Italian Bullet Train at 300 KMPH - Pisa to Rome High Speed Train - ഒരു ഇറ്റാലിയൻ ട്രെയിൻ യാത്ര

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 346

  • @Mr_John_Wick.
    @Mr_John_Wick. 9 місяців тому +42

    Fazil bro പോയപ്പോൾ ഒരു വിഷമം... രണ്ടാളും നല്ല vibe ആയിരുന്നു.... ❤️❤️❤️

  • @budgie143
    @budgie143 9 місяців тому +42

    ഫാസിൽ bro ഇപ്പോൾ camera യ്ക്ക് മുമ്പിൽ set ആയി. So beautiful gentleman combination between you two. Love you bros❤❤❤
    Advance Eid Mubarak Fazil bro❤

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 9 місяців тому +45

    ഫാസിൽ bro സുജിത് bro 🥰👍🏽👍🏽👍🏽

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +177

    *ബുള്ളറ്റ് ട്രെയിനിൽ പോകാത്ത ആരൊക്കെ nd 😌😌😌😌*

    • @noushartalk5418
      @noushartalk5418 9 місяців тому +51

      ഞാൻ എന്റെ വീട്ടിൽ നിന്ന് മാങ്കാവ് to വട്ടക്കിണർ ദിവസവും ബുള്ളറ്റ് ട്രെയിൻ ലാ പോകുന്നെ ☹️

    • @MuhammedNihal-ci6mx
      @MuhammedNihal-ci6mx 9 місяців тому +9

      Injee achaann

    • @CLASH_WITH_FARHAN
      @CLASH_WITH_FARHAN 9 місяців тому +1

      😂😂​@@noushartalk5418

    • @abhilashanilkumar4212
      @abhilashanilkumar4212 9 місяців тому +7

      കെ റെയിൽ വരും കേട്ടോ 😂

    • @Jonekan
      @Jonekan 9 місяців тому +3

      nintauppaumma

  • @fliqgaming007
    @fliqgaming007 9 місяців тому +12

    Adipoli Video 🤩❤
    Rome and Vatican Vlogs waiting to see 😍

  • @akhilabraham187
    @akhilabraham187 9 місяців тому +16

    1:52 Proud Moment Sujith Etta❤

  • @akkulolu
    @akkulolu 9 місяців тому +20

    ഫാസിൽ ബ്രോ പോയത് വിഷമമായി കെട്ടോ. നല്ലൊരു ഫ്രണ്ട് ആണ് ഫാസിൽ. സുജിത് you are so pungchual. All the best for ur future journeys ❤️❤️🥰🥰👌🏻👌🏻

  • @abubakerthasreef8892
    @abubakerthasreef8892 9 місяців тому +7

    Number 1 travel blogger in 🇮🇳

  • @sijuscaria1135
    @sijuscaria1135 9 місяців тому +1

    ഫാസിൽ ബ്രോ യാത്ര പറഞ്ഞപ്പോൾ ഒരു വിഷമം
    A perfect gentleman
    You both are very great combination
    Very best wishes for your upcoming trips

  • @iconic_r1
    @iconic_r1 9 місяців тому +5

    Sujithettante videos kanumbo namukum oru inspire anu.... Enthayalum orunal inshallah ellam kananam 🤍✨

  • @MrKvkuruvilla
    @MrKvkuruvilla 9 місяців тому +2

    Fazil is a good friend. Good quality he has.

  • @muhammeddanishak6688
    @muhammeddanishak6688 9 місяців тому +7

    സുജിത് ബ്രോ, നവോഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന രാജ്യമാണ് ഇറ്റലി. ലോകത്ത് ഏറ്റവും കൂടുതൽ മാർബിൾ ഉൽപാദിപ്പിക്കുന്ന രാജ്യവും ആണ്. ആഫ്രിക്കൻ വംശജർ അവിടെ കുറെയുണ്ട്, കാരണം ഇറ്റലി പണ്ട് ഏറ്റവും കൂടുതൽ കോളനികൾ ഉണ്ടാക്കിയിട്ടുള്ളത് ആഫ്രിക്കയിലെ രാജ്യങ്ങളിൽ ആണ്.

    • @cal7348
      @cal7348 9 місяців тому

      We have +100k illegal immigrants every year from Africa.. After obama and france (Sarkozy) attack Gheddafi and libia

  • @sinugeorge5164
    @sinugeorge5164 9 місяців тому +10

    la vita è bella. You could have gone to Florence from Pissa it's near.

  • @PrabhaKulukkalloor
    @PrabhaKulukkalloor 9 місяців тому +7

    Fazil Sujith ningalellavarum super standard vlog

  • @nisarraseena2991
    @nisarraseena2991 9 місяців тому +2

    ബുള്ളറ്റ് ട്രെയിൻ അടിപൊളി ബ്രോ

  • @johnyjosepharicatt5753
    @johnyjosepharicatt5753 9 місяців тому +2

    Very happy Bon voyage to dr Fasilbro🎉

  • @sebastianvinu2180
    @sebastianvinu2180 9 місяців тому +1

    Yes fasil bro poyathu valare vishamam undayi mattu arekalum sujith bro ku pattiya travel companion always fasil bro 😊

  • @beautifulworld4267
    @beautifulworld4267 9 місяців тому +7

    29:00 സ്റ്റേഷൻ വ്യത്യാസമുണ്ട് ഭായ് . ട്രാക്കിൽ പ്ലാസ്റ്റിക്ക് വേസ്റ്റും , മനുഷ്യ വിസർജ്യവും ഇല്ല

  • @jameskuntharayil6778
    @jameskuntharayil6778 9 місяців тому +1

    Beautiful experience! Hi Sujith and Fasil, you both are made for each other 😂. Sujith " Peet..saa' is awesome 🧀🥗...

  • @binunronia2029
    @binunronia2029 9 місяців тому +4

    Benvenuto in Italia😊🇮🇳🇮🇹

  • @Mrtribru69
    @Mrtribru69 9 місяців тому +1

    Pisa town il nalla kaazhchagal! I have been to Pisa on a day trip from Florence city. From railway station we took a bus to the location of the leaning tower of Pisa. It was too warm summer. So, took a taxi back to train station. City of Florence is beautiful. It has so much history. I think Milan central station is the biggest and most impressive in Italy.

  • @lathikaramachandran4615
    @lathikaramachandran4615 9 місяців тому +7

    We r also went like that it's wonderful... God bless u.. I liked Italy v much....

  • @Role377
    @Role377 9 місяців тому +6

    ഇറ്റാലിയിൽ വന്നിട്ട് ഫെരാരി & ലംബോർഗിനി ൻെറ ഷോറൂമിൽ പോകാമായിരുന്നു

  • @renillazar8805
    @renillazar8805 9 місяців тому +3

    കാത്തിരിക്കുകയായിരുന്നു ♥️❤️

  • @nihalkprakash8070
    @nihalkprakash8070 9 місяців тому +1

    Italy is so beautiful.. Cant wait to see Rome videos

  • @Saifunneesamullappally9843
    @Saifunneesamullappally9843 9 місяців тому +36

    നോമ്പ് നോറ്റ് വീഡിയോ കാണുന്നവർ ആരൊക്കെ😆👍

    • @afsalafzi1303
      @afsalafzi1303 9 місяців тому +1

      Nomb nott UA-cam kaanaruth haram aanu

    • @craftcity9948
      @craftcity9948 9 місяців тому +3

      ​@@afsalafzi1303appo neeyo😅

    • @vishnup6232
      @vishnup6232 9 місяців тому +1

      Njanilla, nallom food kazhichu

  • @santhoshkumar.g6266
    @santhoshkumar.g6266 9 місяців тому +1

    സുജിത്ത് ഭായ് ഹായ്
    "ഉലകം ചുറ്റും സുജിത്ത്ബൻ"
    Best of luck bro 🎉

  • @thetrueartist9261
    @thetrueartist9261 9 місяців тому +4

    8:53 sujithetta ath Guiseppe Garibaldiyanu, addeham italiye unify cheyyan sahayichoo..

  • @sajithakallambali5697
    @sajithakallambali5697 9 місяців тому +2

    Your combination is super keep it up

  • @Humans__are__Strong
    @Humans__are__Strong 9 місяців тому +3

    സുജിത് ഏട്ടാ hi...
    Videos എല്ലാം സൂപ്പർ ആണ് ഫാസിൽ ബ്രോ പോയപ്പോൾ എനിക്കും ഒരു വിഷമം പുള്ളി സൂപ്പർ ആയിരുന്നു, സാരമില്ല ലണ്ടനിൽ വെച്ച് കാണാം അല്ലെ 👍...

  • @sebastianvinu2180
    @sebastianvinu2180 9 місяців тому +1

    Fasil bro miss u lot waiting for u both next trip ❤

  • @hebalwilfred1525
    @hebalwilfred1525 9 місяців тому +1

    Adipoli video🤗

  • @user-ajlan
    @user-ajlan 9 місяців тому +4

    Wow Amazing🎉

  • @LP-ff8fk
    @LP-ff8fk 9 місяців тому +1

    Excellent vlog
    ..really enjoyed watching it 👌👏

    • @TechTravelEat
      @TechTravelEat  9 місяців тому

      Thank you so much 🙂

    • @thomaspj1247
      @thomaspj1247 8 місяців тому

      Really enjoyed - a silent cass episode..... Bullet train travel was the cherry on top.

  • @KiranGz
    @KiranGz 9 місяців тому +2

    Lalettan❤italian tour TTE❤

  • @nirmalk3423
    @nirmalk3423 9 місяців тому +7

    Awesome 👌 next time whenever you get an opportunity please try to visit African countries such as Kenya,Tanzania etc as they are famous for wildlife (serengeti,masai mara etc)

  • @Krishnarao-v7n
    @Krishnarao-v7n 9 місяців тому +11

    Pisa To Rome 300Kmpch Bullet 🚅 Journey Video Views Amazing Information 👌 Videography Excellent 👍👍💪💪

  • @jitheshpanikkath
    @jitheshpanikkath 7 місяців тому

    Wow, so very nice good train awesome 👌 chine place nice beautiful... 👍 ❤❤❤❤❤

  • @abhilashraghavan
    @abhilashraghavan 9 місяців тому +3

    Italy ഇൽ ചെന്നിട്ട് pizza എന്നു പറയാൻ പഠിച്ചില്ല.... 'Peet sa' ആണ് കേട്ടോ... 👍👍👍

  • @SUTHI_KANNUR
    @SUTHI_KANNUR 9 місяців тому +25

    Highlights ozhivakkuu plsss🎉

  • @joemol2629
    @joemol2629 9 місяців тому +1

    എങ്ങോട്ട് camara വച്ചാലും super frames ആണല്ലോ കാണുന്നത് super ❤❤❤

  • @uszama_
    @uszama_ 9 місяців тому +3

    Yess you are going to Switzerland 😍👍🏻

  • @Nightwitch-c4u
    @Nightwitch-c4u 4 місяці тому

    എന്നെ ഈ vlogs കൂടുതൽ ആകർഷിച്ചത് trainilum, bus ലും പോകുമ്പോൾ അതിലെ ചുറ്റുപാടിനെ കുറിച്ച് വിവരിക്കുന്നതാണ്. Seating, environment. അത്‌ ഇനിയും വേണം, orupad trinil, busil ponam. Vlog idanam bro. 🥰🥰❤️❤️

  • @gikkujoseph2598
    @gikkujoseph2598 9 місяців тому

    Super video❤❤🥰🥰

  • @maheshmdk5446
    @maheshmdk5446 9 місяців тому +4

    Fazil bro❤

  • @anirudhanv538
    @anirudhanv538 9 місяців тому +2

    സംഭവം കൊള്ളാം യാത്രയിൽ Trin യാത്രയിൽ ഔട് സൈഡ് കൂടി കാണിച്ചാൽ ഗ്രാമ ഭഗി കൂടി കാണിച്ചാൽ സൂപ്പർ ആയിരുന്നു

  • @echusvlog6671
    @echusvlog6671 9 місяців тому +2

    ഫാസിൽ ബ്രോ ഫുൾ നോമ്പ് എടുക്കാൻ സാധിക്കട്ടെ സുജിത് ബ്രോ ഒറ്റക്കയല്ലേ ❤❤❤

  • @hridhyam7023
    @hridhyam7023 9 місяців тому +2

    Adipolli Vlog 💗✨

  • @TRABELL5423
    @TRABELL5423 9 місяців тому +1

    It seemed like a good concept. A gathering, days before the exam. Here, most of us are the ones who don't even let our children to take a breath when the exam is near.

  • @alvinrozario4523
    @alvinrozario4523 9 місяців тому

    Pisa A Garibaldi is a person who fought for unity of italy. The inscription below his name is the year in which the statue is put on it is read as 1892 in roman numerals.

  • @chackobabu6404
    @chackobabu6404 9 місяців тому +1

    Beautiful vedieo 👍👍

  • @EtherealExcerpts
    @EtherealExcerpts 9 місяців тому +5

    Sujith ishttam❤❤

  • @jaynair2942
    @jaynair2942 9 місяців тому +1

    Awesome buddy.! Italy is of course so beautiful.! The view from the train is great. As you rightly said..stations are similar to our railway stations in Mumbai.! Same vibe, excluding the crowd.! But..of course, station premises are speckles and well maintained than in Mumbai.! And also the public transport systems are super and comfortable.!

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 місяців тому

    സൂപ്പർ എക്സ്പീരിയൻസ് 👏🏻👏🏻👏🏻👏🏻🌹👍🏻👍🏻👍🏻🙏🏻❤🎉

  • @jaisreedasharadh
    @jaisreedasharadh 9 місяців тому +2

    Superb video❤✨

  • @shameemap3712
    @shameemap3712 9 місяців тому +1

    Sujith bai & fasil bro combination ❤❤❤

  • @RAHUL-b2
    @RAHUL-b2 9 місяців тому

    Sujith and faazil 👌❤❤

  • @arunsreesreeku1975
    @arunsreesreeku1975 9 місяців тому +1

    ലോകത്ഭുധത്തിലെ ഒന്ന് ആണ് ലാലേട്ടനും ❤❤

  • @Rahul-iu7jl
    @Rahul-iu7jl 9 місяців тому

    പൊളി വീഡിയോ 👌👌👌👌

  • @rohithunni2885
    @rohithunni2885 9 місяців тому +1

    Sujith... which mobile service provider are using for Europe throughout...is it single or multi & the Tarrif

  • @Asherstitusworld
    @Asherstitusworld 9 місяців тому +3

    Amazing Video Sujith Cheta 😊

  • @ZeenathVp-m7j
    @ZeenathVp-m7j 9 місяців тому +3

    കാത്തിരിക്കുകയായിരുന്നു

  • @niranjanasreekumar2230
    @niranjanasreekumar2230 9 місяців тому +2

    Sourdough Pizza chains are growing in India, maybe next time you can try that instead of Dominos or Pizza hut to relish the authentic taste. Great Video :)!!

  • @tanzeels9544
    @tanzeels9544 9 місяців тому +1

    35:32 Abhijith bhakthan International loading through tech travel eat😅. All the best for your journeys.

  • @zubinjoshygeorge1455
    @zubinjoshygeorge1455 9 місяців тому

    👍💪💪💪💪 good video

  • @jayachandranr4705
    @jayachandranr4705 4 місяці тому

    Editing is super

  • @jomonvadakkan3600
    @jomonvadakkan3600 9 місяців тому

    ഫുൾ പവർ 🥰👌👍🕺

  • @tomokozzzz
    @tomokozzzz 9 місяців тому +1

    8:48 cbse class 10 padichavark ariya.....Garibaldi 💪💪

  • @ShijumonShibu
    @ShijumonShibu 9 місяців тому

    Sujith bro south africa il pokanam Nigeria avide valiya oru church onde AE Adepoy it’s a huge church must visit.

  • @Riyasck59
    @Riyasck59 9 місяців тому +2

    ലാലേട്ടൻ❤❤❤❤

  • @KottaKunhi
    @KottaKunhi 9 місяців тому +1

    Dr ഫാസിൽ bro ബായ് bay

  • @siddarthahebbar8190
    @siddarthahebbar8190 9 місяців тому +2

    Adipoli ❤️

  • @MISTON_GLK
    @MISTON_GLK 9 місяців тому

    Fazil bro poyath veshamm ettanum alu nala combination ayrunnu

  • @tuttumittu9960
    @tuttumittu9960 9 місяців тому +1

    15:10 appoo barcelonayil pokkunille

  • @mcnairtvmklindia
    @mcnairtvmklindia 9 місяців тому

    Beautiful video ❤️🙏

  • @manojnair9343
    @manojnair9343 9 місяців тому

    Lalettan ❤

  • @Mohammed_D_1
    @Mohammed_D_1 9 місяців тому +6

    SSLC pareeksha samayth tech travel kannunna njan😅😅😅😅

  • @renjithharidas2988
    @renjithharidas2988 9 місяців тому

    Pocket adikkarudey naatilekku swaghatham🎉🎉🎉

  • @ravichandranv6344
    @ravichandranv6344 9 місяців тому

    nice video

  • @manuprasad393
    @manuprasad393 9 місяців тому

    അടിപൊളി കൊള്ളാലോ😊😊

  • @MISTON_GLK
    @MISTON_GLK 9 місяців тому

    Uff video ❤❤

  • @FAHAD-P-P
    @FAHAD-P-P 9 місяців тому

    Great

  • @ranjithranji8995
    @ranjithranji8995 9 місяців тому

    Super adipolee ❤

  • @gajananwandekar
    @gajananwandekar 9 місяців тому

    Eagerly waiting to see Vatican City.

  • @Soumyathelakkat
    @Soumyathelakkat 9 місяців тому

    Adipoli🥰🥰🎉🎉🎉.

  • @aswin5370
    @aswin5370 9 місяців тому +1

    1st♥️

  • @mekozhur1
    @mekozhur1 9 місяців тому

    In Europe when you book your ticket you have the option to order food also.

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 місяців тому

    Great beautiful congratulations hj Best wishes thanks

  • @AnnieAbraham-h2b
    @AnnieAbraham-h2b 9 місяців тому

    Nice vlog tks for sharing

  • @RajeshRavindranathan
    @RajeshRavindranathan 9 місяців тому +2

    woah Bombardier is a Canadian Aircraft manufacturer and they make trains in Italy!

    • @Mrtribru69
      @Mrtribru69 9 місяців тому

      Dont they make their own trains also in Italy?! I have travelled in Italian train, two high speed types, and 2 types of intercity trains

    • @RajeshRavindranathan
      @RajeshRavindranathan 9 місяців тому

      @@Mrtribru69 I have no idea bro, I never been to Italy.

  • @Nyconee
    @Nyconee 9 місяців тому +2

    INB trip 3 alle india on rail next cheyyu

  • @ABYTISSAC
    @ABYTISSAC 9 місяців тому

    സൂപ്പർ

  • @lailasiddiqui263
    @lailasiddiqui263 9 місяців тому

    32:17, Angie who is sitting in front of you understands Malayalam !

  • @sivadasanklp868
    @sivadasanklp868 9 місяців тому +1

    ഹായ് ഹായ് സുജിത്ത് 💞💞👌🏻

  • @vishnupillai300
    @vishnupillai300 9 місяців тому +1

    Sonia gandhiyude sthalam..Ferrari,lamborghini,Ducati,MV Augusta,Aprilia...Italia..❤❤

  • @rajkrishnan3616
    @rajkrishnan3616 9 місяців тому

    Super 🎉🎉

  • @ShajiManshad1
    @ShajiManshad1 9 місяців тому

    Good video. Been to 63 countries already, never tried a bullet train 😄

  • @vipin_raj_vj
    @vipin_raj_vj 9 місяців тому

    Airbnb എടുത്ത സ്ഥലത്ത് ആളുകൾ എഴുതി വെച്ചിരിക്കുന്ന കണ്ടില്ലേ അത് എഴുതിവെച്ചിരിക്കുന്നത് അവരൊരു സ്ഥലത്തിന്റെ മാപ്പിളിന്റെ അടിസ്ഥാനത്തിലാണ് പിൻ ചെയ്തിരിക്കുന്നത് 😜😍👌

  • @soumyashivrajan
    @soumyashivrajan 9 місяців тому

    What is the name of airbnb for reference so that next time we can also opt that place. These kind of info will be helpful who is planning to visit and looking for good stay and near to train station.

  • @visuals7666
    @visuals7666 9 місяців тому

    Nice video👍🏻♥️