പാമ്പും കീരിയും പോലെ എന്നൊക്കെ ഇനി പഴങ്കഥ കീരിക്ക് അമീനോടുള്ള അത്യ പൂർവസ്നേഹത്തിൻ്റെ കഥ🥰

Поділитися
Вставка
  • Опубліковано 29 вер 2024
  • പാമ്പും കീരിയും പോലെ എന്നൊക്കെ ഇനി പഴങ്കഥ കീരിക്ക് അമീനോടുള്ള അത്യ പൂർവസ്നേഹത്തിൻ്റെ കഥ🥰 വിഡിയോ മറ്റുള്ളവർക്കുംഷെയർ ചെയ്യണേ.
    #trending #malayalam #jasnasvlog
    .
    .
    .
    .
    #snake
    #snakeandmongoose
    #mangoose
    #squirrel
    #lovestory
    #lovesta
    #pets
    #pet
    #petlovers

КОМЕНТАРІ • 52

  • @musthafavp7496
    @musthafavp7496 3 місяці тому +26

    മനുഷ്യൻ അല്ലാത്ത എല്ലാ ജീവികളും നമ്മൾ എത്ര സ്നേഹം കൊടുക്കുന്നു അതിലേറെ തിരിച്ച് കിട്ടും,(ചില മനുഷ്യർ ഇതിന് അപവാദം)

  • @AbdulSalam-wc1cz
    @AbdulSalam-wc1cz 3 місяці тому

    ആണൊ😅

  • @shahanak5528
    @shahanak5528 3 місяці тому +7

    അന്യ പുരുഷന്മാരോട് സലാം പറയാൻ പാടില്ല ജസ്‌നാ

  • @goldenstar3120
    @goldenstar3120 3 місяці тому +5

    കുറച്ച് കൂടി കഴിയട്ടെ, അപ്പോൾ അറിയാം അതിൻ്റെ സ്വഭാവം, 30 വർഷം മുൻപ് ഞാൻ അനുഭവിച്ച ആളാണ്

    • @moideenwelder2904
      @moideenwelder2904 3 місяці тому

      എന്തുണ്ടായി എന്നു കൂടെ പറയാമല്ലൊ

  • @abdurshimanmp7393
    @abdurshimanmp7393 3 місяці тому +3

    മിണ്ടാപ്രാണികൾ കുള്ള സ്നേഹം മനുഷ്യന്മാർക്ക് ഇല്ലാതെ ആയിപ്പോയി

  • @polychully3999
    @polychully3999 3 місяці тому +5

    നമ്മുടെ ഉണ്ണിക്കുട്ടനെ ഒന്നുകൂടി കാണിക്കണേ

  • @soopymambra2417
    @soopymambra2417 3 місяці тому +4

    ഇങ്ങനെയാണ് വേണ്ടത് മൃഗത്തോട് എല്ലാ മൃഗങ്ങളോളം സ്നേഹം കാണിക്കണം അങ്ങനെ കരുണ കാണിച്ചു കഴിഞ്ഞാൽ നമുക്കും നല്ലതേ വരൂ എന്തിനാ കണ്ടാലും കല്ലെടുത്ത് എറിയ തല്ലിക്കൊല്ല അതൊക്കെ സൃഷ്ടിച്ച ജീവികളാണ് അല്ലാഹുവിന്റെ രക്ഷിതാക്കളാണ് കൊല്ലാതെ അല്ലാഹുവിനെ അർഹതയുള്ളൂ ഈ ഭൂമിയിൽ അവർക്കും പറന്നു കോടിയും കളിച്ചും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് നമുക്ക് മാത്രമല്ല അവരെ ഉപദ്രവിക്കുന്നവർക്ക് കഠിന ശിക്ഷ പടച്ചോൻ കൊടുക്കും എന്തായാലും നിങ്ങൾക്കൊക്കെ നല്ലത് വരട്ടെ

  • @bushrap1707
    @bushrap1707 2 місяці тому +3

    ഉണ്ണിക്കുട്ടന്റെ വിശേഷം എന്താ

  • @jenusworld-t2c
    @jenusworld-t2c 3 місяці тому +3

    രസകരമായ ഒരു അപൂർവ്വ കാഴ്ച്ച❤

  • @SuhraAshraf-h8e
    @SuhraAshraf-h8e 3 місяці тому +7

    ജെസ്‌ന അന്യ പുരുഷനോട് സലാം പറയാൻ പാടില്ല

    • @nishadnishad4184
      @nishadnishad4184 3 місяці тому +2

      സംസാരിക്കാൻ.പാടുണ്ടോ

    • @muneer_mm
      @muneer_mm 2 місяці тому

      അതന്നെ

  • @prasannakumar15
    @prasannakumar15 3 місяці тому +3

    മനുഷ്യനോട് കീരി ഇണങ്ങും എന്ന് 55 വർഷം മുൻപ് തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിൽ പുതുമ ഒന്നുമില്ല.

  • @minisaj440
    @minisaj440 2 місяці тому +2

    ഏതായാലും പാമ്പിനെ പേടിക്കണ്ട ❤❤

  • @shubhapk7238
    @shubhapk7238 3 місяці тому +3

    കീരിയ്ക്ക് പറ്റിയ കൂട്ടാണ് അമീൻ

  • @prasanthpkprasanth2401
    @prasanthpkprasanth2401 3 місяці тому +2

    ഇതാ കുറെയായല്ലോ കാണാതെ 🥰

  • @fathimafithac1557
    @fathimafithac1557 3 місяці тому +3

    Ameen

  • @alidarimi1921
    @alidarimi1921 3 місяці тому +1

    ജസ്നാനിനക്ക് ആ സുഹൃത്തിനെ തൊടാൻ പറ്റുമോ?

  • @sulaimansulaiman-yu5iy
    @sulaimansulaiman-yu5iy 3 місяці тому +2

    അടിപൊളി വീഡിയോ🎉🎉

  • @jalaluddinkikarimpal9243
    @jalaluddinkikarimpal9243 3 місяці тому +2

    good morning ❤❤❤❤❤❤

  • @nizamnizu1195
    @nizamnizu1195 2 місяці тому +2

    ❤️👍🏻

  • @hygcareenterprise214
    @hygcareenterprise214 3 місяці тому +1

    Super video and heart touching also ❤

  • @nizamnizu1195
    @nizamnizu1195 2 місяці тому +2

    ❤❤❤

  • @alidarimi1921
    @alidarimi1921 3 місяці тому +2

    അന്യപുരുഷനോട് സലാം പറയൽ അന്യ സ്ത്രീകൾക്ക് നിശിദ്ധമല്ലേ? (ഹറാമല്ലേ?)

  • @riyasbasheerriya824
    @riyasbasheerriya824 3 місяці тому +2

    💞💞💞💞👍💕💕🌹🌹🌹🥰🥰🥰

  • @MuhammedAli-de8xq
    @MuhammedAli-de8xq 3 місяці тому +2

    😍

  • @AbdulmuneerAbdulmuneer-s3e
    @AbdulmuneerAbdulmuneer-s3e 2 місяці тому +1

    പാവം സഹായിക്കും

  • @jayaprakashkalathil6584
    @jayaprakashkalathil6584 3 місяці тому +2

    ❤👍

  • @kalathilasokan752
    @kalathilasokan752 3 місяці тому +2

    🎉

  • @inshusschannel1244
    @inshusschannel1244 3 місяці тому +2

    ❤❤❤❤

  • @HandanHamdan-hf1io
    @HandanHamdan-hf1io 3 місяці тому +2

    ❤️❤️

  • @RiderzLife
    @RiderzLife 3 місяці тому +2

    😍

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil 3 місяці тому

    Hi.jasna ...just talk Malayalam enna channelil oru video vittitund binduchechy vinisha..ath onn video cheyyan talparyam undekil edkane...pav kunjinn egottokkeyo povanam ennunud😔🤝🤲

  • @AbdulHameed-t8n
    @AbdulHameed-t8n 3 місяці тому +1

    Hi👍👍👍👍👍

  • @SalamMugu
    @SalamMugu 2 місяці тому +1

    🎉❤

  • @Shayan-vv3tc
    @Shayan-vv3tc 3 місяці тому

    Great video
    Orupad sathosham❤

  • @user38358
    @user38358 3 місяці тому +1

    😂😂

  • @hashirkv7667
    @hashirkv7667 3 місяці тому

    ജസ്‌ന അടിപൊളി 👌👌

  • @shihab1782
    @shihab1782 3 місяці тому

    🥰

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 3 місяці тому +1

    ഏതു ചലക്കുന്ന ചില ജീവി നിനക്കൊന്നും നാണമില്ലേ

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 3 місяці тому +1

    ആണെങ്കിൽ ഞങ്ങൾ മുസ്ലിമീങ്ങൾക്ക് എന്താണ് വേണ്ടത്

    • @AbdulRasakK.M-wu7zh
      @AbdulRasakK.M-wu7zh 3 місяці тому

      ഞങ്ങളെ കാണിക്കുന്നില്ല നിന്റെ വാപ്പയെ കാണിക്കലാണ് നാണമില്ലാത്ത ആസനം

  • @RaphyPallath
    @RaphyPallath 3 місяці тому +2

    ❤❤❤❤❤