മാനനഷ്ടത്തിന് എങ്ങനെ കേസ് കൊടുക്കും? | Defamation | Law Point | The Cue

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @Gopakumargopalannair
    @Gopakumargopalannair Рік тому +21

    ഇതുകേട്ടപ്പോൾ എന്റെ Reputation നെ ബാധിക്കുന്ന രീതിയിൽ എന്റെ ഭാര്യയും വക്കീലും ചേർന്ന് വളരെ മോശമായി എന്നെ മാനസികമായി തകർക്കും വിധം കള്ള കേസ് കൊടുത്തിരിക്കുന്നു.. മാന നഷ്ടത്തിന് കേസ് കൊടുക്കാം.. അല്ലെ

  • @sangeethasudhi3063
    @sangeethasudhi3063 Рік тому +8

    അപകീർത്തിയുടെ പേരിൽ
    ആൺമഹത്യക്ക് വരെ ശ്രെമിച്ച ആളാണ് ഞാൻ
    അവർ ഉന്നതങ്ങളിൽ നല്ല പിടിപാട് ഉള്ളവർ ആണ്...ബെന്നപോലെ ഉള്ള ഒരു സാധാരണ വ്യക്തിക്കു എങ്ങനെ ഈ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയും 😢

    • @TintuRobin-ke9io
      @TintuRobin-ke9io 10 місяців тому

      😢

    • @anzaryafzal1235
      @anzaryafzal1235 9 місяців тому

      Enik manasika rogam undenu paran nu ene manasikamayi pedipikunu avark pidipadund evida case kodukanam

  • @akhila6954
    @akhila6954 2 роки тому +9

    Legal notice ayakan വേണ്ടി അവരുടെ address അറിയില്ലെങ്കിൽ എങ്ങനെ അയക്കും?

  • @shinianoop1083
    @shinianoop1083 Рік тому +2

    Enneyum ente barthavineyum apakeerthipeduthunnu. Kudumbathil thanne ulla oru vyakthi aanu. Manasika rogi koodi aanu iyaal. Ennal e vyakthi normal akumbolum enne kurich valare mosham karyangal parayunnu. Sahikettathukond chothikkukayanu. Case kodukkan pattumo.

  • @bismillaah5819
    @bismillaah5819 2 роки тому +2

    താങ്ക്യൂ സർ ഐ വിൽ ഫൈറ്റിങ്

  • @anilkumartcym
    @anilkumartcym 2 роки тому +3

    Relevant topic

  • @jaya-tf9ve
    @jaya-tf9ve Рік тому +2

    ഞങ്ങളുടെ അയൽവാസി ആയ ഒരു സ്ത്രീ എന്റെ ഭർത്താവിനെതിരെ അവരെ വിവാഹം കഴിക്കണം എന്ന ഉദ്ദേശത്തോടെ പുറകെ നടന്നു എന്ന് കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. ഇതിന് എന്ത് ചെയ്യാൻ കഴിയും

  • @BinduBalakrishna
    @BinduBalakrishna 14 днів тому

    ജാതി പേര് പറഞ്ഞു അതിക്ഷേപിച്ചെന്നും പറഞ്ഞു കള്ള പരാതി കൊടുത്താൽ അതിൽ എന്ത് നടപടി എടുക്കും

  • @ramachandranp.g.4987
    @ramachandranp.g.4987 2 роки тому +3

    നന്നായിട്ടുണ്ട്

  • @BANKINGTECHSPOT
    @BANKINGTECHSPOT Місяць тому

    ഞാൻ ഒരാൾക്ക്‌ cash കൊടുത്തു അയ്യാൾ പല തവണ ചോദിച്ചിട്ടും തിരികെ തന്നില്ല, ഞാൻ അയ്യാൾക്കെതിരെ fb യിൽ പോസ്റ്റ്‌ ഇങ്ങനെ എഴുതി, "ഇത് ജനനന്മക്കു വേണ്ടി ചെയ്യുന്നതാണ്, ഇങ്ങനെ ഒരാൾ പല കാരണങ്ങൾ പറഞ്ഞു cash ചോദിക്കും, കള്ളനും തട്ടിപ്പുകാരനുമാണ്,ഞാൻ പെട്ടു, നിങ്ങളിൽ ആരും പെടാതിരിക്കാൻ ഇവനെ സൂക്ഷിക്കുക " എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ടാൽ മാനന്ഷ്ട്ടമാണോ

  • @SaranyaCharu-jj1or
    @SaranyaCharu-jj1or Рік тому +2

    Sir ente ammayi amma paisayoke petenn nokit kanathirikumbozhoke njan edthu ennoke paranj nadakum...pinneed ath kitum...ennalum ith thane sthiram pani..cash matramalla adivastrangal vare kanathirikumbo njan edthennu paranju nadakunu...ithil koodthal nanaked vere undo.pine upadrsvikunu enike chumma pardnj nadakunu ..avarkethire enik case kodkamo

  • @aswathyps1365
    @aswathyps1365 2 роки тому +2

    Njan policeil ennodu oru vekethi apamariyadha aiii perumari n paraju complaint koduthu. Avaru choikkuna thelive aan. Entelil thelive ila. But aayal paraja enthan enik ariyam. Ini entha chyenda n arila. Oru solution paraj tharuvo

    • @sachingeorge6090
      @sachingeorge6090 2 роки тому +4

      IPC 506 charge ചെയ്തു കേസ് കൊടുക്കണം.. ( അനാവശ്യ അംഗ്യം, നോട്ടം, പ്രവർത്തി, വാക്ക് ) പോലീസ് ൽ ഈ വകുപ്പ് ഉപയോഗിച്ച് എഴുതി കൊടുക്കുക .ഇനി പോലീസ് ഇല്ലാത്ത കുറ്റം സഹോദരി ക്ക് എതിരെ ചാർജ് ചെയ്താൽ IPC 211 ഉപയോഗിച്ച് ജില്ല പോലീസ് മേധാവി ക്ക് പരാതി കൊടുക്കുക

    • @surendrankpsurendrankp7881
      @surendrankpsurendrankp7881 10 місяців тому

      ​@@sachingeorge6090vere oru family njangalkku ethire kalla case kodukkuka aanenkil njangal entha cheyyandey...plz replay

  • @NidheeshkumarD
    @NidheeshkumarD 6 місяців тому +1

    ഞാൻ ഇതുവരെയും ഒരു സിഗർറ്റ് പോലും വലിച്ചിട്ടില്ല.. ബട്ട്‌ നാട്ടുകാർ ഞാൻ കഞ്ചാവ് ആണ് എന്നാണ് പറയുന്നത് 😢😢😢

    • @ASARD2024
      @ASARD2024 5 місяців тому

      നാട്ടുകാർക്ക് മുഴുവൻ വട്ടായോ 🤔

    • @howardmaupassant2749
      @howardmaupassant2749 5 місяців тому +1

      @@ASARD2024 Malayali kammi thayolikal ayirikkum. Not a surprise.

    • @icon_ashy
      @icon_ashy 4 місяці тому +1

      കേസ് കൊടുക്കണം പിള്ളേച്ചാ

    • @howardmaupassant2749
      @howardmaupassant2749 4 місяці тому +1

      @@icon_ashy 'Case koduthal' malayali communist-cangressi police kallanmaar undakkum......

  • @Kichuuu984
    @Kichuuu984 6 місяців тому

    18 vayas akatha enne arengilum moshamayatharathil enthengilum paranjal ath eth article ahn?? Onn paranju tharumo pls😢

  • @athulprasad1824
    @athulprasad1824 Рік тому +4

    വിവാഹ നിശ്ചയം കഴിഞ്ഞ് പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടിയാൽ കേസ് കൊടുക്കാൻ പറ്റുമോ

  • @Devika_UK
    @Devika_UK Місяць тому

    Thank you❤

  • @muhammedrafeeq1088
    @muhammedrafeeq1088 20 днів тому

    സർ
    വാട്സാപ്പ് വഴി പ്രൈവറ്റ് ചാറ്റിൽ തെറി വിളിച്ചാൽ കേസ് കൊടുക്കാൻ പറ്റുമോ
    വല്ല വകുപ്പും ഉണ്ടോ

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    Thank u sir🙏❤️👍

  • @kkb5097
    @kkb5097 Рік тому +3

    Sir ഇതേപോലെ ഉള്ള ക്ലാസുകൾ ഇനിയും വേണം

  • @muneesap7485
    @muneesap7485 Рік тому

    Nice Information 👍

  • @loveandlove6803
    @loveandlove6803 6 місяців тому +1

    ഒരു ക്രിമിനൽ കേസില് ‍ സാക്ഷി ആകേണ്ടി വന്നു ... ഇപ്പോൾ magistrate മുന്നില്‍ രഹസ്യ മൊഴി നൽകാൻ പറഞ്ഞു .. പോകാതെ ഇരുന്നാല്‍ പ്രശ്നം ഉണ്ടോ... സാക്ഷി പറയാൻ താല്‍പര്യം ഇല്ല ... എന്തു ചെയ്യണം 😢

    • @sunithanis
      @sunithanis 2 місяці тому

      Mozhi rahasyamaai kodukanam ,sathyam theliyate,

  • @surajsabu367
    @surajsabu367 Рік тому +2

    Bro നമ്മുടെ പേരിൽ ഒരാൾ കള്ള കേസ് കൊടുത്തു. അയാൾ കൊടുത്ത കേസ് തെളിയിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ലെങ്കിലോ അത് കോടതിയിൽ വാദിച്ചു അയാൾ തോറ്റു എന്നിരിക്കട്ടെ. അയാൾക്കെതിരെ കോടതിക്ക് നേരിട്ട് defamation file ചെയ്യാമോ. Please reply..

    • @parupreethu
      @parupreethu Рік тому +1

      Sir please answer

    • @ProtectiveCoating
      @ProtectiveCoating 2 місяці тому

      പറ്റും... താങ്കൾ ഒരു സിവിൽ വക്കീലിനെ കാണു

  • @SjSj-c1t
    @SjSj-c1t 8 місяців тому

    ഒരു വീഡിയോ താഴെ മോശം cmnt ഇട്ടപ്പോൾ അതിനെ എതിർത്തു സംസാരിച്ചതിന് അയാൾ.. എന്നോട് മോശമായി വാക്കുകൾ ഉപയോഗിക്കുകയു.. എന്റെ ഫാമിലി ഫോട്ടോ നോക്കിയിട്ട്. അതു പറഞ്ഞു മോശമായി സംസാരിച്ചു. അത് ഫേക്ക് അക്കൗണ്ട് ആണ്.. എന്ത് നടപടി സ്വീകരിക്കാൻ സാധിക്കും

  • @vineethvineeth8177
    @vineethvineeth8177 Рік тому +2

    sir ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ

    • @athulok8750
      @athulok8750 10 місяців тому

      Kittum, no problem,police verification timil valya reethiyil ulla criminal case aanenkil mathrame prashnam ollu , athum court il poya kittum , cheriya case aanenkil courtil onnum povanda ,joli kittum

    • @sajinks1872
      @sajinks1872 9 місяців тому

      PCC entha??

  • @ayshu266
    @ayshu266 Рік тому

    Yegineyanu legal notice ayakuka

  • @RafeeqSha-e6x
    @RafeeqSha-e6x Рік тому +2

    സർ... ഞാൻ 5 സെൻറ് സ്ഥലം ഒരാളിൽ നിന്നും മേടിച്ചു അതിന് 1lack ഫസ്റ്റ് ഗഡു കൊടുത്തു ബാക്കി 6മാസത്തിനു ശേഷം എന്ന് എഗ്രിമെന്റിൽ ആണ് പക്ഷെ ആ സ്ഥലത്തിന് വേറെ ഒരാൾ അവകാശം പറഞ്ഞു വന്നിട്ടുണ്ട് ഞാൻ വില്ലേജിൽ പോയപ്പോൾ ഓഫിസർ പറഞ്ഞത് ടൈം എടുക്കും എന്നാണ്... എനിക്ക് അറിയില്ലായിരുന്നു ഈ സ്ഥലം ഇങ്ങനെ ഉള്ളതാണ് എന്ന് എന്റെ പണം ഞാൻ അതിന്റ ഇപ്പോയുള്ള ഉടമയോട് ചോദിച്ചപ്പോ തിരിച്ചു തരില്ല എന്നാണ് പറഞ്ഞത് എനിക്ക് അയാൾക് എതിരെ വഞ്ചന കുറ്റത്തിന് കേസ് കൊടുക്കാൻ പറ്റുമോ പോലീസിൽ പാരാതികൊടുക്കാൻപറ്റുമോ?

  • @soumyaanumon3819
    @soumyaanumon3819 9 місяців тому +1

    മാനനഷ്ട കേസ് സിവിൽ ആയി രജിസ്റ്റർ ചെയ്യുന്നതിന്റെ ഫീസ് എത്രയാണ്?

  • @nazarudheenpp2916
    @nazarudheenpp2916 2 роки тому +1

    ഭിന്നശേഷി അവകാശ നിയമം പറയാമോ ? pls sir

  • @Saru-gt1xz
    @Saru-gt1xz 2 роки тому

    ഹൈകോർട്ടിലോ, ട്രിബൂണൽലോ ഒരു കേസ് ഫയൽ ചെയ്യണം എങ്കിൽ
    ചുരുങ്ങിയത് എത്ര ഫീസ് വേണ്ടിവരും..??
    ഓരോ സിറ്റിംഗ് അനുസരിച്ചണോ അഡ്വക്കേറ്റ് ന് ഫീസ് കൊടുക്കേണ്ടത്?

  • @manjucr6788
    @manjucr6788 2 роки тому +2

    പരാതികർക്കെതിരെ പ്രതികൾക്ക് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ pattumo

    • @sachi778
      @sachi778 Рік тому

      Oru sthri avalude avakaashathe missuse cheythu kurachu pere kalla case koduthu. Aa case thelinju kalla case aanennu . Aa oru case Karanam 4 cheruppakarude kudumbabandam thakarnnu. Ivalk ethire ivark end case aan kodukkan pattuka

    • @manjucr6788
      @manjucr6788 Рік тому

      @@sachi778 ok tnx u r reply

  • @dilipkt386
    @dilipkt386 2 роки тому

    Sir can i suit against my wife.

  • @nilambhary
    @nilambhary 2 роки тому +2

    ❤️

  • @ProtectiveCoating
    @ProtectiveCoating 2 місяці тому

    കള്ള കേസ് ഒരാളുടെ പേരിൽ കൊടുത്താൽ മാന നഷ്ട കേസ് കൊടുക്കാൻ പറ്റുമോ

  • @SambhuMuralidharan
    @SambhuMuralidharan 5 місяців тому

    അപകീർത്തി പെടുത്തിയത് സത്യം ആണെന്ന് തെളിയിചാൽ അപ്പൊ നഷ്ടപരിഹാരം കൊടുക്കേണ്ട അല്ലെ..

  • @Indiancitizen177
    @Indiancitizen177 Рік тому +1

    ഈ പറയുന്ന അപകിർത്തി, അപവാദം സത്യം ആണെന്ന് തെളിഞ്ഞാൽ ആ കേസ് നിലനിൽക്കുമോ

  • @santhyaroy2809
    @santhyaroy2809 10 місяців тому

    ഈ സാറിന്റെ നമ്പർ കിട്ടാൻ എന്താ വഴി

  • @saraswathykumaran-s5m
    @saraswathykumaran-s5m 8 місяців тому

    താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ. Pls

  • @anandhuIndomitable
    @anandhuIndomitable Рік тому

    ഒരു സംശയം ഹൈക്കോടതിയിൽ മാനഷ്ട്ടകേസ് കൊടുക്കാൻ പറ്റുമോ

  • @basheere8815
    @basheere8815 Рік тому

    ki

  • @alone7g
    @alone7g 8 місяців тому

    മൃഗങ്ങളെ വെച്ച് നമ്മളെ ശല്യം ചെയ്താലോ. പോത്തിനെ വേലി അരികിൽ കെട്ടി വേലി നശിപ്പിക്കുന്നു. അതിനെ മാറ്റി കെട്ടിയപ്പോൾ നമ്മളെ ചീത്ത വിളിക്കുന്നു.

    • @jainibrm1
      @jainibrm1 7 місяців тому

      ചില തെ-ണ്ടി-ക-ൾ അങ്ങനെയാ . ഇതിനു ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 місяці тому

    യെസ്

  • @ajithaji7840
    @ajithaji7840 2 роки тому +3

    Hy ചേട്ടാ " am aji from malappuram" അയൽവാസിയുടെ വീട്ടിൽ നിന്നും കുറച്ച് ദിവസം മുൻപ് ഒരു സാധനം മോഷണം പോയി.. അത് എന്റെ അച്ഛൻ ആണ് എടുത്തത് എന്ന് ഒരു കള്ള ആരോപണം ഉണ്ടാക്കി മറ്റുള്ളവരുടെ മുമ്പിൽ വച്ചി ഒരാൾ എന്റെ അച്ഛനെയും എന്റെ വീട്ടുകാരെയും അപമാനിക്കുകയുണ്ടായി.. ഇതിനെതിരെ ഞാൻ police stationil coplaint കൊടുത്താൽ എന്തങ്കിലും നടപടി ഉണ്ടാവുമോ... പിന്നെ അതിന്റെ പുറകെ നമ്മൾ കുറെ തവണ കോടതി കയറി ഇറങ്ങേണ്ടി വരുമോ... നമുക്ക് വല്ല പ്രശ്നവും ഉണ്ടാവുമോ...

    • @revathynadarajan5273
      @revathynadarajan5273 2 роки тому +1

      Ath enthayii? Ithupole oru avastha aanu ente veettilum. Ente veettil ammayum achanum mathrame ullu. Njanum brotherum gulfil aanu. Ayalvaasi eppozhum avde vazhakk undakkunnu. Case kodukkan pattuo?

    • @ajithaji7840
      @ajithaji7840 2 роки тому +4

      @@revathynadarajan5273 bro.. അങ്ങനെ ഉള്ള നാ...... ന്റെ മക്കളെ ഒക്കെ നാലെണ്ണം കൊടുക്കാൻ പറ്റുവാണേൽ അതാണ് നല്ലത്. ഇവന്മാരെ അല്ലേൽ അയ് എണ്ണി ക്കണം

    • @howardmaupassant2749
      @howardmaupassant2749 5 місяців тому +1

      @@ajithaji7840 Athinulla nattaalu ninekkundo?

  • @rasheedak3987
    @rasheedak3987 6 місяців тому

    സാർ നിങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ എന്താ ഒരു വഴി

  • @mikkumalappuram5819
    @mikkumalappuram5819 Рік тому

    കടം കൊടുത്ത ക്യാഷ് കിട്ടാൻ എന്തു കേസ് ആണ് കൊടുക്കുക നമ്മൾ