മുത്തുച്ചിലങ്കകള്‍ | MUTHUCHILANKAKAL | Regional Album Songs Malayalam

Поділитися
Вставка
  • Опубліковано 5 бер 2015
  • MUTHUCHILANKAKAL
    Regional Album songs Malayalam
    Audio Jukebox
    #MCAudiosIndia
    ======================================================
    Lyricist - B. Ravikumar, M. R. Chandran, Muttar Sasikumar, Beeyer Prasad
    Music & Singer - Thrikkodithanam Sachidananthan
    ------------------------------------------------------------------------------------------------------------
    SONGS
    ======
    01. Aavani Unarum
    02. Ee Raathri Engane
    03. Jaalakavaathil
    04. Kaakkakkarumbikale
    05. Mutthuchilankakal
    06. Neelakkadambinte
    07. Niranju Niranju
    08. Olangal Chaanchaadum
    09. Ponne Raajamalli
    10. Then Kiniyum
    ------------------------------------------------------------------------------------------------------------
    SUBSCRIBE
    =========
    MC Audios India (Audio and Jukebox):
    / mcaudiosindia
    MC AUDIOS AND VIDEOS MALAYALAM:
    / mcaudiosandvideos
    MC Videos Culturalprograms:
    / mcculturalprograms
    MC Audios JukeBox:
    / mcaudiosjukebox
    MC Videos Tamil:
    / @mcvideostamil
    MC Videos Kannada:
    / @mcvideoskannada
    MC Videos Telugu:
    / @mcvideostelugu
    MC Youthfestival
    / @mcyouthfestival
    ------------------------------------------------------------------------------------------------------------

КОМЕНТАРІ • 107

  • @shajiamitt7612
    @shajiamitt7612 3 роки тому +14

    മരണശേഷമാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനായത് എന്ന് കരുതുന്നു. പൂച്ചെണ്ടുകൾ 🙏

  • @anilmadhavan5006
    @anilmadhavan5006 Рік тому +7

    വല്ലാത്ത പ്രത്യേകതയുള്ള മാസ്മരിക ശബ്ദത്തിനുടമ. എപ്പോഴും ഒരു നറുവേദന ഹൃദയത്തിൽ അവശേഷിപ്പിച്ചു കടന്നുപോയ കലാകാരൻ . അങ്ങേക്ക് പ്രണാമം🙏

  • @reghumenonmenon8702
    @reghumenonmenon8702 4 роки тому +21

    I love you Anna.. big loss of malayalies music lovers... my heart feels.. I would have met him once in my life.. sachiyettan... legend in malayalam melody.. my prayers for his saul...

  • @puthuveettilsudheer4392
    @puthuveettilsudheer4392 9 днів тому

    I love you❤ great singer ❤natuaral song's

  • @prasannaKumar-df2wm
    @prasannaKumar-df2wm 2 роки тому +5

    ശബ്ദഗാംഭീരൃം കൊണ്ട് ജനസഹ്രസങ്ങളെ പിടിച്ച് ഇരുത്തിയ സംഗീതജ്ഞൻ. ആയിരമായിരം പ്രണാമം

  • @ambhikakumari8501
    @ambhikakumari8501 3 роки тому +3

    എല്ലാ പാട്ടിലും ഒരു വിഷാദത്തിന്റെ നിഴൽ.

  • @satheesanm2010
    @satheesanm2010 3 роки тому +8

    ഒരു എനർജിതന്നെയായിരുന്നു വല്ലാത്ത കഴിവായിരുന്നു നഷ്ടം ഓർക്കുമ്പോൾ തളർന്നു പോകുന്നു

  • @viswanathannakral8185
    @viswanathannakral8185 4 роки тому +21

    മലയാളിയുടെ സംഗീതലോകത്തിലൊരു ദേവസ്പർശം

    • @girijabhai8447
      @girijabhai8447 Рік тому

      Ente adutha natukaranaya sachisirnu hrudayanjalikal arpikunnu

  • @chandranpk3738
    @chandranpk3738 2 роки тому +3

    എന്റെ പ്രിയ കൂട്ടുകാരന് പാട്ടുകാരന് ദൃഷ്ടി പറ്റിയതാണ്. അത്രയും ശരവേഗത്തിൽ ആയിരുന്നല്ലോ ജനഹൃദയങ്ങളിൽ പടർന്നു കയറി സ്ഥാനം പിടിച്ചത്❤️🙏

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 роки тому +31

    പകരം ആളില്ലാത്ത മഹത്തായ ജന്മം. ലോകം ഉള്ളടത്തോളം കാലം കേരള ജനതയുടെ ഓർമയിൽ ഉണ്ടാകും തീർച്ചയായും 👍🙏🙏🙏🙏🙏🌹

  • @radhikapradeep6715
    @radhikapradeep6715 6 років тому +21

    അർത്ഥപൂർണ്ണമായ വരികൾ, മായികമായ ആലാപനം....... ആത്മാവിന് നിത്യശാന്തി കിട്ടട്ടെ, പ്രാർത്ഥന.iiiii രണ്ടാമത്തെയും മൂന്നാമത്തെയും പാട്ടുകൾ കണ്ണടച്ച് കേട്ടു നോക്കിയാൽ സ്വപ്നത്തിലെന്ന പോലെ........'

    • @kradhakrishnapillai4231
      @kradhakrishnapillai4231 4 роки тому

      Pranav pradeep correct👍

    • @Ramnambiarcc
      @Ramnambiarcc 4 роки тому +1

      Vishaadam... Pothuve vishadam kalarnna swaramanu. 😪😪

    • @kedargopalakrishnan
      @kedargopalakrishnan 4 роки тому +3

      കാക്കക്കറുമ്പികളേ,
      മുത്തുച്ചിലങ്കകൾ
      എന്നീ ഗാനങ്ങൾ ( രചന -വയലാർ ) ശ്രീ LPRവർമ്മയുടെ സംഗീത സംവിധാനത്തിലുള്ള നാടകഗാനങ്ങളാണ്.

  • @radhikadevi8466
    @radhikadevi8466 Рік тому +1

    വല്ലാത്തൊരു feel ആണ് ഓരോ ഗാനങ്ങൾക്കും... 🙏🏻🙏🏻🙏🏻🙏🏻... നല്ല ശബ്ദത്തിനുടമ... ഒരിക്കലും മറക്കാനാവില്ല...

  • @sudarsananp1765
    @sudarsananp1765 3 роки тому +2

    Pranamam sachee sir super super super voice

  • @AdithyanKNair
    @AdithyanKNair 3 роки тому +7

    We miss you sir a lot..

  • @ushasurendran4496
    @ushasurendran4496 3 роки тому +2

    Sachiyettanodoppam Violin.... Mridangam... Ghatam... Moorsang.... Ellam very super....🙏🙏🙏

  • @ushanair2003
    @ushanair2003 6 років тому +22

    ഈ നോവും ചിന്തകൾ എന്നകലും . അറിയില്ല സച്ചിയേട്ടാ.

    • @johnkunnappallil3698
      @johnkunnappallil3698 4 роки тому +3

      എത്രയോ പ്രാവശ്യം അദ്ദേഹത്തിന്
      ആതിഥ്യം അരുളാൻ എനിക്ക്
      ഭാഗ്യമുണ്ടായിട്ടുണ്ട്.
      ആ നല്ല ഓർമ്മകൾ മനസ്സിലും
      ഇമ്പമാർന്ന സ്വരം ചെവിയിലും
      മുഴങ്ങുന്നു.
      നന്ദി..... ജോൺ മുഹമ്മ.

    • @gamingwithkarnan655
      @gamingwithkarnan655 3 роки тому

      Hai

    • @ambhikakumari8501
      @ambhikakumari8501 3 роки тому +2

      @@johnkunnappallil3698 ഇദ്ദേഹത്തക്കുറിച്ച കൂടുതൽ പറഞ്ഞു തരാമോ

  • @mayalakshmi5848
    @mayalakshmi5848 2 роки тому +1

    എല്ലാമിട്ടെറിഞ്ഞു പോയി 😥.. 🙏

  • @babukuttan42
    @babukuttan42 4 роки тому +3

    സൂപ്പർ

  • @shajikadavanad4952
    @shajikadavanad4952 3 роки тому +3

    കണ്ണീർ സ്മരണകൾ

  • @shibipk8368
    @shibipk8368 3 роки тому +1

    തിരിച്ച് കിട്ടാത്ത ജന്മം അനഗ്രഹി നശബ്ദം ത്തിന്റെ ഉടമ പ്രണാമം ഗുരു

  • @ushasurendran4496
    @ushasurendran4496 3 роки тому +1

    Muthuchilankakal charthuka........ Song Very super....Sachiyettante pattukal kettukett ente vedanakal njan marakkunnu...... 🙏🙏🙏🙏🙏

  • @tdpnandakumar9356
    @tdpnandakumar9356 5 місяців тому +1

    VERY TOUCHING SONGS AND PERSON PRANAMAM

    • @mcaudiosindia
      @mcaudiosindia  5 місяців тому

      Thanks for the support.Please share to all friends and family

  • @ambhikakumari8501
    @ambhikakumari8501 3 роки тому +1

    ഓരോ പറ്റും kettukazhiyumpol മനസ്സിൽ ഒരു വിങ്ങൽ

  • @girijabhai8447
    @girijabhai8447 Рік тому

    Muthuchilankalilepatukal ellam super

  • @shijukv8447
    @shijukv8447 3 роки тому +3

    I don't have words to tell, iam crying my depth of soul

  • @gurugeethampublications4159
    @gurugeethampublications4159 3 роки тому +7

    പരിചയപ്പട്ടവർക്കും ഒരിക്കലും മാറ്റക്കാൻ പറ്റാത്ത വ്യതി ത്വവും സ്നേഹവും ഉള്ള ഒരു മഹാ സംഗീത സാഗരം 💐💐

  • @santhoshs9699
    @santhoshs9699 3 роки тому +10

    തീരാ നഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @girijaraghavan3910
    @girijaraghavan3910 3 роки тому +2

    ❤️🥀👌.

  • @veeravarmaraja522
    @veeravarmaraja522 Рік тому

    കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ .....നമസ്കാര o: ...

  • @ushanair2003
    @ushanair2003 4 роки тому +6

    Sneham kondu theertha kottarathil ottakkayipoyi ormaklumayi .

  • @beenaparu4622
    @beenaparu4622 3 роки тому +2

    തീരാ നഷ്ട്ടങ്ങളിൽ ഒന്ന്

  • @sathiajitht1567
    @sathiajitht1567 2 роки тому +3

    മാനസ ഭാവങ്ങൾക്ക് രാഗം പകർന്ന ആലാപനം. 👌

    • @lakshmikuttyp.n1537
      @lakshmikuttyp.n1537 Рік тому

      എനിക്കേറ്റം പ്രിയപ്പെട്ട കലാകാരൻ . ആദ്ദേഹത്തിന്റെ ആലാപനം ആസ്വദിച്ചു തുടങ്ങിയപ്പോഴേ എന്തിനു പറന്നകന്നു..ഒരായിരം കണ്ണീർ പൂക്കൾ അർപിക്കുന്നു

  • @girijabhai8447
    @girijabhai8447 Рік тому

    Veri supersir

  • @HariKumar-pd4qz
    @HariKumar-pd4qz 5 років тому +2

    അടിപൊളി

  • @ushasurendran4496
    @ushasurendran4496 3 роки тому +1

    Our Musical Legend Sachiyetta...your way of singing is of special...unique....interesting...
    Music from your heart.....super songs for us and for future generations also ....You are always with us.... We all Love you Sachiyetta 😍🥰❤🙏🙏❤❤❤🙏🙏🙏🙏🙏❤🙏🥰😍🥰😍🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushanair2003
    @ushanair2003 7 років тому +5

    Super

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 роки тому +1

    Thankall Sathu Chith Anandha Maranamillla Ella Sangheethapremeekaludhyum Hyrudhyaspandhanamanae Sathyam Sathyiam ....

    • @VijayaLakshmi-jx4gu
      @VijayaLakshmi-jx4gu 2 роки тому

      Thankaludhe. We Sailly Alapanam Sangheethbha ghy Mattoru Ghayanaundhakilla Ghurave Prenam.... Prenam

  • @george201036
    @george201036 2 роки тому +1

    Grest.,.,so sweet his way of singing

  • @MohanMohan-bj4of
    @MohanMohan-bj4of 4 роки тому +2

    👍🌹🌹🌹🍀🍀🍀🌻🌻🌻

  • @nalinisasi5596
    @nalinisasi5596 3 роки тому +1

    Supper

  • @thejpandakasalayil8600
    @thejpandakasalayil8600 3 роки тому +4

    He was an unmarried man and his life dedicated to his sister who was a cancer patient. Great loss to musical world. 🙏

    • @ambhikakumari8501
      @ambhikakumari8501 3 роки тому

      Is she alive still, ant her adreess please.

    • @ushanair2003
      @ushanair2003 3 роки тому

      കള്ളക്കഥ എന്തിനാ ഉണ്ടാക്കുന്നത്. അറിയില്ലെങ്കിൽ ഒരാളെപ്പറ്റി കഥ ഉണ്ടാക്കരുത്

    • @thejpandakasalayil8600
      @thejpandakasalayil8600 3 роки тому

      @@ushanair2003 see you tube video *light camera action*

    • @ushanair2003
      @ushanair2003 3 роки тому +1

      @@thejpandakasalayil8600 athil pakuthiyil kooduthal kallam anu paranjirikkunne.

    • @thejpandakasalayil8600
      @thejpandakasalayil8600 3 роки тому

      @@ushanair2003 how do you know that are you his relative

  • @babukuttan42
    @babukuttan42 4 роки тому +7

    മലയാളത്തിൻതെ ഒരു തീരാ നഷ്ടവും

  • @SyamCr-fs4ij
    @SyamCr-fs4ij 2 роки тому +1

    Nice

  • @chandranpk3738
    @chandranpk3738 2 роки тому +1

    പ്രിയ സഹോദരന്റെ കുടുംബത്തെ കൂടുതൽ അറിയണമെന്നുണ്ട്. നാട്ടിൽ വരുമ്പോൾ ശ്രമിക്കും.

  • @pckrishnarajan
    @pckrishnarajan 5 років тому +3

    One of tHe Great Singer
    who have no that much of publicity.
    No one is there to bring him up....

  • @vijayalakshmis8801
    @vijayalakshmis8801 Рік тому

  • @nandhuprabhath7242
    @nandhuprabhath7242 Рік тому

    Sachiyettanu pranamam

  • @philipco5778
    @philipco5778 2 роки тому

    Karayikkaruthu nee thrikkodithannam njan nintey..anujan

  • @Ramnambiarcc
    @Ramnambiarcc 4 роки тому +3

    Great loss.. Aum Shanti... 🌹🙏🙏🙏

  • @rajanpv6845
    @rajanpv6845 6 років тому +3

    Super👏👏👍👍

  • @arunvkaimal2008
    @arunvkaimal2008 4 роки тому +5

    We miss you sir 😭😭😭😭😭

  • @anilkumar-bg5zd
    @anilkumar-bg5zd 2 роки тому

    പ്രണാമം

  • @girijabhai8447
    @girijabhai8447 Рік тому

    Ponne rajamalli verysuper

  • @sarathpnkm
    @sarathpnkm 11 місяців тому

    Ippolum aa autograph ente kayyil njan sooshiche vechittunde... 😢😢😢😢❤

  • @ashokan3672
    @ashokan3672 2 роки тому

    Uranghan venam eepaattukal

  • @vijayakumarb
    @vijayakumarb 2 роки тому

    ഇത്രയു൦ ശക്തിയുള്ള ശബ്ദമുള്ളയാളെ തഴഞ്ഞതെന്തേ

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 5 років тому +3

    Vivaramillaatha kaalan enna komaali... Theera nashtam

  • @Faizanshaikh-zc7fj
    @Faizanshaikh-zc7fj 8 років тому +1

    E
    Mapilapat

  • @vijayanvr1658
    @vijayanvr1658 Рік тому +1

    V8jayan.v,r

  • @renganathakurup3703
    @renganathakurup3703 4 роки тому +1

    Suppereb

  • @sreeharir5529
    @sreeharir5529 3 роки тому +1

    സൂപ്പർ

  • @indusantosh6737
    @indusantosh6737 6 років тому +4

    Super

  • @user-ev1rk5ln2k
    @user-ev1rk5ln2k Рік тому

    Supper

  • @sarangi5574
    @sarangi5574 4 роки тому +4

    പ്രണാമം

  • @sreekumarb6186
    @sreekumarb6186 2 роки тому +1

    Super

  • @lijogeorge9973
    @lijogeorge9973 5 років тому +2

    Super

    • @kkkumar6861
      @kkkumar6861 5 років тому

      Ellamansukalim.undavane.amme.jagatabika.saranam.

  • @kunjappyjayakumar2472
    @kunjappyjayakumar2472 6 років тому +2

    Super

  • @VenuGopal-md9wg
    @VenuGopal-md9wg 5 років тому +3

    Super

  • @ratheeshgopinathan8998
    @ratheeshgopinathan8998 5 років тому +1

    സൂപ്പർ

  • @ramachandranchandran9898
    @ramachandranchandran9898 7 років тому +2

    സൂപ്പർ