മനാഫ്നെ തള്ളിപ്പറഞ്ഞ അർജുൻറെ അളിയന് ഒരു കിടിലൻ മറുപടി | Manaf | Arjun | Aliyan

Поділитися
Вставка
  • Опубліковано 2 жов 2024
  • ലോറി ഉടമ മനാഫ് നെ തള്ളിപ്പറഞ്ഞ അർജുൻ കുടുംബത്തിൻറെ വാർത്താസമ്മേളനം ഒരു കിടിലൻ മറുപടി
    Arjun's Family Against Lorry Owner Manaf
    #manaf #arjun #arjunaliyan
    #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #viralnews

КОМЕНТАРІ • 2 тис.

  • @Rajayogi777
    @Rajayogi777 2 години тому +655

    മാൽപെയും മനാഫും നല്ല മനുഷ്യർ ❤അത് തിരിച്ചറിയണമെങ്കിൽ ഹൃദയത്തിൽ നന്മ വേണം🙏

  • @Shareefa-wn3ss
    @Shareefa-wn3ss 2 години тому +679

    ഈ വാക്ക് സത്യം ആണ് ബഹുമാനപ്പെട്ട മത്രി നോട് പറയാ നു ള്ളത് അർജുന്റെ ഭാര്യയുടെ ജോലി പിൻവലിക്കണം പിയിസ്സ്

    • @SreedeviS-op4bx
      @SreedeviS-op4bx Годину тому

      എന്ത് ചെയ്യാനാ. സങ്കി കൾക്ക് വിവരം ഇല്ല

    • @jasminnizar6670
      @jasminnizar6670 Годину тому +12

      എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
      നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
      മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
      മനാഫിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
      വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

    • @dhiyaliyarazi6210
      @dhiyaliyarazi6210 Годину тому +5

      കൊടുക്കരുത് job

    • @BijuBiju-hx5xz
      @BijuBiju-hx5xz 58 хвилин тому +7

      അതെ, ജോലി തിരികെ എടുക്കുക

    • @haseenajaleel8479
      @haseenajaleel8479 36 хвилин тому

      ആണത്തം ഉണ്ടാവുമ്പോൾ ഇങ്ങനെ വേണം ഇവർ പരണത് പോലെ നിങ്ങൾക് ആരുടെ സഹായം വേണ്ടാ എന്ന് പറയുന്നെഗിൽ ജോലി രാജി വെക്കുക

  • @smulebacksingar9633
    @smulebacksingar9633 2 години тому +301

    ഈഗോ തലയ്ക്കു പിടിച്ച ഫാമിലി എല്ലാ ആനുകൂല്യങ്ങളും വേണം പക്ഷേ അത് പബ്ലിസിറ്റി ആവാൻ പാടില്ല നന്ദികെട്ട വർഗ്ഗം

  • @SHEENASUNIL-gs6er
    @SHEENASUNIL-gs6er Годину тому +320

    അടിപൊളി ഇങ്ങനെ തന്നെ പറയണം ആ ജോലി തിരിച്ചു മേടിക്കുക അർഹത ഒള്ള ആൾക്ക് കൊടുക്കുക👍👍👍👍👍

    • @LadieschoiceReena-nh4fe
      @LadieschoiceReena-nh4fe 49 хвилин тому +1

      😂😂😂

    • @raseejanew384
      @raseejanew384 44 хвилини тому +4

      Correct

    • @update_status_vedios
      @update_status_vedios 24 хвилини тому +3

      Yes കൊടുത്ത ജോലി തിരിച്ചെടുക്കണം

    • @bijus3396
      @bijus3396 3 хвилини тому

      അതെ അവർക്ക് ജോലിടെ ആവശ്യമില്ല

  • @sumak127
    @sumak127 Годину тому +130

    ശരിക്കും കൊടുക്കേണ്ടിയിരുന്ന മറുപടി ഇതായിരുന്നു, സൂപ്പർ.....👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 മനുഷ്യൻ ഒരു വർഗ്ഗം മാത്രമേ ഇങ്ങനെ പറയൂ. അർജുന്റെ കടുംബത്തോടുള്ള എല്ലാവരുടേയും സ്നേഹം അവരായിട്ട് നഷ്ടപ്പെടുത്തി.

  • @seejojose1532
    @seejojose1532 2 години тому +453

    കേരള കരയിലെ ആബാലവവൃദ്ധം ജനത്തിന്റെ voice ആണ് താങ്കൾ 🙏🏻🙏🏻👏🏻

    • @yat1885
      @yat1885 2 години тому +5

      ഇവർ നമ്മൾ മലയാളികളെ നാണംകെടുത്തി....

    • @febinf9020
      @febinf9020 Годину тому +2

      Athe

    • @jasminnizar6670
      @jasminnizar6670 Годину тому +8

      എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
      നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
      മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
      മനാഫിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
      വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

    • @sidrashappyworld5035
      @sidrashappyworld5035 Годину тому

      Chanaka sangi aliyan🤣🤣🤣🤣

    • @jadheejak
      @jadheejak Годину тому

      Athe Adiyanthiram kazhichittilla nanniyillatha jaathi

  • @marhabamarhaba2837
    @marhabamarhaba2837 2 години тому +159

    നന്ദി ഇല്ലാത്ത കുടുംബം.... അവർ ഒരിക്കലും ഗുണം പിടിക്കില്ല.... മനാഫ് നീണാൾ വാഴട്ടെ.....

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 2 години тому +217

    അർജുനെ ദൈവം അവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുത്തിയതാണ്.. എന്ന് ഞാൻ വിശ്വസിക്കുന്നു.... ആ വീട്ടിലെ നന്മയുള്ള ഒരേ ഒരാൾ അർജുൻ ആയിരുന്നു 💯💀

    • @mashoodmohammed
      @mashoodmohammed Годину тому +1

      Yesssss❤❤❤❤🎉🎉🎉

    • @vijayalekshmi3076
      @vijayalekshmi3076 Годину тому +2

      Correct

    • @sameerae9463
      @sameerae9463 Годину тому +2

      100% കറക്റ്റ്

    • @kunhimoyip4465
      @kunhimoyip4465 59 хвилин тому +1

      💯

    • @nahlanihal4975
      @nahlanihal4975 53 хвилини тому +2

      മനാഫ് തീർച്ചയായും നിങ്ങൾ നല്ലൊരു മനുഷ്യനാണ് .. അർജുന്റെ കുടുംബത്തോട് സഹതാപം നമുക്കൊക്കെ ഉണ്ടായിരുന്നു അത് അവർ തന്നെ കളഞ്ഞു കുളിച്ചു.

  • @Soumyatv-h2f
    @Soumyatv-h2f Годину тому +93

    കലക്കി . ഞാൻ പറയാൻ ഉദ്ദേശിച്ചത് തന്നെ... സർക്കാർ ഇനി 7 ലക്ഷം രൂപ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തസ്സുണ്ടെങ്കിൽ വാങ്ങാരുത് ...

  • @mathaikv7903
    @mathaikv7903 Годину тому +136

    ഈ പ്രതികരിച്ച ചേട്ടന് എന്റെ 100 നമസ്കാരം ചേട്ടാ നന്ദിയുണ്ട് ചേട്ടനോട്

  • @feminafemi1090
    @feminafemi1090 2 години тому +785

    അർജുൻ്റെ ഭാര്യയുടെ ജോലി തിരിച്ച് വാങ്ങുക എന്നിട്ട് അർഹത പെട്ടവർക്ക് കൊടുക്കു പ്ലീസ്

    • @daivik98
      @daivik98 Годину тому +14

      Kashtapettu padich list il keri avideyum kure nal waiting il kidanitaaa oro alukalk job kituka......padich joli vanguka..

    • @BanuMlore
      @BanuMlore Годину тому +4

      Definitely

    • @zubaidakb7929
      @zubaidakb7929 Годину тому +5

      Yes bro

    • @zubaidakb7929
      @zubaidakb7929 Годину тому +3

      Avark oru vesavumilla.

    • @atyabkhan8801
      @atyabkhan8801 Годину тому +1

      Avaru chydathu mooshaam aayee pooyee... 😢😢😢..

  • @ramlathc1227
    @ramlathc1227 2 години тому +118

    അവർക്ക് അർജുനന്റെ ജോലിയും പൈസയും മതി ഇങ്ങനെ തന്നെ പറയണം അവരോട് മനാഫ് ഇക്ക അള്ളാ കൂടെയുണ്ട്👍👍👍

  • @ayshamuhmd
    @ayshamuhmd 2 години тому +439

    ആരായാലും ഇത് പറഞ്ഞത് അടിപൊളിയായിട്ടുണ്ട് കണ്ണുള്ളവർ കാണട്ടെ ലോകം മൊത്തം കാണട്ടെ അവരുടെ മാന്യത

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 2 години тому

      to get insurence recovery of vehicle is very very important ...manaf concentrate to lift his vehicle by using the sentiments of arjun ....this is the real fact dear .

  • @LissyMathew-x3h
    @LissyMathew-x3h 37 хвилин тому +47

    കേരളത്തിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു മറുപടി ഈ കുടുംബത്തിന് കൊടുത്തതിൽ വളരെ വളരെ നന്ദി സഹോദരാ. ഒരു ബിഗ് സല്യൂട്ട്

  • @raheenashifil1249
    @raheenashifil1249 45 хвилин тому +43

    അവര് വിചാരിച്ചത് ലോകം മുഴുവൻ അവരുടെ കൂടെ നിൽക്കുമെന്നാണ് ഒരു പുഴു പോലും അവരുടെ കൂടെയില്ല എന്നതാണ് സത്യം. ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം😂

  • @rafeekyousaf
    @rafeekyousaf 2 години тому +411

    കേരളത്തിലെ നല്ലവരായ ജനങ്ങൾ പറയാനുള്ളത് മുഴുവൻ ഇക്ക പറഞ്ഞു.❤😍❤️

  • @DeepaKarat-b3m
    @DeepaKarat-b3m 2 години тому +108

    ഇത് വരെ ചോറ് ഉരുട്ടി തിന്നത് ഈ പൈസ കൊണ്ടായിരുന്നു... മറക്കരുത്.. അത് ഛർദിച്ചേക്കു എല്ലാരും.. അഭിമാനികളല്ലേ..

  • @manju.3972
    @manju.3972 2 години тому +290

    മരുമകന്റെ പെട്ടത്തരത്തിനു കൂട്ടുനിൽക്കാതെ ആ അമ്മയ്ക്കെങ്കിലും പറയാമായിരുന്നില്ലേ ഇപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന്.... അതെങ്ങനെ ഇന്ത്യൻ ആർമിയെ കുറ്റംപറഞ്ഞ ആളല്ലേ

    • @sobhakrishnan7449
      @sobhakrishnan7449 Годину тому +6

      സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മറുപടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @rijashrania3593
      @rijashrania3593 Годину тому

      Annu nammude armye paranjappol vijaarichathu ariyaathe paranju poyathaanu ennaayirunnu angane allennu ippol thonunnu.... Pinne manaf cash pirichittundel athu valiyoru thettaanu... Theliv sahitham case kodukkuka thanne venam... Theliv undel avar athu kaanikkukayum venam

    • @natureindian88
      @natureindian88 Годину тому

      Avarku paisa mathi ......credit mattuvar edukkunnu enna thonal avvu

    • @ashokOms
      @ashokOms Годину тому +6

      നന്ദിയില്ലാത്ത വർഗ്ഗമാണെന്ന് ഇന്ത്യൻ ആർമിയെ പരിഹസിച്ചപ്പോൾ മനസ്സിലായി നാണമില്ല ചിതയെരിയും മുമ്പേ പത്രസമ്മേളനം വൃത്തികെട്ട ഇനങ്ങൾ

    • @abunavas8170
      @abunavas8170 12 хвилин тому

      സൂപ്പർ േ BRO🔥🔥

  • @SREEKALAS-wo7um
    @SREEKALAS-wo7um 36 хвилин тому +62

    സത്യത്തിൽ ജോലി കൊടുക്കേണ്ടത് വയനാട്ടിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി മോൾക്കാണ്

    • @bincybinoy8911
      @bincybinoy8911 7 хвилин тому +1

      ഇന്ന് മുഖ്യ മന്ത്രി ശ്രുതി ക്ക് ജോലി കൊടുക്കും എന്നു പറഞ്ഞി ട്ടുണ്ട്

  • @sherlyg2048
    @sherlyg2048 59 хвилин тому +107

    താങ്കൾ പറഞ്ഞത് എല്ലാം സത്യമാണ്. മനാഫ് ന് ഉള്ള സങ്കടം പോലും അവർക്ക് ഇല്ലെന്ന് മനസ്സിലായി. ഇത്രയും പറഞ്ഞതിന് താങ്കൾക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @naservzm72
    @naservzm72 2 години тому +420

    മനഃഫിന്റെ ചാനൽ 175k ആയി അളിയന് നന്ദി

    • @riyusworld513
      @riyusworld513 2 години тому +2

      Channel name eathaa

    • @minnusbeautyworld
      @minnusbeautyworld 2 години тому +3

      Chanel link ido adich nokiyitt news anu varunnath

    • @divyadev9204
      @divyadev9204 2 години тому +6

      അതിൽ ഒരു സബ്സ്ക്രൈബ്ർ ഞാനും 👍

    • @missindia-up6gx
      @missindia-up6gx 2 години тому

      Loryudama manaf ​@@riyusworld513

    • @missindia-up6gx
      @missindia-up6gx 2 години тому +1

      ​@@riyusworld513lorry udama manaf

  • @manju.3972
    @manju.3972 2 години тому +364

    ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @paaruparuzz8637
    @paaruparuzz8637 2 години тому +389

    മനാഫ് ഇക്കയുടെ കൂടെ എന്നും നമ്മൾ എല്ലാവരും ഉണ്ട് ❤️❤️❤️

  • @prajoshtp3230
    @prajoshtp3230 43 хвилини тому +92

    ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു കേരളത്തിന്‌ പറയാൻ ഉള്ളതാണ് ചേട്ടൻ പറഞ്ഞത് 👍

  • @riyamol5077
    @riyamol5077 Годину тому +40

    സത്യത്തിൽ ഇതൊക്കെ ഇങ്ങനെ വിളിച്ചു പറയാൻ ആഗ്രഹം ഉണ്ടായിരുന്നു.... നന്ദി സുഹൃത്തെ ഇത്രയും പറഞ്ഞതിന്...... നന്ദി കേട്ട ആ വീട്ടുകാർക്ക് വേണ്ടി നമ്മുക്ക് എല്ലാവർക്കും മനാഫിനോട് സോറി പറയാം...

  • @vidyapandi1086
    @vidyapandi1086 2 години тому +122

    ഭാര്യ ചിരിച്ചു കൊണ്ട് വന്നിരിക്കുന്നതു കണ്ടോ . ഉളുപ്പില്ലാത്ത ജൻമം

    • @reny2797
      @reny2797 24 хвилини тому

      ദൈവമേ അതേ

  • @sureshkumarn8733
    @sureshkumarn8733 Годину тому +280

    കുത്തിയൊഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് എടുത്തുചാടിയ മാൽപെ....
    കൂടെ 72 ദിവസം എല്ലാ സഹിച്ചു നിന്ന മനാഫ്... ഞങ്ങളെല്ലാം കണ്ടതാണിത്....
    രണ്ടുപേരോടും സ്നേഹം...
    കുടുംബത്തോട് പുച്ഛം..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rijashrania3593
      @rijashrania3593 Годину тому +1

      Nammal kaanathathum undenkilo?? Manaf cash pirichittundel athu valiyoru thettalle??? Athinte theliv ippol aa family purathu vittillel aa kudumbam naanam kedum... Udane athu ellavareyum ariyikkanam

    • @RayeesPiyapla-df4ql
      @RayeesPiyapla-df4ql Годину тому +1

      Manafinu athinde aavashyamilla

    • @suharashuhara-nc4fq
      @suharashuhara-nc4fq Годину тому

      ക്യാഷ് പിരിച്ചു എങ്കിൽ തെളിവ് കൊണ്ട് വാ മനാഫ് വെല്ലുവിളി ച്ചത് കേട്ടില്ലേ നീ മനാഫ് ആണ് ഹിറോ

    • @LatifMohammed-l8q
      @LatifMohammed-l8q 25 хвилин тому

      മനാഫ് അല്ലെ ഇന്നലെ public ആയിട്ട് പറഞ്ഞത് ഒരു രൂപ ഞാൻ പിരിവ് എടുത്തിട്ട് ഉണ്ടെങ്കിൽ എന്നെ മാനഞ്ചിറ മൈതാനത്തു വെച്ച് കല്ലെറിചു കൊന്നോളു എന്ന്. ആദ്യം സംഘി മനസ്സ് മാറ്റി നല്ല കണ്ണ് കൊണ്ട് നോക്കാൻ പഠിക്കു.@@rijashrania3593

  • @srvlogbusthan5283
    @srvlogbusthan5283 2 години тому +185

    Wow സത്യം ആ പെണ്ണ് അത് എന്താ അങ്ങനെ അതിന്റെ ഭർത്താവാണ് എന്ന ഒരു വിജാരവും ഇല്ല ഞെളിഞ്ഞ് ഇരുന്ന് പറയനു

    • @reny2797
      @reny2797 22 хвилини тому

      അന്നും ഇന്നും അവൾക്കു ദുഃഖം ഒട്ടും ഇല്ലാ

  • @RajiGopi-lq7vp
    @RajiGopi-lq7vp Годину тому +50

    മനാഫ് ഇക്കക്ക് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നുള്ളത് ഈ കുടുംബം ഈ വാർത്ത സമ്മേളനത്തിൽ അറിയിച്ചപ്പോൾ ആണ് അറിയുന്നത്. ആ സമയം പോയി ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. മനാഫ് ❤❤❤

  • @abdulhameed-ce8in
    @abdulhameed-ce8in Годину тому +46

    കൊടുക്കേണ്ടത് കൊടുത്ത താങ്കൾക് അഭിനന്ദനങ്ങൾ

  • @NRSAY
    @NRSAY Годину тому +464

    ഇത്രെയും മനഃഫിൻവേണ്ടി പറഞ്ഞതിന് ഒരുപാട്...... നന്ദി.....
    👍🏼👍🏼👍🏼👍🏼

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 33 хвилини тому +3

      അർജുന്റെ അച്ഛൻ മുടിയൊക്കെ കറുപ്പിച്ചു വരുമ്പോൾ ആ താടിയും കൂടെ വടിക്കാൻ പറ്റിയില്ലേ. ആണത്തം ഉണ്ടങ്കിൽ അവളുടെ ജോലി വേണ്ട എന്ന് വെക്കണം.

  • @AshrafKvalmadeenasunnesandaral
    @AshrafKvalmadeenasunnesandaral 2 години тому +69

    MS/VR
    പ്രദികരിച്ചതിന്
    നന്നി
    ഇതുപോലുള്ള മറുപടി
    ഒരായിരം അഭിനന്ദനങ്ങൾ
    താങ്കൾ ഇത്രയെങ്കിലും പറഞ്ഞല്ലോ

  • @vimalakuttappan4206
    @vimalakuttappan4206 2 години тому +156

    ഇതിലും വലിയ മറുപടിഇല്ല. നാണം കെട്ട നന്ദിയില്ലാത്ത കുടുംബം

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm Годину тому +120

    ഒരു .അറേബ്യൻ കുഴിമന്തി കഴിച്ച പ്രതിതി. യുണ്ട്.. പ്രതികരിച്ച നങ്കൾക്ക് ഹൃദയപൂർവം നന്ദി.. പ്രബുദത കേരളത്തലെ ഇത്തരം സഹോദരന് പ്രർത്ഥനയേടെ അഭിനന്തനം.....

  • @SajiKumar-j1f
    @SajiKumar-j1f Годину тому +35

    മനുഷ്യത്വമില്ലാത്ത കുടുംബമായി പോയി നമ്മൾ മനാഫിനോടൊപ്പം💙🇮🇪

  • @shailahafiz4289
    @shailahafiz4289 2 години тому +222

    അടിപൊളി ഇതു പോലെ പച്ചക്ക് പറയണം സൂപ്പർ

  • @Junu1988
    @Junu1988 3 години тому +498

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം...!!!👍👍👍

  • @renukarenu4408
    @renukarenu4408 2 години тому +116

    ഒരുപോട് ഇഷ്‌ടമായി തേച്ചുട്ടിച്ചുഒത്തിരിനന്ദി, മലയാളി, ഇങ്ങനെവേണം. ബിഗ്ഗ്, സല്യൂട്

    • @sobhakrishnan7449
      @sobhakrishnan7449 Годину тому +1

      ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍🙏

    • @francisviji6903
      @francisviji6903 Годину тому +1

      Super. Adipoli. Polichaduckiyathine. Thanks. Bro

  • @PonammaJose-d7y
    @PonammaJose-d7y 49 хвилин тому +46

    . താങ്ക്യൂ താങ്ക്യൂ സാർ വളരെ സന്തോഷം കേട്ടിട്ടു മനസ്സ് കുളിർത്തു പോകുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായി ഞങ്ങൾക്കൊക്കെ പറയാനുള്ളത് സാർ പറഞ്ഞു കഴിഞ്ഞു അന്യ വൈകാരികത ഉള്ള കുടുംബം ഒരു തുള്ളി കണ്ണുനീര് ഒരെണ്ണത്തിനെ മുഖത്തുനിന്നും വന്നിട്ടില്ല അതുതന്നെ എല്ലാവർക്കും ഒരു സംസാരവിഷയം ആണ് പെറ്റ തള്ളക്ക് ഭാര്യയ്ക്ക് ഒരു തുള്ളി കണ്ണുനീർ പോകണമല്ലോ ഒന്നും സംഭവിക്കാത്ത മട്ടിൽ ആണ് എല്ലാത്തിനെയും ഇരിപ്പ് എന്നിട്ട് വൈകാരികതയാണ് ഒരു വൈകാരികത ഒരു കുടുംബത്തിന് ഒരാൾ ആശുപത്രിയിൽ ആയാൽ ഇതിലും വേദന കൂടുതൽ വരും അത്രയ്ക്ക് പോലും വിഷമം ഒന്നിനെ മുഖത്ത് കണ്ടിട്ടില്ല

  • @geethanivas3488
    @geethanivas3488 42 хвилини тому +15

    ആരാ എന്താ എന്നൊന്നും അറിയില്ല. പക്ഷെ ഈ കേരള ജനതയ്ക്ക് മുഴുവൻ പറയാനുള്ളത് ഇതാണ്.

  • @theperfectpiano473
    @theperfectpiano473 2 години тому +153

    ഇത് നല്ല മറുപടി. മനാഫ്❤❤❤ നല്ല വ്യക്തി

  • @sumayyaishack1748
    @sumayyaishack1748 2 години тому +265

    ഇങ്ങനെ മറുപടി കേട്ടപ്പോൾ ചെറിയ ഒരു സമാധാനം മനാഫ് ക്കാ ❤❤❤❤

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 2 години тому +46

    മനഫിനുള്ള വിഷമം ഈ കുടുംബത്തിലെ ആർക്കും ഇല്ല 💯💯

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 31 хвилина тому +5

    ഞാൻ മനഫിനോടൊപ്പം. താങ്ങൾക് ഒരു ബിഗ് സല്യൂട്ട്. മനഫിനെ പടച്ചവൻ രക്ഷിക്കും

  • @JaseeraShahul
    @JaseeraShahul Годину тому +14

    നന്ദികെട്ട ഓരോരോ ജന്മങ്ങൾ 😡😡😡😡 ഉളുപ്പ് ലെവലേശം ഇല്ല 🤨🤨 ന്താടോ നന്നാവാത്തെ.. മനാഫ്ക്ക ഇഷ്ടം മാത്രം ❤❤❤

  • @PraveenP-o9j
    @PraveenP-o9j Годину тому +74

    എന്റെ പേര് പ്രവീൺ ഞാൻ,,,,,,, നിങ്ങൾ ഇപ്പറഞ്ഞ കാര്യം,,,,, 👍👍👍👍

  • @aiswaryasubhash9765
    @aiswaryasubhash9765 Годину тому +71

    അടിപൊളി.... ഞാൻ ഉൾപ്പടെ എല്ലാ മലയാളികളും പറയാൻ ആഗ്രഹിച്ച വാക്കുകൾ.....

  • @BINEESHPp-pc3wm
    @BINEESHPp-pc3wm 2 години тому +139

    ഇതിലും അപ്പുറം ഒന്നും ഇല്ല പറയാൻ 🥰🥰🥰

  • @kadalottilvlogs2255
    @kadalottilvlogs2255 Годину тому +16

    നമ്മക്ക് യുട്യൂബ് ചാനൽ ഇല്ലാത്തോണ്ടാ..
    പക്ഷെ നമ്മക്ക് പറയാൻ ഉള്ള കാര്യം ആണ് നിങ്ങൾ പറഞ്ഞത്...❤❤❤❤

  • @MinnuMinnus-r2b
    @MinnuMinnus-r2b Годину тому +17

    🙏🙏🙏🙏പൊളിച്ചടുക്കി ബ്രോ ഇങ്ങനെ കാര്യങ്ങൾ മുഖത്തു നോക്കി പറയാൻ ആളുകൾ വേണം നന്ദി കെട്ട കുടുബം തന്നെ

  • @AnuamnaPc
    @AnuamnaPc 3 години тому +109

    നന്ദി ഇല്ലാത്ത കുടുംബം

  • @Siyaazsidu
    @Siyaazsidu 2 години тому +191

    സൂപ്പർ നന്ദി ഉണ്ട് ട്ടോ

  • @aboobackarap4646
    @aboobackarap4646 2 години тому +109

    അർജുനെ പോയത് അവന്റെ ഭാര്യയുടെ മനസ്സിൽ ഇരിപ്പുണ്ട് അവളെ തനി നിറം ഇപ്പോൾ കണ്ടല്ലോ സ്വന്തം ഭർത്താവ് മരണപ്പെട്ടു പോയിട്ട് അവളുടെ തള്ളൽ കണ്ടു

    • @Meeraaa-k6e
      @Meeraaa-k6e 2 години тому +4

      ഈ കുട്ടി ക്ക് ബോധം ഇല്ലേ
      .. ആ കൊച്ചു വേറെ കെട്ടി പോകാനുള്ളത് അല്ലെ.. ഈ കുട്ട്യേ ഇനി ഏത് പിള്ളേർ കെട്ടും 😅😅

  • @Hanisar__SKR
    @Hanisar__SKR 35 хвилин тому +8

    ഇത് പോലെ ഉള്ള മറുപടി സ്വപ്നത്തിൽ മാത്രം സൂപ്പർ മറുബാടി big സല്യൂട്ട് 👍👍

  • @RasiBava-zk9rl
    @RasiBava-zk9rl Годину тому +24

    ഇപ്പൊകുറച്ചെങ്കിലും സമാധാനായി.... താങ്ക്സ് ഇക്ക ❤❤❤❤❤

  • @unitedtyres9064
    @unitedtyres9064 Годину тому +205

    എല്ലാത്തിനും കാരണം ആ ലോക സുന്ദരി പെങ്ങളും അളിയനുമാ..

    • @sidrashappyworld5035
      @sidrashappyworld5035 Годину тому

      😂😂😂😂😂

    • @Ajmiyababu
      @Ajmiyababu Годину тому +2

      അവൾ ലോക സുന്ദരിയോ 😮

    • @Omg_its_me-234
      @Omg_its_me-234 Годину тому +2

      Evale enikkum adhyame doubt undayirunnu.... Aniyan marichath nannayi enn karuthunna pengal.... Tv channel nte munnil aal aayallo

    • @Bright40
      @Bright40 Годину тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @manafsaifudeenmanafsaifude3906
      @manafsaifudeenmanafsaifude3906 Годину тому

      ​@@Ajmiyababu😂😂😂

  • @fasilshaz4432
    @fasilshaz4432 2 години тому +107

    'നന്ദിയില്ലാത്ത വർഗ്ഗങ്ങൾ. ? Good ❤മനാഫ്❤ പാവം 72 ദിവസം ആ മനുഷ്യൻ കഷ്ട്ടപെട്ട വേധനന 😢😢😢

  • @lizysabu5840
    @lizysabu5840 Годину тому +35

    ഇത്തരം ഒത്തിരി അളിയൻസ്, പെങ്ങൾ,അമ്മ ഒക്കെ ഉണ്ട്.അനുഭവസ്ഥ ആണ് ഞാൻ .very good brother react ചെയ്തതിനു നന്ദി brother,

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 52 хвилини тому +29

    നിങ്ങളെപ്പോലുള്ള സത്യം തുറന്നുപറയുന്ന ആയിരങ്ങൾ ഇനിയും രംഗത്തുവരണം

  • @Sajitha-rw8jn
    @Sajitha-rw8jn 49 хвилин тому +23

    നല്ല അടിപൊളി മറുപടി മനസ്സിനൊരു സമാധാനം കിട്ടി

  • @vimalakuttappan4206
    @vimalakuttappan4206 2 години тому +269

    നഷ്ടം ആ കുഞ്ഞിന് മാത്രം ' വേറെ ആർക്കും ഒരു സങ്കടവുമില്ല.

    • @deepakv3044
      @deepakv3044 2 години тому +3

      Bro poy paninokkaan paraa frodkal aanu avar njangal ellavarum und manaf kaante kude orungi ketti erikaa thendikal

    • @krishnapriya8379
      @krishnapriya8379 2 години тому +1

      Kurachu kalam kazhinjiu aa penkuttyku vere jeevitham undavum

    • @gauthamprem8833
      @gauthamprem8833 Годину тому +1

      Achanum

    • @SumayyaA-dd5zb
      @SumayyaA-dd5zb Годину тому +1

      Manaf❤❤❤malpe❤❤

  • @min2min311
    @min2min311 2 години тому +83

    അർജുൻ ജീവിച്ചിരുന്നെങ്കിലും വർഷങ്ങൾക്ക് ശേഷം ഈ സഹോദരങ്ങൾ തിരിഞ്ഞു നിന്ന് ചോദിച്ചനേം 'നീ ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു' എന്ന് ചോദിച്ചു കുടുംബത്തിൽ നിന്നും തള്ളിക്കളഞ്ഞേനേം. ഞാൻ ഒരു അനുഭവസ്ഥ ആണ്. അയാൾ ഈ ദുഷ്ട കൂട്ടങ്ങൾക്കിടയിൽ നിന്നും രക്ഷപെട്ടു എന്ന് കരുതിയാൽ മതി.

    • @vinshavinu6053
      @vinshavinu6053 2 години тому +1

      എടാ നീ ജിതിൻ കുടുബത്തെ നോക്കിയോ ഇപ്പോ വന്നു നുണ പറയുന്നു

  • @SinanSinu-xo3nk
    @SinanSinu-xo3nk 2 години тому +148

    സൂപ്പർ ചേട്ടാ ഒരായിരം നന്ദി🎉🎉🎉

  • @NejeeshNejeeshpk
    @NejeeshNejeeshpk 28 хвилин тому +9

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം👍👍

  • @nakshathrajosh8857
    @nakshathrajosh8857 31 хвилина тому +13

    കലക്കി ചേട്ടാ 10000 ആശ०സകൾ.... എല്ലാവരും ഇതുപോലെ. പ്രതികരിക്കണം

  • @abdulsathar367
    @abdulsathar367 2 години тому +32

    കേന്ദ്ര ഗവൺമെൻ്റ് ഉണ്ടയാക്കും - വല്ലാപ്പുഴ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിൻ്റെ കുടുബത്തിനും - പോലീസ് കസ്റ്റഡിൽ മരിച്ച ജിഫ്രിയുട കുടുംബത്തിനും
    കേരള സർക്കാർ ജോലി കൊടുക്കണം -

    • @graphics4ever
      @graphics4ever 2 години тому

      അർജുൻ സിഎംപി ആളാണ്... വെറുതെ കൊടുത്തത് അല്ല ജോലി... രാജി വെക്കാൻ പറഞ്ഞത് പൊളിച്ച്..

  • @hudha9830
    @hudha9830 2 години тому +95

    സൂപ്പർ സൂപ്പർ മറുപടി അങ്ങനെ തന്നെ കൊടുക്കിം

  • @KareemVm-e9r
    @KareemVm-e9r 2 години тому +163

    super ഇത് തന്നെയാണ് മറുപടി
    👍❤️❤️❤️

  • @Navaneeth934
    @Navaneeth934 Годину тому +8

    ചേട്ടൻ പറഞ്ഞത് സത്യം തന്നെ ആണ്.. ഒരാൾ മരിച്ചു ചിത എരിഞ്ഞു തീരാൻ സമയമില്ല.. കഷ്ടം തന്നെ 🙏

  • @simijiji9261
    @simijiji9261 47 хвилин тому +7

    സാധാരണ ആളുകൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇതൊക്കെ. Thanks bro.

  • @apm3535
    @apm3535 2 години тому +33

    അങ്ങനെ എത്ര വിധവകൾ ഉണ്ട് അവർക്കൊക്കെ ഗവൺമെൻറ് ജോലി കൊടുക്കുമോ അതൊക്കെ പിൻവലിക്കണം എന്നിട്ട് പിഎസ്‌സിയിൽ എഴുതിയവർക്ക് കൊടുക്കണം അല്ലെങ്കിൽ ഇതുപോലെ അഹങ്കാരം കൂടും

  • @ShaluNawaz
    @ShaluNawaz Годину тому +44

    അർജുന്റെ ഭാര്യാടെ ജോലി തിരിച്ചെടുക്കൂ പ്ലീസ്

    • @AnilaGeorge-jj3ry
      @AnilaGeorge-jj3ry Годину тому +4

      എല്ലാവരും കുടി മുന്നിട്ട് ഇറങ്ങണം

  • @muhamedyaseen7160
    @muhamedyaseen7160 Годину тому +23

    ഇതിലെ കമൻറുകൾ ഞാനൊരുപാട് വായിച്ചുനോക്കി 'എല്ലാവരും നമ്മുടെ മനാഫ് ക്കാക് സപ്പോർട്ട്

  • @sandhyac7710
    @sandhyac7710 Годину тому +5

    നന്ദിയുണ്ട് കിടിലൻ മറുപടി ഇങ്ങനെ വേണം നന്ദിയില്ലാത്തവർക്കു കൊടുക്കാൻ 👍👍👍👍👍

  • @AbdulkhadarAbdul-z3i
    @AbdulkhadarAbdul-z3i 50 хвилин тому +33

    നന്നായി ഇക്ക വളരെ നന്നായി

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 2 години тому +80

    ഇതിലും വലിയ ഒരു മറുപടി ഇനി ഉണ്ടാവില്ല സൂപ്പർ കാക്ക സൂപ്പർ സൂപ്പർ നിങ്ങളാണ് ആൺകുട്ടി

  • @sreesreelatha6725
    @sreesreelatha6725 2 години тому +392

    ഉറപ്പായും... ഈ അളിയനും പെങ്ങളും കൂടി.. അർജുന്റെ ഭാര്യയെയും കുട്ടിയേയും ആ വീട്ടിൽ നിന്നും ഇറക്കി വിടും 👍🌹

    • @Iplnewsvideos
      @Iplnewsvideos 2 години тому +14

      Adhu urappalle

    • @FathimathSuhara-mv7mc
      @FathimathSuhara-mv7mc 2 години тому +10

      സത്യം

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 2 години тому +4

      to get insurence recovery of vehicle is very very important ...manaf concentrate to lift his vehicle by using the sentiments of arjun ....this is the real fact dear .

    • @radhakrishnan7354
      @radhakrishnan7354 2 години тому +1

      👍👍👍👍👍👍👍👍👍

    • @DeepaKarat-b3m
      @DeepaKarat-b3m 2 години тому +9

      അവൾക്കു കിട്ടും...

  • @sulaimansulaiman5468
    @sulaimansulaiman5468 2 години тому +50

    പേര് മനാഫ ല്ലേ..... അതാണ് കുരു പൊട്ടും....

  • @SajithaJafar-k3o
    @SajithaJafar-k3o 16 хвилин тому +9

    ഇങ്ങനെ സംസാരിക്കണം നിങ്ങളോട് വളരെ അധികം നന്ദി ഉണ്ട്

  • @abdulsalammm2410
    @abdulsalammm2410 Годину тому +6

    ഒരിക്കൽ പോലും കാണാതെ ഒരുപാട് തവണ കണ്ണ് നിറഞ്ഞു അർജുന് വേണ്ടി..😢

  • @ravikumarnr8016
    @ravikumarnr8016 2 години тому +49

    Big salute sir.keralam parayan ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു.bt avark ഉളുപ്പിലത്തത്തുകൊണ്ട് preshnamilla.ego,pinne അഹങ്കാരം.ഇതാണ് ഈ കുടുംബത്തിൽ ഉള്ളവർക്ക്.അച്ഛൻ ഒഴികെ

  • @nowfalnowfal8002
    @nowfalnowfal8002 2 години тому +54

    മിക്കവാറും അളിയൻ മാപ്പുമായി വരും അതും സംഭവിക്കും

  • @Shylaja-ly3ti
    @Shylaja-ly3ti Годину тому +159

    വയനാട്ടിൽ എല്ലാരും നഷ്ട്ടപെട്ട ആർക്കെങ്കിലും കൊടുക്കുക ഈ ജോലി. ജോലി തിരികെ വാങ്ങുക

  • @Ebarhim-d7n
    @Ebarhim-d7n Годину тому +2

    ഇതുപോലെ ഒരു നന്ദികെട്ട കുടുംബം കേരളത്തിൽ വേറെ ഉണ്ടോ എന്ന് ഡൗട്

  • @raheenashifil1249
    @raheenashifil1249 54 хвилини тому +4

    ആരെ എതിർത്താലും എന്തൊക്കെ പറഞ്ഞാലും ഇയാൾ ജനഹൃദയങ്ങളിൽ ജീവിക്കും

  • @jaseerabeegum8467
    @jaseerabeegum8467 2 години тому +39

    തുടക്കത്തിലെ തോന്നിയതാ ഈ കുടുംബത്തിന് എന്തോ പ്രശ്നമുണ്ടന്ന്

  • @Iamjijo7
    @Iamjijo7 3 години тому +284

    ചേട്ടാ.... ഇങ്ങനെ തന്നെ പറയണം .....സൂപ്പർ
    ചേട്ടാ ഇനിയും പറയണം

    • @AJITHKUMAR-ix1tq
      @AJITHKUMAR-ix1tq 2 години тому

      to get insurence recovery of vehicle is very very important ...manaf concentrate to lift his vehicle by using the sentiments of arjun ....this is the real fact dear .

    • @raseedamohdmohd8415
      @raseedamohdmohd8415 2 години тому

      Welldonebro

  • @prabhamanikuttan8391
    @prabhamanikuttan8391 2 години тому +86

    മനാഫ് ബിഗ് സലൂട്ട്

  • @UmaibaIshaq
    @UmaibaIshaq 48 хвилин тому +5

    എല്ലാവർക്കും അത് തന്നെ പറയാനുള്ളത് നീ പറഞ്ഞത് ശരിയാണ് വെരി വെരി ഗുഡ്

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 27 хвилин тому +5

    ഹാ ഹാ ഹാ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പഴേ വല്ലാത്തൊരു രോമാഞ്ചം. പെരുത്ത് സന്തോഷായി💃💃 ഒന്നുടെ കേൾക്കട്ടെ 🎉

  • @IlliasMk-h1p
    @IlliasMk-h1p 2 години тому +93

    സൂപ്പർ മറുപടി 👍🏻💚

  • @sindhur1127
    @sindhur1127 2 години тому +110

    ഇതാണ് ആ ഫാമിലിക്കുള്ള മറുപടി

  • @Iamjijo7
    @Iamjijo7 2 години тому +65

    ചേട്ടോ.... സൂപ്പർ.. 😅😅😅😅അർജുൻ്റെ അളിയൻ ഇത് കേട്ടാൽ...... ആത്മഹത്യ ചെയ്യും കേട്ടോ😂😂😂😂😂😂

  • @navya2024
    @navya2024 32 хвилини тому +1

    വളരെ ശെരിയാണ് താങ്കൾ പറഞത് ഞൻ ഒരു ഹിന്ദു ആണ് മനാഫ്ക്ക എത്ര സ്നേഹം കാണിച്ചിട്ടും അത് കേരളം മുഴുവൻ കണ്ടതാ എന്നിട്ടും അദ്ദേഹത്തെ ഇങ്ങനെ പറയാൻ തോന്നി ആ കുടുംബത്തിന് വളരെ മോശം തന്നെ

  • @Renuka125-h2q
    @Renuka125-h2q 57 хвилин тому +5

    very good താങ്കൾ പറയുന്നത് 100% correct

  • @sibikalathinananikal6370
    @sibikalathinananikal6370 2 години тому +90

    കിടിലൻ മറുപടി.......❤❤❤

  • @jasminnizar6670
    @jasminnizar6670 Годину тому +16

    എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
    നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
    മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
    മനാഫിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
    വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 години тому +73

    ഇത് തന്നെ മറുപടി 👍🏻👍🏻

  • @reny2797
    @reny2797 17 хвилин тому +3

    സഹോദര, വളരെ നന്നായി. അങ്ങ്. ഓരോ കേരളക്കാരന്റേം നാവു ❤❤❤❤❤❤❤🥰🥰🥰

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan Годину тому +6

    2000 രൂപ ആയതുകൊണ്ടാണ് അവർക്ക് അത് വിഷമമായത് അതൊരു ഇരുപതിനായിരം ഒരു രണ്ടുലക്ഷയ്ക്കാണെങ്കിൽ അവർക്ക് സങ്കടം ഉണ്ടാവില്ലായിരുന്നു പിന്നെ ആ വീട്ടിലെ ആകെ കൂടി തുടക്കം മുതലേ ഇന്നലെ വരെ വേഷമുള്ള ഒരാളെ മാത്രം ഞാൻ കണ്ടിട്ടുള്ളൂ അത് അച്ഛനാണ് അച്ഛൻ ഒരു മീഡിയ ഒന്നും പറയാനില്ല അത് എന്റെ തോന്നലാണെന്ന് എനിക്ക് തോന്നുന്നില്ല അതാണ് ശരി