Underwater Ferry Train from France to UK | കാർ ട്രെയിനിൽ കയറ്റി കടലിനടിയിലൂടെ (Euro Tunnel) യാത്ര

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 377

  • @sanumraj9742
    @sanumraj9742 10 місяців тому +31

    ഞാൻ skip ചെയ്യാതെ ഫുൾ വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ നല്ല കാഴ്ചകൾ സമ്മാനിക്കുന്ന സുജിത് ഏട്ടന് എല്ലാ വിധ അനുഗ്രഹങ്ങളും

  • @christallight8425
    @christallight8425 10 місяців тому +55

    അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു. അതിശയിപ്പിക്കുന്ന കാഴ്ചകൾക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല. 🌹😍

  • @Jobless536
    @Jobless536 10 місяців тому +6

    അന്നും ഇന്നും എന്നും കണ്ടെന്റ് ക്വാളിറ്റി നിലനിർത്തുന്ന ഒരേ ഒരാൾ ആണ് സുജിതേട്ടൻ❤

  • @User96374
    @User96374 10 місяців тому +21

    ഇംഗ്ലീഷ് ചാനൽ വഴി uk യിലേക്കൊരു യാത്ര. അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു

  • @murshi-d5x
    @murshi-d5x 10 місяців тому +26

    India yil hugli river adiyil ith pole oru tunnel metro inauguration kazhinnu ee adutha divasam ❤❤❤

  • @akkulolu
    @akkulolu 10 місяців тому +20

    കാണാകാഴ്ചകൾ കണ്ടതിൽ ഒരുപാട് സന്തോഷം. Especially your tunal yathra. Great sujith. Big salute for u and ur friends ❤️❤️🥰🥰👌👌

  • @repairingnature5505
    @repairingnature5505 10 місяців тому +23

    ക്യാഷ് ചിലവില്ലാതെ യൂറോപ് കാണാൻ സാധിച്ചതിൽ നന്ദി സുജിത് ഭായ് 😊

  • @sreejaanand8591
    @sreejaanand8591 10 місяців тому +5

    Amazing 😍 and very happy to see your friendship ❤

  • @soofimohd
    @soofimohd 10 місяців тому +3

    The great you tuber. I appreciate your skill..anchoring wonderful ❤️

  • @chackobabu6404
    @chackobabu6404 10 місяців тому +3

    മുന്ന് പേരും അടിപൊളി 💪

  • @EtherealExcerpts
    @EtherealExcerpts 10 місяців тому +6

    Sujithinte channel vazhi Europinte kazhichayilekke oru yatra❤😂

  • @suseeln
    @suseeln 10 місяців тому +8

    French food is not junk food. It is the most elaborate cuisine in the world.

  • @kamalkurian4229
    @kamalkurian4229 10 місяців тому +3

    Thankyou sujith for this video.Even i live in uk nowonly i understood how its works ..

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +1

    Wow... France ലെ ഗ്രാമങ്ങൾ എന്ത് ഭംഗി ആണ്.മനസിന്‌ ഒരു സന്തോഷം ആ പച്ചപ്പ് ഒക്കെ കണ്ടപ്പോൾ.എന്നാണോ നമുക്കൊക്കെ ഒന്ന് അവിടം visit ചെയ്യാൻ കഴിയുക....

  • @Krishnarao-v7n
    @Krishnarao-v7n 10 місяців тому +8

    Under Water Ferry Train Feani To UK Journey Video Views & Amazing Information 👌 Videography Excellent 👍👍💪💪

  • @HamdanMuhammadHamdan-eh1ju
    @HamdanMuhammadHamdan-eh1ju 10 місяців тому +4

    Fasil bro പൊളിയാണല്ലേ 😂😂 thug

  • @ssudeeptha
    @ssudeeptha 10 місяців тому +1

    Super vlog...❤oru rekshayillatha experience...nalloru kanakazhcha anu a tunnel koode ulla car yatra on train ❤ this was new info for me...thank u for amazing Paris trip experience❤

  • @jayaramvadakke8780
    @jayaramvadakke8780 10 місяців тому +3

    I have been in France 10 yrs back but this train exp very good. It's amazing

  • @rasheedabanu7703
    @rasheedabanu7703 10 місяців тому +2

    Underwater ferry ride is amazing. Wonderful Videos. Enjoyable One. 😊😊😊

  • @rebeccaganesh75
    @rebeccaganesh75 10 місяців тому +1

    That was a great experience Sujith! The three of you in a car, the car in the train and the train in the sea. Oh my I just can’t believe it. The three of you seem to be enjoying like anything😄

  • @preetisarala3851
    @preetisarala3851 10 місяців тому +4

    Beautiful scenery, neat & clean .wish we could keep our country also tidy

  • @sudeeshdivakaran6217
    @sudeeshdivakaran6217 10 місяців тому +2

    Nammude Calkatta ilum under water train service inaugurated ❤❤❤❤

  • @vasanthirajagopal4802
    @vasanthirajagopal4802 7 місяців тому

    അസാധ്യം .. 🙏 wonderful

  • @balkeesvv242
    @balkeesvv242 10 місяців тому +1

    Sujith innu oru albbutha kazchha ayirunnu. Kadalindiyiloodeyulla engineering vismayam
    Athishayippichhu👌

  • @ambilibiju993
    @ambilibiju993 10 місяців тому +1

    Woww....amazing video. ...❤❤❤❤adutha train yaathrayil abhiye koode koottam ayirunnu....

  • @philipgeorge7753
    @philipgeorge7753 10 місяців тому +5

    Undoubtedly amazing experience🙌

  • @ravichandranv6344
    @ravichandranv6344 9 місяців тому

    Very informative high quality video Sir.

  • @munavirismail1464
    @munavirismail1464 10 місяців тому +3

    സുജിത്തിന്റെ വീഡിയോ ക്വാളിറ്റി × യൂറോപ്. പൊളിക്കും

  • @genpt007
    @genpt007 9 місяців тому

    Francinte grama bangiyum PINNE nammude TUNEL TRAIN JOURNY with CAR... ADIPOLITTOOOO.... SUPER EXCITEMENT..... Sujith broyil koodi namukkum neril kanda feel....

  • @meeradevik4333
    @meeradevik4333 10 місяців тому +1

    Great Experiance Sujith

  • @Asherstitusworld
    @Asherstitusworld 10 місяців тому +13

    Underwater Ferry Train From France to UK Video Amazing Sujith Cheta France series was so Nice 😊

    • @TechTravelEat
      @TechTravelEat  10 місяців тому +3

      Thanks a ton

    • @amruthulprakash
      @amruthulprakash 10 місяців тому

      @@TechTravelEat aa train expensive alle!

    • @best9059
      @best9059 10 місяців тому +1

      Reply idunnath jolykkaranaano all sujitho?????

  • @rajalakshmi3149
    @rajalakshmi3149 10 місяців тому

    Nice video.... Watching your video after so many days... feels refreshing.... had a busy schedule last few weeks

  • @ajithkunjumon2113
    @ajithkunjumon2113 10 місяців тому +1

    Kidilan video
    .. Waiting for tmrw❤

  • @Faisal786kunnampalli
    @Faisal786kunnampalli 9 місяців тому

    ലോകത്ത്‌ ഒരുപാട്‌ അല്‍ഭുതം കണ്ടു vloger മാർ ഉള്ളത് കൊണ്ട് thanks😊

  • @SumeshkichuVlogs
    @SumeshkichuVlogs 10 місяців тому +2

    Wow pwoli.. Underwater ferry train ride is amazing experience. Very happy for that..❤️❤️👌✌️

  • @ashil_prem
    @ashil_prem 10 місяців тому +4

    പണ്ട് euro truck simulator game കളിച്ചത് ഓർമ വരുന്നു...😂

  • @YadhuKrishna-eh9ve
    @YadhuKrishna-eh9ve 10 місяців тому +2

    Sujith chettan polliyalli ❤❤❤

  • @hebalwilfred1525
    @hebalwilfred1525 9 місяців тому

    Adipoli video🤗

  • @anupkumar8257
    @anupkumar8257 10 місяців тому +2

    Adipoli knowledgable❤👌👌👌

  • @sunilchellan8306
    @sunilchellan8306 10 місяців тому +9

    Kolkata underwater metro opening ayi Bro... This video Amazing 🥰🥰

  • @Sai-mq2ls
    @Sai-mq2ls 10 місяців тому +5

    French fries are not french.It's origin is Belgium.😅
    Ratatouille is a famous french dish.
    Frog legs n snails are also french delicacies😊

  • @gajananwandekar
    @gajananwandekar 10 місяців тому

    Fantastic yoyage under the sea chanel. U have a got amazing experience. ❤

  • @akshayanair1912
    @akshayanair1912 10 місяців тому +1

    Chettan polichu ❤

  • @MohamedIbrahim-qi1kq
    @MohamedIbrahim-qi1kq 4 місяці тому

    You are lucky to have so many friends.

  • @nisarraseena2991
    @nisarraseena2991 10 місяців тому

    അടിപൊളി ബ്രോ

  • @KiranGz
    @KiranGz 10 місяців тому +1

    Superb experience French tunnel

  • @ronaldo910
    @ronaldo910 10 місяців тому

    Most professional vlogger❤

  • @SarojiniVijayan-k8b
    @SarojiniVijayan-k8b 10 місяців тому +2

    Barcelonayil pokumbol camp nou stadium tour cheyyumo

  • @naveeshvk4506
    @naveeshvk4506 10 місяців тому +2

    Please visit Germany next time . In Germany on the highways there is no speed limit at most of the stretch . You can travel even at 200 or 250 kmph 😀 . I can take you for a drive 😀. I am Frankfurt

  • @jibinpg667
    @jibinpg667 10 місяців тому +1

    Super👍

  • @shaaakings
    @shaaakings 9 місяців тому +1

    Bro Dubai credit cards works almost all gas stations in Europe

  • @preethyaram1486
    @preethyaram1486 10 місяців тому

    Really an amazing experience!! 👍🥰

  • @sabu5296
    @sabu5296 10 місяців тому

    Super duper mega hit.

  • @GafoorGafoor-w1h
    @GafoorGafoor-w1h 10 місяців тому +2

    Bro nte video quality adipoli 10|10❤

  • @MohamedIbrahim-qi1kq
    @MohamedIbrahim-qi1kq 4 місяці тому

    വൈപ്പിൻ to ഫോർട്ട് കൊച്ചി ഒരു ടണൽ ഉണ്ടായിരുന്നെങ്കിൽ.🤩

  • @fliqgaming007
    @fliqgaming007 10 місяців тому +2

    Underwater Ferry was amazing 🤩
    Enjoying the trip with 3 Bros 😉😍

    • @adith-c1m
      @adith-c1m 10 місяців тому +1

      Nee enjoy cheytho

  • @JeevanThomas-777
    @JeevanThomas-777 10 місяців тому +2

    Big fan of you sujith uncle

  • @sherlyjoseph5550
    @sherlyjoseph5550 9 місяців тому

    Super 🎉🎉🎉🎉❤❤❤

  • @beenaalexander7033
    @beenaalexander7033 10 місяців тому

    Great, thanks

  • @velrajaharumugasamy6027
    @velrajaharumugasamy6027 10 місяців тому

    Adboli Super 👌👌

  • @vipin_raj_vj
    @vipin_raj_vj 10 місяців тому

    ഇത് അന്യായം ബ്ലോഗ് ആയിരുന്നു സുജിത്ത് ബ്രോ അണ്ടർഗ്രൗണ്ട് ട്രെയിൻ അത് ഇത്രയും കടലിനടിയിൽ കൂടി വാഹനങ്ങൾ കൊണ്ടുപോകാൻ പറ്റുന്ന സൗകര്യങ്ങളുള്ള അതിനെക്കുറിച്ച് കേട്ടപ്പോഴേ എക്സൈസ്മെന്റ് ആയിരുന്നു കണ്ടപ്പോൾ അത് അതിനെക്കാളും അടിപൊളി 😍 ഞങ്ങൾക്കും ഇത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു💪😇

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 10 місяців тому +2

    നിങ്ങളുടെ ഈ സുഹൃത്തുക്കൾ യാത്ര യിലൂടെ പരിജയം ആയത് ആണോ അതോ മുന്നേ നിങ്ങളുടെ കൂടെ പഠിച്ചത് ആണോ .. സുജിത് ഏട്ടാ ആൻസർ പറയു .. എന്നും ഈ സ്നേഹം ഉണ്ടാവട്ടെ

    • @libinvr2001
      @libinvr2001 10 місяців тому

      യാത്രയിലൂടെ ആണ് ബ്രോ

  • @kirannair6518
    @kirannair6518 10 місяців тому

    Intelligent traveller 😍😍😊😊

  • @noushartalk5418
    @noushartalk5418 10 місяців тому

    പുതിയ കാഴ്ചകളും, പുതിയ അറിവുകളും കിട്ടിയ ഒരു vlog ആയിരുന്നു ഇത്, education system ഒക്കെ എത്ര develepment വളരെ fast ആയി നടക്കുന്നു. ഇവിടെ ഒന്നും പറ്റാഞ്ഞിട്ടല്ല, വേണ്ടാ എന്ന് വെച്ചിട്ടാണ്, സ്വയം കോടി ആസ്തി ഉണ്ടാക്കിയിട്ട് മതി, നാട് നന്നാക്കൽ എന്നാ നിലപാട് എപ്പോഴാണ് മാറുക, പ്രതീക്ഷയോടെ ഒരു പൗരൻ ☹️😄

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 місяців тому +1

    Wonderful Great beautiful congratulations hj Best wishes thanks

  • @ms.athull
    @ms.athull 10 місяців тому +3

    1st comment ❤❤🎉

  • @mevmat1580
    @mevmat1580 10 місяців тому +2

    Bro why don't you upload videos in 4k?

  • @Ajmal267
    @Ajmal267 10 місяців тому +2

    Ship il travel cheyumo please munne travel cheythaa video super an oru vattam kude onn cheyumo…….

  • @cars-s3q
    @cars-s3q 10 місяців тому +1

    Wow 😍

  • @aadithyanms7339
    @aadithyanms7339 10 місяців тому +1

    Helo big fan ane bro broent alam video nan kanum ❤❤

  • @bicycleprofessor3879
    @bicycleprofessor3879 10 місяців тому +1

    Empirio aramani adipoli anallo❤

  • @merlinesonij4314
    @merlinesonij4314 10 місяців тому

    Super video brother....

  • @jomajo5291
    @jomajo5291 10 місяців тому +1

    Hii sujithetta videoke waitingayirunu😊😊😊😊

  • @soul9778
    @soul9778 10 місяців тому

    Ambo AdiPoli🤩❤

  • @sadalata1
    @sadalata1 9 місяців тому

    Great experience that were displayed

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 10 місяців тому

    Polichu ❤

  • @Manga_mad
    @Manga_mad 10 місяців тому +1

    I hope tech travel will travels whole world

  • @AnnieAbraham-h2b
    @AnnieAbraham-h2b 10 місяців тому +1

    Nice vlog God bless you all

  • @Role377
    @Role377 10 місяців тому +1

    അടിപൊളി ❤ 😊

  • @FAHAD-P-P
    @FAHAD-P-P 9 місяців тому

    അടിപൊളി

  • @krishnadasp7370
    @krishnadasp7370 10 місяців тому

    യൂറോ ട്രെയിൻ എക്സ്പീരിയൻസ് very fantastic blog. 🌹🌹🌹🌹🌹🌹🌹🌹👍🏿 krishnadas.p. kozhikode.

  • @enemy404
    @enemy404 10 місяців тому +3

    Aniyannum chettanum kudee yt kathikkum 😂🔥🔥

  • @MohammadIqbal-v5q
    @MohammadIqbal-v5q 10 місяців тому

    Wonderful travel video beautiful place beautiful train idea super very nice looking fantastic super scene wondrfool looking sùper food very tasty food happy enjoy all family God bless you

  • @maheshmurugan5776
    @maheshmurugan5776 10 місяців тому

    Again come back Background music... ☺️☺️☺️👍👍👍

  • @melbinwilson5200
    @melbinwilson5200 10 місяців тому

    Spperb 😊

  • @raieskp2595
    @raieskp2595 9 місяців тому

    ❤❤എന്റെ പൊന്നോ ജീവിതം എന്തൊരു അടിപൊളി ❤️❤️❤️🙏🙏🙏🙏🙏🙏

  • @Nabi941
    @Nabi941 10 місяців тому +2

    Big fan❤

  • @ljvlog245
    @ljvlog245 10 місяців тому

    Incredible journey... Dear Brothers.... Enjoy ❤

  • @dhivyasajeev
    @dhivyasajeev 10 місяців тому +2

    Oru doubt choyichotte? Uk Europyill allee, europe contitent?

  • @letitiabejoy5770
    @letitiabejoy5770 10 місяців тому +1

    Wow ❤

  • @dhwanicreations
    @dhwanicreations 9 місяців тому

    Wow super❤

  • @Madhav_Editz_king
    @Madhav_Editz_king 10 місяців тому +3

    When you go to barcelona please go to camp nou stadium please broo ❤

  • @sreekalaca1648
    @sreekalaca1648 10 місяців тому

    👌 video

  • @statuscornerofficial7424
    @statuscornerofficial7424 10 місяців тому +1

    tech travel eat videos ennum kaanunnavar. ❤❤❤❤. Like

  • @joicythomas3619
    @joicythomas3619 10 місяців тому

    Adipoli super

  • @fliqgaming007
    @fliqgaming007 10 місяців тому

    Nice 😍👍🏻

  • @Solivagant970
    @Solivagant970 10 місяців тому

    It's wonderful experience ❤.

  • @JasKas-jh9im
    @JasKas-jh9im 10 місяців тому +2

    ഞങ്ങളുടെ കോളേജിലും പൊളിറ്റിക്സ് ഇല്ല മലപ്പുറം. പെരിന്തൽമണ്ണ💕

  • @mallus171
    @mallus171 10 місяців тому

    34:58 aa chiriyum aa dialogum 😂🤣🤣 hhhaha

  • @BoneyAntony25
    @BoneyAntony25 10 місяців тому

    FIFO ,LIFO ❤❤ First in first out and Last in first out.