തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കോടതി വിധിയില്‍ പറഞ്ഞത് സത്യമെന്നും കണ്ണൂര്‍ കലക്ടര്‍

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 20

  • @democraticthinker-Erk
    @democraticthinker-Erk 3 години тому +11

    ഒരു പ്രൊഫഷണൽ വ്യക്തി വൈരാഗ്യം എന്ന് തോന്നുന്നു ഈഗോ പ്രശ്നമാണ് അതോ മറ്റെന്തെങ്കിലും ആണോ.... തനിക്ക് സമ്മർദ്ദം ഉണ്ട് എന്ന നവീൻ കുടുംബത്തോട് പറഞ്ഞിട്ടുണ്ട് അപ്പോൾ പെട്രോൾ പമ്പ് മാത്രമല്ല വേറെ കാര്യങ്ങളുമുണ്ട് ഫെബ്രുവരിയിൽ . നവീൻ ചാർജടുത്തതിനുശേഷം നവീൻ ഹാൻഡിൽ ചെയ്ത ഫയൽ ഏതൊക്കെയാണ് എന്ന് പരിശോധിക്കണം.....
    അതേസമയം കളക്ടർ ചാർജെടുത്തതിനു ശേഷം ഹാൻഡിൽ ചെയ്ത ഫയലുകളും ശ്രദ്ധിക്കണം. ഏതെങ്കിലും രീതിയിൽ കളക്ടർ വഴിവിട്ട കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെങ്കിൽ അതു പരിശോധിക്കണം ഒപ്പം തന്നെ കളക്ടറോ ദിവ്യയോ നവീനിനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണം....

  • @SamThomasss
    @SamThomasss 3 години тому +6

    IAS ന്റെ ഗതികേട്...

  • @anilkumarpr4758
    @anilkumarpr4758 3 години тому +7

    ആരോട് പറഞ്ഞു 😇😇

  • @gratisantony
    @gratisantony 3 години тому +4

    പിന്നെ ഇവനോട്, ആ പെണ്ണുംപിള്ള ഡയലോഗ് അടിച്ചോടിരുന്നപ്പോ ചിരികൊണ്ടിരുന്ന ഇവനോട് പോയി തെറ്റ് പറ്റി എന്ന് പറയാൻ,

  • @rinusreesreejith9645
    @rinusreesreejith9645 3 години тому +6

    അഴിമതി നടന്നതായി തെളിവില്ല . പക്ഷേ ഇതുവരെ ആരും അറിയാത്ത കുറ്റസമ്മതം 🤔🤔

    • @pillaimadhavan4021
      @pillaimadhavan4021 Годину тому

      From the beginning I believe Mr. Naveen accepted bribe. Since he created a very good image among people he was shocked and nervous on hearing Divya's speech. He knew the future channel debates, case, arrest....He may be a soft minded man. If he was innocent in this , he would have reacted immediately. But he was sitting shocked and nervous. May be he later went to collectors chamber and told he was at fault. I am not supporting Divya. But police has to conduct a detailed and sincere case study to bring the truth out. If he was soooo innocent and dignified person why he did not think about his familys future; the bad situations they are going through now. He escaped and put the innocent family before the society.

  • @DeepaKarat-b3m
    @DeepaKarat-b3m 3 години тому +6

    ഇവൻ കള്ളം പറയുന്നു....

  • @najeedah.m2111
    @najeedah.m2111 2 години тому +2

    എന്ത് തെറ്റാണ് പറ്റിയതെന്ന് ചോദിച്ചില്ലേ.യാത്രയയപ്പ് ചടങ്ങിനെയായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. അല്ലെങ്കിലും കളക്ടറുടെ ലക്ഷ്യവും ദിവ്യയുടേത് തന്നെന്ന് എല്ലാർക്കും മനസിലായി

  • @shajimadhavan500
    @shajimadhavan500 2 години тому +1

    അകത്തു പോകാൻ സാധ്യത കാണുന്നു. P sasi കാണില്ല രക്ഷിക്കാൻ കളക്ടർ

  • @anithapc1891
    @anithapc1891 3 години тому +1

    നല്ല സത്യസന്ധനായ കളക്ടർ

  • @Nijisha-dv7cu
    @Nijisha-dv7cu Годину тому

    ഇതുവരെ എവിടെ ആയിരുന്നു. ഇനി ഇപ്പൊ എന്തും പറയാലോ

  • @selvakumarbalashanmughampi3194
    @selvakumarbalashanmughampi3194 2 години тому +1

    What thettu. It can be a junior officer blindly believed a senior officer he might have indirectly told. V can take in this way also. No relevant

  • @sms3824
    @sms3824 Годину тому

    💯 കള്ളം

  • @nayanasujith7062
    @nayanasujith7062 2 години тому +1

    Evan verum kallananu evan oppitta file oke parishodikanam

  • @rightthinkers4748
    @rightthinkers4748 2 години тому

    9