ഞാനും ചെറുപ്പത്തിൽ പാർപ്പുമായി നിന്ന ഒരുപാട് വരാലുകളെ ചൂണ്ടയിൽ പിടിച്ചിട്ടുണ്ട്, അന്ന് ആ കുഞ്ഞുങ്ങളുടെ അനാഥത്വത്തെ ക്കുറിച്ചു ചിന്തിക്കുവാനുള്ള അറിയില്ലായിരുന്നു. ഒരിക്കൽ പാർപ്പുമായി നിന്ന ഒരു വരാലിനെ ഞാൻ പിടിച്ചു, അതിന്റെ ഇണയെ നേരത്തെ ആരോ പിടിച്ചിരുന്നു, ആ കുഞ്ഞുങ്ങൾ അതിന്റെ രക്ഷിതാക്കളെ കാണാതെ പല ഭാഗങ്ങളായി അലഞ്ഞു തിരയുന്നതു കണ്ട ഞാൻ, പിടിച്ചു പാത്രത്തിൽ ഇട്ട ആ വരാലിനെ വീണ്ടും ആ കുഞ്ഞുങ്ങളുടെ കൂടെ കൊണ്ടു വിട്ടു. എന്നാൽ ഒരു ഗുണവും ഉണ്ടായില്ല. അടുത്ത ദിവസം വേറൊരാൾ ആ വരാലിനെ പിടിച്ചു. അതിന്റെ കുഞ്ഞുങ്ങളെ ഒക്കെ പിന്നീട് മറ്റു മത്സ്യങ്ങൾ ഇരയാക്കി. അത് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു . അതിനു ശേഷം ഒരിക്കലും ഞാൻ ഒരു വരാലിനെപ്പോലും പിടിച്ചിട്ടില്ല. അവയെ ഭക്ഷിക്കാറുമില്ല. ഇപ്പോൾ ഒരു മീനും ഞാൻ കഴിക്കാറില്ല. പ്രിയപ്പെട്ട രതീഷ് മംഗലാ മഠത്തിന്റെ "വരാൽ " എന്നകവിത കേട്ടപ്പോൾ ശരിക്കും ഒരു പാട് വിഷമം തോന്നി. അപ്പോൾ ഈ പഴയ കാര്യം ഓർമ്മ വന്നു. വളരെ നല്ലയൊരു കവിതയാണ് വരാൽ. എന്നത് 🌹🙏
മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല ഊഹിക്കാവുന്ന ഒരു വഴികളിലൂടെയാണ് ഈ കവിതയുടെ സഞ്ചാരം വളരെ വിഷമം തോന്നി അതുകൊണ്ട് കേട്ടില്ല താങ്കൾ വളരെ മനോഹരമായി ഈ കവിത ചൊല്ലിയിട്ടുണ്ട് കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടുമല്ല വേർപെടലിന്റെ വേദനയിലാണ് ആ ദുഃഖം മാറും മുമ്പേ മറ്റൊരു വിഷമത്തിലേക്ക് ഇറങ്ങാൻ വയ്യ തീർച്ചയായും ഈ കവിത ഒരു വൺ ഹിറ്റ് ലേക്ക് പോകും ആരും ചെയ്യാത്ത ചിന്തിക്കാത്ത ഒരു പ്രമേയം അഭിനന്ദനങ്ങൾ
നല്ല വരികൾ ഒപ്പം നല്ല ആലാപനവും
Well done Ratheesh
Thanks
ഞാനും ചെറുപ്പത്തിൽ പാർപ്പുമായി നിന്ന ഒരുപാട് വരാലുകളെ ചൂണ്ടയിൽ പിടിച്ചിട്ടുണ്ട്, അന്ന് ആ കുഞ്ഞുങ്ങളുടെ അനാഥത്വത്തെ ക്കുറിച്ചു ചിന്തിക്കുവാനുള്ള അറിയില്ലായിരുന്നു. ഒരിക്കൽ പാർപ്പുമായി നിന്ന ഒരു വരാലിനെ ഞാൻ പിടിച്ചു, അതിന്റെ ഇണയെ നേരത്തെ ആരോ പിടിച്ചിരുന്നു, ആ കുഞ്ഞുങ്ങൾ അതിന്റെ രക്ഷിതാക്കളെ കാണാതെ പല ഭാഗങ്ങളായി അലഞ്ഞു തിരയുന്നതു കണ്ട ഞാൻ, പിടിച്ചു പാത്രത്തിൽ ഇട്ട ആ വരാലിനെ വീണ്ടും ആ കുഞ്ഞുങ്ങളുടെ കൂടെ കൊണ്ടു വിട്ടു. എന്നാൽ ഒരു ഗുണവും ഉണ്ടായില്ല. അടുത്ത ദിവസം വേറൊരാൾ ആ വരാലിനെ പിടിച്ചു. അതിന്റെ കുഞ്ഞുങ്ങളെ ഒക്കെ പിന്നീട് മറ്റു മത്സ്യങ്ങൾ ഇരയാക്കി. അത് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു
. അതിനു ശേഷം ഒരിക്കലും ഞാൻ ഒരു വരാലിനെപ്പോലും പിടിച്ചിട്ടില്ല. അവയെ ഭക്ഷിക്കാറുമില്ല. ഇപ്പോൾ ഒരു മീനും ഞാൻ കഴിക്കാറില്ല. പ്രിയപ്പെട്ട രതീഷ് മംഗലാ മഠത്തിന്റെ "വരാൽ " എന്നകവിത കേട്ടപ്പോൾ ശരിക്കും ഒരു പാട് വിഷമം തോന്നി. അപ്പോൾ ഈ പഴയ കാര്യം ഓർമ്മ വന്നു. വളരെ നല്ലയൊരു കവിതയാണ് വരാൽ. എന്നത് 🌹🙏
Thanks
വളരെ നല്ല കവിത ❤
വരികൾ അർത്ഥപൂർണം 🎉
ആലാപനം ഭാവത്മകം 🎉
👍👍👍👍👍👍👍👍👍👍👍
Thanks
Beautiful kavitha
Thanks
കവിതയും... അവതരണവും സൂപ്പർ..👌🎉
Thanks
രതീഷ് മംഗല മഠത്തിന്റെ വാരൽ എന്ന മലയാളം കവിത വളരെനന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു 👍
വാരൽ അല്ല വരാൽ
👏🏻👏🏻👏🏻🌹
Thanks
വാരൽ അല്ല, ,വരാൽ
മനോഹരം,വേദനാജനകം, ശ്രവണ സുന്ദരം....അഭിനന്ദനങ്ങൾ
Thanks
👏suppar
Thanks
Beaitiful poem. നന്നായി പാടി ബ്രദർ 👌🏻
Thanks
ഹൃദയം നുറുങ്ങുന്ന വരികൾ. കേട്ടാലും കേട്ടാലും മതിവരുന്നില്ല. നല്ല ആശയം.
Thanks
Athi manoharamaya kavithayum kanneer veezhthunna aalapanavum.
Thanks
മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല ഊഹിക്കാവുന്ന ഒരു വഴികളിലൂടെയാണ് ഈ കവിതയുടെ സഞ്ചാരം വളരെ വിഷമം തോന്നി അതുകൊണ്ട് കേട്ടില്ല താങ്കൾ വളരെ മനോഹരമായി ഈ കവിത ചൊല്ലിയിട്ടുണ്ട് കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടുമല്ല വേർപെടലിന്റെ വേദനയിലാണ് ആ ദുഃഖം മാറും മുമ്പേ മറ്റൊരു വിഷമത്തിലേക്ക് ഇറങ്ങാൻ വയ്യ തീർച്ചയായും ഈ കവിത ഒരു വൺ ഹിറ്റ് ലേക്ക് പോകും ആരും ചെയ്യാത്ത ചിന്തിക്കാത്ത ഒരു പ്രമേയം അഭിനന്ദനങ്ങൾ
Thanks
സൂപ്പർ നല്ല കവിത
നല്ല ആലാപനം
Thanks
അച്ഛനു അമ്മയു ഇല്ലെങ്കിൽ ആ മക്കൾ ജീവിതം ഇരുട്ടിലാണ് നല്ല കവിത
Thanks
Super lyrics
Thanks
ഹൃദയഹാരിയായ കവിതയും ആലാപനവും🙏❤️🙏
Thanks
Heart touching poem.... Super... 👏👏👏
Thanks
നല്ലവരികൾ ആലാപനവും നന്നായി
Thanks
കവിതയും ആലാപനവും സുപ്പർ👍
👌👌😢
Thanks
നല്ല രചന അഭിനന്ദനങ്ങൾ❤️👍
Thanks
നല്ല കവിത നല്ല സ്വരം'
Thanks
സുന്ദരം,മനോഹരം,ഹൃദ്യം. ഒരുപാട് നന്ദി❤
Thanks
മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ
Thanks
ഹൃദയ സ്പർശിയായ കവിത.ആലാപനമോ..😢
Thanks
സൂപ്പർ കവിത
Thanks
Lyrics , music, singing Super super.
Thanks
Super 👌
Thanks
സൂപ്പർ. സൂപ്പർ 100 സുപ്പർ
Thanks
Super 🎉
Thanks
നന്നായിട്ടുണ്ട് 🥰👍
Thanks
Super nalla alapanam
Thanks
❤❤super heart touching 😢
Thanks
Oh!!! What a lyric! How sad to hear! 😢😢😢
Done great. Congratulations. Keep it up
Thanks
നല്ല അർത്ഥമുള്ള കവിത
Thanks
സൂപ്പർ നല്ല ആലാപനം 🤝🤝
Thanks
വളരെ അർത്ഥവത്തായ കവിത.നല്ല ഫിലോടെ ചൊല്ലി.ഇത് അനാഥരായ കുഞ്ഞുങ്ങൾക്ക് സമർപ്പിക്കാം❤
Thanks
👍വളരെ നല്ല കവിത
Thanks
Suuper kavitha
Thanks
Very good 👍 ❤❤❤❤❤
Thanks
നന്നായിട്ടുണ്ടെടോ.....
Thanks
ഞാൻ ഈ കവിത പാടുന്നുണ്ട് ❤❤❤❤❤❤❤🎉❤❤❤❤❤
Thanks, സന്തോഷം മോളു
സൂപ്പർ 👌🏿... 🌹
Thanks
സൂപ്പർ ❤
Thanks
അതി മനോഹരം🎉
Thanks
Great 👍👍
Thanks
Super👍🏻
thanks
Super 👌
കവിത വളരെ നല്ലത് ❤
Thanks
അടിപൊളി നന്നായിട്ടുണ്ട് കേൾക്കാൻ എന്ത് സുഖം
Thanks
മനോഹരം 🥰
Thanks
Super കവിത
Thanks
❤ സൂപ്പർ❤
Thanks
Super❤❤
Thanks
Manoharam
Thanks
He is one whom I like to recite.👏👌
Thanks
Sir adhyayitta kekkunnath.meaning hridhayasparsiyum,sir padiyathum orupade eshtamayi
Thanks
Super kavitha🎉🎉🎉🎉
Thanks
Super..❤
Thanks
Great, No words to explain. Good lyrics.
Thanks 😊
Super ❤️❤❤❤🎉🎉
Thanks
Ente mone padippikkund
Thanks
Sooper
Thanks
ചൂണ്ടയിടൽ ചതി യാണെന്ന് മനസ്സിലായതിനു ശേഷം ചൂണ്ടായിട്ടിട്ടില്ല. എങ്കിലും കവിയുടെയാത്രയും ചിന്തിച്ചില്ല. അതിമനോഹരം 👍
Thanks
മികച്ച.. ആലാപനം. ❤️
Thanks
Supperkavitha ❤❤🙏👍
Thanks
Good ,super
thanks
ഇമ്പമുള്ള അർത്ഥവത്തായ കവിത❤
Thanks
എനിക്കും അനുഭവം ഉള്ള കവിത, ഞനും വിക്ഷിച്ചിട്ടുണ്ട്. അനേകം കുഞ്ഞുങ്ങൾ അനാഥരാകെണ്ടിവരിക.... ആ അമ്മയുടെ വേദന ഞാൻ ക ണ്ടതാണ്. ഞാൻ ചുണ്ട പിൻവലിച്ചു.🙏🏽❤️
Thanks
Super
Thanks
നല്ല ഒരു കവിത
Thanks
👌👌👍👍
Thanks
മനോഹരം ഈ കവിത. ആലാപനവും വരികളും ഹൃദയത്തിൽ കൊണ്ട് ❤️❤️❤️❤️
Thanks
Nice.. 😔.. Great.. 👍
thanks
👍👍👍
Thanks
Great 🎉
Thanks 😊
👌👌👌
Thanks
👌👌
Thanks
Super🎉🎉🎉🎉
Thanks
😢 ഇഷ്ടമായ് നൂറുവട്ടം
Thanks
ഈ കവിതയെ നന്നായി ചിത്രീകരിക്കാമല്ലോ.... എങ്കിൽ ഈ കവിത എല്ലാ മനസ്സുകൾക്കും എന്നേക്കുമൊരു നൊമ്പരമായി മനസ്സിൽ ഉടക്കി നിൽക്കും...
Thanks
Super ❤❤
Thanks
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Thanks
Super
Thanks
👍❤
Thanks
Super❤❤
Thanks
Superrrr😂
Great
Thanks
Dupper
Thanks
Super.
Thank you
👌👌👌👍
Thanks
❤
Thanks
നല്ല കവിത നന്നായിഭാവാത്മകമായി ചൊല്ലി
Thanks
🙏🙏🙏
Thanks
Njan Thrissur
🙏🙏👌
Thanks
👍
Thanks
അല്ല ആലാപനം നല്ല വരികൾ Thanksgiving sir
Thanks
മാമ്പഴത്തിനു ശേഷം കൈരളിയെ കരയിച്ച -എന്നു പറഞ്ഞാൽ അതിശയോക്തി. എങ്കിലും തരക്കേടില്ല എന്നു തോന്നി.
Thanks
Super
Thanks
❤♥️♥️❤🥰🥰. 👌👌
Thanks