ഇന്നത്തെപ്പോലെ അന്നും സോഷ്യൽ മീഡിയ പ്രചാരത്തിൽ ഇല്ലാതിരുന്നതാണ് ഒരു കാരണം. വീട്ടിലെ സിഡി പ്ളയറിന് ഇദ്ദേഹത്തിന്റെ പാട്ടുകൾ കാണാപ്പാടം ആയിരുന്നു. അത്രയേറെ പ്ലേ ചെയ്തിരുന്നു
ഇദ്ദേഹത്തിന്റെ ശാ സ്ത്രീ യ സംഗീതം ഒക്കെ പാടിയത് കിട്ടാൻ വഴി ഉണ്ടോ, യൂട്യൂബിൽ ഒക്കെ കുറച്ചു സംഗീതം മാത്രേ കണ്ടുള്ളു, അതിലും കൂടുതൽ ഉണ്ടെങ്കിൽ സെർച്ച് ചെയ്യാൻ ഏതെങ്കിലും link ഉണ്ടോ എന്നും അറിയില്ല,
നിലവിളക്ക് കത്തി നിൽക്കുന്ന ശോഭയും ദൈവീക സംഗീതം നിറഞ്ഞ മനസ്സും ശബ്ദം കണ്ണൻ അതിന്റെ സ്വന്തം ആളിനെ തിരിച്ചു വിളിച്ചു നമുക്കിടയിൽ പ്രശസ്തിക്കു നടക്കേണ്ട ആളല്ല ദൈവം പറഞ്ഞു വിട്ടു. പെട്ടെന്ന് തിരിച്ചു ചെല്ലണം എന്ന്
ഞാൻ ഈ 39വയസ്സുവരെപാട്ട്. സിനിമ. മദ്യം. പെണ്ണ്.ഒന്നിനും അഡിറ്റ് ആയിട്ടില്ല. പക്ഷെ ഇനിമുതൽ ഞാൻ ഈ പുള്ളിയുടെ വെറും അടിമ. കാണാനുള്ള ഭാഗ്യം ഇല്ലാതായിപ്പോയി. എന്താ ഒരു സൗന്ദര്യം. നമിച്ചു.🙏
ദൈവമേ ഈ ബാസ് ഉള്ള ശബ്ദവും, ഒപ്പം, തനതായ രചനയും പിന്നെ പശ്ചാതലത്തിൽ നല്ല Brilliant crue വും, ഓഓഓഓഓഹ് ഒന്നും പറയാനില്ല, ഇപ്പോരും, എപ്പോഴും ഇദ്ദേഹത്തിന്റെ ഭജന പാട്ടുകൾ മരിക്കാതെ നില നിൽക്കും,, തീർച്ചയായിട്ടും എന്ന് വിശ്വസിക്കുന്ന ഒരു ആരാധകൻ.
ഹൊ , ഈ മഹാസംഗീതകാരന്‍ ഇന്ന് ജീവിച്ചിരിപ്പില്ല എന്നുവിശ്വസിക്കാനാവുന്നില്ല, എത്ര ലാളിത്യമാണ് ഓരോപാട്ടിലും !! അസാമാന്യശീലും ആസ്വാദ്യതയും , നമിക്കുന്നു.
വേദനയോടെ മാത്രം ഇപ്പോൾ കേൾക്കാൻ സാധിക്കുന്നു. പൂർണ്ണതയുള്ള കലാകാരൻ ... അകാലത്തിൽ മൺമറഞ്ഞ പ്രിയ ഗായകൻ, പാടിയ പാട്ടുകളെല്ലാം അനശ്വരമാക്കിയ അതുല്യ പ്രതിഭ, ചിലർ വിട്ടുപിരിയുമ്പോൾ വല്ലാത്ത നൊമ്പരവും നഷ്ടബോധവും മനസ്സിനെ വല്ലാതെ കുത്തി നോവിക്കുന്നു, അരങ്ങിൽ വരുമ്പോൾ ഒരു നില വിളക്കു കത്തിച്ചു വച്ചതു പോലെ എന്തൊരൈശ്വര്യമായിരുന്നു ആ മുഖത്ത്. കണ്ണീർ പ്രണാമം.
അദ്ദേഹത്തിന്റെ പാട്ട് ബുക്ക് എന്നും ലോകത്തിനു മുൻപിൽ പവിത്രമായി സമർപ്പിക്കുമോ? എങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് ഏറെ സന്തോഷിക്കും, അദ്ദേഹത്തിനോടുള്ള ആദരവും ആയിരിക്കും 🙏🙏🙏🙏
ജീവിച്ചിരുന്നപ്പോൾ അംഗീകാരം കിട്ടാതെ പോയ ഒരു അതുല്യ കലാകാരൻ നേരിട്ട് കണ്ടു ഒരിക്കൽ വീടിന്റെ അടുത്ത് വച്ചു. അ കാലത്ത് സോഷ്യൽ മീഡിയ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആരും ഒന്നും അറിഞ്ഞില്ല എങ്കിലും കുറച്ചു സമയം കൊണ്ട് അദ്ദേഹം പാടിയ പാട്ടുകൾ നമ്മൾ എല്ലാം കേട്ടു അതെ അദ്ദേഹം ഇന്നും ജീവിക്കുന്നു ആ പാട്ടുകളിലൂടെ. പ്രണാമം ജി.
This is the attitude of Kerala people. Whenever they live nobody will recognise his talent. Because he is from middle class or poor family. What a illiterate people. Shame on you keralites
പാട്ടുകൾ കേട്ട് മാത്രം ആസ്വദിക്കാൻ ഉള്ളതല്ല, എന്ന് തോന്നിപ്പിക്കുന്ന, അത് പാടുന്നത് കണ്ട് ആസ്വദിച്ചു പോകുന്ന, ഒരു അത്ഭുത പ്രതിഭ..... നേരിട്ട് കാണാൻ കഴിയാതെ പോയി...... പറന്ന് പറന്ന് ചെല്ലാൻ പറ്റാത്ത കാടുകളിൽ....ഒക്കെ എന്താ രസം❤️
അകാലത്തിൽ പൊലിഞ്ഞു പോയ അനശ്വര പ്രതിഭ, പാടിയ ഗാനങ്ങളൊക്കെയും ആസ്വാദകമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും. എത്ര മനോഹരമായ അവതരണവും ആലാപനവും. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ കേൾക്കാൻ സാധിക്കുമെങ്കിലും അദ്ദേഹം ഈ ലോകത്തുനിന്ന് വിട്ടു പോയല്ലോ എന്ന ദുഃഖം മനസ്സിനെ നോവിക്കുന്നു. നേരിൽ വളരെയേറെ വേദികളിൽ പ്രോഗ്രാം കാണാൻ സാധിച്ചിട്ടുണ്ട്. ഒരു പ്രത്യേക ആകർഷണം തോന്നിപ്പിക്കുന്ന കലാകാരൻ. കണ്ണീർ പ്രണാമം.
സംഗീതത്തെക്കുറിച്ചു ഒന്നും അറിയാത്തവർക്കുപോലും കച്ചേരിയുടെ സൗന്ദര്യം ആസ്വദിക്കാൻ, മനസ്സിലാക്കാൻ, കഴിഞ്ഞത് സച്ചിയേട്ടന്റെ കച്ചേരിയിലൂടെ ആയിരുന്നു. ഹൃദയത്തിൽ സച്ചിയേട്ടനും, സംഗീതവും മാത്രം
Very true, never knew him, when come to know he was no more. Very sad. When we see his aalapanams feel the great loss. Really a great great musician with a unique voice.....
താങ്കൾക്ക് എന്റെ അനന്ത കോടി പ്രണാമം താങ്കളെ അനുകരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് പക്ഷേ അങ്ങോട്ട് ഒക്കുന്നില്ല താങ്കളുടെ സിംഹാസനം ഇപ്പോഴും കാലിയാണ് അവിടെ താങ്കൾക്ക് പകരം താങ്കൾ തന്നെ
@@rajeevck388 നിങ്ങൾ ആരാ മാർക്ക് കൊടുക്കാൻ. നിങ്ങൾക്ക് ഇതുപോലെ പാടാമോ. അംഗീകരിക്കാൻ പറ്റില്ലെങ്കിൽ വേണ്ടാ. ഉപദ്രവിക്കരുത്. 100% കഴിവുണ്ടായിട്ടു തന്നെയാ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നത്.
ഒരോ ഗാനവു० കേട്ടു കഴിഞ്ഞാലു० നമ്മുടെ സ്മ്റിപഥത്തിൽ നിന്നു० മാഞ്ഞു പോകുന്നില്ല.ആലാപനവു० ഭാവവു०, താളവു० എല്ലാ०. കണ്ട അണ്ടനു० അടകോടനു० അവാർഡു० ബഹുമതികളു० കൊടുത്തു .നല്ലത്ഏതാണ് എന്ന് കാണുവാനു० കേൾക്കുവാനു० കഴിവില്ലാത്തവർ.
ഒന്ന് നേരിൽ കാണുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഇനിയുമൊരു ജീവിതമുണ്ടെങ്കിൽ അങ്ങയുടെ ദാസൻ ആയിരുന്നാൽ മതിയായിരുന്നു. ആത്മാവിനു നിത്യശാന്തി നേരുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
2012കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ പാട്ടുകൾ വീഡിയോ കാസെറ്റിൽ കൂടിയാണ് ഹിറ്റായത് അന്നത്തെ സിഡി ഡിവിഡി കാസറ്റ് ഉത്സവ സ്ഥലങ്ങളിൽ ഈ കാസെറ്റിന് വളരെയധികം വ്യാപാരം ഉണ്ടായിരുന്നു സത്യത്തിൽഅന്നത്തെ കച്ചവടക്കാർ ആണ് ഇത്രയും പ്രചാരം ജനങ്ങളിൽ എത്തിച്ചത്,,, പ്രിയ ഗായകൻ സച്ചിദാനന്ദന് എന്റെ പ്രണാമം 🙏🙏🙏
ഭാഗ്യം, നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ ആകസ്മികമായ മരണത്തിൽ ഞങ്ങളെപ്പോലെ അഗാധമായ ദു:ഖവുംപേറി ഇപ്പോഴും ഈ ഗാനമൊക്കെ കേൾക്കേണ്ടി വരുമായിരുന്നു.. ഈ മഹാന്റെ ലൈവ് കച്ചേരി കേൾക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്..
പ്രിയ സദാനന്ദൻ പ്രഭാവേ, അങ്ങയുടെ സ്വയം-സിദ്ധമായ, ഈശ്വരാനുഗ്രഹീതമായ ഭക്തിപുരസ്സരമായ ഗാനലാപത്തിന് മുൻപിൽ മറ്റൊന്നുപമിക്കാനില്ല, പക്ഷെ, അങ്ങയുടെ അ അപ്രതീക്ഷിത തിരോധനത്തിൽ ഞങ്ങൾ നിർഭാഗ്യവരാണ്. അങ്ങക്കുവേണ്ടി സദാ പ്രാർത്ഥിച്ചുകൊണ്ട് ഒരു വിധേ യൻ 🌹🌷🙏🏽
Trikkodithanam sachidanandan is super super classical singer. I always remember his many songs. Thousands of pranamam to the Legend singer who was nor conferred with a respectable reward or award by the Kerala government or by any institutions. Thousands of pranamam the Legend singer.
മലയാളി ഒരുപക്ഷെ വേണ്ടത്ര ഗൗനിക്കാതെ പോയ മഹത് ....വ്യക്തി ... കിടങ്ങൂർ അമ്പലത്തിൽ ..കച്ചേരിക്കിടെ ..മൈക്ക് ഓപ്പറേറ്റർ നോട് bass കൂട്ടി ഇടാൻ പറഞ്ഞു .. ഇടക്ക് അദ്ദേഹം വീണ്ടും ..പറഞ്ഞു ഞാൻ യേശുദാസ് അല്ല ..ഒരു പാവം പാട്ടുകാരൻ ആണ് എന്ന് .. മൈക്ക് ഓപ്പറേറ്റർ ചിരിച്ചു കൊണ്ടു bass കുറച്ചു കൂട്ടി .. യേശുദാസ് പോലും കിടങ്ങൂർ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിച്ചിട്ട് കയ്യടി തുലോം കുറവായിരുന്നു . പക്ഷെ ഇദ്ദേഹത്തിന് ഓരോ പാട്ടിനും..നിലക്കാത്ത ..കയ്യടി ആയിരുന്നു ... മറക്കാൻ പറ്റുന്നില്ല ... നമ്മുടെ തീരാ നഷ്ടം ... മനസിൽ ഒരു വിങ്ങലായി ...നില്കുന്നു ..
Oh. Mow this moment dhanysm I am listening his songs now only. MyHod such divine alapanam. He hadbeen taken to Devalokam Sangeetha Sadhassu. Don't worry my dear friends. He is getting the best recognition there. But still "better late than never" Still our Sangeetha Nataka Academy can do best things for such divine and great person. Artist, Singer
ஆடாது அசங்காது வா கண்ணா ( நீ ) உன் ஆடலில் ஈரேழு புவனமும் அசைந்து அசைந்து ஆடுதே எனவே (ஆடாது) ஆடலை காண (கண்ணா உன் ) தில்லை அம்பலத்து இறைவனும் தன் ஆடலை விட்டு இங்கே கோகுலம் வந்தார் ஆதலினால் சிறு யாதவனே ஒரு மா மயிலிறகனி மாதவனே நீ ( ஆடாது ) சின்னஞ்சிறு பதங்கள் சிலம்போளிதிடுமே அதை செவி மடுத்த பிறவி மனம்களிதிடுமே பின்னிய சடை சற்றே வகை கலைந்திடுமே மயில் பீலி அசைந்தசைந்து நிலை கலைந்திடுமே பன்னிரு கை இறைவன் ஏறும் மயில் ஒன்று (2 ) தன் பசுந்தோகை விரித்தாடி பரிசளிதிடுமே குழல் ஆடிவரும் அழகா உனை காணவரும் அடியார் எவராயினும் கனக மணி அசையும் உனது திருநடனம் கண்பட்டு போனால் மனம் புண்பட்டுபோகுமே (ஆடாது)
സ്വയം ആസ്വദിച്ചുകൊണ്ട് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന സംഗീത ധാര പൊഴിക്കുന്ന ഗാന ഗന്ധർവ്വൻ
... അകാലത്തിൽ പൊലിഞ്ഞ അങ്ങയുടെ സ്മരണക്കുമുന്നിൽ പ്രണമിക്കട്ടെ മഹാത്മാവേ.
🙏🌹
കഴിവിനൊത്ത അംഗീകാരവും പ്രശസ്തിയും കിട്ടാതെ പോയ കലാകാരൻ.....അദ്ദേഹത്തിന്റെ ആത്മശാന്തി്കായി പ്രാർഥിക്കുന്നു
ഇന്നത്തെപ്പോലെ അന്നും സോഷ്യൽ മീഡിയ പ്രചാരത്തിൽ ഇല്ലാതിരുന്നതാണ് ഒരു കാരണം.
വീട്ടിലെ സിഡി പ്ളയറിന് ഇദ്ദേഹത്തിന്റെ പാട്ടുകൾ കാണാപ്പാടം ആയിരുന്നു. അത്രയേറെ പ്ലേ ചെയ്തിരുന്നു
🙏🙏🙏🙏🙏
Theerchayayum
മദ്യപാനം ജീവിതം നശിപ്പിച്ച കലാകാരൻ മാരിൽ ഒരാൾ
Jubub lpp
ചെറിയ കാലയളവിൽ തന്നെ ജന ഹൃദയങ്ങളിൽ ഇടം നേടിയ കലാകാരൻ - പ്രണാമം :
കണ്ണ് നിറഞ്ഞു പോകുന്നു, ആദ്ദേഹം കണ്ണനെ വിളിച്ചപ്പോൾ, കഷ്ട്ടം, ദൈവമേ, കുറച്ചു ആയുസ്സ് കൂടിയെങ്കിലും കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.
അതി ഗംഭീരമായി പാടുന്നു. ഈ നിലവിളക്ക് ശോഭയോടെ എന്നെന്നും ജനമനസ്സിൽ നിറൻഞുനിൽക്കും. പ്റ്ണാമം.
MANOKARAM
Vanakkam.uriayiram
അല്പഞാനികൾ അരങ്ങു തകർക്കുന്ന കാലത്ത് ആരാലും അധികം അറിയപ്പെടാതെ കളം ഒഴിഞ്ഞുപോയ ഒരു മഹത് വ്യക്തി........ കോടി പ്രണാമങ്ങൾ........
X p 0 lm king
🙏
PRANAMAM
❤@@ashokanmk1544
സതൃം
കേട്ടാലും കേട്ടാലും മതിവരാത്ത മാധുര്യം ചൊരിയുന്ന ശബ്ദം ,great. Pranamam. 🙏🙏🙏
ശരിയാണ്
ഇദ്ദേഹത്തിന്റെ ശാ സ്ത്രീ യ സംഗീതം ഒക്കെ പാടിയത് കിട്ടാൻ വഴി ഉണ്ടോ, യൂട്യൂബിൽ ഒക്കെ കുറച്ചു സംഗീതം മാത്രേ കണ്ടുള്ളു, അതിലും കൂടുതൽ ഉണ്ടെങ്കിൽ സെർച്ച് ചെയ്യാൻ ഏതെങ്കിലും link ഉണ്ടോ എന്നും അറിയില്ല,
നിറഞ്ഞൊഴുകുന്ന ഭക്തിയിൽ ആലപിച്ച ഗാനങ്ങൾ ഒന്നു മാത്രം അദ്ദേഹം ജനമനസ്സുകളിൽ ചിരഞ്ജീവിയായ് വിരാജിക്കും.
ഞാൻ ഇന്നാണ് ഇദ്ദേഹത്തിന്റെ ഈ അത്ഭുത സംഗീതം kelkunath ...no word.grace full
നിലവിളക്ക് കത്തി നിൽക്കുന്ന ശോഭയും ദൈവീക സംഗീതം
നിറഞ്ഞ മനസ്സും ശബ്ദം
കണ്ണൻ അതിന്റെ സ്വന്തം
ആളിനെ തിരിച്ചു വിളിച്ചു
നമുക്കിടയിൽ പ്രശസ്തിക്കു
നടക്കേണ്ട ആളല്ല ദൈവം
പറഞ്ഞു വിട്ടു. പെട്ടെന്ന്
തിരിച്ചു ചെല്ലണം എന്ന്
Dhyvathinu ishta petta alukale Vichy aduthiruthum
പ്രണാമം
ഞാൻ ഈ 39വയസ്സുവരെപാട്ട്. സിനിമ. മദ്യം. പെണ്ണ്.ഒന്നിനും അഡിറ്റ് ആയിട്ടില്ല. പക്ഷെ ഇനിമുതൽ ഞാൻ ഈ പുള്ളിയുടെ വെറും അടിമ. കാണാനുള്ള ഭാഗ്യം ഇല്ലാതായിപ്പോയി. എന്താ ഒരു സൗന്ദര്യം. നമിച്ചു.🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
😊😊😊😊😊😊😊😊
സാറിന്റെ നഷ്ടം നികത്താൻ കഴിയുന്ന ഒന്നല്ല , എങ്കിലും സാറിനെ ഓർക്കാൻ ഇതൊക്കെ തന്നെ ദാരാളം
ചങ്ങനാശേരി എൽ പി ആർ വർമയുടെ പറന്നു പറന്നു ചെല്ലാൻ എന്ന ഗാനം ഇദ്ദേഹം പാടുന്നത് കേൾക്കാൻ എന്തു സുഖം!!! അത് കേൾക്കേണ്ടത് തന്നെ!
ഒന്ന് പോടാപ്പാ
@@sureshsony8086
Thanks a lot 😎
@@kgrnair2573 shariyaanu..❤️ njanathu pala thavana kandu.
Sathyam
@@kgrnair2573 Best reply sir👍👏👏
അർഹിക്കുന്ന ആദരവ് ലഭിക്കാതെ പോയ അനശ്വരനായ കലാകാരന് പ്രണാമം
ദൈവമേ ഈ ബാസ് ഉള്ള ശബ്ദവും, ഒപ്പം, തനതായ രചനയും പിന്നെ പശ്ചാതലത്തിൽ നല്ല Brilliant crue വും, ഓഓഓഓഓഹ് ഒന്നും പറയാനില്ല, ഇപ്പോരും, എപ്പോഴും ഇദ്ദേഹത്തിന്റെ ഭജന പാട്ടുകൾ മരിക്കാതെ നില നിൽക്കും,, തീർച്ചയായിട്ടും എന്ന് വിശ്വസിക്കുന്ന ഒരു ആരാധകൻ.
സർക്കാരിൽ നിന്നും അർഹമായ അംഗികാരം ലഭിക്കാതെ മൺ മറഞ്ഞ കലാകാരൻ.....
Prasadjeeadakerala
ഹൊ , ഈ മഹാസംഗീതകാരന്‍ ഇന്ന് ജീവിച്ചിരിപ്പില്ല എന്നുവിശ്വസിക്കാനാവുന്നില്ല, എത്ര ലാളിത്യമാണ് ഓരോപാട്ടിലും !! അസാമാന്യശീലും ആസ്വാദ്യതയും , നമിക്കുന്നു.
Some lives are like that. They don't live for recognition. They are God's messengers visit us for a short span and disappear.
ഭഗവാനെ അങ്ങയുടെ സദസ്സിൽ പാടുന്നതിനു വേണ്ടിയാണോ ഇദ്ദേഹത്തെ കൊണ്ടു പോയത്🙏
@@sasidharannair7133 i9⁰
വേദനയോടെ മാത്രം ഇപ്പോൾ കേൾക്കാൻ സാധിക്കുന്നു. പൂർണ്ണതയുള്ള കലാകാരൻ ... അകാലത്തിൽ മൺമറഞ്ഞ പ്രിയ ഗായകൻ, പാടിയ പാട്ടുകളെല്ലാം അനശ്വരമാക്കിയ അതുല്യ പ്രതിഭ, ചിലർ വിട്ടുപിരിയുമ്പോൾ വല്ലാത്ത നൊമ്പരവും നഷ്ടബോധവും മനസ്സിനെ വല്ലാതെ കുത്തി നോവിക്കുന്നു, അരങ്ങിൽ വരുമ്പോൾ ഒരു നില വിളക്കു കത്തിച്ചു വച്ചതു പോലെ എന്തൊരൈശ്വര്യമായിരുന്നു ആ മുഖത്ത്. കണ്ണീർ പ്രണാമം.
അദ്ദേഹത്തിന്റെ പാട്ട് ബുക്ക് എന്നും ലോകത്തിനു മുൻപിൽ പവിത്രമായി സമർപ്പിക്കുമോ? എങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് ഏറെ സന്തോഷിക്കും, അദ്ദേഹത്തിനോടുള്ള ആദരവും ആയിരിക്കും 🙏🙏🙏🙏
ജീവിച്ചിരുന്നപ്പോൾ അംഗീകാരം കിട്ടാതെ പോയ ഒരു അതുല്യ കലാകാരൻ
നേരിട്ട് കണ്ടു ഒരിക്കൽ വീടിന്റെ അടുത്ത് വച്ചു. അ കാലത്ത് സോഷ്യൽ മീഡിയ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ആരും ഒന്നും അറിഞ്ഞില്ല എങ്കിലും കുറച്ചു സമയം കൊണ്ട് അദ്ദേഹം പാടിയ പാട്ടുകൾ നമ്മൾ എല്ലാം കേട്ടു അതെ അദ്ദേഹം ഇന്നും ജീവിക്കുന്നു ആ പാട്ടുകളിലൂടെ. പ്രണാമം ജി.
Qesddf
You are correct, pranam sir,
Super thankyou sir, we never forget you,
Nobody forget him super singing & stylen acting also, thankyou very much,
ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല... പക്ഷെ അദേഹം പാടിയ പാട്ടുകൾ എന്നും ജീവിക്കും...
Enthokkeyo akendiyirunna kalakaran
Super
Gokul P B is and the fact is 8999
good
സൂപ്പർ😢
കണ്ണീർ പ്രണാമം.സച്ചിയേട്ടൻ ഇപ്പോഴും പാടുന്ന പോലെ...
E WRITING ok
💓
സംഗീത ലോകം വേണ്ടത്ര പ്രയോജനപ്പെടുത്താതെ പോയ പ്രതിഭാന്വിതത്തവും ശബ്ദവും.....!പ്രണാമം
This is the attitude of Kerala people. Whenever they live nobody will recognise his talent. Because he is from middle class or poor family. What a illiterate people. Shame on you keralites
Super sound. Not been recognised properly
Yas very correct,
@@krishnaniyer1133 Correct
മറ്റാർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദവും ഭാവവും.. അങ്ങേക്ക് കോടി പ്രണാമം
❤️👍
നല്ല ശബ്ദം ഭാവവും 👌👌👌🌹🌹🌹
🙏🙏🙏
Yes....
@@beenasabu6721 ഞാൻ &
പാട്ടുകൾ കേട്ട് മാത്രം ആസ്വദിക്കാൻ ഉള്ളതല്ല, എന്ന് തോന്നിപ്പിക്കുന്ന, അത് പാടുന്നത് കണ്ട് ആസ്വദിച്ചു പോകുന്ന, ഒരു അത്ഭുത പ്രതിഭ..... നേരിട്ട് കാണാൻ കഴിയാതെ പോയി...... പറന്ന് പറന്ന് ചെല്ലാൻ പറ്റാത്ത കാടുകളിൽ....ഒക്കെ എന്താ രസം❤️
പൂവനങ്ങൾക്കറിയാമോ best 😍
അകാലത്തിൽ പൊലിഞ്ഞു പോയ അനശ്വര പ്രതിഭ, പാടിയ ഗാനങ്ങളൊക്കെയും ആസ്വാദകമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും. എത്ര മനോഹരമായ അവതരണവും ആലാപനവും. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ കേൾക്കാൻ സാധിക്കുമെങ്കിലും അദ്ദേഹം ഈ ലോകത്തുനിന്ന് വിട്ടു പോയല്ലോ എന്ന ദുഃഖം മനസ്സിനെ നോവിക്കുന്നു. നേരിൽ വളരെയേറെ വേദികളിൽ പ്രോഗ്രാം കാണാൻ സാധിച്ചിട്ടുണ്ട്. ഒരു പ്രത്യേക ആകർഷണം തോന്നിപ്പിക്കുന്ന കലാകാരൻ. കണ്ണീർ പ്രണാമം.
ഉടയൻകാവ് മഹാദേവർ ക്ഷേത്രത്തിൽ വെച്ച് കാണാനും കേൾക്കാനും ഭാഗ്യം കിട്ടി. വല്ലാത്തൊരു അനുഭൂതി ആണ് ഇദ്ദേഹത്തിന്റെ സംഗീതത്തിലൂടെ കിട്ടിയത്.
പ്രണാമം 🙏
മലയാളി ഒരിക്കലും മറക്കാത്ത പാട്ടുകാരൻ സൂപ്പർ, എന്തുചയം മരിച്ചുപോയി, കഷ്ടം നമ്മൾക്ക് സച്ചിതാനന്ദനുവദി പ്രതീകം, ലാൽസലാം,
വലിയ കലാകാരാ.'' അങ്ങയുടെ ഓർമകളുടെ മുമ്പിൽ ശതകോടി പ്രണാമങ്ങൾ
🙏🙏🙏
അദ്ദേഹം ഭൂമിയിൽ ജീവനോടെ ഇല്ലെന്നുള്ളത് വളരെ വിഷമം. ഉണ്ടാക്കുന്നു. ഓരോ പാട്ടും
എത്ര തവണ കേട്ടാലും മതിയാവില്ല. എന്നും അങ്ങ് ജനങ്ങളുടെ മനസ്സിൽ ജീവിക്കും. അത് തന്നെയാണ് അങ്ങേക്കുള്ള ഏറ്റവും വലിയ അംഗീകാരവും.
ആദരാഞ്ജലികൾ.
പകരം വയ്ക്കാനില്ലാത്ത തൃക്കൊടിത്താനത്തിന് പ്രണാമം 🙏🙏🙏
പകരം വയ്ക്കാനില്ലാത്ത.....
സംഗീതത്തെക്കുറിച്ചു ഒന്നും അറിയാത്തവർക്കുപോലും കച്ചേരിയുടെ സൗന്ദര്യം ആസ്വദിക്കാൻ, മനസ്സിലാക്കാൻ, കഴിഞ്ഞത് സച്ചിയേട്ടന്റെ കച്ചേരിയിലൂടെ ആയിരുന്നു. ഹൃദയത്തിൽ സച്ചിയേട്ടനും, സംഗീതവും മാത്രം
An irreparable loss indeed
അകാലത്തിൽ പൊലിഞ്ഞു പോയ ഈ മഹപ്രതിഭയെ വണങ്ങുന്നു
Amgeekarikkappedathe poya oru valiya kalakaran. Hats off.
You are truth,
Super singing & acting also, thankyou very much,
തൃക്കൊടിത്താനം, എന്നും നമ്മളുടെ മനസ്സിൽ ജീവിക്കും.
തീർച്ചയായും ♥️♥️🕉️🌹
ഈ കീർത്തനം പലരും പാടിയിട്ടുണ്ട്, പലതും ഗൂഗിളിൽ ഉണ്ട്. ഇത്രയും ഭക്തി നിർഭരമായ ആരും ആലപിച്ചു കേട്ടിട്ടില്ല. KNP Nair Amruthavarshni
അസാദ്ധ്യ ആലാപനവൈഭവം. അറിഞ്ഞത് എത്രയോ വൈകി. വിടവാങ്ങിയ പ്രതിഭയാണെന്നറിഞ്ഞില്ല.
മലയാളഗാനാസ്വാദകരുടെ തീരാ നഷ്ടമെന്ന് പറഞ്ഞാൽ വെറുംവാക്കല്ല.
Very true, never knew him, when come to know he was no more. Very sad. When we see his aalapanams feel the great loss. Really a great great musician with a unique voice.....
പ്രണാമം 🙏🙏🙏ഗായകാ 🙏🙏🙏😭
കണ്ണൻ ഇഷ്ടം ഉള്ളവനെ അവൻ കൊണ്ട്പോകും പക്ഷെ അവൻ കൊണ്ട്പോകുന്നവൻ അമരൻ ആയിരിക്കും
അത് ഞാൻ തനെ
സത്യം
@@anilkumar-gu1wl L
താങ്കൾക്ക് എന്റെ അനന്ത കോടി പ്രണാമം താങ്കളെ അനുകരിക്കാൻ പലരും ശ്രമിക്കുന്നുണ്ട് പക്ഷേ അങ്ങോട്ട് ഒക്കുന്നില്ല താങ്കളുടെ സിംഹാസനം ഇപ്പോഴും കാലിയാണ് അവിടെ താങ്കൾക്ക് പകരം താങ്കൾ തന്നെ
Correct
നിര്‍വൃതി അനുഭവിക്കുന്ന ഓരേ മുഹൂര്‍ത്തങ്ങളില്‍ മനസ് കുളിരുകോരുന്ന ആലപന സൌകുമാര്യം
അതിമനോഹരം.... അങ്ങേക്ക് ശതകോടി പ്രണാമം....🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ എന്തിനാ ഇത്ര വേഗം തിരിച്ചു വിളിച്ചേ 😓😓. ഒരായിരം പ്രണാമം 🙏🏽🙏🏽
എന്റെ ഒക്കെ ചെറുപ്പത്തിൽ 2,3 clz ൽ പഠിച്ചിരുന്ന കാലത്ത് ഈ song okke ആയിരുന്നു വീട്ടിലെ main songs 😁😁old is gold😍🔥
എന്നും ഓർക്കും..ഈ ഐശ്വര്യം നിറഞ്ഞ പാട്ടു കാരനെ... പ്രണാമം...
ഒരു നഷ്ട വസന്തം സുഖമുള്ള ഒരോർമ, ജീവിക്കുന്നു, ആ സംഗീതത്തിലൂടെ. ഒരായിരം ഓർമപ്പൂക്കൾ 🙏🙏🙏
നൊമ്പരം ബാക്കിവച്ചു പോയ ഗായകൻ. മറ്റൊരാൾ കലാഭവൻ മണി.
2 perum kalladichu marichu
എന്റെ പൊന്നോ അടിപൊളി സൂപ്പർ ഞാൻ നേരിട്ട് കണ്ട ഒരു ആളാണ് തതൃക്കൊടിത്താനം സാറിനെ സൂപ്പർ സ്വരം ആണ് അടിപൊളി
മരിച്ചിട്ടും എപ്പോഴും ജനഹൃദയങ്ങളിൽ ഇടം പിടിച്ച അനുഗ്രഹീത കലാകാരന് എന്റെ പ്രണാമം.
പ്രണാമം
Qqqqqaà222
I
അങ്ങേയ്ക്ക് അനന്ത കോടി പ്രണാമം.
ആയിരം കോടി പ്രണാമം
സാക്ഷാൽ കണ്ണൻ ഓടി വന്ന് മുമ്പിൽ നില കുന്നുത് പോലെ പ്രണാമം
ഒരാസ്ഥാന ഗായകനറെ ചേലുണ്ട്... മുഖത്തെ ഭാവരസങ്ങൾ മിന്നിമറയുന്നതു കാണുമ്പോ ഗായകാ .. നമോവാകം.... നേരത്തെ ഇവിടം വിട്ടുപോയിട്ടും താങ്കൾ ഇട്ടേച്ചുപോയ ഗാനാമൃതം നമ്മിൽ വല്ലൊത്തൊരനുഭൂതി നിറക്കുന്നു... ഓർമകൾക്ക് മുന്നിൽ തലകു നിക്കുന്നു..
പേരിൻ്റെ പുറകിലെ വാലിനു വേണ്ടി ഭാരതം മുഴുവൻ പാടുന്ന ആളല്ല വാസ്തവത്തിൽ ഇദ്ദേഹമാണു ഗാന ഗന്ധർവൻ🙏
കഴിവ് ഉണ്ട്
ശബ്ദം 75 മാർക്ക് കൊടുക്കാനേ പറ്റൂ
ഏശുദാസിൻ്റെ മുന്നിൽ. ആരുമല്ല
You're 100% correct, Lal Salam thank's sir,
@@rajeevck388 പ്രോത്സാഹനം കിട്ടിയിരുന്നെങ്കിൽ യേശുദാസിനേക്കാൾ മുന്നിലായേനെ.
Super 🌹🙏🙏🙏👍👌
@@rajeevck388 നിങ്ങൾ ആരാ മാർക്ക് കൊടുക്കാൻ. നിങ്ങൾക്ക് ഇതുപോലെ പാടാമോ. അംഗീകരിക്കാൻ പറ്റില്ലെങ്കിൽ വേണ്ടാ. ഉപദ്രവിക്കരുത്. 100% കഴിവുണ്ടായിട്ടു തന്നെയാ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നത്.
നി ആടാതെ അശങ്കാതെ വാ വാ കണ്ണാ :മറക്കാൻ പറ്റാത്ത ഒരോ വരികളും മനസ്സിൽ പതിഞ്ഞു പോകും ദൈവം എന്തിനാണ് എനിക്ക് പറയാൻ കഴിയുന്നില്ല ആ തീരാ നഷ്ടം:
Athira R nair ShreyaGoshals songs
Thank
പകരം വയ്ക്കാനില്ലാത്ത ജനപ്രിയ ഗായകൻ.
പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏
തന്റെ ഭക്തനെ കണ്ണൻ നേരത്തെ വിളിച്ചതായിരിക്കും അദ്ദേഹത്തിന്റെ പാട്ട് ഒറ്റക്ക് ആസ്വദിക്കാൻ❤🙏🙏🙏
ദിവസം ഒരു നേരമെങ്കിലും ഞാൻ ഈ വലിയ കലാകാരന്റെ പാട്ടു കേൾക്കാരുണ്ട്
കണ്ണനെ ഇദ്ദേഹം കൊണ്ടുപോയി എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😘
ഇനിയും ഒരുപാടു പാടാൻ ബാക്കിവെച്ചിട്ടു പോയ അനുഗ്രഹീതൻ. The man of unfulfilled renounce.
Yes😭😭😭😭😭👀
ഇനിയും എത്രയോ സംഗീതം അങ്ങിൽ നിന്നും കേൾക്കേണ്ടിയിരുന്നു' അകാലത്തിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട അങ്ങ് ഞങ്ങളിൽ എന്നും അമരനായിരിക്കും.
എത്ര കേട്ടാലും മതിവരാത്ത മധുരമായ ഭക്തി ഗാനം വളരെ സുന്ദരമായ ശബ്ദ ത്തില്‍ കേള്‍ക്കാന്‍ സുഖകരമായ ആലാപനം
ഒരോ ഗാനവു० കേട്ടു കഴിഞ്ഞാലു० നമ്മുടെ സ്മ്റിപഥത്തിൽ നിന്നു०
മാഞ്ഞു പോകുന്നില്ല.ആലാപനവു०
ഭാവവു०, താളവു० എല്ലാ०. കണ്ട
അണ്ടനു० അടകോടനു० അവാർഡു०
ബഹുമതികളു० കൊടുത്തു .നല്ലത്ഏതാണ് എന്ന് കാണുവാനു०
കേൾക്കുവാനു० കഴിവില്ലാത്തവർ.
നഷ്ടപ്പെട്ടു അങ്ങയുടെ ഈ ശബ്ദം എന്നു വിശ്വസിക്കാൻ പ്രയാസം 🙏🙏
നെഞ്ചോട് ചേർത്തു വെക്കുന്നു... കണ്ണാ....
🙏🙏🙏
ഒന്ന് നേരിൽ കാണുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഇനിയുമൊരു ജീവിതമുണ്ടെങ്കിൽ അങ്ങയുടെ ദാസൻ ആയിരുന്നാൽ മതിയായിരുന്നു. ആത്മാവിനു നിത്യശാന്തി നേരുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
ആ ഭാഗ്യം ഒരിക്കല്‍മാത്രം ഉണ്ടായിട്ടുണ്ട്.സംസാരിക്കാനും ഒരല്‍പസമയം ചിലവഴിക്കാനും സാധിച്ചിട്ടുണ്ട്.ധന്യമുഹൂര്‍ത്തമായി കാണുന്നു അതിനെ
@@darkweb7148 കുറച്ചു കാലം കൂടി ജീവിതം നയിക്കാൻ പറ്റിയില്ല ല്ലോ
2012കാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ പാട്ടുകൾ വീഡിയോ കാസെറ്റിൽ കൂടിയാണ് ഹിറ്റായത് അന്നത്തെ സിഡി ഡിവിഡി കാസറ്റ് ഉത്സവ സ്ഥലങ്ങളിൽ ഈ കാസെറ്റിന് വളരെയധികം വ്യാപാരം ഉണ്ടായിരുന്നു സത്യത്തിൽഅന്നത്തെ കച്ചവടക്കാർ ആണ് ഇത്രയും പ്രചാരം ജനങ്ങളിൽ എത്തിച്ചത്,,, പ്രിയ ഗായകൻ സച്ചിദാനന്ദന് എന്റെ പ്രണാമം 🙏🙏🙏
Syoo
സംഗീതത്തെ ജനകീയമാക്കിയ പാട്ടുകാരൻ
LPR വർമ്മയ്ക്കുശേഷം കണ്ടിട്ടുള്ള മഹാ സംഗീത ജ്ഞൻ...
ദൈവമേ എന്തൊരു മുഖപ്രസാദം. എന്തൊരു ശബ്ദ ഗാംഭീര്യം
സംഗീതചക്രവർത്തിക്കു പ്രണാമം
ദൈവമെ ഈ മനുഷ്യനെ വൈകീ ആണല്ലൊ അറിയാൻ പറ്റിയത്
Iam. Also. Greate
ഞാനും വൈകി ആണ് അറിഞ്ഞത്
Same.., 😑😑
He is no more
ഭാഗ്യം, നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ ആകസ്മികമായ മരണത്തിൽ ഞങ്ങളെപ്പോലെ അഗാധമായ ദു:ഖവുംപേറി ഇപ്പോഴും ഈ ഗാനമൊക്കെ കേൾക്കേണ്ടി വരുമായിരുന്നു.. ഈ മഹാന്റെ ലൈവ് കച്ചേരി കേൾക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്..
വേദനയോടുകൂടി മാത്രം ഓർക്കാൻ വേണ്ടി ഗന്ധർവ സ്വരം ബാക്കിയായ
വെയിസ്മനോഹരം
Uuy @@achuthanpillai8870
പിന്നെയും പിന്നെയും കേള്ക്കുന്നു.
വളരെ മനോഹരമായ സംഗീതം. Miss u.
മനസ്സിൽ നിന്നും ഒരിക്കലും മായക്കാൻ കഴിയാത്ത ശബ്ദത്തിന്റെ ഉടമ അനശ്വരനായ കലാകാരൻ സച്ചിയേട്ടൻ
കോടി കോടി പ്രണാമം
അകാലത്തിൽ polinjavyakthitham 🙏🙏🙏🙏ഇദ്ദേഹമൊക്കെ യാണ് യഥാർത്ഥ കലാകാരൻ കൊടിപ്രണാങ്ങൾ
പ്രിയ സദാനന്ദൻ പ്രഭാവേ, അങ്ങയുടെ സ്വയം-സിദ്ധമായ, ഈശ്വരാനുഗ്രഹീതമായ ഭക്തിപുരസ്സരമായ ഗാനലാപത്തിന് മുൻപിൽ മറ്റൊന്നുപമിക്കാനില്ല, പക്ഷെ, അങ്ങയുടെ അ
അപ്രതീക്ഷിത തിരോധനത്തിൽ ഞങ്ങൾ നിർഭാഗ്യവരാണ്. അങ്ങക്കുവേണ്ടി സദാ പ്രാർത്ഥിച്ചുകൊണ്ട് ഒരു വിധേ യൻ 🌹🌷🙏🏽
ഇന്നും കാണുന്നതും കേൾക്കുന്നതും ,തന്നെയല്ലേ പ്രണാമാർപ്പണം .
ആത്മാവിൽ വിഷ്ണുവിനെ വിളിച്ചു വരുത്തിയാൽ നിന്നെ കൊണ്ടു പോയിരിക്കും സദാനന്ദാ
എങ്കിലും 😭😭😭👀😭😭👀👀👀👀👀😭
@@anilkumarrpillai4301 ശരിക്കും ഇദ്ദേഹമല്ലേ ഗാനഗന്ധർവ്വൻ? പാടി തീരും മുൻപേ നിലച്ചുപോയ ഗന്ധർവ്വനാദം. ആയിരം കോടി പ്രണാമം...
🙏🙏🙏🌹🌹🌹🦋
🙏🙏 ശരിക്കും
പാടിതീരാതെ നിലച്ചുപോയ ശബ്ദം prennaamam
9899 the
Pranamam
വളരെ ഇഷ്ടപ്പെട്ടു പഴയ ഓർമ്മകൾ പുതുക്കാൻ ഒരു അവസ' രം ലഭിച്ചു. നന്ദി - ആശംസകൾ
*നാരായണയെന്നു സദാ*
*ജപിച്ചാൽ പാപംകെടും*
*പശികെടും വ്യസനങ്ങൾ*
*തീരും നാവിന്നുണർച്ചവരു-*
*മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
*സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
*ഗോവിന്ദ.*
കൃഷ്ണനെ ഒഴിവാക്കിയോ ?
@@vgpal1107 *ഇല്ല്യാലോ.....*
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു
Suuuuuper
അതെ, അതെ
ശുദ്ധ സംഗീതത്തിൻ്റെ.യഥാർത്ഥ പ്രചാരകൻ.അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
അങ്ങയുടെ മുഖത്തെ തേജസ്സ് മനസിൽ മായാതെ നിൽക്കുന്നു.... പാടാൻ ബാക്കി വച്ചിട്ട് അങ്ങ് എന്തിന് നേരത്തെ പോയി.......
Kallinu adipet piy
@@radhakrishnank7211 o h
🙏🙏
Elamakkara പുതുക്കലവട്ടം
മഹാദേവ ക്ഷേത്രത്തിൽ വെച്ച്
കാണാനും കേൾക്കാനും
എനിക്കും ഭാഗ്യം ഉണ്ടായി.... 🌹🙏
കണ്ണാ എല്ലാവരെയും കൊണ്ട് പോകുന്നത് എങ്ങോട്ടാണ് ബാലു വിനെ കൊണ്ട് പോയില്ലേ കണ്ണാ
Shariya ethra dhushtanmar evite vilasunnu.baluvinte viyogamonnum orkkan koodi pattunnilla.
@@sajithamanoharan6987 eganeyane marichathe ..entho oru parichayam pole e face ..but orkkankazhiunnilla
His voice so divine. God has took him from us very early. Live forever in our memories through his music
മനസിനെ ഈശ്വരന്റെ അടുത്തേക്ക് എത്തിക്കുന്നു. എന്തൊരു സുഖം
Trikkodithanam sachidanandan is super super classical singer. I always remember his many songs. Thousands of pranamam to the Legend singer who was nor conferred with a respectable reward or award by the Kerala government or by any institutions. Thousands of pranamam the Legend singer.
ഇന്നും ജീവിക്കുന്ന ഗായകൻ
മനോഹരമായ ഗാനം എത്ര കേട്ടാലും മതി വരില്ല
അകാലത്തിൽ പൊലിഞ്ഞ അനശ്വര വരദാനം 🙏🙏🙏
Ee,shabdam,kettalum,kettalum,mathivarunnilla,oh,my,god
🙏🙏🙏💥💥💥🙏🙏🙏
വളരെ ഇഷ്ടം ആയിരുന്നു മണിചേട്ടന് പിന്നെ സച്ചിദാന്ദൻ സർ
കണ്ണീർപ്രണാമം 🌠
ദേവചൈതന്യം തുളുമ്പുന്ന ആ മുഖകാന്തി
അതു മാത്രം മതി ആ വലിയ ഗായകനെ എന്നും മനസ്സിലോർക്കാൻ
ഒരുപാട് നഷ്ടമാണ് ആ വിയോഗം ❤❤❤🙏
Thank you brother...... for filling our loneliness with the music from your soul......Pranamam.
ദൈവം അനുഗ്രഹിച്ച ഗായകൻ
തല കുനിയാത്ത കലാകാരൻ,ആയതു ജീവിതാവസാനം വരെ നിന്നു.ഈ സർക്കാരിന് ഇനിയും സഹായിക്കും , ചെയ്യുമെന്ന് കരുതുന്നു
നമ്മുടെ തീരാനഷ്ടം ....
ആരെല്ലാം വേഷം കെട്ടിയാലും ഇത്രയും ഭാവവും സംഗീതവും പ്രതീക്ഷിക്കേണ്ട
Ente hridhayathile pooja vigraham, ente sachiyettan. Love u.
ushayude aranu iddeham ushayode contact cheyyan agrahikkunnu
😮
കൊഴിഞ്ഞു പോയ വസന്തം. Prenaamam
മലയാളി ഒരുപക്ഷെ വേണ്ടത്ര ഗൗനിക്കാതെ പോയ മഹത് ....വ്യക്തി ...
കിടങ്ങൂർ അമ്പലത്തിൽ ..കച്ചേരിക്കിടെ ..മൈക്ക് ഓപ്പറേറ്റർ നോട് bass കൂട്ടി ഇടാൻ പറഞ്ഞു ..
ഇടക്ക് അദ്ദേഹം വീണ്ടും ..പറഞ്ഞു ഞാൻ യേശുദാസ് അല്ല ..ഒരു പാവം പാട്ടുകാരൻ ആണ് എന്ന് ..
മൈക്ക് ഓപ്പറേറ്റർ ചിരിച്ചു കൊണ്ടു bass കുറച്ചു കൂട്ടി ..
യേശുദാസ് പോലും കിടങ്ങൂർ ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിച്ചിട്ട് കയ്യടി തുലോം കുറവായിരുന്നു .
പക്ഷെ ഇദ്ദേഹത്തിന് ഓരോ പാട്ടിനും..നിലക്കാത്ത ..കയ്യടി ആയിരുന്നു ...
മറക്കാൻ പറ്റുന്നില്ല ...
നമ്മുടെ തീരാ നഷ്ടം ...
മനസിൽ ഒരു വിങ്ങലായി ...നില്കുന്നു ..
എങ്ങിനെ മരിച്ചു എന്ന് പറയാമോ ബ്രോ,പിന്നെ ഒപ്പം ഉള്ള കലാകാരന്മാർ ഇപ്പൊ എന്ത് ചെയ്യുന്നു
ൻ്റെ കൃഷ്ണാ ..... കണ്ണടച്ചിരുന്ന് ആ പാട്ട് കേട്ടപ്പോ കൃഷ്ണൻ വന്ന് മുന്നിൽ നിന്നാടുന്നത് അദ്ദേഹം കണ്ടപ്പോലെ പാടുന്നു .....
⁰.
L
@@anukumar449 marchathu liver poyathu kondu Smitha Madhya panam
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ എന്തോ എത്ര കേട്ടാലും മതി വരില്ല
വാ വാ സച്ചിയേട്ടാ . Pls
Oh. Mow this moment dhanysm
I am listening his songs now only. MyHod such divine alapanam. He hadbeen taken to Devalokam Sangeetha Sadhassu. Don't worry my dear friends. He is getting the best recognition there.
But still "better late than never" Still our Sangeetha Nataka Academy can do best things for such divine and great person. Artist, Singer
അങ്ങക്ക് എന്റെ ശതകൊടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌹
Never we can replace him. Such a versatile talented person.
ஆடாது அசங்காது வா கண்ணா ( நீ )
உன் ஆடலில் ஈரேழு புவனமும் அசைந்து
அசைந்து ஆடுதே எனவே (ஆடாது)
ஆடலை காண (கண்ணா உன் )
தில்லை அம்பலத்து இறைவனும்
தன் ஆடலை விட்டு இங்கே கோகுலம் வந்தார்
ஆதலினால் சிறு யாதவனே
ஒரு மா மயிலிறகனி மாதவனே நீ ( ஆடாது )
சின்னஞ்சிறு பதங்கள் சிலம்போளிதிடுமே
அதை செவி மடுத்த பிறவி மனம்களிதிடுமே
பின்னிய சடை சற்றே வகை கலைந்திடுமே
மயில் பீலி அசைந்தசைந்து நிலை கலைந்திடுமே
பன்னிரு கை இறைவன் ஏறும் மயில் ஒன்று (2 )
தன் பசுந்தோகை விரித்தாடி பரிசளிதிடுமே
குழல் ஆடிவரும் அழகா உனை
காணவரும் அடியார் எவராயினும்
கனக மணி அசையும் உனது திருநடனம்
கண்பட்டு போனால் மனம் புண்பட்டுபோகுமே (ஆடாது)