പൊള്ളാച്ചിവഴി കേരളത്തിലേക്കുവരുമ്പോൾ തട്ടുകടയിൽവെച്ച് എനിക്കുണ്ടായഅനുഭവം നിങ്ങളുമായിപങ്ക്വെക്കുന്നു

Поділитися
Вставка
  • Опубліковано 30 вер 2023
  • പൊള്ളാച്ചിവഴി കേരേളത്തിലേക്ക് വരുമ്പോൾ തട്ടുകടയിൽ വെച്ച് എനിക്കുണ്ടായ അനുഭവം നിങ്ങളുമായി
    പങ്കുവെയ്ക്കുന്നു,വീഡിയോ മറ്റുളളവരുടെ അറിവിലേക്കായി ഷയർ ചെയ്യാണെ
    #jasnasvlog
    #jasnas vlog
    #jasna
    #happy
    #pollachi
    #avinashiroad
    #avinash
    #തട്ടുകട

КОМЕНТАРІ • 49

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 місяців тому +1

    Porotta and fish 🐠🐠🐠🐠🐟🐟🐟 items Ney roast ellaam kidiloskki 🎉🎉🎉🎉🎉

  • @safiyapocker6932
    @safiyapocker6932 10 місяців тому +2

    വീഡിയോ വളരെ ഇഷ്ടമായി, തമിഴ്നാട്ടിൽ നിന്ന് വരുമ്പോൾ നല്ലൊരു വീഡിയോ ഇടാനായില്ലേ???????

  • @razakpulikkal1880
    @razakpulikkal1880 10 місяців тому +7

    ഇത്രയും ഭക്ഷണത്തിന് കേരളത്തിൽ
    1,000 കൊടുത്താൽ കിട്ടില്ല...

    • @prasadnair6834
      @prasadnair6834 10 місяців тому

      15പെറോട്ട
      1പനീർ മസാല
      2 ചിക്കൻ റോസ്റ്റ് (total 6 കഷ്ണം chiken)
      ഇതിനു 1240₹ ബില്ല് തന്നു പെരുമ്പാവൂർ

    • @aboobackerbacker6912
      @aboobackerbacker6912 8 місяців тому

      , evaraganayagilumjeevichotta. Nindaollilpeesideekkal. Achattanpattupokum

  • @faisalfaisal4743
    @faisalfaisal4743 10 місяців тому +1

    ഏതായാലും നല്ല ഫുഡ്

  • @masterhameed5613
    @masterhameed5613 10 місяців тому +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @prakashkumar397
    @prakashkumar397 10 місяців тому +1

    സൂപ്പർ 👌

  • @adamkasrod1433
    @adamkasrod1433 9 місяців тому +1

    Pollacheel ebadeyappa kadal

  • @mundekadan
    @mundekadan 10 місяців тому +2

    ഒരിക്കലും കഴിക്കരുത് കാരണം ഞാൻ ഒരു ഡ്രൈവറാണ് ഞാൻ അവിനാശിയിൽ നിന്നോ ശിവകാശിയിൽ നിന്നോ വരുമ്പോൾ ഒരു ചായ ഒരു ബിസ്കറ്റ് കഴിക്കും അല്ലാതെ വേറെ ഒന്നും വായിക്കാറില്ല. കാരണം അങ്ങനെയാണ്👎👎👎

  • @hameedalikunnath4670
    @hameedalikunnath4670 10 місяців тому +4

    സംഭവം ടേസറ്റ് കാണും കുറച്ചൂടെ വൃത്തിയോട് കൂടി ആ മീനൊക്കെ ഒരു ക്ലിപ്പറ് ഉപയോഗിച്ചൊക്കെ എടുക്കായിരുന്നെങ്കിൽ നന്നായേനെ

  • @ashrafashraf6527
    @ashrafashraf6527 10 місяців тому

    സൂപ്പർ❤

  • @Afsal-ir8og
    @Afsal-ir8og 9 місяців тому

    👍

  • @najmudheenmp9535
    @najmudheenmp9535 10 місяців тому +2

    കേരളത്തിൽ ഏതായാലും ഇതിന് ആയിരത്തിന് പുറത്ത് ബില്ല് വരും

  • @asharaf1235
    @asharaf1235 10 місяців тому +2

    SUPER ❤❤😂

  • @RajuJ-gz4db
    @RajuJ-gz4db 10 місяців тому +1

    പൊള്ളാച്ചി ആവനാച്ചി റോഡ് എങ്ങോട്ടാണ് പോകുന്നത് മനസ്സിലാകുന്നില്ലല്ലോ

  • @user-fs8sh8wi7w
    @user-fs8sh8wi7w 6 місяців тому +1

    ഇദ് എന്ദു തീറ്റ തിനദിന്റെ ഗുണം കാണുന്നുണ്ട്

  • @umma_kitchen_
    @umma_kitchen_ 10 місяців тому +1

    ❤❤❤❤❤❤

  • @rashid5
    @rashid5 10 місяців тому +2

    ആ വഴി വരുമ്പോൾ തീർച്ചയായും കയറണം 👍🏼👍🏼അല്ലെങ്കിൽ കഴ്ക്കാനായി മാത്രം അവിടെ പോവണം .. ലൊക്കേഷൻ കൂടി അയക്കണം

    • @aboobackerkoyilandi399
      @aboobackerkoyilandi399 9 місяців тому +1

      തമിഴ് നാട്ടിൽ പോയി നോൺ വെജ് ഒരിക്കലും കഴിക്കരുത് വെജ് ok

  • @beenadas7026
    @beenadas7026 10 місяців тому

    Kaditte arappu thonnunnu.rasamedakum

  • @suseelannair810
    @suseelannair810 6 місяців тому +1

    But, it seems that the shop is unhygienic.

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 10 місяців тому +1

    Travlpokunavarkok❤❤❤❤❤

  • @shajahanshajahan5302
    @shajahanshajahan5302 10 місяців тому

    Pollachi palladam thirupur avinashi.

  • @abinrajabin737
    @abinrajabin737 10 місяців тому +1

    Pᴏʟʟᴀᴄʜɪ 👌ɴɪᴄᴇ ғᴏᴏᴅ ᴀɴᴅ ғʀʏ🦈 ʙᴜᴛ I ʟɪᴋᴇ ʜᴀᴠᴇ ᴀ 🍺ᴡɪᴛʜ ᴛʜɪs ғᴏᴏᴅ 🍗🧡💚🧕👌

  • @junaidksd5997
    @junaidksd5997 10 місяців тому +1

    Itta ta ingal poli muttan yente jivanan ingal 😍😒

  • @naran7821
    @naran7821 9 місяців тому

    ടെസ്റ്റ് മാത്രം നോക്കിയാൽ പോരാ വൃത്തിയും നോക്കണം അല്ലേ കക്കൂസിൽ തന്നെ ഇരിക്കേണ്ടി വരും 🤪

  • @RavindraKumarC-ej3un
    @RavindraKumarC-ej3un 10 місяців тому

    Pollachi --nna chummaava... Njaanum Pollachikkaaranaanu...

  • @aboobackerkoyilandi399
    @aboobackerkoyilandi399 9 місяців тому

    ഒപ്പം ഉള്ളവർ നല്ല തട്ട് പാവം

  • @abdulrasheed-mb7re
    @abdulrasheed-mb7re 9 місяців тому

    Ithr🥰വലിയ ടേസ്റ്റ് ആണങ്കിൽ വീട്ടിലുള്ളവർക്ക് വേണ്ടി കുറച്ചു പാർസലും വാങ്ങിക്കൂടായിരുന്നോ..?

  • @hadi5411
    @hadi5411 10 місяців тому +1

    വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി PPTTC,+2,SSLC, ഫാഷൻ ഡിസൈൻ, ഡിഗ്രി, മദ്രസ ടൂഷൻ പഠിക്കാൻ ആഗ്രഹമുണ്ടോ

  • @kaderka292
    @kaderka292 10 місяців тому +2

    ❤👄👍

  • @hajameideen3292
    @hajameideen3292 7 місяців тому

    Wow yummy 😂

  • @user-xt8ou7pg8r
    @user-xt8ou7pg8r 9 місяців тому

    കടലാസ് ആണോ ചെറുത് ❤️👍😂

  • @sangeethns5429
    @sangeethns5429 10 місяців тому +1

    Location

  • @user-or7sg9qs7p
    @user-or7sg9qs7p 5 місяців тому +1

    ഇത് എവിടെയാണ്

  • @shajisukumaran9909
    @shajisukumaran9909 10 місяців тому

    Hi 👌👌👍❤️ you beautiful

  • @brozzvolg9652
    @brozzvolg9652 10 місяців тому +1

    നിങ്ങൾ എവിടെ യാണ് ഇപ്പോൾ ജോലി ചെയ്യുന്നത്

  • @sadhiq1867
    @sadhiq1867 10 місяців тому +1

    Puttachi fry undo 😂

  • @mohammedrafirafi7384
    @mohammedrafirafi7384 9 місяців тому +1

    ചെള്ക്ക് കളയാതെ മീൻ നീതന്നെ തിന്നാൽ മതി 😂

  • @SakSak-vt9lc
    @SakSak-vt9lc 10 місяців тому +1

    That hade husbendinu kurachu nanem(shy) undallo,,, pavem nanem marttikodukkunilla thatha, , eniyum pabilc playsil kute kondu pokuka husbandine,, nanem thaniye msrikkollum,,

  • @siddisalmas
    @siddisalmas 10 місяців тому +1

    പല്ലട അല്ല പല്ലടം 😁😁😁
    താത്ത ആദ്യമായിട്ടാണോ തമിഴ്‌നാട്ടിൽ പോകുന്നത് 🤭🤭🤭🤭

  • @hamzaha4388
    @hamzaha4388 10 місяців тому

    ക്‌ളീൻ.
    ഇല്ല. വളരെ. മോശം

  • @k.varghese6197
    @k.varghese6197 9 місяців тому

    No clean, not higneic,if such food takes ,you have to keep money for doctor

    • @Jaankworld
      @Jaankworld  9 місяців тому

      പാവങ്ളുടെ ഫുഡിന് clean alla പറയരുത്,അവരുടെ നിറം മാത്രേ black ഉള്ളൂ but clean normally good ആന്.

  • @fahadmc1313
    @fahadmc1313 10 місяців тому +1

    ഞാൻ വിചാരിച്ചു ഇത് നിങ്ങൾ വല്ല മലേഷ്യയിലോ ഇന്ത്യൻ ഏഷ്യയിലോ ആയിരിക്കുമെന്ന് 😂😀😀😀🤦‍♂️

  • @redchariots3109
    @redchariots3109 10 місяців тому

    Mobile number indo