ഇത്തരക്കാർ വീട്ടിൽ സോളാർ വച്ചാൽ നഷ്ടമാണ് | Tips to Reduce Your KSEB Bill Every Month! - EP 02

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 42

  • @ebadurahmantech
    @ebadurahmantech  8 днів тому +7

    സോളാർ ആയിട്ടുള്ള എന്ത് കാര്യങ്ങൾക്കും സംശയങ്ങൾക്കും എൻറെ പ്രിയ സുഹൃത്തായ ഷെഫീക്കിനെ നിങ്ങൾക്ക് വിളിക്കാവുന്നതാണ് ഇതാണ് ഷെഫീക്കിന്റെ നമ്പർ CONTACT: 9037255917

  • @hashimpallath
    @hashimpallath 8 днів тому +13

    സോളാർ ലാഭകരം ആകാൻ വേറെ 1-2 കാര്യങ്ങൾ.
    Induction cooker വെച്ച് ഗ്യാസ് ഉപയോഗം കുറക്കുക.
    Electric vehicles ഉപയോഗിക്കുക

  • @andramedagalaxi
    @andramedagalaxi 7 днів тому +4

    സോളാർ പാനലിൽ 25° യിൽ കൂടുതൽ ചൂട്ഉണ്ടായാൽ കരണ്ട് ഉല്പാദനം ഗണ്യമായി കുറയും. ഇത്തരം ടീൻ ഷീറ്റിന് മുകളിൽ സോളാർ പാനൽ വച്ചാൽ പിറകിൽ നിന്നും പ്രകാശം ലഭിക്കാത്തതിനാൽ ഉദ്ദേശിച്ച കരണ്ട് ലഭ്യമാകില്ല. മാത്രവുമല്ല ബൈ ഫേഷ്യൽ പാനൽ ആണെങ്കിൽ അതുകൊണ്ടുള്ള യാതൊരു ഗുണവും കിട്ടില്ല

  • @alanpvl
    @alanpvl 8 днів тому +4

    ചേട്ടാ cassettes AC നെ കുറിച് ഒരു എപ്പിസോഡ് ചെയ്യാവോ.... എത്രയും പെട്ടെന്ന്, ഒരുപാട് നോക്കി but informative ആയ videos ഒന്നും കണ്ടില്ല...

    • @ebadurahmantech
      @ebadurahmantech  8 днів тому +2

      Sure

    • @alanpvl
      @alanpvl 8 днів тому

      ​@@ebadurahmantechtnku....

    • @JoleanJol
      @JoleanJol 8 днів тому +1

      എന്താണു സംശയം ചോതി ക്കൂ പറഞ്ഞു തരാം , 0.8 Ton inverter Ac mitsubishi ആണ് എന്റെ ത്. 160 Ah രണ്ട് Bat ഞാൻ ഉപയോഗി ക്കുന്നു 2 വർഷമായി. 4000 w inverter ഉം , 10 വർഷമായി Pv ( സോളാർ പാനൽ ) ഞാൻ ഉപയോഗിക്കുന്നു. രാത്രി 3 മണിക്ക് ശേഷം ചിലപ്പോൾ കറന്റ് വേണ്ടി വരും. ഫ്രിഡ്ജും ഓടുന്നു. 6 stage മോട്ടോ ർ 1/ 2 hp 35 m തള്ളും. പകലും ഉപയോഗിക്കുന്നു. 180/- 2 മാസം ബില്ല് വരും വേറേ വരില്ല. വേറേ പണിയും ഉള്ളത് കൊണ്ട് ബില്ല് ഇത്ര വരുന്നത്.

    • @KARMA95
      @KARMA95 7 днів тому +1

      Complaint aanu broo.. water leaking aanu eppozhuim.. ceiling eppozhuim polikanam . Go for tower AC

  • @muhammedameen7679
    @muhammedameen7679 8 днів тому +3

    Informative video❤

  • @thameemyousuf8194
    @thameemyousuf8194 8 днів тому +3

    Sensible installer 👍👍

  • @aliyathanseer5453
    @aliyathanseer5453 8 днів тому

    Well explained....

  • @anoopm6204
    @anoopm6204 8 днів тому +4

    2000 രൂപ താഴെ bill വരാറുള്ളൂ.ഞാൻ
    1 kv off grid വച്ചു.ലാഭം നോക്കിട്ടല്ല.
    പണം പോയി power വരട്ടെ..
    24 hours ഉം power available 🎉

    • @ebadurahmantech
      @ebadurahmantech  8 днів тому +2

      🤝

    • @salimusafir7964
      @salimusafir7964 8 днів тому +1

      Bro engne mansilaillla

    • @Siri.........................e
      @Siri.........................e 8 днів тому

      ​@@salimusafir7964off grid

    • @andramedagalaxi
      @andramedagalaxi 7 днів тому

      ​@@salimusafir7964
      ബാറ്ററി കൂടി ഉൾപ്പെടുത്തിയതാണ്.
      KKSEB ക്ക് കൊടുക്കുന്നില്ല.

    • @josephjoseph8696
      @josephjoseph8696 6 днів тому +1

      I Kv ഞാൻ വെച്ചു രണ്ടു യൂണിറ്റ് ദിവസം കിട്ടുണ്ടുണ്ട്

  • @CarTechVlog
    @CarTechVlog 23 години тому

    5kw ചെയ്‌തു ഉഷാർ ആണ്

  • @gafoorgk
    @gafoorgk 8 днів тому +4

    Yes, വളരെ ശരിയാണ്. ഇതിൽ പറഞ്ഞത് പോലെ തന്നെ calculate ചെയ്തു നോക്കിയത് കൊണ്ട് തന്നെ ഞാൻ സോളാർ വയ്ക്കാൻ തയ്യാറായില്ല. എനിക്ക് avg 3200 ആണ് 2 മാസം കൂടുമ്പോൾ ബിൽ വരുന്നത് വീട്ടിലെ electrical use optimize ചെയ്‌തതിനു ശേഷം. സോളാർ വച്ചാൽ ഏകദേശം 4-5 വർഷം പിടിക്കും എനിക്ക് സബ്‌സിഡി കഴിഞ്ഞുള്ള പൈസ തിരിച്ചു കിട്ടാൻ. ഇനി ആ പൈസ ഞാൻ invest ചെയ്തു 4 വർഷം കൊണ്ടുള്ള return നോക്കുകയാണെങ്കിൽ 4-5 വർഷം എന്നുള്ളത് 6-7 വർഷം എന്നാവും.

    • @Blackcats007
      @Blackcats007 6 днів тому

      ഓഫ് ലൈൻ വെച്ച് നോക്ക്. 5K v . 4 വർഷം കൊണ്ട് മുതൽ തിരിച്ച് കിട്ടും

    • @gafoorgk
      @gafoorgk 6 днів тому

      ​@@Blackcats007എങ്ങനെ?! 5KV വയ്ക്കാൻ 3.25 ലക്ഷത്തിന് മുകളിലാവും, സബ്‌സിഡി കിട്ടില്ല. എന്റെ 2 month bill 6K വച്ചു കൂട്ടിയാൽ പോലും 9 വർഷത്തിന് മുകളിൽ പിടിക്കില്ലേ. അതേ 3.25 ലക്ഷം ഞാൻ invest ചെയ്യുകയാണെങ്കിൽ 1.5 ലക്ഷത്തിന് മുകളിൽ earnings കൂടി നോക്കുമ്പോൾ 9 വർഷം എന്നത് 14-15 വർഷം ആവില്ലേ? ഇനി എന്റെ കണക്ക്കൂട്ടൽ തെറ്റാണെങ്കിൽ ഒന്ന് പറഞ്ഞു തരൂ.

  • @jishnaichu7527
    @jishnaichu7527 8 днів тому +2

    👍

  • @Shihab766
    @Shihab766 8 днів тому +2

    3500 ൽ കുറവ് കറന്റ് ബില്ല് ഉള്ളവർക് KSEB ക് വിറ്റാൽ പോരേ

    • @jerinjain
      @jerinjain 8 днів тому +5

      KSEB ക്ക് കൊടുത്തിട്ട് ഒന്നും കിട്ടാനില്ല വളരെ തുച്ഛം ആയ പൈസ ആണ് കൊടുക്കുന്ന കറൻ്റിന് കിട്ടുക

    • @andramedagalaxi
      @andramedagalaxi 7 днів тому +1

      അങ്ങോട്ടു കൊടുത്താലും 3 രൂപ 25 പൈസ കിട്ടുകയുള്ളൂ

  • @abdulmuhsin927
    @abdulmuhsin927 8 днів тому +2

    Apo solar 1 year guarantee ollu

    • @MohamedShaffeeq
      @MohamedShaffeeq 8 днів тому +2

      @@abdulmuhsin927 solar panels - 12 years product warranty and 25 performance warranty. Total system - 5 years Annual maintenance contract.

  • @csebastianm4629
    @csebastianm4629 5 днів тому +2

    ഉഗ്രൻ paid video....😂😅

  • @theerapaarasanchari6152
    @theerapaarasanchari6152 8 днів тому

    👍🏽

  • @vipinm.b7139
    @vipinm.b7139 8 днів тому

    രണ്ട് മാസത്തെ ബില്ല് 3500 എന്നാണോ ഉദ്ദേശിച്ചത്. അതോ ഒരു മാസത്തെയോ

    • @ebadurahmantech
      @ebadurahmantech  8 днів тому +1

      2 months

    • @vipinm.b7139
      @vipinm.b7139 8 днів тому

      @ebadurahmantech thanks 👍

    • @youtuber644
      @youtuber644 8 днів тому

      അയാൾ പറുന്നത് 6000 രൂപ രണ്ട് മാസത്തിന് അതായത് മാസം 3000 തിന് മുകളിൽ 6 ബിൽ 6 x 6000 = 36000

    • @youtuber644
      @youtuber644 8 днів тому

      ​@@ebadurahmantechഅയാൾ പറുന്നത് 6000 രൂപ രണ്ട് മാസത്തിന് അതായത് മാസം 3000 തിന് മുകളിൽ 6 ബിൽ 6 x 6000 = 36000. 2 മാസത്തിന് 3500 അല്ല താങ്കൾ തെറ്റായ ഒരു കാര്യമാണ് പറുന്നത്

  • @ibrahim_freakz
    @ibrahim_freakz 8 днів тому

    𝕄𝕦𝕙𝕒𝕞𝕞𝕖𝕕 𝕤𝕙𝕒𝕗𝕖𝕖𝕢 𝕚 𝕥𝕙𝕚𝕟𝕜 𝕙𝕚𝕤 𝕟𝕒𝕞𝕖 𝕚𝕤 𝕙𝕖𝕤 𝕞𝕪 𝕦𝕟𝕔𝕝𝕖