അമ്മയുടെ പാത പിന്തുടർന്ന് വർഷങ്ങൾക്ക് ശേഷം TOP SINGER ഫെയിം Ann Benson | School Kalolsavam 2023

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 50

  • @harikumarkr540
    @harikumarkr540 Рік тому +33

    ഞാൻ പത്തനംതിട്ട കാരൻ ആണ് എന്റെ മോളും ഇപ്രാവശ്യം കാലോസവത്തിൽ ഉണ്ടായിരുന്നു ഈ സ്കൂളിൽ നിന്നും വന്ന എല്ലാവരുടെയും അഭിപ്രായം കോഴിക്കോട്ടുകാർ നല്ല സ്നേഹമുള്ള ആൾ കാർ ആണെന്നാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍ഭാവുകങ്ങൾ നേരുന്നു

    • @jdl9393
      @jdl9393 Рік тому +1

      വളരെ നന്ദി...വീണ്ടും വരിക..😍

  • @asharafwayanadasharu9900
    @asharafwayanadasharu9900 Рік тому +20

    മോൾ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... നല്ല മനോഹരമായ. ശബ്ദം... 🌹🌹🌹🌹

  • @akhilc007
    @akhilc007 Рік тому +25

    90 Kids nte ജംഗിള്‍ ബുക്ക് title song ചെപ്പടി കുന്നില്‍ ചിന്നി ചിണുങ്ങും ചക്കരപ്പൂവേ പാടിയ കുട്ടിയാണ് ആ ചേച്ചി...😍👌💜

  • @gopinathannambiarc2298
    @gopinathannambiarc2298 Рік тому +25

    Annkutty യെയും അമ്മ അച്ഛൻ എന്നിവരെയും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം.....!!!

  • @MiraculousMelodies
    @MiraculousMelodies Рік тому +19

    Enthoru matured voice aanu molude...Flow of the sangathees...🙏🙏🙏

  • @anusr3420
    @anusr3420 Рік тому +24

    Congratulations Ann kutty 👏🏻😍❤️. ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല അവസരങ്ങൾ ആൻ കുട്ടിക്ക് കിട്ടട്ടെ വിജയങ്ങൾ കരസ്ഥമാക്കാൻ സാധിക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു 😍.ആൻ കുട്ടിയുടെ അമ്മ കോഴിക്കോട് കലോത്സവത്തിൽ പാടി വിജയിച്ച അതേ സ്ഥലത്ത് തന്നെ ആൻ മോൾക്കും പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒത്തിരി അഭിമാനിക്കാം സന്തോഷിക്കാം. എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 😍❤️.

  • @rajannairg1975
    @rajannairg1975 Рік тому +16

    Annkuttee...congrats...definitely you will be the firstplace position in light music....all the best❤👍👍👍

  • @aboobackerbacker8641
    @aboobackerbacker8641 Рік тому +12

    നമ്മുടെ ആൻബെ ൻസൺ
    എല്ലാവിധ ഭാവുകങ്ങളും

  • @jayakumarg6417
    @jayakumarg6417 Рік тому +34

    ലക്ഷ്മി അന്ന് പാടി സമ്മാനം കിട്ടിയപാട്ട് കുറച്ച് പാടിക്കാമായിരുന്നു.

  • @ranjithk.p6918
    @ranjithk.p6918 Рік тому +7

    Congratulations molu, all the best, god bless u.🙏

  • @bold7351
    @bold7351 Рік тому +7

    Congrats dear Anne. Best wishes ❣️

  • @Sreeja123
    @Sreeja123 Рік тому +5

    എന്റെ ചക്കര മോൾ എന്റെ നാട്ടിലെത്തിയോ? ഉമ്മ first സമ്മാനം എന്റമോൾക്ക് തന്നെ ഉറപ്പ്.

  • @prasannapushkaran1227
    @prasannapushkaran1227 Рік тому +9

    ലക്ഷ്മി ദൂരദർശനിൽ പാടിയ ഓടിവകണ്ണാ.,. ഓമനകണ്ണാ എന്ന പാട്ട് ഓർമ്മവരുന്നു. ചെറിയകുട്ടിയായിരുന്നപ്പോൾ. ആ പാട്ട് പിന്നെ ഒരിക്കലും എവിടെയും കേട്ടിട്ടില്ല

  • @sujathamanu8781
    @sujathamanu8781 Рік тому +10

    Congrats മോളൂ......love you ❤️

  • @rarish5554
    @rarish5554 Рік тому +2

    Wow super voice

  • @ajidhaikkadan9650
    @ajidhaikkadan9650 Рік тому +7

    Waw. Congratulations 🥰

  • @premaramakrishnan9486
    @premaramakrishnan9486 Рік тому +6

    All the best molu❤️

  • @suryasnair4975
    @suryasnair4975 Рік тому +2

    Ann kutty 😘😘😘

  • @rollykuriakose5875
    @rollykuriakose5875 Рік тому +3

    ❤❤️അടിപൊളി മോളു

  • @muhammednaseer8154
    @muhammednaseer8154 Рік тому +5

    Nammuday aan enna penkutty🥰

  • @hansamajoseph360
    @hansamajoseph360 Рік тому

    Best wishes

  • @chithradevics3905
    @chithradevics3905 Рік тому +5

    Congrats ❤️

  • @sreekalas5994
    @sreekalas5994 Рік тому +1

    Congratulations 👏👏👏

  • @aravindraj5114
    @aravindraj5114 Рік тому +2

    മോളെ super 🥰🥰

  • @rineeshe334
    @rineeshe334 Рік тому +2

    Ann supper mole

  • @Veena521
    @Veena521 Рік тому +2

    Lekhmi looks different on top singer recently comes with Ann Benson sister.

  • @nvijayan6872
    @nvijayan6872 Рік тому +3

    Yeppozhum nallathai varum 💕💕🥰

  • @mallugameingff3869
    @mallugameingff3869 Рік тому +1

    Song. Super

  • @binduroji7836
    @binduroji7836 Рік тому +1

    Super contestant

  • @ushasurendran4496
    @ushasurendran4496 Рік тому +1

    Good luck🥰👍🏻

  • @abdurahiman9340
    @abdurahiman9340 Рік тому +1

    Mathuraganam thannu thanks

  • @ushasurendran4496
    @ushasurendran4496 Рік тому +3

    All the best🥰

  • @edxvbfddgg600
    @edxvbfddgg600 Рік тому

    Enta. Chakkara. Uyarangalil. Ethum

  • @musfircsalam5781
    @musfircsalam5781 Рік тому

    👍❤️

  • @varshajohnson3750
    @varshajohnson3750 Рік тому +2

    Aan benson

    • @vasantham6258
      @vasantham6258 Рік тому

      ലക്ഷമിയെ കൊണ്ട് രണ്ടു വരി പാടിക്കണമായിരുന്നു

  • @athiramurali345
    @athiramurali345 Рік тому +1

    ❤️❤️❤️❤️❤️

  • @snigdhasudhakaran4030
    @snigdhasudhakaran4030 Рік тому

    St. Michaels 🥰😍

  • @prabithakrishnan8559
    @prabithakrishnan8559 Рік тому +3

    Ann supper mole ❤️

  • @PSCAudioclasses
    @PSCAudioclasses Рік тому +1

    😍😍😍

  • @prasannakumar6933
    @prasannakumar6933 Рік тому +7

    കോഴിക്കാലും പിടിച്ചു നടക്കുന്ന ചാച്ചി,,,, അച്ഛനോട് ഒന്നും ചോദിക്കാതിരുന്നത് മോശമായിപ്പോയി 🤔

    • @sobhathomas9952
      @sobhathomas9952 Рік тому +2

      ചിരിച്ചു ചത്തു 😄

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      അമ്മയും മകളുമല്ലേ ഗായകര്‍.....അഛന്‍ പേരന്‍റ്...

  • @shahulhameed9334
    @shahulhameed9334 Рік тому

    Ithrayum bangi ulla reporter

  • @manjue714
    @manjue714 Рік тому

    ഈ കുട്ടീടെ മുടിന്റെ ഭംഗിയെല്ലാം പോയല്ലോ.

  • @joshipn1307
    @joshipn1307 Рік тому

    ഇത്ര സെലെബ്രറ്റി മത്സരിക്കുന്നത് ശരിയാണോ?

  • @mansormohamed4808
    @mansormohamed4808 Рік тому

    ദർശൻ ചാനൽ സമസ്ത അനുവദിക്കുമോ

  • @anandupk1907
    @anandupk1907 Рік тому +1

    Ann mollu super