Arctic Winter 1 | Rescue Expedition | Exploration | Julius Manuel | HisStories

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 796

  • @shadewalker5283
    @shadewalker5283 2 роки тому +16

    ഇതിപ്പോ അഡിക്ഷൻ ആയിട്ട് പിന്നേം പിന്നേം കണ്ടത് തന്നെ കാണുവാണ്. ഒരു പുതിയ വീഡിയോ വരാൻ കാത്തിരിപ്പാ എന്നും. ഇതും കേട്ടോണ്ട് ഉറങ്ങാൻ വല്ലാത്തൊരു സുഖം ആണ് അച്ചായാ. കേൾവിയോടൊപ്പം മനസ്സിലൂടെ ഓടിമറയുന്ന ഒരു visual treat കൂടി ആവുമ്പോൾ ഒരു ഫിലിം കാണുന്ന ഫീൽ ആണ് 😍😍
    ഇത്തിരി കാത്തിരുന്നാലും വന്നല്ലോ
    ദത് മതി 😁😍

    • @JuliusManuel
      @JuliusManuel  2 роки тому +1

      🙏🙏❤️❤️❤️❤️❤️

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 2 роки тому +19

    ഞാൻ ഒരുടാങ്ക്ട്രക് ഡ്രൈവർ ആണ് അങ്ങയുടെ നാട്ടിലെ HP പമ്പിലേക്കുള്ള യാത്രയിലാണ് ഈ കഥ കേൾക്കുന്നത് ഒരുപാട് ഇഷ്ടമായി.... Waiting for next episod.

  • @manudavidfy
    @manudavidfy 2 роки тому +286

    സമാധാനമായി ❤❤.. ഈ ഇടയായി കുറച്ചു ഉഴപ്പാണ് കേട്ടോ 😊

  • @achushams
    @achushams 2 роки тому +11

    എന്റെ പൊന്നെടാവ്വേ അച്ചായോ.... ഇയാളുടെ കഥ പറച്ചിൽ പോലെ തന്നെ ആണ് ഇയാളുടെ ഷർട്ടുകളും.... ഒരേ പൊളി ❤️❤️

  • @palakkadanpets
    @palakkadanpets 2 роки тому +5

    അച്ചായോ കട്ട വെയ്റ്റിങ് ആയിരുന്നു. 😍😍 ഇന്ന് രാത്രി ഞാൻ പൊളിക്കും അച്ചായന്റെ കഥ കേൾക്കാൻ റും തന്നെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് 😍😍😇

  • @sirajhelvin6662
    @sirajhelvin6662 2 роки тому +18

    അച്ചായന്റെ റെസ്ക്യൂ കഥ കേൾക്കാൻ ഭയങ്കര ത്രില്ലിംഗ് ആണ്

  • @jojimonjoseph527
    @jojimonjoseph527 2 роки тому +12

    എന്നത്തെയും പോലെ അച്ചായൻ പൊളിച്ചു😍

  • @sujeeshkumar5878
    @sujeeshkumar5878 2 роки тому +5

    സ്ഥിരമായി video കാണാറുണ്ട്...
    രണ്ട് ദിവസം കൊണ്ട് ചാനലിൽ കയറി നോക്കുനുണ്ട്. വീഡിയോ കാണാഞ്ഞപ്പോൾ വിഷമം ആയി. കഥ കേട്ട് ഉറങ്ങുന്നത് ശീലമായി പോയി... ഒരുപാട് ഇഷ്ടം 💕💕💕💕

  • @BeenaKK
    @BeenaKK 2 роки тому +5

    എങ്ങനെ നന്ദി പറയണം എന്നറിയില്ല ജൂലിയസ് ഏട്ടാ ഇത്രയും മനോഹരമായ കഥകൾ പങ്കുവെക്കുന്നതിന്. താങ്കളുടെ കഥകൾ ഒരു മാസ്സ് entertainment ആണ്. കഥ പറയാൻ പോയിട്ട് ഒന്ന് മിണ്ടാൻ സമയമില്ലാത്ത ലോകത്ത് ജീവിക്കുന്ന നമ്മൾക്ക് താങ്കളുടെ കഥകൾ ഒരു അനുഗ്രഹമാണ്. More power to you!! Long Live!! - from Bengaluru

  • @rahulraju256
    @rahulraju256 2 роки тому +2

    പതിവ്‌ തെറ്റിച്ചില്ല. ഗംഭീരം😍😘😘

  • @alexrj8052
    @alexrj8052 2 роки тому +6

    ഇന്ന് രാവിലെ #138 ന് കമൻ്റ് ഇട്ടപ്പോ വിചാരിച്ചില്ല ഇത്ര പെട്ടെന്ന് വീഡിയോ വരുമെന്ന്... അച്ചായൻ സോണിക് അല്ല, സൂപ്പർ സോണിക് ആണെ... 😂😎 ❤️

  • @mathewsonia7555
    @mathewsonia7555 8 місяців тому +1

    തീർത്തും വ്യത്യസ്തമായ പ്രകൃതിയുടെ പ്രതിഭാസങ്ങൾ അവയെ അതിജീവിക്കുന്ന മനുഷ്യൻ്റെ അധ്വാനം, സ്വപ്നങ്ങൾക്ക് അപ്പുറമാണ്, ജൂലിയസ് അച്ചായൻ ഈ പ്രാവശ്യം പൊളിക്കും.❤

  • @surjithcksurjith7926
    @surjithcksurjith7926 2 роки тому +9

    ചരിത്രത്തിലൂടെയുള്ള ലോക പര്യവേക്ഷണത്തിന് തയാറെടുത്തു ലോകം കണ്ട ഏറ്റവും വലിയ ഗൈഡ് ആയ താങ്കളെയും കാത്ത് കാത്തിരിക്കുവായിരുന്നു. വൈകും തോറും താങ്കൾ ഏറ്റവും നല്ല റൂട്ട് നമുക്ക് വേണ്ടി തിരയുകയായിരുന്നു എന്ന് അറിയാമായിരുന്നു ഈ ടൂർ പെട്ടെന്ന് അവസാനിക്കാതിരിക്കട്ടെ 🙏👌😍😍😍

  • @heavensgaming273
    @heavensgaming273 2 роки тому +9

    കാത്തിരിപ്പ് ആയിരുന്നു ❤

  • @vinuvr365
    @vinuvr365 2 роки тому +4

    മഞ്ഞിലൂടെയുള്ള യാത്ര തുടരട്ടെ... കാത്തിരിക്കുന്നു. നന്ദി♥

  • @ayoobkb6268
    @ayoobkb6268 2 роки тому +6

    കട്ട വെയിറ്റിങ്ങിൽ ആയിരുന്നു, thankyou അച്ചായാ 🥰❤❤

  • @sirajpazhayidath9745
    @sirajpazhayidath9745 2 роки тому +22

    എവിടെ ആയിരുന്നു...😊
    എല്ലാ ദിവസവും നോക്കും.. നോട്ടിഫിക്കേഷൻ വന്നപ്പോൾ താങ്കൾ ആണെന്ന പ്രതീക്ഷയിൽ വന്നു.. 👍👍

  • @savadpalappetty3380
    @savadpalappetty3380 2 роки тому +3

    നല്ല മനുഷ്യൻ ചാർലി ബ്രോവർ ഇഷ്ടം 💓

  • @reji5617
    @reji5617 2 роки тому +3

    ഇച്ചിരെ താമസിച്ചെങ്കിലും വന്നത് നല്ല സൊയമ്പൻ സാധനവുമായിട്ട് ❤️❤️❤️

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +4

    വീഡിയോ വന്നതിന്റെ ആദ്യദിനം 1 മണിക്കൂറിനുള്ളിൽ കാണുന്നത് ആദ്യം രണ്ടു ചാനലിന്റേയും പകുതിയിൽ കൂടുതൽ വീഡിയോകളും കണ്ടു ചരിത്രവും കഥകളും എപ്പോഴും ഒരു ആവേശമാണ് പ്രത്യേകിച്ച് നല്ല അവതരണ ശൈലി അതാണ് ഹൈപ്പ്

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +7

    ത്രില്ലിംഗ് ആയിട്ടുണ്ട്,മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam 2 роки тому +35

    ഒരുപാട് ദിവസങ്ങൾക്ക് ശേഷം ❤❤❤ഇന്നത്തെ ദിവസം ❤❤സന്തോഷമായി ❤❤

  • @thomasvt6277
    @thomasvt6277 2 роки тому +4

    ,, കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുകയായിരുന്നു..... വീണ്ടും അച്ചായൻ...... വെൽകം ടു ഹിസ് സ്റ്റോറീസ്🌹🌹🌹🌹❤️❤️❤️❤️

  • @shukkurshukku3965
    @shukkurshukku3965 2 роки тому +4

    അടുത്ത ഭാഗങ്ങൾ വല്ലാതെ താമസിക്കരുത് മാഷേ... മാഷുടെ കഥ കേൾക്കാൻ വളരെ കൊതിയാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു കമൻറ്.

  • @harikrishnan4178
    @harikrishnan4178 2 роки тому +7

    ഇന്ന് കഥ കേട്ട് സുഖമായി ഉറങ്ങാം 😍 അച്ചായൻ ഇഷ്ടം 😍

  • @joshyk5243
    @joshyk5243 2 роки тому +10

    ഒരു video ഞങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ അച്ചായാ..ഞങ്ങൾക്കൊക്കെ നിങ്ങളെ ഒരുപാട് നാൾ കാണാതെ ഇരിക്കാൻ പറ്റില്ല..വല്ലാതെ break ഇടാതെ ഞങ്ങളോട് കഥ പറയാൻ വരണേ....🤗🤗🤗🤗😘😘😘😘

  • @Linsonmathews
    @Linsonmathews 2 роки тому +18

    A thriller Expedition story 😍
    ആദ്യത്തെ intro കേട്ടപ്പോൾ തന്നെ, ലാസ്റ്റ് മനസ്സിൽ തങ്ങി നിൽക്കാൻ പോകുന്ന ഹീറോസ് ആരൊക്കെ ആണെന്ന് അറിയാൻ വെമ്പൽ ആണ് ❣️❣️❣️❣️

    • @eldosekv5226
      @eldosekv5226 2 роки тому +1

      അച്ചായോ നോക്കി ഇരിക്കുക ആയിരുന്നു

  • @bijuvarijakshan3145
    @bijuvarijakshan3145 2 роки тому +8

    അച്ചായന്റെ കഥയും ശിവരാത്രിയും സൂപ്പർ

  • @Musthukandampadi
    @Musthukandampadi 2 роки тому +3

    Thank you❤

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 2 роки тому +1

    இந்த மாதிரி கதை இந்த சேனலில் மட்டும் தான் கிடைக்கும்.வேறே லெவல் அண்ணா வேறே லெவல்.....
    அடுத்த எபிஸோடுக்கக் வெயிட்டிங்.......
    நீங்க வேறே லெவல் அண்ணா

  • @AG-nc8pn
    @AG-nc8pn 2 роки тому +4

    നമ്മളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് sir nte ഓരോ video ഉം ❤️

  • @LuciferAddam
    @LuciferAddam 2 роки тому +4

    കാത്തിരിക്കുകയായിരുന്നു ❤

  • @favasck2276
    @favasck2276 2 роки тому +4

    കൊള്ളാം കൊള്ളാം ❤❤❤❤ 👌

  • @jishnuganeshppannikken4974
    @jishnuganeshppannikken4974 2 роки тому +29

    ഫസ്റ്റ് പാർട്ട് തന്നെ ഭയങ്കര രോമാഞ്ചിഫിക്കേഷൻ climax ആണല്ലോ അച്ചായാ.... ബൈ ദി ബൈ next പാർട്ട് നാളെ തന്നെ ഉണ്ടാവുമല്ലോ അല്ലേ 🙂🙂🙂

    • @JuliusManuel
      @JuliusManuel  2 роки тому +2

      😍❤️❤️❤️

    • @pratheesh-lm5bj
      @pratheesh-lm5bj 2 роки тому

      പിറ സ ഓഫ് എപ്പി റസ് ഈ കഥ ഇത്രയും റഷ്യ യുദ്ധത്തിനിടക്ക് നിങ്ങൾ കേൾക്കണം ഇത് അറിയാത്തവർക്കു വേണ്ടിയാണ് പറയുന്നത് എന്നിട്ട് നമുക്ക് ഐസ് ലാൻഡ് ലേക്ക് പോവാം പിന്നെ യുദ്ധഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ജന വർഗ്ഗത്തെ കുറിച്ച് കേൾക്കാം ഉക്രയിൻ രക്ഷ പെടാതെ ഇന്ത്യക്കാരും മാത്രമേ കാണുകയുള്ളൂ ബാക്കിയെല്ലാം ഊടുവഴി എല്ലാം കണ്ടു പിടിച്ചു വച്ചിരിക്കുന്നു നേരത്തെ എനിക്ക് ചിന്തിക്കാം ബ്രിട്ടീഷുകാരുടെ അപ്പൂപ്പനും അളിയന്മാരും മച്ചമ്പിമാരും ആരൊക്കെയാണെന്ന് യൂറോപ്പിലുള്ള കള്ളന്മാരും കൊള്ളക്കാരും ബ്രിട്ടീഷുക ബ്രിട്ടീഷ് ഉള്ള കൊള്ളക്കാരും കള്ളന്മാരും ചതിയൻ മാരും വഞ്ചകനും എല്ലാം കൂടെ കൂടിയതാണ് അമേരിക്ക എല്ലാ ഇടങ്ങളിൽ നിന്ന അടിമകളായി കൊണ്ടുവന്ന അവിടെ ജീവിക്കുന്ന ബ്രിട്ടീഷുകാരുടെ അമേരിക്കക്കാരൻ കൊച്ചുമക്കളെ താമസിക്കുന്നത് അങ്ങോട്ട് ഓസ്ട്രേലിയ ആണ് ഇതൊക്കെ വച്ചുനോക്കുമ്പോൾ റഷ്യയാണ് മികച്ചത് ചേരിചേരാനയം എപ്പോഴും നല്ലത് ഒരു യുദ്ധം ഉണ്ടാവുന്ന അതിനോട് എനിക്ക് യോജിപ്പില്ല

  • @mammadolimlechan
    @mammadolimlechan 2 роки тому +4

    വീണ്ടും തിമിംഗല വേട്ട 😍😍😍

  • @shansanju2007
    @shansanju2007 2 роки тому +5

    ഭയങ്കര ഉഴപ്പണ് കേട്ടോ..വേഗം വേഗം story ഇടണം കേട്ടോ അച്ചയോ💕💕💕💕

  • @salman.2556
    @salman.2556 2 роки тому +2

    😍😍😍😍😍😍😍✌🏻✌🏻✌🏻✌🏻 കേട്ടിരിക്കാൻ എത്ന്‌ റസം

  • @rck1809
    @rck1809 2 роки тому +21

    വീണ്ടും മഞ്ഞുമലകളിലേക്ക് ❤😍👍👌

  • @jabirek9420
    @jabirek9420 2 роки тому +7

    ഇന്ന് രാത്രി യാമങ്ങളെ തണുപ്പിക്കാൻ ആണല്ലോ അച്ചായന്റെ വരവ് 😍❤️

  • @vedapkumarkumar5040
    @vedapkumarkumar5040 2 роки тому +6

    A Hero is a man who is afraid to run away 💪👍❤️

  • @vijithvaiga6275
    @vijithvaiga6275 2 роки тому +3

    അച്ചായൻ പൊളിയാണ്

  • @kiranunni904
    @kiranunni904 2 роки тому +5

    Superb ♥️😍🔥

  • @maheshkesavan3410
    @maheshkesavan3410 2 роки тому +4

    Sir ethe polikum😍😍😍❤️❤️❤️❤️❤️❤️kalakan story

  • @adarshasokansindhya
    @adarshasokansindhya 2 роки тому +3

    Uff.. രോമാഞ്ചിഫിക്കേഷൻ ❤❤❤

  • @EdinAibak
    @EdinAibak 2 роки тому +3

    Powli, achayooo...great love and respect from Dubai..

  • @Mazin.......n
    @Mazin.......n 2 роки тому +3

    ✨️🔥THE
    ✨️🔥 KING
    ✨️🔥IS BACK ✨️🔥

  • @josephmathai819
    @josephmathai819 2 роки тому +3

    😍😍😍

  • @mohammedrafeekrafeek1375
    @mohammedrafeekrafeek1375 2 роки тому +7

    Sir നിങ്ങളുടെ voicele കഥകൾ കേട്ടു ഉറങ്ങാൻ ഒരു സുഖമാണ്...

  • @noblephilip9854
    @noblephilip9854 2 роки тому +11

    അച്ചായാ weekly 2 story എങ്കിലും പറഞ്ഞിരുന്നെങ്കിൽ........ നല്ലതായിരുന്നു 🥰🥰

  • @alikadakkodan111
    @alikadakkodan111 2 роки тому +22

    ഇനി ഇത് കഴിഞ്ഞിട്ടേ അടുത്ത എന്തെങ്കിലും പരിപാടി ഒള്ളൂ
    42 min ❤

  • @liju6658
    @liju6658 2 роки тому +14

    Sending millions of love ❤️

  • @shajic2523
    @shajic2523 2 роки тому +3

    അച്ചായോ 👋 A splendid one 👏👏👏 on your spontaneous way 💪👍❣💕

  • @maneeshmani3627
    @maneeshmani3627 2 роки тому +5

    കുറച്ച് കൂടി നേരത്തെ വരണം കാത്തിരിക്കുകയായിരുന്നു❣️❣️

  • @alsameermansoor1386
    @alsameermansoor1386 2 роки тому +6

    Achayan is back after long time(10days)

  • @sujisuran1834
    @sujisuran1834 2 роки тому +4

    Sir welcome to his- stories👌🙏🙏🙏

  • @gopipuliGP
    @gopipuliGP 2 роки тому +4

    അച്ചായാ നല്ല നമസ്ക്കാരം 🥰

  • @Sunfyre666
    @Sunfyre666 2 роки тому +1

    ഇപ്പോൾ കേൾക്കാൻ സമയമില്ല. അതോണ്ട് ജസ്റ്റ്‌ വന്നു ലൈക്‌ അടിച്ചു പോണ്. നാളെ കുക്ക് ചെയ്യുമ്പോ കേൾക്കാൻ വെച്ചതാ. അച്ചായൻ ഉയിർ ❤❤❤

  • @akhilunni5231
    @akhilunni5231 2 роки тому +5

    രോമാഞ്ചം 🔥🔥 ത്രില്ലിൽ നിർത്തിയല്ലോ ❤ waiting next part✌️

  • @jyothishkr3538
    @jyothishkr3538 2 роки тому +6

    He knows where to stop, exciting waiting for the next part......

  • @ratheeshnta9743
    @ratheeshnta9743 2 роки тому +3

    Mr. Julius Manuel gyap koodi varunnu ennalum kshamichirikkunnu keep going on 💪💪💪💗💗💗💕💕💕🌹🌹🌹🌹

  • @jeenas8115
    @jeenas8115 2 роки тому +2

    എന്നും notification നോക്കുമായിരുന്നൂ.പക്ഷേ ഇന്ന് നോക്കിയപ്പോൾ നാല്മണിക്കൂർ കഴിഞ്ഞൂ.സാരമില്ല കേട്ടിട്ടേ ഉറങ്ങൂ.👍👍👍❤❤❤❤🙏🙏🙏

  • @afsalmp838
    @afsalmp838 Рік тому +1

    Achayaaaaaa.......no more words

  • @naser7511
    @naser7511 Рік тому

    Thanks for your service. Thank you very much sir ❤❤❤

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 роки тому +7

    Amazing bro😍 eagerly waiting for remaining...... 👏👏

  • @rimshadrinu7009
    @rimshadrinu7009 2 роки тому +3

    Adipoli story. waiting for next episode
    Very interesting

  • @binimuraleedas4934
    @binimuraleedas4934 2 роки тому +14

    The wait is over, back with another thriller. ❤️❤️❤️.Hope the next episode will be here soon 😍

  • @abdulkadharhazale8336
    @abdulkadharhazale8336 2 роки тому

    Vaighi Vanna vasantham ..super history sir.

  • @lgdwalker
    @lgdwalker 2 роки тому +3

    Notification vanna evida ethum athaa ee channelnta powwer

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 роки тому +2

    അച്ചായോ ഒന്നും രണ്ടും സീരീസ് ഇന്നാണ് ഒന്നിച്ച് കാണാൻ സമയം കിട്ടിയത്. 💜💜💖💖👍👍

  • @jeenas8115
    @jeenas8115 2 роки тому +6

    അടുത്ത episode നായി waiting.🙏🙏🙏❤

  • @Sanju129
    @Sanju129 2 роки тому +1

    ചേട്ട സിംഹങ്ങളുടെ പോരാട്ടങ്ങൾ പോലത്തെ വീഡിയോസ് ഇനിയും ചെയ്യണം 😍

  • @razeemkhan1317
    @razeemkhan1317 2 роки тому +4

    അച്ചായാ can't wait, please upload next video as soon as possible

  • @rafeekkk6577
    @rafeekkk6577 2 роки тому +5

    Video itto enn vann nokiyatha , veruthe aayilla . Length iniyum kootikko ❤️

  • @soumyashyam1825
    @soumyashyam1825 2 роки тому +1

    The winter history...l like it..❤

  • @shaheedsha2332
    @shaheedsha2332 2 роки тому +1

    Ennu varum nnu waiting layirunnu🤩🤩😍

  • @sujithbdreamwille524
    @sujithbdreamwille524 2 роки тому +4

    കനത്ത മഞ്ഞുവീഴ്ചയാണ്.. കൊടും തണുപ്പും.. കാത്തിരിപ്പ് കഠിനമാണ്... ഒരു ദിവസമെങ്കിൽ ഒരുദിവസം നേരത്തേ സെക്കന്റ്‌ പാർട്ടുമായി വരണേ... 👍

  • @midhlurashu1255
    @midhlurashu1255 2 роки тому +4

    Pettannu thanne part 2 release cheyyane ...🤗🤗🤗

  • @sasankankk3181
    @sasankankk3181 2 роки тому +1

    Thank you🙏

  • @vraghavan2952
    @vraghavan2952 2 роки тому +1

    Excellent briefing

  • @bkptb
    @bkptb 2 роки тому +1

    ബാക്കി പാർട്നായി കാത്തിരിപ്പിലാണ് ഇനിയും വാഴുകരുതേ പ്ലസ്

  • @akhills5611
    @akhills5611 2 роки тому +4

    ഈ ചാനലിലൂടെ ഇത് വരെ പല പല ഇടങ്ങളിൽ പോയി വന്നു..
    മഞ്ഞു മൂടിയ
    താഴ് വാരങ്ങളിലൂടെയും കാടുകളിലൂടെയും ഇനിയും ഏറെ യാത്രകൾ ചെയ്യണം...
    Always waiting for your stories😊😊

  • @scientist4921
    @scientist4921 2 роки тому +3

    ❤️❤️❤️

  • @sasikumarkumar8710
    @sasikumarkumar8710 2 роки тому +2

    Super

  • @tinudsrajan1198
    @tinudsrajan1198 2 роки тому +2

    സൂപ്പർ വീഡിയോ ❤️❤️❤️❤️

  • @retheeshs9701
    @retheeshs9701 2 роки тому +25

    REALLY OUTSTANDING WORK.,BEYOND ANY TYPE OF APPRECIATION .

  • @najafathima
    @najafathima 2 роки тому +5

    Great❤️❤️❤️

  • @jollythomas2267
    @jollythomas2267 2 роки тому +2

    Prince of tales .hats off you

  • @maleshkk
    @maleshkk 2 роки тому +4

    Good story 😊

  • @StatusLovEr-vn3qh
    @StatusLovEr-vn3qh 5 місяців тому +1

    Achaya You are great ❤

  • @ntn_joy5673
    @ntn_joy5673 2 роки тому +5

    Happy to see new post brother 😀

  • @akhileshck7506
    @akhileshck7506 2 роки тому +1

    👏👏👏

  • @nizarpathanapuram4077
    @nizarpathanapuram4077 2 роки тому +1

    അച്ചായാ സൂപ്പർ കുറച്ചുദിവസമായി ത്രില്ലറായ കഥകളുമായി എത്തിയിട്ട്

  • @agiakhilsuresh3300
    @agiakhilsuresh3300 2 роки тому +1

    Korach divasagaliyi... welcome to histories... ennukettit.

  • @bijubiju7954
    @bijubiju7954 2 роки тому +1

    From my heart thanks thanks thanks.

  • @abhinavkrishna9431
    @abhinavkrishna9431 2 роки тому +1

    Waiting ayirunnu ❤💘💘🔥🔥

  • @lineesh4752
    @lineesh4752 2 роки тому +2

    Thank boos

  • @suhanaummerk3699
    @suhanaummerk3699 2 роки тому +3

    One of the best channels. Well explanation... Great effort

  • @shifincyril9429
    @shifincyril9429 2 роки тому +1

    Achayan Ingethy 😍😍😍

  • @modulenwyn5640
    @modulenwyn5640 2 роки тому +2

    Ennum nokkum vannonn vannittillenkil old video onnoode kanum ❤❤❤

  • @dalejose7358
    @dalejose7358 2 роки тому +2

    Excellent story chetta