'ഞാൻ ഇങ്ങനാണ് ബ്രോ' | EXCLUSIVE INTERVIEW | N PRASANTH IAS | SREEJITH PANICKAR | JANAM TV

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 82

  • @Smkmklk
    @Smkmklk 13 годин тому +32

    ഈ അടുത്ത കാലത്ത് കേട്ടതിൽ വച്ചു നല്ലൊരു interview. നല്ല 2 വ്യക്തിത്വങ്ങൾ 🙏

  • @unnikrishnanb1237
    @unnikrishnanb1237 13 годин тому +22

    "ബുദ്ധി പരമായ സത്യസന്ധത" (Intellectual honesty)ജീവിതത്തിൽ കൃത്യമായി പാലിക്കുന്ന, ആത്മാഭിമാനം കൈമുതൽ ആയുണ്ടായിരിക്കുന്ന , ഒരുമനുഷ്യജീവിയ്ക്ക് ദൈവം എന്നും കൂടെയുണ്ടാകും.???😊😊

  • @sunilalattuchira697
    @sunilalattuchira697 13 годин тому +36

    👍👍👍👍👍അടിപൊളി ശ്രീജിത്ത്‌ ഇന്റർ വ്യൂ

    • @BabyVani-pr8nh
      @BabyVani-pr8nh 11 годин тому

      Adichu poosai thala illatha video idakkide kanikkunna cameraman ithu nasippichu😡😡😡

  • @jayabalank.v6926
    @jayabalank.v6926 13 годин тому +38

    നാട് നന്നാവണമെന്നാഗ്രഹിക്കുന്ന രണ്ടു വൃക്തികൾ👍👍👍👍

  • @SukuPulpally
    @SukuPulpally 13 годин тому +21

    ആനുകാലിക സമൂഹത്തിൽ പോഷിപ്പിക്കേണ്ട രണ്ട് സമുന്നത വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ രണ്ട് റോൾ മോഡലുകൾ....!!👌👍👏

  • @jainjoseph9311
    @jainjoseph9311 12 годин тому +21

    ഇങ്ങനെയായിരിക്കണം IAS ഒദോഗസ്ഥർ

  • @ajayaprakashj7571
    @ajayaprakashj7571 13 годин тому +40

    കള്ള മാതൃഭൂമി പത്രത്തെ പൊളിച്ചടുക്കിയ ബ്രോ ❤

  • @anishrkara
    @anishrkara 13 годин тому +18

    എനിക്കു തോന്നുന്നു പ്രശാന്ത് സാറിനൊക്കെ സർക്കാർ ജോലി ഒക്കെ ഒരു നുകം പോലെയായിരിക്കും. സാറൊക്കെ വളരെ ഫ്രീ ആയിട്ട് ചിന്തിക്കുന്നയാളാണ്.
    ജോലിയുടെ ഭാഗമായി സാരമായി നേരിട്ട് സംസാരിച്ചപ്പോൾ സാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. ഉടക്കാണ് പറഞ്ഞത് എന്നാലും എന്നെ അത് ഇരുത്തി ചിന്തിപ്പിച്ചു. സാർ പറഞ്ഞതായിരുന്നു ശരി😊

  • @unnikrishnanb1237
    @unnikrishnanb1237 13 годин тому +14

    അഭിനന്ദനങ്ങൾ, രണ്ടു പേർക്കും.🎉❤😅😢

  • @BabyVani-pr8nh
    @BabyVani-pr8nh 11 годин тому +1

    Abhinandanangal prasanth bro.
    Nattellu valayathe
    Sakthamai munnottu poku. Ella prarthanakalum🙏🙏💐💐❤❤🌹🌹🙏🙏🇮🇳🇮🇳🇮🇳

  • @santhoshag7035
    @santhoshag7035 12 годин тому +9

    ADIPOLI INTERVIEW❤❤❤❤❤❤❤❤❤❤❤❤

  • @surendranb5069
    @surendranb5069 12 годин тому +3

    എന്തായാലും അടുപ്പുകൂട്ടി ചർച്ചയ്ക്കും അന്തിച്ചർച്ചക്കു മൊന്നും ഈ വിഷയംമറ്റു മാധ്യമങ്ങൾ എടുക്കില്ല. ഈ ചർച്ച കാണുന്ന തലയ്ക്കു വിവേകമുള്ള സാധാരണ ജനങ്ങൾ ഈ വീഡിയോ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക.. ❤ഇവിടം ഇങ്ങനെയാണ് ഭായ് എന്ന് പറഞ്ഞ് ആശ്വസിക്കാതെ ഇവിടം ഇങ്ങനെയൊക്കെ ഉണ്ട് എന്ന് ആളുകൾക്ക് മനസ്സിലാക്കി കൊടുക്കണം: 💪

  • @paanchajanyam7903
    @paanchajanyam7903 12 годин тому +9

    Super interview

  • @ganeshbabubhargavan1277
    @ganeshbabubhargavan1277 12 годин тому +8

    Well done both

  • @pradeepputhusseril4877
    @pradeepputhusseril4877 12 годин тому +8

    ഇവരെയൊക്കെ ഉപയോഗപ്പെടുത്താൻ നമ്മുടെ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല എന്നതാണ് സത്യം

  • @varshanair3045
    @varshanair3045 12 годин тому +5

    Great 👏👍

  • @manjeryviswanathan6428
    @manjeryviswanathan6428 11 годин тому

    Sir A Big Salute

  • @madhavgs
    @madhavgs 11 годин тому +1

    Mr Prashant IAS✌️Nice interview by Sreejith Panicker

  • @binunair8349
    @binunair8349 13 годин тому +5

    Big salute both..

  • @josecv7403
    @josecv7403 11 годин тому +1

    ശ്രീമാന്മാർ, എൻ ശ്രീ ശാന്തിനും ശ്രീജിത്ത് പണിക്കർക്കും അഭിവാദ്യങ്ങൾ ❤💪

  • @rajeshr38
    @rajeshr38 11 годин тому +1

    ഞാനൊരു സർക്കാർ ഉദ്യോഗസ്ഥൻ അല്ല... പക്ഷേ അദ്ദേഹം പല കീഴ്ജീവനക്കാരോടും ഇടപെടുന്നതും വകുപ്പ് മീറ്റിംഗിൽ പങ്കെടുത്തു സംസാരിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്..... കടിച്ചു കീറാതെ ഇത്ര മര്യാദയോടെ ഇടപെടുന്ന ഒരു വ്യക്തിയില്ല 😊😊😊

  • @saraswathyp4445
    @saraswathyp4445 12 годин тому +5

    🎉🎉🎉conclusion was excellent

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 12 годин тому +6

    പ്രശാന്ത് ബ്രോ IAS 🔥

  • @muraleedharanmm2966
    @muraleedharanmm2966 11 годин тому +1

    നാട് നന്നാവണം എന്ന് ഉദ്ദേശമുള്ളവൻമാർ ഭരിക്കണം എന്നാൽ നാട് നന്നാവും. മാസപടിയും പ്രതീക്ഷിച്ച് കുറവസംഘം ഭരിക്കുമ്പോൾ എങ്ങിനാട് രക്ഷപ്പെടും.....😂😂😂 ഇരുവർക്കും അഭിനന്ദനം🙏👌👍👍👍

  • @santhoshkombilath4252
    @santhoshkombilath4252 11 годин тому +1

    ഹായ് ബ്രോസ്..... നിങ്ങൾക്ക് ഒരുമിച്ചു സംവേദിക്കാൻ സാധാരണക്കാരുടെ വിഷയങ്ങൾ ധാരാളം ഈ കേരളത്തിൽ ഉണ്ട്‌

  • @supersaiyan3704
    @supersaiyan3704 13 годин тому +9

    Prasanth's voice is similar to Arif Hussian

    • @anoopjoseph9848
      @anoopjoseph9848 12 годин тому +1

      സത്യം 😂ശരിയാണ് 👍

  • @sivajiths9122
    @sivajiths9122 12 годин тому +1

    Very good Mr. Prashath... 🙏💐👌👌👏👏

  • @sugeshebhaskaran2780
    @sugeshebhaskaran2780 13 годин тому +4

    👍

  • @ramakrishnantk7658
    @ramakrishnantk7658 11 годин тому +1

    IAS കാരിലും മണ്ടന്മാർ ഉണ്ടെന്നുള്ളതിന് ഉദാഹരണമാണ് പ്രശാന്ത് IAS നെ കുടക്കാൻ നോക്കിയവർ 😂😂😂

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 12 годин тому +1

    രണ്ടു പേരും ❤❤❤❤❤❤💞💞💞💞💞

  • @girishsreedharan
    @girishsreedharan 10 годин тому

    A beautiful mind. ❤

  • @parasf22
    @parasf22 13 годин тому +5

    ഏറ്റവും അടുത്ത കൂട്ടുകാർ ആണ് ഇവർ 👍🏼

  • @Bavee168
    @Bavee168 11 годин тому

    ഞങ്ങളുടെ മുൻ collector bro❤

  • @BijuVishwavarma-rd5qs
    @BijuVishwavarma-rd5qs 12 годин тому +3

    🙏🙏🙏🙏👍

  • @neosokretes
    @neosokretes 10 годин тому

    Bro & Bro 😎

  • @niraj2020
    @niraj2020 12 годин тому +2

    N Prashant and Shrijit Panicker. Recently B Ashok given interview in English. Similar we also need in English interview what is happening in Kerala Administrative Cadre. Committed and talented IAS official facing suspension with wrong reason. Congrats for facing brave situation and fighting for common cause.

  • @Mohnanan
    @Mohnanan 11 годин тому +1

    താങ്കളുടെ ഉദ്ദേശശുദ്ധി ശരിയാണ് ' മുന്നോട്ടു പോകണം- ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നാലും പിന്നോട്ട് പോകരുത്. സത്യം ഉള്ളിടുത്ത് ദൈവവും ഉണ്ടാകും. സംശയമില്ല

  • @unnikrishnanb1237
    @unnikrishnanb1237 13 годин тому +6

    സർഗ്ഗജാതസർവീസിന് ഒരു മുതൽക്കൂട്ട് ആണ്, ശ്രീ പ്രശാന്ത് IAS. ❤😅പണ്ടും ഇത്തരം വ്യക്തി കൾ ഭാരതത്തിൽ സിവിൽസർവ്വീസിലുണ്ടായിരുന്നു.😅😊. " ആരോടും പരിഭവമില്ലാതെ" എന്ന ആത്മകഥ (യശശ്ശരീനായ MKK.Nair).😊😊😊 വായിച്ചിട്ടുണ്ടാവുമല്ലോ.?😂

  • @bhadrana.v.8489
    @bhadrana.v.8489 12 годин тому +3

    🕉️🙏👍👍👍🙏🕉️🚩🌹❤️

  • @jayprakash1700
    @jayprakash1700 11 годин тому +1

    ❤your ko

  • @DilVijay-ux8mz
    @DilVijay-ux8mz 12 годин тому

    Sreejithettaa.. Achadi bhasha namuk vendaa.. Free aayit samsarikuka..👍orupaad ishtam aayi ❤

  • @kcpratheesh1976
    @kcpratheesh1976 14 годин тому +2

    🎉welcome

  • @ashasathish7900
    @ashasathish7900 11 годин тому

    👍👏

  • @muralikrishnan6807
    @muralikrishnan6807 13 годин тому +2

    🙏🙏🙏🙏🙏🙏

  • @niraj2020
    @niraj2020 11 годин тому

    I request Mr N Prashant IAS to give detailed report to DoPT, PMO, DARPG Administrative Tribunal asking detailed investigation. Let all CBI thru court monitored probe be conducted and the person involved get punished. Let Code of conduct for Media framed and compensate for defame a top official.

  • @kbmnair2182
    @kbmnair2182 12 годин тому

    Simply great learning for the public and for the IAS aspirants about the actual and the prevalent governance systems. Thanks to both of you 😁.

  • @sanilkumarbabu1588
    @sanilkumarbabu1588 13 годин тому +1

  • @user-uw7wk9ro8v
    @user-uw7wk9ro8v 12 годин тому +1

    എന്തിനാണ് പുള്ളിയുടെ കൈ സൂം ചെയ്ത് കാണിക്കുന്നേ????????????

  • @krishnaraj1762
    @krishnaraj1762 11 годин тому

    Namasthe radhekrishna. Swathandriyam koodippoyi.Endum aarkkum parayaam.❤😢😢

  • @gopakumar6646
    @gopakumar6646 13 годин тому +8

    ജനം TV ❤❤❤

    • @BabyVani-pr8nh
      @BabyVani-pr8nh 11 годин тому

      Adichu possai thala illatha video idakkide kanikkunna vivaram ketta cameraman challelinte sapam.

  • @bijudavid6666
    @bijudavid6666 10 годин тому

    Beautiful debate with good knowledge

  • @Anunairu
    @Anunairu 12 годин тому

    Icons!

  • @acpremkumar701
    @acpremkumar701 12 годин тому +1

    നട്ടെല്ല് ഊരിവെച്ച് ഇന്നത്തെ കേരളപ്പോലിസിലെ പലരെയും പോലെ ആയിട്ടുണ്ട് ഇന്ന് കേരളത്തിലെ എല്ലാ ഡിപ്പാർട്മെന്റുകളും നട്ടെല്ല് വളക്കാതെ കേരളത്തിൽ ജോലി ചെയ്യാനോ ജോലി കിട്ടാനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചു കഴിഞ്ഞു ഇവിടുത്തെ ഇടതനും വലതനും കൂടി . എന്തായാലും പ്രവീൺ ബാബു എന്ന കമ്മിക്ക് പറ്റിയ ഗെതികേട് ഇദ്ദേഹത്തിന് സംഭവിക്കില്ല എന്ന് കരുതാം !എന്തായാലും നല്ലത് വരട്ടെ എന്നാശംസിക്കുന്നു!!!

  • @user-qg4pg1ty9b
    @user-qg4pg1ty9b 13 годин тому +1

    😍

  • @subashpathayathodi8421
    @subashpathayathodi8421 12 годин тому +3

    മാതൃഭൂമി പത്രം ഒക്കെ അപ്പി കോരൻ മാത്രമേ ഉപകരിക്കു എന്നുള്ള നിലയിലേക്കു തരം താണോ, കഷ്ടം. നല്ലൊരു ഇന്റർവ്യൂ ശ്രീ & Mr. Bro. മറുനാടൻ ഇത് ഏറ്റെടുത്തു ഒന്നും കൂടി ബൂം ചെയ്യണം

  • @ratheeshr1647
    @ratheeshr1647 13 годин тому +2

    Hi sp

  • @Endhuchoodan
    @Endhuchoodan 13 годин тому

    🙌💞🙌💞

  • @BabyVani-pr8nh
    @BabyVani-pr8nh 11 годин тому

    Adichu poosai thala illatha video idakkide kanikkunna cameraman
    JANAM TV YUDE SATHRU. 😡😡😡

  • @k.v.thomas287
    @k.v.thomas287 13 годин тому

    മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് കൊണ്ടു
    ആണോ അദ്ദേഹത്തിന്റെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനാ നേതാവ് Dy. S. P
    യെ യൂണിഫോം അഴിച്ചു വച്ചു വരാൻ
    വെല്ലുവിളിക്കുന്നത്?

  • @rejvs
    @rejvs 12 годин тому +3

    ചീഫ് സെക്രട്ടറി കൊട്ടിഘോഷിച്ചു സസ്പെന്‍റ് ചെയ്ത രണ്ട് ഐ.എ.എസുകാരും ഉത്തരവ് ഒപ്പിട്ടുവാങ്ങി സന്തോഷത്തോടെ വീട്ടില്‍ പോയി.
    ഇനി മാസാമാസം അര്‍ധവേതനാവധിക്ക് തുല്യമായ തുക ഉപജീവന ബത്തയായി കിട്ടും. ഒരു ടെന്‍ഷനുമില്ല. രണ്ടുപേരും സസ്പെന്‍ഷനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചുമില്ല എന്നതാണു ശ്രദ്ധേയം. മിക്കവാറും ശിക്ഷണ നടപടി അവസാനിച്ചാലുടന്‍ ട്രിബ്യൂണലിനെ സമീപിച്ച് സസ്പെന്‍ഷന്‍ കാലം ഡ്യൂട്ടിയാക്കി വാങ്ങി പകുതി ശമ്പളം കൂടി വാങ്ങിയെടുക്കുമെന്നു തീര്‍ച്ചയാണ്.

  • @arjunkv3683
    @arjunkv3683 9 годин тому

    We also need a DOGE in our burocracy..otherwise it will be like snake eating it's own tail...

  • @niraj2020
    @niraj2020 12 годин тому

    Here we need DOGE as do many hierarchy and multiple decision making damaging governance and quick process and fast decision making

  • @maneeshmp8416
    @maneeshmp8416 11 годин тому +1

    ജനം ടീവി 🔥🔥🔥🔥🔥

    • @BabyVani-pr8nh
      @BabyVani-pr8nh 11 годин тому

      Thala illatha video idakkide kanikkunna vivaram ketta cameraman.

  • @raghunathk8451
    @raghunathk8451 13 годин тому

    സന്തീബ്അണ്ണൻഎവിടെപ്പോയി KPCC യിൽവലിയസ്ഥാനം എന്നൊക്കെപറഞ്ഞിരുന്നല്ലോ എന്തായി

  • @AvkDiamond
    @AvkDiamond 13 годин тому

    ഫ്രീ ആയി ഇരിക്കാനല്ല IAS... ചേട്ടാ തിരിച്ചു വരൂ

  • @kik722
    @kik722 12 годин тому +1

    ❤❤❤❤❤❤

  • @brps15
    @brps15 11 годин тому

    👍

  • @akshaianilkumar2610
    @akshaianilkumar2610 13 годин тому

    💖💖💖

  • @saleeshshali8134
    @saleeshshali8134 13 годин тому +1

    🥰👍🏻

  • @praveenprakash1879
    @praveenprakash1879 13 годин тому

  • @jainjoseph9311
    @jainjoseph9311 13 годин тому +2

    ❤❤❤

  • @smithadaskunnappullil1145
    @smithadaskunnappullil1145 12 годин тому

    ❤❤❤❤

  • @choiceofficesupplies9348
    @choiceofficesupplies9348 12 годин тому

    ❤❤❤

  • @hemachandranc.v2098
    @hemachandranc.v2098 12 годин тому

  • @MartellCalvet
    @MartellCalvet 12 годин тому

    ❤️❤️❤️❤️❤️