എന്തിനാണ് ആന്റിബോഡികൾ - Dr Manoj Johnson

Поділитися
Вставка
  • Опубліковано 26 жов 2021
  • For More Details Visit.
    Website : drmanojjohnson.com
    Follow Us
    UA-cam : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs

КОМЕНТАРІ • 293

  • @sudhagnair3824
    @sudhagnair3824 2 роки тому +67

    ഇത്ര കാലം നമ്മൾ thyroidine കുറിച്ച് വിചാരിച്ചതെല്ലാം എത്ര തെറ്റായെരുന്നു. Dr എല്ലാം പറഞ്ഞു തന്നതിന് thanks ഉണ്ട്. നമ്മുടെ ഡോക്ടർസ് ഇതൊന്നു പറഞ്ഞു തരില്ല. എത്രയും പെട്ടെന്നു ഫീസ് വാങ്ങുക നമ്മളെ parsnju വിടുക.. വീണ്ടും 3month kazhinju varan parayum. Namal doubts chodhichal avarku ദേഷ്യം. നമ്മൾ പേടിച്ചിട്ടാണ് ഡോക്ടര്സിന്റെ മുന്നിൽ നിൽക്കുക. അതാണ് സത്യം. ആന്റിബോഡി. എന്നത് കേൾക്കുന്നത് തന്നെ താങ്കൾ പറഞ്ഞിട്ടാണ് 🙏🙏🙏🙏

  • @omanakallingal1386
    @omanakallingal1386 2 роки тому +25

    സാർ,പണം മാത്രം മതി ഡോക്ടർക്കും, വക്കീലിനും.... സത്യത്തിനും ജീവനും വില കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ.... സാറിനെ ഒരായിരം നന്ദി 🙏🙏🙏❤❤❤

  • @rinuthomas6754
    @rinuthomas6754 2 роки тому +31

    ഡോക്ടർ അങ്ങ് തൊടുപുഴയിൽ ഒരു ക്ലിനിക് ഇടാമോ ..വെല്ല്യ ഉപകാരമായിരുന്നു.കേരളത്തിന്റെ പല ഭാഗത്തും അങ്ങ് ക്ലിനിക്ക് ഇടുകയായിരുന്നെങ്കിൽ ജനങ്ങൾക്ക്‌ ഉപകാരമായിരുന്നു🙏

    • @seleenaashraf7195
      @seleenaashraf7195 2 роки тому +3

      Kozhikode idu dr

    • @thakkudu2762
      @thakkudu2762 2 роки тому +2

      Doctor tvm varo pls🙏

    • @swapnabkumar4861
      @swapnabkumar4861 2 роки тому +1

      Ella districts il clinic ittit ..aaru poyi consultation nu irikkum...Dr ne photostat eduthu veykkan pattumo...venamenkil pala yil dr nte clinic il poyi kanu..Dr ne vanu kanan ..arem adeham nirbandikkunilla

    • @rinuthomas6754
      @rinuthomas6754 2 роки тому +3

      @@swapnabkumar4861 ഒന്ന് പോയെ
      ഡോക്ടർ എല്ലാടത്തും നടന്നാണോ പോകുന്നെ🤔 ആഴ്ചയിൽ ഒരു ദിവസം ഒരു ക്ലിനികിൽ കൺസൽട്ടിങ്ങ് വെച്ചാൽ മതി.

    • @thakkudu2762
      @thakkudu2762 2 роки тому

      @@rinuthomas6754 athe pattiyal ela jillayilum ath oru sahayamakum🙏

  • @shukoorthaivalappil1804
    @shukoorthaivalappil1804 2 роки тому +5

    അപ്ഡേറ്റ് ആകാത്ത dr മാർ ഇപ്പോൾ കലിപ്പിലാണ് കാരണം രോഗികൾ രോഗങ്ങളെ കുറിച് അറിവുള്ളവരായി മാറിയിരിക്കുന്നു ചോദ്യങ്ങൾ ഒരുപാട് ചോദിക്കുന്നു വ്യക്തമായ ഉത്തരം നല്കാൻ കഴിയാതെ ഗൂഗിളിനെ തെറിപറയുകയാണിപ്പോൾ

  • @iqbal54287
    @iqbal54287 2 роки тому +141

    Hai Dr.. I have a suggestion... മാസത്തിൽ 2 times കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു അപ്പോയ്ന്റ്മെന്റ് വെക്കുകയാണെങ്കിൽ ഉപകാരമായിരിക്കും. Pls consider.....

    • @shabanasidheequeshabanasid370
      @shabanasidheequeshabanasid370 2 роки тому +10

      Pls do sir

    • @sindhus7471
      @sindhus7471 2 роки тому +8

      Ple..ple....docter cosider this request

    • @foodiezdiary4170
      @foodiezdiary4170 2 роки тому +8

      Yes...pls consider Dr

    • @foodiezdiary4170
      @foodiezdiary4170 2 роки тому +4

      Yes...pls consider Dr

    • @rinuthomas6754
      @rinuthomas6754 2 роки тому +7

      ക്ലിനിക്ക് ഇട്ടാൽ മതിയാരുന്നു.ഡോക്ടർ പാലാ വിട്ട് ഒരു
      പരിപാടിയുമെല്ലെന്നു തോന്നുന്നു 😔

  • @smithachandran8772
    @smithachandran8772 2 роки тому +5

    Great Dr. Thank u. താങ്കൾ ഒരു ചുണക്കുട്ടി തന്നെ. ആര് പറയുന്നതും bother ചെയ്യാതെ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. നന്ദി ::🙏🙏🙏🙏

  • @mufidashihab6992
    @mufidashihab6992 2 роки тому +4

    സർ പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും ശരിയായി തന്നെയാണ് ഫീൽ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 💙💙💙

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому +3

    Superb Dr.. Very happy to hear God bless u

  • @mohammedswadiq3665
    @mohammedswadiq3665 2 роки тому +1

    പ്രിയപ്പെട്ട dr, എന്റെ പ്രശ്നം എല്ലാം dr പറഞ്ഞു, ഇത് തന്നെ ആണ് എന്റെ പ്രശ്നം,15 വർഷം ആയിട്ട് ഹൈപൊതൈറോടിനു മരുന്ന് കഴിക്കുന്നു, ഒരു പ്രോബ്ലെവും മാറുന്നില്ല, ഇനി ആന്റിബോഡി check ചെയ്തു ഓൺലൈനിൽ റിപ്പോർട്ട്‌ അറിയിച്ചു മെഡിസിൻ എടുക്കാം, dr help ചെയ്യണം, pls, ഞാൻ കാണിക്കുന്ന dr വഴക്കു പറയും, ഒരു സംശയത്തിനും മറുപടി പറഞ്ഞു തരില്ല,500, രൂപ fees കൊടുത്തു കാണുന്നു, ഒരു രക്ഷയും ഇല്ല, ഡോക്ടറിന്റ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് ശെരിക്കും എന്റെ പ്രോബ്ലം മനസിലായത്

  • @A63191
    @A63191 2 роки тому

    Dr thank you very much for your valuable information

  • @suragg8229
    @suragg8229 2 роки тому

    Thank you so much. Dr. Actually this is a revolutionary process. Hearts of to you Dr. Please do your videos. We people are waiting for your videos. Love you and thank you so much.

  • @prathee009
    @prathee009 2 роки тому +1

    Very informative knowledge...

  • @ajithamahesh9583
    @ajithamahesh9583 2 роки тому +1

    Dr. Thank you very much fir your valuable information.. Please I need an appointment... I'm from Bangalore

  • @binoypt3652
    @binoypt3652 2 роки тому +2

    Thank you so much dear Doctor for your valuable information ❤️

  • @santhoshc.k9574
    @santhoshc.k9574 2 роки тому +2

    Good information. Thanks 'Doctor'

  • @layanakurian2229
    @layanakurian2229 2 роки тому

    Very informative vedio..thanks

  • @reshmavijayan5833
    @reshmavijayan5833 2 роки тому +2

    Thanku sir thanku godinformation sir 🙏🙏

  • @bijumathews5601
    @bijumathews5601 2 роки тому

    Good information, Thank you sir

  • @ashanelson5644
    @ashanelson5644 Рік тому

    Thankyou so much for your valuable information 🙏

  • @vijayat4860
    @vijayat4860 2 роки тому

    🙏sir great vedio itis so much useful to me 🌹tnq.

  • @ayanarjun
    @ayanarjun 2 роки тому

    Sir great information 🙂 thank you sir...

  • @anaan6260
    @anaan6260 Рік тому

    Thank u doctor valuable information.

  • @lakshminair7419
    @lakshminair7419 2 роки тому

    Hai ,can u please do a talk,regarding alopecia areata..what antibody test ,we need to do for this ,and what type diet to follow ,
    Thank u

  • @fincymuneer7203
    @fincymuneer7203 Рік тому +1

    Thanku Dr
    You are my favourite Doctor......

  • @mariacatherinelllc7445
    @mariacatherinelllc7445 Рік тому

    Thank you so much Dr

  • @sheejasathyan9558
    @sheejasathyan9558 2 роки тому

    God bless you Dr

  • @soumyaraj4610
    @soumyaraj4610 2 роки тому +2

    Sir...ithe anubavam enikum undayi ...thanku dr

  • @ambrosenewton1898
    @ambrosenewton1898 2 роки тому

    Thankyou Sir.

  • @sjacob8767
    @sjacob8767 Рік тому

    Super talk...💯

  • @rojankuruvilla560
    @rojankuruvilla560 2 роки тому +1

    What is your treatment hashimotos thyroiditis.

  • @sajnaabdulla5231
    @sajnaabdulla5231 2 роки тому

    Thank u so much... Doctor

  • @shinysaji8822
    @shinysaji8822 2 роки тому +1

    Thanks Dr

  • @jayashreeharidasan1778
    @jayashreeharidasan1778 2 роки тому +1

    Thank you doctor

  • @muzkikplanet2132
    @muzkikplanet2132 2 роки тому

    God bless u

  • @josmyjoseph1421
    @josmyjoseph1421 2 роки тому

    Thank you sir

  • @alphonsachacko2729
    @alphonsachacko2729 2 роки тому

    Thanks Dr ❤

  • @radhak2275
    @radhak2275 2 роки тому +1

    സാർ പറഞ്ഞത് എല്ലാം ശരിയാണ്.പലപല മരുന്നുകൾ കഴിച്ച്ഒന്നും വയ്യാതായികഴിച്ചിട്ട് ഒരു മാറ്റവും കിട്ടുന്നില്ലസത്യം പറഞ്ഞാൽ ഇപ്പോൾ കാഴ്ച വരെകുറഞ്ഞിരിക്കുകയാണ്ടെൻഷൻ ഒഴിഞ്ഞ നേരമില്ലആത്മഹത്യാ ചിന്തിച്ചു പോകുന്നു.കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.ഇപ്പോൾ എല്ലാ മരുന്നുംനിർത്തിയിരിക്കുകയാണ്.തൈറോക്സിൻ 25മാത്രം കഴിക്കും.ലാബിൽ പോയി ആൻറിബോഡി ടെസ്റ്റ് പറഞ്ഞാൽ മതിയോ?.... ദയവായിഡോക്ടർ മറുപടി തരൂ🙏🙏🙏

  • @rajiramesh948
    @rajiramesh948 2 роки тому

    Thanks

  • @rajeswariradha9094
    @rajeswariradha9094 2 роки тому +1

    Thankyou docter

  • @brunodonit868
    @brunodonit868 11 місяців тому

    Tell diet chart for Hashimoto

  • @drjayasankar6808
    @drjayasankar6808 2 роки тому +1

    Manoj Sir 👍🏻👍🏻👍🏻...Dr jai

  • @annamary9521
    @annamary9521 2 роки тому +1

    Dr. Pls can you tell what's the normal value of antibody. So we can clarify.

  • @sheejasanthosh8803
    @sheejasanthosh8803 2 роки тому +1

    Thank you sir 🙏❤❤❤❤❤❤

  • @drjayasankar6808
    @drjayasankar6808 2 роки тому +1

    Manoj Sir 👍🏻👍🏻👍🏻... Dr Jai

  • @ushaasokan5270
    @ushaasokan5270 2 роки тому

    Correct sir you are talk

  • @mariyaalphonsa4257
    @mariyaalphonsa4257 2 роки тому

    Thank you somuch sir

  • @geldajohnson7723
    @geldajohnson7723 2 роки тому

    Thanku dr 👍👍

  • @rinsharinu8606
    @rinsharinu8606 2 роки тому +2

    Good morning sir...

  • @anuajusvlog96
    @anuajusvlog96 2 роки тому +3

    Rumatoid arthritis onnu videos cheyyuo sir.

  • @harisay7941
    @harisay7941 2 роки тому +4

    respected doctor, thank you very much

  • @issuzayyuworld2848
    @issuzayyuworld2848 2 роки тому

    Dr.mudi thaadi narakunnadine kurich vedeo cheyyummoo pls

  • @purushothamank471
    @purushothamank471 2 роки тому +1

    Good morning sir, thank you for good information.

  • @pgrajesh4065
    @pgrajesh4065 2 роки тому +10

    ആന്റിബോഡി കൂടുതലയാൽ കുറക്കാനുള്ള മരുന്ന് പറഞ്ഞ് തരുമോ

  • @shivankss
    @shivankss Рік тому

    Dr Auto immune hypotyrodism diet chart paranju tarumo

  • @anishajagadeesh8460
    @anishajagadeesh8460 2 роки тому

    Dr. Paranjathupole foodl Mattam varuthi oppam thyroid medicine kazhikkunnu.tottally nalla change feel cheyyunnund.thank you doctor

  • @sairabanu9552
    @sairabanu9552 2 роки тому

    Sir,palakkad,varanam,,god,plus,you,

  • @Divya-808
    @Divya-808 2 роки тому +1

    🙏 Dr. Polymyalgia Rheumatica enth rogamanu. Complete marunna rogamano. Onnu vishadhamakkamo. Pls..... Rply🙏🙏🙏

  • @bhagya09
    @bhagya09 2 місяці тому

    What is latex agglutination reaction

  • @jojojoy5006
    @jojojoy5006 Рік тому

    Good luck

  • @divya26381
    @divya26381 2 роки тому

    what will do for online consultation

  • @najunaju8991
    @najunaju8991 2 роки тому

    Sathyam

  • @ushasebastian5147
    @ushasebastian5147 2 роки тому +7

    Dr. തൈറോയിഡ് , ഡിപ്രഷനും തമ്മിൽ ബന്ധമുണ്ടോ, അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @surendrannujoom3879
    @surendrannujoom3879 2 роки тому +1

    Big salute sir,good information.

  • @ananthalakshmyv.k8127
    @ananthalakshmyv.k8127 2 роки тому

    Hello doctor antibody increase aayal athinte diet plan and medicines parayamo. Enikku hashimottos hypothyroid undu. 15 yes aayittu medicine edukkunnundu

  • @theangelonmystethoscope5597
    @theangelonmystethoscope5597 2 роки тому

    🥰🥰🥰Thank you doctor🥰🥰🥰

  • @saranyareghu3378
    @saranyareghu3378 2 роки тому +1

    Good👍👍👍👍👍

  • @shree-
    @shree- 2 роки тому

    Hlo doctor,
    Pappilary thyroid carcinoma patty oru video cheyamo please ,enik neck ultrasound cheythapol oru nodule und ayirnu,ath FNAC cheythapol pappilary thyroid cancer anenn paranju ,right side thyroidectomy cheythu Levothyroxine 75 edukund ,ipol tsh 2.1 and thyroglobulin antibodi 12und , veendum recurrence undakumo doctor ,ente blood values ok ano ?hope u will reply

  • @bijoyjoy4917
    @bijoyjoy4917 2 роки тому +3

    Autoimmune diseases... oru video cheyyumo sir?

  • @annieexy8532
    @annieexy8532 2 роки тому

    Thank you very much for your valuable information. I have all this problem,I need a appointment to meet you doctor. I am waiting in Israel coming to India For vacation in July ,can you please help me. Now I lost 7kg weight after watching your UA-cam

  • @sajithasaji1990
    @sajithasaji1990 2 роки тому

    Ningalk deergayuss daivam kalkatte🥰🤲🤲

  • @geethavasudevan9859
    @geethavasudevan9859 2 роки тому +1

    Thank u Doctor Nala opakaram olla information ana Doctor nagalka paraju thanatha

  • @ramsyphysio3097
    @ramsyphysio3097 2 роки тому +1

    Thyroid parotid gland myt relation undo. Pls put the vedio. Autoantibody

  • @shirleyrebeiro5993
    @shirleyrebeiro5993 2 роки тому

    Hi dr my problem too the same .doctor advised me to consult with an endocrinologist.pls advice .Give u r online consultation details .thank u

  • @lijis6453
    @lijis6453 2 роки тому +2

    ANA profile kurichoru video cheyu doctor pls...

  • @sanjuthomas3212
    @sanjuthomas3212 2 роки тому

    Ente anubhavathil sathyamaya karyamanu dr parayunnatu ee paranja asukhamellam enikundayirunnu marunnu kazhiju thudangiyappol othiri vyathyasam vannu

  • @farookpk1986
    @farookpk1986 2 роки тому

    Sir, how to do online consultation with you

  • @divyabinu7249
    @divyabinu7249 2 роки тому

    👌👍

  • @amrutham837
    @amrutham837 Рік тому

    Doctor Hashimotos with negative antibodies aanengil medicine edukano currently hyperthyroidism aanu ipo

  • @bindub7991
    @bindub7991 2 роки тому

    👍

  • @ranjinirajan1046
    @ranjinirajan1046 2 роки тому +4

    Sunflower seeds, pumpkin seeds are good or bad to health? Wt abt Chia seeds, flaxseeds and cucumber seeds?

    • @swathidas9875
      @swathidas9875 2 роки тому

      മേളിൽ പറഞ്ഞ എല്ലാം ഹാഷിംട്ടോകാർക്ക് kazhikyam

  • @beautifulhuman8656
    @beautifulhuman8656 Рік тому

    Dr. Do you know about PMG products for autoimmune disease.

  • @mgsindhu7772
    @mgsindhu7772 2 роки тому +5

    Thank you so much for your valuable information Doctor. Clearly explained👍 God bless you abundantly🙏🙏🙏. We also have so many bad experiences with many doctors. Recently a doctor tore the prescription.. Reason we just asked , this much medicines should I take for a small problem. We shocked and left that place. We are proud of you and your treatment. Stay blessed Doctor.🙏🙏🙏🙏

  • @sreedevinair883
    @sreedevinair883 2 роки тому

    Dr. Paranja yella problems um undu, joint pain, dry skin, hair fall, every thing

  • @nunus3083
    @nunus3083 2 роки тому +1

    Good information🙏

  • @minipaulose5760
    @minipaulose5760 2 роки тому

    Calcium stone. Varathirikkan oru marunnu paranju tharumo doctor please..

  • @preemasaju1880
    @preemasaju1880 2 роки тому

    👍👍👍

  • @esther41693
    @esther41693 2 роки тому +5

    Dr. Let God reward you with lots of BLESSINGS in you and your family for your sincerity and honesty 👌thank u very much for your concerns for normal people like us. I have hypothyroidism. Taking levothyroxine 50 mcg daily. Am going to ask my Dr. Next time to check antibody, am in newyork.just going to ask as if I know myself about thyroid.not going to mention anything about somebody suggested or anything.

    • @madhav.k8300
      @madhav.k8300 2 роки тому

      Thank you for your valueable information

  • @philominageorge7996
    @philominageorge7996 2 роки тому +4

    Dr Manoj my Thyroid antibodies within normal limits but my IGE s 1240 .supposed to be < 150.what shall I do?

  • @mufidashihab6992
    @mufidashihab6992 2 роки тому

    Sir, എന്റെ മകൾക് തൈറോയ്ഡ് ആന്റി ബോഡിയിൽ ഉണ്ട്‌. ശരീരഭാരം കൂടുന്നു. കഴുത്തിൽ, കക്ഷത്തിൽ എല്ലാം വല്ലാത്ത കറുപ്പും, അരിമ്പാറ പോലുള്ളപ്പടരുന്ന ഒരു തരം കുരുക്കൾ

  • @varghesekj5524
    @varghesekj5524 2 роки тому +1

    👍👍👍👍👍👍👍👍👍👍

  • @maj0007
    @maj0007 2 роки тому +11

    അലര്‍ജി ഉണ്ടാക്കുന്ന ശ്വാസ വലിക്കുന്ന തി ഉള്ള ബുദ്ധിമുട്ട് എങ്ങനെ natural ആയി പരിഹരിക്കാം എന്നതിനെ കുറിച്ച് ഒരു വിഡിയോ cheyamo സർ 🙏

  • @jibyjohn4347
    @jibyjohn4347 2 роки тому +1

    Thanks Dr. ഡോക്ടർ പറഞ്ഞ രോഗങ്ങൾ എല്ലാം എനിക്കുണ്ട്. തൈറോയ്ഡ് ഗുളിക വർഷങ്ങളായി കഴിക്കുന്നു.ഡോക്ടറെconsult ചെയ്യാൻ എന്താണ് ചെയ്യേണ്ടത്. Antibody Test ചെയ്തിട്ട് വേണോ വരാൻ. ഞാൻ േകാവിഡ് വന്ന് Treatment ൽ ആയിരുന്നു ഉടനെ Test ചെയ്താൽ പ്രശ്നമുണ്ടോ

  • @maheshvp4488
    @maheshvp4488 2 роки тому

    Ok

  • @sonup3095
    @sonup3095 2 роки тому +1

    Ethranalla doctor eeloghathullathu eppozhanu ariyunnath sir paranjath 100%sathyamanu

  • @RS-pd6nn
    @RS-pd6nn 2 роки тому +3

    I too had the same experience. My tsh ,t3,t4 levels are normal. I have hashimotos thyroiditis. Had a nodule also. Recently as per your talk, I took antibody test, ATG 330/IUml, TPO 8.7/IUml. I showed the result to my cousin dr, he said, anitbodys will be there, but no need to take any medicine. I have the complications of thyroid. I tried to book an appointment with you in the given number many times, but no way, it was continuously engaged

    • @cookiesnest
      @cookiesnest Рік тому +1

      I had same condition antibodies were high and nodules. After watching Dr’s videos I completely cut gluten and my body weight reduced tremendously and am so energized also. My fatty liver and thyroid levels became normal

  • @sajithasaji1990
    @sajithasaji1990 2 роки тому

    Doctor yennu paranjal (dr.manoj jonsen) ningal yente dr aayengil njan ithrayum budhimutt anubhavikkendi varillayirunnu dr. Njan ningale namikkunnu🙏🙏🙏🙏🙏🙏

  • @raseenao7289
    @raseenao7289 2 роки тому

    Thyroid antibody test ella laabilum cheyyumo

  • @saralamv6801
    @saralamv6801 2 роки тому +1

    Chila lab karum antibody test cheyan madikunnudu.

  • @jamshinamolu6254
    @jamshinamolu6254 2 роки тому

    Sir ne kanan oru vazhi paranju tharo....

  • @vaheedaharif6235
    @vaheedaharif6235 2 роки тому +1

    Dr ente molk( 20 yrs old) facilm chinilm oke neraye kurukal aan. Dermatologistne kndpo Acutret 20 tablets , supatret c ointment oke aan thannth..
    Ee tablets edkunathil futurl prashnm indavumo..medical edthitatila ithvre ulilek..
    Etrem pettn reply prathischikkunu..