Airbus വിമാനങ്ങളുടെ തറവാട് | Aeroscopia Aviation Museum in Toulouse

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 357

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +285

    *ഇത് vare വിമാനത്തിൽ കയറാതാ ആരൊക്കെ ഉണ്ട് ❤😌😌😌*

    • @vtc311
      @vtc311 5 місяців тому +2

      ഒരു തവണ കയറി... ചെന്നൈ ടു ഹൈദരാബാദ്

    • @anandakrishnan695
      @anandakrishnan695 5 місяців тому +1

      0:00

    • @aswin407
      @aswin407 5 місяців тому +2

      Njan 😐😐

    • @alashahtallu-yq5nz
      @alashahtallu-yq5nz 5 місяців тому +2

      Najn und 🥹🫂

    • @Muhsin-p7s
      @Muhsin-p7s 5 місяців тому +6

      നീ മാത്രേ കാണൂ 🚀

  • @raajroop
    @raajroop 5 місяців тому +15

    ഇതൊക്കെ ആണ് സുജിത്തിനെ മറ്റുള്ള ബ്ലോഗേർസ് നിന്നും വെത്യസ്ഥൻ ആകുന്നത് ❤ വെറൈറ്റി വീഡിയോ താങ്ക്യൂ സുജിത്ത്

  • @jaleelthekkedath
    @jaleelthekkedath 5 місяців тому +5

    1:25 പറഞ്ഞപോലെ ഒരു വിമാന പ്രാന്തൻ ആയ ഞാൻ.... 😍പക്ഷെ ഇവിടെ പോകാൻ ഉള്ള സാമ്പത്തികം,സാഹചര്യം, ഒന്നും ഇല്ലാത്ത കൊണ്ട് നമ്മുക്ക് ഒക്കെ ഇത് പോലെ വീഡിയോ വഴി കാണാം 🥳🥰✨️

  • @fliqgaming007
    @fliqgaming007 5 місяців тому +45

    A dream vlog for Aerophiles ✈️❤️
    Airbus Factory കാണാൻ വെയ്റ്റിംഗ് 😍

  • @aroundtheworldwithibru3755
    @aroundtheworldwithibru3755 5 місяців тому +6

    Very proud to say I work for Airbus UK🥰💙. Njn 3 masam Toulouse undayirunu, it was a 12 year dream moment ☺️ .Suchit bro, enne orma undakuo enn ariyilla. Nammal Chef Jomonchettante veetil vechu kandit und with Lintu chechi. Hope you are well☺️.

  • @vipin_raj_vj
    @vipin_raj_vj 5 місяців тому +8

    Land Of Dreams ❤💪 Airbus
    അങ്ങനെ എയർബസ് എന്റെ ജന്മസ്ഥലവും കാണിച്ചുതന്ന സുജിത്ത് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു👌💪😇

  • @Shameerveepees
    @Shameerveepees 5 місяців тому +26

    @ SUJITH BAKTHAN : The retractable tail bumper wheel was designed to protect the rear of Concorde during takeoff and landing, since she needed a high angle of attack to optimize lift from her delta wing.

  • @user-fw4ws6lx8z
    @user-fw4ws6lx8z 5 місяців тому +4

    Air Museum Video Views Amazing & Amazing Information 👌 Videography Excellent 👍👍💪💪

  • @Rahul-iu7jl
    @Rahul-iu7jl 5 місяців тому +2

    poli vildeo 👍👍👍👍
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിമാനങ്ങളിൽ ഒന്നാണ് Airbus A 380

  • @Mallu_pilot
    @Mallu_pilot 5 місяців тому +4

    I used to Fly to Toulouse Facility Earlier as a First officer. Now I'm a Test Pilot Hamburg Airbus😊. നല്ല രസമാണ് Airbus Museums. ഒരു Avgeek ഇഷ്ടപ്പെടുന്ന എല്ലാം ഉണ്ട് അവിടെ😊

    • @Mrtribru69
      @Mrtribru69 5 місяців тому

      I was there at Toulouse just to see the Airbus factory, few years back! But unfortunately I did not book in advance! Never been to Hamburg yet! Living in Belgium

    • @Mallu_pilot
      @Mallu_pilot 4 місяці тому

      @@Mrtribru69 Nice to See you😊 You can visit Airbus Assembly Facility .it's super Eazy if you Know anyone working in Airbus Industries. No need of any Bookings😉 You can enter there if you hold a Aerodrome entry permit or a Pilots Licence 😌

  • @sanooj333
    @sanooj333 5 місяців тому +6

    ആവിയേഷൻ അതൊരു ലോകം തന്നെ ആണ്...

  • @sureshvp7958
    @sureshvp7958 5 місяців тому +15

    ഇതുവരെ വിമാനത്തിൽ കയറാത്തവർ ആരൊക്കെയുണ്ട്

    • @akaspt8739
      @akaspt8739 5 місяців тому +1

      Njaaaaaan

    • @user-pj9hs9sg3i
      @user-pj9hs9sg3i 5 місяців тому

      Chumma thallladaaa kudumbasree ammamaruvara eppoll flightill kayeryyy ninta konacha comments try chey u 😊

  • @james_prasanth_w
    @james_prasanth_w 5 місяців тому +1

    23:15. The concorde has a tail wheel which prevents the tail from scrapping the runway especially during landing because of the high angle of attack for Concorde while landing. If the tail wheel is not there, the engines would touch the ground. With the tail wheels there the aircraft is devoid of being at an angle such that either the engines or the tail could hit the ground. Also the Concorde does not have an APU and always relied on ground power until the pilots start its engines

  • @KeralaBorderAspirant
    @KeralaBorderAspirant 5 місяців тому +3

    15:00 Sound valare adigam ayirennu ( species okke effect chydu).....agane kore problems undayinu

  • @nextgenauto7301
    @nextgenauto7301 5 місяців тому +2

    Corncord is back bro... Vendum epo last year production thudagindu...
    The main reason for the long landing gear was to allow the Concorde to take off and land at a high angle of attack, which is the angle between the wing and the airflow.

  • @mahadevanlakshmanan287
    @mahadevanlakshmanan287 5 місяців тому +2

    @ Sujith, I was waiting for this vlog, Waiting for the AIRBUS factory video...Super video...All The Best

  • @Mrtribru69
    @Mrtribru69 5 місяців тому +1

    Sujith , like you I was also bewildered when I landed in Toulouse in 2019. Unfortunately I did not know about the advance booking for Airbus Factory. So, could not see it. But I went to the Aeroscopia museum, walked through all places where you also walked! Enjoy

  • @fakemyme
    @fakemyme 5 місяців тому +1

    ഇതുവരെ കാണാത്ത കാഴ്ചകള്‍ ❤, അതും മലയാളത്തിൽ

  • @rasfamily8623
    @rasfamily8623 5 місяців тому +4

    As a Aviator watching this video is so helpful 🎉

  • @gowriachalath7226
    @gowriachalath7226 5 місяців тому +2

    The safest seats were in the back of aircraft, so there were the business class. Now due to cost cutting and for fast boarding and for improvement of cabin service they changed seats from back to front

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 5 місяців тому +4

    Concordവിമാനം ശബ്ദത്തിൻറെപ്രശ്നവും കൂടി കൊണ്ട് ആണ്അത് നിർത്തലാക്കാൻപ്രധാന കാരണങ്ങളൊന്നുചെവി തുളയ്ക്കുന്ന ശബ്ദമായിരുന്നു എന്നാണ് അന്നത്തെ റിപ്പോർട്ട്

    • @An0op1
      @An0op1 5 місяців тому

      കേരളത്തിൻ്റെ മുകളിൽ കൂടി ഇവൻ പോയിട്ടുണ്ട് . ചില പത്രങ്ങൾ അത് വാർത്തയും ആക്കിയിരുന്നു . സിങ്കപ്പൂര് - ദുബായ്

  • @Muhammed_Rasal
    @Muhammed_Rasal 5 місяців тому +1

    There is a another reason for Concorde aircraft discontinued
    Concorde was involved in a serious accident on July 25, 2000. On Air France Flight 4590, some debris blew a tire and punctured one of the fuel tanks. The fire and engine failure caused Concorde to crash into a nearby hotel, killing 113 people in total.

  • @shyniraju3963
    @shyniraju3963 5 місяців тому +1

    Best vloger തന്നെ ഞങ്ങളുടെ പത്തനംത്തിട്ടക്കാരൻ സുജിത്ത് മോൻ

    • @surajvkbl738
      @surajvkbl738 5 місяців тому

      ഇപ്പോൾ ഞങളുടെ കൊച്ചി കാരൻ ആയി സുജിത് ഏട്ടൻ

  • @rc5553
    @rc5553 5 місяців тому +1

    Enjoying your videos. Can you please answer where do get all these beautiful shirts.

  • @sanooppadikklatty873
    @sanooppadikklatty873 5 місяців тому +3

    ഫ്ലൈറ്റ് പൈലറ്റ് പൊക്കുമ്പോൾ അതിൻറെ ഡിഗ്രി കൂടുതലായാൽ വാൽഭാഗം നിലത്തൂടെ ഉരയാൻ സാധ്യതയുണ്ട് അതിനാണ് അവിടെ ലാൻഡിങ് gear കൊടുത്തിരിക്കുന്നത് ഈയിടക്ക് ഇൻഡിഗോ അതിൻറെ വാൽഭാഗം റൺവേയിൽ തട്ടിയതിനെ പേരിൽ ഒരുപാട് ഫൈൻ കൊടുക്കേണ്ടി വന്നിട്ടുണ്ട് അതിനാൽ ഇപ്പോൾ വരുന്ന ഫ്ലൈറ്റ് കൾക്ക് അവിടെ ചെറിയൊരു ബെയറിംഗ് മാതിരിയുള്ള ഒരു സാധനം കൊടുത്തിട്ടുണ്ട്

  • @this4facts
    @this4facts 5 місяців тому +20

    Best vloger in Kerala ❤

  • @leelawilfred60
    @leelawilfred60 5 місяців тому +1

    I traveled 6 times in concord. London - newyork ,,, Paris to newyork.

  • @dorothyjoyjaisonfjoy3109
    @dorothyjoyjaisonfjoy3109 5 місяців тому +2

    Mind blowing and excellent presentation of your video ❤

  • @sujithsevenstars6405
    @sujithsevenstars6405 5 місяців тому +1

    One of the best episode in this series ❤❤❤❤❤❤❤❤

  • @sujithsevenstars6405
    @sujithsevenstars6405 5 місяців тому

    Airbus ❤❤❤❤❤ ഇന്നത്തെ വീഡിയോ വേറെ ലെവൽ 🛫✈️

  • @vipin_raj_vj
    @vipin_raj_vj 5 місяців тому

    ആഹാ സുനീർ ഭായിയും സഹീർ ഭായി ഉണ്ടല്ലേ അതൊരു സർപ്രൈസ് ആയിരുന്നു എന്തായാലും ഉടനെ തന്നെ കാണാം❤💪😇

  • @AircraftTechMalayalam
    @AircraftTechMalayalam 5 місяців тому

    Toulouse ഞങ്ങളെ പോലുള്ളവരുടെ സ്വർഗം

  • @Akhil_Balan_A
    @Akhil_Balan_A 5 місяців тому +3

    beluga is a funny looking plane🐬but it's a serious workhorse in the world of aviation.

  • @sunilzacharia4624
    @sunilzacharia4624 5 місяців тому +1

    Airbus beluga ആകെ 5 എണ്ണം ആണ് ഇതൂവരെ നിർമ്മിച്ചിട്ടുള്ളത്. ഓരോന്നിന്റെയും മുന്നിൽ 1,2,3,4,5 വരെ നമ്പർ എഴുതിയിട്ടുണ്ട്. അത് പല സ്ഥലങ്ങളിൽ നിർമ്മിക്കുന്ന അവരുടെ പുയിയ വിമാനങ്ങളുടെ ഭാഗങ്ങൾ ഇവിടേക്ക് കൊണ്ടുവരാൻ വേണ്ടി നിർമ്മിച്ചതാണ്. വിമാനത്തിന്റെ പല ഭഗങ്ങൾ ബലൂഗയിൽ ഇവിടെ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച് നിർമ്മിക്കുകയാണ് എന്നാണ് എന്റെ ഒരൂ അറിവ്. എന്റെ നാട്ടുകാരാ.

  • @joel.j5637
    @joel.j5637 5 місяців тому

    2:11 The gear at the back is used to prevent tail strike during take-off. If the pilot pulls back (pitching) on the yoke too much during take off, it can lead to the back of the aircraft hitting the runway. It is there to prevent damage.

  • @abdulrahmankkd6048
    @abdulrahmankkd6048 5 місяців тому +1

    Sugithbukthan good . Onnum parayanilla. Thanks

  • @shefeer_Monu
    @shefeer_Monu 5 місяців тому

    Enne pole Aircraft pranthanmarkk pattiya vlog🎉😂❤♥️💥💪🏻

  • @NandhuksNandhuks
    @NandhuksNandhuks 7 днів тому

    കേരളത്തിലെ സാം ചുയ് ആണ് സുജിത് ചേട്ടൻ ❤️❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 місяців тому +1

    Great wonderful beautiful congratulations hj Best wishes thanks

  • @TheLostPacho
    @TheLostPacho 5 місяців тому +1

    through out intersection enn parayunile sherikum its cross section , dissection and disassembled engine . I know it doesnt matter much . Just point out cheyith enne ollu .

  • @amaldavid5100
    @amaldavid5100 5 місяців тому +2

    23:20 bro ath engine cowling and fire wall not aircraft body

  • @smintoshine4388
    @smintoshine4388 5 місяців тому +1

    23:21 ath air conditioning or windows onum ala . Thats the engine cowl with heat protective insulations for not allowing the heat to damage the engine cowl. The big gap between insulation and outer surface is called the by pass area. Thanks

  • @user-rg8vg2ti9c
    @user-rg8vg2ti9c 5 місяців тому

    Beautiful place beautiful scene wondrfool looking sùper food very tasty food good video super story happy enjoy all family God bless you

  • @Jush5858
    @Jush5858 5 місяців тому +1

    Aeroplane.... ഒരു വിസ്മയം... Thanks sujith.... ഒന്നും പറയാനെഇല്ല 😄

    • @TechTravelEat
      @TechTravelEat  5 місяців тому

      ❤️❤️❤️

    • @Jush5858
      @Jush5858 5 місяців тому

      @@TechTravelEat Stay safe Sujith🙋‍♂️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 місяців тому

    അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു 👏🏻👏🏻👏🏻👍🏻🎉🎉🎉🙏🏻🌹

  • @mistermalludude4556
    @mistermalludude4556 5 місяців тому +2

    23:14
    As concord is a long aircraft and needs a high angle of attack to take off in order to protect the rear end a rear bumper wheel is attached

  • @Linsonjacob2001
    @Linsonjacob2001 5 місяців тому +1

    Lufthansa has lots of 340s. Lean long. Addicted to it. But the negative side is 4 engines.my favourite is a 350 . Same pitch Most advanced aircraft

  • @hridhyam7023
    @hridhyam7023 5 місяців тому +4

    Kidilan Vlog 💗✨

  • @jaynair2942
    @jaynair2942 5 місяців тому

    Awesome buddy.! It's a different experience seeing this aircraft museum.!

  • @hemands4690
    @hemands4690 5 місяців тому

    Ee Concord thanne ayirukum Supersonic enna perilum ketitund . Yes . Looks same . Matu flights travel cheyunathinekal churungiya time ill destination ill ethunna flights. But discontinued due to some reasons . Expense , safety angane pala karnangal kondu anenu thonunu

  • @SumeshkichuVlogs
    @SumeshkichuVlogs 5 місяців тому

    Pwolichu ❤️👌✌️ nice sharing

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +4

    Truly a TECH vlog 🎉

    • @Crow-W
      @Crow-W 5 місяців тому

      You mean a travel vlog right? 🙂

  • @bijuseven
    @bijuseven 5 місяців тому +1

    mission impossible moveil tom cruise thoongiya plane aanu a400m, doorinte bhagam kandappol aanu ormavannathu

  • @user-hn7ig8zn6j
    @user-hn7ig8zn6j 5 місяців тому

    Very nice info given by u Sir about Airbus. Thanku ❤

  • @jijupaulofficial
    @jijupaulofficial 5 місяців тому

    The small retractable gear is used to avoid all possible tail strikes in steep angles. in July 2000, there was a fatlal crash in Paris killing more than 100 lives. I think , after the crash, Concord services were grounded.

  • @gopikrishnann8553
    @gopikrishnann8553 5 місяців тому

    Adpoli flight museum v video bro waiting for more 🎉🎉🎉

  • @james_prasanth_w
    @james_prasanth_w 5 місяців тому

    Air France Cocnorde crash was on 25th July 2000 and the last commerical flight of Concorde was on 26th November 2003.

  • @Bijulal555
    @Bijulal555 5 місяців тому +1

    Airbus factory dome of skylight is Excellent but you not explained

  • @Sarath1007
    @Sarath1007 5 місяців тому +2

    As always keralas best volgger❤

  • @joeljohn6641
    @joeljohn6641 4 місяці тому

    The Tyre at the back is to be used during takeoff so that it does not scrape the surface when it lifts off in an angle

  • @soul9778
    @soul9778 5 місяців тому +1

    Adi Poli Vedio Scn😍🔥

  • @zubinjoshygeorge1455
    @zubinjoshygeorge1455 4 місяці тому

    👍nice video

  • @Abi-gc4wb
    @Abi-gc4wb 5 місяців тому +14

    ഇതുവരെ സ്വന്തമായിട്ട് വിമാനം ഇല്ലാത്തവർ ആരൊക്കെയുണ്ട് 😊😊😊

  • @appatsekhar
    @appatsekhar 5 місяців тому

    This time you must habe the difference between Airbus with Boeing flights. Anyway nice vlog ❤👌👌👍👍

  • @padoorsuresh3200
    @padoorsuresh3200 5 місяців тому

    Sujith,
    Small wheels shows back side corncod to avoid tail strike while take off.

  • @veena777
    @veena777 5 місяців тому

    Awesome mind-blowing video going to see today's video after 45 minutes yeah 😁

  • @JoiceDcunha
    @JoiceDcunha 5 місяців тому

    Thank you very much for your good explanation of the Airbus. God bless you 😇🙏🏾. God will make you to travel 🧳 many more countries 👏👏👏👍👍👍🙏🏾🙏🏾🙏🏾🙏🏾..

  • @anjushappiness
    @anjushappiness 5 місяців тому

    Ente mon ( 3rd grade) paranjitane ee msg..airplanes valya ishtamanu like his dad😊ee video schoolil ninnu vannapol thanne njan kanichu koduth..ennod vannu paranju comment cheyan..
    Concordin higher nose up landing n take off position arikum..athukond tail strikinulla chance kooduthal anu..athukond aanu concordin longer landing gearum tail bumper wheelum ullathenn ennod parayan paranju😊😊

  • @imkarthikbhasi
    @imkarthikbhasi 5 місяців тому

    10:19 it isn't Beluga, It is "Super Guppy".It was used to assemble the aeronautical equipments. It was even used to transport the 3rd stage engine of the Saturn 5

  • @KB-ci4hg
    @KB-ci4hg 4 місяці тому

    Concord tail wheel.... Take off സമയത്തു tail touch ഉണ്ടായാൽ fuselage (body) ഡാമേജിൽ നിന്ന് രക്ഷിക്കാൻ akanam

  • @strictly4passion
    @strictly4passion 5 місяців тому

    23:09 ya its called bumper gear ..
    Concordinte delta wing designsil optimum lift create cheyanam enkil..it requires high angle off attack. ..take off il karyamayi pitch up cheyenda varum..which means there are high possibilities of a tail strike if the speeds havent reached the right range...
    ath pole thanney. landingilum take off ilum tail strikes prevent chryaan anu..

  • @JasinthMV
    @JasinthMV 5 місяців тому

    Those outside aircraft are initial MSN numbers. That a380 is MSN 002 (second a380 ever made) registration F-WXXL.

  • @Oneshotvlogz
    @Oneshotvlogz 5 місяців тому

    ONE WORD :SWARGAM ❤

  • @sujithsujith5297
    @sujithsujith5297 5 місяців тому +1

    Awesome video❤

  • @sreejithjanardhanan3946
    @sreejithjanardhanan3946 5 місяців тому

    Very nice and informative video, aa bgm polichu

  • @DanyPaulBiji
    @DanyPaulBiji 5 місяців тому +1

    Bro, Madridil pokuvanel real Madrid museum pokane

  • @veena777
    @veena777 5 місяців тому +1

    I am overweight Sir plzzz help me know how you reduced more weight I also want to reduce weight 😔

  • @Mamzarabdu
    @Mamzarabdu 5 місяців тому

    200 times flew within 12 years,based from dubai❤

  • @jibinpg667
    @jibinpg667 5 місяців тому +1

    Super👍

  • @Emmanuval_Sunny
    @Emmanuval_Sunny 5 місяців тому +1

    23:17 takeoff ചെയ്യുന്ന time ൽ tail portion runway യുമായി collision വരാതിരിക്കാൻ ആണെന്ന് തോന്നുന്നു. ചില flights ൽ ഇങ്ങനെ കണ്ടിട്ടുണ്ട്...

  • @strictly4passion
    @strictly4passion 5 місяців тому

    23:10 Yaa its called Bumper gear .
    ah particular delta wing designinu optimum life create cheyanam enkil karyamaya angle of attack venam.. which means take off il nose nalla pole pitch up cheyanam ..so tail thazhey thattan chance undu. similarly during landing flare.. .so ya tail strike preventinginulla oru retractive gear system anu..🎉🎉

  • @nirmalk3423
    @nirmalk3423 5 місяців тому +1

    Awesome 👌 enjoyed every moment of this 😀

  • @d_a_r_k_18
    @d_a_r_k_18 5 місяців тому +1

    23:17 tail strike prevent cheyan

  • @sreekalasanthosh2769
    @sreekalasanthosh2769 5 місяців тому

    Aeroplanil travel cheythittund. But athine kurichu maximum arijathu eppozhanu. Onnu try cheythal piolet aakan pattum . U can ❤

  • @vinradk
    @vinradk 4 місяці тому

    You have traveled in the a380 upper deck too isn't it. You were in Singapore airlines first class in the BOM-SIN-SIN route.

  • @BinduNila-on1db
    @BinduNila-on1db 5 місяців тому

    Air france 😍👌🏼പൊളി

  • @sabarisukanya155
    @sabarisukanya155 5 місяців тому +1

    ഇങ്ങള് പൊളിയാണ് ഭായ്

  • @jpthesoulless8504
    @jpthesoulless8504 5 місяців тому

    Nyc editing and concept of second chapter.

  • @AshikThomas-qv5bm
    @AshikThomas-qv5bm 5 місяців тому

    Boeing Factory Mesum videos ചെയ്യാമോ

  • @ambrozzambroo1314
    @ambrozzambroo1314 5 місяців тому +2

    Superb🎉

  • @Mr.JamesBond.
    @Mr.JamesBond. 5 місяців тому

    @SujithBhakthan Chetaa Airbus Beluga developed its model from BELUGA whale.

  • @vishnupunnikrishnan5925
    @vishnupunnikrishnan5925 5 місяців тому

    Concord inte tail il ulla aa retractable landing gear... trail strike avand irikyan ayitt ayirunnu indakiyath... becuz concord high-speed il ann take off cheyyunnath soo tail ground idikunindarnnu ath karanam structural damage sambhavikum enn concorde inte engineers manasilaki... athukond avar aa preshanam sheeri akan ann tail il oru retractable landing or take off gear pidipichath..... pinne vere oru surprising element nthaa enn vechal concorde inte tail il APU (auxiliary power unit) ann ullath... ee unit ullath kond ann aircraft nu electricity and air conditioning oke kittunnath soo athinneyum protect cheyyan ayitt ayirunnu aa tail landing or take off gear use cheyyunindarnnath.... I hope doubts cleared ayitt ind enn
    Sujithetta njn oru aviation enthusiasts ann and njn oru upcoming cabin crew koodi ann 😁

  • @ccrp4788
    @ccrp4788 5 місяців тому

    23:17 Concord Pandu High Speed Take Cheyumbol Tail Tarmacil Thattatheyirikkan or "Tail Strike" avoid chayan aanu Tail Wheels vechathu

  • @nithinprasad864
    @nithinprasad864 5 місяців тому +19

    Aadujeevitham padam wait cheyth irikkunnavar undooo...😊

  • @vishnusankar5152
    @vishnusankar5152 5 місяців тому

    Concorde landing and take off timil nose move chayyaan pattum athinte gear aayririkyum athu......

  • @pappan48
    @pappan48 4 місяці тому

    Beluga is notfor cargo industry. Airbus parts are made in different countries. So Beluga is used to deliver the airplane parts like wings and fuselage.

  • @user-fm4ti8mm7c
    @user-fm4ti8mm7c 5 місяців тому

    the extra gear on the end of Concorde is to avoid tail strike due to the high attitude on landing.

  • @yadhukrishnan2617
    @yadhukrishnan2617 5 місяців тому

    @techtraveleat 13:00 bro super guppy airbus manufactured aircraft alla. Boeing B377 plane aanu and they used to blame that Each and every airbus plane was carried by boeing because they use the 377 super guppy to transport parts.

  • @user-wi5xm1hu9x
    @user-wi5xm1hu9x 5 місяців тому

    You have traveled in first class in A380 of Singapore airlines

  • @manuprasad393
    @manuprasad393 5 місяців тому

    Kollalloo adipoli kidilan video 😊