DISC BRAKE REPAIR ചെയ്യുമ്പോൾ !!!| Honda Unicorn Disc Brake pad Replacement| mates haris

Поділитися
Вставка

КОМЕНТАРІ • 100

  • @abhinandms22
    @abhinandms22 Рік тому +6

    Bro, petroleum base grease (common grease) guide pin boot use cheyaruth🚫, silicon grease matrame rubber boot use cheyavooo.... because common grease use cheyta, by the time rubber boot strink avum. Ath guide pin movment kurakkum....🤗

  • @tomypc8122
    @tomypc8122 2 роки тому +9

    എന്റെ കയ്യിൽ 2006 മോഡൽ യമഹ ഗ്ലാഡിയേറ്റർ125CCയും,2019മോഡൽ യൂണികൊണ്BS4 ഉണ്ട്. ഞാൻ ഉറപ്പിച്ച് പറയുന്നു ഈ ഹോണ്ട യേക്കാൾ 100%ബെറ്റർ ആണ് യമഹ.170000.00KMഓടിയ യമഹായുടെ(125CC)അയൽ പക്കത്ത് പോലും എന്റെ യൂണികൊണ് വരില്ല.15 വർഷം കഴിഞ്ഞ യമഹ ഇന്നും സൂപ്പർ. രണ്ടര വർഷം ആയ എന്റെ യൂണികൊണ് തുരുമ്പ് എടുക്കുന്ന സ്ഥലം നോക്കി പെയിന്റ് അടിക്കുന്ന എന്റെ അവസ്‌ഥ........?

    • @jagadp
      @jagadp Рік тому +3

      2006-2009 വരെ ഉള്ള യൂണി‌കോൺ നോക്കു അടിപൊളി ആണ് എന്ത് വെയിറ്റ് ഫീൽ ചെയ്യും വണ്ടി ബുള്ളറ്റ് പോലെ.. അതിനു ശേഷം അത്ര പോരാ..

    • @cpmaheshcpmahesh7190
      @cpmaheshcpmahesh7190 2 місяці тому

      സത്യം ആണ് yamaha qulity spears ആണ് use ചെയുക

  • @foodlovertvm3551
    @foodlovertvm3551 6 днів тому

    പാഡ് മാറിയാൽ പിന്നെ ടയർ ടൈറ്റ് ആകുമോ കറങ്ങാൻ ഓക്കേ ബുദ്ധിമുട്ട്

  • @mr.justice8493
    @mr.justice8493 Рік тому +1

    സൂപ്പർ പ്രസന്റേഷൻ.
    മാറ്റിക്കഴിഞ്ഞ് disc ചൂടാവുന്നു. Wheel ഫ്രീയായി തിരിയുന്നുമില്ല എന്തായിരിക്കും കുഴപ്പം.

    • @ctharis
      @ctharis  Рік тому +1

      Pads, disc il urasunundavum.. Disc caliper full ayit onu check cheyendi varum..video il kanicha pole grease apply cheythit readybaayilenki,....Oil, master cylinder kit, piston kit evdeyanu problem enu kandethanam..

  • @karizmaloverkl2683
    @karizmaloverkl2683 Рік тому

    Bro itta aa 2 bush endelum poi (karizma anu bike) unicon karizma de oke aa bush same ano... Caliper nalla shake sound und... Ith mariya sound marumo

    • @ctharis
      @ctharis  Рік тому

      Sound nte check cheyanam bro.. Vere enthenkilum avam.. Onnu kanich nokoo.. Onnu(overhaul )full ayit service cheyunnath nallathanu..

  • @muhammedshafimp791
    @muhammedshafimp791 2 роки тому +3

    2008 model ഗ്ലാമർ ബൈക്കിനു ഹെഡ്‌ലൈറ് വെളിച്ചം കൂട്ടാൻ എന്തു ചെയ്യണം. ഗ്ലാസ്‌ ഒന്നും നിറം മങ്ങിയിട്ടില്ല.45 w ബൾബ് ഇട്ടാൽ വെളിച്ചം കൂടുമോ?

    • @ctharis
      @ctharis  2 роки тому

      Power kooduthal ullath use cheyumpol battery pettennu down avan chance und.. ath shradikuka

    • @muhammedshafimp791
      @muhammedshafimp791 2 роки тому

      @@ctharis പിന്നെ എന്താണ് മാർഗം... ഒന്ന് പറയുമോ

    • @ctharis
      @ctharis  2 роки тому

      Same watts led bulb use cheyam... But athinte colour problem anu.. warm light ullath use chythal mvd kar pokkilla... Kitumo nu arila

    • @BEAST-nc7kh
      @BEAST-nc7kh 2 роки тому +1

      Bro lighting coil check chayou

  • @lijuabraham8418
    @lijuabraham8418 2 роки тому +2

    വിവരണം അടിപൊളി 💕💕💕

  • @shajik.damodaran8156
    @shajik.damodaran8156 Місяць тому

    Very useful n informative video 👍👍

  • @dipeeshk5833
    @dipeeshk5833 Рік тому

    എന്റെ വണ്ടിയുടെ ഫ്രണ്ട് വീല് ജാം ആണ്. അത് എന്തുകൊണ്ടാണ് ബ്രോ? ശരിക്കും ടയർ സ്മൂത്ത് ആയി കറങ്ങിലെ? അതോ ചെറിയ ടൈറ്റ് ഉണ്ടാവുമോ എന്റെ വണ്ടിയുടെ മോഡൽ പൾസർപി150 ആണ് പ്ലീസ് റിപ്ലൈ സാർ

    • @makri_editzz
      @makri_editzz Рік тому +1

      Onnukhil tyrinte ball bayaring poyathavum 200 to 300 range avu
      Allaenkil caliper azhich rabar pin grees ittu mariyamathi caliper onnu clean cheyyarayikanum vechondirunnal engin load kooduthalavum over heat avum milage kurayum

  • @kannanvt6410
    @kannanvt6410 9 місяців тому +2

    ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കി ഇപ്പൊ വർക്ക്‌ ഷോപ്പിൽ കയറ്റി, piston തളി വന്നു ഇതിപ്പോ ഉള്ളിലോട്ടു പൊന്നില്ല

    • @Sajiramvr
      @Sajiramvr 3 місяці тому

      എയർ vaalv ലൂസ് ആക്കി പിസ്റ്റൻ തള്ള്.
      അപ്പൊ പിസ്റ്റൻ പോവും.
      കുറച്ചു ഓയിൽ പോവും

  • @mrt8800
    @mrt8800 2 роки тому +2

    Bro,piston thazhthumbool bleed bolt loose cheyyande.allenkil rubber sealsellam damage avoole.appol pettenn piston ullilek kazharukazhum cheyyum

    • @misthubishifans7849
      @misthubishifans7849 2 роки тому

      Bro oru pravisha njan inganey cheyithu pakshey oru pani kitty... Flued ellam drain ayi poyi. Air bubools keyri. Pinna njan flued vangich refill chyithu.pina air bubools kallanju . Vidioyil parayunath polley cheyithu mathi bro🙏🙏

  • @shanshaji143
    @shanshaji143 Рік тому

    Bleeding screw price etra varum honda dazzler 149cc

  • @RenjthRenjith-u5d
    @RenjthRenjith-u5d Рік тому

    Clean chaythu ettu kazhiyumpol padinu loose kanuvo bro.. please reply

    • @makri_editzz
      @makri_editzz Рік тому

      Athyam pambu cheythu tight akkanam

  • @jonyvk6184
    @jonyvk6184 Рік тому +1

    Swayam onnu cheythu nokkano?

    • @ctharis
      @ctharis  Рік тому +1

      Pinnentha...

    • @jonyvk6184
      @jonyvk6184 Рік тому

      Oil filter clean aakunna video edumo?

  • @mohammedmajid8688
    @mohammedmajid8688 Рік тому +1

    Brooo..pisten താഴ്ത്താൻ C clamb yenna raad upayogichoode

  • @AjishSudhakar
    @AjishSudhakar 2 роки тому +11

    Break pad ഇളക്കിയത്തിന് ശേഷം break ആരും പിടിക്കരുത്....... സിലിണ്ടർ ഇടാൻ വർക്ക്ഷോപ്പിൽ പോകേണ്ടി വരും.

    • @prasoonak65
      @prasoonak65 Рік тому +3

      Venda air screw loosaki piston kaikond amarthikodutha smoothai pokum ennit set cheytatinu sesham air eduthal mathi

    • @abhinav6345
      @abhinav6345 Рік тому

      ​@@prasoonak65 ഏതു screw aanu bro?

    • @prasoonak65
      @prasoonak65 Рік тому

      @@abhinav6345 air screw means air nipil ennoke oro natilum paraya pedund .atikavum 8 spaner ayirikum caliper purath ulla oru hol ayitula bolt anu brake liver pumb cheytatinu seham onnu cherutai loosaki tight akua anu cheyua

    • @jeremytom3881
      @jeremytom3881 Рік тому

      ​@@abhinav6345bleed valve screw

    • @Nithin.Prasanan
      @Nithin.Prasanan 11 місяців тому +1

      ​@@abhinav6345Bleeding nut on the caliper. There will be a rubber cap over it.

  • @jahfarsadiq1927
    @jahfarsadiq1927 3 місяці тому

    Mashallah polichu nalla avadranam🎉

  • @ratheepr827
    @ratheepr827 4 місяці тому

    ഫ്ലൂഡ് ഓയിൽ ഒഴിച്ച് കറക്റ്റ് ചെയ്യണ്ടേ

  • @nandakumararunkumar9575
    @nandakumararunkumar9575 2 роки тому +4

    Thank u bro

  • @sachinout
    @sachinout 8 місяців тому

    ഞാൻ ഇത് ചെയിതു പക്ഷെ ഡിസ്ക് ഉരയുന്നുണ്ട് എന്ത് ചെയ്യണം ഇനി

  • @Nishadpk-r2p
    @Nishadpk-r2p Рік тому

    Adipoli super hero 😮❤

  • @SAAudio-km1yt
    @SAAudio-km1yt 8 місяців тому

    Super video helf full❤❤❤

  • @hariharanrangarajan6778
    @hariharanrangarajan6778 2 дні тому

    Good video ata

  • @dileepthekkinkattil3684
    @dileepthekkinkattil3684 3 місяці тому

    പുതിയ pad ഇട്ടപ്പോ wheel നല്ല tight ഉണ്ട്. ഫ്രീ ആക്കാൻ എന്ത് ചെയ്യും

    • @ctharis
      @ctharis  Місяць тому

      Video il parayunundalo bro detail ayit.. Pls check

  • @babu-ck
    @babu-ck 2 місяці тому

    അടിപൊളി ❤

  • @sudhamansudhaman8639
    @sudhamansudhaman8639 Рік тому

    സബ് ചെയ്തു /ഗുഡ് ഇൻഫോ താങ്ക്സ് ബ്രോ

  • @nivinjose5638
    @nivinjose5638 3 місяці тому

    Piston എളുപ്പം ഉള്ളിൽ പോകാൻ bleed valvu തുറന്നാൽ പോരെ

    • @sobinsaji1017
      @sobinsaji1017 3 місяці тому

      Bleed valve തുറക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ എയർ കയറും.
      ബ്ലീഡിങ് valve തുറന്നാൽ brake fluid പുറത്ത് പോവും അല്ലെങ്കിൽ തിരിച്ചു reservoir ൽ പോവും, fluid കുറഞ്ഞാൽ പിന്നെ refill ചെയ്യണം bleed valave തുറക്കുന്നതുകൊണ്ട് piston ഈസി ആയ കയറ്റാൻ പറ്റും എന്ന് തോന്നുന്നില്ല.
      Brake fluid is highly corrosive.
      Personal opinion ആണ് Professional Answer ആയി എടുക്കരുത്.

    • @Sajiramvr
      @Sajiramvr 3 місяці тому

      ​@@sobinsaji1017തെറ്റാണ്.
      ബ്ലീഡ് vaalv ലൂസ് ആക്കൽ ആണ് ശരിയായ രീതി.
      അപ്പോൾ എയർ ഒഴിവായി പോവൽ ആണ് സംഭവിക്കുക.
      പിസ്റ്റൻ സ്മൂത്ത്‌ അയി കേറി പോവും. ഓയിൽ കുറയും അത് മുകളിൽ നിന്ന് ഒഴിക്കുകയോ സിറിഞ്ച് ഉപയോഗിച്ച് താഴെ നിന്ന് കുത്തി കേറ്റുകയോ cheyyuka.

  • @target9536
    @target9536 10 місяців тому

    Nice ബ്രോ

  • @idreesm2219
    @idreesm2219 2 роки тому

    ആ രണ്ട് റബ്ബർ ബുഷ് എവിടെ കിട്ടും ഷോറൂമിൽ ഒന്നും ഇല്ല. ലോക്കൽ മാർകെറ്റിൽ കിട്ടുമോ

    • @ctharis
      @ctharis  2 роки тому

      Show room il ninu anu njan medichathu.. Korach wait cheyendi vannu ennu mathram.. Local market lum njan kore chodhichu.. Kitiyilla

    • @idreesm2219
      @idreesm2219 2 роки тому

      @@ctharis ഞാൻ 4 ദിവസം മുമ്പ് പാഡ് മാറ്റി. ആക്ഷൻ തീരെ ഇല്ല. ബ്രേക്ക്‌ ചെറുതായി ജാം ആവുന്നു

    • @idreesm2219
      @idreesm2219 2 роки тому

      @@ctharis എന്തായിരുന്നു അതിന്റെ വില

    • @ctharis
      @ctharis  2 роки тому

      Onnu overhaul cheyendi varum bro.. Piston azhichu, oil seal oke onnu change cheyendi varum... Oil onnu mati kodukununathum nallatha..
      20Rs ollu rubber bush nu

    • @idreesm2219
      @idreesm2219 2 роки тому

      @@ctharis അതൊക്കെ ചെയ്തു piston എടുത്തു അതിൽ ഉള്ള ഓയിൽ സീലും dust സീലും ഒക്കെ മാറ്റി... ഇനി ആ റബ്ബർ ബൂട്ട് കിട്ടിയാൽ ok ആവും

  • @saijukarthikeyan9898
    @saijukarthikeyan9898 3 місяці тому

    ഫ്രണ്ട് എന്റെ ബൈക്കിൽ ഞാൻ ചെയ്യട്ടെ പുതിയ ബൈക്ക് ആണ് 3വർഷം ആയി കുഴപ്പം ഒണ്ടോ

    • @ctharis
      @ctharis  Місяць тому +1

      Kuzhapam undavathe cheyanam😁

  • @Essra310
    @Essra310 4 місяці тому

    🔥🔥🔥അടിപൊളി

  • @deepusv9713
    @deepusv9713 2 роки тому

    ഹായ് ബ്രോ... എന്റെ വണ്ടി 2014മോഡൽ യൂണി‌കോൺ BS3 ആണ്.... പ്രശ്നം എന്തെന്നുവെച്ചാൽ 58-60മൈലേജ് കിട്ടുമായിരുന്നു.... ഇപ്പോൾ അത് 48-50ആയി കുറഞ്ഞു......
    കാർബേറ്റർ നോക്കിയപ്പോൾ അതില് കുഴ്പ്പങ്ങൾ ഒന്നും തന്നെ ഇല്ലാ..... എന്നാൽ മിസ്സിംഗ്‌ പോലെ എന്തോ ഉണ്ട്.... രാവിലെ വണ്ടി ഒറ്റ അടിക്കു സ്റ്റാർട്ട്‌ ആകും നോ പ്രോബ്ലം.......
    ഈ മിസ്സിംഗ്‌ എന്തായിരിക്കും....
    എയർ ഫിൽറ്റർ മാറ്റി
    കാർബേറ്റർ ക്ലീൻ ചെയ്തു
    നോ രക്ഷ..........
    പവർ കുറച്ചു ഇട്ടേക്കുവാണ്.....

    • @aneeshkt4912
      @aneeshkt4912 2 роки тому +1

      Maybe CDI unit problem

    • @deepusv9713
      @deepusv9713 2 роки тому

      @@aneeshkt4912 Sure ano broo?

    • @harikrishnanp4909
      @harikrishnanp4909 2 роки тому

      Cdi unit problem

    • @Sanjumukkam
      @Sanjumukkam 2 роки тому +1

      Same model same problem. Pick up കുറവ് feel അനുഭവപ്പെടുന്നു

    • @ctharis
      @ctharis  2 роки тому +1

      RR unit and cdi unit complaint ayal ith pole varam.. but not sure..
      RR unit ok ano ennu sure akiyitte cdi unit matavoo.. RR unit complaint avunnathu kondanu cdi unit pokunnathu... So. Randum check cheythu matanam

  • @jagadp
    @jagadp Рік тому

    Good video bro 🙏❤️

  • @LibeeshAswathy
    @LibeeshAswathy 5 місяців тому

    👍👍👍👍👍👍അടിപൊളി ❤️❤️❤️❤️❤️❤️❤️

  • @cjuthattans351
    @cjuthattans351 2 роки тому

    ഡിസ്ക് ബ്രേക്ക് പിടിച്ചാൽ ഫ്യൂസ് അടിച്ചു പോകുന്നു . എന്തു ചെയ്യണം??

    • @ctharis
      @ctharis  2 роки тому

      Brake lever nte aduth 2 wires connect cheyth vechitundakum.. ath 2um ooriyit noku...

  • @rajeevnedupuram4259
    @rajeevnedupuram4259 2 роки тому

    വീഡിയോ കൊള്ളാം

  • @backer6028
    @backer6028 2 роки тому

    Thankyou

  • @geetheshds
    @geetheshds 8 місяців тому

    Nice 👍

  • @akhilajayan9790
    @akhilajayan9790 2 місяці тому

    Adipoli

  • @SandeepVShaji
    @SandeepVShaji 2 роки тому +1

    👍

  • @vivekv9066
    @vivekv9066 Рік тому

    Helpfull

  • @ccmunnar
    @ccmunnar 2 роки тому

    Good

  • @christovincent
    @christovincent 2 роки тому +2

    Bleeder bolt potti poyi 🤕

  • @s.r.sureshkumar4304
    @s.r.sureshkumar4304 2 роки тому

    சூப்பர் அருமையான பதிவுக்கு நன்றி வாழ்த்துக்கள் ( chetta )🤝 🤝🤝🤝🤝💐💐

    • @ctharis
      @ctharis  2 роки тому

      Bro.. Tamil theriyadu... 😁

  • @englishlense
    @englishlense 2 роки тому

    ആദ്യം...disc brakes repair അല്ലാ...
    Brake pads replacement... ആണ് നിങ്ങൾ ചെയ്യുന്നത് 🤣🤣
    എന്തെങ്കിലും ചെയ്യുന്നു എങ്കിൽ terms എങ്കിലും പഠിക്കുക എന്നിട്ട് videos ചെയ്യുക 🙏 ...എന്തു പൊട്ടത്തരം കേട്ടാലും അതു പറഞ്ഞോണ്ട് നടക്കണ സമൂഹം ആണ് മലയാളികള്‍

    • @ctharis
      @ctharis  2 роки тому

      Brake pads replacement ennu parayunnath disc brake repair il ulpeduthan patille bro..

    • @englishlense
      @englishlense 2 роки тому

      @@ctharis kazhinja 14 varsham automobile fieldil padikkatha karyam ...bro enne padippichu...
      Discs and pads... enthennu ariyitha payyane... thiruthan vanna njan aanu thettukaran bro... sorry...took my words back ...🦴🦴

    • @ctharis
      @ctharis  2 роки тому +4

      Bro..Paranju tharan anu udhesham enkil aa reethiyil samsarikuka.. bro yude sameepanam shariyayilla... Bro de comment onnu kudi vayichu noku.. apo manasilakum...
      Experience ullath nallathanu... Ath kuranja aalukalilek ethikan shramikkuka... Allathe athoru adhikaram ayi kanaruthu... Bro ku njan paranjath manasilakan patum enu pratheekshikunnu... 20 years aayi mechanic aayi joil cheyunna alukalku ipolum bro ee paranja technical terms ariyilla enulla karyam ariyamo...
      Bro.. as a profession.. I am an electrical enggr, pinne ithonodulla oru interest karanam cheyunnatha..

    • @ctharis
      @ctharis  2 роки тому +1

      Ente videos il njan idak idak parayunna karyam anu, bro chilapol ketitundavilla.. I am not an expert or master in this field..ennu
      Enthenkilum mistakes paranjal enne theruthanam ennum... Ee video lum paranjitund...

    • @ctharis
      @ctharis  2 роки тому

      bro parayan vanna karyam paranju tharoo..

  • @User-w4n3j
    @User-w4n3j 5 днів тому

    ആരും സ്വയം ചെയ്ത് പണി വാങ്ങല്ലേ,, workshopil കൊടുക്കുക