മഞ്ചുഷക്ക് ഒപ്പം പുതിയ ഗവർണർ ! | MEDIA MALAYALAM | MM TALKS | DHANYA SHEKARAN | PARTHAN T C KARAYAD

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 149

  • @abdullatheefp2174
    @abdullatheefp2174 День тому +53

    പുതിയ ഗവർണർക്ക് കേരളത്തിലുള്ള ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ശക്തമായ തീരുമാനങ്ങൾ എടുക്കുവാൻ കഴിയുമാറാകട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു..♥️♥️👑

    • @busywithoutwork
      @busywithoutwork 15 годин тому

      @@abdullatheefp2174 yes two 🚩side of one coin.. One side new governor sahab other side of arif bhai 🚩

  • @shobhamt1209
    @shobhamt1209 2 дні тому +103

    എത്രയും വേഗം നവീൻ ബാബു സർ ന് നീതി കിട്ടട്ടെ

    • @pgn4nostrum
      @pgn4nostrum День тому +1

      ബാലുവിനും നീതി കിട്ടണം

  • @harichandrakurup
    @harichandrakurup 2 дні тому +38

    അടിപൊളിയായി

  • @bhargavikn2865
    @bhargavikn2865 2 дні тому +36

    Big salute. Manjusha very good പുറകോട്ടു മാറരുതേ

  • @sunnyjoseph9253
    @sunnyjoseph9253 2 дні тому +59

    മഞ്ജുഷ ജയിക്കണം അത് ഒരു നല്ല മലയാളത്തിനു അത്യാവശ്യം ആണ് അവസാനം വരെ പോരാടുക നീതി കിട്ടും ഗവർണർ കൂടെ ഉണ്ടെങ്കിൽ ഉറപ്പ് വേറെ ആരും കാണില്ല പിന്നെ ദൈവം കൂടെ കാണും

    • @susheelau2000
      @susheelau2000 День тому +3

      മഞ്ജുഷയ്ക്ക് സപ്പോർട്ട് ആയിട്ട് കേരള ജനത കൂടെയുണ്ടാകും 🙏🙏

  • @VasuAk-rc6ui
    @VasuAk-rc6ui 2 дні тому +50

    ലങ്കാദഹനം!ഹനുമാൻ വന്നു 🥰🥰🥰🥰👏👏👏👍👍

  • @thankammaraju9868
    @thankammaraju9868 2 дні тому +37

    മുഖ്യമന്ത്രി പറയുന്നിടത്ത് ഒപ്പിടാൻ മാത്രം വരുന്ന ഗവർണർ ആണെന്ന് വിചാരിച്ചു സ്വാഗതം ചെയ്യാൻ പോയ പിണറായിയും കൂട്ടരും 😂😂😂

    • @ayyappadas5800
      @ayyappadas5800 День тому

      ജഡ്ജിക്ക് പഠിക്കാൻ സമയം വേണം. ഗവർണർ ഇതിലെന്താ ചെയ്യാൻ.

  • @krishnakumar-v9d
    @krishnakumar-v9d 2 дні тому +27

    എനിക്കും ഹൈ കോടതി യുടെ ഈ തീരുമാനത്തിൽ സംശയം തോന്നി തുടങ്ങി

  • @lillyct2906
    @lillyct2906 День тому +10

    നീതിക്കൊപ്പം എല്ലാവരും ഉണ്ടെട്ടോ.... Manju👍🏻👍🏻👍🏻👍🏻🙏🙏❤️🙏

  • @geekris7543
    @geekris7543 День тому +28

    മഞ്ജുഷക്കു സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും

  • @sivasankarapillai8912
    @sivasankarapillai8912 День тому +7

    കോടതിയുടെ തീരുമാനം വൈകുന്തോറും തെളിവുകൾ നഷ്ടപ്പെടും.

  • @SomasekharanpillaiSoman
    @SomasekharanpillaiSoman День тому +3

    നല്ല കാര്യം

  • @premachandran5391
    @premachandran5391 День тому +11

    കാതുകുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവൻ വന്നല്ലോ ❤

  • @jinlyn3656
    @jinlyn3656 2 дні тому +9

    Hi Dhanya. . Thank you👍👍👍

  • @sunilkumar-fz2ni
    @sunilkumar-fz2ni День тому +17

    CBlഅന്യോഷണം തന്നെ വേണം നവീൻ കേസിൽ മഞ്ജുഷ ഗവർണറെയും കാണണം ഹൈക്കോടതി CBI ക്ക് വീട്ടില്ലെങ്കിൽ മഞ്ജുഷ സുപ്രിം കോടതിയിൽ പോകണം

    • @ashin9726
      @ashin9726 День тому

      C. B. I. ക്കുവിടുവാൻ
      പോകുന്നില്ലെന്നുതോന്നുന്നുകാരണംവാദം കഴിഞ്ഞുവിധി പറയാൻ
      ഇത്ര നീണ്ടതുകൊണ്ടുതോന്നിയതാണ്

  • @radhakrishnanasha4898
    @radhakrishnanasha4898 День тому +7

    മഞ്ജുഷയും മക്കളും ഉറച്ച തീരുമാനം എടുക്കണം ഗവർണർ അല്ല അതിന് മുകളിൽ പോകേണ്ടി വന്നാലും
    സത്യസന്ധനായ അദ്ദേഹത്തിനു വേണ്ടി മുന്നിട്ടിറങ്ങണം. സത്യം തെളിയും അല്ലെങ്കിൽ അവർ തെളിയിക്കും. 🙏

  • @GopaC-x8o
    @GopaC-x8o 2 дні тому +12

    He is from our country, a Maharashtrian, all the best sir 👍
    അദ്ദേഹം ഞങ്ങളുടെ നാട്ടിൽ നിന്നുമാണ്, മഹാരാഷ്ട്രീൻ ആണ്, എല്ലാ ആശംസകളും സർ 👍

    • @busywithoutwork
      @busywithoutwork День тому

      Lage raho governor sahab
      Ami tumcha barobar ahei
      Justice for navin sir🎉

    • @MANIKMKMani
      @MANIKMKMani День тому

      Sir welcome welcome new giverner

  • @shobhageorge6968
    @shobhageorge6968 21 годину тому +3

    മഞ്ചു ഷാ മാഡാം ഇനി പേടിക്കേണ്ട നമ്മുടെ ബഹു:ഗവർണർ സൂപ്പർസ്റ്റാർ ആണ് നീതിക്കൊപ്പുനില്ക്കുന്ന ബഹു: അദ്ദേഹം നീതിനടത്തിത്തരും എന്ന് മഞ്ചുഷയ്ക്കും നമ്മു ൾ ജനങ്ങൾക്കും ഉറപ്പായും വിശ്വസിക്കാം ---....... സത്യമേവ ജയതേ🙏💪💪💪

  • @pgn4nostrum
    @pgn4nostrum День тому +5

    സത്യം വദ
    ധർമ്മം ചര

  • @SajithKumar-rg4ly
    @SajithKumar-rg4ly 2 дні тому +28

    സൈലന്റ് എപ്പോൾ ആണ് വയലന്റ് ആകുന്നതെന്ന് അറിയില്ല.
    അതാണ് സൂക്ഷിക്കേണ്ടത്.

  • @sajithasulaiman4382
    @sajithasulaiman4382 День тому +8

    മഞ്ചുഷക്ക് നീതി ലഭിക്കണം.

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 2 дні тому +10

    👍👍👍

  • @sivasankaranperickatra4503
    @sivasankaranperickatra4503 23 години тому +2

    ദിവ്യ ഉൾപ്പടെ എല്ലാവരും മഞ്ജുഷക്കൊപ്പം 👍

  • @vikramannair8886
    @vikramannair8886 20 годин тому +1

    കമ്മൽ ഇട്ടവൻ പോയപ്പോൾ കടുക്കൻ ഇട്ടവൻ വന്നു, ഇനി തീപാറും

  • @AbclkjM
    @AbclkjM 15 годин тому +1

    NewgovernorkeralaIndian.❤❤❤❤❤❤❤❤❤😢😢😢😢😢😊😊😊😊😊😊

  • @roshnasra8851
    @roshnasra8851 2 дні тому +6

    If the governor could bring justice to this family and Naveen Babu what more we need. May wisdom and justice govern him. Salute you great soul🙏

  • @saraswathigopakumar7231
    @saraswathigopakumar7231 День тому +5

    ജയ് ഭാരത്‌

  • @AbclkjM
    @AbclkjM День тому +3

    MalayalamNewsbigSalute.sir❤❤❤❤❤❤❤😮😮😮😮

  • @ChandranOtp-bh6hx
    @ChandranOtp-bh6hx День тому +2

    ഞങ്ങളുടെ മെഡിക്കൽ കോളേജ് ഞങ്ങളുടെ ഡോക്ടർ ഞങ്ങളുടെ പ്രതികൾ, അങ്ങിനെ ആർക്കെങ്കിലും തോന്നിയോ,

  • @AbclkjM
    @AbclkjM День тому +3

    Newgovernorverygoodman.jaisreeRam❤❤❤❤❤❤❤❤😊😊😊

  • @premakumar2681
    @premakumar2681 День тому +6

    വിധി തിങ്കളാഴ്ചയല്ലേ? വിധി അനുകൂലമായാലോ എതിരായാ ലോ എങ്ങിനെയായാലും ഗവർണറെ കാണാം. ഒപ്പം സുപ്രീം കോടതി യിൽ പോകേണ്ട കാര്യവും പ്രധാനമാണ് വിധി എതിരായാൽ '

    • @susheelau2000
      @susheelau2000 День тому +1

      അട്ടിമറി ഉണ്ടാകും വിധിയിൽ കാരണം ആദ്യം ഉണ്ടാരുന്ന ഹൈ കോടതി ജഡ്ജിയെ മഞ്ജുഷ പോകുന്നതറിഞ്ഞു കേസ് ഫയൽ ചെയ്യും മുൻപ് മാറ്റിയിരുന്നു.. പുതിയ ജഡ്ജി എന്ത് എങ്ങിനെ വിധി പറയും എന്നൊക്കെ കാത്തിരുന്നു കാണാം.. പെരിയ കേസ് വിധി കൂടി ഉദാഹരണം ആണ്

  • @sudharmmar8333
    @sudharmmar8333 3 години тому

    ദൈവം കൂടെയുണ്ട് ആ നല്ല മനുഷ്യന് വേണ്ടി ആ രണ്ടു പിഞ്ചു പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ഈശ്വരൻ പ്രവർത്തിക്കും ധൈര്യമായിട്ട് മഞ്ജുഷ മുന്നോട്ടു നീങ്ങാൻ

  • @anandannair2621
    @anandannair2621 22 години тому +1

    Dear Ms Manjusha,
    Go ahead. Don't leave them. You will get justice. Don't believe even Mr. Naveen's relatives also.

  • @MANIKMKMani
    @MANIKMKMani День тому +1

    Yes reshuffle the pilice ....must....all the best governor saab🙏🌹

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 День тому +2

    🙏🙏🙏👌👌👌👌

  • @prempv3368
    @prempv3368 2 дні тому +9

    ജയ് 👍🏿ജയ് 👍🏿 R S S 💪🏿💪🏿💪🏿

  • @ManikandanNair-s9k
    @ManikandanNair-s9k 2 дні тому +6

    ❤❤❤❤ നമസ്തേ ജീ

  • @jnanaprakashs4104
    @jnanaprakashs4104 День тому +1

    ഏതു വിധേനയും ആ രെ സമീപിച്ചിട്ടായാലും തനിക്ക് നീതി കിട്ടണമെന്ന ധൃഡനിശ്ചയത്തോടെയുള്ള നെട്ടോട്ടത്തിലാണ് പാവം മഞ്ജുഷ!
    എല്ലാവരുടെയും പിന്തുണ അവർക്ക് ലഭിക്കട്ടെ!😢

  • @mohandaska8630
    @mohandaska8630 День тому +2

    ജയ് ജയ് ഗവർണർ 🫅🫅🫅

  • @balagopalr5167
    @balagopalr5167 День тому +2

    ഒന്നും നടക്കില്ല. ലാവ്‌ലിൻ കേസ് എന്താണ് സുപ്രീം കോടതിയിൽ ആർക്കും വേണ്ടാതെ എന്നും മാറ്റി വക്കാൻ മാത്രം വിധിക്കപ്പെട്ട് കിടക്കുന്നത് എന്ന് ആലോചിച്ചാൽ മതി

  • @rosammavarghese2392
    @rosammavarghese2392 День тому +1

    Very good decision

  • @sunipmathews2451
    @sunipmathews2451 День тому +2

    Very good.
    He will send to CBI enquiry

  • @pradeepak1784
    @pradeepak1784 День тому +1

    ശബരിമല പെണ്ണ് കേറ്റൽ വിഷയത്തിൽ ഈ പഴയ sfi ക്കാരന് റോൾ ഉണ്ടായിരുന്നു എന്ന് കേൾക്കുന്നു ആണെങ്കിൽ കൂലി വരമ്പത്തു കിട്ടി പോയി 🤔

  • @RibinSamuel
    @RibinSamuel День тому +2

    ഇതിനെതിരെ. പ്രതിപക്ഷം. പ്രതികരിക്കുന്നില്ല.

  • @MANIKMKMani
    @MANIKMKMani День тому +1

    Jai governor saab..

  • @abyamathews
    @abyamathews День тому +3

    ഒരു പ്രധിപക്ഷം വേണ്ടേ ❤

    • @onlookerhedgehog9083
      @onlookerhedgehog9083 День тому

      അവന്മാർ ഉറക്കമാണ്, പൊട്ടന്മാരായ മലയാളി കൊവർ കഴുതകൾ 2026 വിജയിപ്പിക്കും എന്ന് അവർക്ക് അറിയാം. പിന്നെ ആര് CM ആകണം ആകണ്ട എന്ന തിരക്കിലാകണം 😂

  • @berthelomiadss795
    @berthelomiadss795 День тому +4

    ഈ ചോരകുടിയന്മാരെ ആരെ നിയന്ത്രിക്കാൻ ദൈവം ആരെയെങ്കിലും അയക്കും എന്നത് തീർച്ച😊😊

  • @jayaprakash6774
    @jayaprakash6774 День тому +1

    എ ച്ച പൈ നേതാവ് ആർച്ചോ ഇനി എവിടെ ഒളിക്കും

  • @SathiGopi-v9e
    @SathiGopi-v9e День тому +3

    Lanka....tharkkan.... Hanuman..vannu.... congrats...governor... Sir..

  • @balachandrakv6661
    @balachandrakv6661 2 дні тому +4

    🌹🌹🌹🌹😅😅😅😅😅😅

  • @narayananp6701
    @narayananp6701 День тому +1

    Anitha mam ❤❤❤❤❤❤❤❤

  • @sivadaspallippurath1081
    @sivadaspallippurath1081 День тому +1

    നേരേ വാ നേരേ പോ... കബാലി ഡായ്.... പരനാറീടേ നല്ലകാല൦... പാവ൦ ല്ലേ... 😂😂😂😂

  • @jodseyksamuel7205
    @jodseyksamuel7205 День тому +1

    പിണറായിയെ അമിട്ട് കൈവിടും എന്ന് നിങ്ങൾ കരുതുന്നുണ്ടോ........!!!

  • @kkhari5217
    @kkhari5217 День тому +1

    What happened to the high court judgment regarding the CBI, enquiry?
    Vanished?

  • @govindram6557-gw1ry
    @govindram6557-gw1ry День тому +3

    ഏതായാലും ദിവ്യയുടെ അടപ്പിളകും.😮

  • @shylamp6022
    @shylamp6022 22 години тому +1

    എല്ലാം കാലഘട്ടത്ത 4:11 4:11

  • @vinodinit3720
    @vinodinit3720 День тому +1

    Allthebest. Manjusha.CPM.ANUBHAVIKKAN.POKUNNU😮😮😮😮😮

  • @rajivnair1560
    @rajivnair1560 2 дні тому +3

    Most Appropriate Movement. May God Bless The Law Deprived Family -- To Come Out Successful In Their Attempts To Get JUSTICE.

  • @wilfredphilip3995
    @wilfredphilip3995 День тому

    കൊള്ളാം മക്കളെ ഗവർണറെ നിങ്ങൾ എല്ലാം കൂടി ഒരു വഴിക്കാക്കും...

  • @rekhars6667
    @rekhars6667 2 дні тому +2

    2050 വരെ RSS കാരൻ തന്നെ ആയിരിക്കും കേരള ഗവർണർ ആയി ലോക അവസാനം വരെ കമ്മി യൂണിറ്റ് ന് ആ ഭാഗ്യം കിട്ടില്ല 😁

  • @sanalkumar.s8993
    @sanalkumar.s8993 2 дні тому +2

    അങ്ങിനെയൊക്കെ ഗവർണർ പറഞ്ഞോ 😂😂😆🤣🤣🤭🤭🤭🤭🤭🤭🤭

    • @parthantc4996
      @parthantc4996 2 дні тому

      അതെ ഇന്നലെ 8.55 ന് പറഞ്ഞു

  • @Satheesan-w9n
    @Satheesan-w9n 2 дні тому +2

    എടപ്പകത്തു നിന്നും നീതി ലഭിക്കുമോ?

  • @sasidharanpillai2382
    @sasidharanpillai2382 2 дні тому +5

    Thamilnadu Courtil Case Koduthal Vallathum Nadakum

  • @ManiMani-w4w9k
    @ManiMani-w4w9k День тому

    ❤❤❤💯 Rait

  • @sreedharank1638
    @sreedharank1638 День тому +3

    ഉള്ളിൽക്കുടി എന്തെങ്കിലുംവിലപേശൽ നടക്കുന്നുണ്ടോ ആവോ

    • @busywithoutwork
      @busywithoutwork День тому

      Pure RSS bro
      Shame in by such negative thinking, go and support Khangress 😈yr name will be sreedhar khan👿
      Ekraho saath raho..

  • @amani9259
    @amani9259 День тому +3

    Naveen babu kudumbathinu neethi kiitan Governer idepedanam.

  • @sunipmathews2451
    @sunipmathews2451 День тому +1

    CM will get nice Pani eppol
    Next governor 🦁

  • @jayasreejayamohan7314
    @jayasreejayamohan7314 2 дні тому +4

    ADM nu neethi kittatte 🙏🙏🙏

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 дні тому +2

    New Kerala State Governor is not going to give peaceful sleep if their performance is against common man's aspirations. Truth & Honest are the watchwords of any RSS pracharak. If any pracharak becomes Governor , he / she is not going to deviate from the path.

  • @SunilKumar-ib7wd
    @SunilKumar-ib7wd День тому +1

    Jan 15 നു 3 മാസം കഴിയും. അതിനു ശേഷം CCTV footages നഷ്ടപ്പെടും

  • @ppkrishnanmaster5877
    @ppkrishnanmaster5877 День тому +1

    ഹൈക്കോടതിയിൽ നിന്ന് മഞ്ജുളക്കനുകൂല വിധി കിട്ടില്ല. എഴുതി വെച്ചോ. കാരണം പരസ്യമായി പറയുന്നില്ല. എങ്ങിനെയെങ്കിലും സർക്കാ റിന് അനുകൂല വിധിയുണ്ടാകാനാണ് സാധ്യത -
    ഒരു കണ്ണൂർക്കാരൻ

  • @pushpkaran771
    @pushpkaran771 День тому +1

    As quick as possible manjusha must meet new Governor PM and Home minister immediately to get CBI enquiry of this murder

  • @gopalakrishnanp1957
    @gopalakrishnanp1957 День тому +1

    മക്കളേ നിങ്ങൾക്ക് തെറുപറ്റി എന്നു തോന്നുന്നു കാരണം നവീൻബാബുവിൻ്റെ കുടുംബം ഒരു കമ്യൂണിസ്റ്റു കുടുംബമാണെന്ന് നിങ്ങൾക്ക് അറിയില്ലേ അതുകൊണ്ട് കമ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ കാര്യം കമ്യൂണിസ്റ്റു സർക്കാർ നോക്കിക്കൊള്ളും എന്ന് ഗവർണർ ചിന്തിച്ചു കൂടെന്നില്ലല്ലോ. അതുകൊണ്ട് കൂടുതലായി ഗവർണർ ഇതിൽ ഇടപെടും എന്ന് തേന്നുന്നില്ല.

  • @krishnadasr5024
    @krishnadasr5024 2 дні тому +2

    Bjp,rss,may be any other partyman, whether he is good or bad. It is the matter.he is surely good,

  • @sunilvlogs1229
    @sunilvlogs1229 День тому +1

    ഹിമാചൽ govornor

  • @radhakrishnanmk9791
    @radhakrishnanmk9791 День тому +1

    😂🎉🎉🎉

  • @BijuPoochothiyil
    @BijuPoochothiyil День тому +1

    ജയ് rss🙏

  • @RibinSamuel
    @RibinSamuel День тому +1

    ഇതിനൊരു. തീരുമാനം. വരുമോ.

  • @jyothishjs12345
    @jyothishjs12345 День тому +1

    CBI VARNAM SATYM THELLIYANAM

  • @RajanM-eh7fr
    @RajanM-eh7fr День тому +1

    Court enthanu anagathadhu
    Avar rashtra padhiye kananam

  • @sudhanair6018
    @sudhanair6018 День тому +1

    മഞ്ജുഷ മാഡത്തിന്റെ ഭാഗ്യമാണ്. ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പുലിയായിരുന്നെങ്കിൽ പുതിയ ഗവർണ്ണർ ശ്രീ. ആർലേക്കർ.പുപുപുലിയാണെന്നാണ് കേൾവി. എഡിഎം നവീൻബാബുവിന്റെ ആത്മാവിനും, കുടുംബത്തിനും നീതി കിട്ടട്ടെ എന്ന് ആശിക്കാം പ്രാർത്ഥിക്കാം.

  • @4ueu5uruG8r83jt
    @4ueu5uruG8r83jt День тому +1

    Satyam Shivam Sundaram Satyam tab to Masti

  • @sasil9644
    @sasil9644 2 дні тому +1

    Now RSS and CPM have good relations .

  • @joymathew7420
    @joymathew7420 2 дні тому +2

    SRI NARENDRA MODHI BHARIKKUNNA INDIA MAHARAJYATTHU , LAVLIN CASE CENTURY ADIKKAN MATTI VACHIRIKKUNNU !

  • @chandranmp832
    @chandranmp832 2 дні тому +2

    ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയാതെ കാര്യം പറഞ്ഞു പോകൂ പാർത്ത

  • @kbrnair1527
    @kbrnair1527 2 дні тому +3

    4:02

  • @mohandasdamodaran3268
    @mohandasdamodaran3268 День тому +1

    കോടതി മഞ്ജുഷ യോടും കുടുംബത്തോടും കാണിക്കുന്ന അനീതിയാണ് അത് വൈകി കിട്ടുന്ന നീതി അനീതിയാണെന്ന് കോടതി മനസ്സിലാക്കണം

  • @CSNair-cg1jg
    @CSNair-cg1jg 2 дні тому +5

    ആർലേക്കാർ വിചാരിച്ചാലും ഒന്നും നടക്കില്ല കാരണം ഗവൺറിനും മുകളിൽ ആണ് പിണറായി എന്നാണ് തോന്നുന്നത് .

  • @sreedharank1638
    @sreedharank1638 День тому

    പണത്തിൽ മയങ്ങാത്തവർ എത്ര പേരുണ്ട്

  • @RibinSamuel
    @RibinSamuel День тому

    സർ. പ്രതിപക്ഷം. നോക്ക്. കുത്തിയാണോ.

  • @chandramohananc7253
    @chandramohananc7253 2 дні тому +1

    ചുമ്മാ കാണാകുണ പറയാതെ കാര്യം പറ.

  • @vijaykumarpillai424
    @vijaykumarpillai424 День тому

    ❤️🪷❤️

  • @MANIKMKMani
    @MANIKMKMani День тому

    Cbi cbi....shavam theenikal.

  • @ranibiju8192
    @ranibiju8192 День тому

    ബോഡി ദഹിപ്പിക്കുന്ന കളഞ്ഞില്ലേ മാഢം

  • @prasadbr5718
    @prasadbr5718 57 хвилин тому

    മഞ്ജുഷ ജീവിച്ച് ഇരിക്കുമോ...?

  • @SudhakaranNarayanan-j8z
    @SudhakaranNarayanan-j8z День тому +1

    Nee oke CPMne theerkan nokkiyittu varshangal aayee. Oopuke ollu😂

  • @pradeepdubal4143
    @pradeepdubal4143 16 годин тому

    😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 дні тому +2

    Justic for the late Navin Babu is Justice for the Common man. Let Navin Babu is CPM or Naxalite, but if he is a straight forward & duty bound officer, Governor Arlekar Sir will not spare them. Wait & watch.

  • @chandranvn4709
    @chandranvn4709 День тому

    Oru Desa Snehi Aaya Governor Manjusha Yude Kudumbhathine Sahayikkum.iniyenkilum AnthamKongikalil Pratheeksha Veanda.

  • @jayasreek2079
    @jayasreek2079 День тому

    Keralathe pidichu kettunnavar varanem ivanmarude kalasem keeranem