റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ ഞാൻ കരഞ്ഞു; കൂട്ടുകാരനെ പോലെയായിരുന്നു അർജുൻ| arjun muission

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 130

  • @Karthika57874
    @Karthika57874 Місяць тому +157

    മനാഫ് നെ മറക്കരുത്.അദ്ദേഹം അടികൊണ്ട ശേഷം ആണ് ഈ ന്യൂസ് പുറത്തു വന്നതും. സീരിയസ് ആയി മീഡിയ ഏറ്റെടുത്തും

  • @sajnasajna2206
    @sajnasajna2206 Місяць тому +10

    എടോ തന്റെ ഉത്തരവാദിത്തമാണ് നിന്റെ ഭാര്യയുടെ അനിയനെ കണ്ടെത്തൽ... പക്ഷെ അങ്ങനെയല്ല മറ്റൊരാളുടെ പ്രവർത്തനം... അത് അംഗീകരിക്കാനുള്ള മനസ്സ് വേണം

  • @GirijaAjayan123
    @GirijaAjayan123 Місяць тому +17

    മനഫിനെ മറന്നാൽ ദൈവംപോലും നിങ്ങളോട് പൊറുക്കില്ല🙏

  • @A-tt6tw
    @A-tt6tw Місяць тому +69

    രഞ്ജിത്ത് ഇസ്രെയാൽ മനാഫ് ക്ക ഇവരും ഒരുപാടു സഹായിച്ച ഏട്ടന്മാര് ആണ്

  • @CoupleTalks
    @CoupleTalks Місяць тому +47

    ഇവർക്ക് മനാഫിനോട് എന്തോ ഇഷ്ടക്കേട് ഉണ്ടല്ലോ 😮😊

  • @RejaniBinni-em9cd
    @RejaniBinni-em9cd Місяць тому +9

    ഈ സഹോദരങ്ങൾ ഇത്രയും നാൾ അർജുന് വേണ്ടി കഷ്ട്ടപെട്ടു നിന്നല്ലോ

  • @radhamanic4248
    @radhamanic4248 Місяць тому +90

    മനാഫ് ചെയ്ത കാര്യം എന്താ ആരും പറയാത്ത അർജന്റീന കിട്ടാൻ വേണ്ടി മനാഫ് ഒത്തിരി കഷ്ടപ്പെട്ടു അതേക്കുറിച്ച് ആരും പറയുന്നില്ല

    • @Zellamehar-s8s
      @Zellamehar-s8s Місяць тому +14

      അർജൻ്റീന(അർജുൻ ). എഴുതിയത് മറിയതാണെന്നു തോന്നുന്നു...എന്തായാലും നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് 👍

    • @jinutg4860
      @jinutg4860 Місяць тому

      മനാഫ് എന്ന വ്യക്തിയുടെ പേര് പറയാത്തതിന്റെ കാരണം.. നമ്മുടെ നാട്ടിലെ ഓൺലൈൻ മാധ്യമങ്ങൾ മനാഫിനെ കുറിച്ച് വളരെ മോശമായ പൊതുജനങ്ങളുടെ ഇടയിൽ ഒരു ബാഡ് ഇമേജ് ഉണ്ടായിരുന്നു അങ്ങനെയൊരു സമയത്ത് അർജുന്റെ വീട്ടുകാർ അടക്കം മനാഫിന്നല്ല രീതിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ടാകും??? അങ്ങനെ ഉള്ളതുകൊണ്ട് ആയിരിക്കണം അവർ മനാഫിന്റെ പേര് ഒരു മാധ്യമങ്ങളിലും പറയാതിരുന്നത്..

    • @Muhabhath
      @Muhabhath Місяць тому

      Entha. Manafikka marannu. Adeham. Ethra kashttapettu. Kudumbam. Mathram. Vijarichal. Onnum. Nadakkilla. Manafikka tte. Kaikadathal

  • @rashidkammili334
    @rashidkammili334 Місяць тому +45

    മനാഫിനെ പറ്റി ഒരു വാക്ക് പോലും പറയാൻ മനസ്സ് തോന്നില്ലല്ലോ. ലോകം മുഴുവൻ കാണുന്നുണ്ട് എല്ലാം.റിപ്പോർട്ടർ ചോദിക്കേണ്ടി വന്നു മനാഫിനെ പറ്റി . ഇതാണ് മനുഷ്യന്റെ സ്വഭാവം കാര്യം കഴിഞ്ഞാൽ എല്ലും മറക്കും

    • @shinojaa9665
      @shinojaa9665 Місяць тому +5

      സത്യം..... മനാഫിനെ കുറിച്ച് ചോദിച്ചപ്പോൾ മാത്രം പറഞ്ഞു..... ഇവന്റെ wife അല്ലേ അഞ്ജു..... അവളും പറയില്ലല്ലോ

    • @parvendhu
      @parvendhu Місяць тому +1

      Ente ponno enthunnokeya..enthunnaayaalum avarkalle poyath.nammaloro aalum ethra vishamichu..apo avark ethrayundavum.athoke onnu manasilakk

    • @Jrthkjuyhukj
      @Jrthkjuyhukj Місяць тому

      ​@@shinojaa9665 husband and wife media attention nu irangi thirichath Alle?ellarum manafine focus cheyunnu...athondu avidekku irangi thirichu...e samayath allathe medias onnum ivare eduth karyangal chodich vayyale nadakilla...chanelil breaking news lokam onnake enthai nu uttu nokunna oru time ella...ellavida sahaya sahagaranavum aayapol vip kale pole avide vannethi...ennal manafikka...kayari irangaatha office illaa...language illaathe....sadarana karante ,oru manushyante oru malayaliyude vedana aayi janahrudayathilek ethichapol...army base okke ulla kudumbam aanu...entho valya aalukal aanu pidivadulla aalukal aanu enna bavamairikunnu arjunte vtkaarku
      Trainil ethunnath vare karanju...ennu bodhipikunnu...

  • @HaseenaNavas-bq9wz
    @HaseenaNavas-bq9wz Місяць тому +34

    ജിദിൻ മനഫിക്കയെ ചേർത്ത് നിർത്തണം 🙏🏻🙏🏻🙏🏻

  • @mylifemyjourney6365
    @mylifemyjourney6365 Місяць тому +29

    Manafinte ആവശ്യം ഇനി ഇവർക്കില്ലല്ലോ

  • @ajithaav5187
    @ajithaav5187 Місяць тому +4

    അർജുന്റെ പെങ്ങളുമായുള്ള അഭിമുഖം കണ്ടപ്പോൾ മനാഫിനെ കുറിച്ച് പറയാതിരുന്നത് അന്നേരം വിട്ടുപോയതായിരിക്കും എന്ന് വിചാരിച്ചു പക്ഷേ ഇതിലും മനാഫിനെ കുറിച്ച് പ്രത്യേകിച്ച് എടുത്തു ചോദിച്ചപ്പോൾ മാത്രമാണ് മനാഫിനെ കുറിച്ച് പറയുന്നത്. അതും വളരെ കുറച്ചു മാത്രം മനാഫിനെതിരെ വിമർശനങ്ങൾ വന്നപ്പോൾ കൂടെ നിന്നു എന്ന തരത്തിലാണ് സംസാര ശൈലി

  • @LalithaK-c4s
    @LalithaK-c4s Місяць тому +58

    Pavam jithin ithupole oru marumakan aliyan kittan kaathirikkanam

  • @Shanu-n2k
    @Shanu-n2k Місяць тому +1

    Marakkilla🥺

  • @shihabudheencheemu6375
    @shihabudheencheemu6375 Місяць тому +29

    ഡോ, മനാഫ് അനുഭവിച്ച മാനസിക സംഘർഷം ഒന്നും ഇങ്ങൾ കുടുംബക്കാർ അനുഭവിച്ചോ, അയാൽ അനുഭവിച്ച വല്ലതും നിങ്ങൾ അനുഭവിച്ചോ, ഒരു അപേക്ഷ ഉണ്ട് മനാഫ് ക്കയെ ഒന്നും പറയണ്ട, പക്ഷെ അയാളെ കുറ്റം പറയരുത്,

    • @Sreejithaunni702
      @Sreejithaunni702 Місяць тому +5

      ഏയ്‌... ഒട്ടും മാനസിക സംഘർഷം അനുഭവിച്ചിട്ടില്ല ആ വീട്ടുകാർ 😡.. എങ്ങനെ പറയാൻ തോന്നുന്നെടോ.. നിന്റെ കൂടെ പിറപ്പ് ആണ് ഇങ്ങനെ ആയതെങ്കിലും നിനക്ക് മാനസിക സംഘർഷം ഉണ്ടാവില്ലായിരിക്കും അല്ലെ? ആ വീട്ടുകാർക്കും മനാഫിക്കക്കും മാനസിക സംഘർഷം ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ ആ വീട്ടുകാർക്ക് തന്നെ ആണ്. മനാഫിക്ക നല്ലൊരു മനുഷ്യനാണ്. പക്ഷേ എല്ലാരും ഇത് കൊറച്ച് കാലം കഴിഞ്ഞാൽ മറക്കും. ഇപ്പോ ഉള്ള ഇമോഷൻസ് നമുക്കൊന്നും കൊറേ കാലം കഴിഞ്ഞാൽ ഇതേ അളവിൽ ഉണ്ടാവില്ല ( അർജുനേട്ടൻ മനസ്സിൽ ഉണ്ടാവും എന്നും ). പക്ഷേ ആ വീട്ടുകാർക്ക് മരണം വരെ ഉള്ള തീരാവേദന ആണ് ഇത്. പ്രത്യേകിച്ച് ഭാര്യ, അമ്മ അച്ഛൻ. കുഞ്ഞു മോനു ഇതൊന്നും അറിയില്ല. അവന് അച്ഛൻ എന്നാ വ്യക്തിയുടെ ശൂന്യതയിൽ വേദന ഉണ്ടാവും. പക്ഷേ അവനും വലുതായി പഠിച്ചു അവന്റെ ജീവിതം നോക്കും.സഹോദരങ്ങളും അവരുടെ ജീവിതം നോക്കും.പക്ഷേ ആ ഭാര്യ.......😑അവൾക്കാണ് ഏറ്റവും വലിയ നഷ്ട്ടം...

    • @Sreejithaunni702
      @Sreejithaunni702 Місяць тому

      @@shihabudheencheemu6375 ഇപ്പൊ താങ്കളോട് യോജിക്കുന്നു. താങ്കൾ പറഞ്ഞത് തന്നെയാണ് sheri👍

  • @safoora503
    @safoora503 Місяць тому +70

    നിങ്ങളെ ഭാര്യയെ കാട്ടി വിഷമം. നിങ്ങൾക്ക് ഉണ്ട്

    • @shihanashehan860
      @shihanashehan860 Місяць тому +17

      ഇയാളുടെ ഭാര്യക്ക് ഒരു വിഷമവുമില്ല അവൾ ഒരു ജാഡ

    • @pushpavalsan1803
      @pushpavalsan1803 Місяць тому

      സത്യം​@@shihanashehan860

    • @viralreels8136
      @viralreels8136 Місяць тому +7

      ​@@shihanashehan860 എന്തിനാ അങ്ങിനെ പറയുന്നത് ആാാ പെൺകുട്ടിയെ നമ്മുക്ക് അറിയില്ല.... ഇതൊക്ക അവർ കണ്ടാൽ സങ്കടപെടും.... വലിയൊരു ആഘാതം ആാാ കുടുംബത്തിൽ നടന്നത്

    • @shinojaa9665
      @shinojaa9665 Місяць тому +4

      മനാഫ് നല്ലൊരു മനസ്സിന്റെ ഉടമയാണ്... ഇവർ മനാഫ് ന് ഒരു വിലയും കൊടുക്കുന്നില്ല

    • @anjanababu9259
      @anjanababu9259 Місяць тому

      ​@@viralreels8136ithokke kanditt eggilum avalk kurach sangadam Undavuka anegil agane egilum undavatte

  • @himnavh3694
    @himnavh3694 Місяць тому +12

    Ningwl nalloru marumone ane ….❤

  • @devim.k444
    @devim.k444 Місяць тому +15

    കളവ് പറയരുത് ദൈവത്തിന്റെ മുമ്പൽ ദൈവേ ക്ഷമ തരല്ല മക്കളെ മന ഫ് എന്ന് പറയുന്ന് വണ്ടി മുതലാളി എത്ര കഷ്ടപ്പെട്ട് അർജെ കിട്ടിൽ ഉണം ഉറക്കവ o ഇല്ലതെ അദ്ദേഹം 71 ദിവസം മരിച്ചിരുന്ന് അളാണ് ദൈവം ദോഷം പറയരുതു.

  • @rijusebastian5302
    @rijusebastian5302 Місяць тому +21

    മനാഫ്ക്ക നെ കുറിച്ച് ഒരു വാക്കുപോലും ഇല്ലല്ലോ....

  • @radamani8892
    @radamani8892 Місяць тому +16

    പാവം ജിതിൻ 🙏🏻എല്ലാവരെയും ചേർത്തു പിടിക്കുക 🙏🏻🙏🏻

    • @jithendranB-tw7hw
      @jithendranB-tw7hw Місяць тому

      see his interview he is a fraud collectively forgetting manaf

  • @drrajisubin6502
    @drrajisubin6502 Місяць тому +23

    നിങ്ങൾ കുടുംബക്കാർ മൊത്തത്തിൽ നന്ദിയില്ലാത്തവരാണോ? മനാഫ് എന്ന മുതലാളിയെ പോലെ ഒരാളെ കിട്ടിയതാണ് അർജുന്റെ ഭാഗ്യം. കുടുംബക്കാർ തന്നെയാണ് കുടുംബത്തിലുള്ളവർക്കുവേണ്ടി കഷ്ടപ്പെട്ട് നിൽക്കേണ്ടത്. പക്ഷെ കുടുംബത്തിൽ ഇല്ലാത്ത oru വ്യക്തി കഷ്ടപ്പെടുന്നതിനു പറയുന്ന പേരാണ് ത്യാഗം. ഭാര്യക്കും ഭർത്താവിനും ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കമായിരുന്നു.അത്രയേ ജനങ്ങൾ പറയുന്നുള്ളു. ഈശ്വർ മാൽപെ പോലും അദ്ദേഹത്തിന്റെ ത്യാഗത്തെ കുറിച്ച് or നല്ലമനസ്സിനെ കുറിച്ച് പറഞ്ഞു. എന്നിട്ടും നിങ്ങൾ....? മോശമായിപ്പോയി

    • @sarukarthika7768
      @sarukarthika7768 Місяць тому +2

      അവരെന്തിനാ മനാഫിനെ കുറിച്ച് പറയുന്നത്? നിങ്ങളും മാധ്യമങ്ങളും ഇഷ്ടം പോലെ പറയുന്നുണ്ടല്ലോ. അവരെ കുറിച്ച് ആരും പറയുന്നില്ല. അപ്പോൾ സ്വയം എങ്കിലും പറയണ്ടേ?

    • @sarukarthika7768
      @sarukarthika7768 Місяць тому +6

      ഇങ്ങനെയൊരു മരുമകൻ ഒരു കുടുംബത്തിൻ്റെ ഭാഗ്യമാണ്. 71 ദിവസം ഭാര്യാ സഹോദരനുവേണ്ടി 90 % ആളും നിൽക്കില്ല. 3 - 4ദിവസം കാണും. പിന്നെ പൊടിയും തട്ടി പോവും. പിന്നെ മനാഫിനെ പറ്റി എല്ലാ മാധ്യമങ്ങളും ജനങ്ങളും പറയുന്നു. പക്ഷേ ജിതിനെ പറ്റി ആരും പറയുന്നില്ല. അപ്പോൾ ഭാര്യയെങ്കിലും പറയണ്ടേ? അതു അവളെങ്കിലും മാധ്യമങ്ങളുടെ മുമ്പിൽ പറഞ്ഞില്ലെങ്കിൽ അവളുടെ ഭർതൃവീട്ടുകാർ അവളെ കുറ്റപ്പെടുത്തില്ലെ? നന്ദിയില്ലാത്തവർ എന്ന് ആക്രോശിക്കുന്നതെന്തിന്?എന്താണ് സംഭവിച്ചതെന്ന് അവർക്കാണ് നന്നായി അറിയുന്നത്. അതിനനുസരിച്ചായിരിക്കും അവർ പറയുന്നത്.

    • @Sumamadhavan1122Suma
      @Sumamadhavan1122Suma Місяць тому

      Yes 🙏🙏😥😥😥

    • @vinisha_9611
      @vinisha_9611 Місяць тому

      @@sarukarthika7768 👍🏻

  • @suneerababu8000
    @suneerababu8000 Місяць тому +82

    എന്തുകൊണ്ട് ഫാമിലി മനാഫ്ക്കനെ മറന്നുപോകുന്നു??? എന്റെ സംശയം മാത്രമാണ്.

    • @manjujose7856
      @manjujose7856 Місяць тому +29

      ശരിയാണ്. മനാഫിന്റെ പേര് പറയാൻ ഇപ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ. സഹോദരി സംസാരിച്ചപ്പോഴും അത് തോന്നി.

    • @NashmilSanu
      @NashmilSanu Місяць тому +5

      സത്യം

    • @fathima.t.p2762
      @fathima.t.p2762 Місяць тому +6

      എനിക്കും തോന്നി

    • @vinisha_9611
      @vinisha_9611 Місяць тому +17

      അവർക്കിടയിൽ എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്ന് നമ്മൾ അറിയുന്നില്ലല്ലോ.നമ്മൾ news കണ്ടിട്ടുള്ള അറിവല്ലേ ഉള്ളു... മനാഫിനെ പറ്റി പറയുന്നില്ല എന്ന് മാത്രമല്ല മനാഫിന്റെ ബ്രദറിന്റെ കാര്യം ഇവര് എടുത്ത് പറയുന്നുണ്ടെന്നുള്ളതാണ്.

    • @sethulakshminandini872
      @sethulakshminandini872 Місяць тому

      Satym. Njnum pathilum comment itt chodhichu. Manafinteyo mubeenteyo pere eduth parayanila. Sister respond cheythapolum manafine avoid cheyyunnu

  • @sheejapg8554
    @sheejapg8554 Місяць тому +3

    ജിതിൻ 🙏🙏🙏🙏❤

  • @AbdulKareem-hz8hp
    @AbdulKareem-hz8hp Місяць тому +41

    ഇവനും ഭാര്യയും മാത്രം മനഃഫിന്റെകാര്യംപറ യുന്നില്ല. നന്ദികെട്ടവർഗങ്ങൾ

  • @F2_gh_fd_sh
    @F2_gh_fd_sh Місяць тому +27

    മുസ്‌ലിംസ് ഒത്തിരി സ്നേഹിക്കുന്നവരും മനുഷ്യ സ്നേഹികളും ആണ്

    • @aparnak2160
      @aparnak2160 Місяць тому +4

      മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നൊന്നും ഇല്ല മനുഷ്യൻ അത്രേ ഉള്ളു പിന്നെ ഓരോരുത്തരുടെ വിശ്വസം ആണലോ ഓരോ മതങ്ങൾ ഇവിടെ മനുഷ്യർ മാത്രേ ഉള്ളു മതം പറയലെ

    • @F2_gh_fd_sh
      @F2_gh_fd_sh Місяць тому +2

      @@aparnak2160 മനുഷ്യൻ എന്നേ ഉള്ളു ശരിയാണ്
      എങ്കിലും മനുഷ്യ സ്നേഹികള് മുസ്‌ലിംസ് തന്നെയാണ് നന്ദി ഉള്ളവരും
      ആ കുട്ടി മനാഫ് ഒന്നും ചെയ്യാത്തത് പോലെ ആയിരുന്നു സംസാരം
      മനാഫ് തന്റെ തൊഴിലാളി കാരണമാണ് എന്ന നന്ദി വാക്കിലും പ്രവൃത്തിയിലും കാണാമായിരുന്നു

  • @shihabudheencheemu6375
    @shihabudheencheemu6375 Місяць тому +7

    അളിയാ ഇത് പോലെ തന്നെ ആണ് അർജുൻ എല്ലാവർക്കും ഒരു കൂടെ പിറപ്പ് ആയി കണ്ട് കേരളം, കൂടെ നിന്നു,

  • @SureshSuresh-sp8bt
    @SureshSuresh-sp8bt Місяць тому +5

    Manafikkane marakkaruthe arum

  • @shihanashehan860
    @shihanashehan860 Місяць тому +10

    പക്ഷെ തുറന്നു പറയാം ആ സഹോദരി ഈ പുള്ളിയുടെ wife അത്രേ പോരാ മനഃഫിന്റെ ഒരു കാര്യം അവൾ പറയുന്നില്ല ചാനലിൽ

    • @krishnadasmkv
      @krishnadasmkv Місяць тому

      Avare engane kutam parayunnath enthina ? Arinju kond cheyunnath onnumila veruthe kutam pedutharutg

  • @sheminafahmicnk
    @sheminafahmicnk Місяць тому

    പൊതുസമൂഹത്തിന് ആവശ്യമൊന്നുമില്ലായിരുന്നു മനഃഫിനു അടികിട്ടിയതിനു ശേഷമാണു ഞങ്ങൾക്ക് അത് ആവശ്യമായിരുന്നു

  • @rinshifah6258
    @rinshifah6258 Місяць тому +3

    Nalloru mon pavam ellavarum nallavar

  • @shinojaa9665
    @shinojaa9665 Місяць тому +13

    മനാഫിനെ പറ്റി ഇവൻ പറയുന്നേ ഇല്ല.... റിപ്പോർട്ടർ ചോദിച്ചപ്പോൾ മാത്രം പറഞ്ഞു.... കഷ്ടം.... എന്നാൽ ജനങ്ങൾ നെഞ്ചിൽ ഏറ്റുന്ന വ്യക്തി തീർച്ചയായും മനാഫ് ആണ്...... ഇവന്റെ wife ആണോ അഞ്ചു..... അഞ്ജു മനാഫിനെ കുറിച്ച് മീഡിയ യിൽ ഒരു നന്ദി വാക്ക് പറയുന്നത് കേട്ടില്ല.... ഇവൻ അതായത് ജിതിൻ പറയുന്നത് കേട്ടില്ലേ... മനാഫിനെ കുറിച്ച് ആരോപണങ്ങൾ വന്നത് കൊണ്ടാണ് അവസാനം വരെ ഇവിടെ നിന്നത് എന്ന്... പറഞ്ഞതിന്റെ അർത്ഥം... ആരോപണം ഇല്ലെങ്കിൽ നിൽക്കുമായിരുന്നില്ല എന്നല്ലേ..... മനാഫ് ഒരു വലിയ മനസ്സിന്റെ ഉടമ ആണ് ഒരിക്കലും അയാളെ മറക്കരുത് ❤❤

  • @SIVA-s1n
    @SIVA-s1n Місяць тому +5

    Adivarekondille pavam manaf ayalde adyam thoteyulla karachil entharunu

  • @roseguel
    @roseguel Місяць тому +5

    manafkkane marannath sankadamay😢

  • @AsamaVk
    @AsamaVk Місяць тому +16

    Prarthanakal mathram sahodara😢😢😢

  • @ALIOP-fz1lo
    @ALIOP-fz1lo Місяць тому +26

    ഇടക്ക് മനാഫ്ക്ക അർജുനെ എവിടെയോ കൊന്നിട്ടു എന്നുകൂടെ പറയാമായിരുന്നു മുഖഭാവം അങ്ങിനെ തോന്നുന്നു

  • @shaharbant.a4633
    @shaharbant.a4633 Місяць тому +3

    മനാഫിനെ ഓർമിപ്പിക്കേണ്ടി വന്നു..... അവസാനം...

  • @sajithakp8668
    @sajithakp8668 Місяць тому +5

    Manaf paavamanu nalla manushyan

  • @beenaomanakuttan7046
    @beenaomanakuttan7046 Місяць тому

    Manaf great. Man jthin
    Muffe
    God bles❤❤
    Arjun ninte athmavinu sathi lefikkatte🙏

  • @nooramuhammedshefeek472
    @nooramuhammedshefeek472 Місяць тому +19

    Vayil Manaf ennu peru verunnnillaa..kurachu nanni venam

  • @alphonsakuniyil8482
    @alphonsakuniyil8482 Місяць тому +1

    ഇവൻ എന്താ മനഫിനെ പറ്റി പറയാൻ ഇത്ര മടി

  • @malavikamalu6414
    @malavikamalu6414 Місяць тому +1

    Athehathinu nere ula aaropanam elenkilum aalu koode undavumayirunu.aalk avidenu adi kiti nikkenda oru karyavum undayirunilalo.manafkka avide thane ninu.athonum vaka vekathe.manafka paraghath lorry venda enik arjune mathi.avane avande veetil ethikanam enanu.lorry iniyum indakam.but arjun agane alalo enanu.manafka poruthiyathondum koode aanu arjunetane kitiyathum.ath marakaruthu.oru udamayum ithra aathmarthatha thozhyilaliyodu kanikila.manafkaku arjunetan oru sahodaran koode ayirunu enu athehathinde vakukalil ninu manasilavum.

  • @hameedh623
    @hameedh623 Місяць тому +23

    Ippam, manafkka
    Aarum, illathayi
    Pavam
    Manafka

  • @AnishaB-r7n
    @AnishaB-r7n Місяць тому +1

    Manafka he is a good person allahuvin ariyam aa manushyane adhehatheyu m family eyum allahu anugrahikum

  • @NishaJoy-qp6eq
    @NishaJoy-qp6eq Місяць тому +8

    Manafine thalliparanjathu valare mosam

  • @Minnu1960-m1l
    @Minnu1960-m1l Місяць тому +1

    Manaf & muneef yennu paranjallo...

  • @thoppi_777
    @thoppi_777 Місяць тому +1

    😢

  • @safoora503
    @safoora503 Місяць тому

    മനാഫും ജിദിനും 👍🏻👍🏻👍🏻

  • @jayasreejayan6018
    @jayasreejayan6018 Місяць тому +5

    Manaffine koodi ormikku

  • @ajithakumarycg3486
    @ajithakumarycg3486 Місяць тому +1

    Paavum jithin aaylde vishamum mugathu kaanaaam body kittunnvare avde ninnu sahakarichu 😔😪

  • @KadeejaAnsari
    @KadeejaAnsari Місяць тому

    Manafkane marakaruth ningalekati sneham manafkakan

  • @bilumon9592
    @bilumon9592 Місяць тому

    മനാഫ് ആണ് ഇതിനു വേണ്ടി കഷ്ടപ്പെട്ടത്.. ഇവനൊക്കെ രണ്ടാം സ്ഥാനത്തു ആണ്

  • @atulbobby6873
    @atulbobby6873 Місяць тому

    Arjunte chilavilalle ivanellaam kazhinjatu

  • @shihabudheencheemu6375
    @shihabudheencheemu6375 Місяць тому +6

    പാലം കടക്കുവോളം നാരായണ, അത് കഴിഞ്ഞാൽ കുറായണ

  • @AmbiliAyyappan-m7f
    @AmbiliAyyappan-m7f Місяць тому

    😢😢😢😢😢

  • @jayasreejayan6018
    @jayasreejayan6018 Місяць тому +5

    Manafine marakkaruth

  • @archanamohan5529
    @archanamohan5529 Місяць тому +1

    ജിതിൻ ന്റെ സ്വന്തം സിസ്റ്റർ ആണോ കൃഷ്ണ പ്രിയ (അർജുൻ wife) അങ്ങനെ ചിലർ പറയുന്നുണ്ടല്ലോ...

    • @noorusajna8918
      @noorusajna8918 Місяць тому

      ഇയാൾ പറയുന്നല്ലോ അർജുന്റെ wife എന്നാണല്ലോ സിസ്റ്റർ എന്ന് കൂട്ടി ചേർത്തിയില്ല

    • @archanamohan5529
      @archanamohan5529 Місяць тому

      @@noorusajna8918 ചില കമന്റ്‌ ബോക്സിൽ ജിതിന്റെ സ്വന്തം സിസ്റ്റർ തന്നെ ആണ് കൃഷ്ണ പ്രിയ എന്ന് പറയുന്നു...

  • @husnamusthafa7946
    @husnamusthafa7946 Місяць тому +19

    ഇവരുടെ കുടുംബത്തെ മനാഫ് സഹാക്കരുത്

    • @rainvlogs8808
      @rainvlogs8808 Місяць тому +1

      യഥാർത്ഥ owner Mubeen സഹായിച്ചോളും 😮

  • @aachufathimaaachu
    @aachufathimaaachu Місяць тому

    Ningalum wifum endu kond manaf kande name parayunnilla aa paavam enthra kashtappettodoo

  • @AbbasK-q1m
    @AbbasK-q1m Місяць тому +6

    Manaf ka elkil kanamayirunu

    • @Shanu-n2k
      @Shanu-n2k Місяць тому

      Atheyathe Allenkil shavam polum kittillarnnu

  • @ashajaneesh1157
    @ashajaneesh1157 Місяць тому

    Jithin🙏🏻🙏🏻🙏🏻

  • @samadang2552
    @samadang2552 Місяць тому +1

    അവസാനം പറഞ്ഞ വാക്കുകൾ വളരെ മോശമായിപ്പോയി....

  • @happiniess8603
    @happiniess8603 Місяць тому +2

    Apo aropanagal vannilairunekil avasanam vare nikila yennu anno jithin parayune. Ayal ynthinu aropanagal kettal. Parayunavarda okke vaa adappichu jeevikan arkum pattila. Avansanam ayapo ayale arkum venda. E manaf yenna aalu business annu adhehathinte aniyanum koodi chyunu. Kashtam thanna kariagal okke avasanichapo ayale arkum venda

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Місяць тому

    Manaf ikkane Maatti 😡😡

  • @kcfam7421
    @kcfam7421 Місяць тому

    😂 മനസാക്ഷി ഇല്ലാത്ത കുടുംബം

  • @RamsiyaRamsi-qe1xs
    @RamsiyaRamsi-qe1xs Місяць тому

    Manafഇക്ക കൊണ്ട് പോയി ചെയ്തത് പോലെ യാ ഇവരുടെ വർത്തമാനം

  • @gy5os
    @gy5os Місяць тому

    🥹🥹

  • @RahilaE-yz5ib
    @RahilaE-yz5ib Місяць тому

    Thangalude wife kurach ahamgaariyaano enna thonnal

  • @mercyshalet8323
    @mercyshalet8323 Місяць тому

    Ivane aarum pokkiyilla. Athinte ego ivanundu

  • @Ichu-c4p
    @Ichu-c4p Місяць тому +6

    ജിതിൻ പാവം

    • @shinojaa9665
      @shinojaa9665 Місяць тому +1

      എന്ത് പാവം...

    • @shinojaa9665
      @shinojaa9665 Місяць тому +1

      എന്തുപാവം

  • @aspirefordford3246
    @aspirefordford3246 Місяць тому +2

    Than ellam paranju manaf enna name reporter paranjapolzha thanik manafine ourma vanne alle kashttom

  • @prajithasudheep3514
    @prajithasudheep3514 Місяць тому +1

    Manaf ikkayum jithin maple sir arjun evare marakkilla

  • @KadeejaAnsari
    @KadeejaAnsari Місяць тому

    Neeyum ninte baryayum varthakar parayumbol mathram manafkane ormikunnu

  • @anjanababu9259
    @anjanababu9259 Місяць тому

    Bharyum bharthavumm manaf ikkane manapoorvam maatti nirthunnapole...agottum igotum pokkiparayunnunadlloo

  • @shihabudheencheemu6375
    @shihabudheencheemu6375 Місяць тому +2

    ഇൻഷുറൻസ് പൈസ കിട്ടും, അളിയൻ നന്നായി പെങ്ങൾ പൊളിച്ച് ഏട്ടാ നിങ്ങളുടെ ഭാര്യ

  • @janeanto7011
    @janeanto7011 Місяць тому

    അർജുനൻ്റെ സഹോദരിക്കും ഭർത്താവിനും അയാളുടെ സാമ്പത്തിക പരമായ് നേട്ടങ്ങളുടെ .സ്നേഹo.മാത്രമാണ് എനന്നുസംസാരത്തിൽ മനസ്സിലാക്കുന്നു. ഇത്രയും ലോകകപ്പ് മീഡിയയിൽ കൂടി എല്ലാവരും കണ്ടിട്ടും നേരിട്ട് ഓരോരുത്തർ അനുഭവിച്ചിട്ടും മനാഫ് ചെയ്ത ഗുണങ്ങളെയും ചെയ്ത കാര്യങ്ങൾ പോലും തുറന്നു പറയുവാൻ ഈ ഭാര്യയും ഭർത്താവും പിറകോട്ട് നിൽക്കുന്നു. നന്ദിയില്ലായ്മ കാണിക്കരുത്, അർജൻറീന ഇന്ന് ലോകം നൽകുന്ന സ്നേഹവും ബഹുമാനവും കൂടി ഇല്ലാതായി പോകും, നിങ്ങളുടെ ഈ പെരുമാറ്റത്തിന് കഷ്ടം!.
    അവിടെ അഭാവം ഭാര്യയും മോനും. അച്ഛനും അമ്മയും മാത്രമേയുള്ളൂ,. മോനോട് യഥാർത്ഥ സ്നേഹവും, നഷ്ടത്തിന് താങ്ങാനാവാത്ത വേദനയും സഹിക്കുന്നത്. മാത്രമേയുള്ളൂ., . മനാഫ് എന്ന നല്ല വ്യക്തിയെക്കുറിച്ച്. പറയാൻ പോലും മടിക്കുന്നു. മനാഫിൻ്റെ പേരെടുത്ത് ചോദിക്കുമ്പോൾ വേഗം ഹോണർ സഹോദരനാണെന്ന് ഭാര്യയും ഭർത്താവും എടുത്തുപറയുന്നു,. നന്ദികേട്. ഈ ലോകം മുഴുവനുമുള്ള ജനങ്ങൾ അർജ്ജുനനോട് കാണിക്കുന്ന സ്നേഹവും മര്യാദയും എല്ലാം, ആ പാവത്തിന് നഷ്ടപ്പെടും. കഷ്ടം !. മനാഫ് ചെയ്ത പ്രവൃത്തികൾ പറയുവാൻ മടിക്കുന്ന നിങ്ങൾ ഒന്നുമില്ലെങ്കിലും ഈ ലോകം മുഴുവൻ മനാഫിൻ്റെ കൂടെയുണ്ട്, മനസിന് അത് വേണ്ട എങ്കിൽ കൂടി അദ്ദേഹത്തിൻറെ പ്രവർത്തികൾ ലോകം കണ്ടതാണ്.. നിങ്ങളുടെ കുടുംബക്കാർ ഒരു നല്ല വാക്ക് പറഞ്ഞില്ലല്ലോ എന്ന ദുഃഖം ഞങ്ങൾക്കുണ്ട്.MANAF YOU.ARE a great❤❤❤

    • @janeanto7011
      @janeanto7011 Місяць тому

      ഇവരും സംഘി പറഞ്ഞതുപോലെ മനാഫ് എന്തു ചെയ്തു എന്നാണ് വിചാരിച്ചിട്ടുണ്ടാവും. കുടുംബക്കാർ ഒരുമിച്ചുകൂടി തീരുമാനിച്ചു എന്ത് സംഭവിച്ചു വണ്ടിക്ക് എന്ത് സംഭവിച്ചു എന്ന് എടുത്ത് ചോദിക്കില്ലല്ലോ? സത്യം തെളിഞ്ഞപ്പോൾ ഇവർക്ക് പേരെടുത്ത് പറയുവാൻ മടി.

  • @mylifemyjourney6365
    @mylifemyjourney6365 Місяць тому +2

    മനാഫ് പൊട്ടനായിരുന്നു

  • @shanumoviesvlogs
    @shanumoviesvlogs Місяць тому

    മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌മനാഫ്‌ക്ക 🎉🎉uyirrr❤️❤️👌

  • @binsysubrahmannian2465
    @binsysubrahmannian2465 Місяць тому

    🙏🙏🙏🙏

  • @salmath9728
    @salmath9728 Місяць тому

    😢😢