വീട്ടിലെ BSNL Wifi ഇനി വീടിന്പുറത്തും ഉപയോഗിക്കാം | BSNL Sarvatra Explained In Malayalam |muthushiha

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 25

  • @amishobbies
    @amishobbies Місяць тому +6

    ഈ ഒറ്റ കാരണം കൊണ്ട് ആണ് wifi എടുക്കാത്തത് വീട്ടിൽ .... നമ്മളെ pole ജോലിക്കാർക് wifi എടുത്താലും പിന്നെ extra റീചാർജ് വേറെയും ചെയ്യണം..... ✌️നിലവിൽ വന്നാൽ ഉപകാരം 👍✌️

    • @MuthuShiha
      @MuthuShiha  Місяць тому +1

      😍🫰

    • @Ramzan-Vettoor
      @Ramzan-Vettoor Місяць тому +1

      നിലവിൽ വന്നു ആട്ടോമാറ്റിക് കണക്ട് ആയി

  • @amazingart3167
    @amazingart3167 Місяць тому +8

    ഇത് കിട്ടി തുടങ്ങിയോ... എന്നായാലും നല്ല ഒരു കാര്യമാണ്.... ഇത്... 👍👍

    • @Ramzan-Vettoor
      @Ramzan-Vettoor Місяць тому +2

      അതെ കിട്ടി തുടങ്ങി

  • @johancruyff1465
    @johancruyff1465 Місяць тому +4

    ഇപ്പൊ BSNL FTTH കണക്ഷൻ എടുക്കാൻ എത്ര ₹ വരുന്നുണ്ട്?

  • @Ramzan-Vettoor
    @Ramzan-Vettoor Місяць тому +3

    Trivandrum Varkala യിൽ ഇന്ന് connect ആയി

    • @MuthuShiha
      @MuthuShiha  Місяць тому +2

      😍✌️

    • @jojuittyerah
      @jojuittyerah Місяць тому

      Register ചെയ്തതിനു ശേഷം, modem ത്തിൽ എന്തെങ്കിലും settings ചെയ്യേണ്ടതുണ്ടോ

  • @ahmedhadi117
    @ahmedhadi117 Місяць тому +5

    Bro uae ഉപയോഗിക്കാൻ jio low rate plan ഏതാണ് 249 cheythaal net കിട്ടോ or call മാത്രം ഉള്ള plan ഉണ്ട് pls replay

    • @MuthuShiha
      @MuthuShiha  Місяць тому +2

      International roaming pack varunnundu

    • @ahmedhadi117
      @ahmedhadi117 Місяць тому +2

      @@MuthuShiha നാട്ടിൽ ചെയ്യുന്ന പ്ലാൻ ചെയ്‌താൽ മതിയോ or intlnl പ്ലാൻ ചെയ്യണോ

    • @MuthuShiha
      @MuthuShiha  Місяць тому +1

      @ahmedhadi117 data kittila

  • @anoopdrisya91
    @anoopdrisya91 Місяць тому +2

    Bsnl കണക്ഷൻ എടുത്ത് എത്ര ദിവസം കഴിഞ്ഞാൽ അണ് ഇന്റർനാഷണൽ sim ലോട്ട് പോർട്ട് ചെയ്യാൻ കഴിയുക.

    • @MuthuShiha
      @MuthuShiha  Місяць тому

      എപ്പോഴും ചെയ്യാൻ കഴിയും എന്നാണ് എന്റെ അറിവ്

  • @MFanywhere
    @MFanywhere Місяць тому +2

    🎉🎉🎉🎉

  • @mansoormansoor5258
    @mansoormansoor5258 Місяць тому +1

    🎉

  • @VISAKHCHAYYOTH
    @VISAKHCHAYYOTH 16 днів тому

    Veetil wifi roming ella phonilum conct akunnu karanam

  • @InsightImpact7
    @InsightImpact7 Місяць тому

    Bsnl wifi data usage eghanaya check cheyya?

    • @MuthuShiha
      @MuthuShiha  Місяць тому

      Please instal BSNL salfcare application

  • @lshootphotography7250
    @lshootphotography7250 21 день тому

    Usege കാണിക്കുന്ന app site വല്ലതും ondo

    • @MuthuShiha
      @MuthuShiha  20 днів тому

      ഒരുപാട് വരുന്നുണ്ട്

  • @Ramzan-Vettoor
    @Ramzan-Vettoor Місяць тому +1

    BSNL WiFi_ROAMING

  • @raveendrankp6221
    @raveendrankp6221 Місяць тому

    ഇത് ഒന്നും കേരളത്തിൽ ലഭിക്കില്ല