EVകൾ വ്യാപകമാകുന്നു.ചാർജിങ് സ്റ്റേഷനുകളുടെ സാധ്യതയും വളരുന്നു.ആ ബിസിനസിൽ നിങ്ങൾക്കും ഭാഗമാകാൻ കഴിയും

Поділитися
Вставка
  • Опубліковано 19 вер 2022
  • ഇലക്ട്രിക് വാഹനങ്ങൾ പെരുകുമ്പോൾ ഇനി ഏറ്റവുമധികം ആവശ്യം ചാർജിങ് സ്റ്റേഷനുകളാണ്.പുതിയ കാലത്തിന്റെ ബിസിനസ് ആണത്. സ്വന്തമായി സ്ഥലമുള്ളവർക്ക് പണം മുടക്കിയും മുടക്കാതെയും ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാം. സ്വന്തമായി സ്ഥലമില്ലെങ്കിലും ഇന്ത്യയിൽ എവിടെയും EV ചാർജിങ് സ്റ്റേഷൻ ബിസിനസിൽ പങ്കാളികളാകാം...
    അതിനായി നിങ്ങളെ സഹായിക്കാൻ Go Ec ഉണ്ട്..
    To know more about the EV charging industry and its Business opportunities,
    Contact: +91-97786 87612, +91-90745 57367, 0484 2927342
    Or
    Visit our Website: www.goecworld.com
    Connect with us
    Facebook: / goecofficial
    Instagram: / goec.official
    UA-cam: / @goec.official
    LinkedIn: / goecofficial
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    UA-cam : / @fairfuturestudyabroad
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #GoEcWorld #MalayalamAutoVlog #ElectricVehiclesChargingStation #EVChargingStation #ElectricCars

КОМЕНТАРІ • 1,2 тис.

  • @sureshbabuk2169
    @sureshbabuk2169 Рік тому +59

    ഒരു ബിസിനസ്‌ നടത്തുമ്പോൾ ആദ്യം വേണ്ടത് അതിനെപ്പറ്റിയുള്ള അറിവാണ്. പുള്ളി എനിക്ക് തോന്നുന്നത് അതിന്റെ എൻസൈക്ലോപീഡിയ ആണെന്നാണ് വെൽഡൺ മിസ്റ്റർ( പെരേര ) 👍👍👍

  • @thanaltipsntravel
    @thanaltipsntravel Рік тому +1

    പട്ടാമ്പിക്ക്‌ അടുത്ത് കരിങ്ങനാട് ഒരു വീട്ടിൽ വർഷങ്ങളായി ev ചാർജിങ് സ്റ്റേഷൻ വന്നിട്ട്

  • @MalabarCafe
    @MalabarCafe Рік тому +1

    എന്തിനാ മഴ കൊല്ലുന്നേ വണ്ടിൽ ഇരുന്നൂടെ🙂

  • @jayakrishna374
    @jayakrishna374 Рік тому

    പൈസ ഇല്ലാത്തവൻ പൊക്കോ🤣

  • @SafariWorldbymunsar
    @SafariWorldbymunsar Рік тому +15

    വണ്ടി ഏതുമാവട്ടെ 15 മിനിറ്റിനുള്ളിൽ ചാർജിങ് കഴിയണം എന്നാലോ ഈ വണ്ടികൾ ഒക്കെ വിജയം ഉണ്ടാകുള്ളൂ. ഫുൾ ചാർജ് ആയ വണ്ടി ഏകദേശം ഒരു 500 കിലോമീറ്റർ എങ്കിലും ഓടണം ചുരുങ്ങിയത് എന്നാൽ ഈ മേഖല വിജയിച്ചു തുടങ്ങും 👍

  • @dirarputhukkudi9049
    @dirarputhukkudi9049 Рік тому

    അയ്യോ 🙄.. പെട്രോൾ.. വിൽക്കാൻ കഴിയാതെ.. ഗൾഫുകാർ പട്ടിണി.. ആവില്ലേ.,. 😭😭😭

  • @akshailal4600
    @akshailal4600 Рік тому

    ഗ്രാമങ്ങളിൽ എങ്ങനാ ഇതിന്റെ positivity വണ്ടികൾ കുറവായിരിക്കും

  • @anvibrother
    @anvibrother Рік тому

    വിക്രം ടച്ച്‌ തോന്നുന്നുണ്ടോ 🥰

  • @hetan3628
    @hetan3628 Рік тому +95

    ഇനിയുള്ള കാലങ്ങളിൽ പെട്രോൾ പമ്പുകൾ പോലെ തന്നെ ഈ വി ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാവും...

  • @manu.monster
    @manu.monster Рік тому +31

    തീർച്ചയായും EV വിപ്ലവം തന്നെ വരും പല കമ്പനികളും ബാറ്ററി പരിഷണങ്ങൾ നടത്തുന്നു ബാറ്ററി വില തീരെ കുറയാൻ സാധ്യത ഉണ്ട്.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +7

    തീർച്ചയായും ഇതു തന്നെയാണ് അടുത്ത ഭാവി, ഗുണകരമായ വിവരങ്ങൾ പങ്കുവച്ചതിന് നന്ദി.

  • @Jomijnc
    @Jomijnc Рік тому +5

    രാംനാഥ് പറഞ്ഞു തരുന്നത് ആർക്കും വളരെ എളുപ്പത്തിൽ മനസിലാകുന്നരീതിയിൽ ആണ് tks 🔥🔥🔥🙏🙏

  • @aharaza1680
    @aharaza1680 Рік тому +2

    പുള്ളിയുടെ സംസാരം (മലയാളം ശൈലി) കേൾക്കാൻ എന്ത് രസമാ 👌💐and Great explanation 👍

  • @georgepadavan6578
    @georgepadavan6578 Рік тому +21

    multi speciality hospital കളുടെ കോംപൗണ്ടുകളിൽ ഇത് തുടങ്ങിയാൽ വളരെ ഉപകാരമായിരിക്കും

  • @usmamceeka7828
    @usmamceeka7828 Рік тому +4

    ഇനിയും ഇത് പോലെയുള്ള ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വരട്ടെ, ബൈജു ചേട്ടന്റെ ഇതു പോലെയുള്ള വെറൈറ്റി വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @praveenmadathilpravi8607
    @praveenmadathilpravi8607 Рік тому +7

    രാംനാഥ് ചേട്ടൻ നല്ല രീതിയിൽ എല്ലാകാര്യങ്ങളും പറഞ്ഞു തരുന്നു.. ബൈജു ചേട്ടനും thanks..

  • @jeevanvishnu1594
    @jeevanvishnu1594 Рік тому +56

    He's a shrewd & farsighted young entrepreneur... Hats off to his thought process & execution.... Thank you baiju sir for educating us through this video ❤️😍👍

  • @shameermtp8705
    @shameermtp8705 Рік тому +8

    Young Entrepreneur with passion and clear vision on futuristic technology on EV. Clearly explained about EV charging station business. Future i will consider to build one. Thanks Ramnad sir for valuable information.

  • @nithinmohan7813
    @nithinmohan7813 Рік тому +3

    പുരോഗതിയിലേക്ക് രാജ്യത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ ഈ മേഖലയുടെ പുരോഗതി സഹായിക്കും. എത്രയും വേഗം അത് നടക്കട്ടെ 👍🏻❤️🇮🇳🇮🇳🇮🇳.

  • @fahadrahim4059
    @fahadrahim4059 Рік тому +5

    So happy for you ! Good to know the vehicle is finally fixed … stay safe and will wait for the next episode ..