നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കു ക ആരുടെ വിഡിഒ,, എടുക്കുമ്പോൾ,, അവരുടെ ഫോൺ no ഉം, എ kkound,, no ഉം വെക്കുക എങ്കിൽ മാത്രമേ വിഡിയോ കാണുന്നവർക്ക് അവരെ സഹായിക്കാൻ പറ്റുകയുള്ളു,, നിങ്ങളെ അള്ളാഹു അനുഗ്രഹി കുമാറാകട്ടെ,, ആമീൻ
എടവണ്ണയിൽ ആരും കാണാതെ ഈ കുടുംബം പ്രയാസപെടുന്നോ? നല്ല മനുഷ്യരുള്ള മലപ്പുറം ജില്ലക്കാർ ഈ കൂടുമ്പത്തെ സ്വീകരിക്കണം 8 ൽ പഠിക്കുന്ന. പൊന്നുമോളെ കണ്ട് പടിക്കണം നമ്മുടെ മക്കൾ അല്ലാ.... ഈ കുമ്പത്തെ സൻമനസ്സള്ളവരിലേക്ക് എത്തിക്കാൻ ഈ വീഡിയോ ചെയ്ത. എൻ്റെ സഹോദരിക്കും ദീർഘായുസും ആഫിയത്തും നൽകണേ അള്ളാ
🙏🙏😍😍👍👍നാലുമണിക്ക് സ്കൂൾ കഴിഞ്ഞു നാലരയ്ക്ക് പപ്പടം വിൽക്കാൻ എത്തുന്ന സിനാൻസ് ആണ് താരം 🙏🙏മോന്റെ കഷ്ടപ്പാടിന് ഒരു പരിഹാരം ഉണ്ടാകും എത്ര കഷ്ട്ടപെട്ടായാലും നന്നായി പഠിക്കണം 🌹🌹😍😍ഒരു നല്ല സമയം വരും നല്ലപോലെ പഠിക്കു 🙏🙏🙏all the best 🙏🙏🌹🌹🌹
ഈ ഉമ്മ എത്രയോ ഭാഗ്യവതി ആണ്. മക്കൾ ആരോടും ഒന്നും ചോദിക്കാതെ ജീവിക്കാൻ പൊരുതുന്നു ഈ ഐക്ക്യം ജീവിതകാലംമുഴുവനും മക്കൾക്ക് ഉണ്ടാവട്ടെ. അല്ലഹു ഇവരെ ഒരു പാട് അനുഗ്രഹിക്കട്ടെ.. ആമീൻ
അള്ളാഹു വേ ഉമ്മയുടെ യും കുടുബത്തിന്റെ യും പ്രയാസം മാറ്റികൊടുക്കു റബ്ബേആ മോൻ പപ്പടം വിൽക്കുന്നത് കണ്ടപ്പോൾ ഞാൻ എന്നെ തന്നെ ഓർത്തു പോയി അവന്ടെ പ്രായത്തിൽ ജാൻ ജീവിച്ചത് വളരെ സുഗമായി ആണ് ഒരു പ്രയാസമോ ബുദ്ധി.മുട്ടോ അറിഞ്ഞിട്ട് ഇല്ല
എന്താണ് ചെയ്യുക ജസ്നത്ത. 😢 ഫുള്ളായിട്ട് കാണാൻ വയ്യ. പടച്ചവൻ ഈ മക്കളെ നല്ലനിലയിൽ എത്തിക്കട്ടെ ... പടച്ചോൻ്റെ അനുഗ്രഹം അവർക്കും നമുക്കും എന്നും ഉണ്ടാകട്ടെ....😢😢😢😢😢 ആമീൻ ആമീൻ 😢😢😢😢
നമ്മൾ എത്രയോ പണം നശിപ്പിച്ചു കളയുന്നു ഓരോ കാര്യങ്ങൾ ഉണ്ടാക്കി ദുര്ത്തടിക്കുന്നു ഇതുപോലെ ഉള്ളവരെ കണ്ടു ആപണം ഇതുപോലെയുള്ള കുടുംബത്തിന്നു കൊടുത്താൽ നാളെ നമുക്ക് അത് കണ്ടു ശാന്തഷിക്കാമല്ലോ എല്ലാവരും ഒന്ന് പ്ലീസ് 🌹🌹🌹♥️♥️♥️♥️
സത്യത്തിൽ ആ മോന്റെ കളിക്കാൻ പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ വീട്ടിലെ അവസ്ഥ ഓർത്താണ് പോകാത്തത് എന്ന വാക്ക് കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി അതുപോലെ ആ പഠിത്തം നിർത്തിയ മകന്റെ ഇനിയുള്ള പഠിത്തം ഏതെങ്കിലും നല്ല മനസ്സിന്റെ ഉടമകൾ ഏറ്റെടുക്കുകയാണെങ്കിൽ അതു വളരെ ഉപകാരമായിരിക്കും പിന്നെ ജസ്നയോട് ഒരു കാര്യം പറയാം വേറൊന്നും വിചാരിക്കരുത് വീഡിയോ എടുക്കുന്ന സമയത്ത് ബാങ്ക് വിളി കേൾക്കുകയാണെങ്കിൽ അത് ഓഫ് ചെയ്തിട്ട് ബാങ്ക് വിളി കഴിഞ്ഞിട്ട് വീഡിയോ എടുക്കാൻ ശ്രമിക്കുക 🙏
Avar.ipol nalla നിലയിൽ ജീവിക്കാൻ തുടങ്ങി. ഇനി ഹെൽപ് ചെയ്യേണ്ടതില്ല.. സ്വന്തമായി ഹോൾസെയിൽ vegetables shop and vandi ellam nammude eee video യിലൂടെ സാധിച്ചു, നിങ്ങളാണ് അവരെ രക്ഷിച്ചത്.
പ്രിയപ്പെട്ട വീഡിയോ കാണുന്ന Jasnasvlog മെമ്പേഴ്സ് നോട് എനിക്ക് പറയാനുള്ളത് ഇനി ഈ അക്കൗണ്ടിലേക്ക് കാശ് ഭയക്കേണ്ടതില്ല. അവർ ഇപ്പോൾ സുരക്ഷിതരാണ്. നിങ്ങളുടെ അകമഴിഞ്ഞ സഹായം കൊണ്ട് അവർ സുഖമായി ജീവിക്കുന്നു.. ഇനി നമുക്ക് മറ്റുള്ളവർക്കായി കൈകോർക്കാം ❤️ Jasnasvlog subscribe ചെയ്യുക, video share cheyyanum മറക്കരുത്.
എല്ലാ സാഹചര്യങ്ങളും ഉള്ള മക്കൾ കമ്പ്യൂട്ടറിൽ കളിച്ചു സമയം .കളയുന്നു. ഒന്നുമറിയാത്ത പിഞ്ചു പൈതൽ ജീവിതത്തിൻറെ ഭാരം സ്വയം തലയിലേറ്റി ജീവിക്കുവാൻ വേണ്ടി പ്രയാസപ്പെടുന്നു. ഇവന് ഡോക്ടറല്ല രാഷ്ട്രപതിയാകാൻ വരെ പറ്റും അവൻ നേടും കാരണം ലക്ഷ്യബോധം ഉണ്ട്
കുടുംബം പോറ്റുവാൻ ജോലി ചെയുന്ന കുഞ്ഞുമോനെ ആശ്വാസവാക്കുകൾ കൊണ്ട് ജീവിക്കാനുള്ള കരുത്ത് നൽകിയ നിങ്ങളെയും അലാഹു അനുഗ്രഹിക്കട്ടെ 🤲
നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കു ക ആരുടെ വിഡിഒ,, എടുക്കുമ്പോൾ,, അവരുടെ ഫോൺ no ഉം, എ kkound,, no ഉം വെക്കുക എങ്കിൽ മാത്രമേ വിഡിയോ കാണുന്നവർക്ക് അവരെ സഹായിക്കാൻ പറ്റുകയുള്ളു,, നിങ്ങളെ അള്ളാഹു അനുഗ്രഹി കുമാറാകട്ടെ,, ആമീൻ
@@fathimaFathima-fn3rf l
ഈ പൊന്നുമോന്റ് ആഗ്രഹം പോലെ അവനെ ഈ ലോകം അറിയുന്ന നല്ല ഡോക്ടർ ആകണേ നാഥാ 🤲🏻😢
Aameen
പാവങ്ങൾ അല്ലാഹു അനുഗ്രഹിക്കും തിർച്ച ഈ കാഴ്ചകണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
അല്ലാഹു മക്കളെ നന്നാക്കും കഷ്ടപാടുകൾ മാറ്റി തരുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഇവരെ പറിചയപെടുത്തിയ ഈ താത്തക്കും നന്ദി
എടവണ്ണയിൽ ആരും കാണാതെ
ഈ കുടുംബം പ്രയാസപെടുന്നോ?
നല്ല മനുഷ്യരുള്ള മലപ്പുറം ജില്ലക്കാർ ഈ കൂടുമ്പത്തെ
സ്വീകരിക്കണം
8 ൽ പഠിക്കുന്ന. പൊന്നുമോളെ
കണ്ട് പടിക്കണം നമ്മുടെ മക്കൾ
അല്ലാ.... ഈ കുമ്പത്തെ സൻമനസ്സള്ളവരിലേക്ക് എത്തിക്കാൻ ഈ വീഡിയോ ചെയ്ത. എൻ്റെ സഹോദരിക്കും
ദീർഘായുസും ആഫിയത്തും
നൽകണേ അള്ളാ
🙏🙏😍😍👍👍നാലുമണിക്ക് സ്കൂൾ കഴിഞ്ഞു നാലരയ്ക്ക് പപ്പടം വിൽക്കാൻ എത്തുന്ന സിനാൻസ് ആണ് താരം 🙏🙏മോന്റെ കഷ്ടപ്പാടിന് ഒരു പരിഹാരം ഉണ്ടാകും എത്ര കഷ്ട്ടപെട്ടായാലും നന്നായി പഠിക്കണം 🌹🌹😍😍ഒരു നല്ല സമയം വരും നല്ലപോലെ പഠിക്കു 🙏🙏🙏all the best 🙏🙏🌹🌹🌹
സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി പെങ്ങളെ....
അവരുടെയും നമ്മുടെയും എല്ലാ നല്ലതായ ഉദ്ദേശങ്ങളെയും അള്ളാഹു നിറവേറ്റി തരട്ടെ... 🤲ആമീൻ
ഇവരെ ഹൽ പ് ചെയ്യാൻ എന്താ വഴി
Aameen
Aameen
യാല്ലാഹ് പാവങ്ങൾ നല്ലമക്കൾ
ഈ ഒരു ഒറ്റ വീഡിയോ കാരണം ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😍😍😍
Orupad സന്തോഷം 🌹
Njhaaanum
@@Jaankworld jaanum
അൽ ഹംദുലില്ലാഹ് മക്കളെ സ്വാലിഹായ മക്കൾ ആക്കട്ടെ 🤲🤲🤲🤲😭😭😭😭
ഇൻസ്റ്റയിൽ കണ്ടു വന്നതാണ്
കണ്ടപ്പോൾ വിഷമമായി പറ്റുന്നവർ സഹായിക്കുക ആ കുടുംബത്തെ.... ❤
Vidioyil cagle pey nomber koduthoodyyy
എല്ലാം ശരിയാവും റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ... ആമീൻ
ഈ ഉമ്മ എത്രയോ ഭാഗ്യവതി ആണ്. മക്കൾ ആരോടും ഒന്നും ചോദിക്കാതെ ജീവിക്കാൻ പൊരുതുന്നു
ഈ ഐക്ക്യം ജീവിതകാലംമുഴുവനും മക്കൾക്ക് ഉണ്ടാവട്ടെ. അല്ലഹു ഇവരെ ഒരു പാട് അനുഗ്രഹിക്കട്ടെ.. ആമീൻ
അള്ളാഹു വേ ഉമ്മയുടെ യും കുടുബത്തിന്റെ യും പ്രയാസം മാറ്റികൊടുക്കു റബ്ബേആ മോൻ പപ്പടം വിൽക്കുന്നത് കണ്ടപ്പോൾ ഞാൻ എന്നെ തന്നെ ഓർത്തു പോയി അവന്ടെ പ്രായത്തിൽ ജാൻ ജീവിച്ചത് വളരെ സുഗമായി ആണ് ഒരു പ്രയാസമോ ബുദ്ധി.മുട്ടോ അറിഞ്ഞിട്ട് ഇല്ല
മാഷാ അല്ലാഹ് 🤲 കുടുംബത്തിൽ അള്ളാഹു ബർക്കത്ത് ചൊരിയഠെ ആമീൻ 🤲
Aameen
Aameen🤲🤲🤲🤲
ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ളവരെ പുറത്ത് കൊണ്ട് വന്ന് സഹായിക്കണം
എന്താണ് ചെയ്യുക ജസ്നത്ത. 😢 ഫുള്ളായിട്ട് കാണാൻ വയ്യ. പടച്ചവൻ ഈ മക്കളെ നല്ലനിലയിൽ എത്തിക്കട്ടെ ...
പടച്ചോൻ്റെ അനുഗ്രഹം അവർക്കും നമുക്കും എന്നും ഉണ്ടാകട്ടെ....😢😢😢😢😢 ആമീൻ ആമീൻ 😢😢😢😢
ഇപ്പോൽ അവർ രക്ഷപെട്ടു
ഇബ്രാഹിം ,നമ്മുടെ video🔥👍
@@Jaankworld♥️
ഈ കുടുംബത്തിന് നല്ലയൊരു വീട്. അള്ളാഹുവേ നീ കൊടുക്കണമേ നാഥാ
🤲
ഉമ്മാ എല്ലാം ശെരിയാകും ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻
Big,, salute 🇮🇳♥️ monu👍👍👍👍👍
Ellam shariyagum Ee kudumbbathine padachavan Kai vediyillaa njangalude ellaam dhuhaa ennumunddagum❤️🤲
സത്യം കണ്ണ് നിറഞ്ഞു
നമ്മൾ എത്രയോ പണം നശിപ്പിച്ചു കളയുന്നു ഓരോ കാര്യങ്ങൾ ഉണ്ടാക്കി ദുര്ത്തടിക്കുന്നു ഇതുപോലെ ഉള്ളവരെ കണ്ടു ആപണം ഇതുപോലെയുള്ള കുടുംബത്തിന്നു കൊടുത്താൽ നാളെ നമുക്ക് അത് കണ്ടു ശാന്തഷിക്കാമല്ലോ എല്ലാവരും ഒന്ന് പ്ലീസ് 🌹🌹🌹♥️♥️♥️♥️
സത്യത്തിൽ ആ മോന്റെ കളിക്കാൻ പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ വീട്ടിലെ അവസ്ഥ ഓർത്താണ് പോകാത്തത് എന്ന വാക്ക് കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി അതുപോലെ ആ പഠിത്തം നിർത്തിയ മകന്റെ ഇനിയുള്ള പഠിത്തം ഏതെങ്കിലും നല്ല മനസ്സിന്റെ ഉടമകൾ ഏറ്റെടുക്കുകയാണെങ്കിൽ അതു വളരെ ഉപകാരമായിരിക്കും
പിന്നെ ജസ്നയോട് ഒരു കാര്യം പറയാം വേറൊന്നും വിചാരിക്കരുത് വീഡിയോ എടുക്കുന്ന സമയത്ത് ബാങ്ക് വിളി കേൾക്കുകയാണെങ്കിൽ അത് ഓഫ് ചെയ്തിട്ട് ബാങ്ക് വിളി കഴിഞ്ഞിട്ട് വീഡിയോ എടുക്കാൻ ശ്രമിക്കുക 🙏
അതെ
Plz സഹായിക്കു കഴിവുള്ളവർ ഈ പാവങ്ങളെ ആ മോൻ കളിക്കാൻ ഒക്കെ പൊയ്ക്കോട്ടേ 😭
@@bettafarmmalayalam3450 oo
ഇൻശാഅല്ലഹ് ഒക്കെ ശെരിയാവും പാവം അള്ളാ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം
അവരുടെ അക്കൗണ്ട് കണ്ടില്ലല്ലോ... അള്ളാഹു എത്രയും പെട്ടൊന്ന് എല്ലാം സഫലമാക്കട്ടെ
കഴിവ് ഉള്ളവർ സഹായിക്കു. വെറുതെ ആവില്ല പരലോഗം അള്ളാഹു നന്നാക്കി തരും ഇന്ഷാ അള്ളാഹ്
എന്റെ കണ്ണ് നിറഞ്ഞു. ഓരോരുത്തരുടെ ജീവിതവും, കഷ്ടപ്പാടുകളും... അതിനിടയിലാണ്പടച്ച റബ്ബിനെ മറന്നുകൊണ്ട് ധൂർത്തടിക്കുന്നത്....
അവരുടെ ബാങ്ക് അക്കൗണ്ട് ,ഗൂഗിൾ pay,phone pay,നമ്പറോ ,എന്തെങ്കിലും ഒപ്പം കൊടുക്കാമായിരുന്നു
Avar.ipol nalla നിലയിൽ ജീവിക്കാൻ തുടങ്ങി.
ഇനി ഹെൽപ് ചെയ്യേണ്ടതില്ല..
സ്വന്തമായി ഹോൾസെയിൽ vegetables shop and vandi ellam nammude eee video യിലൂടെ സാധിച്ചു, നിങ്ങളാണ് അവരെ രക്ഷിച്ചത്.
@@Jaankworld അൽഹംദുലില്ലാഹ് 🤲🤲
@@Jaankworld hal hamdulilla
Alhamdulillah
ആ. ആഗ്രഹം പടച്ച റബ് സഫലികരിക്കട്ടെ. ആമീൻ
SENASH. VERY. GOOD. DR. AVAN. SRTAVE. SAHAYKATTE. ELLAM. SARIYAGUM. PRTIKUGA
നിങ്ങൾക്ക് നല്ല മനസ്സാണ് അല്ലാഹു നിങ്ങളെ സഹായിക്കട്ടെ...❤️❤️❤️❤️
Mashallah. Padacha rabb makkale nannakette. Aameen
കള്ളിനും മയക്കു മരുന്നിനും അടിമപ്പെട്ട് പോവുന്ന ഇപ്പോഴത്തെ തലമുറ ഇത് തീർച്ചയായും കാണണം
അള്ളാഹു അവർക്ക് സന്തോഷം നൽകട്ടെ ആമീൻ
Sumanasugal. Tterchayayetum. Sahayekkum. 🤲🤲🤲🤲🤲🤲🤲🤲🤲🤲
ജസ്‌ന നല്ല ഒരു വീഡിയോ (ഫി ഫോക് ലാത്ത് ഹോഫ് )🤲🤲
Warrity വീഡിയോസ് ബിഗ് സല്യൂട്ട് ഇത്ത
ഇവരുടെ കോണ്ടാക്ട് നമ്പർ പേർസണൽ ആയി നൽകാമോ
പ്രിയപ്പെട്ട വീഡിയോ കാണുന്ന Jasnasvlog മെമ്പേഴ്സ് നോട് എനിക്ക് പറയാനുള്ളത് ഇനി ഈ അക്കൗണ്ടിലേക്ക് കാശ് ഭയക്കേണ്ടതില്ല. അവർ ഇപ്പോൾ സുരക്ഷിതരാണ്. നിങ്ങളുടെ അകമഴിഞ്ഞ സഹായം കൊണ്ട് അവർ സുഖമായി ജീവിക്കുന്നു.. ഇനി നമുക്ക് മറ്റുള്ളവർക്കായി കൈകോർക്കാം ❤️
Jasnasvlog subscribe ചെയ്യുക, video share cheyyanum മറക്കരുത്.
അൽഹംദുലില്ലാഹ്,, അവർക്ക് veedayo
*Alhamdulillah 🤲*
അവർക്കു വീട് റെഡിയായോ
മാഷാ അള്ളാ അൽഹംദുലില്ലാഹ് 👍🏻
ഒരാ റേഴു വർഷം കഴിഞ്ഞാൽ ഈ മക്കളാൽ ഈ കുടുംബം രക്ഷപ്പെടും
ജീവിതം ഒരു ലോകമാണ് പ്രിയ പെട്ടവരെ
വീഡിയോ ചെയ്ത സിസ്റ്ററോട് ഈ കുടുംബത്തെ നമുക്ക് എല്ലാവർക്കും കൂടി ചേർത്തു പിടിക്കാം
Avar safe ആയി
ഫേസ്ബുക്കിൽ നിന്നും നല്ല ഒരു സംഖ്യ അവർക്ക്.കിട്ടി.
Alhamdulillah 🤲💪🌹
@@Jaankworld masha allaha alhamdhulilla
വളരെ നല്ല കാര്യം ചേച്ചി
May Allah bless the family....Ameen
MI Mohiuddin
From: Pakistan
പടച്ചോൻ aa makkale nannakate ameen
അള്ളാഹു ഖൈറിലാക്കട്ടെ മോനെ
ശരിക്കും സങ്കടം വന്നു ആ മോന്ക്കും സങ്കടം വന്നിട്ടുണ്ട് കയ്യൊക്കെ സഹായിക്കൂ
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲
Aameen🤲🤲🤲🤲🤲
Mola kannu nanayichu aa kudubatha rabb rachikkatty aameen
Njaanum pappadam chayunna vyakthiyaanu Yee kutik allaahu barkathu nalkata aameen
Oru paad varsamaayi businesum jooliyum chaidhitu vijaarichadhu oru paad kaariyangal nyaadi eni oru veedum Oru caarumaanu yenda sopnam allaahu Oru paad anugrahakal thannu eppo saidaayitu pyigicart business chayunu Pyigicart ina kuruchu padikoo aaarkum 100 sadhamaanam vijaikaan patum allaahu yellaavarkum barkathum rahmathum nalkata aameen
ദൈവം അനുഗ്രഹിക്കെട്ട
കണ്ണ് നിറഞ്ഞ് പോയി.. മോനെ.
അല്ലഹു ഹയർ ചെയ്യട്ടെ
Paavangale annum cherthu pedekkanam Allahu nammale kathurashekkum,
ഫോൺ നമ്പർ ഒന്ന് അയച്ചു തരൂ..
Mashallh
Allahu eekudumbathe ettedukkatte
അസ്സലാമുഅലൈക്കും 👍🌹ഹായ് ഇത്ത
👍🌹🌹
Wa alaikumussalam
Wa alaikumussalam
എല്ലാ സാഹചര്യങ്ങളും ഉള്ള മക്കൾ കമ്പ്യൂട്ടറിൽ കളിച്ചു സമയം .കളയുന്നു. ഒന്നുമറിയാത്ത പിഞ്ചു പൈതൽ ജീവിതത്തിൻറെ ഭാരം സ്വയം തലയിലേറ്റി ജീവിക്കുവാൻ വേണ്ടി പ്രയാസപ്പെടുന്നു. ഇവന് ഡോക്ടറല്ല രാഷ്ട്രപതിയാകാൻ വരെ പറ്റും അവൻ നേടും കാരണം ലക്ഷ്യബോധം ഉണ്ട്
👍
Oro Aalukalude Avastha Kannumboyum Sangadam Tonnunnu . Eallavarudeayum Vishamagal Allahu Teerthu Kodukate Nalu Makkaleayum Allahu Uyaragalil Eathikate Avarude Aagrahagal Safalamakki Kodukate Sarvashakthan 🤲🤲🤲🤲🤲
Masa.alhu.like.vido
ഇവരെല്ലാം ബുദ്ധിമുട്ടും മാറ്റി കൊടുക്കുക അള്ളാ
Allaa anugrahikkumarakatte njagalum duaa cheyyaam
Allahu. Kaakatte. evare
മടിയൻ മാർ കാണട്ടെ ഈ അധ്വാനം
Mashaallah.allhu.barakathu..nalkaneallh
Can you contact the local Panchayat office for a home in Life Mission for them???
Masha allah 🤲
Video kandappol oru padu karanju poyi. Makkaley uyarangalil ethikkattey
എന്റെ പൊന്നു ഇത്താ 💞💞💞
എനിക്ക് പറ്റുന്നത് സഹായിക്കം
Avark, oru. Veed, udakkan, Sahaayikkanam
Valrevishamamthoni.bahavansaphayikatte
ഇവനെ പഠിപ്പിക്കണം മിടുക്ക്ക നു മാണ് അവന്റെ സ്ഥലം എവിടെയാണ് വിദ്യാഭ്യാസം ഏറ്റെടുക്കണം
allahuanugrahikattey
Ente Monte prayamanu ente Kannu niranju poyi allahu rakshikate
God bless you my dear ❤️
Thank you so much
Wow great cutu buty
Tqqqqq very cutu buty doll gn sd byyyy
Allahuvinte kaval kittatte
Allahu.ee.kudu bathe.kaathraksikatte
Barakallah
സഹായിക്കാൻ ബാങ്ക് ഡീറ്റൈൽ കൂടി ഉൾപെടുത്തുക
Chechi. Super. Videos
super very nice video
👍👍👍👍
Hai Assalamu Alaikkum
❤️❤️❤️👌
Ee makkalkku arogyavum ayusum kodukkana padikanulla avasaram undakana makkala
നിങ്ങളും പൈസയുണ്ടാകാൻ വേണ്ടിയാണ് ഈ വ്ലോഗ് ചെയ്യുന്നേ
എന്തായാലും നല്ല കാര്യം തന്നെ
അതിൽ എന്താ doubt ഉള്ളത്
ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
Uppa evideaya ethaaa.. contant no: please
7907044060
5:06 😢
ഇത് സ്ഥലം എവിടെയാണ്
Avar വടപുരം ആയിരുന്നു,ഇപ്പൊൾ രക്ഷപെട്ടു, നമ്മുടെ video കൊണ്ട് 👍🌹
@@Jaankworld അവർക്ക് വീട് ആയോ
@@Jaankworld Alhamdulillah
@@Jaankworld alhamdulillah
Id pole arharaayavare kandethiy sahaayikkan ellarum munnott varanm
Endu രസമുള്ളമക്കൾ
Ithak nooru punnyam kittum karanjupoyi njan ee vedeo kandit
😢😢😢🤲🏾🤲🏾🤲🏾
Ittha avaruda accounde
അവരെ നമ്പർ undo
Ippol avark ok anuto
Own business ആയി 👍
എല്ലാവരും സഹായിക്കുക
❤️❤️❤️❤️❤️❤️❤️❤️❤️
ഈ വീഡിയോസിന്റെ കൂടെ അവരുടെ ഗൂഗിൾ പേ നമ്പർ ഉണ്ടെങ്കിൽ വെക്കാമായിരുന്നു
Avark ipol nalla life ആയി
ഇനി അടുത്ത ടീമിനെ സഹായിക്കാം.
@@Jaankworldആരങ്കിലും സഹായിച്ചോ?
Ini plusone ilot povunna kutty padikan willing ano?