ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | cholesterol malayalam

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 180

  • @molyjohny8975
    @molyjohny8975 Рік тому +43

    നല്ല അറിവ് പകർന്നുതന്ന doctor നെയും കുടുംബത്തെയും jesus അനുഗ്രഹിക്കട്ടെ 🙏🙏

  • @mamuthu002muthu5
    @mamuthu002muthu5 Рік тому +56

    ഒരു ചിലവും ഇല്ലാതെ ഇത്രയും നല്ല അറിവ് കിട്ടുമ്പോൾ പിന്നെ നന്നായി ക്കു ടെ കുറച്ചൊക്കെ അറിയാമായിരുന്നു കൂടുതൽ അറിവ് തന്ന Dr ക്ക് ഒരായിരം നന്ദി

  • @josephmanuel7047
    @josephmanuel7047 Рік тому +38

    വളരെ ദുഖത്തോടെ പറയട്ടെ താങ്കൾ എന്തൊക്കെ പറഞ്ഞാലും നമ്മളെല്ലാം ഉൾപ്പെടുന്ന ഈ സമൂഹത്തിലെ തീറ്റിപ്പണ്ടാരങ്ങൾ ; അര ശതമാനംപോലും ,ജീവൻെറ വിലയുള്ള ഈവാക്കുകൾ ചെവിക്കൊള്ളുമെന്നു തോന്നുന്നില്ല. ഇപ്പോഴത്തെ ഈ നില തുടർന്നാൽ ഒരു അൻപതു വർഷം കഴിയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും എന്ന് ആർക്കെങ്കിലും പറയാമോ....?

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +8

    നേരം വെളുത്താൽ ഡോക്ടർ മാരുടെ പല നിർദ്ദേശങ്ങളാണ് .പക്ഷെ സാറിന്റെ നിർദ്ദേശം കേട്ട എനിക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ ഷുഗറിൻ്റെ അളവിന് വളരെയധി മാറ്റം കണ്ടു നന്ദി സാർ

  • @shukoorma2425
    @shukoorma2425 Рік тому +15

    കറക്റ്റ് àആണ്
    Dr. പറയുന്നത്
    ഞാൻ ഡയബേറ്റിക് ഉള്ള ആളാണ്,3 months ചോറും, ചപ്പാത്തിയും ഒഴിവാക്കി ഓയിൽ ഒഴിവാക്കി
    Hb1c 8.4 നിന്നും 6.4 ആയി ഇപ്പോൾ ഒരു നേരം matta rice mix vegitable, salad kazhikkum
    Ippol medcine kazhikkunnilla gymill workout ന് പോകുന്നുണ്ട്,
    നമ്മൾ കാർബൊ ഹൈഡ്റേറ്റ് അടങ്ങിയ ഫുഡ്‌ മാക്സിമം കുറക്കുക

    • @RehinonRehinon
      @RehinonRehinon 5 місяців тому

      Ragi കഴിക്കാമോ

  • @lissymathew1622
    @lissymathew1622 Рік тому +4

    Thank you Dr. for your valuable information. 🙏🙏🙏

  • @jyothik9868
    @jyothik9868 Рік тому +7

    Refined oil yengane ozhivakkanakum sir.. athinu pakaram yedh oil use cheyyanm??

  • @jayadevanmandian9383
    @jayadevanmandian9383 Рік тому +27

    മുന്ന് കൊലയാളികൾ, മലയാളികളെ ജാഗ്രത, നന്ദി, ഡോക്ടർ.

  • @sasidharankuttappan8803
    @sasidharankuttappan8803 Рік тому +7

    Doctor Sir could you please give a note on refined sugar vs jagri

  • @juliebibin6873
    @juliebibin6873 Рік тому +5

    So , what you suggest for eating??

  • @basheerkhan3861
    @basheerkhan3861 Рік тому +1

    Thank you so much sir. Oru Army man arinhirikkenda valare important ayittulla onnanu ningal paranhu thannathu. I will follow this.

  • @abrahamjoseph9202
    @abrahamjoseph9202 7 місяців тому

    So commited and sincere talk... Very nice.... thanks with congrats 👌🙏❤️

  • @sasidharank6733
    @sasidharank6733 Рік тому +2

    താങ്ക്സ് ഡോക്ടർ അങ്ങ് പറഞ്ഞു തന്ന 3കാര്യം ഞാൻ ഇന്ന് മുതൽ ഇനിയുള്ള ജീവിതത്തിൽ ഉപയോഗം ഇല്ല നന്ദി 🙏🙏🙏

  • @venugopalank8551
    @venugopalank8551 Рік тому +5

    Very good information.Thank you Doctor.

  • @tastebysajna1024
    @tastebysajna1024 Рік тому +2

    Thanks docter, ❤️ningal ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @manojpillai4092
    @manojpillai4092 10 місяців тому +1

    WHICH IS THE BEST COOKING OIL

  • @sasidharankuttappan8803
    @sasidharankuttappan8803 Рік тому +3

    Thank you Doctor, anticipates more valuable information.Thank you, God bless you.

  • @geethap7965
    @geethap7965 Рік тому +8

    Thank you so much Doctor 🙏

  • @jyothipottekkatt4496
    @jyothipottekkatt4496 11 місяців тому

    Thankyou so much Doctor..🙏God bless you and your family ❤❤

  • @sindhuk1089
    @sindhuk1089 Рік тому +2

    Doctor edhu hospitalil anu🙏
    Pls rply🙏

  • @johnrosanna3927
    @johnrosanna3927 Рік тому +1

    Dr.very . energetic advice m God bless

  • @sosammaabraham-q5u
    @sosammaabraham-q5u 3 місяці тому

    Valuable information, thanks dr

  • @devasiavarickaseril5034
    @devasiavarickaseril5034 Рік тому +2

    Will u please suggest what to eat now. Bread is not a villain. Cake we eat once in a while.what should be daily diet.

  • @maniyamma4846
    @maniyamma4846 Рік тому +1

    Pinnenthu kazhikkum sare. Chorum gothampum kazhikkaruthennu veeroru Dr. Diabettice kaarum enthukazhikkanam.

  • @valsammakuriakose4636
    @valsammakuriakose4636 Рік тому +2

    Doctor please tell me, can we use ground nut oil and sesame oil.

  • @josephvsjoseph355
    @josephvsjoseph355 Рік тому

    താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു ഇത്രയും തുറന്നു പറഞ്ഞതിന്

  • @mathewperumbil6592
    @mathewperumbil6592 Рік тому +31

    ബേക്കറിയിൽ നിന്നും
    ലഭിക്കുന്ന Bread ,cake, Biscuit
    ഇവ പൂർണ്ണമായും
    ഒഴിവാക്കുക.

    • @pramodnair9345
      @pramodnair9345 Рік тому

      Dr pl recommend for a ban of bakery items to save our children......Thank u for ur valuable information.....

  • @manishalele4074
    @manishalele4074 Рік тому +2

    Thank you very much for your kind information.

  • @vasanthapaniker2091
    @vasanthapaniker2091 Рік тому +6

    നല്ല അറിവ് 🙏🏻🙏🏻🙏🏻

    • @alwinsujith.885
      @alwinsujith.885 Рік тому

      Thank you so much sir for your valuable information s

  • @sweetglobe6919
    @sweetglobe6919 Рік тому +4

    Tons of. Thanks doctor
    May God bless you always 🙏

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +3

    Appreciate your motivation video's, lot of thanks,🙏💯❣️

  • @bindukrishna68
    @bindukrishna68 15 днів тому

    Thanks Doctor

  • @mariagoretty9250
    @mariagoretty9250 Рік тому

    Sir, Refind oil എങ്ങിനെ തിരിച്ചറിയാം.

  • @AnnieJose-k3s
    @AnnieJose-k3s Рік тому

    Please inform which oil can be used n also infor m which flour can be used.

  • @mollybabu627
    @mollybabu627 Рік тому +2

    Dr. Brown sugar nallathano

  • @shincebyju7070
    @shincebyju7070 Рік тому +3

    Thank you doctor 🙏🙏🙏

  • @grandmapassion9170
    @grandmapassion9170 Рік тому

    Thanks doctor. Valsre nalla arivukal bt ini adutha study enthaanavo. Paavam janangal. American studykalde purake poyi ingane maattikkonde irikkanamallo.

  • @RajeshKeerthana-o3g
    @RajeshKeerthana-o3g Рік тому +1

    Thank you sir

  • @venuvenugopalnair1898
    @venuvenugopalnair1898 Рік тому +1

    Use full vedio. Thanks. 🙏

  • @kuriachanthannickamattathi2459

    Exactly 100% correct
    Thank you Dr.

  • @shukoorma2425
    @shukoorma2425 Рік тому +1

    Thanks dr. 🙏

  • @meryjose7932
    @meryjose7932 6 місяців тому

    Super.Thankyoudoctor

  • @nasere7722
    @nasere7722 Рік тому

    U great value words sir God bless u sir

  • @MiniAppukuttan-x3x
    @MiniAppukuttan-x3x 10 місяців тому

    Can we youse kadukanna

  • @sweetglobe6919
    @sweetglobe6919 Рік тому +2

    Awesome doctor

  • @sonyjohn6530
    @sonyjohn6530 Рік тому +6

    Refined Wheat, Refined Rice, Refined Sugar & Refined Oil

  • @minakshikutty5879
    @minakshikutty5879 Рік тому +1

    Jaggery is also the same as sugar but not discoloured

  • @shamsudheenp6416
    @shamsudheenp6416 Рік тому

    Pinna enth kayikkum sir athumkoodi paraynam

  • @DharmarajanRk
    @DharmarajanRk Рік тому

    രാവിലെ കഴിക്കാൻ ഏറ്റവും നല്ലത് ഏതാണ്

  • @sbtalk5873
    @sbtalk5873 3 місяці тому

    Ethonnum kashikkathe pcod fatti liver grade1 Vanniittundu

  • @kavij4326
    @kavij4326 Рік тому +5

    What to use instead of refined arippodi ? All Our Kerala breakfast items are made of it. Pls advise, doctor.

    • @mathews5577
      @mathews5577 Рік тому +1

      Use millets such as koovarak, oats etc

    • @abhiramimannadiyaar4828
      @abhiramimannadiyaar4828 Рік тому +1

      Ragi . millets, .. Organic egg white .. Boiled Banana .. Nuts, ghee..coconut, dry fruits .. Etc .. (Dip diet, all can follow...)

  • @alphonsaphilip8036
    @alphonsaphilip8036 Рік тому

    Excellent informations.Keep it up the good work

  • @anilkumar-jg8fq
    @anilkumar-jg8fq Рік тому +10

    Thank u Dr. Because of Americans we are suffering, to my knowledge they are having gluten allergy (mainly from wheat ) so they invented Maida and we copied and trapped.

    • @antonyrodrix1574
      @antonyrodrix1574 Рік тому +3

      How they are resposible, we are following some thing blindly is our mistake.

    • @sunilmk999
      @sunilmk999 Рік тому +2

      Maida also has gluten.

    • @anilkumar-jg8fq
      @anilkumar-jg8fq Рік тому

      @@sunilmk999 Gluten is a protein. May be very little bit of gluten is there. I think u are talking about the nature of maida. Yes there are people allergetic to anything.

  • @raviss4691
    @raviss4691 Рік тому +2

    പകരം വെളളിച്ചെണ്ണ, നെയ്യ് കൂടാതെ എന്താണാ ഉപയോഗിക്കേണ്ടത് റിഫൈൻ്റ് അല്ലാത്ത ഓയിൽ വെളളിച്ചെണ്ണ കൂടാതെ ഏതാണാ?

  • @ranjeemk376
    @ranjeemk376 Рік тому +2

    Thanks a bundle

  • @santhoshcherian3133
    @santhoshcherian3133 Рік тому +3

    What about jaggery sir

  • @sideeqp8172
    @sideeqp8172 Рік тому +10

    Endu. ഫുഡ്. കഴിക്കും

    • @rajangeorge8548
      @rajangeorge8548 Рік тому +1

      മുൻപ് പശു ഭക്ഷണം കഴിക്കാമായിരുന്നു.... ഇപ്പോൾ അതിൽ വിഷമാണ്...

  • @abdulmajeed8366
    @abdulmajeed8366 Рік тому

    പഞ്ചസാര 👌👌👌 ഒഴിവാക്കി മധുരമുള്ള പയങ്ങൾ കഴിക്കു ഗുണം കിട്ടും 👌

    • @georgekuttyk.k461
      @georgekuttyk.k461 Рік тому

      പയം എവിടെ കിട്ടും

    • @a.run143
      @a.run143 Рік тому

      ​@@georgekuttyk.k461😂

    • @aysha8721
      @aysha8721 3 місяці тому

      പച്ചക്കറികളും.പഴ വർഗ ങ്ങ ളും. Kayi kkam..

    • @rekhashijo6573
      @rekhashijo6573 20 днів тому

      Payam athu entha

  • @premkumarkp465
    @premkumarkp465 Рік тому +1

    Sur, you are great ❤️

  • @dilshaddilshad9899
    @dilshaddilshad9899 Рік тому

    Sir ninghaluday ellaa vidiossum ejhan kanarundd chilav kuranjha food controlinay patti oru vidios onne chyummo sir plese ... my request

  • @ajayaghosh2883
    @ajayaghosh2883 Рік тому +1

    Where to come for consultation? Ajayghosh, Nilambur

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      Sir Thanks for contacting me, currently I am located at Karnataka hence i am not attending any consultation in Kerala.i have passion for science and education,and My mission is making scientific research more popular and accessible to common people and also i believe that nutritional literacy can resolve miseries of millions of sufferers

    • @mollyjoseph7752
      @mollyjoseph7752 Рік тому

      Univers will work to make your dreams come true. Best wishes to a social reformer,. 👍👍👍

    • @susanalex5315
      @susanalex5315 4 місяці тому

      God bless you...​@@scientifichealthtipsmalayalam

  • @rishikeshamsunil35
    @rishikeshamsunil35 Рік тому +1

    നന്ദി

  • @snehalathaks3564
    @snehalathaks3564 Рік тому +10

    വിശപ്പിന് ആരോഗ്യം നശിക്കാതെ എന്ത് കഴിക്കണം എന്ന് പറഞ്ഞു തരൂ ഡിയർ സർ . യൂ are ഗ്രേറ്റ്‌ 🙏🏻🙏🏻🙏🏻🙏🏻

    • @ManikuttysWorld
      @ManikuttysWorld Рік тому +3

      മില്ലറ്റ് മില്ലറ്റ് ഫ്ലവർ നാടൻ പഴങ്ങൾ മുട്ട ബട്ടർ പനീർ മുതലായവ കഴികാം ഗോതമ്പ് മൈദ പാൽ പഞ്ചസാര വൈറ്റ് റൈസ് പൂർണമായും ഒഴിവാകാം മിറാക്കിൽ കാണാം

  • @junaidu4123
    @junaidu4123 Рік тому +2

    Super video sir

  • @sreerekhanair2405
    @sreerekhanair2405 Рік тому +1

    Sir fruits onnum kazhikkande?

  • @aniprakash3257
    @aniprakash3257 Рік тому +2

    മൈദ മീനും മാംസവും വ്യത്തി യാക്കാൻ ഉപയോഗിച്ചാൽ വ്യത്തിയായി കിട്ടും.

  • @SurendranPoyyara-it3sn
    @SurendranPoyyara-it3sn 5 місяців тому

    Good information sir

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @prpkurup2599
    @prpkurup2599 Рік тому +1

    നമസ്കാരം dr

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому +1

    Slowly we can switch on to millets

  • @sunnyraphael8736
    @sunnyraphael8736 Рік тому

    Does sugar and sharkkara same defect.

  • @vargheseabraham2740
    @vargheseabraham2740 Рік тому

    good information thanks

  • @arunak2841
    @arunak2841 Рік тому

    Can ma❤keep cake with millet powder, jaggery & non refined oil

  • @ambooken
    @ambooken Рік тому +1

    Good video doctor

  • @jayaswin6028
    @jayaswin6028 Рік тому

    വേറൊരു വീഡിയോയിൽ ഇതിന് വിപരീതമായി പറഞ്ഞു ഇതിൽ ഏത് വിശ്വസിക്കണം

  • @satheeshkumar2308
    @satheeshkumar2308 6 місяців тому

    ❤❤❤❤thank you dr.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sujathaci7582
    @sujathaci7582 Рік тому +2

    Thankyou Dr, suger free ഉപയോഗം ദോഷം ചെയ്യുമോ സർ.?

  • @lalcgeorge13
    @lalcgeorge13 Рік тому

    Great job 🙏

  • @padmaj3629
    @padmaj3629 Рік тому

    Olive oil is it good

  • @diffwibe926
    @diffwibe926 8 місяців тому

    വസ്തുതപരമായ വിലയിരുത്തൽ 🎉🎉

  • @annammathomas6363
    @annammathomas6363 2 місяці тому

    Thank.u

  • @varghesetalks8167
    @varghesetalks8167 Рік тому

    effective ,transperent

  • @charlesdarwinrobertdarwin9874
    @charlesdarwinrobertdarwin9874 Рік тому +1

    Good

  • @KanakanK-u2o
    @KanakanK-u2o Рік тому

    സർ പറയുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് 👍

  • @VasanthaKumari-ev3lh
    @VasanthaKumari-ev3lh 9 місяців тому

    👌 supper

  • @vjsarma
    @vjsarma Рік тому

    A finding after 20 years is going to be diagonally opposite to what you are saying now.

  • @LailaArakaparambil-od1sz
    @LailaArakaparambil-od1sz 3 місяці тому

    ടോക്റ്റർ പറയുന്ന ഭക്ഷണങ്ങൾ തൈയ് റൊയ്ഡ് ഉള്ളവർക്കും കഴിക്കാമേ

  • @sukeshsukesh9864
    @sukeshsukesh9864 Рік тому +1

    നമസ്കാരം

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 Рік тому +1

    🙏🙏

  • @toptenmedia4691
    @toptenmedia4691 Рік тому

    Sure 👍

  • @faizygamers
    @faizygamers Рік тому

    Height genetic ano vedio edamo

  • @svn6941
    @svn6941 Рік тому +8

    അമേരിക്കയിലെ മെഡിക്കൽ മാഫിയ ചെയത പണിയാണ്.. ഇന്ന് നമ്മൾ അനുഭവിക്കുന്നത്.

    • @rajangeorge8548
      @rajangeorge8548 Рік тому +2

      അമേരിക്കയിലെ മെഡിക്കൽ മാഫിയയിൽ ഉള്ള മിടുക്കന്മാർ ഇന്ത്യക്കാർ ആണ്...

    • @vivaanandhvt1087
      @vivaanandhvt1087 Рік тому +1

      അല്ല നമ്മുടെ ഭരണാധി കളും ഡോക്ടർമാരും നമ്മെ അവഗണിച്ചു എന്നു പറയുന്നതല്ലേ ശരി
      ഉപഭോക്ത നിയമം നന്നായി ഉണ്ടാക്കി നടപ്പിലാക്കിയാൽ മതി എന്തുകൊണ്ടത് ചെയ്യുന്നില്ല

  • @johnjacob3168
    @johnjacob3168 Рік тому +2

    What is the replacement for refined oils?
    Coconut oil or Olive oil?

  • @shinethottarath2893
    @shinethottarath2893 Рік тому +1

    👍

  • @shihabferoke
    @shihabferoke Рік тому +1

    Lchf is best ❓️

  • @gejopaul5814
    @gejopaul5814 Рік тому

    Consumption

  • @sigisaiju
    @sigisaiju Рік тому

    👍👍

  • @rorisfam7878
    @rorisfam7878 Рік тому

    👏👏👏👌👌

  • @mathewperumbil6592
    @mathewperumbil6592 Рік тому +3

    Refined oil ഒരിക്കലും
    കഴിക്കരുത്.

  • @sheenashajan12345
    @sheenashajan12345 Рік тому

    💯💯💯

  • @marykuttyxavier5475
    @marykuttyxavier5475 Рік тому

    🙏🙏🙏🙏🙏🙏🙏