'ഇങ്ങനെയൊക്കെ കണ്ണനെ വിളിച്ചാൽ കൂടെ ഓടി വരില്ലേ😄...'

Поділитися
Вставка
  • Опубліковано 30 вер 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

КОМЕНТАРІ • 931

  • @shafeekmc8790
    @shafeekmc8790 Рік тому +284

    ആഹാ പൊളിച്ച് ട്ടാ മോളെ ഇജ്ജ്... എല്ലാ പാട്ടുകളും കിടു.. Especially കണ്ണന്റെ പാട്ട് 😍❤️

    • @krishnamoorthypr8477
      @krishnamoorthypr8477 Рік тому +7

      പൊന്നുമോളെ എന്തൊരു ഫീൽ.... ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ നന്മകളും നേരുന്നു

    • @ayyappanpulikal5954
      @ayyappanpulikal5954 Рік тому +4

      Bhaviyullakutty

    • @subashkp9549
      @subashkp9549 Рік тому +2

      A real human🙏

    • @shafeekmc8790
      @shafeekmc8790 Рік тому +2

      @@shifashiya944 നീ ഒന്നും മറുപടി അര്‍ഹിക്കുന്നില്ല.. So 🤬🖕

    • @Aswinz1001
      @Aswinz1001 Рік тому +9

      @@shifashiya944 ഞങ്ങളുട വീട്ടിലൊക്കെ മഗ്‌രിബ് കൊടുക്കുന്നത് കെട്ടിട്ടാണ് വിളക്ക് വെക്കാറ് ഓണത്തിനും പെരുന്നാളിന് ഒരേ പാത്രത്തിൽ നിന്നാണ് കഴിക്കാറും മറ്റുള്ള മതങ്ങളെയും മനുഷ്യരെയും ബഹുമാനിക്കാൻ നിന്നെ പോലെത്തെ പിഴച്ചു പെറ്റവർക്ക് പറ്റില്ലെങ്കിൽ ഈ ഭൂമിക്ക് ഒരു ഭാരം ആവാതെ ഒന്ന് പോയി കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙏🏻

  • @shijumk5089
    @shijumk5089 Рік тому +113

    മനുഷ്യനായി പിറന്നവർക്ക് എന്ത് ജാതി എന്ത് മതം. സൂപ്പർ മോളെ 👍🏻👍🏻👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻💪💪💪💪

  • @krishnachandranvengalloor965
    @krishnachandranvengalloor965 10 місяців тому +37

    വീണ്ടും കേട്ടു. എന്ത് സങ്കടത്തോടെയാണ് ഒന്നൂടെ കണ്ണനോട് ആടുലേ എന്ന് ചോദിക്കുന്നത്.great feel.മാപ്പിളപ്പാട്ടും അതിമനോഹരം. എന്തിനാ മനുഷ്യർ മതത്തിന്റെ വേർതിരിവ് ഉണ്ടാക്കുന്നത്.ആര്പാടിയാലും ഈശ്വരൻ കേൾക്കും.ഓരോരുത്തരുടെയും മനസ്സിൽ തന്നെആണ് ഈശ്വരൻ❤❤❤❤

    • @JayanKk-ob2nj
      @JayanKk-ob2nj 26 днів тому

      നല്ല ആലപനം ഒരു പാട് ആസ്വദിച്ചു ഒരു പാട് ഉയരങ്ങളിൽ എത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️💚💚💚💚💚💚💚

  • @chandranc.c2439
    @chandranc.c2439 Рік тому +679

    കണ്ണന്റെ രാധ തന്നെ. ആഹാ എല്ലാ പാട്ടുകളും സൂപ്പർ ആയി പാടി. മോള് ചിത്രച്ചേച്ചിയെ പോലെ ഇന്ത്യയിലെ.ഒരു വാനംബാടിയായി മാറും ഉറപ്പ്. ഈ മോളുടെ പാട്ട് ഇഷ്ടമായവരുണ്ടോ

    • @siknair696
      @siknair696 Рік тому +6

      Excellent

    • @siknair696
      @siknair696 Рік тому +4

      Excellent Funesion

    • @radhakrishnankrishnan8823
      @radhakrishnankrishnan8823 Рік тому +2

      P

    • @roshanbabu2785
      @roshanbabu2785 Рік тому +2

      എന്തു ചോദ്യമാ ബ്രോ 👍👍👍🙏🏻

    • @chandranc.c2439
      @chandranc.c2439 Рік тому +2

      @@roshanbabu2785 എല്ലാവരും അങ്ങനെയാവണമെന്നില്ല ഭായ് അതുകൊണ്ട് ചോദിച്ചുപോയതാ സോറിട്ടോ

  • @sialaksr
    @sialaksr Рік тому +27

    നല്ല സംസ്കാരം നല്‍കിയ ഉമ്മയ്ക്ക് ഉപ്പാക്ക് ❤❤

  • @bijukc150
    @bijukc150 Рік тому +551

    കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന് അടിവര ഇടുന്ന മധുര ഗാനം ♥️ നമിച്ചു മോളെ 🙏🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @raseefg7839
    @raseefg7839 Рік тому +3

    " ഞാൻ മുസ്ലിമാണ് പക്ഷേ
    ഹിന്ദു ഭക്തിഗാനങ്ങൾ എനിക്കിഷ്ടമാണ് "അങ്ങകലെ മലമേലെ..." എംജി ശ്രീകുമാർ പാടിയ ഗാനം അതിലൊന്നാണ് .
    വർഷങ്ങൾക്കിപ്പുറം =തുളസിക്കതിർ നുള്ളിയെടുത്തു =ബാംഗ്ലൂറിൽ വെച്ച് കേട്ടപ്പോ റിപ്പീറ്റ്
    ചെയ്തു ബൈഹാർട്ട് ആക്കി ജോലിക്കിടെ പാടിയപ്പോ ആണ് പല ഹിന്ദു സഹോദരന്മാരും ഈ പാട്ടിനെപറ്റി ചോദിച്ചറിയുന്നത്... ഒരുപാട് പേര് ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയും ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു
    ❤️❤️❤️❤️

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 Рік тому +68

    മോൾക്ക്‌ സിനിമ താരം അനന്യയുടെ മുഖഛായ ഉണ്ട്. പാട്ട് സൂപ്പർ

  • @sudheesudhi
    @sudheesudhi Рік тому +86

    3 പാട്ടുകളും അസ്സലായി പാടി. നല്ല ഒരു പാട്ടുകാരിയായിത്തീരും...പ്രോത്സാഹനം നൽകുന്ന വീട്ടുകാർക്കും അഭിനന്ദനങ്ങൾ..

  • @മെഹ്ഫിൽ-ബ2ബ
    @മെഹ്ഫിൽ-ബ2ബ Рік тому +107

    കണ്ണന്റെ പാട്ട് തകർത്തു ...അൽഅഹ്‌മധുലില്ലാഹ്.......ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ...

    • @snowdrops9962
      @snowdrops9962 Рік тому +4

      എപ്പോൾ മുതലാണ് ഇങ്ങനെ ആയത്? ഒരു ഹിന്ദു വിനെ കല്യാണം കഴിച്ചതിനു ആ ഷഹാനയെ ചീത്ത വിളിച്ചു തീർന്നോ?? 😏😏
      ഓന്തിനെ പോലെ നിറം മാറാൻ ഞമ്മക്കെ കഴിയൂ... 🙄

    • @മെഹ്ഫിൽ-ബ2ബ
      @മെഹ്ഫിൽ-ബ2ബ Рік тому

      @@snowdrops9962 അഹഹ ഹിന്ദു കുട്ടികൾ മുസ്ലിംമിന്റെ കൂടെ പോയപ്പോയും ഇങ്ങനെ ഒക്കെ ആയിരുന്നു ...അത് സാധാരണയായി കേരളത്തിൽ നടന്നു പോയിട്ടുള്ളതാണ് പ്രേമവും ഒളിച്ചോട്ടവും ചീത്തവിളിയും ഒക്കെ ...പരസ്പരം മനസിലാക്കുന്നു ഹിന്ദുവും മുസ്ലിംമും ക്രിസ്ത്യാനിയും ഇന്നും കേരളത്തിൽ ഉണ്ട് ..അതാദ്യം മനസിലാക്കുക ...ചാണക സംഗികൾക്ക് എന്ത് കണ്ടാലും അത് വർഗീയത ആയിരിക്കും ദേ നിങ്ങളെ പോലെ

    • @manshadmohammed34
      @manshadmohammed34 Рік тому +4

      ​@@snowdrops9962
      Ella muslimsum atharakkar alla bro. Ath manassilakki sansaarik. Pizhacha vargham ella mathathilum und. Avare maathram ottappeduthuka. I hope you understand

    • @ramarajendran9228
      @ramarajendran9228 Рік тому

      ​@@snowdrops9962 Sathayam ane avasarathine othe marum alkare

    • @minhajmuhammedt6543
      @minhajmuhammedt6543 Рік тому

      @@snowdrops9962 ഒന്ന് പോട @#%₹& ഇവിടെ അഖില ഹാദിയ case ഇണ്ടാന്നു അവളും മനുഷ്യൻ ആണ് കോടതികൾ കയറ്റിയിറക്കിയതും റൂമിൽ പൂട്ടി യിട്ടതും എന്തിന് വേണ്ടിയായിരുന്നു, മുസ്ലിം പെൺകുട്ടികൾ ആരുടെ കൂടെ പോയാലും ആരും പറയാൻ പാടില്ലെന്നോ.

  • @sobhadileep6776
    @sobhadileep6776 Рік тому +131

    എന്റെ പൊന്നുമോളെ ❤എന്റെ ഫേവറിറ്റ് സോങ് ❤👌👌👌❤അടിപൊളിയാട്ടുപാടി ❤💕❤ഒരു മുത്തം തരാം ഈ ആന്റി ❤ദാ പിടിച്ചോ ❤ummmmmaaàa❤💕❤

  • @sudheermukundhan1661
    @sudheermukundhan1661 Рік тому +4

    ഭാരതത്തിന്റെ സംസ്ക്കാരം ഇതാണ് അല്ലാതെ വെറുപ്പിന്റെ pfi sdpi കാരന്റെ കുബുദ്ധിയല്ല വേണ്ടത് ഞാൻ RSS സിൽ വിശ്വസിക്കുന്നു അതുകൊണ്ടുതന്നെ ഈ കുഞ്ഞു പെങ്ങളെ ഉൾകൊള്ളാൻ എനിക്കവും അല്ലാഹു വും കൃഷ്ണ ഭാഗവാനും മോൾടെ കൂടെ ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ. 🙏🙏🙏

  • @shahidashafi2618
    @shahidashafi2618 Рік тому +364

    മാഷാ അല്ലാഹ് സൂപ്പറായിട്ടു പാടി അള്ളാഹു അനുഗ്രഹിക്കട്ടെ കേട്ടതിൽ വച്ചു ഏറ്റവും മനോഹരമായി പാടി മോൾ ആക്ടർ അനന്യയുടെ മുഖഛായ ഉണ്ട് ചക്കര മുത്താണ് ummmmma💝

    • @babudasdas5097
      @babudasdas5097 Рік тому +5

      സത്യം 👏👏👏👍

    • @nishmuranishu6911
      @nishmuranishu6911 Рік тому +5

      അനാന്യ പോലെ thanna

    • @geethagopinathan2247
      @geethagopinathan2247 Рік тому +2

      Yes

    • @Amchusworld
      @Amchusworld Рік тому +4

      എനിക്കും thonni

    • @abidrahman3349
      @abidrahman3349 Рік тому

      അല്ലാഹു ഈ കാര്യത്തിനൊക്കെ അനുഗ്രഹിക്കോ അതും അനിയാ മതത്തിലെ ദൈവത്തിനെ വർണിക്കുന്ന ഗാനം താൻ ഏത് മതത്തിൽ ആണ് വിശ്വസിക്കുന്നത് സംഗീതം ഹറാം ആണ് അപ്പോൾ ഈ വക ഭക്തി ഗാനങ്ങൾ പാടാൻ പറ്റോ വർഗീയത പറഞ്ഞതല്ല എല്ലാം മതേതര ചിന്ത ആയാൽ എടി പെണ്ണെ ഇതിനെ ഒന്നും അല്ലാഹുവിനെ കൂട്ടു പിടിക്കണ്ട ഈ പെൺ കുട്ടിയോട് ഇസ്ലാം കാര്യം ഈമാൻ കാര്യം എത്ര ചോദിച്ചു നോക്ക് ഖുർആനിൽ എത്ര സൂറത്തു ഉണ്ട് ലോകത്തു എത്ര പ്രവാചകന്മ്മാർ വന്നൂ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് ചോദിച്ചു നോക്ക് മറ്റുള്ളവരുടെ കയ്യെടി കിട്ടാൻ റിയാലിറ്റി ഷോ എന്നാ ഈ പരിപാടിക്ക് വിടുമ്പോൾ ചിന്തിക്കണം നിങ്ങളുടെ പെൺകുട്ടികൾ ഇസ്ലാമിന്റെ പേരിൽ കാണിക്കുന്ന ഈ വക പരിപാടി ശെരിയോ തെറ്റോ ഈ വക കാര്യത്തിന് അല്ലാഹുവിനെ കൂട്ടും പിടിക്കും ഒരോ ദുരന്തങ്ങൾ പെണ്ണെ നീ മരിച്ചു കഴിഞ്ഞാൽ നിനക്ക് വേണ്ടി പ്രാർത്ഥിക്കാനും ഖുർആൻ പാരായണം ചെയ്യാനും മക്കളെ പ്രാപ്തരാകുക അല്ലാതെ റിയയാലിറ്റി ഷോ ക് വിട്ടിട്ടു എന്തോ വലിയ സംഭവം നേടി എന്ന് വിചാരിക്കരുത് എന്തു തോന്നിവാസത്തിനും അല്ലാഹുവിനെ കൂട്ടു പിടിക്കും ഈ പെണ്ണുങ്ങൾ ശൈത്താൻമാർ ആത്യം ഇസ്ലാം എന്താണെന്നു പടിക്കു പഠിപ്പിച്ചു കൊടുക്കു നിന്റെ ഓക്കേ പുതിയ തല മുറകൾക്കു 🔥🔥🔥🔥🔥

  • @subhashparo5505
    @subhashparo5505 Рік тому +339

    അനന്യയുടെ ലുക്കും ചിത്ര ചേച്ചിയുടെ ശബ്ദം പൊളിച്ചു

    • @anzarahammedkoya4970
      @anzarahammedkoya4970 Рік тому +3

      super .👍👍👍👍👍💯

    • @hamzamavungal4190
      @hamzamavungal4190 Рік тому +3

      Correct 💯😍

    • @Ajisha_nisam
      @Ajisha_nisam Рік тому +4

      ....അനന്യ യുടെ ഫേസ് കട്ട് ഉണ്ട്.. ലാസ്റ്റ് പാടിയ പാട്ട്..ലത മങ്കേഷ്ക്കറുടെ അടിപൊളി ✌🏻✌🏻

    • @thamaracreationsithunammud7974
      @thamaracreationsithunammud7974 Рік тому +16

      സൂപ്പർ ആയി പാടി..പക്ഷെ ചിത്ര ചേച്ചിടെ സൗണ്ട് അല്ല

    • @Achus405
      @Achus405 Рік тому +8

      ​@@thamaracreationsithunammud7974അതെ സത്യം - ചിത്രചേച്ചിയുടെ sound അല്ല - അനന്യയുടെ ഛായ ഉണ്ട്👍🏻👌🏻😍🥰

  • @hakeemkphakeem7277
    @hakeemkphakeem7277 Рік тому +1

    കലക് എന്നല്ല ഒന്നിനും ജാതിയും മതവും കലർത്തി നമ്മൾ തമ്മിൽ തല്ലരുത് സഹോദരങ്ങളെ. ഓരോരുത്തരും അവർക്കുള്ള വിശ്വാസം കൊണ്ട് നടക്കട്ടെ. നമ്മുടെ നാട് നല്ലതായി വരട്ടെ. ജയ് ഹിന്ദ്.

  • @sandeeP-ev5cn
    @sandeeP-ev5cn Рік тому +100

    മോളെ 🙏🏻🙏🏻.കണ്ണ് നിറയുന്നു.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @stanlyfrancisavarachan
    @stanlyfrancisavarachan Рік тому +130

    ഞാൻ ഒരു ക്രിസ്ത്യാനിയാ മോളെ, മോളുടെ എല്ലാ പാട്ടും മനോഹരമായിരുന്നു, എന്നാൽ കണ്ണന് വേണ്ടി പാടിയ പാട്ട് കണ്ണുകൾ നിറഞ്ഞു പോയി മോളെ, ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ജീവിതത്തിൽ നല്ലൊരു ഗായികയായി വരട്ടെ, അനുഗ്രഹം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും

  • @MusicLover-j5o
    @MusicLover-j5o Рік тому +97

    ഈ ഗാനം ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞത് ഈ ശബദ്ത്തിലൂടെ മാത്രമാണ്☺️മനോഹരമായ ആലാപനം👌☺️🥰 ഈ ഗാനം കേൾക്കുമ്പോൾ ഈ ശബ്ദം മാത്രമേ മനസ്സിൽ വരുള്ളൂ🥰ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു☺️🥰

    • @mohanrajnair865
      @mohanrajnair865 Рік тому

      Kalyaniye Marakkaruthe!. She popularized this song.

  • @sujithbabu6168
    @sujithbabu6168 Рік тому +45

    കണ്ണാ കണ്ണാ കണ്ണാ.....
    എന്തൊരു ഫീൽ.....
    സൂപ്പർ.....
    അനുഗ്രഹീത കലാകാരി....
    അഭിനന്ദനങ്ങൾ.....

  • @prabinvidhya972
    @prabinvidhya972 Рік тому +31

    കഴിവുള്ളവരെ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്ന ഫ്‌ളവേഴ്സ് ചാനലിനും സംഘടകർക്കും എല്ലാവിധ ആശംസകൾ 😍😍😘😘

  • @hadiadnan1290
    @hadiadnan1290 Рік тому +46

    സൂപ്പർ മോളു 👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰❤

  • @subinlachusubin.p3527
    @subinlachusubin.p3527 Рік тому +24

    ❤️❤️കേരളം,ഇവിടെ ഇങ്ങനെയാണ് ഭായ് 🥰🥰മതം എന്ന ഭ്രാന്ത് തലക്ക് പിടിച്ചു നിൽക്കുന്ന എല്ലാ വട്ടന്മാർക്ക് സമർപ്പിക്കുന്നു exactly അനിയത്തി കുട്ടീ 👍👍

  • @SureshKumar-nb6hs
    @SureshKumar-nb6hs Рік тому +35

    സൂപ്പർ മോളെ.ലോകം അറിയുന്ന നല്ല ഒരു ഗായിക ആകട്ടെ.

  • @crpd1731
    @crpd1731 Рік тому +17

    മുഖം കണ്ടാൽ അറിയാം അത്രക്ക് ആസ്വദിച്ചു പാടുന്നു🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
    കണ്ണനെ ഞങൾ കണ്ടൂ🥰🥰🥰മോൾടെ മുഖത്ത്😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarspringdales4710
    @sreekumarspringdales4710 Рік тому +35

    ഈശ്വരൻ അനുഗ്രഹിച്ച മോളുട്ടി..... 🙏🏻

  • @sureshg9509
    @sureshg9509 Рік тому +22

    നല്ല ഒരു ഗായിക ആകാൻ പ്രാർത്ഥിക്കുന്നു മോൾക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻😍❤️❤️👏👏👏👏

  • @karikareem8965
    @karikareem8965 Рік тому +27

    ഹൊ. എന്തൊരു ഫീൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ

  • @raheembmf1292
    @raheembmf1292 Рік тому +25

    സൂപ്പർ മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +6

    എന്നെ പോലുള്ള എല്ലാമതങ്ങളെയും ഒരുപോലെ വർഗീയത ഇല്ലാതെ കാണുന്നവർക്ക് ഈ മോളെപ്പോലുള്ളവർ ഇതുപോലെ പാടുന്നത് കേൾക്കുമ്പോൾ 100 വർഷം ജീവിച്ച പ്രതീതി പിന്നെ ഇനിയുള്ള മക്കളെ നിങ്ങൾ എല്ലാ മതങ്ങളെയും ഈ മോളെപോലെ ആദരിക്ക് എന്നിട്ട് മത സൗഹാർദ്ദം ഏന്താണെന്നു എല്ലാപേർക്കും കാണിച്ചു കൊടുക്ക്, ഓരോ മനുഷ്യനും ഓരോ നിയോഗം ഉണ്ട്, അത് പിറവിയിലെ മഹത്വം അത് വേണ്ടുവോളം ഈ പൊന്നുമോൾക്ക് ഉണ്ട്, എല്ലാ ദൈവങ്ങളും ഒരുമിച്ച് അനുഗ്രഹിച്ച് എല്ലാ നന്മകളും,ഐശ്വര്യങ്ങളും സമ്പത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhil.paakhil8053
    @akhil.paakhil8053 Рік тому +33

    Super എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ🌹🌹🌹🙏👌

  • @pushpangadannairs6915
    @pushpangadannairs6915 Рік тому +69

    നല്ല സൂപ്പർ ആയിട്ട് പാടി, ഇതാണ് മതേതരത്വം, മോൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @JP-bd6tb
    @JP-bd6tb Рік тому +184

    Little അനന്യ....
    സൂപ്പറായിട്ട് പാടി....👌
    ഒരുപാട് ഉയരങ്ങളിൽ എത്തിയില്ലെങ്കിലും
    വല്യ പാട്ടുക്കാരി ആയില്ലെങ്കിലും
    കണ്ണീരും വേദനയും പട്ടിണിയും ഇല്ലാത്ത നല്ലൊരു ജീവിതം കിട്ടട്ടെ...!
    All the Best.....👍
    God bless you......
    By... JP താമരശ്ശേരി... 🌴

  • @DaLu..
    @DaLu.. Рік тому +20

    വളരെ അപൂർവ്വം ആളുകൾക്ക് കിട്ടുന്നതാ പാടാനുള്ള കഴിവ് മോൾക്ക് അത് ധാരാളമായി കിട്ടിയിട്ടുണ്ട്..മൂന്ന് പാട്ടും ഗംഭീരം പ്രതേകിച്ചു കൃഷ്ണന്റെ പാട്ട് ഭയങ്കര ഇഷ്ടായി!🤩

  • @sandeepkaraayi25
    @sandeepkaraayi25 Рік тому +4

    ഞാൻ ഈ മോളെ ആദ്യം കാണുന്നത് റിയാലിറ്റി ഷോയിൽ ആണ് അന്ന് ചിത്ര ചേച്ചിടെ കാർമുകിൽ വർണ്ണന്റെ ചുണ്ടില്‍ എന്ന ഗാനം പാടാൻ പറ്റാതെ നിന്നു കരഞ്ഞു കണ്ണനെ വിളിച്ചു പിന്നെ കാണുന്നുന്നത് തുളസീകതിര് പാടുന്നതാണ് അന്ന് പാടാൻപറ്റാത്ത സ്റ്റേജിൽ നിന്നും കരഞ്ഞപ്പോ കൂടെ കൂടിയ കണ്ണൻ പിന്നെ ഈ മോളോടൊപ്പം തന്നെ നിന്നു പിന്നെ ഒരു ശിവഭക്തി ഗാനം ഈ മോളുടെ ശബ്ദത്തിൽ കേരളക്കര കേട്ടു കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്കും കുടുംബത്തിനും

  • @muhsinmuthu2150
    @muhsinmuthu2150 Рік тому +8

    Mashaaallah. നല്ല ഫീൽ അന്ന് പാട്ടു ഉയരങ്ങളിൽ എത്തിക്കട്ടെ 😍😍

  • @mpjalal3672
    @mpjalal3672 Рік тому +17

    അനന്യ വേഷം മാറി വന്നാൽ അറിയില്ല എന്ന് വിചാരിച്ചോ 😄 super
    അഭിനന്ദനങ്ങൾ 👏👏👍

  • @bijupanagattu7228
    @bijupanagattu7228 Рік тому +8

    എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി. ഹന്ന ഫാത്തി.... ❤️❤️❤️❤️

  • @geethadevi9609
    @geethadevi9609 Рік тому +20

    എല്ലാ അനുഗ്രഹവും ഉണ്ടാകും മോളെ..... 👌👌👌ഗംഭീരം

  • @kumaranr9058
    @kumaranr9058 Рік тому +15

    മോളെ...എന്തൊരു ഫീലാ....മനസ്സ് നിറഞ്ഞു ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ എല്ലാവിധ ആശംസകളും........:

  • @subairmuhammad860
    @subairmuhammad860 Рік тому +34

    അടിപൊളി വോയിസ്‌മോൾക് എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ നല്ല ഫീൽ 🥰🥰🥰🥰🥰❤❤❤❤❤❤

  • @sineeshkv1887
    @sineeshkv1887 Рік тому +9

    നമിച്ചു മോളേ എല്ലാ ഭുവയും നേരുന്നു❤ നീ വേണം പാടി ഈ നാട് നന്നാക്കാൻ എല്ലാ പ്രാർത്ഥനയും❤

  • @sundaranedakunie7020
    @sundaranedakunie7020 Рік тому +11

    Sudaran Edakuni Calict എല്ലാവിധ ദൈവാനുഗ്രഹങ്ങളും പൊന്നുമോൾക്ക് ദൈവം തരണേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു💞💞💞💞💞

  • @muraleedharanmuraleedharan8132
    @muraleedharanmuraleedharan8132 Рік тому +41

    മോളും സുന്ദരി, മോളുടെ പാട്ടും സുന്ദരം , God bless you and your family 🙏🙏🙏

  • @rajagopalanp8806
    @rajagopalanp8806 Рік тому +49

    മോളു അടിച്ചു പൊളിച്ചു. തുടർന്നും പാട്ടു പഠിക്കണം, സ്റ്റേജിൽ അവതരിപ്പിക്കണം. 👍👍

    • @razirockz
      @razirockz Рік тому

      തലയിൽ തട്ടം ഇട്ടാൽ ഒരാള് മുസ്‌ലിം ആവില്ല

  • @subairmuhammad860
    @subairmuhammad860 Рік тому +32

    മിഥുൻ ചേട്ടൻ ഇപ്പോൾ കരയും ആര് കേട്ടാലും നല്ല ഫീൽ ആണ് 🥰❤🥰❤🥰🥰👍❤🥰❤👍❤🥰❤🥰🥰❤

    • @mohanrajnair865
      @mohanrajnair865 Рік тому

      She made my eyes moist.

    • @geethagopinathan2247
      @geethagopinathan2247 Рік тому

      ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് കണ്ണനെ വിളിച്ചതിൽ കൂടുതൽ ഫീൽ അള്ളാ എന്ന് പാടിയ പാട്ടിനാണ് തോന്നിയത്

  • @usmanat2349
    @usmanat2349 Рік тому +12

    സൂപ്പർ ഫീൽ മോളെ... തുളിസി.. ഓ ഒടുക്കത്തെ ഫീൽ 👍

  • @raihanaraihana33
    @raihanaraihana33 Рік тому +113

    മാഷാ അല്ലാഹ് എന്നും മോൾക്കിങ്ങിനെ പാടാൻ കഴിയട്ടെ

    • @mohdsabirsabir4824
      @mohdsabirsabir4824 Рік тому +2

      Hi raihaana sugalle

    • @razirockz
      @razirockz Рік тому +1

      പോയി ഛാവു

    • @subhashinip9840
      @subhashinip9840 Рік тому

      Enxcellent singing Molu .All the songs are beautiful .May God Bless you and your family .

    • @ismailhussain5440
      @ismailhussain5440 Рік тому

      Super busy 😪 ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤

    • @Smithak-jr8ro
      @Smithak-jr8ro Рік тому

      ​@@razirockz krishnanda sakthi ariyilla alla

  • @sureshvelaudhan7213
    @sureshvelaudhan7213 Рік тому +19

    കണ്ണനെ മനസ്സിൽ ഇരുത്തി പാടിയാൽ... അത് പഴാവില്ല ... സൂപ്പർ ❤❤❤❤❤

  • @snowdrops9962
    @snowdrops9962 Рік тому +10

    കണ്ണന്റെ പാട്ട് എന്നതിലപ്പുറം ഇതിന്റെ കോമ്പോസിഷൻ ആണ് ഏറ്റവും അടിപൊളി. ഈ കോമ്പോസിഷനിൽ എന്ത് പാട്ട് ഉണ്ടാക്കിയാലും ആസ്വദിക്കാൻ ഭയങ്കര രസമാണ്. കുട്ടി നന്നായി പാടി... All the best molu 👌👌🥰🥰

  • @sunithasathyan1246
    @sunithasathyan1246 Рік тому +13

    സംഗീത ലോകം നിന്നെ ചേർത്തു പിടിച്ചു ശബ്ദം അടിപൊളി .

  • @കല്ലമ്പള്ളിമാധവൻനമ്പൂതിരി

    മോളെ എന്തൊരു ഫീലാ മോളെ പാട്ടിനു. അനുഗ്രഹിതശബ്ദം. നല്ല വോയിസ്‌ കൺട്രോൾ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞിനെ. 🌹🌹🌹🌹🌹

  • @binuchandran9452
    @binuchandran9452 Рік тому +1

    ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലൊന്നും പോയി പാടിയേക്കല്ലേ മോളേ, കണ്ണൻ ഇറങ്ങി കൂടെ പോരും.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഈ കുട്ടിക്ക്...!!!

  • @akhildevth
    @akhildevth 10 місяців тому +4

    ഭാഗ്യമുള്ള കുട്ടിയാണ്.. ഭാഗ്യമുള്ള മാതാപിതാക്കൾ ♥️♥️

  • @siyadsiyadhamza8261
    @siyadsiyadhamza8261 Рік тому +9

    മോളു മനോഹരമായിട്ട് പാടി.ശബ്ദം ഒരു രക്ഷയുമില്ല പൊളി 🔥👌💞💞💞

  • @rajanrahavan545
    @rajanrahavan545 Рік тому +11

    തിരിഞ്ഞു നോക്കണ്ട പാടി മുന്നോട്ടു പൊയ്ക്കോളൂ

  • @sreedevipillai518
    @sreedevipillai518 Рік тому +24

    മോളും മോളുടെ പാട്ടും super. 😘

  • @farshadpt6669
    @farshadpt6669 Рік тому +8

    Ananya aanann thonnipoyi

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +10

    എന്റെ സ്നേഹം നിറഞ്ഞ വിജയാശംസകൾ 🙏🙏🙏👌👌👌👌🌹🌹🌹🌹❤❤❤❤😂😂😂😂😂

  • @sheelabvattoth
    @sheelabvattoth Рік тому +11

    മോളെ ധാരാളം ആയി അനുഗ്രഹിക്കട്ടെ.. Very sweet voice.. ചുന്ദരി കുട്ടി

  • @rajank5355
    @rajank5355 Рік тому +3

    പറയാൻ വാക്കുകൾ ഇല്ല കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും സിനിമയിൽ അവസരം ലഭിക്കട്ട 🙏🙏🙏🙏🙏

  • @ramachandrankunnath9539
    @ramachandrankunnath9539 Рік тому +7

    കണ്ണനെ സ്തുതി ചവർ ആരും താഴെ പോയിട്ടില്ല ഉയരങ്ങളിൽ നിന് ഉയരങ്ങളെ കീഴ്ടകെയവരാണ്

  • @bijupadmanabhan4668
    @bijupadmanabhan4668 Рік тому +11

    ദൈവമേ.. എന്താ voice 👌👌👌

  • @hariharans7721
    @hariharans7721 Рік тому +67

    ഈ മോൾക്കും, parents നും full support. വളരെ നല്ല സ്വരം. എല്ലാ ഭാവുകങ്ങളും നേരുന്നു. 👌👌👌

  • @RadhakrishnanRadhakrishn-fh9yt
    @RadhakrishnanRadhakrishn-fh9yt 4 місяці тому +1

    മോളേ സൂപ്പർ. എല്ലാആശംസകളും. ഭാവിയിലെ ചിത്രച്ചേച്ചിയായി മാറട്ടെ.

  • @haridasanharidasan375
    @haridasanharidasan375 Рік тому +9

    മോൾ നന്നായി പാടി ഇനിയും കൂടുതൽ പാടണം. നല്ല ഒരു ഭാവി കാണുന്നു. 🌹🌹🌹🌹

  • @JalwaJadeerTechy
    @JalwaJadeerTechy Рік тому +2

    ജാതിയും മതവും മനുഷ്യന്റെ തിരിച്ചറിവ്ന് വേണ്ടിയാണ് എല്ലാ മതങ്ങളെയും അംഗീകരിക്കുമ്പോയെ യഥാർത്ഥ മതവിശ്വാസി ആകുയൊള്ളൂ ആ മനസ്സാണ് ഹൃദയത്തിൽ പട ത്തുയർത്തേണ്ടത്

  • @beenanbhagyaraj7584
    @beenanbhagyaraj7584 Рік тому +25

    അടിപൊളി ശബ്ദം 🙏🙏🙏🙏🙏👍👍👍👍🌹❤

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +5

    എന്ത് പറയണമെന്ന് അറിയില്ല മോൾ എല്ലാവർക്കും ഒരു മാതൃക ആവട്ടെ മോൾക്ക് എല്ലാവിധ ആശംസകൾ സന്തോഷം സമാധാനം ഐശ്വര്യം ഇവയൊക്കെ ലഭിക്കുമാറാകട്ടെ

  • @prempreman8244
    @prempreman8244 Рік тому +2

    "മോളു വന്ദനം"
    പടച്ചവൻ (കണ്ണൻ )
    (ഈശോ ).... ഈ ഒരാൾ മൂന്നായി നിന്ന് മോളേ അനുഗ്രഹിക്കുമാറാകട്ടെ....കൂടെ എന്റയും ഉള്ളിൽ തട്ടിയുള്ള "അനുഗ്രഹം"
    മിഥുൻ.. ടിനി ടോം.
    പ്രചോദ്.. നിങ്ങളോടും. കമന്റ്എഴുന്നവരോടും.. ഒരു സിമ്പിൾ ചോദ്യം.......
    പടച്ചവനെ..............
    കണ്ണാ....................
    ഈശ്വയേ............
    ഈശോരാ...........
    എന്ന് ആല്മാർത്ഥമായി
    ആരെങ്കിലും വിളിക്കുന്നത്‌ നമ്മൾ. ശ്രദ്ധയോടെ കേട്ടാൽ...........
    നമ്മുടെ ഹൃദയത്തിൽ വന്നു തട്ടിയ പോലെ തോന്നാറുണ്ടോ????
    ഉണ്ടെങ്കിൽ സർവ്വ ജീവനില്ലാത്തവായിലും ജീവനുള്ളവയിലും. കാണവയിലും കേൾക്കാവയിലും.
    നിശബ്ധതയിലും ഈശോരൻ. (സർവ്വ ശക്തൻ. സർവ്വഗവൻ.... ഈശോ പടച്ചവൻ.
    അതല്ലേ സത്യം...
    ഒരേ മണ്ണിൽ..പലവിധ കായ് കനികൾ പല പല വർണ്ണങ്ങളിൽ. ഉത്ഭവിക്കുന്നപോലെയല്ലേ നമ്മളെയും
    സൃഷ്ഠിച്ചേ.. പിന്നെ നാമെന്തിനു തമ്മിൽ തല്ലണം... നാമൊന്നല്ലേ.
    റിപ്ലൈ തരണം...
    മോളൂ വീണ്ടും 🙏🏾"വന്ദനം"🙏🏾 എന്റെ വീട് ഓച്ചിറ.

  • @basheermariyas1719
    @basheermariyas1719 Рік тому +7

    മിഥുൻ ബഹുസ്വരതയെ ആർക്കാണ് തകർക്കാൻ പറ്റുക. സാധിക്കില്ല ഒരു കുത്തിത്തിരുപ്പുകാർക്കും. മോൾക്ക് ആശംസകൾ 👍👍🌹🌹🤲🤲

  • @sasidharanpillai1640
    @sasidharanpillai1640 Місяць тому +1

    മതമേതായാലും manushyan🌹 നന്നായാൽമതി മോളെ ❤️ നല്ല ഗാനം 👍 ഭാവിയുണ്ട് 🌹🌹🌹🌹🌹

  • @vasanthahemanth3910
    @vasanthahemanth3910 Рік тому +17

    പൊന്നോ❤നമിച്ചു 💞ഞാൻ കരുനാഗപ്പള്ളി ക്കാരി ആയതിൽ അഭിമാനിക്കുന്നു 🤝

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Рік тому +11

    ദൈവം. അനുഗ്രഹിച്ച. കുട്ടി നല്ലത്. വരട്ടെ 🙏

  • @padmajaprakash9441
    @padmajaprakash9441 Рік тому +4

    എല്ലാ പാട്ടുകളും നന്നായി പാടി ഈശൃരൻ ഒരുപാട് അനുഗ്രഹം ചൊരിഞ്ഞ് മോളാണ് ഈ മോളുടെ ഉപ്പയൂം ഉമ്മയും ഒരുപാട് നന്മയുളളവരാണ് അതാണ് ഇങ്ങനെ യൊരു ഗായികയെ നമുക്ക് കാണാൻ കഴിഞ്ഞത് ഈശൃരൻ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @rizwanrichu7271
    @rizwanrichu7271 Рік тому +11

    ഈ പ്രോഗ്രാമിന്റെ വിജയം മിഥുൻ ചേട്ടൻ ആണ്... മത്സരർഥികൾക്ക് ചേട്ടൻ full സപ്പോർട്ട് ആണ്. പാട്ട് 3അടിപൊളി ആയിട്ടുണ്ട് 😍😍

  • @nooranairascreations364
    @nooranairascreations364 Рік тому +7

    അനന്യയുടെ മുഖഷേപ്പ് കണ്ട് വന്നതാ നല്ല ശബ്ദം മൂന്നു പാട്ടും ഒന്നിനൊന്നു മെച്ചം super super👍🏻👍🏻👍🏻👍🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @SasiKumar-nr1zn
    @SasiKumar-nr1zn Рік тому +2

    മോളു പാട്ടുകൾ എല്ലാം നനായിരുന്നു. ഭാവിയുടെ വാഗ്ദാനം, കരുനാഗപ്പള്ളി യുടെ അഭിമാനം

  • @jayantarur1819
    @jayantarur1819 Рік тому +3

    മോളെ കണ്ടാൽ ചിലപ്പോൾ കണ്ണന് ഒരുപാട് സ്നേഹമായിപ്പോകും

  • @SunilKumar-zi1hj
    @SunilKumar-zi1hj Рік тому +19

    മോളു അടിച്ചു പൊളിച്ചു നല്ലൊരു പാട്ടു കാരി ആവട്ടെ jagathishwran അനുഗ്രഹിക്കട്ടെ

  • @rafikavungal5817
    @rafikavungal5817 Рік тому +6

    വരികൾ. സംഗീതം .ആലാപനം. വീണ്ടും വീണ്ടും കേൾക്കുന്ന ഗാനം .നന്നായ് പാടി

  • @RadhakrishnanRadhakrishn-fh9yt
    @RadhakrishnanRadhakrishn-fh9yt 4 місяці тому +1

    മോളോട് ഒരഭ്യർത്ഥന. അടുത്ത ഒരു വേദിയിൽ കുടജാദ്രിയിൽ കുടികൊള്ളും എന്ന ചിത്രച്ചേച്ചിയും, ദാസേട്ടനും ആലപിച്ച മനോഹരമായ ഭക്തി ഗാനം മോളുടെ ശബ്ദത്തിൽ കേൾക്കാൻ ഒരാഗ്രഹം.ഉടൻ പ്രതീക്ഷിക്കുന്നു.

  • @shanayyan93
    @shanayyan93 Рік тому +7

    ഹൃദയവികാരം ലീനമാക്കിയ സംഗീതപ്രവാഹം.

  • @purushothamankpkannan1517
    @purushothamankpkannan1517 Рік тому +4

    എല്ലാ പാട്ടുകളും Super. ദൈവം അനുഗ്രഹിക്കട്ടെ

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk Рік тому +5

    Wooww സൂപ്പർ മോളൂ അടിച്ചുപൊളിച്ചു പാടി 👍👍👍👍q😍👌👌👌👌🌹😍😍😍🌹

  • @vigneshgoodu3327
    @vigneshgoodu3327 Рік тому +5

    Superbbb..... Ente nattu kari....

  • @LukeMK-ux3yj
    @LukeMK-ux3yj Рік тому +3

    മോളെ... Super 👍🥰.... എന്റെ നാട്ടുകാരി ആയതിൽ അഭിമാനം തോന്നുന്നു.... മോൾക്ക്‌ എല്ലാംവിധ അനുഗ്രഹങ്ങളും അള്ളാഹു തരട്ടെ.... ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥിക്കുന്നു.... ആശംസിക്കുന്നു 👏

  • @sajithamanu8726
    @sajithamanu8726 Рік тому +33

    സുന്ദരി ഗായിക ❤️

  • @muralinedimaram7
    @muralinedimaram7 Рік тому +3

    ഈ പാട്ടിനു ഇത്രയും മാസ്മരികത ഉണ്ടെന്നു മനസ്സില്ലായത് കുട്ടി പാടിയപ്പോളാണ്, അഭിനന്ദനങ്ങൾ

  • @ratheeshastrologerastrolog8913

    Kannante blessing undakum molku

  • @devikaaji2693
    @devikaaji2693 Рік тому +3

    Hare narayana guruvayoorappa അകിലഗുരോ jagadhpadhe ee chechikku ellavidha anugrahom kodukkanee nte kannaa.......
    Aa achanum ammayum ethra bhagyam cheythu kanum bhagavan kakkum chechine aaa shyamasundaranu ellarum ore pole alleeeee bhagavane krishnaaa 🥺🙏🏻🙏🏻

  • @shan686
    @shan686 Рік тому +4

    Super 🥰🥰 അല്ലാഹു(കൃഷ്ണൻ) അനുഗ്രിക്കട്ടെ

  • @akkusreekumar128
    @akkusreekumar128 Рік тому +16

    കണ്ണൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ

  • @shijinisebastian5379
    @shijinisebastian5379 Рік тому +2

    Film actress Ananya shape thonniya arekilum undo

  • @neyyyy5465
    @neyyyy5465 Рік тому +5

    Ente അമ്മോ...pwolii

  • @biju.p.ppayangal6086
    @biju.p.ppayangal6086 27 днів тому +1

    പൊരിച്ചു മകളെ സൂപ്പർ ഈ കഴിവ് ഒരിക്കലും കളയരുത്. അഭിനന്ദനങ്ങൾ 🙏🏻❤️

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 28 днів тому +1

    എത്ര മനോഹരം!!! ശ്രുതി സുന്ദരമായി പാടുന്നുണ്ട ആശംസകൾ👍👍👍❤❤❤❤

  • @leo-c7d3e
    @leo-c7d3e Рік тому +3

    ഒന്നും പറയാനില്ല poli വോയിസ്‌ 😍✨️💯🥀 പടച്ചോൻ ഓരോ ആൾക്കും ഓരോ കഴിവ് കൊടുതിട്ടുണ്ട് അതിൽ ചിലർക്ക് നല്ല ശബ്ദം അതാണ് ഇപ്പോ അനിയത്തികുട്ടി യുടെ ഭാഗ്യം പടച്ചോൻ ആ sis നേ ലോകം അറിയപ്പെടുന്ന ഒരു singar ആക്കട്ടെ 😍😍

  • @bhadrab3853
    @bhadrab3853 Рік тому

    മോളെ ഒന്നും പറയാ൯ കഴിയുന്നില്ല, എത്ര പ്രാവശ്യം കേട്ടു എന്നത് നിശ്ചയമില്ല. കണ്ണാ എന്ന വിളി....
    എല്ലാ ഗാനങ്ങളു൦ മനോഹരമായിരുന്നു കേട്ടോ.

  • @ranjithanu7999
    @ranjithanu7999 Рік тому +7

    ഈ സോങ് ഇപ്പോഴനൊരു ഭംഗി

  • @aneeshaneesh935
    @aneeshaneesh935 Рік тому +1

    അനന്യ അല്ലേ ഞാൻ payay🤣വീഡിയോ ആണെന്ന് കരുതി ഒറിജിനൽ ശെരിക്കും