ആദ്യത്തെ അഞ്ച് മിനിറ്റ് വലിച്ച് നീട്ടി വെസ്റ്റ് ആക്കി പാക്കറ്റിൽ വരുന്ന സകല വളങ്ങളും ഉടായിപ്പ് എല്ലുപൊടി ഒന്ന് കഴുകി നോക്കി മനസ്സിലാകും അതിലെ മണൽ ഉണ്ടെന്ന് ഭക്ഷ്യസാധനങ്ങൾ പാക്കറ്റിൽ വാങ്ങി ശീലിപ്പിച്ചത് പോലെ കമ്പനിക്കാർ വളവും പാക്കറ്റിൽ വാങ്ങി ശീലിപ്പിച്ചു നമ്മുടെ പരസ്യക്കാരും കമ്പനിക്കാരും സർക്കാർ അടുക്കള മാലിന്യം റോഡരികൾ വലിച്ചെറിഞ്ഞിട്ട് പാക്കറ്റിൽ കിട്ടുന്ന വളം വാങ്ങി കൊണ്ടുവരുന്ന സംസ്കാരം
വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു.താങ്കളെ പോലെ ഉളളവർ കൃഷി അറിവുകൾ പങ്കുവയ്ക്കുന്നത് ഏറെ പേർക്ക് പ്രയോജനപ്പെടും.വളരെ നന്ദി.... ചാനൽ സബ്സ്ക്രൈബ് ചെയ്തേക്കണേ
ഹലോ ചേട്ടായി ഈ തെങ്ങിൻറെ കട ഉടച്ച് കളിക്കുന്നത് എങ്ങനെയാണ് എന്നത് ഒരു വീഡിയോ ചെയ്യാമോ ഞാൻ പലരുടെ വീഡിയോയും കണ്ടുനോക്കി ആരും തെങ്ങിൻറെ കട എങ്ങനെയാണ് ഉടച്ച് കളിക്കുന്നത് അതായത് ടൈപ്പ് എങ്ങിനെ കട എങ്ങനെ ആണെന്നുള്ള ഒരു വീഡിയോ ഒന്ന് വരെ എനിക്ക് കാണാൻ കഴിഞ്ഞില്ല
👹 തേങ്ങയോ അതു എന്തോന്നാ സഹോദര. ഞാൻ ചെല്ലിയും, മണ്ടരിയും കഴിച്ചിട്ടുണ്ട് തേങ്ങ കഴിച്ചിട്ടില്ല, മാങ്ങയും ചക്കയും കഴിക്കും. കൊല വന്നാലല്ലേ തേങ്ങ കിട്ടു. അപ്പോൾ മാത്രമേ തേങ്ങ കുല യാക്കു. 😛
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. നന്ദി
❤️❤️❤️🥰🥰🙏🙏🙏
valare nalloru vivaranam......thakyou so much ......👌👌👌👍🙏
🥰🥰❤️❤️🙏🙏
A
@2025 ipoo e thengum thaii engane und
❤nice presentation
❤️❤️🥰🥰🙏🙏
ആദ്യത്തെ അഞ്ച് മിനിറ്റ് വലിച്ച് നീട്ടി വെസ്റ്റ് ആക്കി പാക്കറ്റിൽ വരുന്ന സകല വളങ്ങളും ഉടായിപ്പ് എല്ലുപൊടി ഒന്ന് കഴുകി നോക്കി മനസ്സിലാകും അതിലെ മണൽ ഉണ്ടെന്ന് ഭക്ഷ്യസാധനങ്ങൾ പാക്കറ്റിൽ വാങ്ങി ശീലിപ്പിച്ചത് പോലെ കമ്പനിക്കാർ വളവും പാക്കറ്റിൽ വാങ്ങി ശീലിപ്പിച്ചു നമ്മുടെ പരസ്യക്കാരും കമ്പനിക്കാരും സർക്കാർ അടുക്കള മാലിന്യം റോഡരികൾ വലിച്ചെറിഞ്ഞിട്ട് പാക്കറ്റിൽ കിട്ടുന്ന വളം വാങ്ങി കൊണ്ടുവരുന്ന സംസ്കാരം
😔😔😔🥰🙏
നല്ല video
🥰
വളരെ നല്ല വീഡിയോ 😍
Thank you 🥰🥰🥰🥰🥰
നല്ല അവതരണം
❤️❤️🙏🥰
വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു.താങ്കളെ പോലെ ഉളളവർ കൃഷി അറിവുകൾ പങ്കുവയ്ക്കുന്നത് ഏറെ പേർക്ക് പ്രയോജനപ്പെടും.വളരെ നന്ദി.... ചാനൽ സബ്സ്ക്രൈബ് ചെയ്തേക്കണേ
♥️
Thengu okke nadaumbol nalla reethil adivalam cheythu nadanam .
Angnea cheythal oru 3varshathekk vere onnum cheythilelum nannayi pidikum
❤️❤️❤️
ആളുപുലിആണല്ലോ,
പെട്ടെന്ന് കുഴിയെടുത്ത്
എത്ര വ്യാസം വേ ണം. എത്ര ആഴം വേണം ? D×T 1 ആണോ നല്ലത്
കുമ്മായവും വളവും ഒന്നിച്ചു ഇടാമോ?
ഹലോ ചേട്ടായി ഈ തെങ്ങിൻറെ കട ഉടച്ച് കളിക്കുന്നത് എങ്ങനെയാണ് എന്നത് ഒരു വീഡിയോ ചെയ്യാമോ ഞാൻ പലരുടെ വീഡിയോയും കണ്ടുനോക്കി ആരും തെങ്ങിൻറെ കട എങ്ങനെയാണ് ഉടച്ച് കളിക്കുന്നത് അതായത് ടൈപ്പ് എങ്ങിനെ കട എങ്ങനെ ആണെന്നുള്ള ഒരു വീഡിയോ ഒന്ന് വരെ എനിക്ക് കാണാൻ കഴിഞ്ഞില്ല
Pls call or watsapp9446707860
ചെല്ലി, കുമ്പ് ചീയൽ ഒരു രക്ഷയും ഇല്ല ചേട്ടാ പഠിച്ച പണി പതിനെട്ടും നോക്കി pls റിപ്ലൈ
കൃഷാഭവനുമായി ബന്ധപ്പെട്ടാൽ ശരിയായ solution ലഭിക്കും
Oru dbt ee mazhath ee kuzhiyil vellam keriyal appol ee kuzhi mudano??
വെള്ളം കെട്ടി കിടക്കല്ല് ... ഈ തെങ്ങിന്റെ കുഴിയിൽ വെള്ളം കെട്ടി കിടക്കാറില്ല
Nice chetta 👏👏👍👍
🥰❤️🙏
ഇപ്പോഴത്തെ തെങ്ങിന്റെ അവസ്ഥ വീഡിയോ ചെയ്യാമോ
👍👍👍👍❤️❤️🥰
Good place ❤❤
❤️❤️🥰🙏
1 metre kuzhi thanne veno
pokkakuranja rhengalle
👍❤️
Kuzhiyil മഴ കാലത്ത് വെള്ളം നിറഞ്ഞാല്‍ prashnamille
❤️
ഇത്രമെ കഴിയെടുതൽ മഴവന്നാൽ വെള്ളനില്കും
വയൽപ്രദേശത്ത് കുഴിയെടുക്കാതെ മേലെ നടാമോ?
മണ്ണ് കൂട്ടി നടാം
3 മാസം കഴിഞ്ഞ് ഇപ്പോൾ എങ്ങിനെയുണ്ട്. ഇപ്പോഴത്തെ വീഡിയോ ഇടുക
ചേട്ടാ, ഒരു 30 വർഷം പഴക്കമുള്ള നല്ല ഒരു തെങ്ങു പറിച്ചു മാറ്റി വയ്ക്കാൻ പറ്റുമോ. അങ്ങിനെ ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
മറുപടി അല്ലെങ്കിൽ ഫോൺ നമ്പർ അയക്കാമോ
ചിതൽ കയറാതെ ഇരിക്കാൻ തൈ യുടെ അടുത്ത് ഒരു കൂവ തൈ vechal🤔മതി.. ഞങ്ങൾ പാലായിൽ ഒക്കെ അങ്ങനെ ആണ് ചെയ്യുന്നത്
@@intradsl ♥️♥️♥️♥️👍👍👍
Verygood.g
❤️❤️🥰🥰🙏🙏🙏
ഒരു വർഷം ആയില്ലേ ഇപ്പൊ അപ്പ് date വീഡിയോ ഇടാമോ
🥰🥰♥️
Thanks
🙏🙏🙏❤️
ചുമ്മയുടുബ് ഉണ്ടാക്കൽ
10.വർഷം വരും
Wait and see
Super
🥰🥰❤️❤️🙏🙏🙏
👍👍
❤️❤️🥰
മുന്ന് മാസമായ തെങ്ങിൻ തൈക്ക് എന്തെല്ലാം വളം നൽകാം
Thenginu varshathil 2thavana fertilizer koduthal mathi 6masam akumpol valam cheyyanam
👌🏻🌹
🙏🙏🙏🥰🥰🥰❤️
🥰🥰🥰🥰🥰
🥰🥰😎🙏
@@vadakkekkararau 🥰🥰🥰🥰
എല്ലാം തെങ്ങിൻ തൈ യുടെ ചുവട്ടിൽ തള്ളി. കുറച്ചു മാറ്റി ഇടേണ്ട
ചേട്ടാ.. തെങ്ങിൻ തൈ അടക്കം എന്ത് ചെലവ് ഉണ്ട് ഒരു തൈ വെച്ചപ്പോൾ..
200
Nice. ചെല്ലി വരാതിരിക്കാനുള്ള മാർഗം കൂടി പറയാമായിരുന്നു.
❤️❤️❤️🥰🥰🙏🙏🙏
ചെല്ലി കേറാതിരിക്കാൻ nafthalin ബാൾസ് (പറ്റാ ഗുളിക )ഒരു തെങ്ങിന് 3എണ്ണം എന്ന കണക്കിൽ അകത്തെ 3 മടലിനുണ്ണിൽ വച്ചു കൊടുക്കണം.
🌹👍🙏🌹👍🙏
🥰🥰🥰🙏❤️
Good
🥰❤️🙏
Fourth(45) /23
🎉😢
അത്രയ്ക്ക് കുഴി എടുത്താൽ വെള്ളമാണ് അപ്പൊ എന്ന ചെയ്യും
വെളളം കെട്ടിക്കിടക്കുകയാണെങ്കിൽ പൊട്ടിച്ച് വിടേണ്ടിവരും
ഈ തേങ്ങേൽ 3 വർഷം കഴിഞ്ഞു കായ ഉണ്ടാകുമെന്ന് എങ്ങനെ അറിയാം?
ഉണ്ടാകും എന്ന് nursery ആൾക്കാർ പറഞ്ഞു: നമുക്ക് നോക്കാം🥰
👹 തേങ്ങയോ അതു എന്തോന്നാ സഹോദര. ഞാൻ ചെല്ലിയും, മണ്ടരിയും കഴിച്ചിട്ടുണ്ട് തേങ്ങ കഴിച്ചിട്ടില്ല, മാങ്ങയും ചക്കയും കഴിക്കും. കൊല വന്നാലല്ലേ തേങ്ങ കിട്ടു. അപ്പോൾ മാത്രമേ തേങ്ങ കുല യാക്കു. 😛
മണ്ണിൻ്റെ സ്വഭാവം കണ്ടാലറിയാം മൂന്ന് മാസം ആകുന്നതിന് മുമ്പേ തേങ്ങ പിടിക്കും.പിന്നെ രണ്ടുമാസം കഴിഞ്ഞ് തേങ്ങയും പറിക്കാം😂
തെങ്ങിന്റെ മണ്ട വൃത്തിയാക്കാനും ചെല്ലി എടുക്കാനും അറിയാവുന്ന ഒരാളിന്റെ number തരുമോ
❤
Dolomite ചേർത്താൽ 15 ദിവസമെങ്കിലും കഴിഞ്ഞേ തൈകൾ നടാവൂ. ഇങ്ങിനെ മണ്ണിട്ടു മണ്ണിട്ടു ഇലകൾ വരെ മൂടണം, എന്നാൽ പിറ്റേ ദിവസം തേങ്ങ പറിക്കാം.
❤️❤️❤️🙏🙏
Dolomite use cheythal ethuchediyum annu thanne nadaam kummayam anenkil 10to 15 days wait cheyyanam
@@Seenasgarden7860 🤔🤔🤔
@@santhoshkuttan8579 enth? 😄😄😄😄
ഛേ.. ഞാൻ വിചാരിച്ചു നട്ട അന്ന് വൈകീട്ടോടെ തേങ്ങാ പറിക്കാമെന്ന്
Sir ന്റെ number pls 🙏
Pls call or watsapp9446707860
@2025 ipoo e thengum thaii engane und