ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുന്ന ഭാര്യ/Fake FIR/Misuse of IPC S 498 A/ Adv P T Muhamed Sadik

Поділитися
Вставка
  • Опубліковано 10 вер 2024
  • ഭര്‍ത്താവിന്റെ വീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സുരക്ഷക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയ വകുപ്പാണ് നാന്നൂറ്റി തൊണ്ണൂറ്റി എട്ട് എ. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ഒരു സ്ത്രീയോട് ഏതെങ്കിലും തരത്തിലുള്ള ക്രൂരത കാണിച്ചാല്‍, അത്തരം കേസുകളില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍, മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. പക്ഷേ, ഈ നിമയം പലപ്പോഴും പുരുഷന്മാര്‍ക്കെതിരായ ക്രൂരതയായി മാറുന്നുണ്ട്. ഏറ്റവും കുടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പായി നാനൂറ്റി തൊണ്ണൂ്റ്റി എട്ട് എ മാറിയിട്ടുണ്ട്.സ്ത്രീകള്‍ക്കെതിരായ ക്രൂരത തടയനുള്ള വകുപ്പു വ്യാപമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രിം കോടതി കടുത്ത ഉല്‍ക്കണ്ഠയാണ് പ്രകടിപ്പിച്ചത്.
    The Supreme Court has on May 3, 2024 expressed concern over misuse of Section 498A of the Indian Penal Code for wreaking vengeance on husband and family members and has asked the Union government to take into consideration the pragmatic realities and consider making necessary changes in Sections 85 and 86 respectively of the Bharatiya Nyaya Sanhita, 2023, before both the new provisions come into force.
    #supremecourtofindia #ADV P T Muhamed Sadik #498 A IPC, #highcourt

КОМЕНТАРІ • 70

  • @anupkrishna3696
    @anupkrishna3696 3 місяці тому +43

    സ്ത്രീകൾ ദ്രോഹിക്കപ്പെടരുത്. അത് സത്യമാണ്. എന്നാൽ അതിന്റെ പേരും പറഞ്ഞു അവർ ഒരു പരാതി കൊടുത്താൽ പോലീസ്, കോടതി എന്നിവർ കണ്ണും പൂട്ടി നടപടി എടുക്കരുത്. നല്ലവണ്ണം അന്വേഷിച്ചു ആരുടെ ഭാഗത്താണ് തെറ്റു എന്ന് മനസ്സിലാക്കി വേണം നടപടി എടുക്കാൻ. നിയമം, നീതിഅത് ആണിനും പെണ്ണിനും ഒരുപോലെ കിട്ടണം... ഇതിന്റ പേരിൽ ഒരുപാട് നിരപരാധിയായ പുരുഷന്മാർ വേദനിക്കുന്നുണ്ട്... ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾ, അവരുൾപ്പെട്ട സ്ത്രീ വർഗ്ഗത്തോട് തന്നെയാണ് തെറ്റു ചെയ്യുന്നത്...🙏

  • @geogypaul4522
    @geogypaul4522 2 місяці тому +20

    കേരളത്തിലെ കുടുംബ കുടുംബ കോടതിയിൽ ചെന്നാൽ നമുക്ക് വ്യക്തമായി മനസ്സിലാകുന്ന നഗ്നമായ സത്യമുണ്ട് സ്ത്രീകളുടെ അമ്മമാരാണ് 90% കേസുകളുടെയും പിന്നിൽ അമ്മായി അമ്മമാർക്ക് കൃത്യമായ ശിക്ഷ കൊടുക്കാനുള്ള നിയമം കൂടി കൊണ്ടുവരണം അനാവശ്യമായി മകളുടെ കുടുംബജീവിതത്തിൽ കയറി കളിക്കുന്ന നേരും നെറിയും സത്യവും നീതിയും ഇല്ലാത്ത കാര്യങ്ങൾ മകളെ ധരിപ്പിച്ച് ഭർത്താവിൻറെ കുടുംബത്തിൽനിന്ന് ഭർത്താവിനെ അകറ്റി നിർത്തുന്നതിന് വേണ്ട കുതന്ത്രങ്ങളും ഒപ്പം തന്നെ ഭർത്താവിന് ഒന്നുമല്ലാത്ത രീതിയിൽ ഭാര്യയോട് പറഞ്ഞു മനസ്സിലാക്കി കൊടുത്തു യുദ്ധം ചെയ്യിപ്പിക്കുന്നത് 90 ശതമാനം അമ്മ മാരാണ് കാലത്തെഴുന്നേറ്റ് കോടതി വരാന്തയിൽ നിന്ന് തോന്നിവാസം പറയാനും സ്വന്തം കുഞ്ഞുങ്ങളെ കോടതിയിൽ കാണേണ്ട അവസ്ഥ വരുത്തുന്നതും ജീവനാംശം എന്ന് പറയുന്ന ചെലവിന് പണം വാങ്ങി ആ പണംകൊണ്ട് മറ്റു പുരുഷന്മാരുടെ കൂടെ കറങ്ങാൻ നടക്കുന്നത് ഒന്നും കോടതി കാണുകയില്ല പൊലീസുകാർ കാണുകയില്ല പറഞ്ഞാൽ തെളിവ് കൊണ്ടുവരാൻ പറയും 24 മണിക്കൂറും പുരുഷന് ഇവരുടെ പിന്നാലെ നടന്ന് തെളിവുണ്ടാക്കാൻ സാധിക്കുകയില്ല കാരണം ഒരുഭാഗത്ത് കോടതി മറുഭാഗത്ത് പൊലീസ് ജീവനാംശം ഇതൊക്കെ വരുമ്പോൾ എത്രമാത്രം പുരുഷന്മാർ കഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാനുള്ള ഒരു ഔചിത്യം കൂടി നിയമം നിർമ്മാണ കമ്മിറ്റിക്ക് ഉണ്ടാകണം സ്വന്തം അനുഭവമാണ് ഒരു മനുഷ്യനെ ഏറ്റവും വലിയ തെറ്റിലേക്ക് നയിക്കുന്നത് എല്ലാ ആണുങ്ങളും ശരിയാണെന്ന് വാദിക്കുന്നില്ല ഞാൻ കണ്ട കോടതികളിൽ വന്നുനിൽക്കുന്ന സംഭവങ്ങളാണ് ഞാൻ പറഞ്ഞത് ഇനി ഇതു വാദിക്കുന്ന വക്കീലന്മാരും വലിയൊരു പ്രശ്നം തന്നെയാണ് വക്കീലന്മാർ ഒക്കെ തീർപ്പാക്കണം എന്ന് പറഞ്ഞു രണ്ടു വക്കീലന്മാരും ഒന്നായി പുരുഷൻറെ കൈയിൽനിന്ന് പണം വാങ്ങി ഒതുക്കുന്ന രീതിയാണ് മിക്കവാറും കോടതികളിൽ നടക്കുന്നത് ഇതിൻറെ പേരിൽ ഒരു പ്രശ്നമുണ്ടാക്കാൻ അല്ല സത്യസന്ധമായ അനുഭവമാണ് പറഞ്ഞത് എന്തായാലും വക്കീലന്മാരും പോലീസുകാരും ജഡ്ജിമാരും ഒക്കെ ഒന്ന് ചിന്തിക്കണം ഇവരിൽ ഒക്കെ സ്ത്രീകളുമുണ്ട് പുരുഷന്മാരും ഉണ്ട് അവനവൻറെ കുടുംബജീവിതവും മറ്റുള്ളവരുടെ കുടുംബജീവിതം തമ്മിലൊന്നു പെരുമാറ്റങ്ങളും സംസാരങ്ങളും ഒന്ന് താരതമ്യപ്പെടുത്തുന്നു വ്യക്തമായി ഒന്ന് അന്വേഷിക്കണം സത്യമെന്താണെന്ന് മനസ്സിലാക്കാനുള്ള വലിയൊരു കരുണയും കൃപയും ഉണ്ടാകണം അങ്ങനെ വരുമ്പോൾ ഒരു ശതമാനം പോലും നിയമത്തെ തെറ്റിക്കുകയും നിരപരാധികളെ ക്രൂശിക്കുകയും ചെയ്യുന്ന വ്യക്തികൾ ഉണ്ടാവുകയില്ല ഞാൻ കണ്ടതും അനുഭവിച്ചതും ആണ് ഇവിടെ എഴുതിയതും പറഞ്ഞതും സ്ത്രീയും കേസുകൾ നമ്മൾ കണ്ടു സ്വന്തമായി വിദേശ രാജ്യത്ത് പോയി അധ്വാനിച്ച് സ്വന്തം ഭവനം ഉണ്ടാക്കി ആ ഭവനം പോലും സ്ത്രീകളുടെ പേരിൽ സ്നേഹം കൊണ്ട് വാങ്ങിയാൽ അത് അവരുടെ ആണെന്ന് ആണെന്ന് പറഞ്ഞ കേസ് കൊടുക്കുക അതെല്ലാം അവരുടെ ആണെന്ന് പറഞ്ഞു പുരുഷൻറെ പേരിൽ ഒന്നുമില്ലാത്ത അവസ്ഥയിൽ ആക്കുന്ന എത്രയോ കേസുകൾ കേരളത്തിൽ നടന്ന ഏറ്റവും കൂടുതൽ ഈ സ്ത്രീപീഡനം എന്ന് പറയുന്ന നിയമം ഉപയോഗിക്കുന്നത് കേരളത്തിലാണ് ഏറ്റവും കൂടുതൽ ഭർത്താക്കന്മാരും ഭർത്താക്കന്മാരുടെ കുടുംബങ്ങളും അനുഭവിക്കുന്ന കേരളത്തിലാണ് എന്തുപറഞ്ഞാലും എന്തുചെയ്താലും പുരുഷനാണ് ഉത്തരവാദി സത്യത്തിനും നീതിക്കും വിലയില്ലാത്ത നൂറു നൂറു സംഭവങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട് സ്ത്രീകളോട് ബഹുമാനമുണ്ട് സ്നേഹമുണ്ട് ആദരവുണ്ട് ചില സ്ത്രീകൾ പെരുമാറുന്നതും കാണുന്നതും കാണുമ്പോൾ ഒരുപാട് നിരാശയും തോന്നിയിട്ടുണ്ട്സ്ത്രീകളെയോ മറ്റൊരു വ്യക്തികളെയും കുറ്റം പറയുവാൻ വേണ്ടി അല്ല ഇത് പറഞ്ഞത് വ്യക്തിപരമായ അനുഭവങ്ങളിലൂടെ കടന്നുവരുമ്പോൾ ഏതൊരു വ്യക്തിക്കും ഉണ്ടാകുന്ന അനുഭവം എനിക്കുമുണ്ടായി അതുകൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം

    • @Shinumathai936
      @Shinumathai936 Місяць тому

      @@geogypaul4522 💯💯👌👌🙏🙏

  • @sukhadaholistics2999
    @sukhadaholistics2999 2 місяці тому +30

    സ്ത്രീകൾ ഇങ്ങനെ മുതലെടുക്കുമ്പോൾ കുടുംബം തകരുന്നു, കുട്ടികളുടെ ഭാവിയും.

  • @ShihabPkmotivation
    @ShihabPkmotivation 2 місяці тому +16

    ആണുങ്ങൾക്ക് അനുകൂലമായി എന്ത് നിയമം ആണ് സുഹൃത്തേ ഉള്ളത് ??? പുരുഷ ജന്മം നരക ജന്മം 😢😢

  • @jayanarayananmp1643
    @jayanarayananmp1643 2 місяці тому +28

    ഭാര്യയ്ക്ക് ഭർത്താവിനോടുണ്ടാകുന്ന വ്യക്തിവൈരാഗ്യമാണ് പലപ്പോഴും ക്രൂരതയുടെ പേരിലുള്ള 498A കേസുകളായി മാറുന്നത്. എരിയുന്ന തീയിൽ നെയ്യൊഴിക്കുന്ന ജോലിയാണ് പലപ്പോഴും ഭാര്യ വീട്ടുകാർ നിർവഹിക്കുന്നത്. ഇതു മൂലം നിരവധി പുരുഷൻ മാരുടെ ജീവിതമാണ് ഹോമിക്കപ്പെടുന്നത്.

    • @stormvichu2406
      @stormvichu2406 2 місяці тому +1

      Sathyam

    • @thankarajraj30
      @thankarajraj30 2 місяці тому

      100%👍👍👍👍👍

    • @ShihabPkmotivation
      @ShihabPkmotivation 2 місяці тому

      🎉🎉❤❤

    • @elegantdreams6096
      @elegantdreams6096 Місяць тому

      ഭാര്യയ്ക്ക് സഹോദരി ഭര്ത്താവ് ആയിട്ട് ബന്ധം.... ശേഷം IPC 498 file ചെയ്യുക... മുസ്ലിം ആണെങ്കിൽ ഇപ്പൊൾ സാർവ്വത്രിക മായി കൊല എന്ന കുൽഉ..

  • @varghesemathai8277
    @varghesemathai8277 3 місяці тому +22

    ദുരുപയോഗം ധാരാളമായി നടക്കുന്നുണ്ട്.😮😢

  • @alantabraham8601
    @alantabraham8601 2 місяці тому +13

    ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടതൽ ദുരുപയോഗം ചെയപ്പെടുന്ന ഒരു കരിനിയമം.നിയമങ്ങൾ ദുരുപയോഗം ചെയുന്ന ക്രിമിനൽ സ്ത്രീകൾക്കെതിരെ കോടതികൾ എന്ത് നടപടിയാണ് കൈകൊള്ളുന്നത്?

  • @keralanewsmedia5852
    @keralanewsmedia5852 2 місяці тому +10

    498 ആയാലും 520 ആയാലും 420 ആയാലും സ്ത്രീകളെ സ്ത്രീകളെ ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീകളെ പുരുഷന്മാർ അടിച്ചെന്നു പറഞ്ഞാൽ മതി അവിടെ കേസ് എടുക്കും പുരുഷന്മാർക്ക് ഒരു നീതി ഇല്ല

  • @seethalakshmi-le1nd
    @seethalakshmi-le1nd 2 місяці тому +8

    സ്ത്രീകൾക്ക് സുരക്ഷിതം കിട്ടാൻ കൊണ്ട് വന്ന നിയമം ആണ്. പക്ഷെ ഇത് ദുരുപയോഗം ചെയ്യുന്ന കുറെ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉണ്ട്. നിരപരാധികളായ ആൺകുട്ടികൾ ഇങ്ങനെ ഉള്ള സ്ത്രീകളെ വിവാഹം ചെയ്തുപോയ ഒറ്റ കാരണം കൊണ്ട് വളരെ വേദനിക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീകളെ സംരക്ഷിക്കാൻ കൊണ്ട് വന്നതുപോലെ ആൺകുട്ടികളുടെ സംരക്ഷണത്തിനും നിയമം വേണ്ടതാണ്. മാത്രമല്ല ആൺകുട്ടിയുടെ വൃദ്ധരായ മാതാപിതാക്കളുടെ പേരിലും മനഃപൂർവം സ്വാർത്ഥ താത്പര്യം നേടിയെടുക്കാൻ Domestic violence കൊടുക്കുന്നു. അങ്ങനെ വൃദ്ധരായ മാതാപിതാക്കളെ സങ്കടത്തിൽ പെടുത്തുന്നു

    • @A-yc7qs
      @A-yc7qs 2 місяці тому +2

      ഇനിയിപ്പോൾ എന്തു ചെയ്യും IPC എടുത്തു കുട്ടയിൽ എറിഞ്ഞു കളഞ്ഞില്ലെ പകരം പുതിയ ഭാരതീയ നായ സംഹിത 😿 കൊണ്ടു വന്നു അതിൽ പുരുഷന് നീതി എന്നത് സ്വപ്നത്തിൽ പോലും കാണാൻ പറ്റില്ല 😮

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 2 місяці тому +13

    കള്ളക്കേസുകൾ വർദ്ധിക്കുന്നു

  • @diomond9635
    @diomond9635 25 днів тому

    സ്ത്രീകളെ പോലെ തന്നെ ഒരു ഹൃദയമുണ്ട് അത് എല്ലാ കോടതിയും മനസ്സിലാക്കുന്നത് നല്ലതാണ് സ്ത്രീകൾക്ക് എന്തും ആകാം എന്ന ആ തോന്നൽ ഇന്ന് അവരെ അഹങ്കാരികൾ ആക്കി മാറ്റുന്നു എന്ത്

  • @thinkpositive007
    @thinkpositive007 2 місяці тому +3

    സ്ത്രീ അനുകൂല നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് വർധിച്ചത് കൊണ്ട് കൂടിയാണ് ഇപ്പോൾ ചെറുപ്പക്കാർക്ക് വിവാഹത്തിന് താല്പര്യം. കുറഞ്ഞത്.

  • @digitalmachine0101
    @digitalmachine0101 26 днів тому +1

    പുരുഷന്മാർക്ക് സമത്വം കിട്ടുന്നില്ല 498a കാരണം, ഇനി വോട്ട് പുരുഷന്മാർക്ക് നിയമം ഉണ്ടാക്കുൻവർക്ക് മാത്രം

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 місяці тому +3

    ഒരുപ്പാട് സ്ത്രീകൾ ചീറ്റിങ്ങ് ചെയ്യുനുണ്ട് നിസ്സാരകാര്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കി കള്ള കേസ്സ് കൊടുത്ത് ഭർത്യവീട്ട്ക്കാരെ ശരിക്കും പീഡിപ്പിക്കുകയും ചൂഷണം ചെയ്യുന്നുമുണ്ട് അത് ഒരു സ്ഥിരം ഏർപ്പാടായി മാറിയിട്ടുണ്ട് എല്ലാ അനുകൂല്യങ്ങളും സ്ത്രീകൾക്കായതിനാൽ പുരക്ഷൻമ്മാർ ക്രൂശി അപ്പെടുകയാണ്

  • @rajbhavanify
    @rajbhavanify 2 місяці тому +8

    അനുഭവിക്കുന്നു ippol😢

  • @Binvin79
    @Binvin79 2 місяці тому +3

    ഇവന്മാരെല്ലാം ഓരോ നിയമവും ഉണ്ടാക്കും അവരെ ബാധിക്കുന്നില്ലെന്ന് പ്രകൃതി ദുരന്തം സംഭവിച്ച കൃഷിയും നഷ്ടം ഉണ്ടായ കർഷകന് ആത്മഹത്യ ചെയ്താൽ ആ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ അവരെ ശിക്ഷിക്കുമോ

  • @Shinumathai936
    @Shinumathai936 2 місяці тому +2

    എൻ്റെ പേരിലും ഭാര്യ ആന്ത്രയിൽ കേസ് കൊടുത്തു എന്നെ അവള് ഇട്ടിട്ടു മൂന്ന് പ്രാവശ്യം പോയി i

  • @ShajeerkhanKhan
    @ShajeerkhanKhan Місяць тому +1

    സാർ എന്താ വൈഫ് അവളുടെ ഉമ്മയും ഇക്കായും ചേർന്ന് എന്ത് കാരണം ഇല്ലഡെ വേണ്ടാ എന്ന് പറഞ്ഞു എനിക്ക് ഒരു മോൻ ഉണ്ട് അവൻ ഒറ്റപെട്ടു ജീവിക്കും എനിക് അവൻ ഇല്ലേ പറ്റില്ല സാർ pls നല്ല വഴി കണ്ണിച്ചു തരുമോ സാർ

  • @mganglers71
    @mganglers71 2 місяці тому +1

    നിലവിൽ വാദിച്ചുകൊണ്ടിരിക്കുന്ന വക്കീലിൽ നിന്നും ആ കേസ് മറ്റൊരു വക്കീലിനെ ഏൽപ്പിക്കുമ്പോൾ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

  • @Jineshp.v
    @Jineshp.v 2 місяці тому +1

    Vetikkollanam

  • @ShajeerkhanKhan
    @ShajeerkhanKhan Місяць тому

    Sai

  • @sanaldasc
    @sanaldasc 2 місяці тому +2

    സഹിക്കാവുന്നതിലും അപ്പുറം ആയാൽ ഒന്നിറങ്ങി നോക്ക് പുരുഷ

  • @jinoopj
    @jinoopj 3 місяці тому

    👌

  • @saralanair4167
    @saralanair4167 3 місяці тому

    👍🙏

  • @alexalappadan
    @alexalappadan 3 місяці тому

    Well done,sir

  • @pranavsv681
    @pranavsv681 2 місяці тому

    സർവ്വ ശക്തനായ ദൈവം പുരുഷനാണ് പുരുഷ മേദാ വിതം നല്ലതു എൻ ടെ മഹാ ദേവ

  • @abhilashbs5679
    @abhilashbs5679 3 місяці тому +1

    👍

  • @sivaprasad5502
    @sivaprasad5502 Місяць тому

    കൂട്ടു നിൽകുന്നവർ കൊണ്ട്
    പോയി മുതലാക്കി കൊള്ളും.
    അപ്പോള് പഠിക്കും.

  • @kumarbiju2044
    @kumarbiju2044 2 місяці тому

    നമ്മുടെ നാടേ ഒരു പെണ്ണുങ്ങളുടെ നാടായിപ്പോയി പെണ്ണ് നിരുവിക്കുന്നടതെ നിയമവും പോലീസും അതാണ് ഇന്ത്യയുടെ നിയമം

  • @teamone1826
    @teamone1826 2 місяці тому

    Still main revision missing in Indian Constitution
    1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side
    2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped".
    3. Why Male shall Pay family maintenance after divorce, if this is the case why not no rule for Female shall pay maintenance if she demanded divorce or found as guilty.
    4. IAS / Attorney General shall think about both gender....not only one side rule....be respect & protect Tax payer community also while drafts rules.

  • @sivaprasad5502
    @sivaprasad5502 2 місяці тому

    ഇങ്ങനെ പറയുക. നീ ചെയ്യുന്നത് നാട്ടുകാര് അറിഞ്ഞാൽ മക്കൾക്കു
    നല്ല ബന്ധം കിട്ടില്ല. അങ്ങു അടങ്ങും. അല്ലെങ്കില് പറയണം
    നിൻ്റെ നാത്തുനെ വിളിച്ചു പറയും.

  • @ArunKumar-ee3uv
    @ArunKumar-ee3uv 2 місяці тому

    എന്നെ പോലെ വിവാഹം കഴിക്കരുത് 😮😮😮😮😮😮

  • @Thambichen123-xk7ge
    @Thambichen123-xk7ge 2 місяці тому +1

    THAMBURANA OORTHU SHAMECHU KALAYUKA . PATTELLAL POLICE , HONORABLE COURT . ONNUM NADAKKELLA THE ULTTEMATE PRAYERS TO GOD = R I P . TJM.7.

  • @kkpremlal
    @kkpremlal 2 місяці тому

    ഹലോ ആണുങ്ങൾ എല്ലാവരുംഹലോ ആണുങ്ങൾ എല്ലാവരും നല്ലവരാണ് എന്ന് പറയുന്ന രീതിയിൽആണുങ്ങൾ വന്നിട്ട് ത********** എവിടെങ്കിലും ചെയ്തിട്ടു വന്നാൽ പേരിലായിരിക്കുംവെള്ളടിച്ചും വെള്ളിക്കഴിഞ്ഞാൽ പെണ്ണിനെ ശരിക്കുള്ള പണി കൊടുക്കണ്ടേമനസ്സിലായോ അപ്പോൾ പിന്നെ പെണ്ണുങ്ങൾ എന്ത് ചെയ്യുംപെണ്ണുങ്ങൾ വന്നിട്ടും ലോഗികമാ പെണ്ണുങ്ങൾ തന്നെയാണ്അമ്മയും പെങ്ങളുംഭാര്യയുംില്ലെങ്കിൽ ആണുങ്ങൾ ഇല്ലഅവരെ നിർത്തി കണ്ടിരിക്കാം

    • @nibin8524
      @nibin8524 2 місяці тому +2

      താൻ എന്ത് തേങ്ങയാ പറയുന്നേ?

    • @levinkr6885
      @levinkr6885 2 місяці тому +1

      Premlal penungal ilel anungal illeno.. Ne mandan ano🤣

  • @Dhuriyodhanan
    @Dhuriyodhanan 2 місяці тому +1

    Ingane Kalla casual kudukkunna pennumgale thallikkollanam

  • @SojiBinu-t8n
    @SojiBinu-t8n 2 місяці тому +1

    Sir number tharumo

  • @rajannairk2316
    @rajannairk2316 2 місяці тому

    കല്യാണം കഴിഞ്ഞ് അക്രമം ചെയ്യുന്ന പുരുഷന് ശിക്ഷ ആവണം പലരും ജീവിതം തകരും എന്ന ഭയം അടുക്കളയിൽ കരഞ്ഞു കരഞ്ഞു ഉരുകി തീരുന്ന കുടുംബിനികൾ അവരെ ആരും കാണില്ല മിണ്ടില്ല പെൺ മക്കളുള്ളവർ എന്നും കണ്ണീർ കണങ്ങൾ ഒപ്പി കഴിയുന്നു

  • @vsreynold
    @vsreynold 3 місяці тому

    Cotact number please sir?

    • @LoyalLawyer1234
      @LoyalLawyer1234  3 місяці тому

      9946489550

    • @islah685
      @islah685 3 місяці тому

      കോടതി മെയിൻറനൻസ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട് ആ പണം ഭാര്യയുടെ അക്കൗണ്ട് നമ്പറിൽ ഇട്ടു കൊടുത്താൽ മതിയോ ഗൂഗിൾ പേ വഴി

    • @LoyalLawyer1234
      @LoyalLawyer1234  3 місяці тому

      @@islah685 മതി. കൊടുത്തതിന് തെളിവുണ്ടാകുക എന്നതാണ് പ്രധാനം.