പ്രിയപ്പെട്ടവനേ വിട; അർജുൻ ജീവിക്കും കേരളക്കരയുടെ ഹൃദയാഴങ്ങളിൽ... | Arjun | Kozhikode o
Вставка
- Опубліковано 15 лис 2024
- പ്രിയപ്പെട്ടവനേ വിട; അർജുൻ ജീവിക്കും കേരളക്കരയുടെ ഹൃദയാഴങ്ങളിൽ... | Arjun | Kozhikode
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ആ ഫാമിലി ഇത്ര ദിവസം സഹിച്ച വേദന, എത്രത്തോളം വലുതാണ്,, എത്ര നാൾ കഴിഞ്ഞാലും അവർക്ക് മറക്കാൻ കഴിയില്ല,
അമ്മയെ ആരും ഒന്നും പറയല്ലേ.... ചില മനുഷ്യർ അങ്ങനെയാണ് എല്ലാം ഉള്ളിൽ ഒതുക്കി നിൽക്കും. അമ്മയെ പോലെ ആണ് സഹോദരിയും... അവരുടെ വേദന അവർക്ക് അറിയാം.
Correct aanu. ഞാനും ഇങ്ങനെ ആ. ആരും ഇല്ലാത്തപ്പോൾ കരയും. ആരുടെയും മുന്നിൽ കരമില്ല. Maximum pidichu nilkkum
അവർക്ക് എല്ലാം ക്ഷമിക്കാനും സഹിക്കാനും കഴിവ് അള്ളാഹ കൊടുക്കട്ടെ ആമീൻ🤲
Avar karaju karaju thalarnnathayirikkum ee 72 divasavum avar ullale karayukayallayirunni😢
Crct
അമ്മക്ക് നഷ്ടം ഇല്ല കൃഷ്ണക്കും മോനും ആണ് നഷ്ടം.
ആ കുഞ്ഞിൻററ പേരിൽ വേണം നഷ്ടപരിഹാരം നൽകാൻ എല്ലാവരും അമ്മക്ക് നൽകുന്ന.
ഇത് പോലെ ആയിരുന്നു കൊല്ലം സുധി മരിച്ച പ്പോൾ.
ഇപ്പോൾ ആ മൂത്ത മോൻ അനാഥനായി
മോനും ഭാര്യക്കും എല്ലാം സഹിക്കാനുള്ള ധൈര്യം കിട്ടട്ടെ 🙏🏻
തന്റെ മകന് വേണ്ടി സഹോദരന് വേണ്ടി ഏതറ്റം വരെ പോകൻ തയാറായ സാധാരണ ഫാമിലി. ഇന്ത്യ കണ്ട ഒരു സാധാരണകാരന് വേണ്ടി ചെയ്ത ഏറ്റവും വലിയ രെക്ഷ ഡൗത്യം
ഹതഭാഗ്യമല്ല. ഭാഗ്യം മരണം ഒരിക്കൽ സംഭവിക്കും അത് ഉറപ്പുള്ളതാണ്. ആ മരണത്തിൽ വിജയിച്ചവനാണ് അർജുൻ ആ പ്രദേശവും ബന്തുക്കളും മാത്രം അറിയുമായിരുന്ന മരണം ഈ ലോകം മുഴുവൻ അറിഞ്ഞില്ലെ ഒരിറ്റ് കണ്ണീർ വീരാതെ ആ വാർത്ത കണ്ടവരുണ്ടോ അത് ഒരു ഭാഗ്യമല്ലേ അള്ളാഹു നൽകിയ ജീവൻ അതിൻ്റെ സമയം ആകുമ്പോൾ അവൻ തിരിച്ചെടുക്കുക തന്നെ ചെയ്യും
അമ്മയും ഭാര്യയും കരഞ്ഞു കണ്ണീർ വറ്റി അവർ കരയാത്തതിനെ കുറ്റം പറയാൻ എങ്ങനെ തോന്നുന്നു
ഇവർക്കൊക്കെ കരഞ്ഞു ബോധം കെട്ടു കിടക്കുന്ന കണ്ടാലേ സന്തോഷം ഉള്ളൂ.. കുറെ മനുഷ്യത്വം ഇല്ലാത്ത teams..
അവർ കരഞ്ഞു തുടങ്ങിയിട്ട് ദിവസം 75 എങ്ങാനോ ആയി... കണ്ണീർ വറ്റിയിട്ടുണ്ടാകും 🙂
ഹൃദയം പൊട്ടൻ തുടങ്ങു ന്നത് മുതൽ കണ്ണുനിർ ഒഴുകും ഹൃദയം പൊട്ടിചിതറികഴ്ഞ്ഞു ഇനി അതിൽ എന്ത് കണ്ണു നീര് വരാനാ 😭😭
😂
Sathyam
കരഞ്ഞു തളർന്നു, മരവിച്ചമനസ്സുമായി അമ്മയും ഭാര്യയും സഹോദരിയും
എല്ലാരും മനസ്സ് മരവിച്ച അവസ്ഥയിലാണ് 😢😢😢അവർ അനുഭവിക്കേണ്ട വേദന യിലധികം 75days അനുഭവിച്ചിട്ടുണ്ടാകും 🙏🙏🤲🤲🤲🤲പ്രണയിച്ചു വിവാഹം കഴിച്ചു കൂടെ കൂട്ടിയ ഭാര്യയുടെ ഇനിയുള്ള ജീവിതം ഓർക്കാൻ കൂടി പറ്റുന്നില്ല .കൃഷ്ണ എങ്ങനെ അതിജീവിക്കും എന്ന് അറിയില്ല അർജുൻ എപ്പോഴും പ്രിയപെട്ടവളുടെ കുടെയുണ്ടാകട്ടെ 😢😢😢
Pranayich vivaham kazhichadayirno🥹
@@happyhappy-zu1wsഅതെ
@@happyhappy-zu1ws ഒരു news channel ൽ പറയുന്ന കേട്ടത് ആണ് 🥺🥺🥺
ജിതിൻ ആണോ കൃഷ്ണ പ്രിയ യുടെ സഹോദരൻ.. അർജുൻ ന്റെ ചേച്ചി യെ കല്യണം കഴിച്ചു.. പിന്നീട് കൃഷ്ണ പ്രിയ യെ അർജുൻ പ്രേമിക്കുക ആയിരുന്നു.. സത്യം ആണോ
@@MalayalisNo1 അറിയില്ല 🙄
ഒരമ്മയുടെ വേദന അതാർക്കും നിർവചിക്കാൻ പറ്റില്ല
അള്ളാഹ ഇത് പോലെരു മരണം ഒരാൾക്കും കൊടുക്കലെ മുഖം പോലും കാണിക്കാൻ കഴിയാത്ത അവസ്ഥ😢😢😢
ni ethada naye
Nashtam aa bharyakkum kunjinum matram..pavam kutty😢..kandittu aake chanku thakarnnu😢😢😢😢😢😢😢😢😢😢😢😢😢😢😢😢
🙏🏻🙏🏻
അതേ..അന്നേ തന്നെ അമ്മക്ക് നല്ല മനക്കരുത് ഉണ്ട്.. പാവം കൃഷ്ണ പ്രിയ അങ്ങനെ യല്ല.. മൂന്നു വർഷം മാത്രം മല്ലേ ഒപ്പം ജീവിച്ചത്.. സ്നേഹിച്ചു മതിയാവില്ല..പിന്നെ ആ കുഞ്ഞ്...
@@AmbilyMCഅതെ സ്നേഹിച്ചു കല്യാണം കഴിച്ചു എത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും ആ കുട്ടി കൂടെ അർജുനും സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 🌹
Sathyam.. sisters brothers okke kalyanam kazhijh avarde life nokkumbo otaky aayi povunnath aa wife maathramayi povum 😢😢😢😢
പക്ഷെ വളർത്തി വലുതാക്കിയ അമ്മ എന്നും അമ്മയായിരിക്കും. അവരുടെ മനസ്സ് എന്താണെന്നു ഓരോ അമ്മമാർക്കും അറിയാം
എന്തിനാ ഈശ്വര ഇങ്ങനത്തെ മരണം ഒക്കെ കൊടുക്കുന്നേ... കണ്ടിട്ട് സഹിക്കാൻ കഴിയണില്ലല്ലോ.. 😔😔😔🙁
മാഷാ അല്ലാഹ് ക്ഷമ ഉള്ള ഫാമിലിയാണ് അർജുന്റെ 😢
സായിക്കാൻ കൈന്നില്ലല്ലോ അല്ലാഹ് 😭😭😭😭😭അർജു ന്റെ പ്രിയപ്പെട്ടവളേ സമാധാനം ആയിരിക്കു അമ്മ അച്ഛൻ പെങ്ങമ്മാർ അനിയൻ ഇവർക്ക് സമാധാനം കൊടുക്കണം അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲
അവീട്ടുകാർക്ക് അല്ലാഹുസമാധാനം നൽകട്ടെ manassinu
Aameen aamen aameen yarabbal aalameen🤲🤲🤲
മരവിപ്പാവും.. ഒരമ്മയെയും അച്ഛനെയും സംബന്ധിച്ചു അത്രമേൽ വേദനജനക മായ അവസ്ഥ യാണിത്.. തങ്ങൾ ജീവിച്ചിരിക്കെ മക്കളുടെ അന്ത്യ കാര്യങ്ങൾക്ക് സാക്ഷ്യം സഹിക്കേണ്ടി വരുന്നത്
ആ കുടുംബത്തിന് ക്ഷമ നൽകണേ ആദരാഞ്ജലികൾ പ്രിയ അർജുൻ
നല്ല മന കട്ടി ഉള്ളവരാണ് എല്ലാവരും 🥹🥹🥹🥹
ആ കുടുംബത്തിന് പടച്ചോൻ ക്ഷമയും സമാധാനവും കൊടുക്കട്ടെ ആമീൻ.. 🤲🏻
ഞങ്ങൾക്ക് ഇവിടുന്ന് ബൈക്കിൽ 6 മിനിറ്റ് കൊണ്ട് എത്തും. അടുക്കാൻ ആവാത്ത അത്രയും ജനസാഗരം ആയിരുന്നു ഇന്നലെ കണ്ണാടിക്കലിൽ, കേരളത്തിന്റെ പല ഭാഗത്തു നിന്നും യാത്രമൊഴി ഏകാൻ ഒരുപാട് ആളുകൾ എത്തിച്ചേർന്നു
പ്രിയ കൂട്ടുകാരാ 😢
ഇനി ആ പെണ്ണ് ഒരുപാട് വിഷമം അനുഭവിക്കും പാവം പെങ്ങൾ അമ്മ എല്ലാം ഒരു പ്രതേക സോവം ഒള്ളവര് ആണ് എന്ന് തോന്നുന്നു
Yes പുള്ളിടെ വീട്ടുകാർ ഒരു പ്രതേക സ്വഭാവം ആണ് എന്ന് തോന്നിപോകും
Sathyammm aaa ammaye kanumpo ariyamm
Makane nashttappetta ammayum,bharthaav nashtta petta bharyum randum nashttam thanneyaaa
@@Heaven_heartsijf8897.orikalum ala .aa chechik veetukar enum indavum arjunetande athmavinu kodukan patuna santhosham athanu.orikalum aa veetukar aa chechinem monem kaividila.agane kai vittal arjunettan kshamikila.
Sathyam. ഇതൊക്കെ ഒരു അമ്മയാണോ... സ്വന്തം ഭാര്യപോലും... Camera focus cheyyuvallea nanakedu kondakum... Famous avumbo athoke moshamallea...@@ajithaajitha6033
NEVER FORGET DEAR 💕 NEVER FORGET DEAR ONE ARJUN ,NEVER DIE ,,,,,,
മരവിച്ചു ഇരിക്കുക ആണ് എല്ലാവരും.😰
ആദ്യം വെള്ളം പിന്നെ തീ 😢
Arjun ninne kanditte ella njan ente bro driver ane Ninekke vendi evide erunne kanneer varkkane kazhiyu Nee thiriche varumenne karuthi 🙏🙏🙏🙏
🎉
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😢😢😢😢😢
Aniya arjun🌹🌹🌹🌹
Vitukarku cash kitum avru marakum but novayiii ennum orl und arjunu avnte pennu avle vitukar cherth nirthanm avlk anu thira nshtmmm ammak achn und pengnmaru bhrthknnru und but krishnapriya avlude hridhyam anu murinja ah kunju monum😭😭😭😭😭 avrude face polum nokn ptunila😭 daivame... Avlk ellm thangn sakthi kodukateee😔
Orkalum aa ammaye aarum kuttam parayallyy 82divasam kond avr manas maravich kannunneer vattiyiit indavum... Arjunta baryude irup kandt nenjupottii pogunnuu! Avrk kshma kodukkttuy😢😢😢😢😢
Nammude kannil ninnum nammal polum ariyaathe kannuneerozhukunu ee dhukham njangalude hridhayavum eateduthu ennulla theliv
🙏
Premich ketiya krishnapriya arjunilla ini
❤️😭
🌹🌹🙏🙏🌹🌹
Reality. ye angikarikkane kashiyulloo. Sarvasakthan sahikkanulla sakthi tharatte
Wife endho avasthayila .😢ammande mugam kanditt ullil pifich nnirthi nnikka
മുഖ്യമന്ത്രി ഇല്ലേ
🌹🌹🌹
അമ്മ തന്റേടം ഉള്ള സ്ത്രീ വേദന കടിച്ചു അമർത്തി നിൽക്കുന്നു
Hi🎉
😞😞😞
Rip
😥😥😥😥😥
Amme saramilla, deiva niyogam aayirikkum
😢😢😢
🙏🙏😭😭🖐️
😢😢😢😢😢😢
🌹🌹🌹🌹🌹
ഹതഭാഗ്യൻ എന്ന് പറയാതെ reporter എല്ലാം ദൈവ നിശ്ചയം ഒരുപക്ഷെ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനായത് കൊണ്ടായിരിക്കും നേരത്തെ കൊണ്ട് പോയത്
😢😢😢😢😢😢😢😢😢😢😢😢😢😢😢
🤲🏻🤲🏻🤲🏻🤲🏻
😢🙏🏻🙏🏻🌹🌹🌹
ഇവർക് എല്ലാം ഒന്ന് പൊട്ടി കരയാൻ പാടില്ലെ കൊറച്ചു അശ്വസം കിട്ടില്ലേ എന്താ ഇത് പോലെ കല്ല് മനസ് അപാരം തന്നെ
അത് ചിലപ്പോ എല്ലാവരും പിരിഞ്ഞു തനിച്ച് ആവുമ്പോ ആവും😢.
എത്രയോ ദിവസങ്ങളായി കരയുന്നു.... സുഹൃത്തേ....
😭😭😭😭🤲
😰😰😰
കരഞ്ഞ് കണ്ണീർ വറ്റി കാണും
അർജുൻ ന്റെ ഭാര്യയുടെ സഹോദരൻ ആണോ ഈ ജിതിൻ (സഹോദരി ഭർത്താവ് )
arjunte sisterinte Husband
@bhanu..m45 jithin ,arjunte sister nte husband,jithin krishanapriyayudem brother ano?ariyumo?
@@priyanka9318krishnapriyede arum allada
Alla@@priyanka9318
🥹😭💔🙏
ഇത്രയും കുരക്കാതെ എന്തെങ്കിലും cheyyaada
Chilar alari karayum...chilar ellam othukki aarum kanathe karayum😢😢😢😢 amme vishamikkale
Pp g
ഇനിയും ആ പാവത്തിനെ കത്തിക്കുക യാണല്ലോ ബുദ്ദി യില്ല ഞാല് എന്റു ചെയ്യും
കുഴിച്ചിട്ട ചീഞ്ഞുനാറുന്നത് ആണോ ബുദ്ധി കുഴച്ചിട്ട് കുഴിച്ചിട്ട് എത്ര സ്ഥലം വേണ്ടിവരും... ഒരേ സ്ഥലത്ത് എത്ര ആൾക്കാരെ ദഹിപ്പിക്കാം ഭൂമി മലിനമാകുന്നും ഇല്ല
Nee Ninde kaaryam nok ororuttarkkum avaravarudethaya aacharangal und
പിന്നെ എന്ത് ചെയ്യണം..
Kathich chaaram eduth ozhukknm enn hindhu madathilll undallo
ഞാൻ ഒരു ഹിന്ദു ആണ് അത് കൊണ്ട് പറയുവാ.. ഞങ്ങളുടെ ആചാര പ്രേകരം മരിച്ചാൽ കത്തിക്കണം ഇല്ലെങ്കിൽ മോശം കിട്ടില്ല... എല്ലാം കർമ്മങ്ങളും ചെയണം. ഓരോത്തർക്കും ഓരോ വിശ്വാസം അല്ലെ
😂
എന്തിനാ ചിരിക്കുന്നേ
Ninak ith kanditt chiri aanoda patty vrunne manushyan thanne aano
എന്താടോ ചെറ്റേ 😡😡
Nthada ninta achan petta chirikan
Entha ithra ilikkan 😡
കേരളത്തെ കണ്ണീരിൽ ആക്കി 🙏
🎉
🌹🌹🌹
😢
😭😭😭
😭😭😭😭🤲
😭😭😭
😢
😢😢
😢😢