Це відео не доступне.
Перепрошуємо.

Gut - Brain - Axis : Dr Manoj Johnson

Поділитися
Вставка
  • Опубліковано 31 лип 2023
  • Johnmarian's: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness

КОМЕНТАРІ • 281

  • @bindue.j.97
    @bindue.j.97 Рік тому +17

    ഡോക്ടർ,... ഞങ്ങളുടെ ബന്ധുക്കളുടെ വീട്ടിലും ഞങ്ങളുടെ വീട്ടിലും ആയിട്ട് കുറേയധികം പേരു് ഡോക്ടർമാർഉണ്ട്. പക്ഷെ ആരും പറഞ്ഞു തന്നിട്ടില്ലാത്തതും വളരെയധികം യാഥാർത്ഥ്യം പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി....

    • @ssunitha4391
      @ssunitha4391 Рік тому +1

      True...we have so many doctors at home.
      No one said like these valuable informations.
      And I never even heard from any other doctors too.
      May God bless you doctor ❤

    • @basheerkerala3618
      @basheerkerala3618 Місяць тому

      ഇപ്പോ ഒരു doctors ഉം മെഡിസിൻ എഴുതിത്തരും എന്നല്ലാതെ, ഒഴിവാക്കേണ്ട കാര്യങ്ങളൊന്നും കൂടുതൽ പറഞ്ഞു തരാറില്ല, അവർക്ക് രോഗികളുടെ എണ്ണം കൂട്ടുകയാണ് വേണ്ടത്, എന്നാൽ ഇദ്ദേഹം വ്യത്യസ്തനാണ്, ആത്മാർഥമായി എല്ലാം പറഞ്ഞു തരുന്നു

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому +15

    Dr. ആരോഗ്യ പരിപാലനത്തെ കുറിച്ച് അറിയാത്ത സാധാരണക്കാർക്ക്. തെറ്റിദ്ധാരണ മാറാനും. ഭക്ഷണത്തിലൂടെയും മറ്റും രോഗങ്ങൾ മാറ്റാനുള്ള വിലപ്പെട്ട അറിവുകളാണ് സർ സമൂഹത്തിനുവേണ്ടി നൽകുന്നത്. സാറിന് കുടുംബത്തിനും ഈശ്വരാനകം അനുഗ്രഹം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @mithram2430
    @mithram2430 10 місяців тому +4

    Dr❤ നോട് പൂർണ്ണമായും യോജിക്കുന്നു.❤ പണ്ടുള്ള കാരണവൻ ന്മാർ പറയും വയറിൽ നിന്നുമാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്❤

  • @sheejashaju627
    @sheejashaju627 Рік тому +5

    അറിവു നൽകുന്ന ഡോക്ടറുടെ ക്ലാസ്സുകൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @seena8623
    @seena8623 Рік тому +10

    ആരും പറയാത്ത വിലയേറിയ അറിവിന്‌ നന്ദി

  • @subashk2015
    @subashk2015 6 місяців тому +1

    ഡോക്ടർ പറയുന്നത് വളരേ ശരിയാണ്
    എനിക്ക് Constipation വന്നു ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ പോസിറ്റീവിറ്റി നഷ്ടം പെട്ടു.
    പ്രഷർ കയറി അങ്ങനെ ഹൈപ്പർ ടെൻഷനും എന്ന അവസ്ഥയിൽ എത്തി.
    എനിക്ക് എന്ത് കേട്ടു കഴിയുമ്പോഴും ടെൻഷൻ കൂടി വരുന്നു അവസ്ഥ.
    എന്തോ മാരകമായ ഒരു അസുഖം എനിക്ക് വന്നു എന്ന് ഞാൻ ചിന്തിച്ചു.
    അങ്ങനെ അഡ്മിറ്റ് ആയി
    സോഡിയം ഡൗൺ ആയി.
    ശേഷം എല്ലാം ക്ലിയർ ആയി
    മലബന്ധം പൂർണമായും കളഞ്ഞു
    വല്ലാത്ത ഒരു അവസ്ഥയിൽ എത്തും മനുഷ്യൻ

  • @rb483
    @rb483 Рік тому +12

    You are a boon to the society and a life saver to the human kind... No words to express my sincere thanks 🙏🙏🙏

  • @saidalaviv1544
    @saidalaviv1544 Рік тому +14

    you Tub ൽ.പറയുന്ന മാതിരി Dr മാർ. രോഗിയായി ചെന്നാൽ പറയാറില്ല.

  • @afeethaafee2988
    @afeethaafee2988 Рік тому +157

    Dr please ഡോക്ടറെ നേരിട്ട് കാണാൻ ഒരു അവസരം ഞങ്ങള്ക് തായോ 😢😢😢 please 🙏🏾

    • @Mullu007
      @Mullu007 Рік тому +6

      Athu thannal poyille

    • @chinnukalady3218
      @chinnukalady3218 Рік тому +10

      Dhaivathine angane pettenn kaanaan patto😊

    • @AustralianAchayans
      @AustralianAchayans Рік тому +17

      ഈ doctor ക്ക് തിയറി മാത്രമേ അറിയൂ, practical knowledge ഒന്നും ഇല്ല .അത് കൊണ്ട് പുള്ളി patients ine കാണില്ല.

    • @unnimenon8852
      @unnimenon8852 Рік тому +1

      ​@@AustralianAchayans😂😂

    • @sindhusailesh2585
      @sindhusailesh2585 Рік тому

      @@rajujose5606wats up no അറിയാമോ

  • @geetharajeev5134
    @geetharajeev5134 Рік тому +7

    What a blessing you are to the people ! Thank you Dr.

  • @celinavijayan7631
    @celinavijayan7631 Рік тому +8

    Magic in medicine..the way you explain things..God bless you Dr

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +8

    Thanks dr.. എനിക്ക് വേണ്ടിയുള്ള വീഡിയോ ആണു.. Dr ഉടെ വീഡിയോ കണ്ടെത്തില് പിന്നെയാണ് ഒരുപാട് കാര്യങ്ങൾ ശരിയാക്കി.. വരുന്നു..

    • @Wexyz-ze2tv
      @Wexyz-ze2tv Рік тому +2

      കുടലിനു പോഷകം വലിച്ചെടുക്കാൻ ശക്തി കൂട്ടാൻ എന്താണ് വേണ്ടത് എന്നുകൂടി പറയണേ dr

    • @azharpallath7061
      @azharpallath7061 11 місяців тому

      ​@@Wexyz-ze2tvഎന്താണ് നിങ്ങളുടെ പ്രശ്നം.
      ടെൻഷൻ വരാറുണ്ടൊ

    • @Wexyz-ze2tv
      @Wexyz-ze2tv 11 місяців тому

      @@azharpallath7061 മുൻപ് ഉണ്ടായിരുന്നു..

  • @bilamajee7694
    @bilamajee7694 Рік тому +3

    എനിക്ക് ഹൈപ്പർ ആക്ടിവിറ്റി ആയിട്ടുള്ള ഒരു കുട്ടിയുണ്ട്
    ഏതായാലും അടുത്ത വീഡിയോ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

  • @nasarpk7629
    @nasarpk7629 Рік тому +8

    Hi sir
    Malabsorption എന്ന അസുഖത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @ALLinONE-vx9ok
    @ALLinONE-vx9ok Рік тому +6

    വയർ നന്നായാൽ എല്ലാം നന്നായി എന്ന് പണ്ടേ ആയുർവേദത്തിൽ ഒരു ചൊല്ലുണ്ട്

  • @sunnyck7783
    @sunnyck7783 Рік тому +11

    ഡോക്ടർ മാസത്തിൽ 3 ദിവസം തൃശൂരിൽ ഇരിക്കണം -

    • @sijimolsajid245
      @sijimolsajid245 9 місяців тому +2

      Enteyum abhiprayam angana.... Trissur oru clinic venam

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому +1

    Nammal nammalpolum ariyathe nalla dr mmarakukayaan itheham 🎉
    Proud 🎉

  • @valsajoy1777
    @valsajoy1777 Рік тому +3

    How can u be like this ?u r dedicated to us.God’s blessing.❤

  • @starmadia5670
    @starmadia5670 Рік тому +4

    Excellent Dr Manoj johnson 👌

  • @shabnammeharban4497
    @shabnammeharban4497 4 місяці тому +1

    എല്ലാം സത്യം തന്നെ ആണ്
    ബട്ട്‌ സർ നെ നേരിൽ കാണാൻ അവസരമുണ്ടാക്കാതെ ഒന്നും കേട്ടിട്ട് ആർക്കും വലിയ ഉപകാരമില്ല

  • @jancysunny7605
    @jancysunny7605 Рік тому +5

    Absolutely correct. Sir ന്റെ. videos ആണ് ഞങ്ങളെ save ചെയ്തത്. 🌹🙏

    • @user-cf4me4qy1n
      @user-cf4me4qy1n Рік тому

      Enthayirunnu problem?

    • @jancysunny7605
      @jancysunny7605 Рік тому

      ​@@user-cf4me4qy1npcos,obesity,thyroid, cholestrol... Etc

    • @jancysunny7605
      @jancysunny7605 Рік тому

      ​@@user-cf4me4qy1nഇനിയും ഒരുപാട്. ഓരോ സിസ്റ്റം വും പരീക്ഷിച്ചു. മാറില്ലന്ന് പറഞ്ഞവർ അധികവും. കാലിലെ nail നോക്കി കണ്ടുപിടിക്കാൻ ഒരു video ൽ പറയുന്നത് കണ്ടു. രണ്ടു കാലിന്റെ തള്ള വിരൽ 😢😢. കുഴിനഖം ആണെന്നാണ് വിചാരിച്ചേ. നമ്മുടെ അസുഖം നമുക്ക് കണ്ടുപിടിക്കാമെന്നു പറഞ്ഞു. Videos repeated ആയി കേട്ടു. Success. ദൈവത്തിന് തുല്യൻ ഞങ്ങൾക്ക് 🤩🙏🌹

  • @yohannanthomas766
    @yohannanthomas766 Рік тому +8

    Thank you Dr for the expertise details of gut problems. You are great.👍🌹

  • @sunilsunilspallickal3356
    @sunilsunilspallickal3356 9 місяців тому +1

    ഡോക്ടർ പറഞ്ഞത് 100 % ശരിയാണ്

  • @madhulalitha6479
    @madhulalitha6479 Рік тому +1

    A lot of thanks and congratulations for this vedio and the subj,selected for research ie gut brain sxis .i am blessing you and motivating that this career lead a new channel for both phy l and mental hralth .best wishes for a healthy tomorrow.

  • @rasheedrasheed1863
    @rasheedrasheed1863 Рік тому +4

    Good information👍👍👍 🌹🌹🌹

  • @mohammedkootteeri6500
    @mohammedkootteeri6500 10 місяців тому +2

    അത് കൊണ്ടാണോ വൈദിയ ചികിത്സയിൽ ഏത് അസുഗം ആണെങ്കിലും ആദിയം വയർ ഇളകാൻ മരുന്ന് തരുന്നത് ആയുർ വേദം തെന്നെയാണ് ശരിയായ ചികിത്സ

  • @chandrababukunhikannan1355
    @chandrababukunhikannan1355 Рік тому +3

    Doctor, you are so great

  • @mubeenariyas-6707
    @mubeenariyas-6707 Рік тому +2

    Thanks sir orupad useful aya video sirn onn apoiment edukan pattumo 5 years monk ee bhudhimutt thudangiyit ini evideyum kanikan baki illa😢😢

  • @chackojohn9137
    @chackojohn9137 3 місяці тому +1

    Very good

  • @ssunitha4391
    @ssunitha4391 Рік тому +1

    Doctor.. well said.
    Pakshe ee parayunna kaaryangal onnum ee naatil ulla mattu doctor maarkku ariyille??.
    They are treating as if patients are going through a severe deseases.
    This is why the treatment in ayurveda starts from the intestines..❤

  • @bennysebastian5316
    @bennysebastian5316 9 місяців тому

    Dear *Doctor*
    Your class is so informing. So useful. Thanks a lot from thr deapth of my heart ❤❤❤

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Extremely good information Dr...🙋👌👌👍

  • @shinyaugustine9022
    @shinyaugustine9022 Рік тому +3

    Valueble information Dr ❤

  • @sajnaparayil6549
    @sajnaparayil6549 Рік тому +2

    Ithil paranja bacteriakal ethanu problem undakkunnethannariyan aareyanu consult cheyyendath?

  • @RajuR-tj2gx
    @RajuR-tj2gx 10 місяців тому +2

    Dear Sir, You are Great..... Thanks for the instructions.

  • @shobhasathyan5479
    @shobhasathyan5479 Рік тому +1

    നല്ലൊരു വീഡിയോ ❤.... Thanks Doctor

  • @babupillai6367
    @babupillai6367 Рік тому +2

    GOD BLESS YOU & FAMILY❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gladisbastian3960
    @gladisbastian3960 11 місяців тому +3

    Thanks, dr. You are a Blessing 🙏

  • @nadeerashanu63
    @nadeerashanu63 10 місяців тому +1

    Dear sir...thank you ❤❤❤

  • @vinu181
    @vinu181 Рік тому

    Thanks Dr. Manoj for the valuable information 👍 🎉❤

  • @yusufak5404
    @yusufak5404 Рік тому +1

    Very informative thank you dr❤

  • @user-li8je2mu7t
    @user-li8je2mu7t 9 місяців тому

    Thank you Dr. for. Your valuable information regarding. GUT.

  • @priyajoseph144
    @priyajoseph144 Рік тому +4

    Very useful information explained very nicely. Thank you doctor

  • @ashababy6330
    @ashababy6330 11 місяців тому

    Thank you very much sir❤❤
    A big salute for your family also

  • @jayasabu1350
    @jayasabu1350 Рік тому +1

    Thank you so much ❤️

  • @koyickalbeats7853
    @koyickalbeats7853 Рік тому +6

    Great Doctor 👍👍👍

  • @murshida6582
    @murshida6582 11 місяців тому +1

    Super speech

  • @babitha3361
    @babitha3361 Рік тому +4

    Can u do a video about simple ovarian cyst at early ages, 17 yrs... Treatment and diet, problems in future related to thia cyst.

  • @emilygeorge6149
    @emilygeorge6149 Рік тому

    Thank you Dr. for good information God bless you Dr. ❤🙏

  • @danish8339
    @danish8339 Рік тому

    Thank you doctor very informative
    Thank you so much

  • @jayanthikasaragod3823
    @jayanthikasaragod3823 9 місяців тому

    Very valuable talk Thana Dr

  • @seenasebastian5256
    @seenasebastian5256 Рік тому +4

    Thank you so much dr ❤

  • @GODguys-gm3yh
    @GODguys-gm3yh Рік тому

    Thank you for the information

  • @sreeja.b9672
    @sreeja.b9672 Рік тому

    Thank you so much doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamaup4285
    @syamaup4285 Рік тому

    Dr,excellent,.
    Ee month le current affairs masikayil gut microbes ne kurichu parayunnu,aarum adikm chinthikunnilennum,they control our life ennumellam detail Aya oru topic,athu kandapo athu vayikanalla thonniyathu,athadachu vachitu dr nte series detail ayi shradikanbthudangi,Neruthem ee series kandu,but ithokke enikariyam ennu vicharichu atra pradanyam kodutilla,entina ithokke kelkunne ennu chinthichu,bt ipo ithu type cheyumbo first part nannayi kettu,dr thankal manushanalla,njangaleyokke rakshokan daivam bhoomiyilekayacha aalanu,sadharanakaraya njangalude daivam,u r my god not god in temple,u change my life totally,I m ur patient,now I m not a patient,a healthy person bz of u only,Dr ineem gut microbiome niraye videos cheyanam,we expect from u,bz we don't know anything,dr ne ee lokam kanum,ehirthu paranjavarellam angaye vazthum,like Jesus Christ 🙏🙏🙏🙏🙏🥰🥰🥰🥰

  • @AjithAjith-mi9eh
    @AjithAjith-mi9eh 11 місяців тому

    Greit Information Thank You So Much

  • @gracypapukutty351
    @gracypapukutty351 11 місяців тому

    Excellent information

  • @vijayakumarpillai3669
    @vijayakumarpillai3669 Рік тому

    Very good and useful information.

  • @maneesh6123
    @maneesh6123 Рік тому +1

    കാത്തിരുന്ന video

  • @kadeejakooliyoden7548
    @kadeejakooliyoden7548 Рік тому +2

    നെക്സ്റ്റ് വീഡിയോക്ക് വെയിറ്റിംഗ് 😊

  • @drjayan8825
    @drjayan8825 Рік тому

    Congratulations with my prayers 🙏✌️👍🥰

  • @UmmuSalmaBeevi-nt7fn
    @UmmuSalmaBeevi-nt7fn Рік тому

    Thank you Dr God bless you 🙏

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +1

    എനിക്ക് നാവിൽ വൈറ്റ് കോറ്റിങ് ഉണ്ട്. Covid വന്നതിനു ശേഷമാണു അങ്ങിനെ കാണുന്നത്. ഇതിനു കോവിടുമായി വല്ല ബന്ധവുമുണ്ടോ dr.

  • @bijubaskaran1281
    @bijubaskaran1281 Рік тому

    Thanku Dr.... ❤️🙏

  • @prasannavijayan9888
    @prasannavijayan9888 Рік тому +1

    Dr. Njan thiruvalla clinic visit cheythu. Ente makan otistic aanu. Ella vedios kanunnund.avanu proper treatment kitumo. Gut related problems avanund. Pls help us

  • @ancyjose5864
    @ancyjose5864 10 місяців тому

    Thank you Doctor

  • @leenaantony5017
    @leenaantony5017 11 місяців тому

    Which specialist doctor to see. Mention the type of doctor.

  • @FarishaKanniyan
    @FarishaKanniyan 11 місяців тому

    Hyper active kuttikalkulla oru diet paranju tharamo sir....pls

  • @idiculajacob7882
    @idiculajacob7882 Рік тому

    Thank you doctor.

  • @purushuuthaman6161
    @purushuuthaman6161 Рік тому +1

    Super 🙏

  • @mishajinesh1074
    @mishajinesh1074 10 місяців тому

    Very informative video... Thankyou doctor 🙏
    Big salute to your hardwork, dedication and sincerity towards people. Explained in a simple way
    Thankyou 🙏😊🌹

  • @SuharaFathima-go3ee
    @SuharaFathima-go3ee 9 місяців тому

    Thanks Sir

  • @nimmizchannel8596
    @nimmizchannel8596 Рік тому +1

    Infor mative

  • @naijavahid
    @naijavahid 11 місяців тому

    God bless you Dr

  • @xcleatus
    @xcleatus Рік тому +1

    Dr direct engane kanan pattum

  • @semeera9768
    @semeera9768 Рік тому +1

    Hashimoto thyroid n entha cheyya

  • @ponnammathankan616
    @ponnammathankan616 11 місяців тому

    Very useful video

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv Рік тому

    God bless you

  • @SheenaJayan
    @SheenaJayan Місяць тому

    God,bless,God bless,God bles

  • @shaharbanam3155
    @shaharbanam3155 Рік тому +1

    പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sayedbenazy2964
    @sayedbenazy2964 Рік тому

    THANKYOU Sir

  • @aniegeorge8402
    @aniegeorge8402 Рік тому

    Nalloru gayakananallo.❤. O sinaba ..Azhakulla sainaba super.

  • @kousalyak51
    @kousalyak51 11 місяців тому

    DrSir Kozhikodeavteyenkilum consulting natathunnundo undenkil Athira hospitalilane

  • @basheerkerala3618
    @basheerkerala3618 Місяць тому

    നമ്മുടെ എല്ലാ അസുഖങ്ങൾക്കും കാരണം ഭക്ഷണം, ഉറക്കം ഇവയുടെ കൃത്യതയില്ലായ്മയാണ്, അത്‌ currec ചെയ്താൽ മെഡിസിൻ കഴിക്കേണ്ടി വരില്ല, അസുഖങ്ങൾ വന്നാൽ ആദ്യം ഭക്ഷണത്തിൽ change വരുത്തണം, ശേഷം മെഡിസിൻ,

  • @kousalyak51
    @kousalyak51 11 місяців тому

    DrSir Kozhikode athenkilum hospitalilcunsultingnatathunnundo undenkilaviteyane

  • @Rose-fc2xv
    @Rose-fc2xv Рік тому +1

    Can you do videos on nail color changes… like double colors, vertical black strip on one nail…..went to different doctors..no one has specific answers…🙏🏽🙏🏽

  • @basheerkerala3618
    @basheerkerala3618 Місяць тому

    എപ്പോഴും നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, മെഡിസിൻ എത്രത്തോളം കഴിക്കുന്നുവോ, ആത്രത്തോളം ആരോഗ്യസ്ഥിതി മോശമായി വരും, അത്യാവശ്യത്തിന് മാത്രം , സമയബന്ധിതമായി മാത്രം മെഡിസിൻ കഴിക്കുക ,എങ്കിൽ ആരോഗ്യകരമായ ജീവിതം നയിക്കാം

  • @spkneera369
    @spkneera369 6 місяців тому

    Sir paranjathu poleyanenkil keralathil oru research center thanne thudangendi varum.

  • @shylajapradeep3585
    @shylajapradeep3585 10 місяців тому

    U r great sir

  • @manikantanvellelath5609
    @manikantanvellelath5609 Рік тому

    ഡോക്ടർ egg membrane tablet ne കുറിച് ഒന്ന് പറയാമോ

  • @shifaasar3828
    @shifaasar3828 10 місяців тому

    Dr fixne kurich oru vdo chayumo

  • @veenaprakash8704
    @veenaprakash8704 Рік тому +1

    ചെറുപയർ പോലുളള ധാന്യങ്ങൾ ദിവസം ഒന്നിൽ കൂടുതൽ തവണ കഴിക്കണതു കൊണ്ട് ദോഷമാണോ സാർ

  • @jessyabraham5076
    @jessyabraham5076 Рік тому +2

    Doctor can you make a video about dumping syndrome

    • @bharath3168
      @bharath3168 Рік тому

      pls make....I too want...also what to eat with this horrible condition

  • @vineethnarayanan6505
    @vineethnarayanan6505 Місяць тому

    Super.

  • @santhulalkp
    @santhulalkp 6 місяців тому

    GERD അസുഖത്തെ പറ്റി ഒന്ന് പറയാവോ.... എങ്ങനെയാ ട്രീറ്റ്‌ മെന്റ്

  • @anasparadise6975
    @anasparadise6975 Рік тому +2

    Dr, could you do a video on AV fistula.

  • @AparnaTheSurvivor
    @AparnaTheSurvivor Рік тому +1

    Thanks Dr. for sharing this important topic

  • @tsr9234
    @tsr9234 Рік тому +1

    ഡോക്ടർ trivandrum വരുമോ. ഏത് ഹോസ്പിറ്റൽ?

  • @jeenamirash9367
    @jeenamirash9367 Рік тому

    Dr thalakarakkm und ent kanichu no ear problm nna paranje

  • @umamaheshwary7021
    @umamaheshwary7021 7 місяців тому

    Gooddoctor