അർജ്ജുനൻ ഒരു ആത്മീയ നേതാവല്ല, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരിലും പെടില്ല.ജാതി,മത, വർഗ, വർണ പരിഗണനയും കൊണ്ട് അല്ല അവനും,അവൻറെ സഹോദര സ്ഥാപനമായിക്കണ്ട ഒരു മനുഷ്യൻ , അവനും ആയിട്ടുള്ള സ്നേഹ ബന്ധത്തിന്റെ പവിത്രത കൊണ്ട്,അവനെ ലോകത്തെ പരിചയപ്പെടുത്തുവാൻ കാരണം ആയത് മുതലാളി, തൊഴിലാളി കണക്കാക്കി മരണത്തോടെ, ഉപേക്ഷിച്ചു പോകാതെ, കോടിക്കണക്കിന് രൂപ ചെലവഴിച്ച്, മനുഷ്യസ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ ഉള്ള പ്രവർത്തനം നടത്തിയതും കൊണ്ട്, ലോകം മുഴുവൻ അറിയപ്പെടുന്ന, അർജുൻ എന്ന് വിളിക്കുന്ന വ്യക്തി മരണം കൊണ്ട് ശരിരം നശിച്ചാലും മനുഷ്യ ഹൃദയങ്ങളിൽ നീറുന്ന ഓർമയിൽ ജീവിച്ചു കൊണ്ടിരിക്കും.മരിച്ചു പോയത് മനുഷ്യത്വം ഉള്ള ആളുകളുടെ മനസ്സിലേക്ക് ആണ്.ലോകം കണ്ണീരൊഴുക്കിയ മാനുഷിക മൂല്യങ്ങളിൽ അമൂല്യമായ സ്നേഹവും വിശ്വാസം നൽകി കൂടെ നിന്ന് മനാഫ് എന്ന മനുഷ്യന്റെ സ്നേഹബന്ധത്തിന്റെ ആഴവും പരപ്പും വ്യാപ്തിയും പ്രസക്തിയും മനുഷ്യ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് നമ്മുടെ കണ്ണികളായി നമ്മുടെ ഉള്ളിൽ തട്ടിയ, നീറുന്ന വേദനകൊണ്ട് നാം കണ്ടറിഞ്ഞതാണ്.അത് മാനുഷികമായ സ്നേഹബന്ധം കൊണ്ട് ആണ്.നമ്മളിൽ വേണ്ടപ്പെട്ടവൻ ആക്കി മാറ്റുന്നത് മനാഫ് നഷ്ടം നോക്കി പണത്തിനെ മാത്രം സ്നേഹിച്ചിരുന്നു എങ്കിൽ ആ വാഹനവും വസ്തുക്കൾ ഉപേക്ഷിച്ചു കൊണ്ട് മാറിനിന്നു കൊണ്ട്, ചിലവ് ചെയ്തു കൊണ്ടിരിക്കുന്ന താണ് പണവും, കുടുംബത്തെ സ്വന്തം ആക്കി പരിഗണിക്കുന്നത് ഉപേക്ഷിച്ചു പിൻതിരിയുമായിരുന്നു. സ്നേഹ ബന്ധത്തിന്റെ പവിത്രത കൊണ്ട് ഓർമക്ക് ഒരു സഹായ സ്മാരകം തന്നെ അവിടെ ഉയർന്നേക്കാം.കുടുബത്തിൻറെ അത്താണി നഷ്ടം വരുന്നവർക്ക് ഒരു കൈത്താങ്ങ് കൊടുക്കാനുള്ള സഹായം ചെയ്യാൻ ഉപകരിക്കുന്നത് ഓർമ്മക്കായി നിലനിർത്താൻ വേണ്ടി കഴിയും.ആകുടുബങ്ങളെ മനാഫിൻറെ കുടുംബ ങ്ങളുടെ കൂടെ ചേർത്തു സഹായിക്കാൻ തയ്യാറായി നിൽക്കുന്നത് വിസ്മരിച്ചുകൂട.ഉപേക്ഷിച്ചല്ല , ആ മനുഷ്യത്വം ജനമനസ്സുകളിൽ ഊട്ടി ഉറപ്പിക്കുന്നതിന്, ഒരു നിമിത്തമായി കാണാൻ , അർജുനെ വരവേൽപ്പ് നൽകി യാത്രയാക്കാൻ ആകൂടിയവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.അർജുനുമായി അവരുടെ ബന്ധം പറയാൻ "സ്നേഹബന്ധം" എന്ന് അല്ലാതെ എന്ത് ഉണ്ട്. ഈ മാനുഷിക മൂല്യങ്ങളിൽ ബന്ധം പുലർത്തുന്നവർ ഒരിക്കലും വേർപിരിഞ്ഞുപോകാത്ത ബന്ധം, നിലനിർത്താൻ എന്നും നമ്മുടെ രാജ്യത്തു സാധ്യമാകട്ടെ.ഇത്രയും നഷ്ടം വരുത്തിയത് കൊണ്ട്,ആകുടുബത്തെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ, കോടിക്കണക്കിന് രൂപ വീണ്ടും ചെലവഴിച്ച് കൂടെ നിന്ന ആ മനാഫ് എന്ന മനുഷ്യസ്നേഹിയായ സഹോദരനെ കൂടെ നിന്ന് സഹായ സഹകരണങ്ങൾ ചെയ്യാൻ മറക്കരുത് എന്ന്,മനുഷ്യ സ്നേഹം മുൻനിർത്തി ഓർമ്മിപ്പിക്കുകയാണ്.
ഈ ലോകം നശ്വരം... സമയമെത്തിയാൽ പോയേ തീരൂ... എല്ലാ ദുഷ്ടന്മാരും പിശുക്കൻമാരും സമയമാകുമ്പോൾ പോകണം. (അവർക്കു സമയം നൽക്കുകയാണ് പശ്ചാത്തപിച്ചു നല്ലവരായി തിരിച്ചു പോകാൻ..) നമ്മളും പോകേണ്ടവർ
ഇന്ന് ന്യൂസിൽ ഒരമ്മ പറഞ്ഞു.. ഒരു എലി കൂട്ടിൽ കിടന്നു ശ്വാസം മുട്ടി മരിച്ചത് പോലെയാണ് എന്ന് 🙏🏻.. സത്യം യേശുവേ ഒന്ന് രക്ഷപ്പെടാനുള്ള ചാൻസ് അവനു കൊടുക്കമായിരുന്നില്ലേ 🙏🏻🙏🏻.. എത്രയോ ദുഷ്ടന്മാർ ഉണ്ട് ഈ ലോകത്ത്..😢
നോക്കുന്നത് ഡ്രോൺ. But കുട്ടിക്ക് ആൾക്കൂട്ടവും വീട്ടിലെ ദുഖവും കണ്ട് സങ്കടമുണ്ട്....( അച്ഛനെ മാത്രം കാണുന്നില്ല... )പിഞ്ചു കുട്ടിക്ക് പകരം അനുജൻ ചെയ്യാൻ അനുവദിക്കുമെങ്കിൽ അതായിരുന്നു നല്ലത്... പൈതലിനു അതിന്റെ ഗൗരവം അറിയില്ല...
ഇത്രേം എങ്കിലും കിട്ടിയത് നന്നായി..അല്ലെങ്കിൽ ഇന്ന് നാളെ എന്നൊരു പ്രതീക്ഷയോടെ aa വീട്ടുകാർ കാത്തിരിക്കേണ്ടി വന്നേനെ... ഒരാൾക്കും ഇങ്ങനത്തെ ഒരു മരണം ഉണ്ടാകാതിരിക്കട്ടെ ആദരാഞ്ജലികൾ🌹
No drone video pidikkunnund Mukalil athu kandaanu pinne aalum bahalavum okke koodi kunju pedichu karayunnu..avann ariyunnundaakum entho vishamam und avide ellaavarkkum ennu..avante achan ini illa enna thiricharivu aa Ponnu Mon ariyunnath vare avan achene pratheekshichu kondirikkum😢😢😢
അർജുന്റെ ആത്മാവിന് ഇന്ന് മോക്ഷം കിട്ടി കാണും.. കാരണം ഇന്ന് പ്രകൃതി പോലും ശാന്തമാണ് 🙏🏻🙏🏻🙏🏻
ഉമ്മ൯ ചാണ്ടി സാ൪ കഴിഞ്ഞാൽ അ൪ജ്ജുനാണ് ജനങ്ങൾ സ്നേഹത്തോടെ ഇത്രയു൦ വലിയ യാത്രയയപ്പ് നൽകിയത്, ആദരാഞ്ജലികൾ പ്രിയ സഹോദരാ 🌷🌷🌷🌷🌷
Athea
അർജ്ജുനൻ ഒരു ആത്മീയ നേതാവല്ല, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരിലും പെടില്ല.ജാതി,മത, വർഗ, വർണ പരിഗണനയും കൊണ്ട് അല്ല അവനും,അവൻറെ സഹോദര സ്ഥാപനമായിക്കണ്ട ഒരു മനുഷ്യൻ , അവനും ആയിട്ടുള്ള സ്നേഹ ബന്ധത്തിന്റെ പവിത്രത കൊണ്ട്,അവനെ ലോകത്തെ പരിചയപ്പെടുത്തുവാൻ കാരണം ആയത് മുതലാളി, തൊഴിലാളി കണക്കാക്കി മരണത്തോടെ, ഉപേക്ഷിച്ചു പോകാതെ, കോടിക്കണക്കിന് രൂപ ചെലവഴിച്ച്, മനുഷ്യസ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ ഉള്ള പ്രവർത്തനം നടത്തിയതും കൊണ്ട്, ലോകം മുഴുവൻ അറിയപ്പെടുന്ന, അർജുൻ എന്ന് വിളിക്കുന്ന വ്യക്തി മരണം കൊണ്ട് ശരിരം നശിച്ചാലും മനുഷ്യ ഹൃദയങ്ങളിൽ നീറുന്ന ഓർമയിൽ ജീവിച്ചു കൊണ്ടിരിക്കും.മരിച്ചു പോയത് മനുഷ്യത്വം ഉള്ള ആളുകളുടെ മനസ്സിലേക്ക് ആണ്.ലോകം കണ്ണീരൊഴുക്കിയ മാനുഷിക മൂല്യങ്ങളിൽ അമൂല്യമായ സ്നേഹവും വിശ്വാസം നൽകി കൂടെ നിന്ന് മനാഫ് എന്ന മനുഷ്യന്റെ സ്നേഹബന്ധത്തിന്റെ ആഴവും പരപ്പും വ്യാപ്തിയും പ്രസക്തിയും മനുഷ്യ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് നമ്മുടെ കണ്ണികളായി നമ്മുടെ ഉള്ളിൽ തട്ടിയ, നീറുന്ന വേദനകൊണ്ട് നാം കണ്ടറിഞ്ഞതാണ്.അത് മാനുഷികമായ സ്നേഹബന്ധം കൊണ്ട് ആണ്.നമ്മളിൽ വേണ്ടപ്പെട്ടവൻ ആക്കി മാറ്റുന്നത് മനാഫ് നഷ്ടം നോക്കി പണത്തിനെ മാത്രം സ്നേഹിച്ചിരുന്നു എങ്കിൽ ആ വാഹനവും വസ്തുക്കൾ ഉപേക്ഷിച്ചു കൊണ്ട് മാറിനിന്നു കൊണ്ട്, ചിലവ് ചെയ്തു കൊണ്ടിരിക്കുന്ന താണ് പണവും, കുടുംബത്തെ സ്വന്തം ആക്കി പരിഗണിക്കുന്നത് ഉപേക്ഷിച്ചു പിൻതിരിയുമായിരുന്നു. സ്നേഹ ബന്ധത്തിന്റെ പവിത്രത കൊണ്ട് ഓർമക്ക് ഒരു സഹായ സ്മാരകം തന്നെ അവിടെ ഉയർന്നേക്കാം.കുടുബത്തിൻറെ അത്താണി നഷ്ടം വരുന്നവർക്ക് ഒരു കൈത്താങ്ങ് കൊടുക്കാനുള്ള സഹായം ചെയ്യാൻ ഉപകരിക്കുന്നത് ഓർമ്മക്കായി നിലനിർത്താൻ വേണ്ടി കഴിയും.ആകുടുബങ്ങളെ മനാഫിൻറെ കുടുംബ ങ്ങളുടെ കൂടെ ചേർത്തു സഹായിക്കാൻ തയ്യാറായി നിൽക്കുന്നത് വിസ്മരിച്ചുകൂട.ഉപേക്ഷിച്ചല്ല , ആ മനുഷ്യത്വം ജനമനസ്സുകളിൽ ഊട്ടി ഉറപ്പിക്കുന്നതിന്, ഒരു നിമിത്തമായി കാണാൻ , അർജുനെ വരവേൽപ്പ് നൽകി യാത്രയാക്കാൻ ആകൂടിയവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.അർജുനുമായി അവരുടെ ബന്ധം പറയാൻ "സ്നേഹബന്ധം" എന്ന് അല്ലാതെ എന്ത് ഉണ്ട്. ഈ മാനുഷിക മൂല്യങ്ങളിൽ ബന്ധം പുലർത്തുന്നവർ ഒരിക്കലും വേർപിരിഞ്ഞുപോകാത്ത ബന്ധം, നിലനിർത്താൻ എന്നും നമ്മുടെ രാജ്യത്തു സാധ്യമാകട്ടെ.ഇത്രയും നഷ്ടം വരുത്തിയത് കൊണ്ട്,ആകുടുബത്തെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ, കോടിക്കണക്കിന് രൂപ വീണ്ടും ചെലവഴിച്ച് കൂടെ നിന്ന ആ മനാഫ് എന്ന മനുഷ്യസ്നേഹിയായ സഹോദരനെ കൂടെ നിന്ന് സഹായ സഹകരണങ്ങൾ ചെയ്യാൻ മറക്കരുത് എന്ന്,മനുഷ്യ സ്നേഹം മുൻനിർത്തി ഓർമ്മിപ്പിക്കുകയാണ്.
ജനിച്ചാൽ മരണം ഉറപ്പ് പക്ഷെ.....,. ഇത് വല്ലാത്തൊരു മരണ മായിപ്പോയി 😭😭😭😭😭😭😭😭
Om shanthi bro from karnataka
അതേ 😥😥😥😥😥😥😥😥😥😥😥😥
ആ. കുഞ്ഞിനെ. കാണുമ്പോൾ. ഹൃദയം. പൊട്ടുന്ന. വേദന. ദൈവമേ. സഹിക്കാൻ. പറ്റുന്നില്ല..... Arjunetta. നിത്യ. ശാന്തി നേരുന്നു 🙏🙏🙏
സമൂഹത്തിൽ. കൊറേ. തെറ്റ്. ചെയ്തവരെ. ദൈവം. ശിക്ഷ. നൽകിയില്ല. ഒന്നും. ചെയാത്ത. പാവത്തിനെ. ദൈവം. കൊണ്ട് പോയി.. എന്ത്. പരീക്ഷണം. ദൈവമെ.. Arjunettane. തിരിച്ചു. കിട്ടാൻ. ഒരുപാട്. കരഞ്ഞു. പ്രാർത്ഥിച്ചു. പക്ഷെ.. അവസാനം. ഒരിക്കലും. മരിക്കാത്ത. ഓർമകളോടെ. 🙏🙏🙏
Pranamam 🙏 🙏 🙏
ഈ ലോകം നശ്വരം... സമയമെത്തിയാൽ പോയേ തീരൂ...
എല്ലാ ദുഷ്ടന്മാരും പിശുക്കൻമാരും സമയമാകുമ്പോൾ പോകണം. (അവർക്കു സമയം നൽക്കുകയാണ് പശ്ചാത്തപിച്ചു നല്ലവരായി തിരിച്ചു പോകാൻ..)
നമ്മളും പോകേണ്ടവർ
@@mariyammaliyakkal9719I'm
Athe... Dhushtanmare ingne valrthi valuthakuva nallavre ellm kond pokuva😔😔😔... Arjun nalla oru vekthiyum nalla manasinu udama anu... Daivm polum asooyapetu knum... Athakum chilapol😢😢😢😢😢😢😢... Arjune pole orle ullu ie logathil ellrkum priyapetavn.. Arum allnjit polum kannu nirnjuu..... Annu thotu news knumbol orupad prethikshich parthich thirike jivanodu vrn but daivme ingne oru vithi 😢😢😢😢
@@advikaworld3268.. Thank you. Ente. Koode. Suport.. Cheithathinu.. Namukorumichu. Prarthikkam. Arjunettanu. Vendi 🙏🙏
കുടുംബത്തിന് ക്ഷമിക്കാനുള്ള ക്കരുത് നൽകണേ നാഥാ
ആരുമല്ലാതിരുന്നിട്ടും കണ്ണ് നിറയുന്നു😢😢😢😢😢😢
Q🤲🤲🤲
എൻ്റെ ദൈവമേ...സഹിക്കാൻ പറ്റുന്നില്ല..😢😢😢😢 കണ്ണ് നനയാതെ ഇത് ഒന്നും കാണാൻ കഴിയുന്നില്ല.😢
ഉമ്മൻ ചാണ്ടി sir റിന്റെ അന്ത്യ സമയങ്ങളിൽ കണ്ടത് പൊലെ തോന്നിപോയി അർജുൻ വിട
ജനിച്ചാൽ മരണം ഉറപ്പ് ഇതുപോലെത്തെ ഒരു മരണം മറ്റാർക്കും കൊടുക്കാതിരിക്കട്ടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ😭😭😭😭😭😭
കുഞ്ഞിനേയും അമ്മയെയും കാത്തുകൊള്ളണമേ
ജീവിച്ചിരുന്നപ്പോ ആരും ആരും അല്ലായിരുന്നവൻ ഇന്ന് ലോകത് ഒരുപാട് ഫാൻസുകാരെ സൃഷ്ടിഷിച് ലോകത്തോട് വിടപറഞ്ഞു 😔😔😔 താങ്ങാനാവുന്നില്ല
മകനെ നിനക്ക് എൻ്റെ കരളലിയിക്കുന്ന കണ്ണീർ പൂക്കൾ😭😭💐💐💐🙏🙏🙏🙏
ഒരു പരിജയവും ഇല്ല പക്ഷേ എന്റെ സഹോദര എനിക്ക് ഒട്ടും സഹിക്കാൻ കഴിയുന്നില്ല 😢😢
ഇന്ന് ന്യൂസിൽ ഒരമ്മ പറഞ്ഞു.. ഒരു എലി കൂട്ടിൽ കിടന്നു ശ്വാസം മുട്ടി മരിച്ചത് പോലെയാണ് എന്ന് 🙏🏻.. സത്യം യേശുവേ ഒന്ന് രക്ഷപ്പെടാനുള്ള ചാൻസ് അവനു കൊടുക്കമായിരുന്നില്ലേ 🙏🏻🙏🏻.. എത്രയോ ദുഷ്ടന്മാർ ഉണ്ട് ഈ ലോകത്ത്..😢
സത്യം sis എത്ര യോ bhookiku തന്നെ ദോഷം ഉള്ള മനുഷ്യൻ മാർ ഉണ്ട് അവരെ കാലൻ പോലും വേണ്ട 😡
ആ കുഞ്ഞിന്റെ കരച്ചിൽ കണ്ട് ചങ്ക് തകർന്നു പോയി😢😢😢
ചിതയിൽ അടിഞ്ഞാലും
ചാരമായി തീർന്നാലും
ഹ്യദയബദ്ധങ്ങൾ ഒരിക്കലും തകരുകയില്ല.. പ്രണാമം 😢😢😢😢😢😢😢😢😢😢😢
😢😢😢ದೇವರು ನಿಮ್ಮ ಕುಟುಂಬವನ್ನು ಆಶೀರ್ವದಿಸಲಿ ಅರ್ಜುನ್ ❤
കുഞ്ഞുങ്ങളെ ഇങ്ങനെ കാണിക്കുന്നത് ശെരിയായി തോന്നിയില്ല. അവർ പേടിക്കില്ലേ 😢😢😢
Correct
എനിക്ക് കാണാൻ വയ്യ ദൈവമേ . മോന്റെ കരച്ചിൽ ഒട്ടും സഹിക്കാൻ വയ്യ.😭😭😭🙏🙏
കുഞ്ഞിന് ആത്മാവിനെ കാണാൻ പറ്റുന്നുണ്ടെന്നു തോനുന്നു മേലോട്ടു നോക്കി കരയുന്നു
അത് ഡ്രോൺ കണ്ടു പേടിച്ചിട്ടാണ്
അർജുൻ നീ എഴുന്നേൽക്കൂ. നിൻറെ മോൻ നിന്നെ കണ്ട് കരയുന്നു. 😭
😢😢
😢😢😰😰😰
😢😢😢
😭😭
ആ പൊന്നുമോനെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. കുടുംബത്തിന് സമാധാനം നൽകട്ടെ 😢😢
ആരുമല്ലങ്കിലും കരയാനല്ലാതെ ഒന്ന് കാണാൻപോലും ശക്തി യില്ല. ❤❤❤🌹🙏🙏🙏🙏
ഇതൊക്കെ. കാണുമ്പോൾ. വല്ലാത്തൊരു. മനസ്സ്. പൊട്ടി പോകുന്നു ആ കുഞ്ഞ് മകൻ 😢😢😢😢😢
അല്ലാഹ് കാണാൻ വയ്യ
മോനും ഭാര്യയും കുടുംബവും
സഹോതര സഹിക്കാൻ പറ്റുന്നില്ല😢
അല്ലാഹുവേ ആ മോൻ നീ കാക്കണേ 🤲🤲😭😭😭 ചെറിയകുട്ടിയാണ് അവൻ കാണാൻ പറ്റുന്നില്ല 😢😢😢🤲🤲🤲
ആ കരയുന്ന ചെറിയ മകനെ അവിടെ നിന്ന് മാറ്റാം അതല്ലേ നല്ലത് ബുദ്ധിയുണ്ടങ്കിൽ ചിന്തിച്ച് നോക്കുക
വയനാടുള്ള സംഭവം കണ്ട് കണ്ട് മനസ്സു മരവിച്ചു 😢 അതുകൊണ്ടുതന്നെ സഹിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു
അർജുന്റെ ഇഷ്ടപ്പെട്ട പാന്റും ഷർട്ടും വെച്ചപ്പോൾ, സഹിക്കാൻ പറ്റിയില്ല 😔😔😢😢
സഹിക്കാൻ വയ്യ റബ്ബേ
അർജുനേ vida😭😭😭😭😭
സഹിക്കാൻ വയ്യ അർജുൻ വിട 🙏🙏🙏🏵️
അവൻ മുകളിലേക്ക് നോക്കി കരയുന്നുണ്ട് ഒരുപക്ഷേ അവൻ അവന്റെ അച്ഛനെ കാണുന്നു ഉണ്ടായിരിക്കാം😢😢
മുകളിൽ ട്രോൾ പറപ്പിക്കുന്നു ഉണ്ട് അതുകൊണ്ട്. അതുകൊണ്ട് കൊച്ചു പേടിക്കുന്നത്
@@SheebaSheebaa-i1ybut karayunath achane kandit koode aanu.alathe igane karayila.😢
നോക്കുന്നത് ഡ്രോൺ. But കുട്ടിക്ക് ആൾക്കൂട്ടവും വീട്ടിലെ ദുഖവും കണ്ട് സങ്കടമുണ്ട്....( അച്ഛനെ മാത്രം കാണുന്നില്ല... )പിഞ്ചു കുട്ടിക്ക് പകരം അനുജൻ ചെയ്യാൻ അനുവദിക്കുമെങ്കിൽ അതായിരുന്നു നല്ലത്... പൈതലിനു അതിന്റെ ഗൗരവം അറിയില്ല...
Njanum ath thanna alojiche..mukalil nokkumbozha Avan karayunne..
സത്യം എന്റെ മനസ്സിലും പെട്ടന്ന് വന്നത് അത് തന്നെയാ. മോൻ നോക്കുന്നത് കണ്ടപ്പോൾ.
ಓಂ ಶಾಂತಿ 🙏💐💐💐💐💐💐💐
എല്ലാവരുടെ മനസിലും നിങ്ങൾ ഒരിക്കലും മായാതെ ജീവിക്കും അർജുൻ...
ആ മോനും ഭാര്യയും ദൈവമേ കാത്തോളണേ 🙏🏻🙏🏻
No Family should face this kind of situation. Rest in peace .God should give strength to his family.Those little kids😢😢...
From Karnataka...
🙏🙏🙏🙏🙏🙏
പ്രണാമം
പ്രിയ അർജുനേ മറക്കില്ലൊരിക്കലും
കുറച്ചു വല്ലാത്ത മരണം,, ആയി പോയി.. Aa കുഞ്ഞി ന്റെ കരച്ചിൽ 😰😰😰😰😰എന്ത് തെറ്റു ചെയിതു ദയിവമേ എന്ന് ഓർത്തു പോവാ 😰😰😰😰😰
അർജുൻ ഒന്നും പറയാനാവുന്നില്ല എവിടയെങ്കിലും ഉണ്ടാവുമെന്ന് കരുതി സഹോദരാ 😭😭😭.😭
പ്രിയപ്പെട്ട സഹോദര 😢😢
മേലോട്ട് നോക്കി കരയുന്നു 😥😥മോൻ
സഹിക്കാൻ പറ്റുന്നില്ല 🙏❤️
എന്റെ പൊന്നുമോനെ കരയാൻ കണ്ണുനീർ ഇല്ല 😭😭😭😭😭😭😭
മോനേ. ആദരാജ്ഞലികൾ
കണ്ണ് കാണാൻ vayya 😢😢😢😢കാണാനും vayya അല്ലാഹ്
വേദനയോടെ വിട അനിയാ 🌹🌹🌹🌹🙏🙏
ഇത്രേം എങ്കിലും കിട്ടിയത് നന്നായി..അല്ലെങ്കിൽ ഇന്ന് നാളെ എന്നൊരു പ്രതീക്ഷയോടെ aa വീട്ടുകാർ കാത്തിരിക്കേണ്ടി വന്നേനെ...
ഒരാൾക്കും ഇങ്ങനത്തെ ഒരു മരണം ഉണ്ടാകാതിരിക്കട്ടെ
ആദരാഞ്ജലികൾ🌹
സങ്കടത്തിന്റ കണ്ണുനീർ കടൽ കേരളം. അനിയ വിട. എന്നും ഓർമയിൽ അതിനു മരണം ഇല്ല 🤲 അള്ളാഹു ആ വീട്ടുകാർക് ക്ഷമിക്കാൻ കരുത് പകരട്ടെ
പുഴ ഒളിപ്പിച്ചു വെച്ചത് മലയാളികൾ കണ്ടെത്തി പുഴ തോറ്റു😢😢😢😢😢😢
Heartfelt condolences 🙏🏻
പ്രിയ സഹോദരൻ 😢
ഇതെനിക്കു സഹിക്കാൻ പറ്റുന്നില്ല 😢
ബോഡി കിട്ടും വരെ എവിടെയെങ്കിലും ജീവനോടെ ഉണ്ടാവണെ എന്നൊരു പ്രതീക്ഷയും പ്രാർത്ഥനയും ഉണ്ടായിരുന്നു
Kittiyappol DNA negative Aavane evdelum jeevichirikkane ennayirunnu .
Iganokke chinthikkan paadundo ariyilla but
@@mehakdhiyaEpolum thirichu verum enn manasil thonunnu
Ente rabbe ith kanaan pattunnilla.😢😢😢nenju pottu pokunnu
നിത്യ ശാന്തി നേരുന്നു 🌹🌹🌹
ഒരു സംശയം ബോഡി കിട്ടിയപ്പോൾ ഇത്രയും ഇല്ലായിരുന്നലോ 😢 ഇപ്പോൾ സാധാരണ ബോഡി പോലെ.
Athe Enikyum thonni😢😢
🎉embaam cheyunnadhaan
പ്രിയ സഹോദരാ കണ്ണീർപ്രണാമം 😥🙏
മനാഫ് ആണ് ദൈവം ❤❤❤❤
Arjunk ente pranamam😭😭😭😭
കണ്ണീരോടെ അല്ലാതെ കാണാൻ kazhijunnilla😢😢😢😢
പ്രണാമം🌹🌹🌹🌹
പറ്റുന്നില്ല കണ്ടു നിൽക്കാൻ 😭😭😭
Aa ഡോൺ mattikude aa കുഞ്ഞു പേടിച്ച് karaunadu കണ്ടിലെ ..ഇനി ഈ കുഞ്ഞിന് പേടിച്ച് വാലോം varuthaale .pls mattu ഡോൺ 😢
Rest in peace 🙏🙏🙏😢😢😢
അർജുൻ 😰
ആദ്യം ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നു ജീവനോടെ തിരിച്ചു കിട്ടുമെന്ന് പക്ഷെ ദൈവം എല്ലാo... 😰😰😰😰
വല്ലാതെ വേദനിക്കുന്നു 😢
മോൻ എന്താ മേല്പോട് നോക്കി കരയുന്ന ത് റബ്ബേ സഹിക്കാൻ വയ്യ പേടിച്ചു കരയുന്ന പോലെ
Drone kandanu
അല്ല തോക്ക് ഉണ്ടാവും
അർജുന് കണ്ണീർപ്രണാമം❤
❤❤❤❤❤👏
Arjunte aathmavinu nithyashanthi nalkane 🙏😢...
കരഞ്ഞു കൊണ്ട് മാത്രം ഇത് കാണാൻ പറ്റൂ
എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നത് 😭
RIP we missed you Arjun,from karwar 🙏🙏
Gangavalippuzha Arjune Avante veettukarku thirichunalkanayi swantham madithattil ithrayum divasam kathuvachu.Athum oru Anugraham thanneyalle.Aa Kudumbathinu Ellam ulkkollan manakkaruthu nalkatte.
The big salute for eshwar malpe..
🌹🌹🌹പ്രണാമം സുഹൃത്തേ ..ഈ ലോകത്തിൽ നമ്മുക്ക് പ്രതീഷിക്കാവുന്നത് ഒന്നേ ഉള്ളു അത് മരണം മാത്രം ആണ് അത് ഉൾകൊള്ളുക
Arjunne pramam🙏🙏🙏
just 30 yrs. അതോർക്ക്ു ബോഴാണ് എൻ്റെ മനസ്സ് ൻ്റെ വിഷമം. നിനച്ചിരിക്കാത്ത അത്യപൂർവ മായ സംഭവം.. പ്രകൃതിക്ക് പറ്റിയ ഒരു തെറ്റിൽ നിന്ന്.. അർജുൻ കൂടി..
😢.. Arjun 😢😢😢😢
നമ്മുടെ arjun😥😥😭😭😭 🥹🥹🥹, 🌹🌹🌹
Aarorumallatha sahodaran nammude koodapirappaye 😢😢😢😢😢😢
Rip 🙏💔
Arjun❤❤❤
തീരാ നഷ്ട്ടം കുടുംബത്തിന്... ദൈവം അവരെ എല്ലാവരെയും ആശ്വസിപ്പിക്കട്ടെ
By😢😢😢
Adharajalikal
പാവം ആ കൊച്ചിന്റെ മുഖം യാത്ര കഴിഞ്ഞു വരുമ്പോ കളിപ്പാട്ടാവുമായി വരുന്ന അച്ഛനെ പ്രതീക്ഷിരിന്നടുത്തു 💔💔💔😥😥😥😥
അർജുന്ടെ മോനെ 😭😭😭
😢😢😢🙏🙏🙏pranamam
Allah Kudumbathine kaakane allah...
😢😢😢🥺😭
ആ കുഞ് എന്താണ് മുകളിലേക്ക് തന്നെ നോക്കുന്നത് കരയുമ്പോൾ. ഒരു പക്ഷെ അർജുൻ അവിടെ നിന്ന് നോക്കുന്നത് മകൻ കാണുന്നുണ്ടായിരിക്കും 😢
No drone video pidikkunnund Mukalil athu kandaanu pinne aalum bahalavum okke koodi kunju pedichu karayunnu..avann ariyunnundaakum entho vishamam und avide ellaavarkkum ennu..avante achan ini illa enna thiricharivu aa Ponnu Mon ariyunnath vare avan achene pratheekshichu kondirikkum😢😢😢
ഉണ്ടാവും ഉറപ്പ് 😢😢😢😢😢
@@rinurayanDrone kandita karayune
Enth pavam cheyth arjun ithra kuraramaya oru maranm enth vedhna sahichu knum... Ishwara ellrkum nanma cheytha pavathe ingne oru vithi koduthallo daivame arjun thante kunjinu opm chilavazhichath Apurvam 😔😔😔😔😔 enthoke prethikshayum sawpnm knum.... Orupad nadakatha prethiksha ayita akum pavam ie logam vita arjunte athmavinu santhi lebhikateee.... Thira dukkathoda alle shariram vitupoya pavam... Thante priyathamayum kunjine vitu pokn arjunu kzhiyila pavam😭😭😭😭 sahikn ptunila daivameee ingne oru vithi arkum kodukalleeeee ishwara😭😭😭😭😭😭
This is very sad vidio😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
🙏🏼 RIP😢
Ammen 😢😢😢😢
Om Shanti 😢