ഞാൻ ഒരു പച്ചയായ ലാലേട്ടൻ ആരാധകൻ ആണ്.. എന്നാലും പറയുവാ.. നരസിംഹ മന്നാടിയർ ആയി അഭിനയിക്കാൻ മമ്മൂക്ക തന്നെ വേണം.. അദ്ദേഹത്തിന്റെ ആ പഞ്ച് ഡയലോഗ് എന്റെ ഫേവറൈറ്റ് ആണ്..
സ്ത്രീധനം വാങ്ങിയില്ല എന്നതല്ല തന്നെക്കാൾ കുറഞ്ഞ സാമൂഹ്യ സാമ്പത്തിക നിലവാരത്തിൽ ഉള്ള പെണ്ണിനെ കല്യാണം കഴിക്കുന്നതാണ് ആണത്തം. സാമൂഹ്യസാമ്പത്തിക നിലവാരത്തിൽ തന്നോടൊപ്പമോ അതിനു മുകളിലോ ഉള്ള പെണ്ണിനെ കല്യാണം കഴിച്ചാൽ സ്ത്രീധനം ഒന്നും വാങ്ങിയില്ലെങ്കിൽ പോലും അവസാനം അതൊക്കെ സ്വാഭാവികമായി കയ്യിൽ വരുമല്ലോ.
നരസിഹ മന്നടിയാരുടെ ഭാര്യ ആകാൻ നിനക്ക് സമ്മതം ഉണ്ട്ടോ...എത്ര സുന്ദരം മായിട്ടാണ് ജോഷി അതു എടുത്തു ഇരിക്കുന്നത്....മമ്മൂട്ടിക്ക് അല്ലാതെ ആർക്കും ഇൗ വേഷം പറ്റില്ല...
മമ്മൂക്ക... വല്യേട്ടനായും ഹിറ്റ്ലർ മാധവൻ കുട്ടി ആയും... നരസിംഹ മന്നാഡിയാർ ആയും... ദാദ സാഹിബ് ആയും...വന്ന കഥാപാത്രങ്ങൾക്ക് പകരം വെക്കാനാവില്ല... ഇന്നത്തെ new gens നായകന്മാർക്ക്
'മൈഥിലിക്ക് എന്നെ ഇഷ്ടാണെങ്കില്‍ അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കാമാക്ഷിപുരം ക്ഷേത്രത്തില്‍ വെച്ച് അവള്‍ മന്നാടിയാരുടെ ഭാര്യയാവും..' തുടര്‍ന്ന് ചിത്രച്ചേച്ചിയുടെ മനോഹരമായ Humming... എന്റെ കണ്ണില്‍ നിന്ന് 2 തുള്ളി കണ്ണീരും... (കാലമെത്ര കഴിഞ്ഞിട്ടും ഈ പതിവ് തെറ്റുന്നില്ലല്ലോ...)
ലാലേട്ടന്‍ മമ്മുക്ക ഇവര്‍ രണ്ടു പേരും നമ്മുടെ മുത്താണ് ലോക സിനിമയില്‍ പകരം വയ്കാന്‍ ആരും ഇല്ലാത്തവര്‍ എന്റെ മുത്തെ എന്നാ ആക്ടിംഗ് ആണ് സ്നേഹത്തോടെ ഒരു ലാലേട്ടന്‍ മമ്മുക്ക കട്ട ഫാന്‍
മമ്മൂട്ടി അഭിനയിക്കുന്നത് കാണുമ്പോൾ ആ റോൾ മോഹൻലാലിനെ കൊണ്ട് ഫലിപ്പിക്കാൻ സാധ്യമാകില്ല എന്നു തോന്നും. മോഹൻലാൽ അഭിനയിക്കുമ്പോൾ ആ റോൾ മമ്മൂട്ടിയെ കൊണ്ട് ഫലിപ്പിക്കാൻ സാധ്യമല്ലെന്ന് തോന്നും. ശെരിക്കും പറഞ്ഞാൽ തങ്ങൾ ചെയ്തു വെച്ചിരിക്കുന്ന റോൾ മറ്റൊരാളെ കൊണ്ടും ചെയ്യാൻ സാധിക്കില്ല എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്നതാണ് അവരുടെ മാജിക്ക്!!! ഇങ്ങനെ തോന്നിപ്പിക്കുന്നതാണ് ഇവരുടെ മായപ്രഭാവം. അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും ലോകത്ത് ഒരു കൊടി കെട്ടിയ ആക്ടിങ് സ്‌കൂളിലും പോകേണ്ട കാര്യമില്ല...ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് അഭിനയ യൂണിവേഴ്സിറ്റികൾ ആണ് നമ്മൾ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്!! അതേ ഞാൻ ഈ പറയുന്നത് പോൾ മുനിയും, മാർലൻ ബ്രാൻഡോയും, ആന്റണി ക്വിന്നും, റോബർട്ട് ഡി നീറോയും, അൽ പാച്ചിനോയും, ദിലീപ് കുമാറും, നസ്സറുദീനും, ഓം പുരിയും, കമൽ ഹസ്സനും, സത്യൻ മാഷും, ഭരത് ഗോപിയും തുടങ്ങി ക്രിസ്ത്യൻ ബെയിലും, ഡി കാപ്രിയോയും ഹീത്ത് ലെഡ്ജറും, ജോണി ഡെപ്പും, വക്കീൻ ഫീനിക്‌സും, നവാസുദ്ദിനും, വിജയ് സേതുപതിയും, ഫഹദ് ഫാസിലും ഡാനിയൽ ഡെയ് ലൂയിസിലും വരെ എത്തി നിൽക്കുന്ന മഹാനടന്മാരുടെ മികച്ച പെര്ഫോമന്സുകൾ കണ്ടതിന് ശേഷം തന്നെയാണ്. അവരെയെല്ലാം കണ്ടിട്ടും മമ്മൂട്ടിയും മോഹൻലാലും World Class Actors ആണ് എന്ന് പറയുന്നതിൽ എനിക്ക് യാതൊരു ഉളുപ്പും തോന്നുന്നില്ല...കാരണം അവർ മേൽപറഞ്ഞ എല്ലാ മച്ചന്മാരോടും മാറ്റുരച്ച് നോക്കിയാലും ഒരു തട്ട് താണ് തന്നെയിരിക്കുന്ന അസാധ്യ പെര്ഫോമേഴ്‌സ് ആണ്. താൻ ആരാധിക്കുന്ന ബിഗ് M കിടു...മറ്റേ ബിഗ് M അത്ര പോര എന്ന് വാദിക്കുന്നവർ യാഥാർഥ്യത്തിൽ ഇവരുടെ പെർഫോമൻസ് സൃഷ്ടിച്ച മായപ്രഭാവത്തിൽ പെട്ട് കിടന്നുഴറുന്ന ഈയാമ്പാറ്റകൾ മാത്രമാണ്.
ഈ ഗംഭീര സീനിനൊത്ത പാട്ടാണ് പിന്നീട് വരുന്നത് '' നടവഴി ഇടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ വിടരുകയായ് '' മന്നാടിയാരുടെ കല്യാണ ആലോചനയുടെ കഥ - എത്ര വലിയ കണ്ടിന്യുവിറ്റി ഒന്നാംതരം സ്ക്രിപ്റ്റ് സ്ക്രിപ്റ്റ് പഠിച്ച പാട്ടെഴുതും സംഗീതവും
@@Bibi_speaks ദൈവമേ എത്രയോ സിനിമകൾ, എണ്ണം പോലും എടുക്കാൻ പറ്റില്ല നീ ഗൂഗിൾ ചെയ്തു നോക്കു mohanlal പ്രൊപോസൽ സീൻസ് എന്ന്, അന്ധമായ ആരാധന നിനക്കു ഉണ്ടെന്ന് കരുതി ഇങ്ങനെയും കള്ളം പറയുവോ
@@Bibi_speaks അനിയാ മമ്മൂട്ടി ആകെ ഈ ഒരു സീൻ മാത്രം, മമ്മൂട്ടി ഫാൻസ് അതും പൊക്കി പിടിച്ചു രോമാഞ്ചം കൊണ്ടെന്നു കരുതി ഇതു ആണ് ഏറ്റവും വലിയ സീൻ എന്ന് പറയാൻ പറ്റുവോ അയ്യേ അയ്യയ്യേ എന്തോന്നടെ എനിക്ക് തന്നെ നിന്നോട് സംസാരിക്കാൻ തോന്നുന്നില്ല, മലയാളത്തിൽ മോഹൻലാൽ അഭിനയിച്ച അത്രയും പ്രണയ പ്രൊപോസൽ സീൻ മമ്മൂട്ടി അഭിനയിച്ചട്ടുണ്ടോ, അധിപൻ, വന്ദനം, മിന്നാരം, ലാൽസലാം, തേന്മാവിൻകൊമ്പത്, അങ്ങനെ അങ്ങനെ എത്രയോ സിനിമകൾ മലയാളിക്ക് ഇപ്പൊളും കാണപ്പാടm ആണ്, അതിന്റെ ഇടയിൽ ആണ് ഈ തൊലിഞ്ഞ seen
@@Bibi_speaks ഒരു പെണ്ണിന്റെ മുഖത്ത് രൂക്ഷമായി നോക്കി പ്രൊപ്പോസ് ചെയ്യുന്നത് ആണ് ഏറ്റവും വലിയ പ്രൊപോസൽ, കടിച്ചു കീറാൻ നിൽക്കുന്ന രീതിയിൽ പ്രൊപ്പോസ് ചെയ്താൽ ലോകത്ത് ഒരു പെണ്ണും വീഴില്ല, എന്തോന്നടെ ബിബി നീ ഇങ്ങനെ
The way jayaram walks is so same the way as mammootty walks, it's like a genetical resemblance happens in brothers, Thats where a good actor and his observation. JAYARAM
2020 ഇലും ഇത് കാണുന്നുണ്ടോ എന്ന് ചോദിക്കാൻ വരുന്നവരോട്... 2020 അല്ല...മലയാള സിനിമയും മലയാളികളും ഉള്ള കാലങ്ങളോളം ഇൗ സിനിമകൾ ഒക്കെ ഇങ്ങനെ കണ്ട് കൊണ്ടേ ഇരിക്കും...കാരണം അത്രയും മികച്ച സംവിധാനം, തിരക്കഥ, പാട്ടുകൾ, അഭിനേതാക്കൾ.🔥🔥🔥🔥
ഈ scene ഇവിടെ വന്നു എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്ക് ഇഷ്ടമായി. മമ്മൂക്ക, ജയറാമേട്ടൻ, ഗൗതമിമാം എല്ലാം പൊളിച്ചു. 2020 ൽ ആരെങ്കിലും ഉണ്ടോ
മമ്മൂക്ക ,ലാലേട്ടൻ ....മലയാളത്തിന്റെ അഭിമാനങ്ങൾ .രണ്ടു പേരെയും തമ്മിൽ താരതമ്യപ്പെടുത്താതെ അവർ നമുക്ക് സമ്മാനിച്ച അഭിനയ മുഹൂർത്തങ്ങളും, ചിത്രങ്ങളും എന്നും ഹൃദയത്തിൽ സൂക്ഷിക്കാം ... ഈ മഹാപ്രതിഭാസങ്ങളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം .... മമ്മൂക്ക, ലാലേട്ടൻ😍😍😍😍
Appu P ohh than ano theerumanikkinnathu ..onnu podappa ..at least mammootty has one national award more than LAL as the best actor .. mammootty is the best actor ..you agree or not ..does not matter.
കണ്ണ് അങ്ങോട്ട് നിറഞ്ഞപ്പോ രണ്ട് തുള്ളി താഴേക്ക് ഒഴുകി അപ്പോൾ ബാഗ്രൗണ് മ്യൂസിക്കും..... പിന്നേ ദേ എന്റെ നെഞ്ചിൽ ഒര് പിടച്ചിൽ എന്തോ കണ്ണ് അങ്ങ് നിറഞ്ഞ്
ഇങ്ങനെ നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടാകുവോ ഇന്നത്തെ കാലത്തു.... ഉണ്ടായിരുന്നെങ്കിൽ കുറേ പെൺകുട്ടികൾ വീട്ടുകാർ കണ്ടുപിടിച്ച ആളിന്റെ കൂടെ ജീവിച്ചു കരഞ്ഞു കാലം കഴിക്കില്ലാരുന്നു..
എന്ത് ഭംഗിയല്ലേ ഈ സീൻ....ഒരു കെട്ടു മാറാപ്പുകളും ഇല്ലാത്ത എത്രയും സുന്ദരമായ സീൻ.....ഇതിൽ നരസിംഹ മന്നാടിയരുടെ ഭാര്യയായിരിക്കാൻ സമ്മതം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ മൈഥിലിയുടെ കണ്ണ് നിറയുമ്പോൾ വരുന്ന പശ്ചാത്തല സംഗീതം ഹോ.....എന്തൊരു ഫീൽ ആണ്.....ഇനി ഉണ്ടാകുമോ മലയാള സിനിമയുടെ തിരുമുറ്റത്ത് ഇതുപോലുരു masterpiece....
ഇത്ര മനോഹരമായ ഒരു പ്രൊപോസൽ സീനും,അതിലേറെ മനോഹരമായ പാട്ടുകളും ,അതിലേറെ മനൊഹരമയ അഭിനേതാക്കളും നിറഞ്ഞ മറ്റൊരു മാസ്സ് സിനിമ മലയാളത്തിലോ മറ്റൊരു അന്യഭാഷ ചിത്രങ്ങളിലോ ഇല്ല....ധ്രുവം 🔥🔥എന്നും ഒരൊറ്റ ത്രില്ലിൽ കാണുന്നു....മന്നാടിമാരെ🤩✨
സിനിമയെക്കാളും ഇതിന് താഴെ വരുന്ന കമന്റ് വായിച്ചിരുന്നു പോകും എത്ര മനോഹരമായിട്ടാണ് അഭിപ്രയം പറഞ്ഞിരിക്കുന്നത് നല്ല സിനിമകൾ ഒരിക്കലും മലയാളികൾ മറക്കില്ല എന്നുള്ളത് തന്നെ ഈ മഹാ നടന്റെ കഴിവിനുള്ള വിജയമാണ്
Eppozhokke tv il vannalum muzhuvan kanathe eneekkarilla.... vallatha oru feel thanneya ee film tharunnathu... bgm aanenkil parayem venda... thakarppan....
വേറെ ലെവൽ മൂവി മലയാളത്തിലേ എക്കാലത്തെയും മികച്ച സിനിമ മമ്മൂക്ക ജീവിച്ചു കാണിച്ച മൂവി musicum എല്ലാം മാസ്സ് ആൾരൂപതിന്റെ ഉദാഹരണം നരസിംഹ മന്നാടിയാർ തമ്പുരാൻ😘😘😘😘😘
ഞാൻ ഒരു പച്ചയായ ലാലേട്ടൻ ആരാധകൻ ആണ്.. എന്നാലും പറയുവാ.. നരസിംഹ മന്നാടിയർ ആയി അഭിനയിക്കാൻ മമ്മൂക്ക തന്നെ വേണം.. അദ്ദേഹത്തിന്റെ ആ പഞ്ച് ഡയലോഗ് എന്റെ ഫേവറൈറ്റ് ആണ്..
Very true....
True....
RAHLE'S MUSIC WORLD & RECORDINGS 😍😍🐵🐵😍🐠🐷😂🐷🐄
RAHLE'S MUSIC WORLD & RECORDINGS athu valare seriyaanu,,,
ഞാനും ലാലേട്ടൻ fans ആണ് but മന്നാടിയാർ ഒരു രക്ഷയില്ല super
ഈ സിനിമയിൽ മമ്മൂക്കയെ കാണാൻ ഒരു പ്രതേക ഭംഗിയാണല്ലേ...
Oru rakshayela kolla mass
Yes
ഏത് പടത്തിൽ ആണ് ലുക്ക് ഇല്ലാത്തത്
ഹിന്ദു ആയോണ്ട് മ
@@vishnumohan4106 😁😂😂
ഇതു പോലെ സ്ത്രീധനം ഒന്നും വാങ്ങാതെ ഒരു പെണ്ണിനു ജീവിതം കൊടുക്കാൻ തയാറുള്ളവന്മാരാണ് യഥാർത്ഥ ആണുങ്ങൾ...
😍💪
Mappila pattukal
I did so
Yes sure
സ്ത്രീധനം വാങ്ങിയില്ല എന്നതല്ല തന്നെക്കാൾ കുറഞ്ഞ സാമൂഹ്യ സാമ്പത്തിക നിലവാരത്തിൽ ഉള്ള പെണ്ണിനെ കല്യാണം കഴിക്കുന്നതാണ് ആണത്തം. സാമൂഹ്യസാമ്പത്തിക നിലവാരത്തിൽ തന്നോടൊപ്പമോ അതിനു മുകളിലോ ഉള്ള പെണ്ണിനെ കല്യാണം കഴിച്ചാൽ സ്ത്രീധനം ഒന്നും വാങ്ങിയില്ലെങ്കിൽ പോലും അവസാനം അതൊക്കെ സ്വാഭാവികമായി കയ്യിൽ വരുമല്ലോ.
2020 ൽ കണ്ട് രോമാഞ്ചം വന്നവർ 🥰 mammookaa 😘😘
2024
2024
മമ്മൂട്ടി ....ഇതാണ്... ഇതാവണം മമ്മുക്ക.... മന്നാടിയാർ ഒത്തിരി ഇഷ്ട്ടം..
ഒപ്പം ജയറാം ഏട്ടന്റെ ലുക്ക്... കട്ടക്ക് നിൽക്കുന്നു
ഇതൊക്കെ ആണ് പ്രൊപോസൽ, ഹോ എന്താ ഒരു ഫീൽ... ഓരോ തവണ കാണുമ്പോഴും വല്ലാത്തൊരു ഫീൽ ആണ്
Pinnalla
👍
*സമ്മതമല്ല* എന്നായിലുന്നു മറുപടിയെങ്കിൽ വല്ലാത്തൊരു ഫീൽ കൂടെ കിട്ടിയേനെ😶
@@stefythomas5052..... എന്തിനാ നെഗറ്റീവ് ആയി ചിന്ദിക്കുന്നത്.
@@BHeeMan. -ve ഉം +ve ഉം ഒരേ നാണയത്തിന്റെ ഇരു വശങ്ങളല്ലേ ടീമേ.... അങ്ങനെ പറ്റിപ്പോയതാ😉
മലയാളത്തിൽ ഏറ്റവും ഇഷ്ടപെട്ട പ്രപ്പോസൽ. മമ്മൂട്ടിയ്ക്കും ഗൗതമിക്കും അല്ലാതെ മറ്റാർക്കും ഇത് ഇത്ര നന്നായി അഭിനയിച്ചു കാണിക്കാൻ കഴിഞ്ഞെന്നു വരില്ല...
നമ്മൾ എല്ലാം മരിക്കും.. പക്ഷെ ഈ കമെന്റും ലൈക്കും ഇവിടെ കിടക്കും ലോകാവസാനവരെ 🥰
Correct
❤
Lo lo
Athe athe😂
Sathyam
ക്ലാസ് + മാസ് ...... രോമാഞ്ചിഫിക്കേഷൻ..... മമ്മുക്ക ഇസ്തം😍😍😍
2019 ഇൽ കണ്ടവർ ഒരു ലൈക്ക് അടിക്കുമോ..സൂപ്പർ അല്ലെ...
Thahir Yasin ate yate
Thahir Yasin super alla superb superb anu mass
Super eekka
Mass
Mannadiyar Kshtyriyanan The one an Only Megha Star From India
നരസിഹ മന്നടിയാരുടെ ഭാര്യ ആകാൻ നിനക്ക് സമ്മതം ഉണ്ട്ടോ...എത്ര സുന്ദരം മായിട്ടാണ് ജോഷി അതു എടുത്തു ഇരിക്കുന്നത്....മമ്മൂട്ടിക്ക് അല്ലാതെ ആർക്കും ഇൗ വേഷം പറ്റില്ല...
Aa
saijo saijotk valare seriyanu
Really
Lalettanekkond pattum...
yah
മമ്മൂക്ക... വല്യേട്ടനായും ഹിറ്റ്ലർ മാധവൻ കുട്ടി ആയും... നരസിംഹ മന്നാഡിയാർ ആയും... ദാദ സാഹിബ് ആയും...വന്ന കഥാപാത്രങ്ങൾക്ക് പകരം വെക്കാനാവില്ല... ഇന്നത്തെ new gens നായകന്മാർക്ക്
its true
Correct
@Vignesh Ramakrishnan ദാദ സാഹിബ് ആയി അലങ്കരിക്കാൻ പറ്റിയ മറ്റാരുണ്ട് മലയാള സിനിമ യിൽ
Bakkeyulla cinemakalo
2019 ൽ ഇത് കാണുന്നവരുണ്ടോ
ഉണ്ട്
Pinnalla
ഉണ്ട്
Sil Silu undallo
yes
'മൈഥിലിക്ക് എന്നെ ഇഷ്ടാണെങ്കില്‍ അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കാമാക്ഷിപുരം ക്ഷേത്രത്തില്‍ വെച്ച് അവള്‍ മന്നാടിയാരുടെ ഭാര്യയാവും..' തുടര്‍ന്ന് ചിത്രച്ചേച്ചിയുടെ മനോഹരമായ Humming... എന്റെ കണ്ണില്‍ നിന്ന് 2 തുള്ളി കണ്ണീരും... (കാലമെത്ര കഴിഞ്ഞിട്ടും ഈ പതിവ് തെറ്റുന്നില്ലല്ലോ...)
sathyam
സത്യം.
True man
നഷ്ട സ്വപ്നം ഉണ്ടോ, പൂവണിയാത്ത വല്ല..............?
U
ഈ സിനിമയിൽ ജയറാം അല്ലാതെ മറ്റൊരാൾ ഇല്ല മമ്മുട്ടിയുടെ അനിയായി അഭിനയിക്കാൻ
Sathyam
So true
👍👍👍👍
Dileep🤔🤔
Dileepettan
നരസിംഹ മന്നാഡിയാർ ആയി ഇക്കാ പൊളിച്ചു എന്നു ഒരു ഏട്ടൻ ഫാൻ
മലയാളിയുടെ പൗരുഷ സങ്കൽപ്പങ്ങളുടെ പൂർണത - ഒറ്റ പേര് ശ്രീ മമ്മൂട്ടി
Mohanlal also
ANEESH CHANDRA yes, u r currect , one n only one actor, mammootty,,,
Yes.. I agree.... One and only Mammookka
Musm
Definitely
ഇക്കാ ജയറാം ശരിക്കും ചേട്ടനും അനിയനും പോലെ. വില്ലൻ ടൈഗർ പ്രഭാകരൻ കിടുക്കി,,, സൂപ്പർ വില്ലൻ
ആ ഒരൊറ്റ ഡയലോഗ് മതി രോമാഞ്ചിഫിക്കേഷൻ
ജയറാമേട്ടന്റെ മുഖം കണ്ടോ ഒഹ്ഹ്ഹ്ഹ്
Pwoliyalleeeeeee
Chettante heroism kandu njettiya aniyan😄😍
ഞാൻ ലാലേട്ടന്റെ ആരാധകൻ ആണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മൂവി ;ധ്രുവം
ലാലേട്ടന്‍ മമ്മുക്ക ഇവര്‍ രണ്ടു പേരും നമ്മുടെ മുത്താണ് ലോക സിനിമയില്‍ പകരം വയ്കാന്‍ ആരും ഇല്ലാത്തവര്‍ എന്റെ മുത്തെ എന്നാ ആക്ടിംഗ് ആണ്
സ്നേഹത്തോടെ ഒരു ലാലേട്ടന്‍ മമ്മുക്ക കട്ട ഫാന്‍
edison rider Athrom veno sahothara? Loka cinimayil pakaram vekan arum illa ennu ulla prayogam?
@@AniFunMat venam💪
Polichadukkikka
@@AniFunMat Ivar cheythekuna chila roles oke cheyan ivar thana venam. Angana nokiyal ivare pakaramvaykan arumila enale. Ivark Rand perkum limitations und enathum Shari.
👍👍👍👍
*നരസിംഹ* *മന്നാടിയരുടെ* *ഭാര്യയാകാൻ* *നിനക്ക്* *സമ്മതമാണോ* ...ആണത്തമുള്ള ചോദ്യം....കൂടെ ഗൗതമി സംസാരിക്കുമ്പോൾ കിളി കരയുന്ന ശബ്ദം കേട്ടോ നിങ്ങള്...എന്താല്ലേ....😘😘😘
ഒരു മാസ് പ്രൊപ്പോസൽ സീൻ കണ്ടിട്ട് കണ്ണ് നിറഞ്ഞത് ഈ സിനിമ കണ്ടിട്ടാവും എല്ലാവർക്കും... എന്താ ആക്ടിംഗ് മമ്മൂട്ടി ജോഷി
1:20 ജയറാമേട്ടന്റെ നടത്തം ശ്രെദ്ധിച്ചോ.. ഒരു മമ്മൂക്ക സ്റ്റൈൽ ഇല്ലേ...👌👌👌
കൊച്ചുമോൻ M und ath anukarichan ee cinemayil jayaramettan full nadatham
Yes.. pala sthalathum ath und
You're A Mammootty Fan
അനിയൻറെ റോളിൽ അല്ലേ അപ്പോൾ സാമ്യം വേണ്ടേ...
'' നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ നിനക്ക് സമ്മതാണോ''
സത്യത്തില്‍ ഇതാണ് ആണത്തം നിറഞ്ഞ പ്രൊപ്പോസല്‍.
K
കുലവും ഗോത്രവുമൊന്നും ചോതിച്ചില്ല കല്യാണം ഉറപ്പിച്ചത് മന്നടിയാർ ആണ്...
എന്താ ഡയലോഗ്...മാസ്...
Thoughts of
Polichu moneee
😍😍
Thoughts mariya
Thoughts boo
2020 ഇതു കാണുന്നവർ ഉണ്ടോ...
..... അല്ല പിന്നെ....
🤔
Njannnn undayyy
ഞാൻ
ഇക്കാ😍
ഏട്ടനും അനിയനും നടത്തത്തിൽ വരെ ഒരെ പോലെ 😍😘
മലയാളത്തിലെ എക്കാലത്തെയും #മാസ്സ് #പ്രൊപോസൽ #നരസിംഹ❤❤ #മന്നാഡിയാർ 😘😘😘
ഇജ്‌ജാതി ശബ്ദം.. ഇതിലും പൗരുഷ്യം നിറഞ്ഞ വേറെ ഒരു കഥാപാത്രം ഇല്ല.. മമ്മൂമ്മ മാസ്സ്.. മന്നാടിയാർ ഇസ്തം 😍
what a moment...! നരസിംഹ മന്നാടിയാർ..! പൗരുഷത്തിൻ്റെ ആൾരൂപം..! half man half lion..! ഏതു പെണ്ണാ വേണ്ടാന്ന് പറയുക
ഇ പറഞ്ഞപോലെ ഞാനും പറയാം ഇന്നത്തെ കാലത്തു ആരും വരും
varumade
m
Ath sathyam
Sha Navas
മമ്മൂട്ടി അഭിനയിക്കുന്നത് കാണുമ്പോൾ ആ റോൾ മോഹൻലാലിനെ കൊണ്ട് ഫലിപ്പിക്കാൻ സാധ്യമാകില്ല എന്നു തോന്നും.
മോഹൻലാൽ അഭിനയിക്കുമ്പോൾ ആ റോൾ മമ്മൂട്ടിയെ കൊണ്ട് ഫലിപ്പിക്കാൻ സാധ്യമല്ലെന്ന് തോന്നും. ശെരിക്കും പറഞ്ഞാൽ തങ്ങൾ ചെയ്തു വെച്ചിരിക്കുന്ന റോൾ മറ്റൊരാളെ കൊണ്ടും ചെയ്യാൻ സാധിക്കില്ല എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്നതാണ് അവരുടെ മാജിക്ക്!!! ഇങ്ങനെ തോന്നിപ്പിക്കുന്നതാണ് ഇവരുടെ മായപ്രഭാവം.
അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും ലോകത്ത് ഒരു കൊടി കെട്ടിയ ആക്ടിങ് സ്‌കൂളിലും പോകേണ്ട കാര്യമില്ല...ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് അഭിനയ യൂണിവേഴ്സിറ്റികൾ ആണ് നമ്മൾ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്!! അതേ ഞാൻ ഈ പറയുന്നത് പോൾ മുനിയും, മാർലൻ ബ്രാൻഡോയും, ആന്റണി ക്വിന്നും, റോബർട്ട് ഡി നീറോയും, അൽ പാച്ചിനോയും, ദിലീപ് കുമാറും, നസ്സറുദീനും, ഓം പുരിയും, കമൽ ഹസ്സനും, സത്യൻ മാഷും, ഭരത് ഗോപിയും തുടങ്ങി ക്രിസ്ത്യൻ ബെയിലും, ഡി കാപ്രിയോയും ഹീത്ത് ലെഡ്ജറും, ജോണി ഡെപ്പും, വക്കീൻ ഫീനിക്‌സും, നവാസുദ്ദിനും, വിജയ് സേതുപതിയും, ഫഹദ് ഫാസിലും ഡാനിയൽ ഡെയ് ലൂയിസിലും വരെ എത്തി നിൽക്കുന്ന മഹാനടന്മാരുടെ മികച്ച പെര്ഫോമന്സുകൾ കണ്ടതിന് ശേഷം തന്നെയാണ്. അവരെയെല്ലാം കണ്ടിട്ടും മമ്മൂട്ടിയും മോഹൻലാലും World Class Actors ആണ് എന്ന് പറയുന്നതിൽ എനിക്ക് യാതൊരു ഉളുപ്പും തോന്നുന്നില്ല...കാരണം അവർ മേൽപറഞ്ഞ എല്ലാ മച്ചന്മാരോടും മാറ്റുരച്ച് നോക്കിയാലും ഒരു തട്ട് താണ് തന്നെയിരിക്കുന്ന അസാധ്യ പെര്ഫോമേഴ്‌സ് ആണ്.
താൻ ആരാധിക്കുന്ന ബിഗ് M കിടു...മറ്റേ ബിഗ് M അത്ര പോര എന്ന് വാദിക്കുന്നവർ യാഥാർഥ്യത്തിൽ ഇവരുടെ പെർഫോമൻസ് സൃഷ്ടിച്ച മായപ്രഭാവത്തിൽ പെട്ട് കിടന്നുഴറുന്ന ഈയാമ്പാറ്റകൾ മാത്രമാണ്.
Sathyam
ഇത്രയും നടന്മാരുടെ പേര് ഒരു കമൻറ്റിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കിടുവേ
Ivanedh modhal 😍👌
വളരെ മികച്ച ഒരഭിപ്രായം ❤️
😍😍😍
ഈ ഗംഭീര സീനിനൊത്ത പാട്ടാണ് പിന്നീട് വരുന്നത് '' നടവഴി ഇടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ വിടരുകയായ് '' മന്നാടിയാരുടെ കല്യാണ ആലോചനയുടെ കഥ - എത്ര വലിയ കണ്ടിന്യുവിറ്റി ഒന്നാംതരം സ്ക്രിപ്റ്റ് സ്ക്രിപ്റ്റ് പഠിച്ച പാട്ടെഴുതും സംഗീതവും
M. D. Rajendran lyrics
GOLDEN ROOT ko
@@Vidyasagar-91 Shibu chakravarthy aanu lyrics
Yssss....
Lyrics ezhuthiya aalude jiivithavum ii pattumayi inter related aanu...mangalam varikayil adheham ezhuthiyirunnu..
ഗൗതമിയുടെ കണ്ണ് നിറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞത് എന്റെ മാത്രമാണോ 😔😔😔😔
ഹാ നിന്റെ മാത്രമാ 😂😂😂
@Aswathy Udayan mm
🙌
Enteyum
എന്റെയും
ഇനി ഏതൊക്കെ proposals എടുത്തു നോക്കിയാലും മന്നാടിയാരുടെ proposalന്റെ തട്ട് താണ് തന്നെ ഇരിക്കും...
Ha ha ഇതിനേക്കാൾ നന്നായി മോഹൻലാൽ എത്രയോ സിനിമകളിൽ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്
ചെയ്തു ചെയ്തു എന്ന് പറയാതെ ഏതു മൂവിയിലാണ് മോഹൻലാൽ ഇതിന് മുകളിൽ ഉള്ള പ്രൊപ്പോസൽ ചെയ്ത സീൻ എന്ന് പറയു
@@Bibi_speaks ദൈവമേ എത്രയോ സിനിമകൾ, എണ്ണം പോലും എടുക്കാൻ പറ്റില്ല നീ ഗൂഗിൾ ചെയ്തു നോക്കു mohanlal പ്രൊപോസൽ സീൻസ് എന്ന്, അന്ധമായ ആരാധന നിനക്കു ഉണ്ടെന്ന് കരുതി ഇങ്ങനെയും കള്ളം പറയുവോ
@@Bibi_speaks അനിയാ മമ്മൂട്ടി ആകെ ഈ ഒരു സീൻ മാത്രം, മമ്മൂട്ടി ഫാൻസ് അതും പൊക്കി പിടിച്ചു രോമാഞ്ചം കൊണ്ടെന്നു കരുതി ഇതു ആണ് ഏറ്റവും വലിയ സീൻ എന്ന് പറയാൻ പറ്റുവോ അയ്യേ അയ്യയ്യേ എന്തോന്നടെ എനിക്ക് തന്നെ നിന്നോട് സംസാരിക്കാൻ തോന്നുന്നില്ല, മലയാളത്തിൽ മോഹൻലാൽ അഭിനയിച്ച അത്രയും പ്രണയ പ്രൊപോസൽ സീൻ മമ്മൂട്ടി അഭിനയിച്ചട്ടുണ്ടോ, അധിപൻ, വന്ദനം, മിന്നാരം, ലാൽസലാം, തേന്മാവിൻകൊമ്പത്, അങ്ങനെ അങ്ങനെ എത്രയോ സിനിമകൾ മലയാളിക്ക് ഇപ്പൊളും കാണപ്പാടm ആണ്, അതിന്റെ ഇടയിൽ ആണ് ഈ തൊലിഞ്ഞ seen
@@Bibi_speaks ഒരു പെണ്ണിന്റെ മുഖത്ത് രൂക്ഷമായി നോക്കി പ്രൊപ്പോസ് ചെയ്യുന്നത് ആണ് ഏറ്റവും വലിയ പ്രൊപോസൽ, കടിച്ചു കീറാൻ നിൽക്കുന്ന രീതിയിൽ പ്രൊപ്പോസ് ചെയ്താൽ ലോകത്ത് ഒരു പെണ്ണും വീഴില്ല, എന്തോന്നടെ ബിബി നീ ഇങ്ങനെ
വിവാഹം തീരുമാനിച്ചത് മന്നാടിയാരാ എജ്ജാതി സീൻ രോമാഞ്ചം
രോമൻജിഫിക്കേഷൻ
ഇത്ര ഗാoഭീര്യമുള്ള ശബ്ദം ലോക സിനിമയിൽ ഒരു നടനും ഉണ്ടാകില്ല
Liam Neeson
amidha bachane marunule
Njan mammookka fan aan . But , shabdha kaaryathil laalettan kidu aan.
@@midlajkl9048 sabdha kaaryathil maathrala abhinayathilum lalettan kidlaan. Pakshe Shabdagaambheeryathil mammooka kurachoode supera.
Biju menon voice spr aanu
Ente mammookkaa... Oru jeevitham muzhuvan aradhichalum mathiyavulla... Ningale.. 😢😢
The way jayaram walks is so same the way as mammootty walks, it's like a genetical resemblance happens in brothers,
Thats where a good actor and his observation. JAYARAM
2020 ഇലും ഇത് കാണുന്നുണ്ടോ എന്ന് ചോദിക്കാൻ വരുന്നവരോട്...
2020 അല്ല...മലയാള സിനിമയും മലയാളികളും ഉള്ള കാലങ്ങളോളം ഇൗ സിനിമകൾ ഒക്കെ ഇങ്ങനെ കണ്ട് കൊണ്ടേ ഇരിക്കും...കാരണം അത്രയും മികച്ച സംവിധാനം, തിരക്കഥ, പാട്ടുകൾ, അഭിനേതാക്കൾ.🔥🔥🔥🔥
ഈ...ഒരു അഭിനയം.....അതു മമ്മുക്ക മാത്രം.....The grait actor mammootty....
Suraj cct kk but great 💯 Lalettan.. Mass movie Devasuram
@@amalraj6614 both are great, I'm fan of both mohanlal and mamooty
ഈ scene ഇവിടെ വന്നു എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്ക് ഇഷ്ടമായി. മമ്മൂക്ക, ജയറാമേട്ടൻ, ഗൗതമിമാം എല്ലാം പൊളിച്ചു. 2020 ൽ ആരെങ്കിലും ഉണ്ടോ
മന്നാടിയാരുടെ ഭാര്യക്ക് നാട്ടുകാർ കൊടുക്കുന്ന ബഹുമാനം കണ്ടോ ...
മമ്മൂക്ക ,ലാലേട്ടൻ ....മലയാളത്തിന്റെ അഭിമാനങ്ങൾ .രണ്ടു പേരെയും തമ്മിൽ താരതമ്യപ്പെടുത്താതെ അവർ നമുക്ക് സമ്മാനിച്ച അഭിനയ മുഹൂർത്തങ്ങളും, ചിത്രങ്ങളും എന്നും ഹൃദയത്തിൽ സൂക്ഷിക്കാം ... ഈ മഹാപ്രതിഭാസങ്ങളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം .... മമ്മൂക്ക, ലാലേട്ടൻ😍😍😍😍
😘നടന വിസ്മയം മമ്മുക്കയുടെ മാസ്ഐറ്റം👉മന്നാടിയാർ...💪👍👍😍😍😍😍😍❤️❤️❤️🌹🌹🌹
നരസിംഹ മന്നാടിയാരുടെ ഭാര്യ ഇരിക്കാൻ നിനക്ക് സമ്മതമാണോ..
how മമ്മൂക്ക മനസ്സും നിറഞ്ഞു കണ്ണ് നിറഞ്ഞു ഒരായിരം വട്ടം കണ്ടിട്ടുണ്ട്...
oh mammokka... angekku allathe aarkum pattilla ingane bhaavangal varuthaan. sound modulation power .. oh wat an acting... ithaanu njan mammokkaye ithrayum snehikunnathum bahumanikkunnathum.
നരസിംഹ മന്നാടിയാരുടെ ഭാര്യയായിരിക്കാൻ സമ്മതമാണോ ?
മമ്മൂക്ക uff😍😍
Mitmuds
ഒറ്റ മാസ് ഡയലോഗ്...നരസിംഹ mannaadiyarude .....
*2019 ആരെങ്കിലും ഉണ്ടോ* 👻😘😍
Undu .,...3 Rd time
@@eapachen_369 😂😁😀
Njan
Illa ellarum marichupoy😌 kastaaypoy 😌
2020
പൗരുഷം നിറഞ്ഞ കടുകട്ടി വാക്കുകളാണ് മമ്മൂട്ടിയുടെ ഈ വളർച്ചയുടെ പിന്നിലെ രഹസ്യം വേറെയൊരു നടനുമില്ല ഇദ്യേഹത്തിന് പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ .
Laletan kainje ethu mammuni ollu
+Akku Akhil മമ്മുണ്ണി നിന്റെ തന്തയാടാ മൈരേ
Mamookka kazhnje ulleda lal
Mammookka kayinje ulloo.. lalettan
Appu P ohh than ano theerumanikkinnathu ..onnu podappa ..at least mammootty has one national award more than LAL as the best actor .. mammootty is the best actor ..you agree or not ..does not matter.
Mammookka Jayaramettan Combo 😘 ✌
2019 ൽ കാണുന്നവർ അടി ഇവിടെ LIKE
2020
2020 kaanunna njn😎
കൊല്ലം കുറച്ചായി ഇതു തിരിഞ്ഞു പിടിച്ചു കാണുന്നു.... ഇനിയും കാണും ഞാനും എന്റെ ഫോണും എന്റെ ജീവനും ഉള്ള കാലം വരെ അജ്ജാതി ഫീൽ ആണ് ഈ ഒരു പ്രൊപോസൽ സീൻ 😍😍😍
കണ്ണ് അങ്ങോട്ട് നിറഞ്ഞപ്പോ രണ്ട് തുള്ളി താഴേക്ക് ഒഴുകി അപ്പോൾ ബാഗ്രൗണ് മ്യൂസിക്കും.....
പിന്നേ ദേ എന്റെ നെഞ്ചിൽ ഒര് പിടച്ചിൽ എന്തോ കണ്ണ് അങ്ങ് നിറഞ്ഞ്
What a proposal... !!😍 എനിക്ക് സമ്മതമാണ്.. 😜
ഇങ്ങനെ നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടാകുവോ ഇന്നത്തെ കാലത്തു.... ഉണ്ടായിരുന്നെങ്കിൽ കുറേ പെൺകുട്ടികൾ വീട്ടുകാർ കണ്ടുപിടിച്ച ആളിന്റെ കൂടെ ജീവിച്ചു കരഞ്ഞു കാലം കഴിക്കില്ലാരുന്നു..
Penninu ith pole nattellundaayaalum mathi
I am lucky.eyhreyum mas dialogue allenkilum ethupoleyoru dialogue Ente achanu kettu. I love u Dhaneeshetta.......
Yes
എന്റെ സോണി മുൻപത്തേക്കാളും കൂടുതൽ സ്വാതന്ത്ര്യം ഇന്നത്തെ പെൺകുട്ടികൾക്ക് കിട്ടുന്നുണ്ട് കേട്ടോ.
NINTE NATTELLU ODINJU POYO
What a beautiful moments. It was a real legends proposal 😍
outstanding music.
എന്ത് ഭംഗിയല്ലേ ഈ സീൻ....ഒരു കെട്ടു മാറാപ്പുകളും ഇല്ലാത്ത എത്രയും സുന്ദരമായ സീൻ.....ഇതിൽ നരസിംഹ മന്നാടിയരുടെ ഭാര്യയായിരിക്കാൻ സമ്മതം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ മൈഥിലിയുടെ കണ്ണ് നിറയുമ്പോൾ വരുന്ന പശ്ചാത്തല സംഗീതം ഹോ.....എന്തൊരു ഫീൽ ആണ്.....ഇനി ഉണ്ടാകുമോ മലയാള സിനിമയുടെ തിരുമുറ്റത്ത് ഇതുപോലുരു masterpiece....
കണ്ണും മനസ്സും നിറച്ച ഒരു സീൻ.
Ever greeeeen ......joshi ....movie.....Super
Mammookkaye kaanumbol thanne dhehamokke oru vibration aanu lov u mammookkkaa
prakash PJ
Sathyathil enikkum anganaya machane
Enikkum
Mammooty all time best movies ധ്രുവം മഹായാനം ന്യൂഡൽഹി നായർസാബ് മോഹൻലാൽ നരൻ സുരേഷ്ഗോപി ലേലം ഇതിന്റെ എല്ലാം directer one and only joshey ജോഷി
Ivar 3 perum ulla movie twenty 20
Soorya masam
Mrigaya.....appayude swantham appus....
നരസിംഹ മന്നാടിയരുടെ ഭാര്യയായിരിക്കാൻ നിനക്കു സമ്മതമാണോ? രോമാഞ്ചിഫിക്കേഷൻ ........ :)
ന്തൊരു feel 💓ലെ
ഇത്ര മനോഹരമായ ഒരു പ്രൊപോസൽ സീനും,അതിലേറെ മനോഹരമായ പാട്ടുകളും ,അതിലേറെ മനൊഹരമയ അഭിനേതാക്കളും നിറഞ്ഞ മറ്റൊരു മാസ്സ് സിനിമ മലയാളത്തിലോ മറ്റൊരു അന്യഭാഷ ചിത്രങ്ങളിലോ ഇല്ല....ധ്രുവം 🔥🔥എന്നും ഒരൊറ്റ ത്രില്ലിൽ കാണുന്നു....മന്നാടിമാരെ🤩✨
എങ്ങനെ comment idaathirikkum. 😊 എന്താ ഒരു scene. രോമാഞ്ചം വന്നു പോയി 🙄. Hho ഇക്കാ.. Gouthami what a natural expression
ഇന്നും ഹിന്ദു വെഡിങ് ആൽബത്തിൽ വെറ്റിലയും പാക്കും ദക്ഷിണ വെച്ച് അനുഗ്രഹം വാങ്ങിക്കണമെങ്കിൽ ഈ രണ്ടു വരി കൂടിയേ തീരൂ
തളിർവെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാം 😍😘😘😘👌👌👌
Athe, njangalude vivaha albathilum aa pattunde.
True
Anas S
ആ വെള്ളത്തിൽ നിന്ന് പൊങ്ങിവരുന്ന ഇന്ട്രോയും ഈ പ്രൊപ്പോസലും എന്റെ ഫേവറിറ്റ് ആണ്.... cult classic മൂവി... ധ്രുവം... 👌👌
5:44 ജയറാമിന്റെ കിളിപോയ നിൽപ്പും , കോളടിച്ചല്ലോ കിളവ എന്ന ഒരു നോട്ടവും 😂😂😂
"അടിയങ്ങടെ ജാ...."
പറഞ്ഞു മുഴുമിക്കാൻ വിട്ടില്ല മന്നാടിയാർ..
കൊലമാസ്സ്.. രോമാഞ്ചിഫിക്കേഷൻ
Hhoo vallaathoru sciene....😍😘aarum kothichu povunna chodyam
Muneera Salam its our ikkaaaa mammmoooka 😊
Muneera, ayyada athra kothi vendatto
Muneera Salam ോ
Manikandan TB 😉😍
ഡയലോഗ് ഡെലിവറിയിൽ ഇക്കാ എന്നും മരണ മാസ്സ് ആണ്....
ഈ പാട്ട് വീണ്ടു വീണ്ടു കേൾക്കാൻ തോന്നു ശരിയാണേങ്കിൽ ലൈക്ക് അടിമച്ചാ
Adiyeda like 2024 il kanunnavar😌❤️
ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ഇക്കാക്കടെ കൂടെ പോയി കണ്ട സിനിമ അന്ന് മനസിൽ കേറിയ പാട്ടു ഇന്നും ജീവൻ ❤
2024 kanunnavar undo
S.... November 1
നവംബർ 9
November 26
ഇല്ല.
കാണുന്നില്ല..
ഇത് നിനക്ക് മാത്രം കാണാൻ പറ്റുള്ളൂ..
വേറെ ആർക്ക് ഇത് കാണാൻ പറ്റില്ല.. 😔😔😔😔
Unde
നരസിംഹ മന്നാടിയരുടെ ഭാര്യ യയിരിക്കാൻ നിനക്ക് സമ്മതമാണോ....
Oh my God what a sene proud to be a mammookka fan Incredible mammookka
സൗണ്ട് മോഡുലേഷനിൽ മമ്മൂട്ടിയെ മറികടക്കാൻ.. ഒരു നടനും ഇല്ല ഇന്ന് ഇന്ത്യയിൽ... ആ ഖന ഗംഭീരമായ ശബ്ദം.. തന്നെ.. മതി... റേഞ്ച് മനസ്സിലാക്കാൻ....
സിനിമയെക്കാളും ഇതിന് താഴെ വരുന്ന കമന്റ് വായിച്ചിരുന്നു പോകും എത്ര മനോഹരമായിട്ടാണ് അഭിപ്രയം പറഞ്ഞിരിക്കുന്നത് നല്ല സിനിമകൾ ഒരിക്കലും മലയാളികൾ മറക്കില്ല എന്നുള്ളത് തന്നെ ഈ മഹാ നടന്റെ കഴിവിനുള്ള വിജയമാണ്
എത്രകണ്ടാലും മതിവരില്ല 😍
Eppozhokke tv il vannalum muzhuvan kanathe eneekkarilla.... vallatha oru feel thanneya ee film tharunnathu... bgm aanenkil parayem venda... thakarppan....
Dija Roopesh Bgm by S. P. Venkitesh sir, who scored for many evergreen Mammookka Lalettan films of 1990'S.
ഇതിലെ വില്ലനെ ഇഷ്ടം ഉള്ളവർക്ക് ലൈക്ക് ചെയ്യാൻ ഉള്ള കമെന്റ്
Am laleettan fan..but sir marana mass Ann...love u
വേറെ ലെവൽ മൂവി
മലയാളത്തിലേ എക്കാലത്തെയും മികച്ച സിനിമ
മമ്മൂക്ക ജീവിച്ചു കാണിച്ച മൂവി
musicum എല്ലാം മാസ്സ്
ആൾരൂപതിന്റെ ഉദാഹരണം
നരസിംഹ മന്നാടിയാർ തമ്പുരാൻ😘😘😘😘😘
എത്രവട്ടം കണ്ടിട്ടുണ്ട് എന്ന് ഒരു പിടീം ഇല്ല. ഓരോ പ്രാവശ്യം കാണുമ്പോളും ആദ്യം കണ്ട അതേ ഫീൽ തരുന്ന ചുരുക്കം ചില സീനുകളിൽ ഒന്ന്. What a proposal💙
എത്ര കണ്ടാലും മതിവരില്ല ഇതുപോലുള്ള നല്ല സിനിമകൾ 😍😍😍
Sthyam😍
One of Mammukka's best movies.
ഇതിന് പകരം വെക്കാൻ വെക്കാൻ വേറൊന്നു ഇല്ല
നരി.. Half Man👨Half Lion🦁 🔥🔥🔥
ഗൗതമിയുടെ wedding look എന്ത് രസമാണ്! Simple and elegant😊
She is a good actress👌
She is a good actress 👌
One of the best proposals ever I saw
Iam lalettan fan but..ikka pwolichu
amal raj good
8j
@@raveendubai4773 ,
അന്നും ഇന്നും എന്നും ഇതു കാണുമ്പോൾ ഒരു സുഖമാണ്💖 നരസിംഹ മന്നാഡിയാർ മാസ്സ് 😍❤
ഇജ്ജാതി മാസ്സ് സീൻ... ഓരോ തവണ കാണുമ്പോഴും പിന്നേം പിന്നേം കാണാൻ തോന്നും
നരസിംഹ മന്നാഡിയന്റെ ഭാര്യ ആയിരിക്കാൻ നിനക്കു സമ്മതമാണോ അല്ല എനിക്കു govt ജോലിക്കാരനെ വേണം..... പ്ലിംഗ്
ഹഹഹഹ....😁
😂😂👍
അത് കലക്കി മച്ചാനെ
😇😇😇😇😇
🤣🤣
Ee thamburanolam varilla vere oru thamburanum. 👍🏻
നരസിംഹമന്നാഡിയാർ ikka
L
I love u ikkaaa
Vishnu Mdkv is great
Ithupole oru proposal indian cinema charithrathil indavilla ikka ningal marana maass anu koodathe super songum
Byju Mohan👌👌
ഏറ്റവും നല്ല പ്രൊപോസൽ.. 👌👌👌... ഇതിലും നല്ല ഒരെണ്ണം ഇനി വരാനില്ല.. 🥰🥰
Uff kidu സീൻ..
മമ്മുക്കാ പൊളി പ്രൊപോസൽ.. ❤❤❤👌👌