@@RJ_Shotz.. എന്റെ കയ്യിൽ ഉളളത് ഒരു കുറഞ്ഞ മൈക്ക് ആണ് പിന്നെ എനിക്ക് നടക്കാൻ പറ്റില്ല അതുകൊണ്ട് എനിക്ക് സമയം പോകാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് അല്ലാതെ ആരെയും പറ്റിക്കാൻ വേണ്ടിയല്ല എനിക്ക് പറ്റുന്ന പോലെ ഞാൻ വീഡിയോ ചെയ്യാൻ ശ്രമിച്ചു അത്രേ ഉള്ളു
@@TECHMASTERMALAYALAM-fd9gk app ഓപ്പൺ ചെയ്യാൻ ഫ്ലീറ്റ് കോഡ് ചോദിക്കുന്നു കോഡ് എങ്ങനെ എടുക്കും? ആവിശ്യം ഇല്ലാഞ്ഞിട്ടും ചേർത്തലക്കാരൻ ആയതുകൊണ്ട് വീഡിയോ കണ്ടു ഒന്ന് പരീക്ഷിച്ചു
@@Sabualapuzha7871 എന്നോട് fleet കോഡ് ഒന്നും ചോദിച്ചില്ല അപ്പ് ഇൻസ്റ്റാൾ ചെയ്തു പെർമിഷൻ കൊടുത്തപ്പോൾ തന്നെ ലൊക്കേഷനിൽ വന്നു ഇപ്പോഴും യൂസ് ചെയ്യുന്നുണ്ട് ഞാൻ എന്നോട് ഇതുവരെ fleet കോഡ് ഒന്നും ചോദിച്ചില്ല സാർ
അതിന് കാര്യം പറഞ്ഞാൽ പോരെ കരയണെ എന്തിനാ.
മൈക്ക് പ്രശ്നം ആണ് ചേട്ടാ
സത്യൻ മാഷിനെ ഇമിറ്റേറ്റ് ചെയ്യുന്നതല്ലല്ലോ. ല്ലേ😂😂😂
@@RJ_Shotz.. എന്റെ കയ്യിൽ ഉളളത് ഒരു കുറഞ്ഞ മൈക്ക് ആണ് പിന്നെ എനിക്ക് നടക്കാൻ പറ്റില്ല അതുകൊണ്ട് എനിക്ക് സമയം പോകാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് അല്ലാതെ ആരെയും പറ്റിക്കാൻ വേണ്ടിയല്ല എനിക്ക് പറ്റുന്ന പോലെ ഞാൻ വീഡിയോ ചെയ്യാൻ ശ്രമിച്ചു അത്രേ ഉള്ളു
ആദ്യമായാണ് നിന്റെ വീഡിയോ കാണുന്നത് ഇനി മേലാൽ കാണില്ല fleet cod വെച്ച് വേണം app ഓപ്പൺ ചെയ്യാൻ
എന്ത് പറ്റി സാർ ഞാൻ ഒരു തുടക്കകാരൻ ആണ് അതിൻറെ പ്രശ്നം ഉണ്ടാകും ക്ഷമിക്കുക 🙏
@@TECHMASTERMALAYALAM-fd9gk app ഓപ്പൺ ചെയ്യാൻ ഫ്ലീറ്റ് കോഡ് ചോദിക്കുന്നു കോഡ് എങ്ങനെ എടുക്കും? ആവിശ്യം ഇല്ലാഞ്ഞിട്ടും ചേർത്തലക്കാരൻ ആയതുകൊണ്ട് വീഡിയോ കണ്ടു ഒന്ന് പരീക്ഷിച്ചു
@@Sabualapuzha7871 എന്നോട് fleet കോഡ് ഒന്നും ചോദിച്ചില്ല അപ്പ് ഇൻസ്റ്റാൾ ചെയ്തു പെർമിഷൻ കൊടുത്തപ്പോൾ തന്നെ ലൊക്കേഷനിൽ വന്നു ഇപ്പോഴും യൂസ് ചെയ്യുന്നുണ്ട് ഞാൻ എന്നോട് ഇതുവരെ fleet കോഡ് ഒന്നും ചോദിച്ചില്ല സാർ
Ethuonnum right information alla motham Guess Anu map
@@wayfarevlogs4462 ഞാൻ 4ജി coverage അറിയാൻ വല്ല വഴിയും ഉണ്ടൊന്നു bsnl ചോദിച്ചപ്പോൾ അവർ പറഞ്ഞു തന്ന അപ്പ് ആണ് ഇത്
@@TECHMASTERMALAYALAM-fd9gk avarku thannea arinjuda avar avidea joli cheyunnath annu, right information kittanamenkil trai offical siteil poyal aduthulla tower ariyan pattum kudathea trai my speed app use cheythal kurachu akkea right information kittum
Onnum kelkaan vayya mone
Mic problem aanu sariyakkam