പ്രധാനമന്ത്രി കസേരയിട്ട് ഇരുന്ന ദ്വീപിൽ | Island Hoping to Bangaram, Thinnakkara Island, Lakshadweep

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 273

  • @TechTravelEat
    @TechTravelEat  7 місяців тому +46

    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadweep/experience/?category=tour&

    • @UDAY_YT_MJ7
      @UDAY_YT_MJ7 7 місяців тому

      Bro anikku bro ne nalla ishttava + rishi

    • @prathibha3124
      @prathibha3124 7 місяців тому +1

      For tripuntold Any customer executive person or any office address to check any specific queries.

    • @sangeethasuresh00
      @sangeethasuresh00 7 місяців тому

      Is there a way to get a hold of a person to speak to, rather than a bot sending all automated information?

    • @helvinhentry2893
      @helvinhentry2893 7 місяців тому

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @ആൻസിബേക്കറി
      @ആൻസിബേക്കറി 7 місяців тому

  • @noorjahan2556
    @noorjahan2556 7 місяців тому +39

    എൻ്റെ നാട് ❤ ബംഗാരം എന്നും ലക്ഷദ്വീപുകാർക്കും പോവാൻ ഇഷ്ടമുള്ള ഒരു സ്ഥലം തന്നേയാണ് എൻ്റെ ഉപ്പാ ടൂറിസം മാനേജർ ആയിരുന്ന ടൈമിൽ ഒരുപാട് തവണ പോയിട്ടും ഇപ്പൊഴും പോവാൻ അഗ്രഹിക്കുന്ന ഒരു സ്ഥലം. വീടും നാടും ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട്. ഈ പെരുന്നാൾ ദിവസവും പ്രവാസലോകത്തിൽ നിന്ന് ഇത് കണ്ടു ഓർമകൾ പുതുക്കുകയണ്.😊 TTE vlogs അദ്യമായി കണ്ടുതുടങ്ങീയത് തന്നെ നിങ്ങൾ 4 വർഘം മുൻബ് ചെയ്‌ത ആ ലക്ഷദ്വീപ് വ്ലോഗിലുടേയായിരുന്നു. ഇന്നും അതെ ആവേശത്തോടെ എല്ലാ വീഡിയോസും കാണൂന്നു. ഒരുപാട് സന്തോഷം എൻ്റെ നാടിൻ്റെ മനോഹാരിതയെ ലോകത്തിനു മുമ്പിൽ കൊണ്ടുവന്നതിനു🤗 ❤

  • @Najilami
    @Najilami 7 місяців тому +192

    പക്ഷെ പരിമിതമായ സൗകര്യങ്ങളോട് കൂടി ജീവിച്ചു ശീലമായത് കൊണ്ടാവാം,ഞങ്ങൾക്ക് ഇവിടം സ്വർഗമാണ്.. 😍

    • @amalachu9761
      @amalachu9761 7 місяців тому +8

      നിങ്ങടെ ഭാഗ്യം ആണ് ബ്രോ ഇത്... എനിക്ക് അവിടെ ജനിച്ചാമതിയായിരുന്നു

    • @Najilami
      @Najilami 7 місяців тому +1

      👍

    • @Amour722
      @Amour722 7 місяців тому

      ഇക്കരെ നിക്കുമ്പോ അക്കര പച്ച 😂 അവിടെ മെഡിക്കൽ എമർജൻസി ഉണ്ടായാൽ ഹെലികോപ്റ്റർ വഴി കൊച്ചിയിൽ എത്തണം.. പഠനത്തിനു കേരളത്തിൽ വരണം ​@@amalachu9761

    • @leader7021
      @leader7021 7 місяців тому +2

      Such a peaceful place 😊

    • @sarinaabubacker5900
      @sarinaabubacker5900 7 місяців тому +2

      6 വർഷം മുൻപ് ലക്ഷദ്വീപ് കാണാൻ ഭാഗ്യം കിട്ടിയിരുന്നു - ഒരാഴ്ച - അഗത്തി - ബംഗാരം , അന്ത്രോത്ത് ഉൾപ്പെട 5 ദ്വീപുകൾ കണ്ടു - ബംഗാരത്തെ ലഗൂൺ അപാരം
      Ship ൽ ആണ് Plan ചെയ്തത് - പക്ഷെ പിന്നെ ഫ്ലൈറ്റ് ൽ മാറി - അതു കൊണ്ട് അഗത്തി 3 ദിവസം താമസിച്ചു - 'tour Package അല്ലാതെ ആയത് കൊണ്ട് നാട്ടുകാരുമായി ഇടപഴകാൻ പറ്റി - ഇപ്പോഴും സൗഹൃദം തുടരുന്നു

  • @Aleena-k4v
    @Aleena-k4v 7 місяців тому +102

    മാല് ദീപ് യാത്ര ഒഴിവാക്കി എല്ലാവരും നമ്മുടെ ലക്ഷ്യദീപ് കാണാൻ പോകുക ലക്ഷദീപ് ജനതയെ വംഷീയ മായി ആക്ഷേപിച്ചവർക്കുള്ള മറുപടി ആയി ലക്ഷ്യ ദീപ് ടൂറിസം വളരണം 🥰🥰

    • @absmail007
      @absmail007 7 місяців тому +17

      തങ്ങൾ ഇന്ത്യയുടെ ഭാഗമല്ല എന്ന് വിചാരിക്കുന്നവർക്കു "വംശീയ അധിക്ഷേപം" എന്നൊക്കെ തോന്നാം ... പക്ഷെ തലൈവർ വന്ന് ഒരു കസേര ഇട്ടു ഇരുന്നപ്പോഴേക്കും അവിടെ വന്ന മാറ്റങ്ങൾ ലക്ഷദ്വീപ് ജനതയ്ക്കു തന്നെ ആണ് ഏറ്റവും ഗുണം ചെയ്യുന്നത് ...BJP for development...

    • @anony633
      @anony633 7 місяців тому +4

      @@absmail007sirpikanayit😂😂😂

  • @sailive555
    @sailive555 7 місяців тому +38

    ലക്ഷദ്വീപ് കാഴ്ചകളും യാത്രയും നന്നായി ആസ്വദിച്ചു.. 😊Captured the core of its beauty ❤️..

  • @ushapillai3274
    @ushapillai3274 7 місяців тому +11

    റിഷികുട്ടാ നന്നായി കടലിൽ കളിച്ചല്ലോ. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤❤❤❤

  • @fliqgaming007
    @fliqgaming007 7 місяців тому +17

    അടിപൊളി വ്ലോഗ് 😍
    Lakshadweep Visuals ❤️

  • @preetisarala3851
    @preetisarala3851 7 місяців тому +21

    Cute Rishi's baby talk is wow !Nice views of the island.

  • @narayanankutty344
    @narayanankutty344 7 місяців тому +9

    നമ്മുടെ ലക്ഷദ്വീപ് അടിപൊളിയാണ് 🙏🏻

  • @kl-58-vlogs42
    @kl-58-vlogs42 7 місяців тому +15

    Lakshadweep is getting better... Hope it will son become a tourist island❤❤

  • @amuda.a1282
    @amuda.a1282 7 місяців тому +10

    Rishi Babu is so cute. Samsaarikkunnadu kelkkaan enthaa rasam. God Bless you da kannaa❤❤❤❤. He is enjoying a lot. 🎉🎉

  • @vipin_raj_vj
    @vipin_raj_vj 7 місяців тому +7

    താജ് ലക്ഷദ്വീപിൽ ഒരു റിസോർട്ട് പ്ലാൻ ചെയ്യുന്നുണ്ട് ഞാൻ അതിനെപ്പറ്റി ഒരു റൂമറഞ്ഞായിരുന്നു നമ്മുടെ മാൽദീവ്‌സിൽ ഉള്ളതുപോലെ

  • @lailasiddiqui263
    @lailasiddiqui263 7 місяців тому +2

    19:30 coconut sugar is *derived from coconut jaggery* ( very common in coconut growing areas. they make this in Goa too) Great to make kheer with a rice called as Tulsi bhog. we can beat the best of natural ice creams Yum Yum.
    Coconut Vinegar is the natural vinegar that one should really use instead of the vinegar (the mild acetic acid that is generally utilized for cooking) its other equivalent is the very popular apple cider vinegar !❓Will they ship this to Kerala/other parts of India ? Thanks
    31:50 - Love shwetas dialogue here. In bombay we say - "kya lapettha hai" or "masth bundle Martha hai - I am not sure if it is hindi or Marathi or a mix of both but it is a phrase we commonly use when others spin a yarn !

  • @MuhammedaliMn-ng7ww
    @MuhammedaliMn-ng7ww 7 місяців тому +8

    തിന്നാകരയിലെ ഫാമിലി അടിപൊളി💓

  • @nithu2254
    @nithu2254 7 місяців тому +11

    ഋഷികുട്ടൻ്റെ കൂടെയുള്ള ഈ lakshadweep യാത്ര ഒരുപാട് enjoy ചെയ്തു... cute rishi ഇഷ്ടം ❤😘😘😍..sujith ൻ്റെ പഴയ lakshadweep videos അടിപൊളിയായിരുന്നു

  • @santhoshkumar-fm5vn
    @santhoshkumar-fm5vn 5 місяців тому

    വിഡിയോ വളരെയതികം ഇഷ്ടപ്പെട്ടു നിങ്ങളുടെ കുടെ യാത്രചെയ്ത ഒരു ഫീലായിരുന്നു 💕💕

  • @lekhar3023
    @lekhar3023 7 місяців тому +7

    ലക്ഷദീപ് വീഡിയോ കൾ വളരെ ഇഷ്ടം ആയി.ഋഷി കുട്ടൻ എല്ലാം പറയാൻ പഠിച്ചു 😘

  • @LP-ff8fk
    @LP-ff8fk 7 місяців тому +6

    Awesome vlog...hope this place will become a prime tourist destination soon 👌👍

  • @akhilnairan
    @akhilnairan 7 місяців тому +34

    MALDIVIES❌ LAKSHDWEEP✅🇮🇳

  • @PriyaSajeevan-m4w
    @PriyaSajeevan-m4w 7 місяців тому +3

    യാത്ര ചെയ്തു വളരുന്ന ഋഷിക്കുട്ടൻ 🌹🌹🌹❤❤❤

  • @sreekuttansree1595
    @sreekuttansree1595 7 місяців тому +3

    കഴിഞ്ഞ ലക്ഷ്വദീപ് trippinte ഹീറോ അല്ലെ അത്.. നാസർ ഇക്ക ❤️

  • @soniyabiju2110
    @soniyabiju2110 7 місяців тому +5

    Risha Ulla videos njan 12pm thanne kaanum😊😊

  • @Kidofkerala988
    @Kidofkerala988 7 місяців тому +3

    Njmmale kalum maturity and knowledge und ee 3 year old lil babykk . mashallah ❤

  • @Nikzworld1996
    @Nikzworld1996 7 місяців тому +14

    Sujith bro എപ്പോളാ സ്വിറ്റ്സർലൻഡ് പോയി ഒരു വീഡിയോ ചെയ്യുന്നേ

  • @nirmalk3423
    @nirmalk3423 7 місяців тому +39

    Awesome 👌 you should be made brand ambassador of kerala tourism bro

    • @yzedits4610
      @yzedits4610 7 місяців тому +4

      Ath veno?😂😂😂😂

    • @azizksrgd
      @azizksrgd 7 місяців тому +3

      അത്രക്ക് വേണോ

    • @vishnuks2088
      @vishnuks2088 7 місяців тому +2

      Ath ithiri koodi poille😂

  • @radhamanisasidhar7468
    @radhamanisasidhar7468 7 місяців тому +1

    ഋഷിക്കുട്ടനും, കുടുംബത്തിനും വിഷു ആശംസകൾ നേരുന്നു. മോൻ,നന്നായി.❤ സംസാരിക്കുന്നുണ്ട്.👍😘👌

  • @rajasreelr5630
    @rajasreelr5630 7 місяців тому +4

    Superr🥰 tech travel eat fan girl 🥰

  • @babymathew1797
    @babymathew1797 7 місяців тому +3

    Thengin pathanir edukumna udane kudichal valare tasty aanu, njan 1975 il Varsai(Bombay) yil vechu oru glass kudichuttinde, kallu athil entho process oke cheythanundakunnathu.

  • @jaynair2942
    @jaynair2942 7 місяців тому +6

    Awesome buddy.! Lakshadweep has all the possibilities of becoming a great tourist spot..only if the authorities relax the norms and develop the places to be a tourist friendly destination..with various categories of hotels and resorts. People also like huts with thatched roofs too. But need so many options including 5star hotels and resorts. Options for various categories of accommodations are required a place to be a successful tourist place.! Because, people are different with varied interests and choices.! It's great to see you guys enjoying each moment.!

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 місяців тому +4

    Great beautiful congratulations hj Best wishes thanks

  • @prashanth8496
    @prashanth8496 7 місяців тому +1

    Super video, thanks for the beautiful Lakshdveep.

  • @Krishnarao-v7n
    @Krishnarao-v7n 7 місяців тому +11

    Today's Lakshadweep Video Views Amazing Information 👌🏻 Videography Excellent 👍🏻👍🏻💪🏻💪🏻

  • @sreesubhasunil1082
    @sreesubhasunil1082 7 місяців тому +2

    Nice video and beautiful lakshadweep views and thanks for the video

  • @rebeccaganesh75
    @rebeccaganesh75 7 місяців тому +4

    Today’s episode was very interesting Sujith! Excellent coverage of the islands. I fully agree with your views in the govt showing least interest in developing such a pristine island. Really sad. Rishi Kuttan seems to have enjoyed the Lakshadweep holidays to the fullest. So happy for him and Swetha. You should undertake more family holidays.

  • @girish0323
    @girish0323 7 місяців тому +1

    Great work.. nicely explained.. thanks for sharing

  • @resmirnair6992
    @resmirnair6992 7 місяців тому +4

    Very good vlog especially for the people who love to explore beaches ❤thanks sujith

  • @deykrishna5141
    @deykrishna5141 7 місяців тому

    Sujith Bro, earlier, may be about 15 years back, Bangaram Island resort was operated by CGS Earth group ( Casino hotel, Wellington Island, Kochi). The conditions of entire Lakshadweep (infrastructure facilities)remains the same as in 1990’s when I could visit almost all major islands to explore possibilities of producing dried tuna (fish mass) and export the same to Japan as a project to give employment opportunities to Lakshadweep population, particularly ladies. Somehow the project did not materialise because of some political and technical issues. One of the best island in this group is Bangaram and Kalpeni. The only tuna canning factory in Minicoy island is worth seeing so also the marine Aquarium in Kavaratti

  • @sarithasaritha4502
    @sarithasaritha4502 7 місяців тому +11

    ജീവിതതിൽ ഒരു തവണ എങ്കിലും പോവണം... സാധിക്കു മോ അറിയില്ല.... അത്രക്ക് മനോഹരമായ സ്ഥലം.

  • @ronytmathew
    @ronytmathew 7 місяців тому +10

    Love from kozhencherry

  • @voyagereels2634
    @voyagereels2634 7 місяців тому +1

    eeee island ingane thanne irikkate saaaare, let it be like that and precious.

  • @SreejaK-ss3tc
    @SreejaK-ss3tc 7 місяців тому +2

    ഒരു സംശയം ....why did they paint the coconut trees...is there any reason behind it??

  • @devadutts6888
    @devadutts6888 7 місяців тому +1

    sujithetta tata group is building a resort in coming future. also a new airport will be established in minicoy island

  • @akkulolu
    @akkulolu 7 місяців тому +3

    So so good and beautiful ❤️❤️🥰🥰👌🏻👌🏻

  • @maryraphael2105
    @maryraphael2105 7 місяців тому +5

    Loved the video 👍👌☺️

    • @maryraphael2105
      @maryraphael2105 7 місяців тому

      Family time is the most enjoyable and you are doing a great job,we love to watch your vlog,as your views are honest, natural 👍

  • @fliqgaming007
    @fliqgaming007 7 місяців тому +4

    അത് പൊളിച്ച് 😍👍🏻

  • @shareefamp123
    @shareefamp123 7 місяців тому +8

    Superb video🎉🎉❤❤❤❤❤

  • @Viraadan
    @Viraadan 7 місяців тому +4

    Did u enjoy tender coconut?

  • @gajananwandekar
    @gajananwandekar 7 місяців тому +1

    Beautiful island Bangaram. ❤ it

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 7 місяців тому +1

    Cute Rishi baby❤

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 7 місяців тому

    Supper nyan inn kandu . Korcham therakkairunnu yesterday😅

  • @vishnuprasad.6308
    @vishnuprasad.6308 7 місяців тому +6

    Love from Kannur

  • @jkpvgsm
    @jkpvgsm 7 місяців тому +2

    Wow😍beautiful island &nice people 👍

  • @KiranGz
    @KiranGz 7 місяців тому +2

    Amazing tour with family ❤LD

  • @suryanair1362
    @suryanair1362 7 місяців тому +5

    Same like Thailand.. Unnecessary spending more money India we have beautiful island ❤❤

    • @divinewind6313
      @divinewind6313 7 місяців тому

      But as I heard its much more cheaper to travel to Thailand than LD. Also lot less restrictions and more facilities.

  • @manuprasad393
    @manuprasad393 7 місяців тому

    Woww അടിപൊളി കിടിലൻ 🔥🔥

  • @MohammadIqbal-v5q
    @MohammadIqbal-v5q 7 місяців тому

    Beautiful place beautiful scene wondrfool looking sùper good story sùper food very tasty food wonderful tour video rishi baby very nice happy enjoy all family God bless you

  • @rajsinghsingh6093
    @rajsinghsingh6093 7 місяців тому

    MASTER RISHI MY FAVORITE ❤
    VERY NICE .

  • @Sujakalesan
    @Sujakalesan 7 місяців тому +1

    Enjoyed the trip with your family

  • @rajathbnaik6199
    @rajathbnaik6199 7 місяців тому +1

    proud to see the development of

  • @Asherstitusworld
    @Asherstitusworld 7 місяців тому +7

    Amazing Video Sujith Cheta 😊

  • @anjanam443
    @anjanam443 7 місяців тому +2

    Today super video

  • @ansarpsainudheen
    @ansarpsainudheen 7 місяців тому +1

    ഋഷിക്ക് 🌹❤️❤️❤️❤️കെട്ടിപ്പിടിച്ച് ഒരു ഉമ്മ

  • @unnikrishnannair3638
    @unnikrishnannair3638 7 місяців тому +1

    ഐ ലവ് യു ഋഷി

  • @simalsunesh2962
    @simalsunesh2962 7 місяців тому +1

    Chindikan pattoo 💥

  • @vjosethomas7944
    @vjosethomas7944 7 місяців тому +1

    Video very nice .. Beautiful place to visit. Request you to pls not to show rest room in your upcoming video,s

  • @AnnieAbraham-h2b
    @AnnieAbraham-h2b 7 місяців тому +1

    Nice vlog tks for sharing

  • @dhanyansreehari3116
    @dhanyansreehari3116 7 місяців тому +1

    Beautiful vlog

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 7 місяців тому

    Ippala rushi kk sandosham ayedh😅❤😘

  • @Akashpra007
    @Akashpra007 7 місяців тому +1

    Building the infrastructure should be sustainable and also booking should be controlled to avoid overcrowding...both Government and people should be mindful. People especially should not throw garbage etc Government should implement proper mechanisms to dispose of garbage, sewage treatment etc...not only government people too should understand environmental safeguarding etc

  • @rajkrishnan3616
    @rajkrishnan3616 7 місяців тому +1

    Awesome 👌 👍

  • @mohamedanshad6461
    @mohamedanshad6461 7 місяців тому +1

    Keralam pole ond😊😊

  • @sreekalaca1648
    @sreekalaca1648 7 місяців тому +1

    Lakshadeep video 👌

  • @kishorkamal6109
    @kishorkamal6109 7 місяців тому

    മോദിജി..💥💪💪💪🇮🇳🇮🇳🇮🇳

  • @ManojManu-yc9nb
    @ManojManu-yc9nb 7 місяців тому +30

    Modi ji uyirrr❤

  • @veena777
    @veena777 7 місяців тому +2

    Yesterday video was really amazing I enjoyed it Sir so sweet Rishi baby & Shweta 🫂😘😘🫀🫡

  • @Edit...572
    @Edit...572 7 місяців тому +1

    Rishi❤

  • @JijisunilJijisunil-ow3wd
    @JijisunilJijisunil-ow3wd 7 місяців тому +1

    Thailandil ennu pokum

  • @Najilami
    @Najilami 7 місяців тому +34

    ബംഗാരം ദ്വീപിൽ അത്യാവശ്യം നല്ല സൗകര്യങ്ങൾ മുൻപത്തെതിലും അധികമുണ്ട്. ചായയും ഭക്ഷണവുമൊക്കെ കിട്ടും. നിങ്ങൾ പോയ സമയം എനിക്ക് തോന്നുന്നു Eid ന്റെ തലദിവസമാണെന്ന്.. അതുകൊണ്ട് അവിടെ സ്റ്റാഫ്‌ കുറവായിരിക്കും. അല്ലെങ്കിൽ നിങ്ങളെ കൊണ്ട് പോയ ആള്ക്കാര് വേണ്ട വണ്ണം treat ചെയ്തിട്ടുണ്ടാവില്ല. അല്ലാതെ ഒരു ചായ പോലും കിട്ടാത്ത സ്ഥലമല്ല ബംഗാരം. പിന്നെ സുജിത്തേട്ടൻ foreign countries ലൊക്കെ പോയി വന്നത് കൊണ്ടായിരിക്കും ഇതൊക്കെ വളരെ ചെറുതായി തോന്നുന്നത് but ഞങ്ങൾ lakshafweepians ന് ഇതൊരു സ്വർഗംഭൂമിയാണ്..

    • @devikanair2144
      @devikanair2144 7 місяців тому +4

      ഇത് ചെറുതാണെന്നു videoyil പറഞ്ഞിട്ടില്ലല്ലോ😊...
      എവിടെ പോയാലും സുജിത് കേരളത്തിലില്ലേ ജീവിക്കുന്നത് 😂
      ..
      അവര് 7-8 പേര് ചെന്നപ്പോ shop lu ആളില്ലാത്ത കാരൃമാ പറഞ്ഞത് .ഏത് festivel season ആയാലും ഒരു tourists place lu mattu staff കളെ ക്കൂടി വെക്കണം.. ഇല്ലെങ്കില് ഒരു lekshdweep videos kanunna ആലുകല്ക്ക് bad image തോന്നും എന്നായിരിക്കും bhakthan ഉദ്ദേശിച്ചത് 😅.... don't feel Bad👍

    • @Najilami
      @Najilami 7 місяців тому +2

      @@devikanair2144
      May be ഒരു അഞ്ചോ പത്തോ minute ഇല്ലാതായിക്കാണും അല്ലാതെ അങ്ങനെ വരാറില്ല.. ഞങ്ങളൊക്കെ എത്രയോ തവണ പോയിട്ടുള്ളതാണ്

    • @devikanair2144
      @devikanair2144 7 місяців тому +2

      @@Najilami ആയിരിക്കാം 😊... കണ്ട കാരൃല്ലേ പറയാന് പര്രൂ...അവര് 10m poyathaanu ennu guss cheyyan pattillalloo ...
      Chodichapo avide ആളില്ല എന്നല്ലേ പറഞ്ഞത്... 10m wait cheyan അവര് എന്തുകൊണ്ട് പറഞ്ഞില്ല... Normal oky ...tourist place lu ഇതൊക്കെ ശ്രദ്ധിക്കണം എന്നല്ലേ അങ്ങേര് പറഞ്ഞത്...കുര്രമായി പറഞ്ഞതായി തോന്നിയില്ല.... why you think like that ?

  • @nihalkprakash8070
    @nihalkprakash8070 7 місяців тому

    Beaches are soo beautiful

  • @baijuthomas3716
    @baijuthomas3716 7 місяців тому +1

    I think it's not being given to outsiders for national security reasons

  • @anithaanand4030
    @anithaanand4030 7 місяців тому +1

    Tour Package- ൽ flight ticket included ആണോ.

  • @k.c.thankappannair5793
    @k.c.thankappannair5793 7 місяців тому +1

    Best wishes 🎉

  • @AbdulRahiman-x7q
    @AbdulRahiman-x7q 7 місяців тому

    അവിടെ സ്ഥാലം വാങ്ങാൻ കിട്ടുമോ കിണർ കുഴ്ച്ചൽ നല്ല വെള്ളം കിട്ടുമോ

  • @sajithaappu9142
    @sajithaappu9142 7 місяців тому +1

    ഋഷികുട്ടാ...... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AdolfGonzaluz-9188
    @AdolfGonzaluz-9188 7 місяців тому

    Brother KADMATH lott baaa

  • @RenjithMudampallykuzhiyi-sx9rw
    @RenjithMudampallykuzhiyi-sx9rw 7 місяців тому +4

    Sujithettan, chechi, rishikuttan ❤❤❤

  • @vinodkumar-el6vf
    @vinodkumar-el6vf 7 місяців тому +1

    നിങ്ങൾക് എത്ര ചിലവ് വന്നു ഈ package ന്

  • @thenmozhig3688
    @thenmozhig3688 7 місяців тому +1

    Happyvishu

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 7 місяців тому +2

    പ്രതാന മന്ത്രിയുടെ ചായ വിറ്റിരുന്ന ചായകടയിലും പൊയ ആൾല്ലെ

  • @arunprcmt
    @arunprcmt 7 місяців тому +1

    Awesome...

  • @MuhammedaliMn-ng7ww
    @MuhammedaliMn-ng7ww 7 місяців тому

    അടിപൊളി❤️

  • @RasheedVattoly
    @RasheedVattoly 7 місяців тому +3

    ഒരു ഇല ഇളകിയാൽ ഓടി മീഡിയയുടെ മുന്നിൽ വരുന്ന പ്രമുഖ പ്രാഞ്ചികളെയൊന്നും കണ്ടില്ല,,🤨
    99%filim സ്റ്റാറുകളും കണ്ട ഭാവം നടിച്ചില്ല😏മുൻ നിരയിലുള്ള യൂട്ടൂബാർമാരൊന്നും മൈക്ക്കെടുത്തില്ല🥸വലിയ വലിയ നന്മ മരങ്ങളൊന്നും കണ്ട ഭാവം നടിച്ചില്ല😒വലിയ കോടീശ്വരന്മാരായ പ്രാഞ്ചികളൊന്നും ഇ വിവരം അറിഞ്ഞിട്ടില്ല😒😩90%കദറിട്ട കാലമാടന്മാരൊന്നും മാളത്തിന് പുറത്ത് വന്നില്ല😒
    പക്ഷെ നമ്മളൊരുരുത്തരും പൊട്ടനെന്നും കോമാളിയെന്നും വിവരമില്ലാത്തവനെന്നും പറഞ്ഞു അവഗണിച്ചിട്ടുള്ള ഒരു മനുഷ്യൻ,,ഒരു കോടി കൊടുത്ത് തന്റെ എല്ലാ പവറും ഉപയോഗിച്ച്,ബാക്കി 33കോടിക്ക് വേണ്ടി തെണ്ടാനിറങ്ങി,,നമ്മളോരോരുത്തരെയും കൂട്ടുപിടിച്ച് അദ്ദേഹത്തോടൊപ്പം നമ്മൾ ലക്ഷ്യം കണ്ടു❤️❤️
    ബോ ച്ചേ😍🤲🤲❤️❤️🤝🤝🫶🫶🫶
    ചങ്കാണ് ബോ ച്ചേ❤️ചങ്കിടിപ്പാണ് ബോ ച്ചേ❤️🤲🫶❤️🤝Askar kelco❤️🤝🫶🏻

  • @manonair9076
    @manonair9076 7 місяців тому +1

    I think camera clarity is not good

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 7 місяців тому

    Inngane nokiyal nammakk inngane kanam adipoli 😅✌️🫡👉

  • @ramamohananik346
    @ramamohananik346 7 місяців тому +2

    How much temperature there

    • @ktashukoor
      @ktashukoor 7 місяців тому +1

      Not so scorching as Kerala. But direct sunlight exposure' unsahicable' like Kerala too...no heat waves unlike Kerala now

  • @nikhildev.38
    @nikhildev.38 7 місяців тому +1

    Suryan ala nmmla karangune bro😅

  • @preethapurushothaman6539
    @preethapurushothaman6539 7 місяців тому +1

    Super ❤❤👪🤩🤩

  • @mickieeeee4
    @mickieeeee4 7 місяців тому +1

    Please do daily vlogs

  • @geethasuresh7273
    @geethasuresh7273 7 місяців тому

    Super.

  • @SreekantanNair-b7w
    @SreekantanNair-b7w 7 місяців тому +1

    It should be the greatest destination for tourisom in future