യുദ്ധത്തിന് ഒരുങ്ങുന്നോ ഇന്ത്യ? ! | ABC MALAYALAM NEWS | ABC TALKS| 07-09-24

Поділитися
Вставка
  • Опубліковано 15 вер 2024
  • അഗ്നി 4 ഉം മുന്നറിയിപ്പും പറയുന്നത് എന്താണ് ?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #india #indianarmy #narendramodi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 379

  • @reveendrakumarsreedharanna3611
    @reveendrakumarsreedharanna3611 9 днів тому +159

    ഭാരതത്തെ ശത്രുക്കൾ ഭയപ്പെട്ട് വിറയ്ക്കും - അഗ്നി 4വിജയം അമൂല്യമാണ്! ജയ് ഭാരത് !

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 9 днів тому +6

      ചൈന വിറക്കുമെന്ന് തോന്നുന്നില്ല. ചൈന അമേരിക്കയെ വരെ വെല്ലുന്ന ടെക്നോളജി ഉള്ള രാജ്യം ആണ്

    • @jayakumarmk2230
      @jayakumarmk2230 9 днів тому +10

      ​@@Kuttoosan-loves-dakiniആരാ വിറക്കാന്‍ പോവുന്നത്. നമ്മളും ന്യൂക്ളിയര്‍ പവറാണ്.

    • @Mohankurian-ek9tt
      @Mohankurian-ek9tt 9 днів тому +1

      5:21 5:25 5:28 5:29 ​@@Kuttoosan-loves-dakini

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 9 днів тому

      @@jayakumarmk2230 nuclear ഒന്നുമല്ല. അവര്ക്ക് അമേരിക്കയെ പോലെ അല്ലേല് അതിൽ കൂടുതൽ ടെക്നോളജി ഉണ്ട്. ലോകത്തിലെ ഏറ്റവും powerful രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് അമേരിക്ക. രണ്ട് ചൈന ആണ്.. ഇന്ത്യ പതിമൂന്ന് ആണ്. പവർഫുൾ എന്ന് വെച്ചാൽ ആയുധബലം അല്ല. സാമ്പത്തികം, സൈനികം, രാഷ്ട്രീയം എല്ലാം കൂടെ നോക്കി ആണ്. അപ്പോ അവർ അമേരിക്ക ആയി ആണ് compete ചെയ്യുന്നത്. ശരിക്ക് നമ്മൾ അയൽപക്കത്തെ ചൈനയും ആയി നല്ല സൗഹൃദത്തിൽ പോയാൽ അതാണ് ഏറ്റവും നല്ല കാര്യം. ഇനി അതല്ല അവർക്ക് ഇന്ത്യയുടെ ഭാഗങ്ങൾ പിടിച്ചെടുത്ത് അമേരിക്കയേക്കാൽ വലുപ്പം ആക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ സൗഹൃദം ഉണ്ടാക്കാൻ സാധ്യവുമല്ല. പക്ഷേ അവർ എല്ലാം സ്വയം ഉണ്ടാക്കുകയാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നതിന് പകരം അവർ അമേരിക്കയെ പോലെ എല്ലാം ഉണ്ടാക്കണം എന്നു് വാശിയോടെ നിൽക്കുന്നു.

    • @narasimhajsharm3045
      @narasimhajsharm3045 9 днів тому

      ഇവൻ ഒര് പാകിസ്ഥാനി ആണ്.​@@Kuttoosan-loves-dakini

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 днів тому +92

    ഇവിടെയുള്ള കീടങ്ങൾ പുറത്ത് പോകണ്ടി വരും ഭാരതത്തെ ഒറ്റിയാൽ♥️♥️♥️

    • @chmkutty5171
      @chmkutty5171 8 днів тому

      ലക്ഷദ്വീപ്, മുർശിദാബാദ്, കശ്മീർ പോലുള്ള മുസ്ലിം നാടുകളും നോർത്ത് ഈസ്റ്റ്‌ പോലുള്ള ക്രിസ്ത്യൻ നാടുകളും പഞ്ചാബ് പോലുള്ള സിക്ക് നാടുകളും കയ്യടക്കി വെച്ചിരിക്കുന്ന ആദിവാസികളുടെ ഇന്ത്യക്ക് ഈ നാട്ടിലെ ഒരു non-hindu വിനോട് ഇവിടെ നിന്ന് പോകാൻ പറയാൻ അവകാശമില്ല

  • @mcskurup4778
    @mcskurup4778 9 днів тому +76

    ഭാരതത്തെ തകർക്കാൻ മുന്നിൽ നിൽക്കുന്നത് പപ്പുവും കൂട്ടരുമാണ്

    • @KUKI1104
      @KUKI1104 8 днів тому

      👍👍👍👍👍100%

  • @josephgoebbels112
    @josephgoebbels112 9 днів тому +59

    എനിക്ക് വേറൊന്നും പറയാൻ ഇല്ല... പറയുന്നത് ഒരു പേര് മാത്രം ഡോക്ടർ A P J അബ്ദുൾ കലാം ❤❤❤

    • @pam4840
      @pam4840 8 днів тому +6

      Appo Tessy missile women.. he was a very good project head but it's a team work

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 9 днів тому +227

    ഒരു യുദ്ധം വേണ്ടി വന്നാൽ രാജ്യത്തിനു അകത്തുള്ള ചില കളകൾ തീർച്ചയായും ആദ്യം തന്നെ പറിച്ചു കളയണം. ഇവിടെ ചില വിഷ ജന്തുക്കൾക്ക് രാജ്യം തോറ്റാലും മോഡി കരയുന്നത് കാണണം. അവറ്റകൾ ഇവിടെ വേണ്ട.

    • @SanthuThoni
      @SanthuThoni 9 днів тому +18

      👍👍🙏❤️

    • @anoopjoseph9848
      @anoopjoseph9848 9 днів тому +19

      സത്യം 👌❤

    • @Subeesh-v4q
      @Subeesh-v4q 9 днів тому +25

      ആദ്യം പപ്പുമോൻ എടുത്ത് എറിയണം

    • @manojkb1953
      @manojkb1953 9 днів тому +23

      ഈ യുദ്ധത്തിൽ രാഹുൽ ഗണ്ടിയെയും കുട്ടരെയും ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ തരണം

    • @SabuMathew-d3y
      @SabuMathew-d3y 9 днів тому +1

      Rahul GANDI 🐷👹👹👹

  • @dharmikvew
    @dharmikvew 9 днів тому +46

    ബുദ്ധൻ ചിരിച്ചുകൊണ്ടിരിക്കും എന്ന് ധരിക്കുന്നവരെ ബുദ്ധന്റെ അട്ടഹാസം കൊണ്ട് ഭയപ്പെടുത്താനും ഭാരതം മടിക്കരുത്.

  • @virattv3947
    @virattv3947 9 днів тому +42

    ഒമറിനെക്കാൾ കുഴപ്പക്കാർ പൊട്ടുതുടച്ച ഉണ്ണിത്താൻ M സ്വരാജ് Kവേണുഗോപാൽ NK പ്രേമചന്ദ്രൻ പിന്നേം കുറേ ഉണ്ട് ഇവൻമാരെ ആണ് നമ്മൾ കരുതേണ്ടത്

  • @PrakashanK-t9h
    @PrakashanK-t9h 9 днів тому +48

    ഇന്ത്യയെ ചൊറിയാൻ വന്നാൽ തിരിച്ചടിക്കാൻ ആരുടെ സഹായവും ഇന്ത്യക്ക് വേണ്ട ഒറ്റയ്ക്ക് നിന്ന് പൊരുതാൻ ഇന്ത്യൻ സൈന്യകർ ധാരാളം, അത് ചൈന യും പാക്കിസ്ഥാനും ബംഗ്ലാദേശും ഒന്നിച്ച് അണി നിരന്നാലും നമ്മൾ മരണം വരെ പോരാടും വേണ്ടിവന്നാൽ സൈന്യത്തോടപ്പം അണിചേരാൻ രാജ്യ സ്നേഹമുള്ള എല്ലാ പൗരൻമാരും തയ്യാറാണ്, എൻറ മാതൃ രാജ്യത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതും നമ്മൾ ഭാരതീയർ

    • @KUKI1104
      @KUKI1104 8 днів тому +1

      യെസ് 💪💪💪💪

  • @vinodalppara6596
    @vinodalppara6596 9 днів тому +75

    ജയ് ഹിന്ദ്🇮🇳🇮🇳🇮🇳👍

  • @mariyagarden9852
    @mariyagarden9852 9 днів тому +86

    ഞങ്ങളുട കർത്താവെ ഞങ്ങളുട രാജ്യത്തിന് അനുഗ്രഹിക്കണ ഇന്ത്യ ഉയർന്നു വരുന്നത് ഒരുത്തനും അത്രരേസിക്കുന്നില്ല

    • @RajyasnehiUm
      @RajyasnehiUm 9 днів тому +7

      കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല കർത്താവിനെ ആരാധിക്കുന്നവർ ഞങ്ങളെ ആക്രമിക്കാതിരുന്നാൽ മതി🙏...അതും തോളിൽ കയ്യിട്ടു കൊണ്ട് തന്നെ നെഞ്ചിൽ കുത്താതിരുന്നാൽ മതി 🙏..

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 9 днів тому +2

      ​@@RajyasnehiUm poda maire

    • @user-kp9rq8xu7k
      @user-kp9rq8xu7k 9 днів тому +1

      ​@@Truth_seeker-bl5mipoda kunne 😂

    • @prasad3244
      @prasad3244 9 днів тому

      @@RajyasnehiUm കർത്താവിനെ ആരാധിക്കുന്നവർ ആരെങ്കിലും എവിടെയെങ്കിലും ഏതെങ്കിലുംരാജ്യത്ത് താമസിച്ചുകൊണ്ട് രാജ്യത്തിൻറെ നിയമത്തിനെതിരായി രാജ്യത്തിനെതിരായി പ്രവർത്തിച്ച ചരിത്രമില്ല .ഉണ്ടെങ്കിൽ താങ്കൾ തെളിവ് സഹിതം പറയണം .ബൈബിൾ പഠിപ്പിക്കുന്നത് നീ നിന്റെ രാജാവിനെ ബഹുമാനിക്കുക .അനുസരിക്കുക .

    • @sabusebastian1564
      @sabusebastian1564 9 днів тому +4

      ​@@RajyasnehiUm എത്ര പേരെ ക്രിസ്ത്യാനികൾ മതം പറഞ്ഞു കൊന്നിട്ടുണ്ട്?

  • @muralimenon7241
    @muralimenon7241 9 днів тому +37

    ആർട്ടിക്കിൾ 370 റദ്ദാക്കിയപോലെ വഖഫ് ബോർഡും ക്യാൻസൽ ചെയ്യണം.

    • @purushothamankani3655
      @purushothamankani3655 8 днів тому

      അത് ആലോചിക്കേണ്ട വിഷയം തന്നെ.. പക്ഷെ, അതിന് പാർലിമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന് അറിഞ്ഞു.. ശരിയാണോന്ന് അറിയില്ല...
      ചേട്ടാ, അത് എന്തോ ആവട്ടെ : ഇതേ വ്യവസ്ഥയിൽ ഹിന്ദുക്കൾക്കും ഒര് നിയമം ഉണ്ടായാലും പോരെ 😊

    • @Thankan9876
      @Thankan9876 8 днів тому

      @@purushothamankani3655yes ath law aanu ..

  • @bharathasnehi
    @bharathasnehi 9 днів тому +29

    നമ്മുടെ ലോങ്ങ്‌ റേഞ്ച് മിസൈല്‍ കളായ അഗ്നി -6,അഗ്നി -7,നമ്മുടെ അഭിമാനമായ സൂര്യമിസൈല്‍ കൂടി നാം രംഗത്ത് ഇറക്കണം .

    • @harikrishnancrag8479
      @harikrishnancrag8479 8 днів тому +2

      ഇവ ഒന്നും ഫോഴ്സ് ഇൻ്റെ ഭാഗം ആയിട്ടില്ല, ടെസ്റ്റിംഗ് നടത്തി എന്നെ ഉള്ളൂ അഗ്നി5 വരെയേ ടെസ്റ് ചെയ്തിട്ടുള്ളൂ, എത് army യുടെ ഭാഗമായിട്ടില്ല, ഇനിയും ടെസ്റ്റിംഗ് വേണം, combat റെഡിനസ്

  • @kvijayakumar8299
    @kvijayakumar8299 9 днів тому +32

    അടിമയായി അധിക കാലം ജീവിക്കുന്നതിനേക്കാൾ അന്തസ്സായി നെഞ്ചുവിരിച്ചു കുറച്ചു കാലം ജീവിക്കാനാണ് നമ്മുടെ മുൻ തലമുറ നമ്മെ പഠിപ്പിച്ചത്.
    ഭാരത്‌ മാതാ കീ ജയ്.

    • @user-lq1bx8ix8c
      @user-lq1bx8ix8c 7 днів тому

      Chathrapathi sivaji, raaja raaja chola, raajedra chola ennivarundayirunnath kond nammal innum adimayayiilla, covert aayilla🗿

  • @josetj4624
    @josetj4624 9 днів тому +23

    സുനിലെ, നമ്മുടെ ഭാരതം
    1974-ൽ പൊഖ്റാനിൽ
    നടത്തിയ അണു പരീക്ഷണ
    ത്തിന് അന്ന് ഇട്ട പേരായി
    രുന്നു, ' ബുദ്ധൻ ചിരിക്കുന്നു '
    എന്ന കോഡ്.
    അന്ന് ഉപയോഗിച്ച
    ബോംബിൻ്റെ പ്രഹര ശേഷി
    8 കിലോ ടൺ ആയിരുന്നു.

    • @arunrnathNath
      @arunrnathNath 9 днів тому +1

      Not in 1974

    • @LongSurface
      @LongSurface 9 днів тому

      @@arunrnathNath 1974 and 1998

    • @shylajasabi1714
      @shylajasabi1714 8 днів тому +1

      ഹിരോഷിമയിൽ ഇട്ടതു 2KT ആണ് അപ്പൊ നമ്മുടെ ഇപ്പോഴത്തെ 20KT എന്റമ്മോ

  • @libinnambiar9969
    @libinnambiar9969 9 днів тому +16

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഭാരതം ഒരു യുദ്ധത്തിന് തയ്യാറാവാൻ സാധ്യത വളരെ കുറവാണ്... സാമ്പത്തിക കുതിപ്പും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനവുമാണ് ഇപ്പോൾ ഭരണകൂടം ലക്ഷ്യമിടുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്

  • @dxnammangod8086
    @dxnammangod8086 9 днів тому +27

    രാജ്യത്തിന് അകത്തുള്ള വരാണ് നമ്മുടെ പാര

    • @balan8640
      @balan8640 3 дні тому

      Adhu parama yadharthyam dheshadrohi parishagal

  • @harijith5
    @harijith5 8 днів тому +12

    കൊച്ചി പെരുമ്പാവൂർ ആലുവ മലപ്പുറം ഈരാറ്റുപേട്ട എത്രയും പെട്ടെന്ന് CRPF വളയണം AI പ്രയോഗിച്ച് electronic communications break ചെയ്തിട്ടാവണം എന്തും

  • @Sss-us9zt
    @Sss-us9zt 9 днів тому +12

    മോദി ഡാ........ ♥️നരേന്ദ്ര ദാമോദർ ദാസ് മോദി♥️അതുക്കും മേലെ അല്ല, എതുക്കും മേലെ

  • @veenasibilas2130
    @veenasibilas2130 9 днів тому +27

    പാക്കിസ്ഥാൻ ഭാരതത്തിന് ഇടയ്ക്ക് കൊട്ടാനുള്ളതാണ് എന്റെ ഭാരതം എന്റെ അഭിമാനം 💪🏻💪🏻💪🏻

    • @balan8640
      @balan8640 2 дні тому

      Eni thrichu kottoom Nala polppanyi thanea adhinu ente bharathambayude puthranmarkoom endhinoom sajamaya bharathambayude sainyathinoom madiyila adhnu ente namo bharathathinte sainyam athrakyu powerfullanu barakudavoom sainyavoom jai Jevan jai namo bharath❤❤❤❤❤❤❤❤❤❤❤❤❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 9 днів тому +15

    പപ്പു 4000കിലോമീറ്റർ ടെസ്റ്റ്‌ ചെയ്തതിന്റെ തെളിവ് ഇനിയും ചോദിക്കും

    • @jyothinath6358
      @jyothinath6358 8 днів тому

      പപ്പുവിനെ ഇപ്പോളും മേഞ്ഞു നടക്കാൻ അനുവദിക്കുന്നത് മോദിയും ജോക്കർമാരായ കേന്ദ്ര ഏജൻസികളുമാണ്.

  • @aneesh103
    @aneesh103 9 днів тому +9

    അഗ്നിയിൽ കുരുത്ത മോദിയുള്ളപ്പോൾ ഇനിയും അഗ്നിചിറകുകൾ വഹിക്കുന്ന ആയിരം സൂര്യ മിസൈൽ കൾ പിറക്കും ഭാരത് മാതാ കി ജയ്

  • @jishnur9885
    @jishnur9885 8 днів тому +5

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്. പക്ഷെ മോദിയെ ഇഷ്ടമാണ് പ്രധാനമന്ത്രി എന്ന നിലയിൽ. ചില ആഭ്യന്തര തീരുമാനങ്ങൾ എതിരാളികളുടെ തലയിൽ ആണി അടിക്കുന്നതിനു തുല്യം ആണ്. ബംഗ്ലാദേശ് (ആർമി )യുടെ വെബ്സൈറ്റിൽ ഇന്ത്യയെ ഞങ്ങൾ ആക്രമിക്കും എന്നപോസ്റ്റ് വന്നിരുന്നു. ഇന്ത്യ ഒന്നും പ്രതികരിച്ചില്ല പക്ഷെ 5 ദിവസം ഇന്ത്യ അവർക്ക് കൊടുക്കുന്ന വൈദ്യുതി നിർത്തിവച്ചു. അദാനി പ്രൈവറ്റ് കമ്പനിയാണ് അവർക്ക് വൈദ്യുതി നൽകുന്നത്.

  • @babusss2580
    @babusss2580 8 днів тому +5

    ഭാരതത്തെ ചൊറിയാൻ വന്നാൽ അവനെ കുളിപ്പിച്ചു കെടുത്തും അതാണ് ഭാരതം പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കുംഅതാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നമ്മളുടെ നരേന്ദ്ര ദാമോദർ മോദിജി ജി ❤️❤️💪💪💪

  • @radhakrishnnan2147
    @radhakrishnnan2147 9 днів тому +21

    ആർ എസ് എസ് സേനയെ ഇന്ത്യ ഗവണ്മെന്റ് ആയുധ പരിശീലനം നൽകി ഇന്ത്യൻ സേനക്കൊപ്പം നിർത്തണം

    • @purushothamankani3655
      @purushothamankani3655 8 днів тому +1

      അത് ആലോചിക്കേണ്ടതാണ്

    • @balan8640
      @balan8640 2 дні тому

      Anganea kulakyu kodukanullathala ente sangaputharanmrea avarku seva bharathiyundu e bharathabkyayi sevacheyan agane aroom karudhanda kamigaloom kongigalyum namudea rajyathu ninu kondu namalea otikodukunavar avr adhyam piran nadinu veendi entheloom cheyate enitalogikyam jai Bharath mathaki ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 2 дні тому

      Anganea rssinea aroom olathanda avr pirana nadinu veendi swayam sevacheyan swamedhaya thayaranu adhinu arudeyum suporte avar thedarila pakshea avrea Kanda sudapibhigaravadhigalku konu thallan ulladhala avr namo bharathathinte athmarthadhayulla puram sena thaneyanu avr athmarthayode etedukugsyum cheyum rsskar bharathsthinu veendatha chandigala sudapi ulla oombiya sudapi bhigaraku konu thalli resikyan avaroom e bharathathinte pouranmaranu avrkum sangaputhran barikyuna e bharathambyude manil jeevikyan njigaloode polea njagalkum. Avagashaminda e bharathambayude manu njagaludethu kudiya

  • @VijayaKumar-pi8pn
    @VijayaKumar-pi8pn 8 днів тому +5

    കോവിഡ് കാലത്തും അല്ലാത്തപ്പോഴും നമ്മൾ കുറെ സഹായിച്ചതല്ലേ,,,, അവർക്ക് ഇങ്ങനെയല്ലേ നമ്മളെ സഹായിക്കാൻ പറ്റുകയുള്ളു!!!!"""

  • @rajakrishnanr3039
    @rajakrishnanr3039 9 днів тому +13

    Fantastic

  • @side2side123
    @side2side123 9 днів тому +7

    നിങ്ങൾ രണ്ടുപേരും സൂപ്പറാണ് രാജ്യസ്നേഹികൾ❤❤❤

  • @prasannanmattammal3089
    @prasannanmattammal3089 8 днів тому +5

    ഇങ്ങനെയൊരു യുദ്ധം ഉണ്ടായാൽ ആദ്യം ശിഥിലമാക്കേണ്ടത്, നമ്മുടെ രാജ്യത്തിനകത്തുള്ള പുഴുക്കുത്തുകൾ (പാതിവിദേശിയായ പപ്പുമോനൾപ്പെടെ) ഇവിടെ പിന്നിട് വേണ്ട?

  • @RmmnPt
    @RmmnPt 9 днів тому +12

    We should keep ever thing ready,❤ Brahmos ❤

  • @SubramanianVadakketil
    @SubramanianVadakketil 9 днів тому +14

    മോദിയുടെ ഭരണത്തിൽ ഇന്ത്യ സുരക്ഷിതവും, ശക്തവുമായിരിക്കും.

  • @nanduammu9848
    @nanduammu9848 9 днів тому +12

    നമോ 👌👌👌👌👍👍👍👍🎉🎉🎉🎉🎉🎉

  • @sreeraj8107
    @sreeraj8107 9 днів тому +5

    Yes , Bharat 👍👍👍❤️❤️❤️🙏🙏🙏

  • @alicepurackel7293
    @alicepurackel7293 9 днів тому +8

    ഇന്ത്യ എന്നും ജാഗ്രതയോടെ ഇരിക്കണം ഇന്ത്യക്കകത്തു തന്നെ ഉണ്ടു ശത്രുക്കൾ. ....

  • @user-qq5ij2nw8l
    @user-qq5ij2nw8l 9 днів тому +5

    Well done India.. well done ❤

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 9 днів тому +7

    Very good ❤

  • @rajaaramam275
    @rajaaramam275 9 днів тому +6

    പുടിൻ sir ആണ് എന്റെ ഹീറോ... അടിക്കു അടി സമാധാനം പറഞ്ഞാലും അടി.. രാജ്യം വലുത് 💖💖💖

    • @balan8640
      @balan8640 3 дні тому +1

      Engil enikyu valudhu ente namojiyanu ente namojikyum nayyaparamaya thrumangal Kay kollan kazhivondu ente namo bharatha a pazhya kongi bharathamala adichal thirichadichirikyum adhil oru samshayavumila jai namo bharath

  • @userls98765
    @userls98765 9 днів тому +5

    "ചുറ്റും ചുറ്റും വില്ലൻമാരാണ് അമ്പും വില്ലുമായി... " അത് തന്നെ കാരണം 😅

  • @anjanasam6861
    @anjanasam6861 9 днів тому +6

    Jai Hind🇮🇳🇮🇳🇮🇳

  • @madhupillai5920
    @madhupillai5920 9 днів тому +4

    Congratulations 👏

  • @jayachandranchandran1589
    @jayachandranchandran1589 9 днів тому +10

    യോഗി യെ രാഷ്ട്ര പതി ആക്കി ഇന്ത്യ മിലട്ടറി ഭരണം ഏറ്റെടുക്കുക. രാഷ്ട്രീയ കാർക്ക് പിടിക്കില്ല. ജെനങ്ങൾ സപ്പോർട് ചെയ്യും, ഇന്ത്യ ഇതുപോലെ നിലനിക്കണം എന്ന് ആഗ്രഹിക്കുന്നവർ.

    • @___mrrolex___1083
      @___mrrolex___1083 9 днів тому

      അതെ 100% ശരിയാണ് അദ്ദേഹം ഭാരതം ശുദ്ദീകരിക്കും

    • @harikrishnancrag8479
      @harikrishnancrag8479 8 днів тому

      Please remove the comment, you are backing a military coup in India. മിലിറ്ററി ഭരിക്കുന്ന ഏതെങ്കിലും ഒരു രാജ്യം പുരോഗമിച്ചത് ആയി കണ്ടിട്ടുണ്ടോ?. ഒരുപാട് പോരായ്മകളും, വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായ നിൽക്കുന്നത് കൊണ്ട് ആണ്, ഞാനും താങ്കളും നമ്മുടെ കുടുംബങ്ങൾ എല്ലാം ഇങ്ങനെ ജീവിക്കുന്നെ, മിലിറ്ററി ഭരിക്കുന്ന പാകിസ്ഥാൻ എന്ത്, മ്യാൻമാർ എന്തായി?. നിങ്ങളുടെ കമൻ്റ് തന്നെ രാജ്യതാൽപര്യത്തിന് വിരുദ്ധമായ ഒന്നാണ്, രാജ്യത്തിൻ്റെ വ്യവസ്ഥ അട്ടിമറിക്കാനാണ് തങ്ങൾ പറയുന്നത്, രാജ്യദ്രോഹം.

    • @purushothamankani3655
      @purushothamankani3655 8 днів тому

      ഈ ചീള് കളെ നേരിടാൻ അതിന്റെയൊന്നും ആവശ്യമില്ല, ചേട്ടാ..
      ഭരണത്തിന്റെ സ്ട്രക്ചർ മാറ്റിയാൽ പിന്നെ നമ്മളും പാകിസ്ഥാൻ പോലാവും ... അതിൽപരം നാണക്കേട് ഒണ്ടോ..
      ചേട്ടൻ ധൈര്യമായിരിക്കു..😊

  • @v.sgirish5445
    @v.sgirish5445 8 днів тому +3

    ❤അഭിമാനം കൊള്ളുന്നു ഭാരതം.,❤

  • @aneeshvasudev2163
    @aneeshvasudev2163 8 днів тому +3

    അഗ്നി നാല്ന്റെ യഥാർത്ഥ ദൂരപരിധി രഹസ്യമാണ്

  • @virattv3947
    @virattv3947 9 днів тому +29

    ബംഗ്ലാദേശിലെ ഹിന്ദുക്കളേയും മറ്റു ന്യൂനപക്ഷങ്ങളയും ഇൻഡ്യയിൽ കൊണ്ടുവന്നിട്ട് ഡാം മുഴുൻ തുറന്നു വിടണം

    • @purushothamankani3655
      @purushothamankani3655 8 днів тому +4

      ഛെ.. അങ്ങനൊന്നും വേണ്ട.. അത് ഭാരതീയ സംസ്കാരം അല്ല..
      ആവേശം കൊണ്ട് പറഞ്ഞതാവും.. പക്ഷെ, നമ്മൾ അങ്ങനെ പറഞ്ഞു കൂടാ.. അതാണ് ഭാരതത്തിന്റെ മഹത്ത്വം 👍

    • @BijumonRMunroe
      @BijumonRMunroe 8 днів тому

      ​@@purushothamankani3655sahikkunnathinumoru Paridhiyille

    • @divyabiju427
      @divyabiju427 8 днів тому

      Mahatwam ariyanjittalla. Chila sambhavangal undavumpol ariyathe manassilekk vannu pokunnatha ithokke

    • @purushothamankani3655
      @purushothamankani3655 8 днів тому

      @@divyabiju427
      😊

  • @AnilKumar-ug4io
    @AnilKumar-ug4io 8 днів тому +4

    പപ്പുവുംഒമർ അബ്ദുള്ളയും ബന്ധുക്കളാണ്

  • @radhakrishnant7626
    @radhakrishnant7626 9 днів тому +9

    India yude sathru India yude prethipaksham

  • @vksugathan630
    @vksugathan630 9 днів тому +12

    ഒരു യുദ്ധവും ഉടനെ ഉണ്ടാകാൻ പോകുന്നില്ല. പിന്നെ മിസൈൽ ഇടിയ്ക്കിടെ ടെസ്റ്റ്‌ ചെയ്യും, അതു അവശ്യം ആണ്.

    • @gauthamkrishnau7463
      @gauthamkrishnau7463 9 днів тому +1

      ഇവരോട് പറഞ്ഞിട്ട് കാര്യം ഇല്ല മുറി വൈദ്യൻ ആളെ കൊല്ലും എന്ന നിലയിൽ ആണ് ഈ വിഷയങ്ങൾ ഇവരുടെ തള്ള്

  • @jeevanvk5526
    @jeevanvk5526 9 днів тому +6

    ഒന്നും സംഭവിക്കാതിരി ക്ക ട്ടെ,......ഏത് യുദ്ധ വും വിനാശകരമാണ്.

    • @user-kp9rq8xu7k
      @user-kp9rq8xu7k 9 днів тому

      അത്യാവശ്യമാണെങ്കിൽ യുദ്ധത്തിൽ നിന്നു മാറിനിന്നാലും ശത്രുആ അവസരം ഉപയോഗിച്ച് നമ്മളെ നശിപ്പിക്കും അങ്ങിനെ വന്നാൽ യുദ്ധം അനിവാര്യമാകും അതിൽനിന്നു ആത്മാഭിമാനം ഉള്ള ഒരു രാജ്യത്തിനും പിന്മാറാൻ കഴിയില്ല

  • @samparatt3634
    @samparatt3634 9 днів тому +3

    👍

  • @knighttempler
    @knighttempler 9 днів тому +7

    🇮🇳💪💪💪

  • @saneeshsanu1380
    @saneeshsanu1380 9 днів тому +3

    💪💪💪

  • @rameshr8009
    @rameshr8009 9 днів тому +6

    👍🏿👍🏿👍🏿👍🏿

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 9 днів тому +3

    Om Murugaaaa....

  • @VijayanMookuparambil
    @VijayanMookuparambil 9 днів тому +7

    അതാണ് മക്കളെ നമ്മുടെ ഇന്ത്യ ❤❤❤

  • @Vipp5924-w5x
    @Vipp5924-w5x 9 днів тому +2

    Correct 🎉🎉🎉🎉 kariyanghal

  • @sudeer7060
    @sudeer7060 9 днів тому +5

    ഒരു തെറ്റുണ്ട്
    അറബിക്കടലിൽ അല്ല ബംഗാൾ കടലിൽ

  • @ratheeshm6197
    @ratheeshm6197 5 днів тому

    സുപ്പർ ന്യൂസ്‌ 🙏🏻🙌🏻👍🏻🇮🇳🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻💪🏻💪🏻💪🏻

  • @ManiKandan-iw6oq
    @ManiKandan-iw6oq 8 днів тому +1

    👍👍👍🙏❤️❤️❤️❤️

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 9 днів тому +5

    ഒമർ അബ്ദുള്ള യ്ക്കെതിരെ സുപ്രീം കോടതി ഇടപെട്ടു വിശദീകരണം ചോദിക്കുമോ!!!!????? ചീഫ് ജസ്റ്റിസേ......!!!!!!

  • @BijumonRMunroe
    @BijumonRMunroe 8 днів тому +1

    ❤❤❤ Jai Hind

  • @RajeevPodi
    @RajeevPodi 8 днів тому +1

    👍👍❤❤

  • @muthukattilgeorge3980
    @muthukattilgeorge3980 4 дні тому

    നമ്മേ തകർക്കുക എന്നതാണ് ശത്രുക്കൾ ആഗ്രഹിക്കുന്നത്. അത് സമ്മർദ്ദത്തിലൂടെ അവർ നേടുന്നു.

  • @Ravi-qi3dj
    @Ravi-qi3dj 9 днів тому +2

    👌👌👌

  • @renusiji8889
    @renusiji8889 8 днів тому +2

    Modiji. Jaihind❤❤❤

  • @Deepak-fj4me
    @Deepak-fj4me 9 днів тому +2

    🇮🇳🇮🇳🇮🇳

  • @Vijaykumarclassiccruise
    @Vijaykumarclassiccruise 8 днів тому

    Super ❤

  • @Davagiripanjab-he8it
    @Davagiripanjab-he8it 9 днів тому +1

    ABC channel big salute and too dava ji noting will happen don't worry it's they touch us after only u dava

  • @mohananpn2453
    @mohananpn2453 9 днів тому +1

    🙏🙏🙏

  • @thomasthomaskt9301
    @thomasthomaskt9301 8 днів тому +1

    👌👌👌🌹

  • @sachithkn6512
    @sachithkn6512 8 днів тому

    Ningallum ningallude channelum cheyunnath oru porattamanu.. Rajyathinayi ningallum poradukayanu... Keep go puthu thalamura thirichariyende kure kaaryangal ningal kruthyamayi vivarikkunnund. ❤❤🎉🎉🎉
    Appreciate that🎉

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 8 днів тому +1

    Jai Bharath Jai Modiji 💪✌️👌♥️

  • @pradeeppavithra1460
    @pradeeppavithra1460 8 днів тому +1

    🎉🎉

  • @user-fx1ed9qu1p
    @user-fx1ed9qu1p 8 днів тому +1

    JaiHind

  • @muthukattilgeorge3980
    @muthukattilgeorge3980 4 дні тому

    ഇന്ത്യൻ സമ്പത്തീക വ്യവസ്ഥ തകർക്കാൻ ഇത് കാരണമാകും.

  • @rajeshor8009
    @rajeshor8009 8 днів тому

  • @padmanabhannair2786
    @padmanabhannair2786 8 днів тому

    🙏👍

  • @bhadrana.v.8489
    @bhadrana.v.8489 8 днів тому

    സൗണ്ട് കുറവ്. സംസാരം കേൾക്കാൻ ബുദ്ധി മുട്ടുന്നു ABC ഇൽ ചരന്മാർ കയറി എന്നൊരു തോന്നൽ 🕉️🙏🕉️🚩

  • @radhakrishna-mg9kl
    @radhakrishna-mg9kl 8 днів тому +1

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @nobimathew9092
    @nobimathew9092 7 днів тому +1

    യുദ്ധം ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം...

  • @VijayanMookuparambil
    @VijayanMookuparambil 9 днів тому +1

    സൂപ്പർ മക്കളെ നിങ്ങള് ഇത് ജേണങ്ങളെ അറിയി ച്ച ധി ന് ❤❤❤

  • @sachithkn6512
    @sachithkn6512 8 днів тому +1

    Mother BHARAT🎉🎉🎉🎉🎉.... ❤❤❤🎉🎉

  • @bobanthomas1893
    @bobanthomas1893 8 днів тому

    india😮😮😮❤❤❤

  • @KUKI1104
    @KUKI1104 8 днів тому +2

    ഈ മിസൈലിനെ കളും അത്യാവശ്യം രാജ്യത്തിനകത്തുള്ള രാജ്യദ്രോഹികളെ കണ്ടെത്തി കുട്ടിയിട്ടിട്ട് മിസൈൽ ഇടുക. അയൽ കരല്ല കുഴപ്പം അകത്തുള്ളവരാണ്.

  • @gvasudevanpillai5820
    @gvasudevanpillai5820 9 днів тому +1

    Hi സുനിജി

  • @prakashankt1586
    @prakashankt1586 3 дні тому

    💪💪

  • @sasibalakrishnan9034
    @sasibalakrishnan9034 8 днів тому +1

    അമേരിക്ക തകർന്നാൽ ലോകം രക്ഷപെട്ടു.......

    • @AD-65
      @AD-65 8 днів тому

      ഇത് കമ്മികള്‍ ജിഹാദികള്‍ മാത്രമാണ്‌ പറയുക ഹിറ്റ്ലര്‍ ജർമ്മനിയിൽ മനുഷ്യരെ കൊന്നൊടുക്കിയപ്പോൾ രക്ഷപ്പെടുത്തിയത് അമേരിക്ക ആണ് അങ്ങനെ പലതും വലിയ നല്ലത് ചെയ്യുന്ന രാജ്യമാണ് അമേരിക്ക

  • @mohankn193
    @mohankn193 7 днів тому

    You go and do your work. India never started a war but fully prepared to face any challenge., that's all.

  • @madhupillai5920
    @madhupillai5920 9 днів тому +1

    Bharat matha ki jai

  • @user-hs4ic2ep6s
    @user-hs4ic2ep6s 9 днів тому +4

    Sensitive news. Pls be careful, be serious.

  • @renjanpai4256
    @renjanpai4256 9 днів тому +1

    നാം ഒരാളുടെ മെക്കിട്ട് കേറില്ല, പക്ഷേ നമ്മെ ആര് ചൊറിഞ്ഞാലും നാം മാന്തി പൊളിച്ചിരിക്കും . ഉറപ്പ്!!

  • @CHARITY103
    @CHARITY103 9 днів тому +3

    കള്ളൻ നെഹ്‌റു നശിപ്പിച്ച ഭാരതം ഇന്ന് മോഡിയുടെ കരങ്ങളിൽ ശക്തമായ നിലയിൽ ജയ് ഭാരത് മാതാ 👍👍

  • @SunilKumar-jb4rz
    @SunilKumar-jb4rz 9 днів тому +3

    എന്റെ പൊന്നു സാറേ മലയാള മാധ്യമം വിടു ഞാൻ പത്രം കണ്ടിട്ട് ഒന്നര വർഷമായി 😅😅

  • @JamesAlappat
    @JamesAlappat 9 днів тому +1

    ആണവ മിസൈൽ തമാശ അല്ല എന്ന് അറിയുക.

  • @girishnairmanu8695
    @girishnairmanu8695 9 днів тому +1

    അഗ്നി ഫോറിന്റെ പരിധിയിൽ ചൈന മുഴുവൻ പെടില്ല അഗ്നി ഫൈവിന്റെ പരിധിയിൽ മുഴുവനായും വരും ചൈന

  • @sajvideospresents3215
    @sajvideospresents3215 9 днів тому +1

    വരുന്നത്‌ വരട്ടെ ഇങ്ങനെ നമ്മളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കാന്‍ പാടില്ല...വരുന്നത്‌ വരട്ടെ...എന്റെ ഇന്ത്യ എനിക്ക് അഭിമാനം
    മോഡിയുടെ ബുദ്ധി ചിന്തിക്കുക അസാധ്യമായ കാര്യം ആണ്...നമുക്കും ആര്‍ക്കും surface to surface Missile അഗ്നി 5 6000 കിലോമീറ്റര്‍ പോകുന്ന ആധുനിക ആണവ Missile ആണ്...അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല...ഓര്‍ക്കുക.....ചൈനയുടെ shangayi യില്‍ ചെല്ലും..

  • @SureshKumar-iu8ek
    @SureshKumar-iu8ek 7 днів тому

    ❤❤❤❤jai Hind

  • @renjithravi3514
    @renjithravi3514 8 днів тому

    ബാലിസ്റ്റിക് മിസൈൽ ടാർഗറ്റ് മൂവ് ചെയ്താൽ പിന്തുടർന്ന് പോവില്ല. ക്രൂയിസ് മിസൈൽ ആണ് വിക്ഷേപിച്ച ശേഷം ദിശ മാറ്റാൻ സാധിക്കുക.

  • @KdgopiKdgopi
    @KdgopiKdgopi 8 днів тому +1

    അമേരിക്ക ത്രിസങ്കു സ്വർഗത്തിലാണിപ്പോൾ.
    യുദ്ധം നടക്കുകയാണെ ങ്കിൽ, നീളുകയാണെങ്കിൽ ചൈനയും അമേരിയ്കയുമായുള്ള
    യുദ്ധത്തിലേയ്ക്കും കലാസിയ്ക്കും. കിഴക്കൻ മേഖലയും പാകിസ്ഥാസ്നും കൈ
    വിടാൻ ചൈന ഒരിയ്ക്കലും ഇച്ചിയ്കുകയില്ല.

  • @RajyasnehiUm
    @RajyasnehiUm 9 днів тому +4

    ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ എനിക്ക് താല്പര്യമില്ല എങ്കിലും അവരുടെ ധൈര്യപരമായിട്ടുള്ള മുന്നേറ്റം വളരെ ഇഷ്ടപ്പെട്ടു. കാരണം അമേരിക്ക ലോകത്ത് ചെയ്യുന്നത് എന്താണോ അതേപോലെയുള്ള ഒരു നീക്കം ഇന്ത്യയും നടത്തി തുടങ്ങിയിരിക്കുന്നു അതാണ് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടം ഇല്ലാത്തതും ഇന്ത്യക്ക് എതിരെ അവർ നീങ്ങാനുള്ള കാരണവും...
    അതൊന്നും നോക്കേണ്ട കാര്യമില്ല ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള അതിശക്തമായ രാജ്യമാണ് ഇന്ത്യ ഇന്ത്യ ഇപ്പോഴത്തെ നയം മുന്നോട്ട് തന്നെ പോകട്ടെ ശത്രുക്കൾ എന്ത് ചെയ്യും എന്ന് നമുക്ക് കാണാലോ.... പാകിസ്താനെ ഒരു ശത്രുവായി പോലും ഞാൻ കാണുന്നില്ല.. ശത്രുവായി കാണേണ്ടത് ചൈനയെയും അമേരിക്കയും ആണ് അവരെ മാത്രം.. അവരെയാണ് സൂക്ഷിക്കേണ്ടത്👆

  • @melvinvarghesemathews6215
    @melvinvarghesemathews6215 8 днів тому

    കാശ്മീരിന്റെ പ്രകൃതി സൗന്ദര്യം സ്വിറ്റ്സർലണ്ടിനോട് കിട പിടിക്കുന്നതാണ്. കാശ്മീരിന്റെ ടൂറിസത്തിന്റെ വെറും 10% ശതമാനം സാധ്യതകളെ മോദിക്ക് ഇതുവരെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ.
    കാശ്മീരിനെ സമ്പൂർണ സമാധാനത്തിന്റെ താഴ്വര ആക്കാമെങ്കിൽ നമുക്ക് വലിയൊരു വരുമാനമാർഗ്ഗം ആയിരിക്കും. കശ്‍മീർ GDP യേ തന്നെ അതു ഉയർത്തും.
    ഇന്ത്യയിൽ നിന്നും 50 ലക്ഷം സന്ദർഷകർ എന്നത് 5 കോടി ആയാൽ തന്നെ വരുന്നത് 10 ഇരട്ടി വരുമാനം ആയിരിക്കും. എല്ലാ വേനലിനും ഇന്ത്യക്കാർ സന്ദർശിക്കുന്ന ഇടമായി കാശ്മീരിനെ മാറ്റാൻ പറ്റും.

  • @JomalSonny023
    @JomalSonny023 8 днів тому

    Aaa TG ye kondu varu.. pulliku korachenkilum vivaram und.. ith randum nursery pilere pole anu randum characha cheyunnath 😊