ഈ ലോക്ക് ഡൗണിൽ മനസിന് ഉന്മേഷം ലഭിക്കാൻ ഇങ്ങനെ ചെയ്യൂ | How To Plant Coconut Tree

Поділитися
Вставка
  • Опубліковано 25 бер 2020
  • How To Plant Coconut Tree

КОМЕНТАРІ • 840

  • @ziluzilzila2806
    @ziluzilzila2806 4 роки тому +169

    *ഇതൊക്കെ ആണെടാ ഫിറോസിക്ക മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആക്കുന്നത് 😍😍✌️പൊളിച്ചടുക്കും കർഫ്യു👍👍👍*

  • @NandhuSB
    @NandhuSB 3 роки тому +66

    തെങ്ങിന്റെ ചികിത്സ വീഡിയോ കണ്ടിട്ട്. ഇത് വീണ്ടും കാണുന്നവർ ഉണ്ടോ
    👇

  • @ashiqueash7599
    @ashiqueash7599 4 роки тому +178

    ഇതു മുഴുവൻ വളർന്നു കഴിഞ്ഞാൽ പറമ്പ് കാണാൻ സൂപ്പർ ആയിരിക്കും

    • @malluteams2887
      @malluteams2887 4 роки тому +2

      *Ante channel Subscribe cheyyumo please ❤️👍*

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 роки тому

      @@malluteams2887 ബ്രോ പ്ലീസ്
      Subscribe........ ഞാൻ ചെയ്തു

    • @babu5190
      @babu5190 4 роки тому +1

      Thalalu veenal sharikkum super aagum 😂😂

    • @varkeye.s6635
      @varkeye.s6635 3 роки тому +1

      @@malluteams2887 in

    • @The_Resist
      @The_Resist 3 роки тому

      പുതിയ വീഡിയോ വന്നിട്ട് ഉണ്ട് 😁

  • @strellingames7631
    @strellingames7631 4 роки тому +238

    ആവുന്ന കാലത്ത് തെങ്ങ് വെച്ചാൽ ആപത്തു കാലത്ത് ഉപകരിക്കും

    • @malluteams2887
      @malluteams2887 4 роки тому +5

      *Ante channel Subscribe cheyyumo please ❤️👍*

    • @HouseofTasty
      @HouseofTasty 4 роки тому +2

      ☺☺👍👍

    • @lsvlog9809
      @lsvlog9809 4 роки тому +2

      ua-cam.com/video/EcNMlV8KiD0/v-deo.html

    • @SVNTraveler7994
      @SVNTraveler7994 4 роки тому +1

      "SVN media" channel ഒന്ന് subscribe & share ചെയ്ത് സഹായിക്ക് മാച്ചോ... 😕😕😕അതുകൊണ്ടെങ്കിലും ഞാൻ രക്ഷപ്പെട്ടാലോ.. 👍👍👍 please like, subscribe & share my channel "SVN media ".

    • @behappy5211
      @behappy5211 4 роки тому +1

      valarnna oru valiya thengu veroode murichu veere sthalathu nadaan pattille?

  • @aslamaslu6757
    @aslamaslu6757 4 роки тому +120

    ഈ തെങ്ങിൽ നിന്ന് ഒരു തേങ്ങ എടുത്ത് നമ്മൾ ഒരു വെറൈറ്റി ഡിഷ്‌ കുക്ക് ചെയ്യും 🤗

  • @arjunvijay5575
    @arjunvijay5575 4 роки тому +209

    Firoz ikka fans like adi 😍

  • @arshusonway3025
    @arshusonway3025 4 роки тому +9

    Polichu, lockdown സമയമല്ലേ എല്ലാരും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യൂ....
    ബ്രോയ് പൊളി ആയിട്ട് തെങ്ങിൻ തൈകൾ നടുന്നത് കണ്ടോ...
    ഈ വിഡിയോ എല്ലാരും skip ചെയ്യാതെ കണ്ട് നോക്കൂ...

  • @rahmanshabi555
    @rahmanshabi555 4 роки тому +5

    👍ഫിറോസ് ഇക്ക ഇത് പൊളിച്ചു 👍നമ്മുടെ വീട്ടിലും ഇത് പോലെ ഉണ്ടാക്കി, തെങ്ങ്, വായ, ഫ്രൂട്സ് തൈകൾ എല്ലാം വെച്ചിട്ടുണ്ട് 👍

    • @hassanmuhammed5454
      @hassanmuhammed5454 4 роки тому

      വാഴ ആണോ monuse ഉദേശിച്ചത്

  • @DineshKumar-kj6jc
    @DineshKumar-kj6jc 4 роки тому +6

    Sir, you're post's are wonderfully. Keep posting more about these garden video.

  • @LazyKid
    @LazyKid 4 роки тому

    Pachappu kanan mansu kodhikkunnu thangalude oru effortum enne vare paazhayittilla god bless u bro

  • @josegeorge7221
    @josegeorge7221 4 роки тому

    ഉപകാരപ്രധമായ ഒരു വീഡിയോ ഒത്തിരി സന്തോഷം തോന്നി

  • @sukumaranvp2043
    @sukumaranvp2043 4 роки тому +1

    വ്യക്തമായ അവതരണം
    വളരെ ഉപകാരപ്രദമായി,,,,,

  • @rahmanshabi555
    @rahmanshabi555 4 роки тому

    നിങ്ങൾ സൂപ്പർ ആണ് ട്ടോ ഫിറോസ് ഇക്ക. ജലം നൽകുന്ന methode ഒക്കെ പൊളിച്ചു 👍👍👍

  • @muhsinaboobacker7366
    @muhsinaboobacker7366 4 роки тому +36

    ഞാൻ ഇദ്ദേഹത്തിന്റെ ഒരു കട്ട ഫാനാ..🥰
    നിങ്ങളോ..?? 😊

  • @TalkingMachine-1M
    @TalkingMachine-1M 4 роки тому +1

    നല്ല ഒരു informative വീഡിയോ. നന്ദി.

  • @kuttan99n
    @kuttan99n 4 роки тому +3

    അനുകരണീയം great 👍

  • @midhunfreefire5575
    @midhunfreefire5575 4 роки тому +1

    Bro ethu video ettalum kanan nallarasam und athanu bro. love you bro💞💞

  • @saleemmuthu
    @saleemmuthu 4 роки тому +4

    engalu poliyanu firozkaa..👍🏻👍🏻👍🏻

  • @SightseeingMedia
    @SightseeingMedia 4 роки тому +2

    കൃഷി കാണാൻ തന്നെ ഐശ്വര്യം ആണ്.. ... സൂപ്പർ വീഡിയോ ഇക്ക 👍👍👍👍👍

    • @malluteams2887
      @malluteams2887 4 роки тому

      *Ante channel Subscribe cheyyumo please ❤️👍*

  • @safnascheppu2683
    @safnascheppu2683 4 роки тому +1

    നിങ്ങൾ നല്ല മനുഷ്യനാണ് ഫിറോസ് ബ്രോ ഇഷ്ടം ❤️

  • @maninair9450
    @maninair9450 4 роки тому +1

    Thengu vachal cookingnu avasyapedulo 😍😍😍😍❤️

  • @ranjithranju6248
    @ranjithranju6248 4 роки тому

    Enik anel onnum illa ippo swanthamayi. Pakshe krishi okke enik bayangara ishtta. Padachon ennelum kanum kannuneer🥰🥰🥰

  • @mcsnambiar7862
    @mcsnambiar7862 4 роки тому +4

    Fantastic presentation.

  • @kc.ashrafvzr1345
    @kc.ashrafvzr1345 4 роки тому

    നല്ല അവതരണം.ആർക്കും മനസ്സിലാവും.താങ്ക്സ്

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 4 роки тому +3

    Masha Allah suppar

  • @saleemp6613
    @saleemp6613 4 роки тому +27

    കേരളീയരോട് ഒരപേക്ഷ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചെരക്ക് വരവ് നിന്നാൽ നാം പട്ടിണിയാകും അത് കൊണ്ട് എല്ലാവരും ഒരു ചാൺ പാഴാക്കാതെ കൃഷി ചെയ്യൂ

    • @sijoabraham6258
      @sijoabraham6258 3 роки тому

      High range areas l elephant irangi ellam naaahamaaakkunnu friend

  • @thomasvarghese8390
    @thomasvarghese8390 3 роки тому +3

    Please also cover the beautiful village life of Palghat

  • @thomasdevassy3723
    @thomasdevassy3723 3 роки тому

    My dear your presentation is unique . Thank you bro

  • @satheeshsachu
    @satheeshsachu 4 роки тому +9

    ഞാൻ എന്റെ ഗൾഫ് ജീവിതം അവസാനിക്കുമ്പോൾ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇക്ക സൂപ്പർ 😍😍😍😍😍

  • @FoodnChefameer
    @FoodnChefameer 4 роки тому +2

    Hiii firos ka
    നമ്മുടെ പരിസ്ഥിതിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം

  • @nithinskaria3637
    @nithinskaria3637 4 роки тому

    Firos ikka ithupole ulla krishi chayunna videos valare upakaramanu, kooduthal videos prethikshikunnu

  • @redonefazza5368
    @redonefazza5368 4 роки тому

    Bro pwliyaa bronte ellaa videosum kaanalund thani naadan styl palakkadan ✌️✌️✌️

  • @abeerali1856
    @abeerali1856 4 роки тому +1

    Super ✌️...
    Respect you firoz 🤝

  • @sheebalouis5744
    @sheebalouis5744 4 роки тому +1

    ഡ്രിപ് ഇറിഗേഷൻ സൂപ്പർ.

  • @musthafamv1515
    @musthafamv1515 4 роки тому

    നന്നായിട്ടുണ്ട് ഏറെ ഇഷ്ടപ്പെട്ടത് വെള്ളം സപ്ലൈചെയ്യുന്ന രീതിയാണ്👍👍👍👍

  • @dasankdasank9729
    @dasankdasank9729 4 роки тому

    അതേതായാലും കലക്കി എൻറെ എല്ലാവിധ ആശംസകളും

  • @seenazeenath2148
    @seenazeenath2148 4 роки тому

    Potting mixil kurachu veppin pinnakku koodi cherkkqnam thenginu kompan chelliyininnum protection kittum

  • @niteeshmanat5707
    @niteeshmanat5707 4 роки тому

    Super.u r inspiration for us

  • @vinurajvellakkettu6410
    @vinurajvellakkettu6410 4 роки тому

    അടിപൊളി . ഇഷ്ടപ്പെട്ടു

  • @vijayfanskerala8501
    @vijayfanskerala8501 4 роки тому +3

    നല്ലത് മാത്രം ചെയ്യുന്ന നിങ്ങള്ക് ഒരായിരം നന്ദി 😍😍👍

  • @kl14mediaslive80
    @kl14mediaslive80 4 роки тому

    Enik agriculture valiya ishtama... .ippo gulfilayathkond naadu orupaad miss cheyyunnu

  • @athulkrishnak.s.8830
    @athulkrishnak.s.8830 4 роки тому

    Nalla idea vellam kodukkan spr

  • @fasalukadayil1460
    @fasalukadayil1460 3 роки тому +1

    ഇ തെങ്ങ് വെച്ച വളർന്ന ഇപ്പോഴത്തെ വിഡിയോ വിടുമല്ലോ.... നന്ദി.....

  • @raviakhl
    @raviakhl 3 роки тому +12

    Feel jealous of you, your hard work., commitment what ever you do, a perfect role model to follow to the youngsters

  • @nfscreation344
    @nfscreation344 4 роки тому

    ഇനിയും നല്ല വീഡിയോ പ്രതിഷിക്കുന്നു. ലോക്ക് ഡൌൺ ബോറിങ് മറികടക്കാൻ 😊♥️👍

  • @pranavrajeev5133
    @pranavrajeev5133 4 роки тому

    Great job ❤️
    I love you channel

  • @manoshm1
    @manoshm1 4 роки тому

    Firoz ikkaaa you are great man 🥰👏👏👏👍

  • @mottolife8363
    @mottolife8363 4 роки тому +2

    Same me like home ♥️

  • @aloknaths.l3245
    @aloknaths.l3245 4 роки тому

    ഇക്ക പച്ചക്കാരൻ മാത്രം അല്ല അല്ലെ കർഷകനും കൂടിയാണല്ലേ എന്തായാലും പൊളിച്ചു great work carry on

  • @haseenahaseena1597
    @haseenahaseena1597 4 роки тому

    👏👏👏 ..masha allah ...oru cheriya karshaganum koodi anelee...

  • @anees7764
    @anees7764 4 роки тому

    വളരെ നല്ല കാര്യം

  • @nisharifu8532
    @nisharifu8532 4 роки тому

    Thailand mavu njenum vechu 1year kond mango undayi but teaste illa kayichu nilkunnadhu kannuvan nala monjann

  • @santhoshvadhyapally7285
    @santhoshvadhyapally7285 4 роки тому +1

    സംഗതി കൊള്ളാം ...ഒരു നല്ല കൃഷി ക്കരനും കൂടിയാണല്ലോ...ഇൗ സമയത്ത് എന്തായാലും നല്ലൊരു പരിപാടി..സൂപ്പർ

    • @santhoshvadhyapally7285
      @santhoshvadhyapally7285 4 роки тому

      എല്ലാ പരിപാടികളും കാണാറുണ്ട് k ട്ടോ

    • @santhoshvadhyapally7285
      @santhoshvadhyapally7285 4 роки тому

      എറ്റവും കൂടുതൽ ഇഷടപ്പെടുന്നത് വില്ലേജ് ഫുഡ് channel ആണ്

  • @prasanthkprasannan3086
    @prasanthkprasannan3086 4 роки тому

    Firoz ikka..very informative....

  • @muhammedraheesvk6270
    @muhammedraheesvk6270 4 роки тому

    നല്ല കാര്യം..മാതൃക പുരുഷൻ

  • @shafeershafeer5785
    @shafeershafeer5785 4 роки тому +3

    സുപ്പർ ഫിറേസ് ഇക്ക

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    Firoz ekka സൂപ്പർ

  • @shijukutten3663
    @shijukutten3663 3 роки тому

    നല്ല അവതരണം കേട്ട് ഇരുന്ന് പോവും

  • @sreeji9217
    @sreeji9217 4 роки тому

    Very good information for beginners !

  • @baijug6275
    @baijug6275 4 роки тому

    Very good and very useful video Thanks

  • @nowfalpottammal3674
    @nowfalpottammal3674 4 роки тому +83

    ഞാൻ ദുബായിൽ ആയത്‌ കൊണ്ടാ അല്ലങ്കിൽ ഞനും ചെയ്തേനെ..
    ഞാൻ നൈഫ്‌ ഏരിയയിൽ ആണ് എല്ലാവരും പ്രാർത്തിക്കുക...

    • @sachin7236
      @sachin7236 4 роки тому +2

      അവിടെ എന്താ അവസ്ഥ?

    • @etceterastories1530
      @etceterastories1530 4 роки тому +5

      Take care brother. Naif area കുറച്ച് സീൻ ആണ്ന്ന് കേട്ടു. ദുആ ചെയ്യാം.

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 4 роки тому +4

      Inshaallah

    • @yoosafalibavu4666
      @yoosafalibavu4666 4 роки тому +3

      Allahu kaakattee

    • @nowfalpottammal3674
      @nowfalpottammal3674 4 роки тому +1

      5 ദിവസം ആയി പുറത്ത്‌ ഇറങ്ങിയിട്ട്‌

  • @SHENIVILLAGE
    @SHENIVILLAGE 4 роки тому

    Pwoli firaz😳😍

  • @seenazeenath2148
    @seenazeenath2148 4 роки тому

    Next valam 2 k g jaiva valam 2 kg chanakappodi 1 kg veppin pinnakku 500 gm ellupodi chovuttil ninnum akathi cherthu kodukkuka

  • @avantagedesign
    @avantagedesign 3 роки тому

    Please mention the place, where we get ganga bondom?

  • @remyaaneesh2691
    @remyaaneesh2691 4 роки тому

    😀😀😀😀
    super ayittund

  • @lifecruise123
    @lifecruise123 4 роки тому

    അടിപൊളി മണ്ണാണ്,

  • @nilval445
    @nilval445 4 роки тому +2

    A friend of mine in Denmark want 2 Dwarf variety coconut seedlings preferably the chavakkadan Dwarf Orange. He is already growing a tall variety inside a green house. He knows he won't be able to keep it for much longer because it will grow very tall. However he has enough space for the Dwarf variety. Does anyone know of any nursary that will courier a couple of seedlings internationally or 2 coconut that are hybrid (D x T) pollinated so it will grow into a dwarf variety tree. Any help appreciated.
    If anyone want the above paragraph translated in Malayalam, please let know.
    ഏതെങ്കിലും നഴ്സറി രാജ്യാന്തര തലത്തിൽ തൈ അയക്കും എങ്കിൽ ഒരു മറുപടി ഇവിടേ ദയവായി ഇടുമോ

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому

    ഉഷാറായിട്ടുണ്ട് ഇക്ക💓👌🏻💓👌🏻💓💯💯💯

  • @ummerkoyathottiyil476
    @ummerkoyathottiyil476 4 роки тому +8

    മാഷാ അള്ളാഹ്
    അത് ഏതായാലും നന്നായി

  • @muhammadjamshadkj6883
    @muhammadjamshadkj6883 3 роки тому

    Nte vedinaduthu thaivekkanam thenginte pakshe vellam ulla sthalam aanu apo engane vekanam onnu parayamo

  • @grandmavillage
    @grandmavillage 4 роки тому +21

    Great work ❤
    We love your food channel ❤😍😍
    Everybody stay safe from corona 😷
    ❤ Grandma's Village ❤

  • @jamalkonnalil9677
    @jamalkonnalil9677 4 роки тому

    Firoska e parambil vegitabile undakkiya athra load kittuamayirunnu nalla paramb

  • @AbhilashKPai
    @AbhilashKPai 4 роки тому

    Kuarchu manjal podikk pakaram, kurachu chaanakam .. Kurachu mallipodikk pakaram chaaram .. enthayalum mixing must aaanu 😁😁 ..

  • @anfalp.n.4205
    @anfalp.n.4205 3 роки тому +1

    MASHA ALLAH

  • @oommenphilip9297
    @oommenphilip9297 3 роки тому

    Is the tree planted a ganga bondum or is it a Malaysian dwarf variety?

  • @amithkp4937
    @amithkp4937 4 роки тому

    Polichu firosikka

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 роки тому

    Very good effort. Keep it up!

  • @HasanTanvir
    @HasanTanvir 2 роки тому

    Thanks for your nice video .

  • @fvinodhfranklin
    @fvinodhfranklin 3 роки тому

    Nice Sir; good info!!!

  • @nibasherin3013
    @nibasherin3013 4 роки тому

    FAMILY parijayappeduttu👍

  • @ummerkoyathottiyil476
    @ummerkoyathottiyil476 4 роки тому +3

    ഫിറോസ്‌കാ നല്ല കിതപ്പാണല്ലോ

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    super. thanks for sharing the video.

  • @VinisPalace
    @VinisPalace 4 роки тому

    Kollam chetta

  • @indirakallazhy5920
    @indirakallazhy5920 3 роки тому

    May God bless you

  • @ctibrahimkutty5689
    @ctibrahimkutty5689 3 роки тому

    നിങ്ങൾ ആൾ സൂപ്പർ

  • @ft9fanboy405
    @ft9fanboy405 4 роки тому

    ഫിറോസ്ക്ക നല്ലൊരു കർഷകർ ആണല്ലോ...

  • @sarathm005
    @sarathm005 4 роки тому +1

    Firoz Ikka Super

  • @arjunvv3904
    @arjunvv3904 4 роки тому

    Drip irrigation is good cultivation technology all farmers
    searching from jain irrigation sight

  • @australia3094
    @australia3094 3 роки тому

    കൃഷി തരുന്ന ഒരു മനസുഖം മറ്റൊന്നു കൊണ്ടും കിട്ടില്ല അടിപൊളി👍

  • @binoyxbabu
    @binoyxbabu 4 роки тому +3

    U r a genius firoZ...lot more to learn from you...

  • @arjunlakshman266
    @arjunlakshman266 4 роки тому +1

    ആരോഗ്യത്തിന് നല്ലതാ ഫിറോസ്‌ക്ക ഇഷ്ട്ടം 💪🏼💪🏼🥰❤️🔥🔥

    • @malluteams2887
      @malluteams2887 4 роки тому +1

      *Ante channel Subscribe cheyyumo please ❤️👍*

  • @LORRYKKARAN
    @LORRYKKARAN 4 роки тому

    മുരിങ്ങ കായ ഉണ്ടാവുമ്പോൾ വിഡിയോ ചെയ്യണം ..... Like it

  • @powerguncomments4299
    @powerguncomments4299 4 роки тому

    Wow congratulation

  • @jishnurelaxkeralaholidayz443
    @jishnurelaxkeralaholidayz443 4 роки тому

    ഇക്ക സൂപ്പർ

  • @rejimone.m1749
    @rejimone.m1749 4 роки тому

    You are a brilliant

  • @mo.hariz__6120
    @mo.hariz__6120 4 роки тому +5

    Poli

  • @nanikli8539
    @nanikli8539 4 роки тому

    അടിപൊളി വീഡിയോ.

  • @McMuralidharan
    @McMuralidharan 4 роки тому

    *Congratulations*

  • @vijoyvincent9351
    @vijoyvincent9351 3 роки тому

    muthee polichu

  • @abdulmajeed1455
    @abdulmajeed1455 4 роки тому +1

    സകല കലാ വല്ലഭൻ !,🏆