കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ സോളാർ എന്നത് ഇലക്ഷൻ സമയം മാത്രം നോക്കി പൊട്ടാൻ നിൽക്കുന്ന ബോംബ് മാത്രമല്ല എന്ന് ഓർമിപ്പിച്ചതിൽ സോളാർ ടീമിനും ഒപ്പം ബൈജു ചേട്ടനും നന്ദി
Hi ബൈജു ചേട്ടാ.. എക്സിബിഷൻ വീഡിയോ കൂടി ചെയ്യാമോ.. അത് പൊലെ ഇവർ വഴി സോളാർ സിസ്റ്റം എടുത്ത ഒരു കുടുംബത്തെ കൂടി പരിചയപ്പെടുത്തി അവരുടെ അനുഭവം കൂടി പങ്കു വയ്ക്കാമോ
Nalla interview... Adding to that, if we use latest solar cell technology, the efficiency (24%) is increasing and apart from less space consumption, the cost of mounting structure also less & labour cost also less (this is more effective for commercial projects than residential solar project). And other point is that, never relay on feed in tariff (receiving cash from gov. for our solar production) concept, because if gov. reach target of good gross installation rate of solar, then automatically government will move to next step as to reduce the FIT rate or they will go with Net metering (Depends on political & energy policy). Better always, maintain the level of consumption from KSEB & production from solar is almost equal. Also, while charging EV cars from home solar, ensure its in day time where sun is available, meaning, we must give attention on load shifting concept. Otherwise solar is not worth for us. Except new invention in lead acid with carbon tech battery, to reduce battery price, then off grid solar system is super beneficial for us. However, high battery price in current scenario, the economic payback period is higher.
ഇങ്ങനെയുള്ള പുതിയ പുതിയ ആശയങ്ങൾ ഒക്കെ പരിചയപ്പെടുത്തി തരുന്നതിനു നന്ദി. വരുന്ന കാലത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവുന്നത് എപ്പോഴും ഉണ്ടാകുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. ബൈജുവേട്ടന് അത് ഉണ്ടെന്നു മനസ്സിലാകുന്നു താങ്കളുടെ ചില വിഡിയോകൾ ഒകെ കാണുമ്പോൾ. ഒരുപക്ഷെ ലോകത്തിലെ വിവിധ (100ൽ പരം) രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ അവിടെ നിന്നുമൊക്കെയായി ലഭിച്ച പല അറിവുകൾ ക്ലബ് ചെയ്ത ഒരു വലിയ അറിവ് ആകും താങ്കൾക്
ഇനിയുള്ള കാലം സോളാർ എനർജി എല്ലാ വീട്ടിലും വേണ്ടി വരും. അത്രയ്ക്കും pysa ആണ് നമ്മുടെ govt ഈടാക്കുന്നത്. ഇങ്ങനെയൊരു സിസ്റ്റത്തെപറ്റി പരിചയപ്പെടുത്തിയ ബൈജു ചേട്ടന് അഭിനധനങ്ങൾ❤️❤️❤️
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നല്ല clarity ഉണ്ട്. വീട്ടിൽ സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ ഉള്ള പരിപാടി already തുടങ്ങി കഴിഞ്ഞു.. E Kiran website il register ചെയ്തു.. very useful video.. informative..
You need a 6 kWh panel system for a house with all the usual appliances , two A/C’s and an EV car . 3 KWh provides power for a house that uses bare minimum electricity
As far as my knowledge electricity produced by the customer is exported to grid and for consumption we have to buy from grid and both have different tarrif .
Disadvantages of ON GRID Solar are 1. Electricity will be automatically cut when no current in the KSEB grid. Hence Inverter is to be kept. 2. From 6PM to 6AM solar on-grid will get cut automatically and electricity to be used from the KSEB grid ONLY
1. it's not disadvantage it's safety Purpose if the inverter will not cut off at the time of power cut the current will go through the grid it will make accidents And for solutions you can choose hybrid power plants 2. No , we make needed units between 6pm to 6 am you consider kseb as a battery bank we can see the exporting units and importing units from the net meter the kseb making bill basis of this
You can go for hybrid system for your first point is concerned. Whatever you produce the power during day time is used and excess power you export to the grid. That will be credited in your account. And at night you use normal grid supply. Finally at the end of year or when the auditing takes place, if you have used extra power than you produced in a year, then you have to pay for that much units. If vice-versa money will be credited in your bank account.
ചോദിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി മറുപടി തരുന്നു സാധാരണ കാർക്ക് മനസിലാവുന്ന രീതിയിൽ . സാധരണ കാരന് അറിയണ്ട എല്ലാ ചോദ്യങ്ങളും ബൈജു ചേട്ടൻ ചോദിക്കുന്നു റ്റെക്സ് 🔥🔥🔥🔥
പുതിയട്ടെക്നോളജിയും പഴയതുമായി വെറും സ്ക്വയർ ഫീറ്റിൻ്റെ വ്യത്യാസം മാത്രമേ ഉള്ളു എന്നു പറയുന്നതിനോട് വിയോ ചിപ്പുണ്ട് ... പുതിയ ടെക്നോളജിയിൽ വളരെ കുറഞ സൂര്യപ്രകാശത്തിൽ പോലും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും പഴയതിൽ അതിൽ സാധിക്കില്ല..
അത് തെറ്റായ ഒരു ധാരണയാണ്. കുറഞ്ഞ സൂര്യപ്രകാശത്തിൽ ഉത്പാദനം ഉണ്ടെങ്കിലും കൂടിയ അന്തരീക്ഷ താപനില ഉള്ള സമയങ്ങളിൽ പുതിയ ടെക്നോളജിയിൽ ഉത്പാദനം കുറവാണ്. ചുരുക്കത്തിൽ വാർഷിക ശരാശരി എടുത്താൽ രണ്ട് ടെക്നോളജിയിലും ഉത്പാദനം ഏകദേശം തുല്യം തന്നെ. എന്നാൽ സ്ഥലപരിമിതി ഉള്ളതും നിഴൽ വീഴുന്ന സ്ഥലങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ മഞ്ഞുവീഴുന്ന സ്ഥലങ്ങളിലും പുതിയ ടെക്നോളജി ഉചിതമായിരിക്കും. എന്നാൽ നമ്മുടെ നാട്ടിൽ മുടക്ക് മുതലിൽ വരുന്ന വലിയ വ്യത്യാസവും സബ്സിഡിയും കൂടെ നോക്കുമ്പോൾ സാമ്പത്തീക ലാഭം ഏറ്റവും കൂടുതൽ പഴയ ടെക്നോളജിയാണ്. മുടക്ക് മുതൽ 2 - 3 വർഷം കൊണ്ട് തിരികെ ലഭിക്കും.
രണ്ടു മാസത്തെക്ക് 4000 x 6 തവണ =24000രൂപ x 5വർഷം = 1,20,000 രൂപ നമ്മൾ അടക്കേണ്ടി വരുന്നതായ തുക ആണ്. 1,33,000രൂപ ഇൻവെസ്റ്റ്മെന്റ്, ലോൺ ആണെങ്കിൽ പലിശയും മുതലും കൂടി ആയാൽ തന്നെ അഞ്ചാറ് വർഷം വേണം ഇത് മുതലാകുവാൻ തന്നെ. പിന്നെ മെയൻററനൻസ് ചിലവ്, സാധാരണ ക്കാർക്ക് ബെനിഫിഷ്യൽ അല്ല എന്ന വസ്തുത ആണ് ഉദിച്ചു വരുന്നത്
ഇന്നത്തെ അവസ്ഥയില്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ നാളെ ഈ അവസ്ഥ മാറാന്‍ chance ഉണ്ട്. കാരണം coal and petrolum കൊണ്ട് electricity ഉണ്ടാകുന്നത് costly aerikum
@24: The logic is correct both of them (poly and mono crystalline) are producing same unit of electricity. but why do you insist on old technology? MONO crystalline has its own advantages ( 1) half cut mono panels will work with low amount light when compared to poly crystalline. 2) Since it is split into two ie, in half cut MONO panels, even if one side of the panel is within shadow, other side works. 3) also current technology is monoperc bifacial panel. It's nothing but if the downside of this panel is exposed to light or reflection it will produce little energy. ) The thing is mono perc half cut panels will be 2-4k more when compared with poly crystalline.
Yes you said it right.. mono perc/half cut is ideal when installation is in shaded area. If shade is not there your payback period is longer compared to the old technology products. Sir, now central govt is giving subsidy with multiple objective, the one is to give emphasis or encourage to Indian make products. In India no monoperc cell is manufactured so the subsidy is eligible for old technology products at present. There are large number of Indian manufacturers are working on monoperc cell manufacturing in India and may be in few months monoperc DCR modules would be available
ബൈജു ചേട്ടൻ പറഞ്ഞപോലെ സോളാർ പ്ലാന്റിനെ കുറിച്ച് പലരും പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ കൂടുതൽ ആയി എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. താങ്ക്സ് ബൈജു ചേട്ടാ 😍🙏
ബൈജു ചേട്ടൻറെ വീഡിയോ ഓരോ വീഡിയോയും എന്നും വ്യത്യാസമുള്ളതാണ് നമ്മൾ കേൾക്കുവാൻ ആഗ്രഹിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതുമായ പല കാര്യങ്ങളിലും ആ വീഡിയോയിൽ ഉണ്ട്
ബൈജു ചേട്ടൻ ആധ്യം🙏 നന്ദി ഇത് പോലെ വീഡിയോ ചെയ്തു കാണിക്കുന്നതിന് 👍നല്ല ആശയം ഇവർ ഇങ്ങനെ ചെയ്യുന്നത്.എന്റെ കൂട്ടുകാരന്റെ വീട്ടിൽ സോളാരാണ് ഉപയോഖിക്കുന്നത്. കറന്റ് ബില്ല് ഇപ്പോൾ കൂടുതലാണ്.. അതിന് ഇപ്പോൾ ബൈജു ചേട്ടൻ പരിഹാരം കൊണ്ട് വന്നു 🙏👍♥️😍
നല്ല വിഷയം, നല്ല അവതരണം. സംശയങ്ങൾ ഏകദേശം തീർത്തുതരുന്ന വീഡിയോ. ഉപയോഗശൂന്യമായ സ്ഥലങ്ങളിൽനിന്നും ആദായം നേടാനാവുന്ന സംരംഭം.. പ്ലാന്റുകളിൽ അഗ്നിബാധ ഉണ്ടാവുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്. അങ്ങനെ സംഭവിച്ചാൽ കമ്പനിയുടെ ഭാഗത്തുനിന്ന് സഹായം കിട്ടുമോ?. EV യുടെ കാര്യമായാലും പ്ലാന്റുകളുടെ കാര്യമായാലും പാവപ്പെട്ടവന്റെ കാശിനു ഒതുങ്ങുന്ന തരത്തിൽ വണ്ടികളും പ്ലാന്റുകളും ലഭ്യമാകാവുന്ന രീതിയിലേക്കു അസംസ്‌കൃത വസ്തുക്കളുടെ യദേഷ്ടമുള്ള ലഭ്യതയ്ക്കുള്ള തൊഴിൽ മേഖലകൾ സർക്കാർ ഇടപെട്ടു നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ ടെക്നോളജിയിൽ സ്ഥലക്കുറവ് മാത്രമല്ലല്ലോ? ഉൽപാദനസമയം കൂടുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞു. അതായത് കുറഞ്ഞ വെളിച്ചത്തിലും ഉൽപാദനം നടക്കും എന്ന് . അത് ഗുണകരമാണല്ലോ ? രാവിലെ നേരത്തെതന്നെ എനർജി കിട്ടിത്തുടങ്ങുകയും വൈകി നിൽക്കുകയും ചെയ്യുമെന്നാണർത്ഥം. ഏറ്റവും പുതിയ നാനോ ടെക്നോളജി പാനൽ അങ്ങിനെയാണെന്നാണ് പറയുന്നത്. ഇതിന് കൂടുതൽ വ്യക്തത ആവശ്യമാണ് !! ബാക്കിയൊക്കെ വളരെ informative ആയിരുന്നു. അഭിനന്ദനങ്ങൾ
ഇനി വരും കാലങ്ങളിൽ ഇതല്ലാം വേണ്ടിവരും, സോളാർ വീഡിയോ പരിചയപെടുത്തിയതിന് താങ്ക്സ് ബൈജു ചേട്ടാ.👍👍❤️❤️😍
കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ സോളാർ എന്നത് ഇലക്ഷൻ സമയം മാത്രം നോക്കി പൊട്ടാൻ നിൽക്കുന്ന ബോംബ് മാത്രമല്ല എന്ന് ഓർമിപ്പിച്ചതിൽ സോളാർ ടീമിനും ഒപ്പം ബൈജു ചേട്ടനും നന്ദി
സോളാർ വീഡിയോ ഉഷാറായി ബൈജു ചേട്ടാ
Hi ബൈജു ചേട്ടാ.. എക്സിബിഷൻ വീഡിയോ കൂടി ചെയ്യാമോ.. അത് പൊലെ ഇവർ വഴി സോളാർ സിസ്റ്റം എടുത്ത ഒരു കുടുംബത്തെ കൂടി പരിചയപ്പെടുത്തി അവരുടെ അനുഭവം കൂടി പങ്കു വയ്ക്കാമോ
ഗുഡ് ഇൻഫർമേഷൻ.സോളാർ എന്താണെന്നും സോളാറിനെ കുറിച്ച് ഇത്ര നല്ല വിവരണം തന്നതിന് വളരെയധികം നന്ദി. ❤
Nalla interview... Adding to that, if we use latest solar cell technology, the efficiency (24%) is increasing and apart from less space consumption, the cost of mounting structure also less & labour cost also less (this is more effective for commercial projects than residential solar project).
And other point is that, never relay on feed in tariff (receiving cash from gov. for our solar production) concept, because if gov. reach target of good gross installation rate of solar, then automatically government will move to next step as to reduce the FIT rate or they will go with Net metering
(Depends on political & energy policy).
Better always, maintain the level of consumption from KSEB & production from solar is almost equal. Also, while charging EV cars from home solar, ensure its in day time where sun is available, meaning, we must give attention on load shifting concept. Otherwise solar is not worth for us.
Except new invention in lead acid with carbon tech battery, to reduce battery price, then off grid solar system is super beneficial for us. However, high battery price in current scenario, the economic payback period is higher.
ഇങ്ങനെയുള്ള പുതിയ പുതിയ ആശയങ്ങൾ ഒക്കെ പരിചയപ്പെടുത്തി തരുന്നതിനു നന്ദി. വരുന്ന കാലത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവുന്നത് എപ്പോഴും ഉണ്ടാകുന്നത് എന്തുകൊണ്ടും വളരെ നല്ലതാണ്. ബൈജുവേട്ടന് അത് ഉണ്ടെന്നു മനസ്സിലാകുന്നു താങ്കളുടെ ചില വിഡിയോകൾ ഒകെ കാണുമ്പോൾ. ഒരുപക്ഷെ ലോകത്തിലെ വിവിധ (100ൽ പരം) രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ അവിടെ നിന്നുമൊക്കെയായി ലഭിച്ച പല അറിവുകൾ ക്ലബ് ചെയ്ത ഒരു വലിയ അറിവ് ആകും താങ്കൾക്
ഇനിയുള്ള കാലം സോളാർ എനർജി എല്ലാ വീട്ടിലും വേണ്ടി വരും. അത്രയ്ക്കും pysa ആണ് നമ്മുടെ govt ഈടാക്കുന്നത്. ഇങ്ങനെയൊരു സിസ്റ്റത്തെപറ്റി പരിചയപ്പെടുത്തിയ ബൈജു ചേട്ടന് അഭിനധനങ്ങൾ❤️❤️❤️
നല്ല വീഡിയോ വീട്ടിൽ സോളാർ വെക്കണം കൊറേ ആയി ചിന്തിക്കുന്നു ഇവരെ പരിജപെടുത്തിയതിനു ഒരുപാട് നന്ദി.
ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല 🙏🏻
ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നല്ല clarity ഉണ്ട്. വീട്ടിൽ സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ ഉള്ള പരിപാടി already തുടങ്ങി കഴിഞ്ഞു.. E Kiran website il register ചെയ്തു.. very useful video.. informative..
You need a 6 kWh panel system for a house with all the usual appliances , two A/C’s and an EV car . 3 KWh provides power for a house that uses bare minimum electricity
സോളാർ വേണം എന്ന് കുറെ കാലമായി വിചാരിക്കുന്ന സമയത്താണ് നിങ്ങളുടെ ഈ പൊളി വീഡിയോ.
This is literally the all in one video everyone needed. Nice job, and thank you.
ഇത്തരം സമകാലീന വിഷയങ്ങൾ ചർച്ചക്കെടുത്തതിൽ ബൈജു ചേട്ടന് നന്ദി
ഇത് കേരളത്തിലെ ജനങ്ങൾ ചെയ്തു കഴിഞ്ഞാൽ മാസം നിലവിൽ വരുന്ന കറണ്ട് ബില്ലിനേക്കാൾ കൂടുതൽ സോളാർ നികുതി അടയ്ക്കുക എന്നൊരു നിയമം വരും
Sathyam
ഓൺ ഗ്രിഡ് ആണെങ്കിൽ k s E B നേരിട്ടെടുക്കുകയും അതിൽനിന്നും നമ്മൾ വാങ്ങുകയല്ലേ. അപ്പോൾ മിച്ചമാണെങ്കിൽ tax വരില്ലലോ.
Hai
സോളാർ 2മാസം കുടുബോൾ l000 ആ ണെകിൽ ലാഭമാണോ
Sathyam regulatory board buy back nte Vila kurachu....
തീർച്ചയായും ഇത് വളരെ പ്രീയോജനകരമായ ഒരു വീഡിയോ ആണ്. പല സംശയങ്ങളും മാറി.
Is there any commitment between KSEB and end user once we install on-grid system with subsidy?
ബൈജു സാർ വളരെ നന്ദി സോളാറിനെ പറ്റി കുറച്ചധികം അറിവ് പകർന്നു തന്നതിന്
ഇങ്ങനെയായാൽ വണ്ടി റോഡിലൂടെ ഓടുന്ന ഓരോ കിലോ മീറ്ററിനും 500/- അഞ്ഞൂറ് രൂപ വീതം നികുതി പിരിക്കേണ്ടി വരും.
Atu. Alojikkendathan'
But kurach thallayipoyi
1km n pakaram.10 akamayirunnu
Bro
അത് പിന്നാലെ വരും
Future is solar
Solar power plantനെ പറ്റി കൂടുതൽ അറിയാനും പറ്റി, ഉണ്ടായിരുന്ന സംശയങ്ങളും മാറി, Thank you
As far as my knowledge electricity produced by the customer is exported to grid and for consumption we have to buy from grid and both have different tarrif .
ചേട്ടായി.... നമസ്ക്കാരം 🙏
എല്ലാവർക്കും വളരെ പ്രയോജനം
ചെയ്യുന്ന വീഡിയോ. 👌👌
ഇവരെ പരിചയപെടുത്തിയതിൽ സന്തോഷം... 🌹 🌹
അവതരണം ആണ് ബൈജു ചേട്ടനെ ഇവിടെ എത്താൻ സഹായിച്ചത് 💯👍❤️
Pls get me this company address
ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ഒരു വീഡിയോ വളരെ വ്യക്തമായി പറഞ്ഞുതരുന്നു ഓരോ ആൾക്കും ചോദിക്കാനുള്ള സംശയങ്ങൾ കൃത്യമായി ചോദിക്കുന്നു താങ്ക്സ് സർ
നമ്മുടെ നാട് സോളാർ മയമായി മാറട്ടെ
വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... ഇനി അങ്ങോട്ട് ഇത് വളരെ അത്യാവശ്യം ആയി വരും...
ഇന്ന് സോളാർ കേസ് കുത്തിപ്പൊക്കിയത് നന്നായി.
Good guidance 👍
സോളാർ സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർത്തു തരുന്ന വിധത്തിലുള്ള നല്ല വീഡിയോ.
Variety of topics makes this channel special.. Keep doing the same ...
എൻറെ വീട്ടിലും ഒരു സോളാർ പാനൽ ഉണ്ടായിരുന്നു it is very usefull .
Very informative video ❤️❤️❤️
വളരെ ഇൻഫർമേറ്റീവായ ഒരു ഇന്റർവ്യു ആയിരുന്നു, പല സംശയങ്ങളും മാറിക്കിട്ടുന്ന; പ്രത്യേകിച്ച് സബ്സിഡിയെക്കുറിച്ചുള്ള സംശയങ്ങൾ മാറ്റുന്ന വീഡിയോ🥰🥰
Disadvantages of ON GRID Solar are 1. Electricity will be automatically cut when no current in the KSEB grid. Hence Inverter is to be kept. 2. From 6PM to 6AM solar on-grid will get cut automatically and electricity to be used from the KSEB grid ONLY
Are we still have an option to keep inverter?I thought only grid system is now allowed
1. it's not disadvantage it's safety
Purpose if the inverter will not cut off at the time of power cut the current will go through the grid it will make accidents
And for solutions you can choose hybrid power plants
2. No , we make needed units between 6pm to 6 am you consider kseb as a battery bank we can see the exporting units and importing units from the net meter the kseb making bill basis of this
You can go for hybrid system for your first point is concerned.
Whatever you produce the power during day time is used and excess power you export to the grid. That will be credited in your account. And at night you use normal grid supply. Finally at the end of year or when the auditing takes place, if you have used extra power than you produced in a year, then you have to pay for that much units. If vice-versa money will be credited in your bank account.
Healthy discussion appreciate who answered regarding this issue as a professional way
You get a monthly bill of units used , if you have imported more power than exported to the grid
ചോദിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി മറുപടി തരുന്നു സാധാരണ കാർക്ക് മനസിലാവുന്ന രീതിയിൽ . സാധരണ കാരന് അറിയണ്ട എല്ലാ ചോദ്യങ്ങളും ബൈജു ചേട്ടൻ ചോദിക്കുന്നു റ്റെക്സ് 🔥🔥🔥🔥
Solar energy maximum utilise cheyanam ellavarum. angine ayal KSEB kku night mathram production nadathiyal madiyayum. adu namukku purathuninnu vagunna electricity ozivakkam koodade Damugalil water level adigam sooshikkendi varilla. appol mazkkalathu pralaya samayathu dam thurakkunadu kurakkan pattum.
Appam purathunnu vangunna electricity dae commission aru kodukum?
വളരെ ഉപകാരപ്രദമായ ചർച്ച. നന്ദി ബിജു ബ്രോ 👏👏👏
സിംഹഭാഗവും ഓൺഗ്രിഡ് ഉം ചെറിയ തോതിൽ ഹൈബ്രിഡ് സംവിധാനവും കൂടുതൽ ഉപകാരപ്രദമാകും
❤❤❤❤
പുതിയട്ടെക്നോളജിയും പഴയതുമായി വെറും സ്ക്വയർ ഫീറ്റിൻ്റെ വ്യത്യാസം മാത്രമേ ഉള്ളു എന്നു പറയുന്നതിനോട് വിയോ ചിപ്പുണ്ട് ... പുതിയ ടെക്നോളജിയിൽ വളരെ കുറഞ സൂര്യപ്രകാശത്തിൽ പോലും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും പഴയതിൽ അതിൽ സാധിക്കില്ല..
അത് തെറ്റായ ഒരു ധാരണയാണ്. കുറഞ്ഞ സൂര്യപ്രകാശത്തിൽ ഉത്പാദനം ഉണ്ടെങ്കിലും കൂടിയ അന്തരീക്ഷ താപനില ഉള്ള സമയങ്ങളിൽ പുതിയ ടെക്നോളജിയിൽ ഉത്പാദനം കുറവാണ്. ചുരുക്കത്തിൽ വാർഷിക ശരാശരി എടുത്താൽ രണ്ട് ടെക്നോളജിയിലും ഉത്പാദനം ഏകദേശം തുല്യം തന്നെ. എന്നാൽ സ്ഥലപരിമിതി ഉള്ളതും നിഴൽ വീഴുന്ന സ്ഥലങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ മഞ്ഞുവീഴുന്ന സ്ഥലങ്ങളിലും പുതിയ ടെക്നോളജി ഉചിതമായിരിക്കും. എന്നാൽ നമ്മുടെ നാട്ടിൽ മുടക്ക് മുതലിൽ വരുന്ന വലിയ വ്യത്യാസവും സബ്സിഡിയും കൂടെ നോക്കുമ്പോൾ സാമ്പത്തീക ലാഭം ഏറ്റവും കൂടുതൽ പഴയ ടെക്നോളജിയാണ്. മുടക്ക് മുതൽ 2 - 3 വർഷം കൊണ്ട് തിരികെ ലഭിക്കും.
വളരെ ഫലപ്രഥമായ ഒരു വിഡീയോ നന്ദി ബൈജു ചേട്ടാ👍
Happy to be part of this family❣️
Ini angottu solar viplavam thanne varum
നല്ല അറിവ് നൽകുന്ന അഭിമുഖം ആയിരുന്നു ബൈജു സർ . അല്ലെ ങ്കിൽ എക്സിബിഷൻ നടന്നു . കഴിയുമ്പോഴും സാധാരണക്കാർ ഇത് അറിയില്ല
രണ്ടു മാസത്തെക്ക് 4000 x 6 തവണ =24000രൂപ x 5വർഷം = 1,20,000 രൂപ നമ്മൾ അടക്കേണ്ടി വരുന്നതായ തുക ആണ്. 1,33,000രൂപ ഇൻവെസ്റ്റ്മെന്റ്, ലോൺ ആണെങ്കിൽ പലിശയും മുതലും കൂടി ആയാൽ തന്നെ അഞ്ചാറ് വർഷം വേണം ഇത് മുതലാകുവാൻ തന്നെ. പിന്നെ മെയൻററനൻസ് ചിലവ്, സാധാരണ ക്കാർക്ക് ബെനിഫിഷ്യൽ അല്ല എന്ന വസ്തുത ആണ് ഉദിച്ചു വരുന്നത്
133000 രൂപ FD ഇട്ടാൽ കെല്ലത്തിൽ കിട്ടുന്ന Intrest 8000 രൂപ അങ്ങിനെ നോക്കൂ
Kseb aan eppo veneelum charge koodaaloo.. pinne 20 varsham vare panel warranty ndaville..
ഇന്നത്തെ അവസ്ഥയില്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ നാളെ ഈ അവസ്ഥ മാറാന്‍ chance ഉണ്ട്. കാരണം coal and petrolum കൊണ്ട് electricity ഉണ്ടാകുന്നത് costly aerikum
അത് കൂടാതെ electrical കാറിന് വിലയും വളരെ കൂടുതൽ ആണ്
സാദാരണക്കാരുടെ എല്ലാ സംശയങ്ങളും തീരുന്ന നല്ല ഒരു വീടിയോ . thanks 👍👍👍
@24: The logic is correct both of them (poly and mono crystalline) are producing same unit of electricity. but why do you insist on old technology? MONO crystalline has its own advantages ( 1) half cut mono panels will work with low amount light when compared to poly crystalline. 2) Since it is split into two ie, in half cut MONO panels, even if one side of the panel is within shadow, other side works. 3) also current technology is monoperc bifacial panel. It's nothing but if the downside of this panel is exposed to light or reflection it will produce little energy. )
The thing is mono perc half cut panels will be 2-4k more when compared with poly crystalline.
Yess 👍
Yes you said it right.. mono perc/half cut is ideal when installation is in shaded area. If shade is not there your payback period is longer compared to the old technology products. Sir, now central govt is giving subsidy with multiple objective, the one is to give emphasis or encourage to Indian make products. In India no monoperc cell is manufactured so the subsidy is eligible for old technology products at present. There are large number of Indian manufacturers are working on monoperc cell manufacturing in India and may be in few months monoperc DCR modules would be available
You are absolutely right...there's a big difference between poly crystalline and mono perk on efficiency...
How much roof area is required to instal a 3kw plant.
Im working in Vguard solar division.. Nice to see this video and very informative for normal people to understand...
Vehicle Reviewing, Vehicle Q&N Episodes, Travelling Episode, Promoting Startup’s . All in One at Biju N Nair 🤝.
ബൈജു ചേട്ടൻ പറഞ്ഞപോലെ സോളാർ പ്ലാന്റിനെ കുറിച്ച് പലരും പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ കൂടുതൽ ആയി എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. താങ്ക്സ് ബൈജു ചേട്ടാ 😍🙏
ഒരു പാട് ഉപകാരപെടുന്ന വീഡിയോ ഇത് പൊലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
ഉപകാരപ്രദമായ വീഡിയോ. ബൈ ദു ബായ്... മാരുതിയുടെ പുതിയ ജെംസ് മിട്ടായിയും കൊണ്ടാണല്ലേ ഇന്റർവ്യൂ നടത്താൻ പോയത്
Valare preyojanam ulla video. Njan solar vekkenam ennu alochichirunna samayathu thanne konduvannathinu nanni
എല്ലാവരും സൂക്ഷിക്കുക സ്പാം മെസ്സേജ് റിപ്ലൈ വരുന്നുണ്ട് ആരും പോയി ചാടിക്കൊടുക്കരുത്
സോളാർ ഉർജ്ജത്തെ സംബന്ധിച്ച് ഉള്ള വീഡിയോ അടിപൊളി!!!
Vahanangalodoppam mattu puthiya updatekalum nalkunnathinu nanni
ബൈജു ചേട്ടൻറെ വീഡിയോ ഓരോ വീഡിയോയും എന്നും വ്യത്യാസമുള്ളതാണ് നമ്മൾ കേൾക്കുവാൻ ആഗ്രഹിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതുമായ പല കാര്യങ്ങളിലും ആ വീഡിയോയിൽ ഉണ്ട്
Very informative.. ഒരു പാട് സംശയങ്ങൾക്ക് ഉത്തരമായി. Thank you ❤️
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എല്ലാവർക്കും പ്രയോജനമായ വീഡിയോ ആണ് ബൈജു ചേട്ടൻ വിടുന്നത്
KSEB privatisation cheyyan pokunna sthithikku veetil ithupolullakaryanghal cheyyunnathu nallathannu
അടിപൊളി ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ 😍😍😍
വളരെ നല്ല ആശയം വളരെ ഉപകാരമുള്ള ഒരു എപ്പിസോഡ് ആയിരുന്നു...
ബൈജു ചേട്ടൻ ആധ്യം🙏 നന്ദി ഇത് പോലെ വീഡിയോ ചെയ്തു കാണിക്കുന്നതിന് 👍നല്ല ആശയം ഇവർ ഇങ്ങനെ ചെയ്യുന്നത്.എന്റെ കൂട്ടുകാരന്റെ വീട്ടിൽ സോളാരാണ് ഉപയോഖിക്കുന്നത്. കറന്റ് ബില്ല് ഇപ്പോൾ കൂടുതലാണ്.. അതിന് ഇപ്പോൾ ബൈജു ചേട്ടൻ പരിഹാരം കൊണ്ട് വന്നു 🙏👍♥️😍
നല്ല വീഡിയോ ബൈജു ചേട്ടാ...കുറേ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു
ബൈജു ജി
ചെയ്യുന്ന എല്ലാ വിഡിയോ യും ഏറെ ഉപകാരപ്രദമാണ് ട്ടോ
ഒരുപാടു പേർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോ 👍
ഉപകാര പ്രദമായ വീഡിയോ tnkyou ബൈജു അണ്ണാ
നന്നയി ബൈജു ഏട്ടാ ഈ ടോപിക് എടുത്തത് ഞാൻ ഒരുപാട് അന്വേഷിച്ച നടന്ന കാര്യം ആണ്....
Thanks bijucheta I'm planning to install a 5kw solar system in my home off grid or hybrid thanks again for the video from Kuwait
നല്ല വിവരണം, താങ്ക്സ് ബൈജു ചേട്ടാ, സംഭവം നല്ലത് ആണെങ്കിലും ആദ്യം മുടക്ക് മുതൽ ഇത്തിരി കൂടുതൽ വേണം ♥️♥️♥️♥️♥️♥️
ഇത്രയും ലളിതമായി പറഞ്ഞു തന്നതിൽ താങ്ക്സ്
ബൈജു ഏട്ടന്റെ വ്യത്യസ്തമായ വീഡിയോയാണ് വിജയം 👍👍👍
Kalathin anusarich oru video. Thanku.. ❤️❤️❤️
ബൈജു ചേട്ടന്റെ ഈ വീഡിയോ കണ്ടതിനു ശേഷം എനിക്കും സോളാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി
നല്ല ഒരു വീഡിയോ ആയി തോന്നി താങ്ക്സ് ബൈജു ചേട്ടാ
നായർസാബ് ,നല്ല അവതരണം എല്ലാവർക്കും നന്ദി.
Biji chetante review kanan wait cheyuka ayirunnu.kandu super ayitundu. Thanks for your information
Ensha allah veedu vekkaan yoogamundengil theerchayaayum solaar vekkanam baiju chetta
വ്യത്യസ്ത വിഷയവുമായി വീണ്ടും ...... Thank you.
ഭാവിയിൽ ഉപയോഗപ്രദമായ വീഡിയോ❤️
നല്ല വിഷയം, നല്ല അവതരണം. സംശയങ്ങൾ ഏകദേശം തീർത്തുതരുന്ന വീഡിയോ. ഉപയോഗശൂന്യമായ സ്ഥലങ്ങളിൽനിന്നും ആദായം നേടാനാവുന്ന സംരംഭം.. പ്ലാന്റുകളിൽ അഗ്നിബാധ ഉണ്ടാവുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്. അങ്ങനെ സംഭവിച്ചാൽ കമ്പനിയുടെ ഭാഗത്തുനിന്ന് സഹായം കിട്ടുമോ?. EV യുടെ കാര്യമായാലും പ്ലാന്റുകളുടെ കാര്യമായാലും പാവപ്പെട്ടവന്റെ കാശിനു ഒതുങ്ങുന്ന തരത്തിൽ വണ്ടികളും പ്ലാന്റുകളും ലഭ്യമാകാവുന്ന രീതിയിലേക്കു അസംസ്‌കൃത വസ്തുക്കളുടെ യദേഷ്ടമുള്ള ലഭ്യതയ്ക്കുള്ള തൊഴിൽ മേഖലകൾ സർക്കാർ ഇടപെട്ടു നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നാട്ടിൽ സോളാർ വിപ്പവകരമായി തീരട്ടെ..👌👍👍👍
Thanks Biju nair, nice interview,Excellent Initiative, Best wishes to the CORE..
Main disadvantage pranjilla
Kseb supply cut aakumbol ,solar il ninnu production undavilla
ആദ്യത്തെ ഇക്ക നന്നായി പറഞ്ഞു തന്നു 💯👍
Ninghal cheyyunna videos...
Yellavarkun upakaram aaavum
Ath sathiya... 👍🏻😘
വളരെ ഉപകാരപ്പെടുന്ന വീഡിയോ
ലൈകും ചെയ്തു comment ഉം ചെയ്തു , ഇനി സമ്മാനം കിട്ടിയാൽ മതി
ഇത് പോലെ വെറൈറ്റി വീഡിയോസ് കൊണ്ടുവരുന്ന ബൈജു ചേട്ടൻ പൊളി ആണ് 🔥😍🔥
ഉപകാരപ്രദമായ വീഡിയോ 💖💖....
Good content byjuchettan👌👌.Innalathe soappetty ithuvare koduthille?😀
Hills station idh eatre matram upakarikum. Njan karnatakena evide Rainy season todangiya 4 masam orapayu mazaya chilapo 1 masatekal kudal njangal suryane kanila motam megatinulil ayirikum suryan anganolapo ee solor charge avumo? That's my question. Pine Baiju eattan itreyu shramich vehicle vit vere orr concept kondavan ealarku manasilaki teruna pole interview cheyunadil nani ond. 😍😍❤❤❤❤
We should think about alternative power resources to sustain in this world.
Nalla video really informative
സൂപ്പർ ചേട്ടാ.... ഞാൻ കാണാൻ കൊതിച്ചിരുന്ന താന്
Informative video thanku baiju Anna🤗❤️
S presso red😍😍😍, hi tech high tech, ❤❤❤ കാലത്തിനൊത്ത ഇന്റർവ്യൂ, informative ❤❤❤
Ithpole upayoga pradhamaya video kal iniyum expect chyunu.
Great..right information at the right time from the right persons..thank you Baijutta..
ഏറ്റവും പുതിയ ടെക്നോളജിയിൽ സ്ഥലക്കുറവ് മാത്രമല്ലല്ലോ?
ഉൽപാദനസമയം കൂടുന്നുണ്ട് എന്നും അറിയാൻ കഴിഞ്ഞു. അതായത് കുറഞ്ഞ വെളിച്ചത്തിലും ഉൽപാദനം നടക്കും എന്ന് . അത് ഗുണകരമാണല്ലോ ? രാവിലെ നേരത്തെതന്നെ എനർജി കിട്ടിത്തുടങ്ങുകയും വൈകി നിൽക്കുകയും ചെയ്യുമെന്നാണർത്ഥം. ഏറ്റവും പുതിയ നാനോ ടെക്നോളജി പാനൽ അങ്ങിനെയാണെന്നാണ് പറയുന്നത്. ഇതിന് കൂടുതൽ വ്യക്തത ആവശ്യമാണ് !! ബാക്കിയൊക്കെ വളരെ informative ആയിരുന്നു. അഭിനന്ദനങ്ങൾ
Very informative interview, thanks Baiju
Solarine energy kurichu nalla rethiyil paranju thannaa baiju chettanu nandhi 🙏🏻
Very informative video I fix this one immediately my home thanks baiju chettai
Baiju chettan inganathe video cheyyanda chilappo chettanu dhoshamaayi bhavikkum
VERY USEFUL AND INFORMATIVE VIDEO....THANKS BYJU ANNAAAA