Thrikkodithanam Sachidanadan Songs | Poovanangalkkariyamo...

Поділитися
Вставка
  • Опубліковано 27 лис 2014
  • Album : Upasana
    Song : Poovanangalkkariyamo...
    Singer : Thrikkodithanam Sachidanadan
    For More Songs Please Subscribe / @musiczonesongs
    Join us : / musiczonemoviez

КОМЕНТАРІ • 780

  • @mrmallu7379
    @mrmallu7379 Рік тому +410

    സർവ്വശ്രീ ത്രികൊടിത്താനം സച്ചിദാനന്ദന് കോടി പ്രണാമം 🌹ഇന്നും ഈ പാട്ടുകേൾക്കുന്നവർ എത്ര പേരുണ്ട്...... ലൈക്‌ അടിക്കുമോ

    • @ramannamboothiri9960
      @ramannamboothiri9960 Рік тому +7

      🙏🙏🙏എത്ര കേട്ടാലും മതി വരില്ല....

    • @jayakumark5666
      @jayakumark5666 Рік тому +5

      ഈ പാട്ട് കേട്ടാൽ അങ്ങ് അടുത്ത് ഉള്ളത് പോലെ തോന്നും
      അങ്ങയുടെ ആത്മാവിനു ശ ത കോടി പ്രണാമം

    • @radhikamr2075
      @radhikamr2075 Рік тому +2

      പ്രണാമം.

    • @shajimp9698
      @shajimp9698 Рік тому +2

      2:52 q😂🎉😢u😢😮😢😮😮😮😮😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p😊😊😊❤❤ 3:37

    • @vijayantv1890
      @vijayantv1890 Рік тому +3

      വയലാർ,
      LPR വർമ്മ,
      P. ലീല

  • @jawaharalikhan5127
    @jawaharalikhan5127 Рік тому +88

    ഐശ്യര്യമുള്ള മുഖവും ദൈവീകമായ ശബ്ദവും.♥️🌹🙏

    • @subashb418
      @subashb418 6 місяців тому

      കറക്റ്റ്
      ചന്ദനം തൊട്ട ക്രിസ്തു ദേവനെ പോലെ. 🙏 🙏 🙏

  • @mbvinayakan6680
    @mbvinayakan6680 Рік тому +83

    🎶ശ്രീ.തൃക്കൊടിത്താനത്തെ ഞാൻ കേൾക്കുന്നത് ഈ ദൈവീക നാദം നിലച്ചപ്പോഴാണ്! അദ്ദേഹം പാടാനും ആ ഗാനവീചികൾ ഹൃദയത്തിൽ ഏറ്റാനും ഭാഗ്യമില്ലാതെ പോയി. ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം🌷💞🙏

  • @techtravelandconquer1494
    @techtravelandconquer1494 2 роки тому +37

    എന്റെ പേരപ്പൻ ... തൃക്കൊടിത്താനം ഗോകുലം വീട്ടിൽ , headmaster ആയിരുന്നു kp കൃഷ്ണൻ നായരുടെയും നഴ്സിംഗ് സൂപ്രണ്ട് അയ C K രുക്കമിനിയമ്മയുടെയും മകൻ. കലാകാരന്മാരാണ് സഹോദരങ്ങൾ.

    • @radhikamr2075
      @radhikamr2075 Рік тому +2

      ഞാൻ ആ നാട്ടുകാരിയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തും , അമ്പലത്തിൽ പോകുമ്പോഴും അവരുടെ വീട്ടിൻറെ മുന്നിലുള്ള വഴിയിലൂടെ യാണു പോയിരുന്നത്. അവിടെ യുള്ളവരെയൊക്കെ അറിയാം

    • @sheenabiju3068
      @sheenabiju3068 Рік тому

      ​@@radhikamr2075എന്തു പറ്റിയ mariche

    • @radhikamr2075
      @radhikamr2075 Рік тому

      @@sheenabiju3068heart attack ആയിരുന്നു എന്നാണ് അറിവ്.

    • @vijayalakshmi32020
      @vijayalakshmi32020 Рік тому +2

      ​@@radhikamr2075his family..?

    • @chaithrapournamikarnavar2841
      @chaithrapournamikarnavar2841 Місяць тому

      ​@@radhikamr2075നായന്മാരെ കുടിച്ചു കുടിച്ചു മരിക്കാറുള്ളൂ.

  • @mayalakshmi5848
    @mayalakshmi5848 2 роки тому +157

    അങ്ങേക്കറിയാമോ...ആ വേർപാടിൽ ഞങ്ങൾക്കുണ്ടായ വേദനകൾ 😥😥😥
    അപൂർവ്വ സിദ്ധിയുള്ള ഗായകൻ 🙏🙏🙏🙏🙏

    • @jayaprakashpillai6095
      @jayaprakashpillai6095 2 роки тому +2

      🙏🙏

    • @srstastyworld5048
      @srstastyworld5048 2 роки тому +2

      സച്ചി മാത്രമല്ല ഇന്ദിര ചേച്ചിയും നല്ലപോലെ പാടുമായിരുന്നു. രണ്ടുപേരും ഇന്നില്ല 🙏🙏🙏🙏

    • @ShyamKumar-in1yr
      @ShyamKumar-in1yr 2 роки тому

      😭😭

    • @radhamanimohandas9958
      @radhamanimohandas9958 Рік тому

      😂😂😂😂😂

  • @chandranpk3738
    @chandranpk3738 2 роки тому +51

    സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളെ ആസ്വദിപ്പിയ്ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയ സഹോദരാ. അങ്ങയുടെ അകാല വേർപാടിൽ ഇന്നും ഞങ്ങൾ വേദനിയ്ക്കുന്നു.😔🙏

  • @surendrank1735
    @surendrank1735 3 роки тому +558

    പാട്ട് കേൾക്കുമ്പോൾ വേർപാടിന്റെ വേദന തോന്നുന്ന രണ്ടു ഗായകരാണ് തൃക്കൊടിത്താനം സച്ചിദാനന്ദനും കലാഭവൻ മണിയും.

  • @subisnair2761
    @subisnair2761 4 роки тому +80

    അതേഹം ജീവിച്ചു ഇരുന്നപ്പോൾ എനിക്കു് അറിയില്ലായിരുന്നു ബട്ട് മരിച്ചു കഴിഞ്ഞിട്ട് ആണ് എങ്ങനെ ഉള്ള സൊങ്ങ് കേള്ക്കുന്നത് അപ്പോൾ തൊട്ടു അതേഹത്തിന്റെ ഫാൻ ആണ് കാണാ കൊതി ആവുകയും ചെയുന്നു എന്തിനാണ് ഈശോര എങ്ങനെ ഉള്ളവരെ പെട്ടന് വിളക്കുന്നത് നല്ല വിഷമം ഉണ്ട് കാണാതൊണ്ട മിസ്സ്‌ യൂ

  • @ajeesabiya
    @ajeesabiya 3 роки тому +118

    എന്താ ഒരു ഫീൽ, ഹെഡ്സെറ്റ് വെച്ചു കണ്ണും അടച്ചു കേട്ടു... വേറൊരു ലോകത്തേക്ക് കൊണ്ടുപോയി ഈ അനുഗ്രഹീത ഗായകൻ... 🥰🥰🥰

  • @jessyjohn2727
    @jessyjohn2727 Рік тому +15

    എത്ര കേട്ടാലും മതിയാവാത്ത ഗാനം പാടുന്നത് ഏത് ഗായകൻ ആണെങ്കിലും അതിൽ അലിഞ്ഞു പാടുന്നു 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @rajeevkumar-to8hf
    @rajeevkumar-to8hf 2 роки тому +55

    ഒരിക്കലും മരിക്കാത്ത അനശ്വരനായ ഈ ഗായകന് മുൻപിൽ ഒരുകോടി പ്രണാമം 🙏🙏🙏
    കലാഭവൻ മണിയുടെയും, തൃകൊടിത്താനം സച്ചിദാന്ദന്റെയും വേർപാട് എന്നും മനസിനെ ആഴത്തിൽ നൊമ്പരപെടുത്തുന്ന ഓർമയാണ്.

    • @harikumarbabu5999
      @harikumarbabu5999 Рік тому

      Kalabhanmannl(⁠人⁠ ⁠•͈⁠ᴗ⁠•͈⁠)

    • @radhamanimohandas9958
      @radhamanimohandas9958 Рік тому +1

      ഈ പാട്ട് പോലെ തന്നെ ഒരു പൂവ് പറിക്കുന്ന ലഹവത്തോടെ ദൈവം ഈ പൂവ് പറിച്ചെടുത്തു വിധി ഒരു കോടി പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️😂😂😂

    • @SasiKumar-mm4it
      @SasiKumar-mm4it 13 днів тому

      🙏🙏😂

  • @vsjayan7653
    @vsjayan7653 Рік тому +13

    ദേവ ഗായക സ്വരമാധുര്യം നിലച്ചുപോയി എന്നു കരുതുന്നില്ല ഭാവ ഗന്ധർവനായി ഭൂമിയിൽ വീണ്ടും വരിക ഒരുകോടി പ്രണാമം

  • @rajeshwarankodiyath2272
    @rajeshwarankodiyath2272 2 роки тому +135

    ദൈവികമായ ശാന്തമായ മുഖം , ഒളിഞ്ഞിരിക്കുന്ന പുഞ്ചിരി, മനസ്സിനെ തലോടുന്ന ശബ്ദമാധുരി, തൃക്കോടിത്താനം അനശ്വരൻ🙏

    • @rajagopal773
      @rajagopal773 Рік тому

      തൃക്കൊടിത്താനം സച്ചിദാനന്ദൻ അവർകൾ വേർപാട് ഒരിക്കലും നികത്താൻ ആകാത്തത്. ആ ഗാനങ്ങളെ "ഹൃദയങ്ങളിൽ ആഴത്തിൽ എത്തിച്ചു"

    • @jayakrishnanachari4010
      @jayakrishnanachari4010 Рік тому

      @@rajagopal773 no

    • @unnikrishnanthekkoottayil3930
      @unnikrishnanthekkoottayil3930 Рік тому

      Best

    • @KarthiKeyan-mk7ye
      @KarthiKeyan-mk7ye Рік тому

      Sundaramaya. Aalaapanam

  • @vijayantv1890
    @vijayantv1890 Рік тому +17

    വയലാറിൻ്റെ മാന്ത്രിക സാഹിത്യത്തിൽ, LPRവർമ്മയുടെ മാസ്മരിക സംഗീതത്തിൽ, പി.ലീലാമ്മയുടെ അനുഗ്രഹീത ശബ്ദത്തിൽ പിറന്ന നാടക ഗാനം .

  • @sujathas2419
    @sujathas2419 Рік тому +19

    നമ്മൾ എന്തിനീ ഭൂമിയിൽ വന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന പാട്ട് വേദന എന്ന് മാറുമെന്നും വേദന ശമിച്ചു ഉറങ്ങുമെന്നും ഉറപ്പില്ല പക്ഷെ നമ്മൾ വന്നിടത്തേക്ക് തിരിച്ചു പോകും ശക്തമായി ഓർമ്മപ്പെടുത്തുന്നു മനുഷ്യ ജന്മം തന്നതിന് നന്ദി തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Alli1313
    @Alli1313 5 років тому +262

    മനസ്സിന് വിഷമം തോന്നുമ്പോ ഞാനീ പാട്ടുകേൾക്കും... പുറത്താരും കേൾക്കാത്ത ശബ്ദത്തിൽ മൊബൈൽ ചെവിയോടടുപ്പിച്ചുവെച്ചുകൊണ്ടു... വൈകാരികതയുടെ അതിരുകൾ അതിലംഘിച്ചുകൊണ്ടു ആ ശബ്ദം എന്നെ സംഗീതത്തിന്റെ...തിരപ്പുറത്തേറ്റി അൽപ്പസമയം അങ്ങിനെ അങ്ങിനെ... അതെ ആലാപനത്തിന്റെ സുഖലോലുപതയിൽ അഭിരമിക്കുവാൻ ഈ ശബ്ദം മതി... നന്ദി

  • @ashaunni4528
    @ashaunni4528 Рік тому +15

    പാട്ടിനൊപ്പം സങ്കടം തന്ന മഹാനുഭാവാൻ 🙏🏻🙏🏻

  • @bennypbvr
    @bennypbvr 2 роки тому +30

    പാട്ടും ശരീര ഭാഷ യും ലയിക്കുന്ന അപൂർവത.. ശാന്ത മായ മുഖം....ഈ ഗാനം കേട്ടതിനൊപ്പം അദ്ദേഹം ഇന്നില്ല എന്നത് ഒരു വേദന യായി...

  • @milindapancha924
    @milindapancha924 2 роки тому +22

    "കാനന ഹൃദയം കാണാതെ...
    ഞാനൊരു പനിനീർ ചെടി നട്ടു..... ആ..ഹ ഹാ...എന്താ..
    വരികള്.....
    ✴️പുഞ്ചിരി വിടരുംമുമ്പേ...
    നിന്നെ പിച്ചിയെറിഞ്ഞു പൂവേ....( അറം പറ്റിയ വരികൾ....🙏🙏🙏

    • @mazhamazha715
      @mazhamazha715 2 роки тому

      Anganeya marichath?

    • @arunnath9062
      @arunnath9062 Рік тому

      @@mazhamazha715 ariyanengil ennodum paranjolo

    • @nishac4195
      @nishac4195 Рік тому +1

      അനുഗൃഹീത ഗായകൻ 🙏🙏 വയലാറിന്റെ വരികളല്ലെ അനശ്വരഗാനങ്ങളിലൊന്ന്🙏🙏

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 4 роки тому +81

    ഞങ്ങളുടെ നാട്ടിൽ ഇദ്ദേഹം വന്നിട്ടുണ്ട്. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രണ്ടുതവണ. അങ്ങനെ ആ സംഗീതം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി. ഇന്നും ഓർമയിലുണ്ട്. മൺചിരാതിന്റെ മങ്ങിയവെളിച്ചത്തിന്റെ അനുഭൂതിയോടെ.... ആ പുത്തൻതിരുവാതിര..

    • @prakashm834
      @prakashm834 3 роки тому +1

      Cccccccccccccccccccccc cccccccccccccccccccccc ccc c ccccc c c c ccc c cc c c c c c c c c c c c c c c c c c v c v c c c v c c c. V v vv v v v. V vc v. Vcvcc vv vv. Vv v vcv c cv vv vcc cv cvvvvv v vvvvvvvvvvvv. Hv ,svvß

  • @rajeshbalan463
    @rajeshbalan463 2 роки тому +14

    ഈ പാട്ട് പലരും പാടി കേട്ടിട്ടുണ്ട് പക്ഷെ ഇദ്ദേഹം പാടുന്ന ഫീൽ ഒന്ന് വേറെ തന്നെ

  • @benjamintc8456
    @benjamintc8456 6 років тому +203

    കേട്ടു കൊതി തീരും മുൻപേ പോയി മറഞ്ഞു നിൻ മധുര ശബ്ദം....
    വിടരും മുൻപേ നിന്നെ പിച്ചിയെറിഞ്ഞു പൂവേ.....

    • @kmshaji8284
      @kmshaji8284 5 років тому

      Good

    • @bijumong9203
      @bijumong9203 4 роки тому

      Sheriya

    • @babyeu7509
      @babyeu7509 4 роки тому

      ഇദ്ദേഹം എങ്ങനെ മരിച്ചത്

    • @arunvijayan9553
      @arunvijayan9553 4 роки тому +2

      എല്ലാം വരും കുടി e പാവത്തിനാ കൊന്നു അനിയൻ മാര് സുഖിച്ചു ജീവിക്കട്ടെ

    • @jageshbhaii8280
      @jageshbhaii8280 4 роки тому

      SATHYAM

  • @venugopalmn898
    @venugopalmn898 4 роки тому +154

    ഓടക്കുഴലിൻ എന്തറിയാം ഇത് കേൾക്കും എൻ ഹൃദയവേദന: ''പ്രണാമം. അങ്ങയുടെ ശബ്ദമാധുര്യം കൽപ്പാന്തകാലത്തോളം മലയാള മനസ്സിൽ ജീവിക്കും: .. വേണു: ''''''

    • @manikattanam
      @manikattanam 3 роки тому +1

      L
      Lnhg

    • @vsvenunair6154
      @vsvenunair6154 3 роки тому +1

      ഈ പാട്ടിനു മുമ്പിൽ ഒരു ശിഷ്യൻ പോലും ഇല്ലാത്ത ആസ്ഥാന ഗായകൻ O

    • @dasellaparambile4744
      @dasellaparambile4744 3 роки тому

      @@manikattanam vbbhnbybuhystF

    • @swarnamsharma4260
      @swarnamsharma4260 3 роки тому

      Manassinte vedhana athu spashtm pranamam

    • @SuryaSurya-gy5jr
      @SuryaSurya-gy5jr 2 роки тому

      @@manikattanam nml

  • @krishnakumarnair4969
    @krishnakumarnair4969 6 років тому +114

    ജീവിതത്തിൽ ഇങ്ങനെ ഒരു ആളിനെ കാണാൻ കാണാൻ പറ്റിയതിനു ഈശ്വരനോട് നന്ദി പറയുന്നു .

    • @manuarchana8738
      @manuarchana8738 5 років тому +5

      ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ

    • @rajisankar298
      @rajisankar298 2 роки тому

      🙏🙏🙏

  • @surendrankr2382
    @surendrankr2382 Рік тому +17

    ഹരേ കൃഷ്ണ 🙏🌺
    എത്ര നല്ല ആലാപനം. കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ ഇനി ഒരിക്കലും അങ്ങയുടെ ഗാനാമൃതം കേൾക്കാൻ പറ്റില്ലല്ലോ പ്രിയഗായകാ... 🙏🌺🌺🌺
    വരിക ഗന്ധർവ്വ ഗായകാ വീണ്ടും
    വരിക കാതോർത്തു നില്ക്കുന്നു കാലം. 🙏🌺🌺🌺🌺❤️

  • @josephthobias7070
    @josephthobias7070 5 років тому +139

    അകാലത്തിൽ അടർത്തിയെടുക്കപ്പെട്ട പ്രതിഭ തൃക്കൊടിത്താനം സച്ചിതാനന്ദൻ.

    • @vancheeswarankrishna8440
      @vancheeswarankrishna8440 4 роки тому +5

      Sorry to hear. His songs will be everlasting. Such a God gifted talented person.

    • @welkinmedia1354
      @welkinmedia1354 3 роки тому +5

      പാവം സാറിന്റെ മുഖം അടുത്ത് കാണുമ്പോൾ ഒരു ഐശ്വര്യം ആയിരുന്നു.. കണ്ണീർ പ്രണാമം....

    • @amrithadtp1936
      @amrithadtp1936 2 роки тому

      🙏🏾

    • @rajeevrnair8066
      @rajeevrnair8066 Рік тому

      Kandu parijayappedan pattiyilla

  • @muraleedharankp487
    @muraleedharankp487 Рік тому +10

    സംഗീതം കൊണ്ട് മനസ്സിൽ കനൽ സ്മൃതികൾ സൃഷ്ടിച്ചു കടന്ന് പോയ ധന്യൽമാവ്.

  • @krishnakumarpurushothaman2516
    @krishnakumarpurushothaman2516 2 роки тому +37

    മനസ്സിന് സമാധാനവും തൃപ്തിയും നൽകുന്ന ആലാപനം. മിക്ക ദിവസങ്ങളിലും കേൾക്കാറുണ്ട്.

  • @muralimarath6251
    @muralimarath6251 2 роки тому +12

    രാഷ്ടീയ സ്വാധീനങ്ങളോ , ആരുടെയും പൃഷ്ടം താങ്ങലോ ഇല്ലാതിരുന്ന സംഗീതത്തെ മാത്രം ഹൃദയത്തിൽ കൊണ്ടു നടന്നിരുന്ന ഒരു സാധു കലാകാരൻ: വേദന യോടെയാണെങ്കിലും ഇന്നും ........ എന്നും .... ഈ ഗാനം കോടിക്കണക്കിന് ഹൃദയങ്ങളിൽ തേങ്ങി കൊണ്ടിരിക്കുന്നു ...... മഹാനുഭാവാ... ....... അങ്ങയുടെആ ത്മശാന്തിക്കായി കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyasandhya7146
    @sandhyasandhya7146 2 роки тому +5

    ഞാൻ ആദ്യമായിട്ടാണ് ഈ പാട്ടു കേൾക്കുന്നത്ര പക്ഷെ ഞാനും കരഞ്ഞു പോയി ഇപ്പോൾ താഴെഉള്ളകമന്റെ
    വായിച്ചപ്പോൾ വീണ്ടും ഞാൻ കരഞ്ഞു വല്ലാത്ത വിധിഈ ഹൃദയം ഈ പൂവിനെ പിച്ചി എറിഞ്ഞല്ലോ ദൈവമേ ഇത് ഭ യങ്കര ക്രൂ ര മായി പോയി ജീവന്റെ തുടിപ്പ് ഉള്ളകാലം ഈ പൂവിനെ ഹൃദയതോടും മാറാത്തോടും ചേർത്ത് വെച്ച് കഴിഞ്ഞു

  • @narayananvelliottu1293
    @narayananvelliottu1293 4 роки тому +32

    ഒരുപാട് പാട്ടുകൾ പാടാൻ ബാക്കിവെച്ചിട്ട് പറന്നു പോയ അനുഗ്രഹീതൻ.

  • @nandakumaranpp6014
    @nandakumaranpp6014 Рік тому +13

    പകരം വെക്കാനില്ലാത്ത
    അനുഗ്രഹീത കലാകാരന്‍.
    പ്രണാമം!!!

  • @sudarshbalakrishnan2608
    @sudarshbalakrishnan2608 4 роки тому +134

    പ്രിയ ഗായക വേർപാട്
    ഒരു വേദന തന്നെ
    പ്രണാമം

    • @6a04abhiramisudhan7
      @6a04abhiramisudhan7 3 роки тому +3

      നമിക്കുന്നു....... പ്രണാമം.......❤️❤️

    • @mohandasnv6395
      @mohandasnv6395 Рік тому

      ഹാ ഗുണികളൂഴിയിൽ
      നീണ്ടു വാഴാ..'
      എന്ന ആശാന്റെ വരികൾ ഓർമ്മവരുന്നു.

  • @JayapalMK
    @JayapalMK 3 роки тому +5

    പൂവനങ്ങൾക്കറിയാമോ ഒരു പുവിൻ വേദന
    ഓടകുഴലിനു എന്തറിയാം പാടും കരളിൻ തേങ്ങലുകൾ
    പുഞ്ചിരി വിടരും മുൻപേ നിന്നെ പിച്ചിയെറിഞ്ഞു പൂവേ....... സച്ചിയേട്ടാ ..... താങ്കളെ പിച്ചിയെറിഞ്ഞല്ലോ വിടരും മുൻപേ ...... കേൾക്കുമ്പോൾ മനസ്സിൽ തേങ്ങലുകൾ മാത്രം ..... മിഴിനീർ ...... ചാലുകൾ മാത്രം ....... പ്രണാമം

  • @premsankar.k9277
    @premsankar.k9277 4 роки тому +32

    ഈ മനുഷ്യൻ എൻ്റെ ഹൃദയം തൊട്ടാണ് പാട്ട് പാടിയത്

  • @cheriangeorge3644
    @cheriangeorge3644 3 роки тому +21

    കേട്ടാൽ മതിവരാത്ത ആലാപന ശൈലി, വേറിട്ട ശബ്ദം, ശരീരഭാഷ ലയം. ഒരുത്തമ കലാകാരന്റെ വേഷം സൗന്ദര്യം.അകാലത്തിൽ ഈ ലോകം വിട്ടു പോയ അതുല്യപ്രതിഭയ്ക്ക് പ്രണാമം!

    • @vinodrlalsalam4699
      @vinodrlalsalam4699 2 роки тому +1

      മറക്കാൻ പറ്റത്തില്ല ചിരിക്കുന്നുമുഖം, കഷ്ടമായിപ്പോയി,

  • @harikumarkn82
    @harikumarkn82 5 років тому +91

    അദ്ദേഹത്തിന്റ കച്ചേരി കേൾക്കാൻ പല സ്ഥലങ്ങളിലും പോയി ...ഇപ്പോഴും മനസിൽ നിന്നും മായാതെ നിൽക്കുന്ന മനോഹരശബ്ദം ...
    ഒരിക്കൽ അദ്ദേഹം മൈക്ക് ഓപ്പറേറ്റർ നോട് പ്രോഗ്രാമിനിടക്ക് പറഞ്ഞു ...ബാസ്സ് കൂട്ട് ...ഇനിയും കൂട്ടു ....താൻ യേശുദാസ് ഒന്നുമല്ല ...ഒരു സാധരണ കലാകാരനാണ് എന്ന് ...
    ദൈവത്തെ വെറുക്കുന്ന ഒരു സംഭവമായി ....
    ഇദ്ദേഹത്തിന്റെ വിയോഗം ....

    • @kannanskreshidershan2615
      @kannanskreshidershan2615 5 років тому +5

      HARIKUMAR K N ഇദ്ദേഹം എങ്ങനെ ആണ് മറിച്ചത്, ഇദ്ദേഹത്തെ പറ്റി അറിയുവാൻ ആഗ്രഹം ഉണ്ട് പ്ലീസ്

    • @sukumaransukumaran2962
      @sukumaransukumaran2962 5 років тому

      @@kannanskreshidershan2615dyiii

    • @mohanbadrani1525
      @mohanbadrani1525 5 років тому +4

      ദൈവത്തിന് അത്രക്ക് ഇഷ്ടപ്പെട്ടവരെ പെട്ടന്നു കൊണ്ടു പോകുമായിരിക്കും.

    • @sumirajan8519
      @sumirajan8519 5 років тому +6

      അദ്ദേഹത്തിന്റെ തറവാട് ആയിരുന്നു അവരുടെ ഐശ്വര്യം.. അത് നഷ്ടപ്പെട്ടതോടെ എല്ലാം പോയി.. നല്ലവർക്ക് ഭൂമിയിൽ ജീവിതം കുറച്ചേ ഉള്ളൂ ..

    • @shankarisharika2574
      @shankarisharika2574 4 роки тому +1

      Sumi Rajan edheham evide poyi ...marichupoyo ...
      Egane
      Ammalu padiya thulasikathir enna song kettappol ane edhehathe sredhichathe....
      Ennane marichathe ..

  • @anilkumarg494
    @anilkumarg494 3 роки тому +10

    ഇദ്ദേഹത്തെ കാണണമെന്ന് തോന്നുമ്പോൾ ഈ പാട്ടുകൾ കേൾക്കാറുണ്ട് ! ഭഗവാനെ ഇദ്ദേഹത്തിന് ആത്മശാന്തി നൽകണേമേ!

  • @sreekumargskurup
    @sreekumargskurup 5 років тому +83

    വളരെ വേറിട്ട ശബ്ദം... സ്വാച്ചിന് സാറിന്റെ ഒരു രീതി വേറെ ആണ്.. വളരെ നമുക്ക് ആസ്വതിക്കാൻ പറ്റുന്ന പാട്ടുകൾ ആണ് അദ്ദേഹം പാടിയത്... വിടരും മുൻപേ പൊഴിഞ്ഞു പോയി... അദ്ദേ ത്തിന് നിത്യ ശാന്തി നേരുന്നു...

  • @radhakrishnanpillai2477
    @radhakrishnanpillai2477 4 роки тому +54

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഗായകൻ. നമസ്കാരം. R. K. Pillai.

  • @geethanair6749
    @geethanair6749 Рік тому +9

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനവും ആലാപനവും🌷

  • @chandrannair4035
    @chandrannair4035 Рік тому +6

    പൂവിൻ വേദന ഓർമ്മയിൽ നിറച്ചുകൊണ്ട് നോവുന്ന ഓർമ്മയായി ശ്രീ സച്ചിദാനന്ദൻ . പ്രണാമം 😢

  • @rahulsathyans
    @rahulsathyans Рік тому +12

    അനശ്വരനായ ഗായകൻ എന്നും ജനഹൃദയത്തിൽ ജീവിക്കും പ്രണാമം 🙏🙏🌹

  • @vidhyatk1983
    @vidhyatk1983 4 місяці тому +1

    ഈ പാട്ട് ശാന്തമായ സ്ഥലത്ത് കണ്ണുകലടച്ചു ഒന്ന് കേട്ടുനോക്കൂ . അതിമനോഹരം . എത്ര കേട്ടാലും മതിവരില്ല . തൃക്കോടിത്തനം സദാനന്ദൻ . താങ്കൾക്കു കോടി പ്രണാമം.. 🌹

  • @welkinmedia1354
    @welkinmedia1354 3 роки тому +9

    സാർ, കേൾക്കുമ്പോൾ സങ്കടം തോന്നുന്നു... നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞല്ലോ ദൈവമേ

  • @unnilaka7144
    @unnilaka7144 6 років тому +116

    വേറിട്ട, ആസ്വാദ്യകരമായ, ശബ്ദഗാംഭീര്യമുള്ള, വരികൾ മനസ്സിൽതട്ടുന്ന രീതിയിലുള്ള ആലാപനശൈലി..
    എന്നും മനസ്സിലുണ്ടാവും

  • @manojnhallilic4615
    @manojnhallilic4615 2 роки тому +8

    കേൾക്കാൻ വൈകിപ്പോയതിലാണ് എന്റെ സങ്കടം .. ഒറ്റ കേൾവിയിൽ വരികളിലും ആലാപനത്തിലും സുഖം പകരുന്ന വേദനയായി മാറി എനിക്കീ ഗാനം '

  • @vinukattekad9283
    @vinukattekad9283 4 роки тому +60

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം.

  • @chandranpk3738
    @chandranpk3738 2 роки тому +9

    പ്രിയ സഹോദരാ, എത്ര തവണ ഈ കരളലയിയ്ക്കുന്ന ഗാനം ഞങ്ങൾ കേട്ടു .നീ അറിഞ്ഞും. അറിയാതേയും. ഇന്നും കേട്ടുകൊണ്ടിരിയ്ക്കുന്നു. ❤️ ദൃഷ്ടി പറ്റിയല്ലോ പ്രിയ സഹോദരാ😔🙏

  • @sreekumarsdsivamandirum2020
    @sreekumarsdsivamandirum2020 3 роки тому +18

    വേറിട്ട ശൈലിയിലൂടെ മലയാളിയുടെ മനം കീഴടക്കിയ പ്രിയ ഗായകനു പ്രണാമം....എത്രകേട്ടാലും മതിവരില്ല

  • @balachandranm.b3888
    @balachandranm.b3888 Рік тому +4

    🙏🌹പ്രണാമം🌹🙏
    എല്ലാദിവസവും ഏതെങ്കിലും ഒരു പാട്ട് എങ്കിലും കേൾക്കാറുണ്ട്

  • @pavithranalingalpavithrana9602
    @pavithranalingalpavithrana9602 2 роки тому +15

    പറയാൻ വാക്കുകൾ ഇല്ല എത്ര മനോഹരമായ ശബ്ദം. Good feel. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🌹

  • @ratheeshchembanadanchemban6891
    @ratheeshchembanadanchemban6891 4 роки тому +36

    സ്വർഗലോകത്ത് ഇനാദം എന്നു മുഴങ്ങുന്ന്

  • @rajalekshmigopan1607
    @rajalekshmigopan1607 Рік тому +3

    സ്വാമിജിയുടെ പാട്ട് എന്തു feel ആണ്. പ്രണാമം അദ്ദേഹത്തിന് . മനസ്സിൽ വല്ലാത്ത വിങ്ങൽ അദ്ദേഹം ഇനി ഇല്ലല്ലൊ എന്ന് ആലോചിക്കുമ്പോൾ

  • @Crazyinlove_sunny
    @Crazyinlove_sunny 2 роки тому +3

    ദുഃഖത്തോടെ മാത്രം കേൾക്കാൻ കഴിയും ഒരിക്കലും മറക്കില്ല ഈ ഗായകനെ🙏🏼🙏🏼🙏🏼🙏🏼

  • @DEVAN44
    @DEVAN44 11 місяців тому +2

    കാലത്തിനു തോൽപിക്കാനൊക്കാത്ത അനശ്വര gayakan🙏🙏🙏

  • @vijayanpillaib2963
    @vijayanpillaib2963 2 роки тому +5

    എന്തിന് വിട്ടു പോയി....എന്നും ഞങ്ങളുടെ മനസിൽ ജീവിക്കും...കണ്ണീർ പ്രണാമം...

  • @arunajayan2254
    @arunajayan2254 Рік тому +3

    ഒരു സമയത്തു ഉത്സവ പറമ്പുകളിൽ mic set ചേട്ടൻമാർ ഇടുന്നെ സ്ഥിരം ഗാനം 👍

  • @vidhyatk1983
    @vidhyatk1983 2 роки тому +4

    ഈ പാട്ട് ഏത് അസ്വസ്ഥ മനസിനെയും ശാന്തമാക്കും 🙏

  • @vijaykumark5210
    @vijaykumark5210 5 років тому +52

    ഹൃദ്യമായ ഗാനം ഈ ഗാനം ആലപിച്ച അങ്ങേയ്ക്ക് നമസ്കാരം

  • @samjosejoseph4779
    @samjosejoseph4779 2 роки тому +5

    പുഞ്ചിരി വിടരും മുന്നേ നിന്നെ പിച്ചിയെറിഞ്ഞോ പൂവേ... 💓💓💓💓💓🌹🌹🌹🌹🌹🌹❤️❤️❤️

  • @vishnus8835
    @vishnus8835 3 місяці тому +1

    ആറ്റുകാൽ വരുന്ന ഓർമ ഇപ്പോഴും... പ്രണാമം 🏵️🏵️

  • @sgcutz3648
    @sgcutz3648 2 роки тому +20

    എന്റെ അമ്മയുടെ അമ്മാവൻ ആയിരുന്നു 🥀😢🙏

    • @babuthomaskk6067
      @babuthomaskk6067 Рік тому +2

      എത്ര വലിയ നഷ്ടം മലയാളത്തിന്

    • @sgcutz3648
      @sgcutz3648 Рік тому +1

      @@babuthomaskk6067 ഒരിക്കലും മറക്കില്ല 😢

  • @mayamanoj8145
    @mayamanoj8145 4 роки тому +10

    ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ , ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, നടന്നില്ല ഇനി ഒരിക്കലും നടക്കില്ല എന്ന് വേദന യോടെ തിരിച്ചറിയുന്നു 😔😔😔.

  • @abhijith7469
    @abhijith7469 Рік тому +1

    Achachanu othiri ishttamayirunnu e song eppol achan njangalodoppam Ella e pattu kelkkumbol appane orkkunnu eppozhum e pattu kelkkumayirunnu

  • @ashithvlogs19
    @ashithvlogs19 10 місяців тому +2

    ഈ ഗാനം ഒരു നിദ്രയിലേക്ക്
    സുഖനിദ്രയിലേക്കെത്തിച്ചു.

  • @sangeethsubash7931
    @sangeethsubash7931 3 роки тому +19

    ഒരായിരം പ്രണമം 😔
    എനിക്ക് എന്തു വെഷമം വന്നാലും ഞാൻ ഈ പട്ടുകേക്കും... അപ്പോൾ മനസ്സിൽ ഒരു സന്തോഷമാ 😍

  • @kwtkwt5094
    @kwtkwt5094 Рік тому +4

    അനശ്വരനല്ല ജീവിക്കുന്നു നോവായി ഓരോ മനസിലും നൊമ്പരമായി

  • @vishnuvishnu8790
    @vishnuvishnu8790 15 днів тому

    അങ്ങേക് പ്രണാമം ,,,,,,,ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്‍റെ കീഴീല്‍ നിന്നു,,,, അര്‍ഥ്ദവത്തായ വരികള്‍ 😢😢 എവിടെയോ നഷ്ടപ്പെട്ട ഓര്‍മകള്‍ പുല്‍കുന്ന ഏതോ ഒരു ഇത്

  • @hitechmedia5830
    @hitechmedia5830 5 років тому +28

    Orikkal polum kanan sadhichillalloo ...orikkal polum nerittu kacheri kelkkan sadhichillalloo..

  • @binuachari4840
    @binuachari4840 4 роки тому +46

    ഒന്ന് കാണാൻ പറ്റാതെ പോയല്ലോ

  • @shajimangalam8250
    @shajimangalam8250 4 роки тому +42

    എത്ര മധുരമായ ശബ്ദം

  • @ramachandranmullasseril2987
    @ramachandranmullasseril2987 9 років тому +109

    മനോഹരം ...ആത്മാവിനു നിത്യശാന്തി നേരുന്നു ...

  • @Hari-st2iz
    @Hari-st2iz 7 місяців тому +1

    ഈ ഗായകൻ ഞങ്ങളുടെ വീട്ടിനടുത്തു ഇ കൊറ്റംകുളങ്ങര ക്ഷേതത്തിൽ കച്ചേരി നടത്തിയിട്ടുണ്ട് ഞാൻ സംസാരിച്ചിട്ടുണ്ട്

  • @devadasankp3662
    @devadasankp3662 Рік тому +4

    അങ്ങയുടെ ശബ്ദം അപാരം നമിക്കുന്നു

  • @namasivayanpillai4956
    @namasivayanpillai4956 2 роки тому +12

    ഒരിക്കലും മറക്കാനാകാത്ത നൊമ്പരമായി ഈ 'സച്ചി'.... 🙏🌹🙏കണ്ണടച്ചിരുന്നുകേട്ടാൽ കണ്ണുകൾ ഈറനാക്കും..ആദരാജ്ഞലികൾ🙏Rip in "ParadiZe 🌹🌹🌹

  • @shibukp6809
    @shibukp6809 4 роки тому +36

    പോയ് മറഞ്ഞു, ഒർമ്മകളിൽ മധുരസംഗീതം

  • @ajithao1234
    @ajithao1234 Рік тому +2

    വരികൾ പോലെ തന്നെ ഫീൽ ആയി പാടി 🙏🏽🙏🏽🙏🏽pranamam🌹🌹🌹🌹

  • @jayakrishnanr3030
    @jayakrishnanr3030 Рік тому +2

    ഈശ്വരൻ അദ്ദേഹത്തിന് ആയുസ് കൊടുത്തില്ല. നല്ലവർക്ക് കാലമില്ല.

  • @Syamala_Nair
    @Syamala_Nair Рік тому +2

    Ormakalil innum jeevikkunu.swvargathil irrunupadanam.pranam.orupsdu sangadam unde.

  • @ajithkumarvijitha7249
    @ajithkumarvijitha7249 3 роки тому +10

    എത്രകേട്ടാലും മതിവരില്ല ,അത്രയ്ക്ക് ഇഷ്ടമാണ്

  • @suminaasok7614
    @suminaasok7614 2 роки тому +2

    വളരെ ഇഷ്ടമുള്ള പാട്ടാണ്. ഇപ്പോൾ കേൾക്കുമ്പോൾ മനസ്സിലൊരു നൊമ്പരം

  • @shibusn6405
    @shibusn6405 10 місяців тому +1

    സോങ്ങ് രചന... സംഗീതം ആലാപനം എല്ലാം വളരേ ഇഷ്ടം ❤. By chandrika mallika.

  • @RathiK-rn3df
    @RathiK-rn3df 8 днів тому

    😢ഈ പാട്ട് സൂപ്പർ എപ്പോഴും കേൾക്കാൻ ഇഷ്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rakhilrajesh638
    @rakhilrajesh638 2 роки тому +1

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നുന്നു ഇ ത്ര യും നല്ല കലാകാരൻ നമ്മളെ വിട്ടു പി രി ഞ തി ൽ

  • @welkinmedia1354
    @welkinmedia1354 3 роки тому +4

    സാർ, ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ട അന്നു മുതൽ... എന്റെ ഹീറോ ആയതാ സാർ... വേദനയോടെ ഓർക്കുന്നു ആ സൗഹൃദം

  • @gopakumarsp1794
    @gopakumarsp1794 2 роки тому +3

    അപൂർവ്വ സിദ്ധിയുള്ളഗായകൻ അങ്ങക്ക് പ്രണാമം 🌹🌹🌹

  • @welkinmedia1354
    @welkinmedia1354 3 роки тому +5

    സച്ചി സാറെ എപ്പോഴും കേൾക്കാൻ കൊതിച്ചു പോകുന്നു സാറിന്റെ ഗാനങ്ങൾ

  • @leelaleela9817
    @leelaleela9817 2 роки тому +1

    പാട്ടു കേൾക്കുബോൾ വേർപാടിന്റെ വേദന ഓരോ വരികളും ദുഃഖം നിറഞ്ഞു തുളുബി കൊണ്ടി രുന്നു 🙏💗💗🙏വളരെ ന ന്നായി രുന്നു 🌹congratulations🌹🙏🙏🙏

  • @sunuduna6938
    @sunuduna6938 3 роки тому +2

    E patt pand othiri kettitund TV yil. Orupad estam . Veendum veednum kelkkanthonnum. Great voice

  • @yeshodharanc8893
    @yeshodharanc8893 6 місяців тому +2

    ഒരു കല്യാണത്തിന് ഗാനമേള ഉണ്ടായിരുന്നു എനിക്ക് കാണാൻ ഭാഗ്യം ഉണ്ടായി

  • @lazarbenny5133
    @lazarbenny5133 4 роки тому +23

    ത്രികൊടിത്താനം തീരാ നഷ്ടം

  • @vijaya5106
    @vijaya5106 Рік тому +1

    സഛൂ, നിൻറെ തീരാനഷടഠ വേദന എത്ര അസഹൃമാണ് എന്ന് ഞാൻ അറിയുന്നു. ഭഗവാന്റെ ഓർമ്മകൾ പോലോ തന്നെ നീയും എന്നിൽ നിന്നും മായാതെ നിൽക്കുന്നു. എഞു പറയാൻ, ജീവിതം നയിക്കുന്നു എന്ന് മാത്രം.

  • @amjaleel2523
    @amjaleel2523 3 роки тому +5

    പാടിത്തീരും മുൻപേ കൊഴിഞ്ഞു പോയ പ്രിയഗായകന് ഒരു കോടി പ്രണാമം

  • @user-hv5mm9wz1v
    @user-hv5mm9wz1v 4 роки тому +5

    Njn daily kelkkum ee paat 27..1..2020

  • @welkinmedia1354
    @welkinmedia1354 3 роки тому +5

    ദൈവമേ എപ്പോഴും കേൾക്കാൻ തോന്നുന്നു... വല്ലാത്ത ഫീൽ...

  • @balrajpk6828
    @balrajpk6828 Рік тому +3

    L PR വർമ്മ മലയാളിക്ക് സമ്മാനിച്ച ഒരിക്കലും വിലമതിക്കാനാകാത്ത ഒരു സമ്മാനം അത് ഇന്ന് തുടച്ച് മിനുക്കി വീണ്ടും വേദികളിൽ എത്തിച്ച ആ വലിയ കലാകാരന് എന്റെ പ്രണാമം🙏🙏🙏

  • @kumarmehrakarichali3091
    @kumarmehrakarichali3091 2 роки тому +3

    പുഞ്ചിരി വിടരും മുമ്പേ പിച്ചി എറിയപ്പെട്ട പുഷ്പമേ പ്രണാമം

  • @lathar5890
    @lathar5890 6 місяців тому

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് കേൾക്കുമ്പോൾ അദ്ദേഹം ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സങ്കടം ഒരുകോടി പ്രണാമം 🙏🙏🙏

  • @aram7117
    @aram7117 Рік тому +3

    ഗാന രചയിതാവിന്റെ പേര് നൽകാതിരിക്കരുതായിരുന്നു... ഈ പാട്ടിന്റെ വിജയത്തിൽ വരികൾക്കുള്ള പ്രാധാന്യം മറക്കരുത്..