Body Guard| ബോഡി ഗാർഡ് | CLimax Scene | Amrita Online Movies | Amrita TV

Поділитися
Вставка
  • Опубліковано 23 вер 2024
  • Bodyguard is a 2010 Malayalam romantic action comedy film written and directed by Siddique. It stars Dileep and Nayantara in the lead roles. This film was Nayantara's comeback to Malayalam cinema after a gap of four years, and it is the first time that Dileep had worked with Siddique. Popular choreographer-director Prabhu Deva choreographed the song sequences.
    The film released on 23 January 2010. It has been remade into Tamil, Hindi, Kannada and Telugu . Tamil and Hindi versions were directed by Siddique himself. A Bengali version of the movie is in production. Director Siddique however insists that it is an adaptation of a Hollywood movie of the same name and by Nicholas Pileggis' Wise Guy

КОМЕНТАРІ • 1,2 тис.

  • @vijithkvmalur4527
    @vijithkvmalur4527 3 роки тому +885

    നയൻസിന് ഈ മൂവിയുടെ ക്ലൈമാക്സ്‌ ഒരുപാട് ഇഷ്ട്ടായിരുന്നു... എന്ന് ഒരു മലയാള ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട്..... awesome climax 😍😍😍😍

    • @richuzzzz371
      @richuzzzz371 2 роки тому +28

      എല്ലാവർക്കും istaaaa.... ഒരു പാട് karanjathaa first view il

    • @bhargavhybalakrishnan4390
      @bhargavhybalakrishnan4390 2 роки тому +3

      @@richuzzzz371 lq0po

    • @kunhimmaishaq3872
      @kunhimmaishaq3872 2 роки тому

      @@bhargavhybalakrishnan4390 s
      Q

    • @A123-u7z
      @A123-u7z 2 роки тому +6

      Such a fantastic climax😍

    • @faithingod6776
      @faithingod6776 Рік тому +1

      Aa diary ezuthiyath nayans aayirunnu

  • @ladouleurexquise772
    @ladouleurexquise772 4 роки тому +859

    എപ്പോൾ കണ്ടാലും ക്ലൈമാക്സ്‌ ആകുമ്പോൾ കണ്ണുനിറയുന്ന ദിലീപേട്ടന്റെ സിനിമകളിൽ ഒന്ന്‌ ❣️❣️❣️✨️
    ബോഡിഗാർഡ് ❣️
    ഗ്രാമഫോൺ 💜
    കല്യാണരാമൻ ❣️
    കുഞ്ഞിക്കൂനൻ ❣️
    മഴത്തുള്ളികിലുക്കം ❣️
    നായകനും നായികയും ഒന്നിക്കുമ്പോൾ ശെരിക്കും മനസ്സ് നിറയും ✨️✨️🥰

  • @liyaa.2004
    @liyaa.2004 4 місяці тому +190

    നയൻ‌താര അമ്മു ആയി ജീവിച്ച പോലെ... Perfection 🔥

  • @magicring4096
    @magicring4096 5 років тому +2121

    ഈ മൂവി ഹിന്ദി, തമിഴ് എല്ലാം ഉണ്ട്... പക്ഷെ ഇത്ര ഫീൽ മലയാളത്തിൽ മാത്രമാണ്

  • @KhalidareekodeLMLM
    @KhalidareekodeLMLM 5 років тому +972

    my favourite movi. ദിലീപേട്ടൻ ഇഷ്ടം. ഇതൊക്കെയാണ് 100 കോടി ക്ലബ്ബിൽ കയറേണ്ട പടം. ബിജിഎം ഒരു രക്ഷയുമില്ല.

  • @rohanraj8554
    @rohanraj8554 4 роки тому +341

    നല്ല കാമ്പുള്ള കഥ നല്ല മേക്കിങ് നല്ല പ്രകടനം നല്ല പാട്ടുകൾ 😍ജീവനുള്ള സിനിമ

  • @zakariyaafseera333
    @zakariyaafseera333 5 років тому +523

    എത്ര തവണ കണ്ടു എന്നറിയില്ല കാരണം എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും എത്രയോ ഉയരത്തിലാണ് ഈ സിനിമയുടെ വിജയം..കണ്ണുകൾ നിറയുന്നു മനസ്സുകൾ നീറുന്നു.. Loving ഫീലിങ് a lot.. Dileepetta..Nayanthara 😘😘😘

    • @umeshbrj2295
      @umeshbrj2295 4 роки тому +10

      സത്യം ഇത് റിലീസ് ആകുന്ന കാലത്ത് ഞാൻ പത്തിലാ.... അടുപ്പിച്ചു 3 ദിവസം ഈ സിനിമ കണ്ടു

    • @advaith5501
      @advaith5501 4 роки тому +3

      Correct

    • @nishanaashraf8392
      @nishanaashraf8392 4 роки тому +5

      സത്യം.. എന്ന് കാണുമ്പോഴും karachil veran😰😰

    • @fighterjazz619
      @fighterjazz619 3 роки тому +8

      Ith kandal rand divasathin mood povum😭

    • @richuzzzz371
      @richuzzzz371 2 роки тому +2

      Njn 8il

  • @richubabu1652
    @richubabu1652 5 років тому +3256

    ഇപ്പോഴും ഇതു കണ്ടു സങ്കടം വന്നത് ആർക്കൊക്കെ? 😭😭😭😭

  • @fasalfilza7039
    @fasalfilza7039 3 роки тому +538

    സിനിമയുടെ അവസാന നിമിഷം ആണ് നായകൻ തിരിച്ചറിയുന്നത് സ്‌നേഹിച്ചത് നായൻതാര ആണ് എന്ന്
    ഉഗ്രൻ ക്ലൈമാക്സ്‌

    • @shihabudheenshihab5229
      @shihabudheenshihab5229 2 роки тому +22

      ശ്ശോ ആണല്ലേ നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാനും അത് തിരിച്ചറിയുന്നത് താങ്ക്സ് ട്ടോ....

    • @richuzzzz371
      @richuzzzz371 2 роки тому +4

      @@shihabudheenshihab5229 😆😆😆

    • @malabar5269
      @malabar5269 Рік тому +1

      ​​@@shihabudheenshihab5229
      എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല താങ്കൾ

    • @noufalckl
      @noufalckl 9 місяців тому +2

      എന്ത് കൊണ്ട് ഇത് മുന്നേ പറഞ്ഞില്ല കുഞ്ഞേ 😭😭😭

    • @Rose-wy8hm
      @Rose-wy8hm 3 місяці тому

      Enik ee movie theere istamalla ..valathoru artificiality .... alla Dileep ayalym Nayan ayalum...story also

  • @azad5star
    @azad5star 5 років тому +1454

    ദിലീപിന് മാത്രം അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയുന്ന ചില പടങ്ങൾ മലയാള സിനിമയിലുണ്ട് അതിൽ ഒന്നാണ് ബോഡിഗാർഡ്

    • @rash9922
      @rash9922 4 роки тому +11

      AZAD5Star*
      Miraaanu...

    • @unexpectedlife400
      @unexpectedlife400 4 роки тому +42

      Rash # ithilokke comedy okke Dileep ne kazhiyullu.mattullavar cheythal moonjum

    • @subinsubin4721
      @subinsubin4721 4 роки тому +90

      ഇന്ത്യയില്‍ പല ഭാഷ യിലും ഈ മൂവി ഉണ്ട് but ദിലീപ് ന്റെ movie ക്ക് ആണ് ഒരു ഇത് ♥️✌️

    • @muhammeddawari2877
      @muhammeddawari2877 4 роки тому +5

      Mammootty

    • @bcbees5553
      @bcbees5553 4 роки тому +6

      Sathyam

  • @abuthahirabu3056
    @abuthahirabu3056 5 років тому +203

    ഇനിയും ഉണ്ടാവട്ടെ ഇതുപോലുള്ള നല്ല സിനിമകൾ

  • @safem100
    @safem100 5 років тому +202

    ഇപ്പോഴും കണ്ടു കൊണ്ടിരിക്കുബോൾ കരഞ്ഞു പോകുന്നല്ലോ ..... Beautiful movie ..ഇങ്ങനെ കരയിച്ചു കളഞ്ഞല്ലോ .സിദീഖ് ഇക്കാ !!!

    • @muhammethvp
      @muhammethvp 2 роки тому +2

      ellaarum credit dileepin kodukumbol.orginal credit venda ..sidheekaane oarmipichallo...hihi

    • @mychoice228
      @mychoice228 2 роки тому

      Njaanum

    • @shahalk1907
      @shahalk1907 Рік тому

      Rip

  • @Forever-pk5ft
    @Forever-pk5ft 4 роки тому +1709

    ഈ സീൻ 2021 കാണുന്ന ആരെങ്കിലും ഉണ്ടോ... അടുത്ത വർഷം ഈ കമന്റ് ആയിരിക്കും 🙄🙄🙄🙄

  • @hrishikeshpoddar4358
    @hrishikeshpoddar4358 3 роки тому +157

    The best climax scene I have ever seen.... Malayalam bodyguard is awesome heartouching....my all time favourite movie... hats off to both Nayantara mam and Dileep sir for their superb performance...❤️❤️❤️

  • @AthifKhan
    @AthifKhan 5 років тому +193

    one of the best climax ever. Superb Film. Dileep and Nayan totally rocked it

  • @ronarobert9128
    @ronarobert9128 3 роки тому +151

    സത്യത്തെ കൊണ്ട് എവിടെ ഉപേക്ഷിച്ചാലും ദൈവം കണ്ടെത്തി കൊടുക്കും.. കാരണം ദൈവം നേരിൻ്റെ കൂടെയാണ്.. നൻമയുടെ കൂടെയാണ്..

    • @maybe6663
      @maybe6663 3 роки тому +1

      Inc

    • @visakhmohan9410
      @visakhmohan9410 Рік тому +6

      ബട്ട്‌ അപ്പോളേക്കും വയസവും എന്ന് മാത്രം 🥲

  • @സൈക്കോറിഷു-ഞ6ര
    @സൈക്കോറിഷു-ഞ6ര 5 років тому +413

    നയൻതാര ഏത് റൂളും ഓകെയാ

  • @nandhan6791
    @nandhan6791 4 роки тому +116

    1:48 ഈ ലുക്കിലും എന്ത് ഭംഗി നയൻ‌താര

    • @advaith5501
      @advaith5501 4 роки тому +3

      Correct

    • @silvereyes000
      @silvereyes000 4 роки тому +8

      Nayanthara traditional lookil suuuuperaa... Saree/ half saree oke nayans kiduvaa

  • @nidhinannur3862
    @nidhinannur3862 3 роки тому +193

    നയൻ‌താര ദിലീപ് ജോഡി ഉള്ളത് കൊണ്ട് മാത്രം ഇ ഫിലിം ഇത്രേം സൂപ്പർ ആയതു

    • @allensaji7548
      @allensaji7548 2 роки тому +3

      Athum oru reason aanu..but 8 yrs sesham dileepettan ithra reachil etthanath ee movie 🎬 iloode aanu..pinne varsham muzhuvan hit aayirunnu...ettavum high levelil industry 👋 hit aayath ee movie 🎬 aayirunnu..
      Ithil Dileep ettan and Nayans inu oppam kattakku perform 🎭 cheytha oru supporting heroine aanu MITHRA KURIAN...
      DILEEP NAYANS couple 💑 pole DILEEP MITHRA couple 💑 enikku orupaad ishtama...

  • @vaikavishwanathan2561
    @vaikavishwanathan2561 5 років тому +187

    What ahhh climax 😅😅😱 nayans and dillepettan superb performance 🙏🙏

  • @shafeekshams8251
    @shafeekshams8251 6 років тому +535

    കണ്ണ് നിറയും ഈ സിൻ കാണുമ്പോൾ

  • @vivekv8996
    @vivekv8996 3 роки тому +40

    Ithinte climax innum oru albhudamanu😘 what a movie and Dileepettente abhinayam 👌👌👌🔥🔥 nayanthara too❤ bgm, comedy, story, love ellam 💯💯

  • @shahinanoufalkhan7995
    @shahinanoufalkhan7995 6 місяців тому +70

    2024 il കാണുന്നവർ ഉണ്ടോ 🤗

  • @sajadm7279
    @sajadm7279 2 роки тому +100

    2022 കാണാൻ വരുന്നവർ ഒന്നു മിന്നിച്ചേക്കണേ 👋 Good movie 😘 spr climax 🌋

  • @karthiviji5007
    @karthiviji5007 2 роки тому +54

    Dileep Sir and Nayanthara mam adipoli performance... ❤️❤️

  • @philipgevarghese5517
    @philipgevarghese5517 4 роки тому +80

    ഇതിലൊക്കെ എന്തൊക്കെയോ കഥകൾ കുറെ നൊമ്പരങ്ങൾ ,മറക്കാനാകാത്ത ഓർമ്മ കൾ

  • @SathyanOman
    @SathyanOman 5 років тому +133

    സിദ്ധാർഥ് പൊളിച്ചു അഭിനയസിംഹമേ നമിച്ചു

  • @ahammedkabeer3514
    @ahammedkabeer3514 4 роки тому +145

    2020 ലും ഈ cinema കാണുന്നു.. അറിയാതെ കണ്ണു നിറയുന്നു.

  • @SK-iq4su
    @SK-iq4su Рік тому +64

    ഡയറക്ടർ സിദീഖ് sir മരണപെട്ടതിനു ശേഷം ഈ മൂവിയിലെ ക്ലൈമാക്സ്‌ scene കാണാൻ എത്തിയവർ ലൈക്‌ അടി 💥

  • @nrlifeplanet4591
    @nrlifeplanet4591 4 місяці тому +16

    ഇതിന് എന്തോ ഒരു മാജിക് ഉണ്ട്... എത്ര തവണ കണ്ടാലും അപ്പോഴൊക്കെ കണ്ണു നിറയും... 😪😪😪

  • @SamiSami-gl9mt
    @SamiSami-gl9mt 4 роки тому +273

    ഇങ്ങനെ ഒരു ട്വിസ്റ്റ്‌ നമ്മുടെ ലൈഫിലും വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ ലൈക് 😜

    • @saneeshvr6147
      @saneeshvr6147 4 роки тому +27

      Married aanallleee ....🤓

    • @lulumehrin1202
      @lulumehrin1202 3 роки тому +25

      🤣🤣🤣🤣 നമ്മളുടേത്‌ റിയൽ ലൈഫ് അല്ലെ സൊ ചത്താലും ഇങ്ങനെ ഒരു ട്വിസ്റ്റ് വരൂല

    • @binyaminvm5484
      @binyaminvm5484 3 роки тому +10

      എടാ ഭയങ്കരാ കൊതിപ്പിക്കല്ലേ 😀😀😀

    • @keeleriachu3558
      @keeleriachu3558 3 роки тому +20

      എങ്കിൽ അ അശോകേട്ടൻ ആദ്യമേ തന്നെ കൊന്നേനെ 🤣🤣🤣

    • @hahimono2540
      @hahimono2540 3 роки тому +1

      ഞാൻ ഇപ്പോളും കാത്തിരിക്കുന്നു

  • @ഹിമവൽസ്വാമി-മ6ങ

    ദിലീപ് കൂൾ ആയിട്ട് അഭിനയിക്കുന്നത് കണ്ടോ 🔥

    • @hakkims7
      @hakkims7 2 роки тому

      എവിടെ?

    • @sajadm7279
      @sajadm7279 2 роки тому

      @@hakkims7 😁
      good actor dileeb Annan

  • @vishnubaiju.p2959
    @vishnubaiju.p2959 5 років тому +494

    ഇതൊക്കെ കണ്ട് സിംഗിൾ ആയി ഫീൽ ചെയ്തിരിയ്ക്കുന്നവർ ലൈക്‌ അടിച്ചോ

    • @sreejas8452
      @sreejas8452 5 років тому +4

      Still waiting..

    • @sreejas8452
      @sreejas8452 5 років тому +3

      Still waiting..

    • @vishnubaiju.p2959
      @vishnubaiju.p2959 5 років тому +1

      sreeja S ഇപ്പോഴും wtng ലിസ്റ്റിൽ ആണോ ?

    • @sreejas8452
      @sreejas8452 5 років тому +3

      Enthucheyyanamennu ariyaatha avasthayaanu ..Eniyenthuparanju kalyanalochana mudakkumennumariyilla.. Varum ..pretheekshyaanu..

    • @vishnubaiju.p2959
      @vishnubaiju.p2959 5 років тому +1

      sreeja S ഇപ്പൊ എത്ര നാൾ ആയി ?

  • @hasheem8285
    @hasheem8285 3 роки тому +126

    Malayalam ആണ് ഏറ്റവും മികച്ചത്.
    ഹിന്ദി ഞാൻ കണ്ടിട്ടില്ല.
    കാരണം ഒരു വക ആയിരിക്കും എന്ന് അറിയാം.
    മലയാളത്തിലെ ക്ലൈമാക്സ് ശരിക്കും നാച്ചുറൽ ആണ്.

    • @filmyaura51
      @filmyaura51 3 роки тому +11

      Hindi climax valare satisfying aan. But, malayalam climax aan ettavum heart touching aayittullath 💔

    • @filmyaura51
      @filmyaura51 3 роки тому +9

      @sha_na Ath ororutharude mentality anusarichirikkum. Hindi climax valare satisfaction tharunnathaan, avar onnakunnath full kaanikkunnund, avide nammalkk imagine cheyyano feel chayyano space director tharunnilla ; oru full stop, theernnu. But in malayalam, nammude mindeil avar onnikkinathum rest lifeum imagine cheyyukayaan. Avide nammalkk aa oru feeling feel cheyyan pattum. "NB:- It's only my opinion. It can be rather changed according to the mind-set of each person." But this movie is my favorite, which means best to me on the top of every movie on the world ❤️

    • @hemajayan6963
      @hemajayan6963 2 роки тому +2

      Hindi mm nallatha

  • @hrishikeshpoddar4358
    @hrishikeshpoddar4358 4 роки тому +73

    The climax scene was so heartbreaking, can't control my tears... happy to see that true
    love has no end.... Thx to the little boy who played important role in this climax scene....to get back
    Ammu' s true love...💜💜💜 .. My all time favourite movie Bodyguard

  • @nandanams863
    @nandanams863 4 роки тому +89

    "Atrayk punyam cheythorale kandethikodukan enik sadhichilla" eppozhum sangadam verum aa line kelkumbo 😪

  • @jismithan1086
    @jismithan1086 4 роки тому +63

    Prenayam sathyamaan ath vijayikum oru naal...... Waitng for that day

    • @mahiadhi4879
      @mahiadhi4879 4 роки тому +4

      Anmartha snehamanel athu ethra kaalam kazhijalum thirike lebhikkum

    • @76anugrah76
      @76anugrah76 4 роки тому +7

      @@mahiadhi4879 undaya.... Undaaa... But labichillenkilum sarilla evdelum sugayi jeevikyanundenn arinjalmadhi..

    • @revathys6687
      @revathys6687 4 роки тому +2

      Ath film il matramadooo, life il orikalum kitilla, akale erunu marikuna time vare karayane patu

    • @76anugrah76
      @76anugrah76 4 роки тому +1

      @@revathys6687 karayonnum venda enthina karayana ponor poyi happyayi jeevikyate but nammude ishtam ath nammude ullill safe aayi nallithill irunnolum... Ente 7yrs memories ullilund yoooo... Ipo enne vit poyit 5yrs aayi adhyam vishamichu nadannu now k aayi... Njan ketiyitilla ketano vendayo enna ithill nadakuvaanu..

    • @selmasteyo9340
      @selmasteyo9340 3 роки тому

      Ath njum vishvasichirunu...but ath fake anu

  • @yaabworld3386
    @yaabworld3386 4 роки тому +161

    Dileep nayanthara extra ordinary acting

  • @zahirekd6631
    @zahirekd6631 4 роки тому +74

    Oru sadarana filim pradheekishich poya enne njetticha filim

  • @shahzadaman902
    @shahzadaman902 4 роки тому +120

    11:20 ഇങ്ങനെ ജീവിക്കാൻ ദിലീപേട്ടനെ കഴിയൂ 😍😍😍😍😍

  • @arshdputhoor
    @arshdputhoor 5 років тому +849

    എന്നാലും ആ മോന്‍ ഇത്രേം ടൈം എടുത്തു വായിച് ഡയറി
    ദിലീപ് ഒറ്റ നില്‍പ്പ്ഇല്‍ വായിച്ചല്ലോ
    ഭീകരാ 😅🤭

    • @ammupanangad3173
      @ammupanangad3173 5 років тому +83

      Last page aavum vaayichath

    • @shahzabak6119
      @shahzabak6119 5 років тому +113

      Ente chetaaa.... aa mon vaayicha pole dileepetanum vaayichu kaanichaal pinne aa directorinu adutta film edukendi varilla😅

    • @nandhadeepnair.m4040
      @nandhadeepnair.m4040 5 років тому +85

      കഷ്ട്ടം അത് മുഴുവനും വായികണ്ടാലോ... കുട്ടീടെ അമ്മ മരിച്ചത് മുതൽ മതിലോ ഓടി പോകുന്ന വരെ ഉള്ള കഥകൾ അറിയാലോ അപ്പോൾ കുറച്ച് ഭാഗം മാത്രം ആാാ ചതി മാത്രം മതിലോ വായിക്കാൻ

    • @theloquacious2191
      @theloquacious2191 4 роки тому +3

      @@nandhadeepnair.m4040 athe.....

    • @ameenckdmln55
      @ameenckdmln55 4 роки тому +3

      @@nandhadeepnair.m4040എന്താ ബുദ്ധി

  • @leorazz2882
    @leorazz2882 Рік тому +40

    ഈ സീൻ ഈ വർഷം കാണുന്നവർ ഉണ്ടോ???😢😢😢

  • @shinusreedharcalicut4826
    @shinusreedharcalicut4826 3 роки тому +36

    ഇപ്പൊ കൈരളിയിൽ ഇപ്പോൾ കണ്ടേ ഉള്ളൂ തമിഴ് പക്ഷെ മലയാളത്തെ വെല്ലാൻ കഴിയില്ല 👌

  • @princelopus1059
    @princelopus1059 Рік тому +29

    എന്തൊരു bgm.... മനസും, കണ്ണും നിറയും... സിദ്ധിഖ് ഇക്ക കാലമെത്ര കഴിഞ്ഞാലും ക്ലൈമാക്സ്‌ ഒരിക്കൽ കണ്ടവർ വീണ്ടും തേടിവരും 😢😢😢

  • @മുക്രിച്ചൻമുക്രിച്ചൻ

    അന്നത്തെ നയൻ‌താര ആണോ ഇന്നത്തെ നയൻസ് 😍😍😍

    • @advaith5501
      @advaith5501 4 роки тому +3

      Alla

    • @mizhi8375
      @mizhi8375 2 роки тому +3

      Always awesome 😍

    • @mentalkid5759
      @mentalkid5759 2 роки тому

      Ippo മുല ക് കുർച്ച് വണ്ണം കൂടി😪😪😪😹

  • @sreevishnu494
    @sreevishnu494 5 років тому +272

    Any one in 2019?

  • @subinjose9456
    @subinjose9456 3 роки тому +39

    ഇപ്പോഴും കാണുമ്പോൾ കണ്ണു നിറഞ്ഞ ആരെങ്കിലും ഇണ്ടോ💔💔💔 ഇവിടെ 2021....

  • @cheapthrills1553
    @cheapthrills1553 6 років тому +261

    Oru rakshem elllaa
    Adipoli climax
    Odukkatte twist

  • @muneespallippuram8308
    @muneespallippuram8308 6 років тому +198

    I saw this movie in my plus two time, still this movie is my favourite. One of the best climax, bgm, acting, i give 10/10 for this movie.

    • @abraham8879
      @abraham8879 5 років тому +2

      Athrakku angu thallalle...

    • @Allenjacobsonhere
      @Allenjacobsonhere 4 роки тому +4

      @@abraham8879 thallonnumalla. Njan venal 100/10 kodukkum

    • @muhammedrashik1385
      @muhammedrashik1385 4 роки тому +1

      Same here

    • @advaith5501
      @advaith5501 4 роки тому +1

      Padam appo eragiyapo flop listil ula padam anu epo aa padam flop anu enu parajal arum vishewesikila

    • @cricvideos6236
      @cricvideos6236 4 роки тому +1

      @@advaith5501 athonde ayerekum 3 language erage kastam thanna

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 3 роки тому +52

    Those eyes of ദിലീപേട്ടൻ filled with tears I can't even imagine how could be his feeling

  • @ahalyaahalya275
    @ahalyaahalya275 3 роки тому +37

    ഇത് എത്ര കണ്ടു എന്ന് എനിക്ക് ഓർമയില്ല എന്നാലും കണ്ട് മതിയാകുന്നില്ല അത്രക്ക് ഫീൽ ആണ് (only malayalame)

  • @Mviews-ek4lq
    @Mviews-ek4lq 5 років тому +114

    Last bgm vallatha feela😘😘

  • @noufalkk3574
    @noufalkk3574 Рік тому +11

    തമിഴും ഹിന്ദിയും ഒക്കെ കണ്ടു...... മലയാളം വേറെ ലെവൽ..... ദിലീപേട്ടൻ, നയൻ‌താര അഭിനയം ഒരു രക്ഷയുമില്ല

  • @abdulkabeer1506
    @abdulkabeer1506 3 роки тому +86

    നായകനും.. നായികയും.. ഒന്നിക്കുന്ന
    സിനിമകൾ.. കാണുമ്പോൾ. മനസ്സിന്
    എന്തു. സന്ദോഷമാണന്നോ..❤❤❤

  • @fxswinger5922
    @fxswinger5922 3 роки тому +93

    കാമുകമാർ കാമുകികളെയും, അതേപോലെ തിരിച്ചും തേയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.....
    പക്ഷേ സ്വന്തം കൂട്ടുകാരിയെ തേച്ചു അവളുടെ കാമുകനെ സ്വന്തം ആക്കുന്നത് ആദ്യായിട്ട കാണുന്നെ... ഒരുപക്ഷെ അങ്ങനെ ഒരു ക്ലൈമാക്സ്‌ ആണ് ഈ പടത്തിനെ വേറിട്ടു നിർത്തുന്നതും 🥰🥰🥰🥰

    • @allensaji7548
      @allensaji7548 2 роки тому +16

      Athu aa last second vare koottukaariye thekkanàm ennu karuthukayoo, or avalude lover ine swantham aakan aagrahichatho alla...but 1 minuteil thonniya love ❤ sethuvinu jayakrishnanodu....
      Oru parudhivare avane rakshikkuyaanu cheythath, allengil appol thanne konnukakanjeenem..appol rakshapettalum pinne kollum ennum avalkku orappayirunnu...kaaranam mattoraale vivaham kazhikkaan ammu sammathikkilla ennath orappaanu..angane vannal sathyam manasilakki pinnem vannu kollum ennurappayirunnu..athukond aarum ariyathe oridathekku poyath....athumathramalla sathyam parayan vendi thudangiya avale onnum parayan sammaathikkathe lover aanennu jaykrishnan thettudharichu hug 🫂 cheythu..athu aa Gunda kandu avanmaar aa train 🚆 il undaayirunnu...pinne maattiparanjaal kali kaivittu pokum...pinne ithil ethoru penkuttyum aagrrahikkunna charecter aanu jaykrishnanteth....appol avalkku kittya luck ❤ or gem 💎 aayitt aval kandu...athaanu ...
      Ithil Dileep ettan and Nayans inu oppam kattakku perform 🎭 cheytha oru supporting heroine aanu MITHRA KURIAN...
      DILEEP NAYANS couple 💑 pole DILEEP MITHRA couple 💑 enikku orupaad ishtama...

    • @izherazohan3757
      @izherazohan3757 2 роки тому +1

      Real life l ithupole frnd kanicha enna cheyyum do

    • @blackcats192
      @blackcats192 2 роки тому +4

      @@allensaji7548 enikk thonniya atey karyam but palarum Mitra manappurvam avaney thattiyedutha poleya parayunnath. Ningal parannath valarey correctan oaro sahacharyaman oaronnil athikkunnath..

    • @Daysofrose190
      @Daysofrose190 Рік тому +4

      ​@@allensaji7548എന്തൊക്കെ പറഞ്ഞാലും സ്വന്തം കൂട്ടുകാരിയുടെ കാമുകനെ തട്ടിയെടുക്കുന്നത് തെറ്റ് തന്നെയാണ് അതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഡയറിയിൽ പുള്ളിക്കാരി കൃത്യമായി എഴുതിയിട്ടുണ്ട് ജയകൃഷ്ണനെ പോലെ ഒരാളെ വിട്ടുകൊടുക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് തന്നെയാണ് പറയാതിരുന്നത് എന്ന്. മരിക്കുന്നതിനു മുമ്പ് എങ്കിലും പുള്ളിക്കാരിക്ക് തുറന്നു പറയാമായിരുന്നു. മറ്റൊരാൾക്ക് അവകാശപ്പെട്ട ഭാഗ്യത്തെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ശരിയല്ല. അത് പുള്ളിക്കാരി തന്നെ അതിൽ പറയുന്നുണ്ട്. എത്ര നല്ല മനുഷ്യൻ ആണെങ്കിലും മറ്റൊരാൾക്ക് അവകാശപ്പെട്ട ആളെ തിരിച്ചുകൊടുക്കണം. കൂട്ടുകാരി ഫോൺ ചെയ്തതിനു ശേഷം പിന്നീട് എന്ത് ചെയ്യണം എന്നുള്ളത് ദിലീപിന് പറഞ്ഞു കൊടുത്തേനെ. എന്തെങ്കിലുമൊക്കെ ചെയ്തേനെ. കുറച്ചു താമസിച്ചു ആണെങ്കിലും കാത്തിരിക്കുകയോ ചെയ്യാമായിരുന്നു. അല്ലാണ്ട് കൂട്ടുകാരിയുടെ കാമുകനെ തനിക്ക് കിട്ടിയ ഭാഗ്യം ആയി കണ്ടു സ്വന്തമാക്കാൻ ശ്രമിക്കുന്ന അവൾ അല്ല യഥാർത്ഥ കൂട്ടുകാരി അല്ല. വേണമെങ്കിൽ പുള്ളിക്കാരിക്ക് എല്ലാം തുറന്നു പറഞ്ഞു ഒരു പ്ലാൻ ഓടെ പ്രവർത്തിക്കാം ആയിരുന്നു. എന്തൊക്കെ പറഞ്ഞാലും ന്യായീകരിക്കാൻ പറ്റില്ല. മിത്ര മരിച്ചില്ല ആയിരുന്നെങ്കിൽ ഒരിക്കലും നയൻതാരയുടെ സ്നേഹം ദിലീപ് തിരിച്ചറിയില്ല.

    • @Daysofrose190
      @Daysofrose190 Рік тому +3

      എന്തൊക്കെ പറഞ്ഞാലും യഥാർത്ഥ ജീവിതവുമായി നോക്കിയാൽ വലിയ നെറി കേടാണ് കാണിച്ചത്. എത്ര നല്ല മനുഷ്യൻ ആണെങ്കിലും മറ്റൊരാൾക്ക് അവകാശപ്പെട്ട ആളെ തട്ടിയെടുക്കുന്നത് ശരിയല്ല. അവിടെവച്ച് പറഞ്ഞില്ലെങ്കിൽ പോലും അയാളെ അകലേക്ക് കൊണ്ടു പോയതിനുശേഷം സമാധാനമായി അയാളെ എല്ലാം പറഞ്ഞു മനസ്സിലാക്കി കൂട്ടുകാരിയുമായി സംസാരിക്കാനും മുന്നോട്ട് ചെയ്യേണ്ട കാര്യങ്ങളിൽ അവർക്ക് കൂടെ നിൽക്കേണ്ട തിനും പകരം അവസരം മുതലെടുത്ത് അയാളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എത്ര വലിയ തെറ്റാണ്. ഇയാളെ സഹായിക്കാനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും എന്തെങ്കിലും തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാനും എടുത്തുചാടി ഒന്നും ചെയ്യരുത് എന്നും പറഞ്ഞു കൊടുക്കേണ്ട അതിനുപകരം ഈ അവസരം മുതലെടുത്ത് അയാളെ സ്വന്തമാക്കാനാണ് ശ്രമിച്ചത്. ഒരുപക്ഷേ മിത്ര മരിച്ചില്ല ആയിരുന്നെങ്കിൽ എന്തെങ്കിലും അവൾ അമ്മുവിൻറെ സ്നേഹത്തെപ്പറ്റി അയാളോട് പറയുകയോ വിട്ടു കൊടുക്കുകയോ ചെയ്യുമായിരുന്നില്ല. ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതെ ഇങ്ങനെ നിന്നാനെ. നിസ്സഹായ സമയത്ത് അവസരം മുതലെടുക്കാതെ സഹായിക്കാൻ ശ്രമിക്കുക. മിത്ര ജയകൃഷ്ണൻ്റെ ആദ്യഭാര്യയാണ് കുഞ്ഞിൻറെ അമ്മയാണ് അതൊരിക്കലും മാറില്ല. ആ സ്നേഹം ജയകൃഷ്ണനും ഉണ്ടാകും. പക്ഷേ തട്ടിയെടുത്തത് അധികനാൾ അനുഭവിക്കാൻ കഴിയില്ല.

  • @rocklandboys3137
    @rocklandboys3137 5 років тому +40

    Kidu climax..Dileepeattan da..

  • @Zariafavourites
    @Zariafavourites 8 місяців тому +24

    2024 kanunnavar indo

  • @bipinzibipin5820
    @bipinzibipin5820 3 роки тому +12

    ക്ലൈമാക്സും bgm വും ഒരു രക്ഷയും ഇല്ല

  • @nmworld8060
    @nmworld8060 5 років тому +153

    eppoyum eee film kanadaal karachil varum

  • @KISWA...5549
    @KISWA...5549 2 роки тому +13

    ചുമ്മാ മനുഷ്യനെ കരയിക്കാനായിട്ട് 😥😥😥....... 👌👌👌❤❤❤❤

  • @haridasa8765
    @haridasa8765 2 роки тому +12

    ഈ സിനിമയിലെ climaxil സീനിൽ മിത്ര കൂര്യനെ കല്യാണം കഴിച്ചപ്പോൾ കഥ മാറി പ്രണയത്തിന് ഇത്രയും വേദന ഉണ്ടോ വല്ലാത്ത Touch സീൻ ആയിരു ന്നു. സ്നേഹം ഇഷ്ടം പിന്നെ പ്രണയം പെട്ടെന്ന് മാറി മറിയും💘♥️♥️💔😘😘🤩😍🥰👍👍🙏

    • @Daysofrose190
      @Daysofrose190 Рік тому +3

      ഈ മൂവി ഒരു വലിയ ഗുണപാഠം തരുന്നുണ്ട്. മറ്റൊരാളുടെ അവകാശം തട്ടിയെടുത്താൽ അതിനെ തിരിച്ചടി കിട്ടും എന്നുള്ളത് വ്യക്തമായി ഈ സിനിമയിലൂടെ കാണിക്കുന്നു.തെറ്റ് ചെയ്താൽ ശിക്ഷ ലഭിച്ചിരിക്കും. ലോകത്തിലെ ഏറ്റവും വലിയ തെറ്റ് വിശ്വാസവഞ്ചന ആണ്. മറ്റൊരാളുടെ കയ്യിലുള്ള ഒരു സാധനം അത് എത്ര നല്ലതാണെന്ന് പറഞ്ഞാലും ആത്മാർത്ഥയുള്ള വർ ഒരിക്കലും അതിനെ തട്ടിയെടുക്കില്ല. ഇതിലും വലിയ നെറികേട് വേറൊന്നുമില്ല. അതുകൊണ്ടുതന്നെ കാലം തിരിച്ചടി കൊടുക്കും. അവകാശപ്പെട്ട വരെ അർഹതപ്പെട്ടവരുടെ അടുതെത്തിക്കും. Great movie 👍

  • @kassarargodn426
    @kassarargodn426 4 роки тому +179

    2020 കാണുന്നവർ ആരൊക്കെ

  • @rahulsyad
    @rahulsyad 5 років тому +118

    Dubbing for Nayan is superb

    • @astudent8475
      @astudent8475 5 років тому +13

      ഭാഗ്യലക്ഷ്മി

    • @merin9298
      @merin9298 5 років тому +4

      rahul syad one nd nly bhagyalakshmi mam

    • @Rijasbp
      @Rijasbp 4 роки тому +1

      Nayan malayalm ariyille pinne enthina dub cheythe

    • @navaneetvs8578
      @navaneetvs8578 4 роки тому +8

      Bhagyalakshmi
      Phone portion sreeja

    • @isleofnirvana1332
      @isleofnirvana1332 4 роки тому

      Not matchinggg

  • @chekkukasrod5790
    @chekkukasrod5790 5 років тому +70

    എന്തൊരു കിടിലൻ മൂവി

    • @chekkukasrod5790
      @chekkukasrod5790 4 роки тому

      @@naseebnasi6436 cheyth

    • @naseebnasi6436
      @naseebnasi6436 4 роки тому

      @@chekkukasrod5790 tnx so much
      Eppzhum support undawunm tto😍

  • @shobaravi2693
    @shobaravi2693 11 місяців тому +16

    സത്യാവസ്ഥ നമുക്കറിയില്ല എങ്കിലും ഈ മനുഷ്യന്റെ സിനിമകൾ 👌👌👌🎉

  • @soulofpathuz6762
    @soulofpathuz6762 5 років тому +133

    Entho oru vallatha feel.....

  • @jollythomas8677
    @jollythomas8677 3 роки тому +17

    എത്ര കണ്ടാലും മതിവരാത്ത സീൻ.

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 3 роки тому +19

    Vere eeth bhaashayilum aaru cheythittum deleepettante performance ❤❤❤

  • @juneeshajuni7807
    @juneeshajuni7807 4 роки тому +14

    Vallate feel cheythu nammude jeevithathilekku ee kadha varubol nammuda jeevitathil egane sambavikkubol namuke sahikaan patto. Very good movie best acting dileep & nayantara. Orukalum ealla preshakarum verutha nayantharane nenjilettiya padamanu idhu.

  • @rafeeqpalakkadrafeeqpalakk5257
    @rafeeqpalakkadrafeeqpalakk5257 5 років тому +31

    Chila padangal angineya ethra kandaalum pettenonnum verukilla..athil pettatha ee filimum..athupole thanne mammottyude mayavi athum eniku bayangara ishta petta filim aa..

  • @ashi1836
    @ashi1836 4 місяці тому +5

    ഇപ്പോൾ ഇറങ്ങിയാൽ 200 കോടി ക്ലബ്ബിൽ കയറേണ്ട സിനിമ.❤. 25/05 /24

  • @abhilashhari6783
    @abhilashhari6783 5 років тому +222

    നയൻതാരയ്ക്ക് ഭാഗ്യലക്ഷ്മിയും മിത്രാ കുര്യന് ശ്രീജയും ആണ് ശബ്ദം നൽകിയത്... എന്നാൽ പ്രൈവറ്റ് നമ്പറിൽ നിന്നും വിളിക്കുന്ന നയൻതാരയ്ക്ക് ശ്രീജയുടെ ശബ്ദം ആണ്...അത് കൊണ്ട് തന്നെ കാമുകി ആയി മിത്രാ കുര്യൻ വന്നിട്ടും ദിലീപ് തിരിച്ചറിയാതെ പോകുന്നു

  • @Malabari_mallu
    @Malabari_mallu 2 роки тому +9

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ്കളിൽ ഒന്ന്

  • @Jaleelchelari
    @Jaleelchelari 5 років тому +65

    Ee film climax kaanumpol vallathoru feel aan.dileep nayan onnikkumpol oru santhoshavum

  • @nounoushifa9464
    @nounoushifa9464 5 років тому +61

    Clamax.kade.nnettypoyi.sherikum.wow.👍👍👍👍👍👍👍👍

  • @sajeenarasheed4719
    @sajeenarasheed4719 Рік тому +68

    ഒറ്റ നിൽപ്പിന് ഡയറി മൊത്തം വായിച്ച നായകൻ 😂😂

    • @shaa3929
      @shaa3929 Рік тому +27

      2 manikkoorukal kond oru clg life motham kandille pinne ithinano paad

    • @kiranraj-gd2lf
      @kiranraj-gd2lf 5 місяців тому +1

      Diary yude aadhyam ulladakkam undairunnu😅

  • @സ്വപ്നസഞ്ചാരി-ഭ6ഞ

    Ivideyanu siddiq enna directerude magic

  • @nmohammedfasil5985
    @nmohammedfasil5985 5 років тому +55

    Janapriyan dileep always janapriyan

  • @midhun1625
    @midhun1625 Рік тому +30

    Dileepettan acting ❤

  • @suhailaanwar9714
    @suhailaanwar9714 5 років тому +22

    Super movie..... orupad vattam kandu...

  • @midhunep3561
    @midhunep3561 3 місяці тому +4

    13 മിനിട്ടിൽ ദിലീപേട്ടന്റെ ആ കണ്ണുകൾ.. എന്താ അങ്ങേരുടെ പെർഫോമൻസ് 😊💯

  • @fasilfaisi3441
    @fasilfaisi3441 3 роки тому +36

    ഇതൊക്കെ ആണ് സിനിമ ദിലീപ് ഏട്ടൻ സിദ്ദിഖ് ഇക്ക compo പൊളി

  • @sribinsribinraj2164
    @sribinsribinraj2164 3 місяці тому +2

    ഇടയ്ക്ക് ഒക്കെ ഈ സിനിമയുടെ climax ഒന്ന് കാണും മനസ്സിന് വല്ലാത്തൊരു feel ആണ് , അതോടൊപ്പം BGM ❤

  • @tahavadekkara803
    @tahavadekkara803 5 років тому +60

    super acting
    randu perum thakarthu

  • @aneeshaneesh935
    @aneeshaneesh935 3 роки тому +7

    പിന്നെയും കാരയിപ്പിച്ചു എപ്പോൾ കണ്ടാലും എന്റെ അവസ്ഥ ഇതുതന്നെ

  • @vampire6553
    @vampire6553 2 роки тому +23

    12:58 this seen uff dileepettante acting 🥺🥺❤️❤️

  • @amnmohmmed7076
    @amnmohmmed7076 4 місяці тому +1

    മലയാള സിനിമയിലെ രണ്ട് കിടിലൻ ക്ലൈമാക്‌സുകളാണ് കഥ പറയുമ്പോൾ അത് പോലെ ബോഡി ഗാർഡ് ഒന്നിൽ അശോക് രാജ് മറ്റേതിൽ അശോകേട്ടൻ ❤

  • @sarathanil8699
    @sarathanil8699 Рік тому +20

    90's kid ആയ ഞാനൊക്കെ കണ്ടുവളർന്ന പ്രണയം ഇതാണ്.....ഇതൊക്കെയാണ് യഥാർത്ഥ പ്രണയം... ന്യൂ ജനറേഷൻ പിള്ളേരുടെ പ്രണയം എന്താണെന്ന് ചോദിച്ചാൽ oyo റൂമിലോട്ട് പോയി കളിക്കുന്നതാണ്..

  • @mviews4838
    @mviews4838 3 роки тому +15

    2021 ൽ നല്ല സിനിമകൾ ഇതുപോലെ വരട്ടെ.......❤❤❤💞💞💞💕💕💕♥♥♥💋💋💋❤️❤️❤️💚💚💚🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😍😍😍😍😍😍😍😍😍

  • @akshayaajith3942
    @akshayaajith3942 3 роки тому +19

    Dileep - Nayanthara pair aan 3 language ilum best
    Orupaad ishtamaan ee movie ❤️
    Ethra varsham kazhinjaalum ❤️

  • @dhaneshtechvloggg1772
    @dhaneshtechvloggg1772 3 роки тому +18

    2021ൽ കാണുന്ന സിംഗിൾ പസങ്കേകൾ ഇങ്ങു പോര് 😪😪

  • @tincyjoseph145
    @tincyjoseph145 5 років тому +73

    Nalla movie aanu...l like it😍😍

  • @rahoofrahfzy8401
    @rahoofrahfzy8401 4 роки тому +38

    Mithra kurian acting adipoli.malayathile aa feeling vere eth languagilum kittiyilla.....

  • @shanushamma2833
    @shanushamma2833 4 роки тому +62

    2020 janury aarenkilum undoooo.. like plz

  • @shajarkurumbaru3637
    @shajarkurumbaru3637 3 роки тому +15

    Sidhiq is very great dairactor, dileep is wonderful actor.

  • @heraldzdescendant
    @heraldzdescendant Рік тому +8

    13:34 ആ നോട്ടം.. 🤌🏻❤️

  • @yadhuparthasaradhy772
    @yadhuparthasaradhy772 5 років тому +30

    Dileepettan oru rakshayumilla.. Tamizhil Surya yum Nayantharayum mathiyarnnu.. Hindiyil crct Casting aah.. Bt Hindi, tamil, kannada okke vech compare cheyyuvanengil Original nte athrem varuvo duplicate..
    Athu maathramalle ee cinemakk ithilum valiya budjet aanu baakkiyulla languages il kittiyath ennittum actingum aa oru feel um malayalathila kittiyath..
    Tamizhil oru BB aayirunni.. Hindiyil Industry hit aayirnnu ennu thonnunnu.. Malayalathil Industry oru MegaBB aavanda cinema Superhit il othungipokan kaaranam..ee cinemakk oppam dileep nte thanne Aagathanum rlz aayi..Solo release aayirunnnel top 2nd grosser aakumayirunnu (First 20-20 aayirunnu) Ennittum aa varshathe valiya vijayangalil onnaayi..

    • @abhishaji1990
      @abhishaji1990 4 роки тому

      Tamizhil hit matram annu

    • @sachind8276
      @sachind8276 3 роки тому

      20-20 റിലീസ് ആയത് 2008ഇൽ ആണ്. ബോഡിഗാർഡ് 2010ലും ആ വർഷത്തെ highest grosser പോക്കിരിരാജയാണ്

  • @exex2845
    @exex2845 5 років тому +39

    What a climax. ഇതിന് dislike adichavanmark naduviral നമസ്കാരം

  • @sushmitaunni7862
    @sushmitaunni7862 5 років тому +27

    Dileepettan and 9n pwolichu feel something ❤🍃❤🍃❤❤❤

  • @christyaps7715
    @christyaps7715 Рік тому +18

    No one can scores against Dilepettan ❤