്പോൾ

  • @DONny-2009
    @DONny-2009 2 години тому +5

    Janam kalleriyanam

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Годину тому +1

    ഇതിനെയാണോ ഭാവിയിൽ മന്ത്രിയാക്കാൻ തീരുമാനിച്ചു

  • @geniusachoice
    @geniusachoice Годину тому

    Kerala Police is actually very truthful. They have done a clear FIR but pretended very supportive to a true female criminal.

  • @jayachandran4569
    @jayachandran4569 2 години тому +5

    ഇവരെപാർട്ടിഒറ്റപെടുത്തിയാൽപാർട്ടിയ്ക്ക്അത്കേരളത്തിൽപ്രയോജനപെടുത്താം

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Годину тому

    അപ്രസാദ് എവിടെ? അവനിക്കൊരു അവന് ഒരു ശിക്ഷയും ഇല്ലേ

  • @babuthekkinetu-bv8op
    @babuthekkinetu-bv8op Годину тому

    Viscera of deceased Navin Babu (ADM) preserved in Pariyaram Medical College must be recovered for re-examination at a different authenticated and reliable place, which will bring out the truth.
    പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മരിച്ച നവീൻ ബാബുവിൻ്റെ (എഡിഎം) ആന്തരികാവയവങ്ങൾ മറ്റൊരു ആധികാരികവും വിശ്വസനീയവുമായ സ്ഥലത്ത് പുനഃപരിശോധനയ്ക്കായി വീണ്ടെടുക്കണം, അത് സത്യം പുറത്തുകൊണ്ടുവരും

  • @babuthekkinetu-bv8op
    @babuthekkinetu-bv8op Годину тому

    In deceased Navin Babu's (ADM) case, it is evident that, the District Collector and PP Divya conspired and acted hand in glove with each other. Collector's statements being not trustworthy and afterthoughts with malafide intention and ulterior motive to malign the reputation of the deceased. Whilst post-mortem being carried, inspite of specific request for family's presence was ignored by the Collector thereby the connivance is evident. Collector's statements are vague and should not be believed.
    മരിച്ച നവീൻ ബാബുവിൻ്റെ (എഡിഎം) കേസിൽ, ജില്ലാ കലക്ടറും പിപി ദിവ്യയും ഗൂഢാലോചന നടത്തി പരസ്പരം കൈകോർത്ത് പ്രവർത്തിച്ചുവെന്നത് വ്യക്തമാണ്. കളക്ടറുടെ മൊഴികൾ വിശ്വാസയോഗ്യമല്ല, മരണപ്പെട്ടയാളുടെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ദുരുദ്ദേശ്യവും ഗൂഢലക്ഷ്യവും ഉള്ളതാണ്. പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ, കുടുംബത്തിൻ്റെ സാന്നിധ്യം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടും കളക്ടർ അവഗണിച്ചതിനാൽ ഒത്താശ വ്യക്തമാണ്. കളക്ടറുടെ മൊഴികൾ അവ്യക്തമാണ്, വിശ്വസിക്കേണ്ടതില്ല.

  • @DONny-2009
    @DONny-2009 2 години тому +2

    😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @babuthekkinetu-bv8op
    @babuthekkinetu-bv8op Годину тому +1

    Divya, a megalomaniac, initially abetted Navin Babu (ADM) by her heinous act followed by her desire to eliminate him to remove an obstacle which resulted in his muder.
    In Navin Babu's death, conspiracy is prima facie evident in the entire episode.
    Involvement of funding agents including high profile politicians cannot be ruled out.
    PP Divya deserves no mercy as not an iota of evidence is seen in any of her please in ABA.
    If Divya is permitted to be in public any more, she will be a nuisance and cause for murder and/or death of many whoever comes in her way which should never happen.
    Divya's plea of having aged/ailing father/parents, daughter studying in 10th standard, etc. whilst her family is affluent and can survive, WHEREAS Navin Babu's family has an irreparable loss which cannot be compensated in terms of money.

  • @nissynissy4320
    @nissynissy4320 2 години тому +2

    Vazhiye poyatho, toiletil pokunna vazhi vannatho enthengilumaakatte, avale puram lokam kaanikkaruthu. Raakshasi

  • @anicma
    @anicma 2 години тому

    They must arrest the Collector also for not doing his duty and swallowing bananas at the send-off ceremony.

  • @salimkh2237
    @salimkh2237 2 години тому +3

    ദിവ്യയെ ക്രൂശിക്കുന്നത് കണ്ട് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മനസ്സിൽ ലഡു പൊട്ടുന്നു - എന്ത് തെമ്മാടിത്തം കാണിച്ചാലും ജനം കൂടെനിൽക്കുമെന്ന ചിന്ത 😂

    • @jinsyp9754
      @jinsyp9754 2 години тому

      ഇവള് മാത്രമാണല്ലോ അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന പുണ്യാളത്തി

    • @Ikkroos
      @Ikkroos Годину тому

      Capsul annan

    • @SiljoVG-eq8kc
      @SiljoVG-eq8kc Годину тому

      Capsule veno Capsule 😅😅😅😅

  • @babuthekkinetu-bv8op
    @babuthekkinetu-bv8op Годину тому

    PPD (Pinarayi Prashant Divya) alliance. Divya well orchestrated the plot to eliminate Navin Babu to ensure removal of hurdles in her way hand in glove with political pimps, friends, relatives, Collector, etc.
    PP Divya the main culprit circulated the clips even at native place of Navin Babu to tarnish his image which is prima facie evident in collusion with Collector who is witness for everything.
    Post-mortem of the deceased Navin Babu is manipulated as death might have been caused due to the intervention of Divya's henchmen with active participation of political pimps.