- 70
- 41 802
TECH MASTER MALAYALAM
India
Приєднався 11 лис 2023
AI ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാം
Let's make images with AI Malayalam
#microsoftbingimagecreator #microsoftbingaiimagegenerator #microsoftbing
#microsoftbingimagecreator #microsoftbingaiimagegenerator #microsoftbing
Переглядів: 96
Відео
നമ്മളിൽ പലരും ഉപയോഗിച്ചിട്ടുള്ള ഒരു ഗെയിം ഇതാ
Переглядів 2День тому
Brick game application Malayalam #brickgame #brickgameclassic
നിങ്ങളുടെ വിശ്രമ വേളകൾ എങ്ങനെ ആനന്ദകരമാക്കാം
Переглядів 50День тому
Pratilipi app Malayalam free reading books #pratilipiapp
ജിയോയുടെ Unlimited 5g പ്ലാൻ
Переглядів 30321 день тому
Jio unlimited 5g plan malayalam #jiounlimited5gplan
BSNL ന്റെ 147 രൂപയുടെ റീചാർജ് പ്ലാൻ
Переглядів 2 тис.Місяць тому
Bsnl 147 recharge plan malayalam #bsnl147rechargeplan #bsnlkeralarechargeplan
വി സിമ്മിൽ എങ്ങനെ callertune സെറ്റ് ചെയ്യാം
Переглядів 236Місяць тому
വി സിമ്മിൽ എങ്ങനെ callertune സെറ്റ് ചെയ്യാം #visim #vicallertunes #viapp
Gmail അക്കൗണ്ടുമായി കണക്ട് ചെയ്തിരിക്കുന്ന ആപ്പുകൾ റിമൂവ് ചെയ്യാം
Переглядів 18Місяць тому
How to remove apps connected to Gmail account malayalam #googleaccount
എങ്ങനെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാം
Переглядів 1112 місяці тому
How to delete Facebook permanently Malayalam #facebookdelete #facebookdeactivate #deletefacebookaccountpermanently #deletefacebookaccount
സൗജന്യമായി നിങ്ങളുടെ ഇഷ്ടഗാനം ജിയോ ട്യൂണായി സെറ്റ് ചെയ്യാം
Переглядів 902 місяці тому
You can set your favorite song as Jio Tune Malayalam #jiotunes #jiosaavan #jiofreecallertunes #freejiotunes
നിങ്ങളുടെ BSNL അക്കൗണ്ട് മാനേജ് ചെയ്യാൻ ഇതാ ഒരു അപ്പ്
Переглядів 1542 місяці тому
Bsnl self care app malayalam #bsnlselfcare #mybsnlapp #bsnlselfcareapp #manegebsnlaccount
ഇനി നിങ്ങളുടെ ചോദ്യങ്ങൾക്ക് ഇവൻ മറുപടി പറയും
Переглядів 142 місяці тому
Now he will answer your questions malayalam #googlegemini #googlevoiceassistent
ഫോണിൽ ഈ സെറ്റിങ്സ് ഓഫ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ ഫോണിന്റെ ഡിസ്പ്ലേ പോയേക്കാം
Переглядів 5262 місяці тому
If you don't turn off these settings on your phone, your phone's display may go off Malayalam #automaticsoftwareupdate #mobilesoftwareupdate
Call ചെയ്യാൻ മാത്രമായി ഇതാ ഒരു കിടിലൻ പ്ലാൻ
Переглядів 7 тис.2 місяці тому
Here is a great call only plan Malayalam Bsnl 439 Recharge plan Malayalam #bsnl439rechargeplan #bsnlrechargeplan #bsnlkeralarechargeplan
ഇങ്ങനെ ചെയ്താൽ യൂട്യൂബ് ഉപയോഗിക്കുമ്പോൾ ഡാറ്റ അതികം നഷ്ടപ്പെടില്ല
Переглядів 1892 місяці тому
If you do this, you won't lose much data while using UA-cam Malayalam #youtubesettings #youtubedatasaving
നിങ്ങളുടെ പേര് Callertune ആയി സെറ്റ് ചെയ്യാം
Переглядів 2912 місяці тому
You can set your name as Callertune Malayalam #bsnlnametunes #bsnlkerala #bsnlindia #bsnl4g #bsnlcallertunes #mybsnltunes
നിങ്ങളുടെ കയ്യിലുള്ള product ഒർജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ
Переглядів 172 місяці тому
നിങ്ങളുടെ കയ്യിലുള്ള product ഒർജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ
ഗൂഗിൾ ക്രോമിൽ അത്യാവിശമായി ഓഫ് ചെയ്തിരിക്കേണ്ട ഒരു സെറ്റിങ്‌സ്
Переглядів 5662 місяці тому
ഗൂഗിൾ ക്രോമിൽ അത്യാവിശമായി ഓഫ് ചെയ്തിരിക്കേണ്ട ഒരു സെറ്റിങ്‌സ്
Wired Mic എങ്ങനെ ഫോണിൽ ശരിയായ രീതിയിൽ കണക്ട് ചെയ്യാം
Переглядів 693 місяці тому
Wired Mic എങ്ങനെ ഫോണിൽ ശരിയായ രീതിയിൽ കണക്ട് ചെയ്യാം
BSNL 599 റീചാർജ് പ്ലാൻ 84 ദിവസം വാൽഡിറ്റി
Переглядів 8673 місяці тому
BSNL 599 റീചാർജ് പ്ലാൻ 84 ദിവസം വാൽഡിറ്റി
ഇൻസ്റ്റാഗ്രാം ത്രെഡ്‌സ് അക്കൗണ്ട് എങ്ങനെ DEACTIVATE ചെയ്യാം
Переглядів 513 місяці тому
ഇൻസ്റ്റാഗ്രാം ത്രെഡ്‌സ് അക്കൗണ്ട് എങ്ങനെ DEACTIVATE ചെയ്യാം
ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം
Переглядів 253 місяці тому
ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം
നിങ്ങളുടെ സ്ഥലത്ത് BSNL 4G ഉണ്ടോയെന്ന് കണ്ടെത്താം
Переглядів 3,6 тис.3 місяці тому
നിങ്ങളുടെ സ്ഥലത്ത് BSNL 4G ഉണ്ടോയെന്ന് കണ്ടെത്താം
എങ്ങനെ പുതിയ ഫേസ്ബുക്ക് പേജ് നിർമ്മിക്കാം
Переглядів 263 місяці тому
എങ്ങനെ പുതിയ ഫേസ്ബുക്ക് പേജ് നിർമ്മിക്കാം
BSNL ൽ എങ്ങനെ VOLTE സർവിസ് ആക്ടിവേറ്റ് ചെയ്യാം
Переглядів 2843 місяці тому
BSNL ൽ എങ്ങനെ VOLTE സർവിസ് ആക്ടിവേറ്റ് ചെയ്യാം
കോപ്പിറൈറ്റ് ഉള്ള പാട്ട് എങ്ങനെ ഒഴിവാക്കാം
Переглядів 673 місяці тому
കോപ്പിറൈറ്റ് ഉള്ള പാട്ട് എങ്ങനെ ഒഴിവാക്കാം
BSNL ൽ ഫ്രീയായി മിസ്സ്ഡ് കാൾ അലർട്ട് സെറ്റ് ചെയ്യാം
Переглядів 9993 місяці тому
BSNL ൽ ഫ്രീയായി മിസ്സ്ഡ് കാൾ അലർട്ട് സെറ്റ് ചെയ്യാം
നിങ്ങളുടെ BSNL SIM 4G സപ്പോർട്ട് ഉള്ളതാണോ
Переглядів 4963 місяці тому
നിങ്ങളുടെ BSNL SIM 4G സപ്പോർട്ട് ഉള്ളതാണോ
BSNL ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം
Переглядів 244 місяці тому
BSNL ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം
സൗജന്യമായി BSNL കാളർ ടൂൺ സെറ്റ് ചെയ്യാം
Переглядів 3834 місяці тому
സൗജന്യമായി BSNL കാളർ ടൂൺ സെറ്റ് ചെയ്യാം
ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ Uninstall ചെയ്യാം
Переглядів 1174 місяці тому
ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ Uninstall ചെയ്യാം
ഇത് എല്ലാം പഴയതാണ്
ഈ ഓഫർ എല്ലാം ഇപ്പോഴും ഉണ്ട് ഇതിനെ പറ്റി അറിയാത്തവർ ഉണ്ട്
Net മാത്രം കിട്ടുന്ന ഓഫർ ഉണ്ടോ?
ഇമ്മിണി വല്ലാത്ത ഓഫർ
Ok
Please subscribe my channel
147*3=441....90days validity 30 gb data,unlimited call😂😂
നെറ്റ് വേണ്ടാത്തവർ ഇതിൽ മാറ്റുന്നതിൻ🤔 കുഴപ്പം ഇല്ല
Call വിളിക്കാൻ മാത്രം ഉള്ള ഓഫർ ആണ് ഇതിൽ നെറ്റ് ഉണ്ടാവില്ല keypad ഫോൺ ഉപയോഗിക്കുന്നവർക്ക് നല്ല ഓഫർ ആണ്
Onnum kelkaan vayya mone
Mic problem aanu sariyakkam
Password മറന്നു പോയി, എന്തു ചെയ്യും
ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉണ്ടെങ്കിൽ forgot പാസ്സ്‌വേർഡ് അടിച്ചാൽ മതി
ഈ മലരൻ എന്താണീ പറയുന്നത്...
കൊല 😄😄
🤣😂😂👍
😁👍
ഒന്നും മനസ്സിലാവുന്നില്ല
സോറി മൈക്ക് ഇല്ലാതെയാണ് വീഡിയോ എടുത്തത് തങ്ങളുടെ അഭിപ്രായത്തിന് വളരെ നന്ദി 🙏
Ethuonnum right information alla motham Guess Anu map
@@wayfarevlogs4462 ഞാൻ 4ജി coverage അറിയാൻ വല്ല വഴിയും ഉണ്ടൊന്നു bsnl ചോദിച്ചപ്പോൾ അവർ പറഞ്ഞു തന്ന അപ്പ് ആണ് ഇത്
@@TECHMASTERMALAYALAM-fd9gk avarku thannea arinjuda avar avidea joli cheyunnath annu, right information kittanamenkil trai offical siteil poyal aduthulla tower ariyan pattum kudathea trai my speed app use cheythal kurachu akkea right information kittum
എന്തിനാണ് കരയുന്നത്
മൈക്ക് പ്രശ്നം ആണ് കുറഞ്ഞ മൈക്ക് ആണ് പിന്നെ ആ വീഡിയോ ചെയ്ത സമയത്ത് എനിക്ക് jalathosham ആയിരുന്നു എനിക്ക് നടക്കാൻ പറ്റാത്തത് കൊണ്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് ചെറിയ കുറവുകൾ ഉണ്ട് അറിയാം sir താൽപ്പര്യം ഉണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ 🙏
വിജയീ ഭവഃ
Subscribed bro 😊
ആദ്യമായാണ് നിന്റെ വീഡിയോ കാണുന്നത് ഇനി മേലാൽ കാണില്ല fleet cod വെച്ച് വേണം app ഓപ്പൺ ചെയ്യാൻ
എന്ത് പറ്റി സാർ ഞാൻ ഒരു തുടക്കകാരൻ ആണ് അതിൻറെ പ്രശ്നം ഉണ്ടാകും ക്ഷമിക്കുക 🙏
@@TECHMASTERMALAYALAM-fd9gk app ഓപ്പൺ ചെയ്യാൻ ഫ്ലീറ്റ് കോഡ് ചോദിക്കുന്നു കോഡ് എങ്ങനെ എടുക്കും? ആവിശ്യം ഇല്ലാഞ്ഞിട്ടും ചേർത്തലക്കാരൻ ആയതുകൊണ്ട് വീഡിയോ കണ്ടു ഒന്ന് പരീക്ഷിച്ചു
@@Sabualapuzha7871 എന്നോട് fleet കോഡ് ഒന്നും ചോദിച്ചില്ല അപ്പ് ഇൻസ്റ്റാൾ ചെയ്തു പെർമിഷൻ കൊടുത്തപ്പോൾ തന്നെ ലൊക്കേഷനിൽ വന്നു ഇപ്പോഴും യൂസ് ചെയ്യുന്നുണ്ട് ഞാൻ എന്നോട് ഇതുവരെ fleet കോഡ് ഒന്നും ചോദിച്ചില്ല സാർ
എന്തോന്ന സ്വകാര്യം പറയുന്നോ
മൈക്ക് പ്രശ്നം ആണ് ക്ഷമിക്കുക 🙏 അതിൽ ഉള്ള നമ്പർ ഡയൽ ചെയ്താൽ മതി
❤❤
അതിന് കാര്യം പറഞ്ഞാൽ പോരെ കരയണെ എന്തിനാ.
മൈക്ക് പ്രശ്നം ആണ് ചേട്ടാ
സത്യൻ മാഷിനെ ഇമിറ്റേറ്റ് ചെയ്യുന്നതല്ലല്ലോ. ല്ലേ😂😂😂
@@RJ_Shotz.. എന്റെ കയ്യിൽ ഉളളത് ഒരു കുറഞ്ഞ മൈക്ക് ആണ് പിന്നെ എനിക്ക് നടക്കാൻ പറ്റില്ല അതുകൊണ്ട് എനിക്ക് സമയം പോകാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് അല്ലാതെ ആരെയും പറ്റിക്കാൻ വേണ്ടിയല്ല എനിക്ക് പറ്റുന്ന പോലെ ഞാൻ വീഡിയോ ചെയ്യാൻ ശ്രമിച്ചു അത്രേ ഉള്ളു
No.Reige no Net what problem
Please contact bsnl customer care 1503
@@TECHMASTERMALAYALAM-fd9gk thank you very much
@@rajannairk2316 please subscribe my channel
നമ്മുടെ കയ്യിലുള്ള ബിഎസ്എൻഎൽ സിമ്മിൽ റെയിഞ്ച് ഇല്ലെങ്കിലും ഇതുപോലെ മെസ്സേജ് കാണിക്കും റേഞ്ച് ഉള്ള ഭാഗത്തേക്ക് ചെല്ലുമ്പോൾ?
Missed call alert Activation cheythal mathrame message varu
ഇതിൽ റേഞ്ച് ഇല്ലെങ്കിലും മെസ്സേജ് വന്നു കാണിക്കുമോ
Range ulladathu chellumbol message varum
199 ഒക്കെ റിമാർജ് തിട്ട് വെറും 14 ദിവസം മാത്രം തൽക്കാലം ഇതിന്ന് മാറണ്ടി വരും വേറെ സിമ്മ് നോക്കാം എന്തിനാണ് 2 GB
എനിക്ക് നടക്കാൻ പറ്റില്ല അതുകൊണ്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് തെറ്റ് കുറ്റങ്ങൾ ഉണ്ടെന്ന് അറിയാം എന്നാലും താൽപ്പര്യം ഉള്ളവർ സബ്സ്ക്രൈബ് ചെയ്യണേ
പനി പിടിച്ച് ശബ്ദം പോയതാണോ?
Mic problem aanu sorry ജലദോഷവും ഉണ്ടായിരുന്നു
Bro sound valare kuravanu ❤
മൈക്ക് complaint ആണ് ബ്രോ നന്നാക്കാൻ ശ്രമിക്കാം സബ്സ്ക്രൈബ് my ചാനൽ ഞാൻ ഒരു തുടക്കകരൻ ആണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏
@@TECHMASTERMALAYALAM-fd9gk 👍🏻
ഒച്ച ഇല്ല
മൈക്ക് ഇല്ലാതെ എടുത്ത വീഡിയോ ആണ് അതാ പ്ലീസ്‌സ ബ്സ്ക്രൈബ് my ചാനൽ
എന്തുവാടെ പറ്റീരുമായി ഇറങ്ങിരിക്കുവാണോ
Enth patti
ഞാൻ ഒരു തുടക്കക്കാരനാണ് വിഡിയോയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏 സപ്പോർട്ട് ചെയ്യുക
ആളെപറ്റീക്കാൻ..ജിഓനെ.എല്ലാവരും.കൈ.ഒഴിയുക.ചതിയിൽകൂടിജനങ്ങളുടെഇടയിൽകയറിയ.ജിഓ.സിം.നെ.ആരും.നബ്ബരുത്.അവർവന്നവഴിക്ക്പോട്ടെ
ഞാൻ ഒരു തുടക്കക്കാരനാണ് വിഡിയോയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏 സപ്പോർട്ട് ചെയ്യുക
Arttlldasanil
ഞാൻ ഒരു തുടക്കക്കാരനാണ് വിഡിയോയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏 സപ്പോർട്ട് ചെയ്യുക
ജി ഒ നല്ല സേവനം നൽക്കുന്നുണ്ട്
ഇങ്ങനെ ഓഫർ jio ആപ്പിൽ ഇല്ലല്ലോ
Jio..thatip
ജിയോ എടുത്ത് വലിച്ചു എറിയൂ ഗയിസ്
😊👍
ഞാൻ ഒരു തുടക്കക്കാരനാണ് വിഡിയോയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏 സപ്പോർട്ട് ചെയ്യുക
FIKE
👍
എനിക്ക് നടക്കാൻ പറ്റാത്ത കൊണ്ടാണ് ഞാൻ യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങിയത് വിഡിയോയിൽ ചില കുറവുകൾ ഉണ്ടെന്നു അറിയാം എന്നാലും സബ്സ്ക്രൈബ് ചെയ്യാൻ താല്പര്യം ഉള്ളവർ ചെയ്യുക 🙏
വിഡിയോയിൽ മൈക്ക് ഇല്ലാതെയാണ് വോയ്സ് എടുത്തിരിക്കുന്നത് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏

മൈക്ക് ഇല്ലാതെയാണ് വീഡിയോയിൽ വോയ്സ് എടുത്തിരിക്കുന്നത് വോയ്‌സിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏