mahindra marazzo ശെരിക്കും വലിയ വണ്ടി തന്നെ ആണോ?

Поділитися
Вставка
  • Опубліковано 3 гру 2024
  • #Mahindra #mahindrathar #mahindramojo #mahindrascorpio #mahindraaq #mahindraracing #mahindrarise #mahindramojo300cc271guneetwheelspvtltd271industrialareaphase2panchkula #mahindraadventure #mahindracing #mahindraterritory #mahindrathar4x4 #mahindraadventures #mahindramojobike #mahindrarally #mahindraaerospace #mahindramojo300cc271guneetwheelspvtltd #MahindraBolero #MahindraCar #mahindracars #mahindraholidays #mahindrajeep #MahindraKUV #mahindramajor #mahindramojo300cc #mahindratractors#diesel #dieseltrucks #dieselpower #diesellife #dieseltruck #dieselwatch #dieseljeans #dieselnation #dieselkings #diesels #dieselmechanic #dieselbrothers #DIESELminniephoto #dieselon #dieselpunk #dieselporn #dieselblackgold #dieselmafia #DieselEngine #dieselperformance #diesellovers #dieselfuel #dieselpowergear #dieselgate #DieselAuthority #dieseltech #dieseltruckaddicts #dieselboy #dieseladdicts #dieseladdict

КОМЕНТАРІ • 121

  • @KERALAMECHANIC
    @KERALAMECHANIC  Рік тому

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

  • @sanavsujith6290
    @sanavsujith6290 Рік тому +49

    ഞാൻ മരസോ കഴിഞ്ഞ ഒരു വർഷ ആയി ഉപയോഗിക്കുന്നു . ഒരു 3 row സീറ്റ് ഉള്ള വണ്ടി മേടിക്കണം എന്ന് ആഗ്രഹം തോന്നിയപ്പോൾ ആദ്യം എർട്ടിഗ ടെസ്റ്റ് ഡ്രൈവ് ചെയ്തു, പ്കഷെ അതിന്റെ സ്പേസ് പോരായിരിക്കുന്നു . പിന്നീട് ഇന്നോവ ഉദിത്‌ നോക്കി , ഓടിക്കാൻ നല്ല വണ്ടി, പക്ഷെ എന്റെ പോക്കറ്റിൽ ഒതുങ്ങകുന്ന സാധനം അല്ല എന്ന് കണ്ടു, പിന്നെ സ്കോർപിയോ ഓടിച്ചു നോക്കി , പക്ഷെ മൂന്നാമത്തെ row യാത്ര horible ആയിരുന്നു , അതും പോരഞ്ഞിട്ടു മൂന്നാമത്തെ row സീറ്റ് പൊക്കി വച്ചാൽ ഒട്ടും ബൂട്ട് സ്പേസ് ഇല്ല. അങ്ങനെ marazzo ഓടിച്ചു നോക്കി , കോട്ടയം തൊട്ടു തിരുവല്ല വരെ, സൂപ്പർ ഡ്യൂപ്പർ എന്ന് പറയാം , അപ്പോൾ മൈലേജ് പോലും 19 km അന്ന് മീറ്ററിൽ കാണിച്ചത് , ഞാൻ എല്ലാ മൂന്ന് നിര സീറ്റിലും മാറി മാറി ഇരുന്നിട്ട് വണ്ടി കൊണ്ട് വന്ന ഷോറൂം ആളിനെ കൊണ്ട് ഓടിപ്പിച്ചും നോക്കി , എല്ലാം ഓകെ . അപ്പോൾ തന്നെ വണ്ടി ബുക്ക് ചെയ്തു , base മോഡൽ ആണ് എടുത്തത് . എന്നിട്ടു എനിക്ക് വേണ്ട features മാത്രം ഷോറൂമിൽ നിന്നും (m2all എന്ന മഹീന്ദ്രയുടെ അക്‌സെസറീസ് സൈറ്റിൽ നില്ക്കും സാധനം ഓൺലൈൻ ആയി മേടിച്ചു) ഫിറ്റ് ചെയ്യിച്ചു വണ്ടി ഇറക്കി . ഒരു കുഴപ്പവും ഇല്ല . സൂപ്പർ ആയി ഓടുന്നു .

    • @anjalipk4176
      @anjalipk4176 10 місяців тому +1

      Service engneya sir...parts oke nalla price varumo

    • @lokesh3428
      @lokesh3428 9 місяців тому +1

      I plan marazo used cars in karnataka over ertiga I don't like ertiga because not looks premium like marazo n ertiga 3rd row not proper than I love used marazo but I'm scared about marazo spares n maintainable than eriga I don't gv enough knowledge so heart say marazzo proper 7 seater but worries rises about its maintain so help me which best marazo minimum mileage n naintanannace compare to ertiga

    • @photo.king.
      @photo.king. 4 місяці тому +2

      എല്ലായിടത്തും ഈ കമെന്റ് ആണല്ലോ 🙄

  • @paulsongeorge1715
    @paulsongeorge1715 Рік тому +18

    I am also using this car for last 3 years. Superb riding comfort. I also installed diesetronic dual channel ECU. Now the throttle response in each gear is awesome. Its very much punchy now. Its drive is like floating over bad and undulated roads. I have ford ecosport also. I prefer to drive this one over ecosport for ride comfort. Finally, very much affordable in terms of periodical service cost ( 5k -7k )

    • @abhijithmahesh763
      @abhijithmahesh763 Рік тому

      hello from where did u do the ECU tuning?

    • @lokesh3428
      @lokesh3428 9 місяців тому +1

      I plan marazo used cars in karnataka over ertiga I don't like ertiga because not looks premium like marazo n ertiga 3rd row not proper than I love used marazo but I'm scared about marazo spares n maintainable than eriga I don't gv enough knowledge so heart say marazzo proper 7 seater but worries rises about its maintain so help me which best marazo minimum mileage n naintanannace compare to ertiga

  • @noufal5525
    @noufal5525 Рік тому +18

    4 വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടി ആണ് എർട്ടിഗയെ കാൾ നല്ല ഹെവി ഫീൽ കിട്ടും ലോങ്ങ്‌ ഡ്രൈവ് പക്കാ കംഫർട് ഡ്രൈവർക്കും പാസ്സന്ജര്ക്കും.
    mileage city 12 highway 15 full ac പിന്നെ engine power 1.8 എങ്കിലും വേണമായിരുന്നു എങ്കിലും 1.5 കുഴപ്പമില്ല ഫാമിലി യൂസ് 👍ഇതുവരെ മറ്റു വണ്ടികളെ പോലെ ബുദ്ധിമുട്ടു ഇല്ല വഴിയിൽ ആക്കിട്ടും ഇല്ല എല്ലാവണ്ടിക്കും കുറവുകൾ ഉണ്ടാകും അത് ഇതിനും ഉണ്ട് 👍

  • @niyasniyas1770
    @niyasniyas1770 Рік тому +7

    മഹിന്ദ്ര ടാറ്റാ സൂപ്പർ വാഹനം ആണ്

  • @amaljithu8959
    @amaljithu8959 Рік тому +9

    Ende marazzo 80000 odikainju..sthiramaayi banglore pokum..innova yil adikunna pakuthi diesel adicha mathi and excellent comfort..enik 20 + mileage kittunund

  • @iconfail2892
    @iconfail2892 Рік тому +10

    Marazzo owner 50000km kazhinju vandi kidu low maitance high milage vandi kidu 2019 model owner aaanu milage18kittunnund long ridel.owner maare chodhichal quality Patti vivaram kittum

  • @uservyds
    @uservyds 4 місяці тому +3

    0:15 മാറാസോ നിർത്തി ഇപ്പോൾ 2024 4:19

  • @sijo.sibisounds8162
    @sijo.sibisounds8162 Місяць тому +1

    M4 VARIENT ൽ WINDOW blinds undo

  • @KERALAMECHANIC
    @KERALAMECHANIC  Рік тому

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

  • @PRABHARESIDENCY
    @PRABHARESIDENCY Місяць тому +1

    എൻ്റെ കൈവശം ഒരു നാനോ XT 2016 മോഡൽ എക്സ്ചേഞ്ച് സൗകര്യം ഉണ്ടോ

  • @bijukanalil
    @bijukanalil 13 днів тому

    ഞാൻ കഴിഞ്ഞ ആറുവർഷമായി marazzo ഉപയോഗിക്കുന്നു. I’m fully satisfied.

  • @ansilvlog307
    @ansilvlog307 Рік тому +7

    Chevrolet Capitiva കൊണ്ടുവരുമോ?

  • @muhammedsufiyan766
    @muhammedsufiyan766 11 місяців тому +1

    Ikkade number taramo to ask a doubt about marazzo servicing?

  • @rijojose
    @rijojose 9 місяців тому +2

    Interior space above innova, crysta and fortuner..

  • @Az-zz3zk
    @Az-zz3zk Рік тому +1

    Thanks 👌👍🏻ikka

  • @rejijohn2726
    @rejijohn2726 2 місяці тому +1

    M2 എങ്ങനെയുണ്ട് ബ്രോ...

  • @RTZ-24
    @RTZ-24 Рік тому +2

    ഇതില്‍ TIMING BELT ആണോ TIMING CHAIN ആണോ ??

  • @sudheeshneenthoor7537
    @sudheeshneenthoor7537 Рік тому +2

    മാരുതി 800 5 സ്പീഡിന്റെ വീഡിയോ ചെയ്യാമോ?

  • @Cars_with_Arjun_G
    @Cars_with_Arjun_G Рік тому +3

    Sabin Bhai Adippoly Video👍👍👍👍👍

  • @ananthu1862
    @ananthu1862 Рік тому +6

    Ninum marazzo m8 user aah... Vandi pwolii❤️

  • @jissjoseph8781
    @jissjoseph8781 Рік тому +2

    Hi, car shock ( strut) tight akumo adhikam ootam illenkil.
    Angene tight ayal enth chyyan pattum . Please reply

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Yes.upayokam kuravaanu engil jam aakum

    • @jissjoseph8781
      @jissjoseph8781 Рік тому

      @@KERALAMECHANIC thanks for your reply , replace chyyan mathre option ollo ,

  • @vinodvt3779
    @vinodvt3779 3 місяці тому

    Nhan 1year ആയിട്ട് marazzo ആണ് ഉപയോഗിക്കുന്നത് സൂപ്പർ വണ്ടിയാണ് .

  • @noushadcheri1637
    @noushadcheri1637 Рік тому +4

    മുത്തുമണി 💓💓💓

  • @Anand-i4m
    @Anand-i4m Рік тому +3

    Super vandyiyanu

  • @muhammedjabir1726
    @muhammedjabir1726 Рік тому +1

    വണ്ടിയുടെ pulling കുറയാൻ എന്താകും കാരണം ??
    ചേട്ടന്റെ workshop location പ്ളീസ്?

  • @noufalnoufal3691
    @noufalnoufal3691 Рік тому +5

    എന്റെ ഒരു അനുഭവം വെച്ച് eco model വണ്ടി ഓടിച്ചാൽ മൈലേജ് കുറവാണ് എനിക്ക് കിട്ടിയത് വണ്ടി toyota raw 4 നോർമൽ മോഡിൽ ആണ് മൈലേജ് കൂടുതൽ കിട്ടുന്നത് eco model വണ്ടി ക് വലിവ് കുറവാണ് അമിതമായി റൈസ് ആകുന്നു ഞാൻ ടെസ്റ്റ്‌ ചെയ്തതിൽ എനിക്ക് നോർമൽ മോഡിൽ ആണ് ബെറ്റർ മൈലേജ്....

  • @nkbtech2854
    @nkbtech2854 Рік тому +1

    2019, m8, 20k km odiya vandikku endu market undennu parayamo chetta

    • @prakashank.p1144
      @prakashank.p1144 Рік тому

      2018.m8.ende kayyilund.
      Black clour.fully
      Neet&clean.venamengil
      Replay cheyyoo.

    • @prakashank.p1144
      @prakashank.p1144 Рік тому

      2018dec:delivery,2019registratiom.

    • @thomasjohn9461
      @thomasjohn9461 Рік тому

      ​@@prakashank.p1144Rate??

    • @sanjuraj9383
      @sanjuraj9383 8 місяців тому

      ​@@prakashank.p1144is it available?

    • @sabinjoseph8011
      @sabinjoseph8011 8 місяців тому

      Number? ​@@prakashank.p1144

  • @aswinprasandh4271
    @aswinprasandh4271 Рік тому +4

    🥇Sabin ikka... Ithavanem first
    Marazzo kidu aanu 👍🏻, Gear box issues ellam nalla chilavu varunnund ennu kettu

  • @girisworld9954
    @girisworld9954 Рік тому +2

    Ikkkaaa❤️❤️❤️

  • @mdshafeek9135
    @mdshafeek9135 Рік тому +2

    Sabinka.. chaverlet tavera 2012 model Nalla car Ano mileage ethra kitum

  • @admk1648
    @admk1648 Рік тому +6

    ഇക്ക എന്റെ കയ്യിൽ 2015 മോഡൽ ഇന്നോവ ആണ്.. Shoke ചെറിയ അടി ഉണ്ട്.. 4 shoke മാറാൻ കമ്പനി 24 k ആണ് പറഞ്ഞത്.. പുറത്തു നിന്ന് ചെയ്‌താൽ ക്വാളിറ്റി prblm ഉണ്ടാകുമോ? Rate വിത്യാസം നല്ല രീതിയിൽ ഉണ്ടാകുമോ??

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Рік тому

    Njan idinedekk ee vandi onn odich noki,ende ponne, powero power

  • @mubuz000
    @mubuz000 Рік тому +1

    Polo 1 liter turbo model review cheyyumo?

  • @nisanthnis1344
    @nisanthnis1344 Рік тому +4

    Chavitty parich odikkan patya vandi eetha ullath ?

  • @unnikrishnanb8359
    @unnikrishnanb8359 Рік тому +10

    Hi ഞാൻ ഉണ്ണികൃഷ്ണൻ. കേരള മെക്കാനിക്കിലേക്ക് സ്വാഗതം ❤️❤️

  • @marydasy4469
    @marydasy4469 Рік тому +1

    സ്ഥലം ഇവിടെയാണ്? വില എത്രയാണ്?

  • @asluk3549
    @asluk3549 Рік тому +1

    New thar 1.5 video pls

  • @ompareed9481
    @ompareed9481 Рік тому +2

    ഗംഭീരം

  • @vinayakp988
    @vinayakp988 Рік тому +1

    Workshop location onne parayamo

  • @noufal2322
    @noufal2322 Рік тому +2

    👍🥰

  • @jomisjohny9614
    @jomisjohny9614 Рік тому +1

    ഈ വണ്ടി എടുക്കുന്നതാണോ അതോ സൈലോ എടുക്കുന്നതാണോ ഇന്നോവ എടുക്കുന്നതാണോ ഒരു സാധാരണക്കാരന് നല്ലത് യാത്രാസുഖം എല്ലാം ഇന്നോവയുടെ അത്രയും കിട്ടുമോ കിട്ടുമോ ഇതിന്റെ സ്പെയർപാർട്സ് എല്ലാം കിട്ടാൻ ബുദ്ധിമുട്ടുണ്ടോ പ്ലീസ് റിപ്ലൈ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +4

      Marazzo nalla vandi aanu

    • @jomisjohny9614
      @jomisjohny9614 Рік тому

      @@KERALAMECHANIC ok

    • @hanaan__429
      @hanaan__429 Рік тому

      Budget kuaravanengil xylo aane nallath, kurachude budget undel innova

    • @jomisjohny9614
      @jomisjohny9614 Рік тому

      @@hanaan__429 ഇന്നോവ 9 ലക്ഷം രൂപയ്ക്ക് എല്ലാം എടുത്താലും അഞ്ചാറു നോക്കിയിട്ട് കിട്ടുന്നത് ടാക്സി ആക്കാൻ ആയതുകൊണ്ട് ഇപ്പോഴത്തെ പുതിയ നിയമങ്ങൾ നോക്കുമ്പോൾ 9,11 ലക്ഷം രൂപയ്ക്ക് എടുത്താലും അത്രയും കൊല്ലം ഇത് ഉപയോഗിക്കാൻ പറ്റുമോ എന്ന് അതുകൊണ്ടാണ് മോഡൽ കുറച്ചു കൂടിയ വണ്ടി കിട്ടുമല്ലോ എന്ന് കരുതിയാണ് മഹേന്ദ്ര മറാസോ നോക്കിയത് കൂടാതെ 10 കൊല്ലം കഴിഞ്ഞ വണ്ടിക്ക് ഹരിത ടാക്സ് എന്നിവയെല്ലാം വരുന്നുണ്ടെന്നും പറയുന്ന കേട്ടു അതുകൊണ്ടാണ് ചോദിച്ചത്

    • @hanaan__429
      @hanaan__429 Рік тому +1

      @@jomisjohny9614 taxi aakananengil xylo aane nallath, athrayum space und, pinne innova vech nokumbol xylok mileage und, xylo cheriya rate ne model kudiyath kittuyagyum cheyyum,

  • @leninjohn3987
    @leninjohn3987 Рік тому +3

    Repeat aayi vannitund.... ending.....

  • @raghuramsrinivasan1371
    @raghuramsrinivasan1371 Рік тому

    அற்புதம்

  • @thamjeed5168
    @thamjeed5168 Рік тому +1

    ❤️

  • @MGN5850
    @MGN5850 Рік тому +16

    Xylo ആയിരുന്നു നല്ലത്. മറാസോ പൊളിഞ്ഞു പോയി . ഇപ്പൊ പ്രൊഡക്ഷൻ നിർത്തി..

    • @Point590
      @Point590 Рік тому +4

      Nirthi ila

    • @libin8
      @libin8 Рік тому +4

      Still available aanu

    • @jamesthomas269
      @jamesthomas269 Рік тому +1

      Xylo and marazzo mileage 😅

    • @preensmony5084
      @preensmony5084 Рік тому +3

      M4 മുതൽ മുകളിലോട്ട് എല്ല models ഉം ഉണ്ട്

  • @pranavprasannan556
    @pranavprasannan556 Рік тому +2

    🖤

  • @adarsh7267
    @adarsh7267 Рік тому +1

    😍😍😍😍😍

  • @syammohan1302
    @syammohan1302 Рік тому +4

    Bro.. Marazzo ano.. Ertiga ano... Best... Enthanu broyude abhiprayam

    • @noufal5525
      @noufal5525 Рік тому +3

      രണ്ടും ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു marazzo എടുത്തു 2019 മോഡൽ

    • @Sjjeien
      @Sjjeien Рік тому

      ​@@noufal5525 gear problem വന്നോ ഇതുവരെ /

    • @noufal5525
      @noufal5525 Рік тому +1

      @@Sjjeien ഇതുവരെ ഇല്ല ഒരു കംപ്ലയിന്റ് ഉം

    • @ananthu1862
      @ananthu1862 Рік тому

      ​@@Sjjeienbro... Eeh gear prblm onnu explain chaiyumo.

    • @anjalipk4176
      @anjalipk4176 10 місяців тому

      Service cost engneya bro

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 9 місяців тому

    ഒരണ്ണം വാങ്ങണം.. നല്ല വണ്ടി look ഉണ്ട്

  • @anishkumali9366
    @anishkumali9366 Рік тому +2

    ഹായ് സബിൻ ബ്രോ ♥️

  • @anandhupradeep8413
    @anandhupradeep8413 Рік тому +1

    Nthkond aakum ee vandi vijayikathe

  • @UnniKrishnan-yc2vu
    @UnniKrishnan-yc2vu Рік тому +2

    Tata safari dicor 🔥🔥🔥🔥

  • @INDIAN7706.
    @INDIAN7706. Рік тому +2

    ഡും ഡും ഏങ്ങനെ👍👍

  • @ashnabeela1564
    @ashnabeela1564 Рік тому +2

    റെനോൾട് ട്രൈബർ റിവ്യൂ ചെയ്യൂ പ്ളീസ്

  • @sarath7897
    @sarath7897 Рік тому +2

    marazzo or Xylo mhawk ഏതാണ് better

    • @hanaan__429
      @hanaan__429 Рік тому

      Xylo innovayude oke oru catagory aane, marazzo ertiga de okke type aane

  • @sebankpza6398
    @sebankpza6398 Рік тому +1

    Hey Aaashane namaskaram❤ ❤❤❤❤

  • @mujeebrahman6286
    @mujeebrahman6286 Рік тому +1

    Nammuday TATA SAFARI ye vallaan ivanonnum aayittila ofcorse

  • @zenmon4254
    @zenmon4254 Рік тому +2

    പൊക്കി അടിക്കാൻ മാരുതി ക്യാഷ് തരുന്നത് പോലെ മഹിന്ദ്ര യും തരാറുണ്ട് അല്ലെ 🤤

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +18

      പിന്നെ.മാരുതി ഒരു വീഡിയോക്ക് 5000 തരും.ഇപ്പൊ മഹേന്ദ്ര 6999 രൂപ ആണ് തരുന്നത്.
      ഇനി കുറച്ച് കൂടി പൊക്കി അടിച്ചു കൂടുതൽ പൈസ വാങ്ങണം.😉നോക്കട്ടെ

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      @@zenmon4254 ഇനി ഹോണ്ടയും ഉണ്ട്

    • @zenmon4254
      @zenmon4254 Рік тому

      @@KERALAMECHANIC ഹോണ്ട കുറച്ച് premium ആയോണ്ട് 699999 kittumaarikkum alle

    • @hanaan__429
      @hanaan__429 Рік тому +6

      @@zenmon4254 annakkil kittilee 😂 valla karyavum undarnno..

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +7

      @@zenmon4254 ഇല്ല അവന്മാര് നക്കികൾ ആണ്.999രൂപ തരാം എന്ന്

  • @raavananhero9595
    @raavananhero9595 Рік тому +1

    Most underrated mpv

  • @manu-dk6dv
    @manu-dk6dv Рік тому +4

    നല്ല വണ്ടിയ പക്ഷെ പച്ച പിടിച്ചില്ല

  • @unnikrishnangp
    @unnikrishnangp Рік тому +1

    Hi 👋👋👋Sabin bhai 😊☺😀❤

  • @umernilu4528
    @umernilu4528 Рік тому +1

    Ikka nigale number onn tharou plss🙏🙏🙏

  • @VinodKumar-bx5lf
    @VinodKumar-bx5lf Рік тому +1

    Number tharaamo plzz