പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ ഒരു കിടിലൻ വഴി|papaya krishi malayalam|redlady papaya

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 434

  • @gracejacob4487
    @gracejacob4487 2 роки тому +8

    നല്ല വീഡിയോ. കാര്യങ്ങൾ വേഗം പറഞ്ഞു തന്നു thanz

  • @raone6145
    @raone6145 2 роки тому +19

    ആദ്യത്തെ ഒരു മിനിറ്റ് 47 സെക്കന്റ് കണ്ടപ്പോ തന്നെ ഫുള്ളും പിടികിട്ടി പിനീട് ഓടിച്ചിട്ട് കണ്ടു എല്ലാം മനസ്സിലാക്കി. ഇനി ഇതൊന്ന് പരീക്ഷിക്കണം. ഇതുപോലെ നല്ല വീഡിയോ ഇനിയും ഇടണം. 👍

    • @shibilshibila1654
      @shibilshibila1654 Рік тому +2

      ഏത് തരം തൈ ആണ് വേണ്ടത്.. Red lady ആണോ?

  • @Shad711
    @Shad711 3 роки тому +8

    വളരെ ഉപകാരപ്രദമായ അറിവ്.

  • @josephdari4593
    @josephdari4593 3 роки тому +26

    ഇത്രയും നല്ല പോസ്റ്റ്‌ ആദ്യമായ് ആണ് കാണുന്നത്.. Have a good luck.. & lot of thanks👍👍👍

  • @mercyjacobc6982
    @mercyjacobc6982 2 роки тому +3

    Simple ആയിട്ട് പറഞ്ഞു തന്നു 👍🥰

  • @devi5308
    @devi5308 3 роки тому +1

    ഉപകാരപ്രദമായ വിഡിയോ... 🙏🏻👍

  • @sudheertt8703
    @sudheertt8703 8 місяців тому

    Parayendathu Mathram Paranju video avasanippichu.thank you.

  • @pcvinod7046
    @pcvinod7046 3 роки тому +10

    വളരെ നല്ല വിവരണം....നന്ദി

  • @rathnap6167
    @rathnap6167 2 роки тому +1

    വളരെ നല്ല വിവരണം

  • @shawridani
    @shawridani Рік тому +3

    നല്ല അവതരണം 👌

  • @unnikrishnanpv7972
    @unnikrishnanpv7972 3 роки тому +1

    എന്റെ വീട്ടിൽ നല്ലയിനം പപ്പായമരം ഉണ്ട്..
    പ്രായകൂടുതൽ കാരണം അത് നശിക്കാൻ തുടങ്ങി. അതിന്റെ തലപ്പത്തു ഇതു ഞാൻ പരീക്ഷിക്കും..
    അതിന്റെ വിത്ത് ഞാൻ ഒര് പാട് നട്ടു നോക്കി. രക്ഷയില്ല..
    അവസാന അടവ് നോക്കട്ട്..
    താങ്ക്യൂ ബായ്..

  • @nafisac380
    @nafisac380 4 роки тому +4

    ഹായ്‌ ബ്രൊ നല്ല ഒരു വീഡിയോ ആയിയുന്നു പുതിയ ഒരു അറിവുകൂടി കിട്ടി എന്തായാലും ഇദോന്നു ട്രൈ ചെയ്യണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ ആണ് വീഡിയോ ഇടുന്നതും പറഞ്ഞു തരുന്നതും ഒരായിരം താങ്ക്സ് ഉണ്ടുട്ടോ കുറച്ചു ലേറ്റായി പോയി കമന്റ്സ് അയക്കാൻ സോറി ഇന്ന് മറ്റൊരു വീഡിയോ കാണുന്നധ് വരെ ബൈ

  • @Anshiya246
    @Anshiya246 3 роки тому +5

    Adipoli bro. എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു ❤❤🎉

  • @sreejagirish3979
    @sreejagirish3979 3 роки тому +8

    Valare nalla avatharanam nannayi manasilayi 👍

  • @AbdulJabbar-xo2te
    @AbdulJabbar-xo2te 3 роки тому

    Hi valare nalla vedeo പരീക്ഷിക്കാം.

  • @sanjeevmenon5838
    @sanjeevmenon5838 3 роки тому

    നല്ല അവതരണം ,
    വളരെ ഉപകാരപ്രദമായ കാര്യം.

  • @lathavenugopal8665
    @lathavenugopal8665 3 роки тому +2

    Ith oru puthiya arivranu.cheythu nokkatte.thanks

  • @govindankandam8155
    @govindankandam8155 3 роки тому +11

    Good.I WILL TRY IT AND RESPOND AFTER TWO MONTHS.

  • @ibrahimkutty8170
    @ibrahimkutty8170 4 роки тому +8

    Hai brother njan nishamol valare upakarapradamaya veediyo ayirunnu ketto

  • @dr.sethulekshmis1942
    @dr.sethulekshmis1942 3 роки тому +1

    Nannayirikku nu vivaranam try it and present result

  • @marakkarkp2675
    @marakkarkp2675 2 роки тому

    Thanks എയർലെയറിങ്ങ്

  • @ushakumarig8848
    @ushakumarig8848 3 роки тому +2

    എന്തായാലും പരീക്ഷിക്കാൻ തീരുമാനിച്ചു 👍

  • @phalgunanmk9191
    @phalgunanmk9191 3 роки тому +2

    വളരെ നല്ലഅനുഭവം ജി♥ 🙏🌹

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 роки тому +1

    Best idea.
    Very thanks sir
    Pankajakshan MV

  • @lalimmabenjamin7745
    @lalimmabenjamin7745 3 роки тому +1

    ഇത് ഒരു പുതിയ അറിവ് ഞാൻ ഒന്നു ചെയ്തു നോക്കട്ടെ.

  • @db25450
    @db25450 3 роки тому

    Very clear. ഞാനും ഒന്നു ട്രൈ ചെയ്യുന്നു

  • @abdulsalam9168
    @abdulsalam9168 3 роки тому

    Very good information, അപ്പോൾ മൂള കഷ്ണ o എട്ടക്കുന്നില്ലേ നന്ദി.

  • @girijasukumaran5985
    @girijasukumaran5985 3 роки тому +1

    ഒരു മീറ്റർ ഉയരമുള്ള ചെടിയിൽ ഇതു ചെയ്യാമോ

  • @prabhakaranremesan8171
    @prabhakaranremesan8171 3 роки тому

    Ramesan
    വളരെ നല്ല അവതണം.

  • @sibilaminnu2241
    @sibilaminnu2241 3 роки тому +5

    very brilliant work chettaaa 🙆

  • @ajayanchanakya9082
    @ajayanchanakya9082 Рік тому

    നന്നായിട്ടുണ്ട്....❤

  • @littledreamsld6436
    @littledreamsld6436 3 роки тому +1

    Super idea.....I shall try it outl

  • @muralianna
    @muralianna 3 роки тому

    I was really shocked & surprised why such a informative useful video got 976 thumps down what is wrong with our people ???

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 роки тому +1

    Valare Gunam Ulla thanu.Thanks.

  • @cosmicplot6833
    @cosmicplot6833 Рік тому

    Papaya unday athinte size kooduvan enthu valam aanu idandath?? After 5 months?

  • @sreejithpassion
    @sreejithpassion 3 роки тому +1

    onam adichu polichu

  • @sathianv3872
    @sathianv3872 4 роки тому +2

    Good. Thanks for having given very useful information.

  • @ajithasatheesh2758
    @ajithasatheesh2758 3 роки тому +6

    🙏🙏🙏
    👌👌
    Tku for this valuable information.

    • @moideenkutty7305
      @moideenkutty7305 3 роки тому

      മഴ സമയത്ത് പറ്റുമോ

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 роки тому +3

    Very nice . Thanks a lot. Very clear

  • @faizabduljalal3800
    @faizabduljalal3800 2 роки тому

    Cut cheydhu maaty
    Kazinjal papaya tree first undayadh pinneed valarumo

  • @anjunair1890
    @anjunair1890 2 роки тому

    Ethu eni uyaram vekkille....aa level il thanne aayirikkumo eppozhum?

  • @ajaydevan9120
    @ajaydevan9120 3 роки тому

    Chanakpodikk pakaram chakiri choril enthoke cherkkan pattumm??

  • @minihareesh7808
    @minihareesh7808 3 роки тому +2

    Nella Asayamveettammamarku arudeyumkalupidikkathe kayparikkamallo

  • @jamesk.j.4297
    @jamesk.j.4297 3 роки тому +1

    ഇതു കൊള്ളാമല്ലോ 👌

  • @savithrikrishnan2039
    @savithrikrishnan2039 3 роки тому

    പുതിയ അറിവ്, ട്രൈ ചെയ്ത് നോക്കട്ടെ. ഗ്രോബാഗിൽ പപ്പായ നട്ടുവളർത്താൻ പറ്റുമോ.നിലത്ത് വച്ചിട്ട് പിടിക്കുന്നില്ല. മൊത്തം റബ്ബർ ആണ്.

    • @justinejacob6137
      @justinejacob6137 3 роки тому

      ചോല ഇല്ലാത്തിടത്തു വക്കണം

  • @faisalsameer8549
    @faisalsameer8549 3 роки тому +6

    എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു

  • @babugeorge984
    @babugeorge984 3 роки тому

    Kollaam. Good trick

  • @shabshi9025
    @shabshi9025 Рік тому

    Cut cheyda bhagath ethra divasam kondanu veru varunnad

  • @sringa.p.s
    @sringa.p.s 3 роки тому +1

    Superb chetta

  • @mgraman4955
    @mgraman4955 4 роки тому +3

    Thank you for your valuable information brother

  • @anandmv2572
    @anandmv2572 3 роки тому +2

    Excellent. God bless you 👍

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +4

    Fantastic technique...🙏🙏🙏

  • @sayedkp3690
    @sayedkp3690 7 місяців тому

    ഇങ്ങനെ ചെയ്യാൻ ഏത് കാലാവസ്ഥ യിലാ നല്ലത്

  • @SUNIL-pg5cz
    @SUNIL-pg5cz 3 роки тому

    വളരെ ഈസിയായി അവതരിപ്പിച്ചു... നന്നായി...👍✌

    • @syedkutty2676
      @syedkutty2676 3 роки тому

      വളരെ ഉപകാര പ്രദമായ വീഡിയോ

  • @aboobeckerm2377
    @aboobeckerm2377 3 роки тому +2

    വളരെ നല്ല ഒരു അറിവ്

  • @hamsa0123
    @hamsa0123 3 роки тому +2

    Very good, nice presentation 👍👍

  • @koyakuttyk5840
    @koyakuttyk5840 3 роки тому +1

    മഴകാലംപറ്റുമോ ?

  • @kenzamariyam2479
    @kenzamariyam2479 3 роки тому +1

    നാടൻ പപ്പായ chatti യില്‍ valarthamo

  • @ramlarafi3986
    @ramlarafi3986 3 роки тому +2

    Wowww

  • @sheebaamrah9364
    @sheebaamrah9364 3 роки тому +2

    Thank u...

  • @ismailnalakath7332
    @ismailnalakath7332 2 роки тому

    നീളം കൂടിയ മരം .മുകളിൽ വെട്ടിയാൽ തായേ നിന്നും മുള്ള പൊട്ടുമോ

  • @radinkp8207
    @radinkp8207 3 роки тому +1

    Its worked thanks😀

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      നമ്മൾ വർക്ക് ആവുന്നതെ പറയാറോള്ളു😊👍👍

    • @radinkp8207
      @radinkp8207 3 роки тому

      @@HappyGardeningOfficial ചട്ടിയിൽ കുഴിച്ചിടമോ 🤔

  • @b.sudarsanan5361
    @b.sudarsanan5361 3 роки тому

    Very Good information and super idea. Thanks for sharing good and innovative efforts.

  • @madhuk2925
    @madhuk2925 2 роки тому

    Pookkatha maram engane cheyyan pa5ump.

  • @ajitkrishna
    @ajitkrishna 3 роки тому +6

    Great video. Thank you.

  • @sofiyams4398
    @sofiyams4398 4 роки тому +1

    Njanum try cheyym. Ethu puthiya arivanu✨️

    • @shamsudheenmylappuramshams2094
      @shamsudheenmylappuramshams2094 3 роки тому

      ആ മരം പോയി കിട്ടി യൂട്യൂബിൽ പലതും കാണും

    • @mohammednabeel9996
      @mohammednabeel9996 3 роки тому

      ഞ്ഞാൻ അരിനെല്ലി ഇങ്ങനെ ചെയ്ത സക്സസായി കായ പിടിച്ചിട്ടില്ല നന്നായി വളരുന്നുണ്ട്

  • @chitrasubramanian8083
    @chitrasubramanian8083 3 роки тому

    Very nice of you to share this. excellent topic.

  • @sreedevip637
    @sreedevip637 3 роки тому +4

    നല്ല പോസ്റ്റ് !!

  • @valsalaclicofindia5623
    @valsalaclicofindia5623 3 роки тому +1

    Thank you

  • @prasannaprakasan7334
    @prasannaprakasan7334 3 роки тому +1

    Murichedutha pappaya chediyude adibagam enthu cheyyam. Athum kaykumo?🙏

  • @sheelaratnakumar6960
    @sheelaratnakumar6960 3 роки тому

    Valare nannayittunde

  • @praseethap3330
    @praseethap3330 3 роки тому +1

    നല്ല സൂത്രം....

  • @thomasvarghese3540
    @thomasvarghese3540 3 роки тому

    പരമാവധി കായ്ഫലം എടുത്തു കഴിഞ്ഞ പപ്പായ മരത്തിന്റെ മുകൾഭാഗത്തു ഇതുപോലെ വേര് പിടിപ്പിച്ചു മുറിച്ചു മാറ്റിവച്ചാൽ പിന്നെയും ഫലം കായിക്കുമോ ?

  • @steephenp.m4767
    @steephenp.m4767 3 роки тому

    Good idia, thank you

  • @mohammedkunji583
    @mohammedkunji583 Рік тому +1

    ചേട്ടാ - ഏത്ര നീളത്തിൽ പൊയാലും സാരമില്ലാ - ഒരെണ്ണമെങ്കിലും പിടിച്ച് കിട്ടിയാൽ മതിയായിരുന്നു .......😂🎉😅😅😢

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 3 роки тому +1

    Suuper knowledge

  • @manjup4820
    @manjup4820 3 роки тому +2

    അടിപൊളി video

  • @aravind.m.p331
    @aravind.m.p331 3 роки тому +2

    Nice presentation 🎍

  • @karthiyaniraju9608
    @karthiyaniraju9608 3 роки тому

    Good information Thak you

  • @jaseenasiddique1106
    @jaseenasiddique1106 3 роки тому

    Thank you brother

  • @shijiththandarath1834
    @shijiththandarath1834 3 роки тому

    Ethu Cheyyunathinu Season undo?? Mazhakalath cheyyan pattumo

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +1

      എപ്പോൾ വേണമെങ്കിലും ചെയ്യാം👍

  • @bijoshkr8332
    @bijoshkr8332 3 роки тому +1

    അടിപൊളി....

  • @maryjoseph9892
    @maryjoseph9892 3 роки тому

    Very nice information

  • @hyrunnisak6411
    @hyrunnisak6411 3 роки тому

    Suuuuyuuuuuuuuper All the Best

  • @nishanamolus5463
    @nishanamolus5463 4 роки тому +2

    Supper idea ane.adipoli vedio

  • @sajips7270
    @sajips7270 3 роки тому +2

    ഞാനിതു പരീക്ഷിച്ചു പകുതി വിജയച്ചു ചെടി പിടിച്ചുകിട്ടി പൂക്കൾ ഉണ്ടാകുന്നുണ്ട് പക്ഷേ കായ ഉണ്ടാവുന്നില്ല ചാണകപ്പൊടി എല്ലുപോടി ഇട്ടു എന്നിട്ടും രക്ഷയില്ല ഇനി..????

    • @mammas1226
      @mammas1226 3 роки тому

      Male papaya kay undavilla

    • @sajips7270
      @sajips7270 3 роки тому

      @@mammas1226 ഇനിയെന്താ ചെയ്യുക

    • @mammas1226
      @mammas1226 3 роки тому

      @@sajips7270 vetti kalayuka

    • @sajips7270
      @sajips7270 3 роки тому

      @@mammas1226 😥

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому

    നല്ല അറിവ്‌

  • @subaidabeevi7199
    @subaidabeevi7199 3 роки тому

    Very good technology

  • @bettymathew2722
    @bettymathew2722 3 роки тому

    Nice. Thsnkyou

  • @fouzifouzi6778
    @fouzifouzi6778 2 роки тому

    Adipoli👌👌👌👌👌

  • @jovittajoseph9779
    @jovittajoseph9779 3 роки тому

    Papaya poov mathram undakunnu kaya undakunnilla enthu cheyyanam.pleasr reply immediately otherwise I will cut it off.

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      ഈ വീഡിയോ കണ്ടു നോക്കു ua-cam.com/video/SkRZrooQk8Q/v-deo.html

  • @aminamoinu
    @aminamoinu 3 роки тому

    Very informative video👌👌👌

  • @MalabarAyurvedaNursery
    @MalabarAyurvedaNursery 3 роки тому

    Good narration...... 👌👌 super 😊

  • @prasanthk2478
    @prasanthk2478 3 роки тому

    Congratulations

  • @abdurahimanthekkethodi8447
    @abdurahimanthekkethodi8447 3 роки тому +1

    Very good, Thank U

  • @shamilanissar138
    @shamilanissar138 3 роки тому

    Ithokke engane kandupidikkunnu...🤔

  • @chatoosdevoo1662
    @chatoosdevoo1662 3 роки тому +1

    ഇതുപോലെ ഞാനും ചെയ്തിരുന്നു നല്ല കാറ്റ് വന്നപ്പോൾ മുറിഞ്ഞു താഴെ പോയി 🤣

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +1

      കാറ്റുള്ള ഭാഗമാണേൽ ഒരു സപ്പോർട് കൊടുക്കണം എന്തായാലും തലയിലോട്ടു വീഴാഞ്ഞെ ഭാഗ്യം ഇല്ലേൽ ഞാൻ പെട്ടേനെ😄

    • @voltairelabadan308
      @voltairelabadan308 2 роки тому

      😁😁😁

  • @r-zySKCooking
    @r-zySKCooking 3 роки тому

    Super idea
    iam new subscriber

  • @SaifshaMediayt
    @SaifshaMediayt 2 роки тому

    എത്ര പ്രായമുള്ള പപ്പായ മരത്തിലാണ് ഇത് ചെയ്യേണ്ടത്

  • @ramlafaizal8029
    @ramlafaizal8029 3 роки тому

    സൂപ്പർ പൊന്നെ