എനിക്ക് വളരെ പ്രയോജനപ്പെട്ടു ഇന വീഡിയോ ... താങ്കസ് ഫ്രണ്ട്. നിങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചിട്ടുണ്ട് .... സിറിഞ്ച് ഉപയോഗിച്ച് കാലിപ്പറിൽ നിന്നും ഫ്ലുവിഡ് ലോഡ് ചെയ്യുന്നത് കാര്യം വളരെ ഇനസിയാക്കി ...
കാലിപെർ അസ്സെംബ്ലിയുടെ ഒറിങ്സ് ഇടുന്ന ചാലുകൾ ശരിയായി ക്ലീൻ ചെയ്യണം.അത് പോലെ തന്നെ മാസ്റ്റർ സിലിണ്ടറിന്റെ വെള്ള അടപ്പിന്റെ ഹോളും ബ്ലാക്ക് അടപ്പിന്റെ സൈഡിലുള്ള എയർ ഹോളും ക്ലീൻചെയ്യണം. ഇതിൽ bybre കമ്പനിയുടെ കാലിപ്പെർ അല്ലെ അതിനു ഫുൾ ബ്ലാക്ക് വരുന്ന ഓറിങ് കിറ്റ് അല്ലെ ഉപയോഗിക്കേണ്ടത്. ഇതു പോലുള്ള വർക്കിന് ബന്ധപ്പെടുക Arun's two wheeler workshop & electrical works(Jan motors) Wandoor, Malappuram DT
pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi ഒന്നു ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്
Wow.... Amazing. Very detailed description and simply great stuff. You earned a loyal 🪭 fan today. Thank you 👍 fir the great work. Eniyum future il ingane thanne cheyyan pattattte
Bro ns 200 aan bike backile wheelinte rotation free alla pinne wheel karangumbol oru pazhaya door okke open aakunna type sound und enathavum reason ?onnu parayo ?
Enta discoverinta caliperum master cylendwrum matti puthyath vachtha athil pinna milage shot unde 50 kitti konderu milage 47 aye kuranju ethu set chaitate ta vello problem ano? Disc complaint undakil enganayane milage shot varunnathu
Bro hondayude mc kit chanch cheythappol Brack oil mc pistonil apply cheythu Petrol gelly grees upayogikkam ennu paranju pakshe ee video yil Silican grees apply cheyyunnu ethanu ippol cheyyendathu randu video yilum vere methed aanu parayunnathu
Bro എന്റെ pulser 220 യുടെ back disk break jam ആകുന്നുണ്ട്..... ഒരുപാട് തവണ പണിതു.. എന്നിട്ടും ശെരിയായില്ല...ഞാൻ rear break set full ആയിട്ട് മാറിയാലോന്നു.. ആലോചിക്കുവാ.. അത് Full set വാങ്ങാൻ കിട്ടുവോ... അതിനു എത്ര രൂപ ആകും എന്ന് പറയുമോ..
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് തരുന്നതിന് താങ്ക്സ്
അതേ അതേ. നല്ല അവതരണം. 🙏🏻👏
Super star in byke mechanic
എനിക്ക് വളരെ പ്രയോജനപ്പെട്ടു ഇന വീഡിയോ ... താങ്കസ് ഫ്രണ്ട്.
നിങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചിട്ടുണ്ട് .... സിറിഞ്ച് ഉപയോഗിച്ച് കാലിപ്പറിൽ നിന്നും ഫ്ലുവിഡ് ലോഡ് ചെയ്യുന്നത് കാര്യം വളരെ ഇനസിയാക്കി ...
One of The Best Video I Have Ever Seen Logic For Removing Air In Hydraullic System Is Awesome
ബ്രോ... അവതരണം 👌👌🌹
ഒരു രക്ഷേല്ല 🌹🌹👌
Congratulation 🥰🥰
ഏത് സാധാരണക്കാരനും മനസ്സിലാകുന്ന അവതരണം
Thanks cheetta
വളരെ വിശദമായി താങ്കൾ പറഞ്ഞുതന്നു താങ്ക്സ്
വളരെ വ്യക്തമായും മനസ്സിലാവുന്ന രീതിയിലും പറഞ്ഞു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി നിങ്ങളുടെ വർഷാപ്പ് എവിടെയാണ് പേരെന്താണ്
അടിപൊളി നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... താങ്ക്സ് ബ്രോ...❤❤❤
Chettan Nalla oru sathyasandhanaya mechanic aanu 👏😍❤️🧡🔥
Thanks da മുത്തേ ഇത് നൈസ് ഐഡിയ ആയിരുന്നു. എല്ലാം അടിപൊളിയായായി മനസിലായി
Brother I'm from chennai.good and neat explanation.🎉🎉🎉
വളരെ ഉപകാരം... നല്ല അറിവ്...🎉🎉
Onnum vidathe full detail aayi thanne cheythu super bro 🔥
നന്നായി പറഞ്ഞു മനസിലാക്കുന്നുണ്ട്.. Super.. 👍👍👍👍👍
Full details paranjad nu thanks good job
ഡിസ്ക് ലോഡ് ചെയ്യുന്നത് വളരെ സമയമെടുത്താണ് ചെയ്യുന്നത് ബ്രോ വളരെ എളുപ്പതിൽ ചെയ്യാൻ പഠിപ്പിച്ചു തന്നു വളരെ അധികം നന്ദിയുണ്ട്
കാലിപെർ അസ്സെംബ്ലിയുടെ ഒറിങ്സ് ഇടുന്ന ചാലുകൾ ശരിയായി ക്ലീൻ ചെയ്യണം.അത് പോലെ തന്നെ മാസ്റ്റർ സിലിണ്ടറിന്റെ വെള്ള അടപ്പിന്റെ ഹോളും ബ്ലാക്ക് അടപ്പിന്റെ സൈഡിലുള്ള എയർ ഹോളും ക്ലീൻചെയ്യണം. ഇതിൽ bybre കമ്പനിയുടെ കാലിപ്പെർ അല്ലെ അതിനു ഫുൾ ബ്ലാക്ക് വരുന്ന ഓറിങ് കിറ്റ് അല്ലെ ഉപയോഗിക്കേണ്ടത്.
ഇതു പോലുള്ള വർക്കിന് ബന്ധപ്പെടുക
Arun's two wheeler workshop & electrical works(Jan motors)
Wandoor, Malappuram DT
ഞാൻ വിഡിയോ ഫുൾ കടു 👍സൂപ്പർ
Nice work and tutorial good job bro
Very good information and explanation
Very nice vedeo... Keep it up
Nice video well explained 💕😍🎉🎉🎉
Good mechanic thanks dear
മച്ചാനാണ് യഥാർത്ഥ Mechanic 👍🙂
Video quality and explanation😍👌
pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi ഒന്നു ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്
Cdi connector check chyy bro...loose oo corrosion oo avam..
@@thefreak2788 താങ്ക്സ്
Bro Great job good luck bro
ഞാൻ mc കിറ്റും ഒറിങ് കിറ്റും മാറി but ഇപ്പോളും low leverage ആണ് 😔.. കോൺഫിഡൻസ് ഇല്ല ബ്രേക്ക്.. ഇനി എന്ത് ചെയ്യും
Bro pulsar 180 2013 modelinu ithe pola cheyyan venda tools parnju tharo...
Because wheel tightness karanam nannakkaan koduthappol disc plate matanam ennu paranju maati but wheel tightness ithuvara maareela 😑...
Hunk il caliper different ano? difference undel Athonnu parenju tharaan pattuo?
THANKS 💕 USEFUL 😍
Correct explanation 👍
അടിപൊളി 💕💕💕💕💕💕💕💕
Bro ningalude workshop evidenu ... location onnu parayo
Master cylunder ന്റെ ഉൾഭാഗം വാൽവ് ഗ്രൈൻസിങ് പേസ്റ്റ് ഉപയോഗിച്ചു പോളിഷ് ചെയ്യാമോ. അതായത് സിലിണ്ടര് ഭാഗം
Thank you brother 💖 💞
I am a two wheeler mechanic your videos are very detailed good luck
💯
Hero hunk 2013 നു pulsar carburator വെക്കാൻ പറ്റുമോ?
അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഉണ്ടോ?
Please reply
njan onnum vachittilla
Bro unicon bike entha calipar set glamour bikeil set chayan pattumo
Polli
Bro ee oring kit ella vandikum, same aayiriko, pulsarinte oring kit r15v1 in suit aavo
Pulser 220f full painting video podunga anna
എൻ്റെ discover 125 disc caliper bracket stuck ആണ്. ഒരുവിധത്തിലും ഊരി എടുക്കാൻ പറ്റുന്നില്ല. അത് ഊരി എടുക്കാൻ എന്തെങ്കിലും എളുപ്പ വഴിയുണ്ടോ
Bro Thrissur ano workshop? Address tharamo.
Pls rply
ഭായ് tvs ന്റെ എല്ലാ ബൈക്കുകളുടെയും ഫ്രണ്ട് ഡിസ്ക് കാലിപ്പർ ഒരേ സൈസ് ആണോ? Tvs phoenix ബൈക്കിന്റെ സെയിം ആണോ? Liner സെയിം ആണ്.. O റിങ് സെയിം ആയിരിക്കുമോ
Wow.... Amazing. Very detailed description and simply great stuff. You earned a loyal 🪭 fan today. Thank you 👍 fir the great work. Eniyum future il ingane thanne cheyyan pattattte
Thangs chetta
Bajaj v15inum pulsornm same caliper parts thannae aano...
Dr റോബിന്റെ ചെറിയ മുഖചായ പോലെ തോന്നുന്നു ✌️✌️✌️
Bro ns 200 aan bike backile wheelinte rotation free alla pinne wheel karangumbol oru pazhaya door okke open aakunna type sound und enathavum reason ?onnu parayo ?
Adipoli video!
Ee workshop evideya. Thrissur anoo
Palakkad
Alathur
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
Super video aassanea 👃👃
Old vandikalil pala boltsm ayhiyarilla, air nipples, brake cylinder etc
Enta discoverinta caliperum master cylendwrum matti puthyath vachtha athil pinna milage shot unde 50 kitti konderu milage 47 aye kuranju ethu set chaitate ta vello problem ano? Disc complaint undakil enganayane milage shot varunnathu
Thank you sir
Ns 200 Caliper bush kit onlinil wvidelum kitto bro
Thanks
Bro hondayude mc kit chanch cheythappol Brack oil mc pistonil apply cheythu Petrol gelly grees upayogikkam ennu paranju pakshe ee video yil Silican grees apply cheyyunnu ethanu ippol cheyyendathu randu video yilum vere methed aanu parayunnathu
Useful video. Where is your work shop?
Bro caliparilek oil ethunnila
Bro ഇപ്പൊ ചെയ്ത work ന് എത്ര ചിലവ് വരും?
ബ്രോ എന്റെ വണ്ടി unicorn ആണ്. അതിന്റെ nippile screw thred poyi. വേറെ വാങ്ങാൻ കിട്ടുവോ . കിട്ടുവെങ്കിൽ എത്ര രൂപയാകും plz rply🙏🏻
Mechanical words use cheyyu k
Manjo bolt minor kit airscrew
Perfect work
Chetta air screw odinj poy.. Ini ntho cheyyum.... Caliper mattendi varumoo.... Plzzz rply🙁
bro head light and indicator wiring check ചെയ്യുന്നത് കാണി ക്യാ
Bro.. Ithinte ellam separate vagikkan kittumo.. Evide onnu parayamo...ente vandiyude igane Thanneyanu.. Tyre jam aanu... 😔
Bro pulsar 180 self adikumpoll krak krak shabtham kelkkunnu
Startavunillaa
Gladiator calibre repair kitin etreyanu
ബ്രോ... നിങ്ങള്.... പൊളിച്ചു ❤❤❤👍👍🙏🏻🙏🏻🙏🏻
Good job
ബ്രോ എല്ലാ ബൈക്കുകളുടെയും ഓയിൽ ന ട്ടുകൾ എങ്ങനെ കണ്ടുപിടിക്കും ഒന്നു പറഞ്ഞുതരാമോ
Jam aaya 220de back break ithupole set cheyyan pattumo?
Pattum
Ns il cheyyunna video njan post cheythittund
Bro shop evideya
ഡിസ്ക് വേഡ് മാറ്റിയാൽ എത്ര സിറ്റിംഗ് ചാർജ് വാങ്ങും പറയാമോ
മൂന്നു പിസ്റ്റോൺ വരുന്ന എവിയെറ്റർ ഹോണ്ട സ്കൂട്ടർ ഓൾഡ് ടൈപ്പ് എങ്ങനെ ആണ്... കോമ്പി ഫ്രണ്ട് ഡിസ്ക് ടൈപ്പ് 2009 മോഡൽ പ്ലീസ്
Bro pls discover 125 2012model silender kit maatiyitum vella pukha varunund engin complaint ano
Pad പുതിയത് ഇടുമ്പോൾ ബ്രേക്ക് അല്പം ജാം ആയത് പോലെ ഉണ്ട്.. എന്താ ഇതിന് പരിഹാരം.. ഒന്ന് help ചെയ്യുമോ..?
Bro ente ns 200 bs3 model vandi edukumbol back brakil nin oru ocha varunu ethakum problem
Excellent work brother
Keep going ✌
Bro... Evida place?
Polwi bro
Nice. Baddy ✨💎
Bro ith royal Enfield n enganaya ente back break inganaya classic 350 workshop inn paranj 1k aakum enn ntha cheyya
Bro എന്റെ pulser 220 യുടെ back disk break jam ആകുന്നുണ്ട്..... ഒരുപാട് തവണ പണിതു.. എന്നിട്ടും ശെരിയായില്ല...ഞാൻ rear break set full ആയിട്ട് മാറിയാലോന്നു.. ആലോചിക്കുവാ.. അത് Full set വാങ്ങാൻ കിട്ടുവോ... അതിനു എത്ര രൂപ ആകും എന്ന് പറയുമോ..
Ithinte kude labour pricum kude parayoo
Air nipple thurubu eduthu pottiya ndha cheya laith polum poyittunm kittiyilkill..... Mattathey other options ubdo
Honda hornet baik mc കിറ്റ് മാറ്റി ബ്രെക്ക് പാട് മാറ്റി എന്നിട്ടും റണ്ണിങ്കിൽ ബ്രേക്ക് ജാമ് ആകാൻ ഉള്ള കാരണം എന്താ???
Rear master cylinder set cheyyunna video undo?
It's better to remove brake light switch from master cylinder before petrol/chemical cleaning, so as to avoid chemical contamination inside switch.
Ppll
Nalla work
Bro, pulsar 220 bs3 night rideil valare smooth annu, marichu day time valare noisey ayi thonunnu, ravile start chaythu kurachu oodi kazhiyumpol annu noisey ayi thonunnath heat akum thorum noisey akunnu, entha chayyandathu, onnu help chayyumoo
ബ്രോ ഈ ബൈക്ക് എഞ്ചിൻ restoration video upload cheyyuvo
Very good brother
Evida workshop location
Location video upload cheythittund
Bro wrkshop evidanu
Powli bro
O ring idunna gru cleen cheyyanam
Shininte caliber kit passion proyude correct akumo
Reply tharu pleace
Set avn chance und bro