കോവിഡ് വന്നുപോയവർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ...| Dr.Satish Bhat's | Diabetic Care India

Поділитися
Вставка
  • Опубліковано 1 жов 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 534

  • @sinijohnson8654
    @sinijohnson8654 Рік тому +12

    സാർഎനിക്ക് മൂന്ന് വട്ടം വന്നു. ഭയങ്കര കാല് വേദന പിന്നെ ശർദ്ധി തലകറക്കം ക്ഷീണം ഇപ്പോഴുo പനി വന്നാൽ ക്ഷീണം തലകറക്കം ഉണ്ട് പരിശോധിച്ചാൽ കാണും എനിക്ക് പേടിയാണ്തൈറോയിഡ് ഉണ്ട് പത്ത് വർഷം കൊണ്ട് ഗുളിക കഴിക്കുന്നു

    • @sanuvk1236
      @sanuvk1236 Рік тому +1

      kalinte muttinaanoo..enikk oru vattam vannu bayangara kal vedhanayaa..28 yr matre ullu

  • @safiyasaid3059
    @safiyasaid3059 Рік тому +7

    കോവിട് വന്നിട്ട് രണ്ട് വർഷം ആയി വന്നിട്ട് ഇപ്പോഴും ആരോഗ്യം വീണ്ടെടുക്കാൻ കയ്ഞ്ഞിട്ടില്ല എന്ത് ചെയ്യണം

  • @prasannas1220
    @prasannas1220 Рік тому +1

    Njan oru cancer aayirunnu enicku COVID vannu 15 days hospital aayirunnu enicku blood katta pidichu ippol enicku body icku valare prashnamanu enicku oru marupadi tharum

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 3 роки тому +19

    എനിക്ക് കൊറാണാ സമയത്ത് ചൂട് വെള്ളത്തിനോട് മാത്രമാണ് താത്പര്യം. അതിന്റെ കാരണം ഇപ്പോൾ പിടികിട്ടി.

  • @ravindranravi5773
    @ravindranravi5773 3 роки тому +10

    സാറ് സ്ഥിരായിട്ട് വീഡിയാലോകത്ത് വേണ० ,കഴിഞ്ഞ ജന്മത്തിലെവിടെയോ കണ്ടെന്നപോലെയാണ് സാറിൻെറ പെർഫോർമെൻറ്സ്.💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @aboobackerpala5373
    @aboobackerpala5373 3 роки тому +1

    സർ, വാക്‌സിനെക്കുറിച്ച ആശങ്കയും ജനങ്ങക്കുണ്ട്
    അത് എത്രത്തോളം സേഫ് ആണെന്നാണ് സംശയം ഉള്ളത്
    പൂർണ്ണ ആരോഗ്യവാന്മാരായ വ്യക്തികൾ വാക്‌സിൻ സ്വീകരിച്ച ഉടനെ പനിവന്നു തുടർന്ന് സംസാര ശേഷിയെ പോലും ബാധിക്കുകയും ഹോസ്പിറ്റലിസേഷൻ വേണ്ടിവന്നവരും അനവധി ഉള്ളതായി അറിയുന്നു
    ഹൃദരോഗികളും സ്ട്രോക്കു വന്നു മരുന്നുകളുമായി കഴിയുന്നവരും
    കിഡ്നി രോഗികൾ, ഡയബറ്റിക് രോഗികൾ എന്നിവർക്കൊക്കെ 100 ശതമാനവും ഇത് സേഫ് ആണോ
    വിശദീകരിക്കാമോ!

  • @mollyhary852
    @mollyhary852 Рік тому +2

    ഇതൊക്കെ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു. ഞാൻ 1st ഡോസ് വാക്‌സിൻ എടുത്തു 4ദിവസം കഴിഞ്ഞപ്പോൾ oneside തളർന്നു പോയി 3മാസം കഷ്ട്ടപ്പെട്ടു. ഇപ്പോൾ നടക്കുന്നു. But അതിനുശേഷം പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു

  • @thankamanip.a7711
    @thankamanip.a7711 Рік тому +1

    രാവിലെ ഉണർന്നാൽ ശരീരം വലിയ വേദന. കൈകൾ നിവർക്കാൻ പറ്റുന്നില്ല. കുറച്ചു സമയം കഴിഞ്ഞ് നോർമൽ ആകുന്നു. കോവിഡ് ഒരു വർഷം മുൻപ് വന്നിരുന്നു. ഡോക്ടറോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.

  • @sugandhijs1951
    @sugandhijs1951 3 роки тому +12

    എനിക്ക് കോവിഡ് വന്നു രണ്ടു മാസം കഴിഞ്ഞു തലവേദന ഇത് വരെ മാറിയില്ല

    • @annunaky3550
      @annunaky3550 3 роки тому

      എനിക്കും Covid negative ആയിക്കഴിഞ്ഞു 90 ദിവസത്തോളം നല്ല തലവേദന ഉണ്ടായിരുന്നു. First dose covishield 91st day എടുത്തു, അത് കഴിഞ്ഞപ്പോൾ തലവേദന കുറഞ്ഞു..so strange.
      മുമ്പോട്ട് എങ്ങിനെ ആകുമെന്ന് അറിയില്ല 🙏

  • @raimukambar9851
    @raimukambar9851 Рік тому +1

    Janichalr endhayagum marikkum pinne endhine pedi.

  • @libinap248
    @libinap248 3 роки тому +10

    Sir enik covid vann 3 months aayi ipo cheriya thalakarakkam and mugath idak tharip ..ഇത്രയും കാലം covid symptoms undavumo?

    • @annunaky3550
      @annunaky3550 3 роки тому

      90 days after covid എനിക്ക് പുറത്തോട്ട് ഒന്നിറങ്ങിയാൽ അപ്പോൾത്തന്നെ നല്ല തലവേദന ഉണ്ടാരുന്നു...അതുപോലെ മുടികൊഴിച്ചിലും ഉണ്ട്.

  • @deepawdr4023
    @deepawdr4023 3 роки тому +8

    Sir.korona vannathinu sesham yenikk eppol swasam muttalanu.pinne adukkala pani yedukkubol bhayagara kozhakku anubhavapedunnu.

  • @kmali1258
    @kmali1258 3 роки тому +8

    ഇപ്പൊ മരിക്കുന്നവരിൽ അധികവും വാക്സിൻ എടുത്തവരാണ് Dr

  • @jayadasvs3079
    @jayadasvs3079 3 роки тому +41

    വളരെ ശരിയാണ്, കോവിഡ് വന്നുപോയതിനുശേഷം പലബുദ്ധിമുട്ടുകളുമാണ്.......

    • @miniok5182
      @miniok5182 3 роки тому

      Yes enikum

    • @sojanchelamattom6062
      @sojanchelamattom6062 Рік тому

      വാക്സിൻ കുത്തിയവർക്കു റെം ഡെസിവർപോലുള്ള കൊലോപ്പതി മരുന്നുകൾ കഴിച്ചവർക്കാണ്.കുടതെ വാക്സിൻ fact Sheet ൽ വ്യക്തമായി പറയുന്നു.പുതിയ രോഗം എന്ന് ഈ ഡോകിറ്റർ പറയുന്നു' പനിയും ജലദോഷം പഴയ രോഗം ആണ്.ഇതിന് ചികൽസ ഇല്ലാ എന്ന് ഇവർ മാത്രമാണ് പറഞ്ഞത്. അപ്പോൾ ഇവരാണ് മണ്ടൻമാർ രക്തം കട്ടപിടിക്കുന്നു എന്നു മരണം സംഭവിക്കുന്നു എന്നു വക്സിൻfact Sheet ൽ വ്യക്തമായി പറയുന്നു. മരുന്ന് മാഫിയയുടെ ന്യായികരണ തൊഴിലാളിയാണ്.

  • @sandhyaanil5231
    @sandhyaanil5231 3 роки тому +15

    Covid vannathinu ശേഷം എപ്പോഴും തൊണ്ട വരണ്ടു പോകുന്നു.

    • @MrNair274
      @MrNair274 Рік тому

      എനിക്കും ഈ പ്രശ്നമുണ്ട്

    • @geethakumari771
      @geethakumari771 Рік тому

      Enikkum

  • @reshmatvm4344
    @reshmatvm4344 3 роки тому +2

    Dr corono mari 2..3 masam kazhinju chilarkku chila aharathodu bad smell varunnu..... Ee avasta " "parosmia " ennalle parayunne.... Pls dr parosmia ye patti oru video cheyyavvo

  • @elmiconenetprises9453
    @elmiconenetprises9453 3 роки тому +3

    Is it dangerous to b with a person who recovered from covid. She covid 4 to 5 months back. Pls tell me doctor. I m from pune a malayalam.

  • @BA37528
    @BA37528 Рік тому +1

    എനിക്‌ ആദ്യം വന്നു അതൊക്കെ കഴിഞ്ഞു രണ്ടു വാക്സിൻ എടുത്തു അത് കാർഡ് ആക്കി കൊറേ കഴിഞ്ഞു ജോലിക്കു പോണ സമയത്ത് രണ്ടാമതും വന്നു ഇപ്പോ എനിക്ക് എപ്പോഴും ഷീണം ആണ്

  • @archanasnair9895
    @archanasnair9895 3 роки тому +10

    Sir.. I have one dough sir? Symptomatic alllathe covid vannaver ille.. Aver test cheythu onnum kaanilla.. Covid vannittu undo ennu pollum aryilla... Averk enthu precautions edukanam sir? Aver egne avarude health nokkanam.. Plz replay sir🙏

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +2

    Though the information shared is utter blunder and misleading, thank you doctor for your time

  • @baskaranc4223
    @baskaranc4223 Рік тому +1

    കൊറോണ. പിന്നെ കോവിഡ്. പിന്നെ. ഓമിക്രോൺ. എന്താണ് രോഗം. എങ്ങനെ യാണ് രോഗം പോയത്. ഒട്ടു മുക്കാൽ പേർക്കും അവസാനമായി ഒരുമിച്ചു വന്നു ഓമിക്രോൺ എന്ന രോഗം. അപ്പോഴേക്കും പലതും മാഞ്ഞു പോയി നിബന്ധനകൾ പൂർണ്ണ മായും ഒഴിവായി. രാഷ്ട്രീയം ഒരു വശം. മെഡിക്കൽ മറ്റൊരു വശം. മതം വേറെ പതിപ്പ്. എങ്ങനെ മനസിലാക്കും ജനങ്ങൾ. രോഗം വന്നാൽ പിന്നെ പല രോഗം. പല ചികിത്സ. ശാസ്ത്രം വളർന്നിട്ടും. ലോകത്ത് എന്തൊക്ക മരുന്ന് വാങ്ങാൻ കിട്ടും അതൊക്ക നമ്മുടെ മലയാളി വാങ്ങി വിതുങ്ങും അപ്പോൾ ആശുപത്രിയിൽ ചികിത്സ അടിപൊളി. എണ്ണം കൂടി വരുന്ന ഒരു ബിസിനസ്സ് അതല്ലേ നമ്മൾ.

  • @beatricebeatrice7083
    @beatricebeatrice7083 Рік тому +2

    Thank you doctor. എനിക്ക് covid വന്നു പോയിട്ട് onne കാൽ വർഷമായി. ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. കൂടാതെ കാഴ്ച മങ്ങി, double version ആയി.കൈവിരലുകളുടെ തരിപ്പും ഉണ്ട്. ഇതിനു മരുന്ന് കഴിക്കണോ ഡോക്ടർ. Pls reply.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      ഇതിന് പ്രത്യേകിച്ച് മരുന്നുകൾ എന്റെ അറിവിൽ ഇല്ല .
      പൊതുവെ, ഏതാനും മാസങ്ങളിൽ മാറിക്കിട്ടും.
      ശുഭമംഗളങ്ങൾ നേരുന്നു.
      നന്ദി.

  • @kasakdrawing2458
    @kasakdrawing2458 Рік тому +1

    You are talking a long time to explain. Time is valuable. So take speed

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      Indeed... Your time is valuable, but so is mine. Thanks...

  • @unnimenon8852
    @unnimenon8852 Рік тому +1

    ഈ vaccine കൊണ്ട് വല്ല ഗുണവും പിന്നീട് ഉണ്ടോ സാർ... ഇതിൽ യാതൊരു കഴമ്പും ഇല്ലെന്നാണല്ലോ എല്ലാവരും പറയുന്നത്.. അറിയാൻ ഉള്ള ആകാംക്ഷ കൊണ്ട് ചോദിക്കുക യാണ്

  • @sobhakollara610
    @sobhakollara610 3 роки тому +4

    ഒരുപാട് വിഷമമം കോവിഡ് വന്നതിനു ശേഷം എനിക്കുണ്ടായി.ഒരാളും എനിക്ക് ഒന്നും പറഞ്ഞുതന്നില്ല.

  • @geethakumari771
    @geethakumari771 Рік тому +1

    Covid kazhinje 10th day kitchenil keri. Ella weight edukalum washing okke cgeyendi vannu. Servants onnum ellallo. Ennum kurachu strain cheythal neerum painum breathing problem okke unde. Health complete ruined

  • @raphaelattummel1315
    @raphaelattummel1315 3 роки тому +10

    Dear sir, വീട്ടിൽ വാങ്ങി സൂക്ഷിക്കേണ്ട ഉപകരണങ്ങളുടെ ലിസ്റ്റ് എഴുതി അറിയിക്കുമോ

  • @krishnakumarkumaran2467
    @krishnakumarkumaran2467 Рік тому +1

    സർ gillan barre syndrom എന്ന് പറയുന്ന അസുഖം കോവിഷിൽഡ് വാക്‌സിൻ എടുത്തതിന്റെ ആഫ്റ്റർ എഫക്ട് ആണ് എന്ന് ഒരു മെസ്സേജ് എനിക്ക് കിട്ടി. ഇതിന്റെ സത്യാവസ്ഥ എന്താണ്. എന്റെ ഭാര്യ കഴിഞ്ഞ ഡിസംബറിൽ ഈ അസുഖം മൂലം കിടപ്പിലായി. 5 ദിവസം പ്ലാസ്മ മാറ്റി വയ്ക്കൽ ഉൾപ്പടെയുള്ള ചികിത്സകൾ ചെയ്തു പക്ഷേ രക്ഷിക്കാനായില്ല.ഈ കഴിഞ്ഞ ഫെബ്രുവരി 2നു മരിച്ചു

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      Very sorry to hear that your wife is no more. Om Shanti.
      GB syndrome is a rare complication of viral infections and even some viral vaccines. It's unfortunate that your wife suffered.
      Hope you and your family keep yourselves strong and healthy. God bless...

  • @jaisychacko9397
    @jaisychacko9397 Рік тому +1

    Very informative

  • @seemanthinivinod1329
    @seemanthinivinod1329 3 роки тому +2

    RTPCR positive ആയവർക്ക് എത്ര നാൾ കഴിഞ്ഞ് ലക്ഷണ്ങ്ങൾ കാണിക്കും. അമ്മയ്ക്ക് Monday positive ആയി.ഇതുവരെ problem ഒന്നും തന്നെ ഇല്ല. ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. please reply doctor...

  • @varghesethomas9649
    @varghesethomas9649 Рік тому +6

    Appreciate very much for the post covid precautions

  • @anusyamamanoj8402
    @anusyamamanoj8402 Рік тому

    I am gsb wants to consultyou for your good advice for future medicine . Female 74 years resi near vittila. All episode listening very carefully.

  • @vineeshtg7508
    @vineeshtg7508 3 роки тому +5

    Enikk covid Vannu poyathinu sesham Ella soapinum ore manamaanu feel cheyyunnath washing soapinum Chandrika soapinum medimixinu Ellam ore manam😭

    • @beatresepaul3928
      @beatresepaul3928 3 роки тому

      Sir thanku for your information 🙏

    • @Fcmobile3465
      @Fcmobile3465 3 роки тому +2

      എനിക്ക് ഒരു ഫുഡിന്നും ടെസ്റ്റ്‌ ഇല്ല... 😭😭😭.... ഇപ്പോൾ ആഹാരം പോലും വെറുത്തു

  • @tonygeor1
    @tonygeor1 Рік тому +1

    Sir... Aspirin gastro tablets regular ആയി എടുത്താൽ Blood clotting തടയാമെന്ന് പറയുന്നു.. സാറിന്റെ അഭിപ്രായം.. Please... 🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      That is true... But please follow your Dr's advice. Aspirin can be dangerous if used carelessly. Thanks...

  • @naspc1930
    @naspc1930 3 роки тому +3

    Blood കട്ട പിടിക്കുന്നത് എങ്ങനെ ഓക്കേ ആണ്

  • @ovvarghese3053
    @ovvarghese3053 Рік тому +1

    Thanks sir ji

  • @babyknadakkalan8726
    @babyknadakkalan8726 Рік тому +1

    APPRECIATED ...
    Try to reduce all these in 1/3rd of the time ... Over advice to ' likes / notification &&++ ... Sometimes the repeating of words > 5 times ... If avoid all above, it's a an Excellent Medical Advises for all class of persons ...

  • @leemarajeev8459
    @leemarajeev8459 Рік тому +1

    Very boring

  • @anushababu4544
    @anushababu4544 3 роки тому +4

    എനിക്ക് കോവിഡ വന്നിട്ട് നാല് ദിവസമായി എനിക്ക് ഭയങ്കര ക്ഷീണം ആണ് നടക്കുമ്പോൾ വീഴാൻ പോകുന്ന ശരീരത്തിൽ ബലം ഇല്ലാത്ത പോലെയാണ്

    • @asnaashraf2234
      @asnaashraf2234 3 роки тому

      Pedikanda time eduthe shariyavu njan 4 mnt ayi ippozhum OK ayitilla

    • @mithrapriya7694
      @mithrapriya7694 3 роки тому

      Agnea Annuttooo. Enniku vannittu 22 dys kodu okay ayi. Orange kazhikanam ketto. Pinea chude velam kudiku. Rest eduku. 🤲🤲

  • @ranijoseph4748
    @ranijoseph4748 Рік тому +1

    Very slow

  • @pushpavatinair7357
    @pushpavatinair7357 3 роки тому +3

    Dr.ente husbandinu two dose vaccine eduthu 3 month ayee. January creatinine 1.2 ayirunnu ippol 1.8 ayee vere kuzhappam illa . Vaccine side effect ano

  • @meenakshi.k.c93
    @meenakshi.k.c93 Рік тому +1

    Sir Nandi,covid vannavarkk numoniya varan sadyatha undennu parayunnu yenthanu Athu seriyano sir.yenikkum, monum 2pravasyam vannu Aryamayirunnu

  • @gracyjoy6850
    @gracyjoy6850 2 роки тому +1

    Dr. Njan oru diabetic patient anu. Kurachu nalayi ente skin finger lip ellam kaipu taste undu enthanu. Skin Dr. Kandal patumo.

  • @kavithap6720
    @kavithap6720 3 роки тому +4

    Negative ay 3 masam' sareeram vedana , body il neeru kettunnu

  • @geethakumari771
    @geethakumari771 Рік тому +1

    Good

  • @jayapalg8152
    @jayapalg8152 3 роки тому +10

    ഡോക്ടർ കോവിസ് +ve 2021 ജുലൈ 2 - ന് ആയി. ജൂലൈ 17 - ന് നെഗറ്റീവ് ആയി. ഇപ്പോൾ തുടർച്ചയായി തലവേദനയും വലിയ തോതിൽ കഫക്കെട്ടും ഉണ്ട്. ആവി കൊണ്ടിട്ടും കഫം പോകുന്നില്ല.

    • @Anjooraan.07
      @Anjooraan.07 3 роки тому +4

      മഞ്ഞൾ, കല്ലുപ്പ്, പപ്പായയുടെ ഇല എന്നിവയിട്ട് തിളപ്പിച്ച്‌ ആവി കൊള്ളുക.. ഞാൻ ചെയ്തു എനിക്ക് ഭേദമായി

  • @shabeebkhankhan765
    @shabeebkhankhan765 3 роки тому +5

    എന്റെ left കണ്ണിന്റെ കാഴ്ച ചെറുതായി മങ്ങി
    തല വേദന മാറുന്നില്ല
    എനിക്ക് വന്നു മാറിയിട്ട് 3month കഴിഞ്ഞു 😢

    • @bincybiju6448
      @bincybiju6448 3 роки тому +1

      Enikkum same symptoms und..june 7nu negative aay..

    • @lubinashihab5947
      @lubinashihab5947 3 роки тому +1

      Me also

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      ദയവായി, കണ്ണു ഡോക്ടറെ സമീപിയ്ക്കുക.

    • @shabeebkhankhan765
      @shabeebkhankhan765 3 роки тому

      @@DIABETICCAREINDIA കാണിച്ചു ഗ്ലാസ് എഴുതി തന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому +1

      നന്നായി!
      കോവിഡ് കാരണമുള്ള നേത്ര രോഗങ്ങൾ അവഗണിയ്ക്കരുത്.

  • @annjacob9538
    @annjacob9538 Рік тому +4

    Very very valuable information. Thank you Doctor

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu6248 Рік тому +6

    COVID വന്നിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഈ അവസ്ഥയിൽ നിന്നും മോജനമില്ല, ഇതിന് ഒരു പരിഹാരവും ഇല്ലേ

  • @sreelakams4949
    @sreelakams4949 3 роки тому +3

    Dr. Ente husne2020 mayil covid Bannu poi.20years diabetic patient aane.ippol platelet 1lakh ullu chilappol1.30.blood katta avunnilla.enthu cheyyanam sir

  • @m.gramakrishnan5713
    @m.gramakrishnan5713 3 роки тому +13

    സർ,
    വളരെ അനിവാര്യമായ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.

  • @rijunp5036
    @rijunp5036 3 роки тому +2

    Post covidine kurichu pala videos kandittundu. But e doctor sharikkum pedippichu.. covid vannal pedikkaruthennu palarum upadeshikkarundu. But e video kanda shesham kovid varunnavar engine pedikkathirikum..

  • @rkpanicker1415
    @rkpanicker1415 3 роки тому +6

    സർ വളരെ നല്ല അറിവുകൾ തന്നതിൽ സന്തോഷം

  • @sajadkalikavu7604
    @sajadkalikavu7604 3 роки тому +5

    ഇടക്ക് ഒരു നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്

  • @mammymammy9834
    @mammymammy9834 3 роки тому +2

    കോവിഡ് വന്നു പോയോ എന്ന് എങ്ങിനെ അറിയും / അദ്ധ്യഹത്തിന് ഇത് കൊണ്ട് തന്നെയാണോ എന്ന് തെളിഞ്ഞിട്ടുണ്ടോ / ഇങ്ങിനെയെങ്കിൽ ഇത് എല്ലാവരും വാങ്ങിയാൽ കോടികളുടെ കച്ചവടം നടക്കും

  • @indirakrishnan8858
    @indirakrishnan8858 3 роки тому +1

    Sir korana vannit yethra kazhijhittu venam vaccine edukkan?korana vannit 75 dhivasam ayappol vaccineduthu athumoolam dhosham undo??

  • @simplythebest.7632
    @simplythebest.7632 3 роки тому +2

    എനിക്ക് കോവിഡ് വന്നപ്പോൾ, സ്റ്റ്രോക്ക് ഉണ്ടായി,
    പിന്നെ ടെർബോലെസ് ചെയ്ത് ക്ലോട്ട് മെൽട്ട് ചെയ്തു,

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      How are you now?

    • @simplythebest.7632
      @simplythebest.7632 3 роки тому

      @@DIABETICCAREINDIA whatsapp ൽ വരാം, നമ്പർ സേവ് ചെയെട്ടെ.

  • @gowthamia.g6148
    @gowthamia.g6148 3 роки тому +1

    സർ, കൊറോണ വന്നു പോയവർ എത്ര മാസത്തിനുളിൽ വീണ്ടും പഴയുതുപോലുള്ള വ്യായാമ മുറകൾ ചെയ്തു തുടങ്ങാം, അതുപോലെ husband കോവിഡ് സമയത്തു മാത്രം ഷുഗർ വന്നിരുന്നു, അപ്പോൾ നമ്മൾ ഇടക് ഇടക് ഷുഗർ check ചെയ്യേണ്ടതുണ്ടോ

  • @jalajakv3069
    @jalajakv3069 3 роки тому +4

    Sir എനിക് ജനുവരി 2021 20 ന് വന്നു -v ആയത് 28ന് 5മാസമായി ഇപ്പോൾ. ഇപ്പോഴും തലവേദന തൊണ്ട വേദന എനിവാ ഉണ്ട്‌ ഇന്നലെ ഞാൻ RTPCR ചെയ്തിട്ടുണ്ട്

    • @shahdamariyam1240
      @shahdamariyam1240 3 роки тому

      3 month വരെ അതിൽ പോസറ്റീവ് കാണിക്കും

    • @jalajakv3069
      @jalajakv3069 3 роки тому

      -v ആണ്

  • @elizabethrani2685
    @elizabethrani2685 3 роки тому +2

    Dr.. Thanks for the information.. I will share it with my frnds and relatives who faced corona and successfully came back to life.
    Pls avoid repeating requesting for the subscription.. Bcz pple who r willing to subscribe will do it in one saying itself.( Or without asking itself)

  • @Anjooraan.07
    @Anjooraan.07 3 роки тому +2

    നെഗറ്റീവ് ആയവർക് എപ്പോഴാണ് vaccine എടുക്കേണ്ടത്..? അതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ sir..

  • @kpsunni2412
    @kpsunni2412 3 роки тому +20

    *Subcribe ചെയ്യൂ,* എന്നത് കുറെ അധികം ആയിപ്പോയി.
    നല്ല അറിവുകൾ..ഒരുപാട് പേർക്ക് അയച്ചു..

    • @jerishjoseph5584
      @jerishjoseph5584 3 роки тому

      P

    • @sojanchelamattom6062
      @sojanchelamattom6062 Рік тому

      മണ്ടത്തരങ്ങൾ അയച്ച് കൊടുക്കാതെ സത്യസന്ധമായ വാർത്തകൾ പ്രചരിപ്പിക്ക് '

  • @jameelajameela9797
    @jameelajameela9797 3 роки тому +2

    സാർ ഞാൻ 2ഡൊസും എടുത്തു പിന്നീട് പോസ്റ്റീവായി അസുഖം ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ 12 ദിവസം കഴിഞ് നഗറ്റീവായി ഇപ്പോൾ ഓരൊ വേധനകൾ

  • @food5717
    @food5717 3 роки тому +3

    എനിക്ക് കോവിഡ് മാറിയതിനു ശേഷം തലക്ക് ഒരു വിങ്ങൽ അതിനെന്തു ചെയ്യണം

  • @liyakathali2240
    @liyakathali2240 3 роки тому +1

    വലിച്ച് നീട്ടി ബോറ് ആകരുത് വരുമാനം ഇടക് ഓർമ്മ പ്പെദുത്തരുത്

  • @obeyer7818
    @obeyer7818 3 роки тому +1

    Enk 13 days aayi dctr covid positive asyt. Mookadanj kidakaan. Idyk open asvum. Oru yellow water verum. Mookadanjit innk 10 dys aayi. Verndum antibiotics strt chythik. Etra aavi pidichu. Nostrils completely open aavnnilla. Vaayiloodeyaan swasikunnath.
    Arrkengilum itrym days negtv aavasthirikuo?

  • @sampatharakal8914
    @sampatharakal8914 3 роки тому +10

    Great message doctor. I am from Muscat. I had kovid last month (june)1st week. I am stilln tiredness. 1st time I saw your vdeo. Ibam really satisfied with your video. Hope you will come again with such a useful messges.

  • @deeparajeev2724
    @deeparajeev2724 3 роки тому +1

    Dr,. 👍👍👍🙏🙏🙏
    Mi. Amma is
    Covid-19
    വന്നു പോയാ താ ണ്
    🙏🙏🙏🙏🙏

  • @narayananpm3127
    @narayananpm3127 3 роки тому +2

    ചില വെക്ടർ വാക്‌സിന് ചില വ്യക്തികളിൽ സൈഡ് എഫക്ട് ഉണ്ടല്ലോ അത്കൂടി ഉൾപെടുത്താമായിരുന്നു. Mainly ഹാർട്ട്‌ ബ്ലോക്ക്‌. ആർക്കാണ് ഇങ്ങിനെ സംഭവിക്കുക എന്നത് കണ്ടെത്തുക പ്രയാസം അല്ലേ...?

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      ശരിയാണ്.
      എന്നാൽ, അങ്ങനെ നോക്കുമ്പോൾ എല്ലാ മരുന്നിനും പാർശ്വ ഫലങ്ങൾ ഇല്ലേ?

  • @sureshtharayil3022
    @sureshtharayil3022 3 роки тому +1

    സാർ വളരെയധികം നന്ദി ഞാൻ രണ്ട് തവണ കോവിഡ് + ആയ ആളാണ് ഷുഗർ പേഷ്യന്റെ കൂടിയാണ് സാറിന്റെ ഇൻഫർമേഷന് വളരെയധികം നന്ദി അറിയിക്കുന്നു

  • @rasheedkh8827
    @rasheedkh8827 3 роки тому +12

    കോ വിഡ് വന്ന് നെഗറ്റിവ് ആയി കഴിഞ്ഞാൽ എപ്പോൾ vaccin എടുക്കണം

  • @rajeevanp971
    @rajeevanp971 3 роки тому +1

    സർ, എനിക്ക് ഏപ്രിൽ മാസത്തിൽ പനിയും രുചിയില്ലായ്മയും വന്ന സമയത്ത്. R. T. P. C. R ടെസ്റ്റ്‌ ചെയ്തു. മൂന്ന് ദിവസത്തിനു ശേഷം റിസൾട്ട് നെഗറ്റീവ് എന്ന് അറിയിച്ചു. അതിനു രണ്ടു ദിവസത്തിനു ശേഷം ആദ്യ ഡോസ് വാക്സിനെടുത്തു. വാക്സിൻടുത്തു വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് പോസറ്റീവാണെന്നും,നെഗറ്റീവ് എന്നത് അബദ്ധം പറ്റിയതാണെന്നും ഹെൽത്ത് സെന്ററിൽ നിന്നും അറിയിപ്പ് വന്നു. എനിക്ക് രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുന്നു... രണ്ടാം ഡോസ് എടുക്കുന്നത് കൊണ്ടു എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുമോ സർ..

    • @mollystephen1040
      @mollystephen1040 3 роки тому

      എന്ത് കഷ്ട്ടം ആണ്.. ഇത് പലർക്കും സംഭവിക്കുന്നുണ്ട്..

  • @ajitm6755
    @ajitm6755 2 роки тому +1

    ഉറക്കം ശരിയാവുന്നില്ല

  • @elsiejosephppulikaparampu1483

    Thank you doctor your valueble msgs. jnan ”Covid two times ”patient aannu. I had covid 2 times, but somewhat I got lucky and survived. but now I have a kind of stroke here and then on my legs, especially on my left leg. So now I started to take Rosa let 10mg and Amlodipine Tablets IP. But now started more frequently having numbness on my leg. Can you suggest anything..?Thanks doctorji. Sr. Elsie joseph.MPV

  • @sayyidmubarak4238
    @sayyidmubarak4238 3 роки тому

    sir കോവിഡ് വന്നു പോയതിനു ശേഷം ഷുഗർ കൂടുതലായി .മുൻപ് ഷുഗർ ഉണ്ടായിരുന്നില്ല . ഫുഡ് കണ്ട്രോൾ ചെയ്തു ഇപ്പോൾ നോർമലായി . പക്ഷേ ഇപ്പോഴും ഫുഡ് കണ്ട്രോൾ ആണ് . ഇങ്ങനെ വന്ന ഷുഗർ പൂർണമായി മാറുമോ .അതോടൊപ്പം കൂടിയ ബിപി ഇപ്പോഴും നോര്മലായില്ല മരുന്ന് കഴിക്കുന്നുട് . ഷുഗർ ഫീ ടാബ് ആണോ മധുര തുളസി ആണോ എനിക്ക് നല്ലത്

  • @thaufefase5022
    @thaufefase5022 3 роки тому +1

    Ha ha പലവരും പലപഠനം ദൈവ നിക്ഷയം വേറെ മനുഷ്യർ ദുർബലനാണ്

  • @vijilettin8980
    @vijilettin8980 3 роки тому +2

    Covid vannitt one month kazhinju. Nalla back pain und ippozhun

  • @mundakkalsasi9271
    @mundakkalsasi9271 3 роки тому +2

    Very Good Information 👌👍🙏

  • @sirajk8301
    @sirajk8301 3 роки тому

    നാടൻ മാരായ ചില ആളുകൾ കേൾക്കുമ്പോൾ . മനസ്സിലാകും വിധം സംസാരിക്കണം . സാർ. സ്പീക്ക് കൂടുതൽ മലയാളം ആകാൻ ശ്രദ്ധിക്കണം .എന്ന് വിനയപൂർവം ഓർമ പെടുത്തുന്നു

  • @junimol5296
    @junimol5296 3 роки тому +1

    Covid- vannupoyathinu sekshm njan valarai budhimuttilanu sir sareerikamaya budhimuttukal. Veetilai pany chaithathinu. Sekshm njan thalarnnuponu.

  • @joshystephen7434
    @joshystephen7434 3 роки тому +3

    Doctor.....Vaccine എടുത്തവർക്ക് blood clot ചെയ്യാൻ സാധ്യത ഉണ്ടോ????

  • @naseerp1196
    @naseerp1196 3 роки тому +1

    Sir alergy ullavark vaccin edukumo mamsam kayikumpol chorichilum tadippum kanunnu ittarakark vaccin edukamo

  • @realityprs
    @realityprs 3 роки тому +1

    ജേക്കബ് വടക്കഞ്ചേരി യുമായി ഒരു സന്ധി ഉണ്ടാക്കിയാലോ

  • @sobhasampath1365
    @sobhasampath1365 Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഒരു പാട് നന്ദി സർ

  • @zeenathe4094
    @zeenathe4094 3 роки тому

    സാർ എനിക്കും എന്റെ വീട്ടിൽ 8വയസ്സ് ഉള്ള കുട്ടി അടക്കം 6പേർക്കുകോവിഡ് വന്നു ഒരാൾ മരിച്ചു.ശേഷം എന്റെ മകൻ 32വയസ്സ് ഡ്രൈവർ ആണ് നെഗറ്റീവ് ആയി രണ്ടു ആഴ്ച കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങി ഇടക്ക് കട്ടി പണി ഉണ്ട് വീട്ടിലെ വിഷമം ഓർത്ത് എല്ലാം ചെയ്തു ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു എടേയ്ക്കു പല വിഷമം പറ യും. സാർ സാറിന്റെ വീഡിയോ കണ്ടത് മുതൽ ഞാൻ വല്ലാത്ത വിഷമ ത്തി ലാണ് ഇതി ന്റ് പേരഇൽ നാളെ എന്തെകിലും പ്രശ്നം ഉണ്ടാകുമോ തയാവ് ചെയ്തു ഒരു മറുപടി തരണം

  • @govindantn9840
    @govindantn9840 Рік тому +1

    Valuable information Thanks

  • @seleenaashraf7195
    @seleenaashraf7195 3 роки тому +1

    Vallatha likeum share um aayippoyi😀
    Clss adipowli👍

  • @beenaravi7856
    @beenaravi7856 3 роки тому +16

    ജിവനോടെ ഉണ്ട് സാർ രണ്ടു പ്രാവശ്യം വന്നത നല്ല മെസേജ് സാർ Thanks

    • @saleena9156
      @saleena9156 3 роки тому +5

      ഒരു തവണ വന്നവർക്കു വീണ്ടും വരുന്നുണ്ടോ. ഒരിക്കൽ അനുഭവിച്ചത് തന്നെ ഓർക്കാൻ വെയ്യ.

  • @manjukrishnan5094
    @manjukrishnan5094 3 роки тому

    സാർ കോവിഡ് -ve ആയി ഇരുപതു ദിവസം ആയപ്പോൾ ഞാൻ വാക്‌സിനേഷൻ എടുത്തു എന്തങ്കിലും പ്രശ്നം ഉണ്ടോ

  • @anusreemohan2588
    @anusreemohan2588 3 роки тому +2

    കൊവിഡിനുശേഷം കൈകാൽ തരിപ്പിന് എന്താണ് മാർഗ്ഗം

  • @sudhisudhi6078
    @sudhisudhi6078 3 роки тому

    Hi dr. കോവിഡ് വന്നിട്ട് ഇപ്പോ 1month kazhigu. കോവിഡ് udandaya സമയത്ത് yathoru പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോ കുറച്ചായിട്ട് നല്ല രീതിയിൽ ചുമ ഉണ്ട്. ആദ്യം ഒകെ അത് കാര്യം ആയിട്ട് എടുത്തില്ല. എന്നാൽ അത് ശരീരത്തിനെ വലത്തേ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. രാത്രി സമയത്ത് ചുമ കൂടാൻ തുടങ്ങി. അങ്ങനെ dr കാണിച്ചു മരുന്നു കുടിക്കാനും തുടങ്ങി. Dr paragath കോവിഡ് വന്നു മാറിയവരിൽ കാണപ്പെടുന്ന ഓരോ അസുഖം ആണ് എന്നാണ്. അങ്ങനെ 1week മരുന്നു കുടിച്ചിട്ടും മാറാതെ വന്നപ്പോ. കാർഡിയോളജി dr കാണിക്കുകയും ചെയ്തു. ആ dr paragath അസ്മയുടെ thudakm ആണ്. ലെൻസിൽ nalonm കഫം adingu കുടിയിരിക്കുന്നു. ശരീരത്തിന് rest. കൊടുക്കുക marunu കഴിക്കുക എന്നൊക്കെയാ.. ഐൻഹേലർ ഉപയോഗിക്കണമ് എന്നൊക്കെ. ഇതൊക്കെ ചെയ്തു. എന്നിട്ട് ഇപ്പോ vidum chuma തുടങി. ഒരുപാട് marunu kudichu. റസ്റ്റ്‌ എടുത്തു എന്നിട്ടും eth മാറിയില്ല ചുമച്ചചുമച്ച ശരീരം കൊണ്ട് ഇപ്പോ വയതായി. എനിക്ക് 23വയസ് ud mrg kazhigu oru മോൾ ud.. ഇനി eggane e ചുമ മാറും ഇത് dr കാണിക്കും എന്നു അറിയില്ല. Plz dr ഇതിനു enthakilum ഒരു മറുപടി paragu തരണം.

  • @sulfikarprimo9679
    @sulfikarprimo9679 3 роки тому

    സാർ പറഞ്ഞ കര്യങ്ങൾ വളരെ വളരെ ശരിയാണ് എൻ്റെ സുഹൃത്ത് അസുഖം വന്നതിന്ന് ശേഷം എന്നോട് ഇത്തരംകാര്യങ്ങൾ പങ്കുവെച്ചിരുന്നു.

  • @anushababu4544
    @anushababu4544 3 роки тому +1

    സാറിന്റെ വീഡിയോ ഞാൻ കണ്ടു ഒരുപാട് അറിവ് തന്നതിന് നന്ദിയുണ്ട് 🙏🙏🙏🙏

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 3 роки тому +11

    ഇങ്ങനെ പറഞ്ഞ് മനസിലാക്കുവാനുള്ള കഴിവ് ഇനിയും ഡോക്ടർക്ക് ദൈവം കൊടുക്കട്ടെ നന്ദി സർ

  • @rahimk4867
    @rahimk4867 3 роки тому

    Helo doctor enik corona vannit 3 month ayi 2days panichu valiya preshnamonnum ellathe sugamai rast eduthkilla njan omani lan job vegitabel sayilan baramullath pokkalum edukukayum chiyyarnd ippo shuger 3 .4.divsamayi cantorlavunilla vysov 1000m.g kazikunnund egulika 1weekayit
    Theernnu 50 m.g kazikunned ath kondayirikumo cantrolavathaed tenshantne gulika kazikunnund calicat sureesh doctor kanichit 2divasamayi.shareeram.choodavunnu..innkuravund.rast.illathaed kondakumoo plees oru
    Marupadi.tharumoo docter

  • @shanmughanappu4707
    @shanmughanappu4707 3 роки тому +1

    Covid വന്നു മാറിയവർക് വാക്സിൻ എത്ര മാസം കഴിഞ്ഞു എടുക്കാം. Pls reply.

  • @damodarannambiar2851
    @damodarannambiar2851 3 роки тому +3

    വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ

  • @artips8485
    @artips8485 3 роки тому +3

    കൊറൊണ വന്നവർ വാക്സിൻ എടുക്കണോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Yes .. after 4 weeks of testing negative.

    • @reshmatvm4344
      @reshmatvm4344 3 роки тому

      @@DIABETICCAREINDIA dr " parosmia " ye patti oru video cheyy..... Anosmia matramalla ipol parosmia yum vallatha prblm anu.... Oru video cheyy

  • @jamshijemz2681
    @jamshijemz2681 3 роки тому

    Covid + aayirikumbol online clss ,padithm enniva nirthivekkano. Enik idak thala minnunnu athu pole thalayi pettannu irutt kayarunnu ennalum exam ayond padikarund.

  • @radhamadhavan7134
    @radhamadhavan7134 Рік тому +1

    Good information thanku dr👍👍👍👍