വ്യായാമം ഇങ്ങനെ ചെയ്താൽ ശരിയാകുമോ? | Dr.Satish Bhat's | Diabetic Care India

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 25

  • @sntools5457
    @sntools5457 11 місяців тому

    Namskaram Satish Nithyananda Bhat Elamakkara Cochin

  • @antonyjoy6852
    @antonyjoy6852 11 місяців тому +1

    Congratulations Doctor 🎉 we are looking forward to celebrating silver jubilee on the knowledge you are sharing from your knowledge bank.

  • @subramc5469
    @subramc5469 11 місяців тому +2

    "വ്യായാമം ഇങ്ങനെ ചെയ്താൽ ശരിയാക്കുമോ ?" എന്ന ചോദ്യത്തിൽ ആണ് ഡോക്ടർ തുടങ്ങിയത്. ഒരു ഘട്ടത്തിൽ യോഗയിലേക്ക് എത്തിയപ്പോൾ യോഗ ഫലപ്രദമായ വ്യായാമം ആണോ എന്ന ചോദ്യത്തിന് ഡോക്ടർ ഉരുണ്ട് കളിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. പരിശീലനം നേടിയ ഒരു വിദഗ്ധന്റെ കീഴിൽ വേണം യോഗ ചെയ്യാൻ എന്ന് പറഞ്ഞ് ആ വിഷയത്തിൽ നിന്നും വേഗം രക്ഷപ്പെടുകയായിരുന്നു
    പരിശീലനം നേടിയ വിദഗ്ധൻ യോഗ ചെയ്താൽ പോലും യോഗ കൊണ്ട് വ്യായാമത്തിന്റെ ഗുണങ്ങളൊന്നും ശരീരത്തിന് ലഭിക്കുന്നില്ല എന്ന് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ പേശികൾ ചെറുതായി stretch ചെയ്യാൻ സാധിക്കും എന്നത് നിഷേധിക്കുന്നില്ല. പേശികളിൽ സംഭരിക്കപ്പെട്ട glycogen "കത്തിച്ച് " ഊർജമാക്കി മാറ്റണമെങ്കിൽ ശരീരം വിയർക്കുന്ന തരത്തിൽ അര മുക്കാൽ മണിക്കൂർ എങ്കിലും ഒരു വിധം കഠിനമായ കായികാധ്വാനം നടക്കണം. അധികമായി ശരീരത്തിൽ അടിഞ്ഞ് കൂടിയ കലോറി ഒഴിവാക്കുക എന്നതാണ് വ്യായാമത്തിന്റെ പ്രധാന ലക്ഷ്യം. യോഗ ചെയ്യുമ്പോൾ ഈ ലക്ഷ്യം നിറവേറ്റപ്പെടുന്നില്ല എന്നത് താങ്കൾക്ക് അറിയേണ്ടതാണ്. എന്നിട്ടും അത് തുറന്ന് പറയാതെ യോഗയെ പരിക്കേല്ലിക്കാതെയുള്ള ഇത്തരം വീഡിയോകളല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

  • @prasannakumari6654
    @prasannakumari6654 11 місяців тому

    Well explained Dr...very good information..😊👍👍❤

  • @ismailsheikh-nb6nt
    @ismailsheikh-nb6nt 11 місяців тому

    "Congratulations on reaching another milestone!
    Wishing DIABETIC CARE INDIA a happy 5th anniversary filled with continued success and growth in providing exceptional healthcare."

  • @rahinashajeem2091
    @rahinashajeem2091 11 місяців тому

    Want to know more about diet along with exercise

  • @indiraep5
    @indiraep5 11 місяців тому

    Wonderful Information Doctor 😊❤

  • @beenasreeram1496
    @beenasreeram1496 11 місяців тому

    Congratulations dr

  • @salinim3222
    @salinim3222 11 місяців тому

    Very good information like it 👍

  • @Micheljackson-v2p
    @Micheljackson-v2p 11 місяців тому

    thank you ❤

  • @shivaniprathap6083
    @shivaniprathap6083 11 місяців тому

    Congrats👍👍👍

  • @shifaworld8865
    @shifaworld8865 11 місяців тому

    Congratulations

  • @varghesekp6277
    @varghesekp6277 11 місяців тому

    Congratulatons for achieved five year

  • @sheebathomas1102
    @sheebathomas1102 9 місяців тому

    Sir,Thanku for valuable information.
    Nan 80kg .tummyfat problem. 2hrs walking daily without shoe in beach .how does it benefit sir?Started 1month . Pls reply

  • @ElsammaJoseph-h4l
    @ElsammaJoseph-h4l 11 місяців тому

    Okay sir

  • @migeorge8791
    @migeorge8791 11 місяців тому

    1 cup is roughly 240 mls

  • @p.vsukumaran3455
    @p.vsukumaran3455 11 місяців тому

    If there is any hope for diabetic patient to regain the lost weight keeping diabetic under control.

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 місяців тому

    🙏🙏👍👍👍

  • @diliali73
    @diliali73 11 місяців тому

    💪🏼💪🏼

  • @krjohny9526
    @krjohny9526 11 місяців тому

    🌹🌹🌹🥰

  • @syednayeem5751
    @syednayeem5751 11 місяців тому +1

    പക്ഷെ ഡോക്ടറെ ഒരു വ്യക്തിക്ക് ഒരു ദിവസം ഇത്ര വരെ കലറി വേണമെന്നില്ലേ അതിൽ കൂടുതൽ ആവാതെ മറ്റു ആഹാരങ്ങൾ കണ്ട്രോൾ ചെയ്താൽ പോരെ അല്ലാതെ ഒരു പിസ്ത കഴിച്ചത് കൊണ്ട് പിന്നെ നടന്നിട്ട് കാര്യമില്ല അല്ലെങ്കിൽ മറ്റു exercise ചെയ്തിട്ട് കാര്യമില്ല എന്നൊക്ക തോന്നി പോകും ഡോക്ടർ പറയുന്നത് കേൾക്കുമ്പോ

    • @padmanabhanthekkenaduvath6783
      @padmanabhanthekkenaduvath6783 11 місяців тому

      ⁰⁰⁰⁰⁰0000000⁰00000⁰000⁰⁰⁰⁰⁰⁰⁰⁰⁰⁰⁰0⁰⁰⁰⁰⁰⁰⁰0

    • @padmanabhanthekkenaduvath6783
      @padmanabhanthekkenaduvath6783 11 місяців тому

      ⁰⁰⁰⁰⁰0000000⁰00000⁰000⁰⁰⁰⁰⁰⁰⁰⁰⁰⁰⁰0⁰⁰⁰⁰⁰⁰⁰0⁰⁰⁰

  • @k.c.thankappannair5793
    @k.c.thankappannair5793 11 місяців тому

    Good information 🎉

  • @ghoshsheela
    @ghoshsheela 11 місяців тому

    Congrats 👍