Sir Vathathinu RA Factor test allathe vere oru test ne kurichu sir nte pazhaya videos el paranjirunnu.Aa videos onnum eppol kanunnilla.Oro disease num enthokke test aanu vendathu ennathine kurichu oru video koodi onnu cheyyan pattumo Sir
സാർ ഞാൻ വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് സാറിന്റെ വീഡിയോ കാണുന്നത്. ഒരു വർഷമായി എന്റെ മുഖം സാർ പറഞ്ഞിരിക്കുന്നത് പോലെ എന്തോ തേച്ച് പിടിപ്പിച്ച കണക്കുള്ള കറുപ്പ് എല്ലാവരും ചോദ്യം എന്തു പറ്റി മുഖം വെന്ത പോലെ മരുന്നിന്റെ അലർജിയാണോ ക്രീം തേയ്ച്ച് വന്നതാണോ? പല ചോദ്യങ്ങൾ കേട്ട് കേട്ട് ഒരു ഫങ്ക്ഷനും പോകാൻ തോന്നുന്നില്ല വളരെ വിഷമത്തോടെയാണ് എഴുതുന്നത്. ആദ്യം ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു. 4 മാസം മരുന്നെടുത്തു ഫലമില്ല. പിന്ന അലോപതി ഫലമില്ല. ആരും ഒരു ടെസ്റ്റിനു എഴുതി തന്നില്ല. ഇപ്പോൾ ഞാൻ ഹോമിയോ കഴിക്കുന്നു 4 മാസമായി മാഡം തൈറോയിഡും ഡൈബറ്റിക്സും ചെക്ക് ചെയ്യിപ്പിച്ചും രണ്ടും നോർമ്മൻ കുറച്ച് മാറ്റമുണ്ട' എന്നാലും പുതുതായി കാണുന്ന വർ ഉടൻ ചോദിക്കും. അപ്പോൾ ആകെ വിഷമമാകും സാർ എന്നെ ഒന്ന് ഹെൽപ് ചെയ്യുമോ? സാറിന്റെ നമ്പർ അയച്ചതു തരുമോ? അല്ലെങ്കിൽ എനിക്ക് ഇതിന്റെ ട്രീറ്റ്മെന്റ് പറഞ്ഞ് തരുമോ പ്ലീസ്. ആരെയും അഭിമുഖീകരിക്കാൻ പ്രയാസമായത് കൊണ്ടാണ് ഇത്രയും എഴുതി ചോദിച്ചത്.
Sir te vedio kandittu vericose vaine Vanna ente mother ne hospital el kanichu ,Forth stage ayirunu,sir te information ellamkandu kond naghal operation nadathi eppo ,e vericose undakiyurunna body le ella bhudhimuttum maari,madichu ninnirunna ente mother nu sir te vedio s aanu dairyam thannath,, Thankyou sir ❤❤❤ god bless you ❤❤❤
നിങ്ങള്ക് ഇത് മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Dr. കഴിഞ്ഞ oct ൽ എന്റെ മോന് ടൈഫോയ്ഡും ഡെങ്കിയും വന്ന ശേഷം വിശപ്പ് കുറഞ്ഞു. കണ്ണൂർ ബ്രാഞ്ചിൽ കാണിച്ചു ക്ഷീണം കുറച്ച് കുറവുണ്ട്. പക്ഷേ എല്ലാ മാസവും വെയിറ്റ് കുറഞ്ഞു കൊണ്ടിരിക്കുന്നു. എന്താ കാരണം ന്ന് മനസിലാവുന്നില്ല. അന്ന് 72 ഉള്ളത് ഇപ്പൊ 60 ആയി. Pls reply Dr. .
Sir,I'm (25/ M) suffering from chronic insomnia for the past 6-7years .Took several medicines from various doctors including psychologists and neurologists and nothing works for me!! I am unable to do any work and I can't even study for exams . What to do? please help me doctor !![ I have vitamin D deficiency and I am taking vit D tab]
Hai...sir....iam 34 years' old...enikku 20 year's mutual ente kaillum back neck lum kariban adichathu pole entho onnu und...pala dr neyum kanich orupad medicine eduthu but no use....enikku dr ne consult cheyyanam ennu und ekm ethenkilum hospital il undo plzzz reply me....,
Sir, Intermittent fasting ൽ 12 hrs ആകുമ്പോൾ mtor switch activated ആകുന്നു. അപ്പോൾ cell multiplication നിക്കുന്നു. എന്നല്ലേ. അപ്പോൾ വളർച്ചകാലഘട്ടത്തിൽ ഉള്ളവർ പ്രത്യേകിച്ച് കുട്ടികൾ 12 മണിക്കൂർ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ അത് അവരുടെ വളർച്ചയെ ബാധിക്കുമോ? സർ പ്ലീസ് reply
എല്ലാവരും പറഞ്ഞു scooty 50kms കൂടുതൽ 1 side ഓടിച്ചാൽ back pain ഉണ്ടാകും എന്ന്. Si രിൻ്റെ videos കണ്ടത് കൊണ്ട് എനിക്ക് scooty 400kms in 48hours ഓടിച്ചു പോകേണ്ടി വന്നു. Back pain or shoulder pain ഉണ്ടായതെ ഇല്ലാ.. I think vit D , and other vitamins / minerals ഒക്കെ ok ആണെന്ന് കരുതുന്നു. Thanks Sir for keeping our health stable.
Sir enikk fibroid und, 6cm cystum und. Stomach pain aanu undayath, scan cheythappozhanu arinjath. Uterus m overy yum remove cheyyan dr paranju. 2 months diegnogest medicine thannu. Ee timil periods aavillennum dr paranju. Pakshe one month kazhinjappo periods aayi. Dr chennu kandappo medicine stop cheyth surgery date thannu. Aa timil aanu njan sir nte videos kanan thudangiyath. Athu pole thanne njan rice m wheat m eallam nannayi kurachu. 1 month kond 4 kilo weight kurachu. 62 aayirunnath ippo 58 aayi. Njan 147 cm aanu height. Carbo hydrate kurachappo thanne enikk nalla change und sir. Sir nte videos aanu ithinellam eanne help cheythath. Thank you sir
Sir, എനിക്ക് എപ്പോ നോക്കിയാലും ഉറക്കം ആണ്. പകലൊക്കെ അറിയാതെ ഉറങ്ങിപ്പോകുന്നു. എനിക്ക് നല്ല കഫക്കെട്ടുണ്ട്. കണ്ണ് എപ്പോഴും അടഞ്ഞു പോകുന്ന പോലെയാണ്. ഇതിന് എന്ത് ചെയ്യണം....
ഡോക്ടറോട് ഒരു സംശയം ചോദിച്ചോട്ടെ കുഞ്ഞുങ്ങൾക്ക് 41/2yrs and 21/2yrs ഉള്ള കുട്ടികൾക്ക് milk കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ പലരും പല അഭിപ്രായങ്ങൾ പറയുന്നു അതുകൊണ്ട് ചോദിച്ചതാണ് ഇതിനു ഒരു reply പറയുമോ
ഡോക്ടറുടെ വീഡിയോകൾ എന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ വലുതാണ്❤
എന്റെയും.
ഞാൻ ഇന്ന് ഡോക്ടറെ കണ്ടല്ലോ, pride of kerala ❤️👍😍
Dr. I'm regularly watching your videos. Right now I'm able to understand reasons behind many symptoms. Ty Dr.😊
My favorite Dr very very thanks for your big information❤❤❤❤❤
Ring worm infection ,tinea atine patti oru video cheyyamo?
Wellness information... Great attempt in our community 😊🎉
Doctor, creatine supplement ne patti oru video cheyyamo , (benefits and side effects.)
Sir lupus ethinekkurichu onnu parayamo
Athrayum ariyan aagrahicha oru vedio... Thanks.. ❤️❤️❤️
Nammalil palarkkum thonnunnathupole njan ok anenn anikkum thonnarund doctor...pakshe...ee video kandappo athra ok allatto😊😊thangalude Oro videokaliloodeyum puthiya..puthiya arivukal namukkokke kittanundutto.😊thanks 🙏
Thank you Dr, God bless you always
Thanks Dr.👍 Science Class...
May God bless you always
Dr mnd kurich oru video cheyyamo
God bless dear dr🙏👍
"Dermatographia" kurichoru video cheyyaamo doctor. Reasons, food,ennivaye kurich.
Beta thalassimia ye kurich onnu parayo ath maaran entha cheyyendath ennu dr paranju tharumo please
Sir Vathathinu RA Factor test allathe vere oru test ne kurichu sir nte pazhaya videos el paranjirunnu.Aa videos onnum eppol kanunnilla.Oro disease num enthokke test aanu vendathu ennathine kurichu oru video koodi onnu cheyyan pattumo Sir
Good information Dr 👍❤️
Good information
Sir Wilson disease diet plan parayamo?
Sir Vitamin D what is the normal range ? if it is above the range wat is the effect.
Thank you doctor
Thank you very much ❤
സാർ ഞാൻ വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് സാറിന്റെ വീഡിയോ കാണുന്നത്. ഒരു വർഷമായി എന്റെ മുഖം സാർ പറഞ്ഞിരിക്കുന്നത് പോലെ എന്തോ തേച്ച് പിടിപ്പിച്ച കണക്കുള്ള കറുപ്പ് എല്ലാവരും ചോദ്യം എന്തു പറ്റി മുഖം വെന്ത പോലെ മരുന്നിന്റെ അലർജിയാണോ ക്രീം തേയ്ച്ച് വന്നതാണോ? പല ചോദ്യങ്ങൾ കേട്ട് കേട്ട് ഒരു ഫങ്ക്ഷനും പോകാൻ തോന്നുന്നില്ല വളരെ വിഷമത്തോടെയാണ് എഴുതുന്നത്. ആദ്യം ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു. 4 മാസം മരുന്നെടുത്തു ഫലമില്ല. പിന്ന അലോപതി ഫലമില്ല. ആരും ഒരു ടെസ്റ്റിനു എഴുതി തന്നില്ല. ഇപ്പോൾ ഞാൻ ഹോമിയോ കഴിക്കുന്നു 4 മാസമായി മാഡം തൈറോയിഡും ഡൈബറ്റിക്സും ചെക്ക് ചെയ്യിപ്പിച്ചും രണ്ടും നോർമ്മൻ കുറച്ച് മാറ്റമുണ്ട' എന്നാലും പുതുതായി കാണുന്ന വർ ഉടൻ ചോദിക്കും. അപ്പോൾ ആകെ വിഷമമാകും സാർ എന്നെ ഒന്ന് ഹെൽപ് ചെയ്യുമോ? സാറിന്റെ നമ്പർ അയച്ചതു തരുമോ? അല്ലെങ്കിൽ എനിക്ക് ഇതിന്റെ ട്രീറ്റ്മെന്റ് പറഞ്ഞ് തരുമോ പ്ലീസ്. ആരെയും അഭിമുഖീകരിക്കാൻ പ്രയാസമായത് കൊണ്ടാണ് ഇത്രയും എഴുതി ചോദിച്ചത്.
Sir perintalmanna eppozhanu varunnathu.pls reply sir
Sir te vedio kandittu vericose vaine Vanna ente mother ne hospital el kanichu ,Forth stage ayirunu,sir te information ellamkandu kond naghal operation nadathi eppo ,e vericose undakiyurunna body le ella bhudhimuttum maari,madichu ninnirunna ente mother nu sir te vedio s aanu dairyam thannath,, Thankyou sir ❤❤❤ god bless you ❤❤❤
Very good information , thank you Dr.
Gulfile mudi kozhichil engane kuraykam?
Cold ,sneeze vannitt marunnilla.kanninu chuttum chorichilum black color vannu dry aayi
Eth enthu kondanu Dr.
Thank you sir❤❤
Wish you many many Happy returns of the day Manu sir ❤️
Sir bad bacteria growth prevent cheyyan supplyment
Vitamin D sarikkum eppozhane kittare??? Ravileyo uchakko 🤔🤔 pala doctors um palathane parayunnee. Pls reply
SIR❤️❤️❤️💗💗💗
Informative topic thank u Dr
B12.. ഇതെനിക്ക് കുറവുണ്ട്.. Dr. പറഞ്ഞു കേൾക്കുമ്പോൾ athikaകാര്യങ്ങളുംശരിക്കുമ്മനസിലായി..
Thnkyou dr
Sir nan aribakshanam. Sugar. Frid itms ellam valare kurache upayogikarullu yoga cheyyarundu ennittum ente cholesterol 275 livarinu endankilum kuyappamano enthu testane chuyendath
Chaya kudi nirthne pattunnilla anyone can help any tips?
Sir. Enik sthiramayi. vaayil punnu Varunnu.vitamin b.c kazhikkumbo kurayum.oru5.6 day prasnamilla.veendum varunnu.njan koothuparamb John mariyansil treatment eduthirunnu.vayarinte prasnathinu ippo maatamund.thironm 75 kazhikkunnund
Shariratil ferritin engane test
Blood test
Dr pls reply .sir perinthalmanna yil ( Malappuram dt) consult cheyyunnindo.njan aa sthalathulla aalanu.sir ne Kanan etha vazhi.enikku Kure problems undu
Dr. helacid before food ano after food ano consume cheyyande
Before food
Sir, Neurobion fort എന്ന tablet കഴിക്കുന്നതിന് ൈസഡ് എഫക്ട് ഉണ്ടോ,50 വയസ്സ് ആയവർക്ക കഴിക്കാമോ
ഡോക്ടർ എനിക്ക് 50 വയസ്സായി ഞാൻ ഒരു സ്ത്രീയാണ് എനിക്ക് ഒരുപാട് വർഷമായി ശ്വാസംമുട്ട് അനുഭവിക്കുന്നു ഇത് പൂർണമായും മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
Tku doctor
Doctor parayunnathu ellam seriyanu thyroyde testum paranjathellam cheythu resalttil kozhappangalum undu pakshey evidey ulla oru docter marum marunnu thannilla neritt doctorey kanan pattunnilla websit vazhi book cheyan enikk ariyilla ethinu enthenkilum oru vazhi paranju tharo
Call 8714161636
1 varshamayi njan jhon meriya nsil kanikkunnu,marunnu kazhikkumbol mathrame kuravulloo
Hello sir
How can I get an online consulatation??
Valuable information❤.tvm consulting undo.
Tvm muttathara il sir nte hospital undallo
Trivandrum branch Muttathara NH Bypass Flyover aduth anu contact
Mob : 7012723050
Thank you Doctor ❤
Sir 😍❤️❤️❤️❤️
Doctor nte clinic perumbavoor bhagathu start cheyitho?
Yes in Pulluvazhy, MOB: 9847044622
Ferittin enikk eppozhum kuravaan.....😢
Sir , which brands probiotics is good to take ?
Sir.. Help me please.. Anik oru 22 yrs aayi othiri asukhanglum painum aayit. Anik ippol 39yr age aanu. Fibrositis(right sholder scapula pain) , hyperthyroid, osteio arthritis( hip& knee joint pain) , ostieo porosis, pcos, intestine problems,hemarroids&piles..medicines eduth eduth stomach pukachilum painum aanullath.njan sir nte kannur clinic il kurach days mumb kanichirunnu. But medicines eduthappol stomachil acid reflux koodi ulcer aayapolulla pukachilum painum sahikkan vayya. (Avide ninnum thanna medicine HD, Coxwin, glucosamine,digestive enzymes& probiotics aayirunnu.) Pain koodiyit paranjappol HD ozhivakkan paranju.kazhikkarulla antacid pan40 kazhichonnum paranju. probiotic allathe oru medicinum stomach nte ee avasthyil anik edukkanavunnilla. Njanethu cheyyanam. Ente stomach& intestine helthy aavan probiotic maathram mathiyo. Anik prebiotic thannirunnilla. Digestive enzyme capsule stomach acid koottumo. Hip il ninnum finger vare asahyamaya painum und. Grain free diet aanu. Pls reply sir.. 🙏🙏🙏
നിങ്ങള്ക് ഇത് മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Ferittin enikk eppozhum kuravaan.....
Dr. കഴിഞ്ഞ oct ൽ എന്റെ മോന് ടൈഫോയ്ഡും ഡെങ്കിയും വന്ന ശേഷം വിശപ്പ് കുറഞ്ഞു. കണ്ണൂർ ബ്രാഞ്ചിൽ കാണിച്ചു ക്ഷീണം കുറച്ച് കുറവുണ്ട്. പക്ഷേ എല്ലാ മാസവും വെയിറ്റ് കുറഞ്ഞു കൊണ്ടിരിക്കുന്നു. എന്താ കാരണം ന്ന് മനസിലാവുന്നില്ല. അന്ന് 72 ഉള്ളത് ഇപ്പൊ 60 ആയി. Pls reply Dr. .
Perinthalmanna clinicil consultationu engane book cheyyendath. Number undo
contact 9061999009
ഡോക്ടറുടെ ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്തു ചെയ്യണം
Tcr eavideya clinic plce .enn open avum TCR clinic
Kuttanellur......shortly we'll open
Sir,I'm (25/ M) suffering from chronic insomnia for the past 6-7years .Took several medicines from various doctors including psychologists and neurologists and nothing works for me!! I am unable to do any work and I can't even study for exams . What to do? please help me doctor !![ I have vitamin D deficiency and I am taking vit D tab]
👍
Malappuram engane book cheyyendath. Number undo
തൃശൂർ ഇൽ ഏതെങ്കിലും ക്‌ളീനിംക്കിൽ വരുന്നുണ്ടോ ഉണ്ടെങ്കിൽ നമ്പർ തരാമോ
കുറേ കാലമായി ഡോക്ടറേ കാണിക്കണം എന്നുവെച്ചിട്ട് കോട്ടയത്തിലോട്ട് വരാൻ ദൂരം കൂടുതലായത് കൊണ്ടാണ്, തൃശ്ശൂരോ പാലക്കാടോ ഉണ്ടെങ്കിൽ സൗകര്യം ആയി
❤❤
സർ, ഡയബറ്റിക് ന്യൂറോപ്പതിയാൽ മുട്ടിന് താഴെ നല്ല മരവിപ്പാണ് അത് മാറ്റുവാൻ വല്ല മാർഗ്ഗവും ഉണ്ടോ?
Icoofee upayokiku മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Ente. Neibour. Aaya. Tenthil. Padikunna. Penkutti. Thalachuttiveennu. Rend. Days. Shesham. Death. Aayi. Enthukondane. Engane. Sambavikunnath
👍🏾👍🏾👍🏾👍🏾
Hai...sir....iam 34 years' old...enikku 20 year's mutual ente kaillum back neck lum kariban adichathu pole entho onnu und...pala dr neyum kanich orupad medicine eduthu but no use....enikku dr ne consult cheyyanam ennu und ekm ethenkilum hospital il undo plzzz reply me....,
We have our branch Oppo. Kalamassery police station behind CUSAT Metro station
പാലക്കാട് ഇൽ നോട്ടം ഉണ്ടോ, ഉണ്ടെങ്കിൽ നമ്പർ തരാമോ
✋✋
കേട്ട് കേട്ട് വിവരം വച്ചു പക്ഷേ check ചെയ്യാൻ cashകൂടുതൽ വേണം എന്തു ചെയ്യാം😂😂
Thanks Doctor
Sir,
Intermittent fasting ൽ 12 hrs ആകുമ്പോൾ mtor switch activated ആകുന്നു. അപ്പോൾ cell multiplication നിക്കുന്നു. എന്നല്ലേ.
അപ്പോൾ വളർച്ചകാലഘട്ടത്തിൽ ഉള്ളവർ പ്രത്യേകിച്ച് കുട്ടികൾ 12 മണിക്കൂർ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ അത് അവരുടെ വളർച്ചയെ ബാധിക്കുമോ?
സർ പ്ലീസ് reply
Tvm ഹോസ്പിറ്റലിലെ നമ്പർ തരാമോ sir
Kannur ക്ലിനിക്കിൽ ക ൺസൽറ്റേഷൻ ചെയ്യാൻ book ചെയ്യേണ്ട no തരുമോ sir
Kuthuparamba, Kannur : 6235009582
Hi sir after food headtache and gut connected?
Glutan and headtache
???
Gut related aan.Milk,Wheat and wheat products cut cheyth nokku.
എല്ലാവരും പറഞ്ഞു scooty 50kms കൂടുതൽ 1 side ഓടിച്ചാൽ back pain ഉണ്ടാകും എന്ന്. Si രിൻ്റെ videos കണ്ടത് കൊണ്ട് എനിക്ക് scooty 400kms in 48hours ഓടിച്ചു പോകേണ്ടി വന്നു. Back pain or shoulder pain ഉണ്ടായതെ ഇല്ലാ.. I think vit D , and other vitamins / minerals ഒക്കെ ok ആണെന്ന് കരുതുന്നു.
Thanks Sir for keeping our health stable.
Dr,consultinghinu nerittu kanan pattumo
Sir enikk fibroid und, 6cm cystum und. Stomach pain aanu undayath, scan cheythappozhanu arinjath. Uterus m overy yum remove cheyyan dr paranju. 2 months diegnogest medicine thannu. Ee timil periods aavillennum dr paranju. Pakshe one month kazhinjappo periods aayi. Dr chennu kandappo medicine stop cheyth surgery date thannu. Aa timil aanu njan sir nte videos kanan thudangiyath. Athu pole thanne njan rice m wheat m eallam nannayi kurachu. 1 month kond 4 kilo weight kurachu. 62 aayirunnath ippo 58 aayi. Njan 147 cm aanu height. Carbo hydrate kurachappo thanne enikk nalla change und sir. Sir nte videos aanu ithinellam eanne help cheythath. Thank you sir
Diet continue cheythit oru 3 months kazhinj onnoode scan cheyu pinne fibroid oru 5cm above ath pole heavy bleeding okke aanel remove cheyunath aanu nallath ennaalum on diet continue cheythit repeat scan edth noku
Sir, എനിക്ക് എപ്പോ നോക്കിയാലും ഉറക്കം ആണ്. പകലൊക്കെ അറിയാതെ ഉറങ്ങിപ്പോകുന്നു. എനിക്ക് നല്ല കഫക്കെട്ടുണ്ട്. കണ്ണ് എപ്പോഴും അടഞ്ഞു പോകുന്ന പോലെയാണ്. ഇതിന് എന്ത് ചെയ്യണം....
ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നോ?
😢
ഡോക്ടറോട് ഒരു സംശയം ചോദിച്ചോട്ടെ കുഞ്ഞുങ്ങൾക്ക് 41/2yrs and 21/2yrs ഉള്ള കുട്ടികൾക്ക് milk കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ പലരും പല അഭിപ്രായങ്ങൾ പറയുന്നു അതുകൊണ്ട് ചോദിച്ചതാണ് ഇതിനു ഒരു reply പറയുമോ
Contact number tharumo
Contact +91 8714 161 636 Monday to Saturday 9 am to 4 pm
Thank you doctor 🙏
Thank you dr ❤
Thanks doctor❤
👍👍👍
Thank you doctor ❤
Thanks Dr. 🌹🌹🌹
👍👍👍
Thank you dr
👍👍🙏