CHOLESTROL MYTH R.I.P കൊളെസ്ട്രോൾ എന്തുകൊണ്ട് നിങ്ങളുടെ ആയുസ്സ് കൂട്ടുന്നു | Cholestrol Malayalam

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 100

  • @hsartsandcreations651
    @hsartsandcreations651 2 роки тому +19

    അറിവില്ലായ്മ ദൂരി ക്കാൻ സർ കാണിക്കുന്ന ഈ മഹത്തായ വീഡിയോ യ്‌ക് ബിഗ് സലയൂട്ട്

  • @sreerajks373
    @sreerajks373 Рік тому +10

    നല്ല അറിവിന് നന്ദിയുണ്ട്.......ഡോക്ടറുടെ അവതരണം നല്ലതാണ്. വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നല്ല പോസിറ്റീവ് Energy ഉണ്ട്

  • @IndiraJayan-j5b
    @IndiraJayan-j5b Рік тому +3

    Thank you. Dr for your.ggrest description of clorastole😊

  • @sujaraymond431
    @sujaraymond431 Рік тому +1

    പുതിയ അറിവ് തന്ന സാറിന് നന്ദി

  • @deeparajeev480
    @deeparajeev480 2 роки тому +2

    വളെരെ നന്നായി പറഞ്ഞു തന്നു.ഇനിയും videoes പ്രതീക്ഷിക്കുന്നു...Thank you sir

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 6 місяців тому

    സർ super ആണ് നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍👍👍👍❤️❤️

  • @mathewmathai1149
    @mathewmathai1149 2 роки тому +3

    Very good way of explanation in Malayalam Dr

  • @susammageorge1565
    @susammageorge1565 2 роки тому +1

    Thank you doctor for this information. Way to eliminate the block in blood vessels is requested. Please explain.

  • @MathewKurian-s9o
    @MathewKurian-s9o 10 місяців тому

    Thank you Doctor for showing open this TRUTH to the poor man without Bias.

  • @sophiageorge9754
    @sophiageorge9754 2 роки тому +1

    Say the final word, explain, sowhat.Nice present action.

  • @shereef6749
    @shereef6749 Рік тому

    Cholesterol rich food നെ കുറിച്ചു ഒരു വീഡിയോ ചെയ്യോ

  • @ThankamaniThanku-o1m
    @ThankamaniThanku-o1m 4 місяці тому

    Thank u docter 🙏🙏🙏🙏

  • @lalcgeorge13
    @lalcgeorge13 2 роки тому

    U r
    really great... Knowledgeable person,

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Рік тому

    നന്ദി ഡോക്ടർ 💐💐💐💐

  • @babuvk5180
    @babuvk5180 2 роки тому

    നല്ല ഒരു അറിവുലഭിച്ചു നന്ദി പ്രൊഫൈൽ ചെക്ക് ചെയ്യുമ്പോൾ എത്രതരം കൊളസ്ട്രോൾ ഉണ്ട് ഇവ എങ്ങനെയെല്ലാം ഉപയോഗപ്പെടുന്നു എന്ന് വ്യക്തമായി ഒരു വിശദീകരിക്കാമോ സർ

  • @sinisinisini6972
    @sinisinisini6972 Рік тому

    Thanku Dr for the information

  • @goodhealth1788
    @goodhealth1788 2 роки тому +3

    Please explain about fatty liver

  • @prasanthannair6594
    @prasanthannair6594 2 роки тому +2

    Super information Sir 🌹

  • @sudhisudhi5821
    @sudhisudhi5821 5 місяців тому

    വളരെ നന്ദി താങ്ക്യൂ

  • @SK-iv5jw
    @SK-iv5jw Рік тому

    I think we need a study between the group's of sedentary office goers and physically hardworking labourers. Atleast in kerala.

  • @lalithambikanair350
    @lalithambikanair350 2 роки тому +1

    Thank you Doctor

  • @hassainarkunnummal4361
    @hassainarkunnummal4361 2 роки тому +9

    ഇവർ ആദ്യം ഒരു ധാരണയിൽ എത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി .. ഏത് ഡോക്ടറെ വിശ്വസി ക്കണം ? സാധാരണക്കാരന്റെ ഒരു ഗതികേട് ..

    • @shajishakeeb2036
      @shajishakeeb2036 6 місяців тому

      Sathyam.palarum palathanu parayunnathu.budhi upayogichu mithamayi kazhikkunnathanu nallathu.manushyanu vattakum .

  • @zakir7545
    @zakir7545 2 роки тому +1

    Great sir. continue New information.waiting

  • @lalithambikat3441
    @lalithambikat3441 2 роки тому +1

    ഡോ. റുമറ്റോയിഡ് ആർത്രൈയിറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 роки тому +1

      Rheumatoid arthritis is strongly related to gut bacteria, please study relationship between rheumatoid arthritis and gut

  • @pattomsreedevinair1885
    @pattomsreedevinair1885 Рік тому

    Dr🙏🙏🙏

  • @valsammaalex7616
    @valsammaalex7616 Рік тому

    Thanks doctor

  • @mahendrachikkanshi3590
    @mahendrachikkanshi3590 2 роки тому

    Useful message sir

  • @bijo3494
    @bijo3494 2 роки тому

    New and good information

  • @sunithamendez1322
    @sunithamendez1322 Рік тому

    How is then block is formed?

  • @smithasuresh2010
    @smithasuresh2010 4 місяці тому

    Thanks doctor njan tention aai irikkuvarunnu innu enikku nokkiyapol 225 colastrol bad colastrol 175 kanichu doctar paranjathu kettappol tention mari😅😅

  • @mercyelizabethjoy1884
    @mercyelizabethjoy1884 2 роки тому +3

    What about triglycerides?

  • @shajishakeeb2036
    @shajishakeeb2036 6 місяців тому

    Appo cholesterol ethra koodiyalum kuzhappamillannano?😮munpum gaveshangalude adisthanathilanallo palathum paranjathu.kurachu kazhinju veendum gaveshanam nadathi maatti parayum.oru doctor parayunnathalla mattoru doctor parayunnathu.ethu sari ethu thettu ennariyathe valayunna sadharanakkaraya janangal.

  • @Ethan_Sajno
    @Ethan_Sajno 3 місяці тому

    V good

  • @lilyfrancis6525
    @lilyfrancis6525 2 роки тому

    Dr you're in which hospital on karnataka please tell me.

  • @indian5788
    @indian5788 2 роки тому +4

    Total cholesterol 220 ആയത് കൊണ്ട്, കൊളസ്ട്രോൾ കുറക്കാനുള്ള മരുന്ന് കഴിക്കാൻ പറഞ്ഞ ഡോക്ടർ ഇപ്പോഴും ഉണ്ടെന്ന് ഡോക്ടർ ദയവായി മനസ്സിലാക്കുക. എന്റ്റെ സ്വന്തം അനുഭവമാണ് പറഞ്ഞത്. 20 പോയിന്റ് കൂടിപ്പോയത് വലിയ ആപത്തെന്ന മട്ടിൽ മരുന്നെടുക്കാൻ പറഞ്ഞതും ഒരു ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ റെസിഡന്റ് ഡോക്ടർ !! പിന്നെ സാധാരണ മനുഷ്യരുടെ കൊളസ്ട്രോൾ ഭയം പറയാനുണ്ടോ !!

  • @vujaybabu
    @vujaybabu 2 роки тому

    Doctor. Appreciate your talk that Cholesterol is not harmful to humans. But unable to understand the concept that higher life span is due to higher Cholesterol.of humans as compared to chimpanzees.

  • @chackopaul7435
    @chackopaul7435 2 роки тому +7

    Why doctors prescribe medicine, when a person's total cholesterol exceeds 200?
    They say LDL as bad cholesterol and HDL as good cholesterol and then comes triglycerides! The common man is bewildered! Can you solve the riddle please?

  • @mariamabraham3307
    @mariamabraham3307 2 роки тому +7

    അങ്ങനെയെങ്കിൽ drs. എന്തിന് കൊളസ്ട്രോളിന് മരുന്ന് തരുന്നു എന്നത് കൂടി വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം drക്ക് ഉണ്ട്

    • @Preetha-pz7rf
      @Preetha-pz7rf 4 місяці тому

      Limit kazhiyumbolalle marunnu kurikkunnath?

  • @dr.sunnyka5910
    @dr.sunnyka5910 Рік тому

    Malayalam version of Dr. B. M. Hedge

  • @rejigeorge7376
    @rejigeorge7376 2 роки тому

    Good message

  • @directajith
    @directajith Рік тому

    cholestrol is very essential , but what makes the risk is apob in the blood. Please search the net

  • @kanisubahi7250
    @kanisubahi7250 Рік тому +3

    താങ്കൾ തന്നെയല്ലേ കഴിഞ്ഞൊരു എപ്പിസോഡിൽ കുടവയറും കൊളസ്ട്രോളുമാണ് എല്ലാ രോഗങ്ങൾക്കും ഹേതു എന്ന് പറഞ്ഞത്🤔

    • @Preetha-pz7rf
      @Preetha-pz7rf 4 місяці тому

      Amithamayal cholesterolum apathanu

  • @sukeshsukesh9864
    @sukeshsukesh9864 2 роки тому

    Good information

  • @jollytomy4946
    @jollytomy4946 2 роки тому

    Sugar diat idumo sir

  • @bindujy7766
    @bindujy7766 2 роки тому +4

    എനിക്ക് സന്തോഷം തരുന്ന ഒരു കാര്യം തന്നെ ആണ് dr. പറഞ്ഞിരിക്കുന്നത് 😁but ഒരു doubt,എനിക്ക് ട്രൈഗ്ലിസറൈഡ്സ് 700ഉണ്ട്.. അതും കുഴപ്പമില്ല എന്നാണോ sir? Pls reply me🙏🏻

    • @lalcgeorge13
      @lalcgeorge13 2 роки тому +1

      എങ്കിൽ പോക്കാ, തട്ടിപോകും, വേഗം കുറച്ചോ സഹോദര..

    • @saidumuhammadpalakkal96
      @saidumuhammadpalakkal96 Рік тому +1

      എന്റെ ബ്രോ ഡോക്ടർ കാണു 700വലിയ അബകടം ആണ് atthakk ചാൺസ് കുടും

    • @saidumuhammadpalakkal96
      @saidumuhammadpalakkal96 Рік тому +1

      250മുകളിൽ ബുദ്ധി മുട്ട് ഉണ്ടാക്കും അരി ഭക്ഷണം കുറച്ചു കൊണ്ടുവരും 😊

    • @bindujy7766
      @bindujy7766 Рік тому +1

      @@saidumuhammadpalakkal96 ഇപ്പോൾ 150 ആയി 😊exercise &food കൊണ്ട്..

    • @bindujy7766
      @bindujy7766 Рік тому

      @@lalcgeorge13 😁പേടിയില്ല..

  • @georgevarghese2561
    @georgevarghese2561 2 роки тому +1

    നിങ്ങള്‍ ഒരു ഡോക്ടര്‍ ആയതു കൊണ്ട് കൊളസ്ട്രോള്‍ എന്ന ഒറ്റ വാക്കില്‍ പറയുന്നത് കേട്ടിട്ട് അത്ഭുതം തോന്നി. കാരണം കൊളസ്ട്രോള്‍ നല്ലതും ചീത്തയും ഇല്ലേ.

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 роки тому +1

    Colastrole marunnu kazikkano vendayo

    • @shajishakeeb2036
      @shajishakeeb2036 6 місяців тому

      Kurachuper kazhikkandannum kooduthalper kazhikkanum parayunnu😇🙄🙄

  • @deepakm8429
    @deepakm8429 7 місяців тому

    🙏🏼❤️

  • @neekindia
    @neekindia 10 місяців тому +2

    ഇതു പോലുള്ള പോത്തുകൾ പറയുന്നതുകേട്ടു cholestrol കൂട്ടി heart അറ്റാക്ക് ഉം സ്ട്രോക്ക് ഉം വരാതെ സൂക്ഷിക്കുക

    • @rahimphassan
      @rahimphassan 7 місяців тому

      തന്നെ പോലെയുള്ള വീഢികൾക്ക് മനസിലാകില്ല

  • @rejeeshjoseph3612
    @rejeeshjoseph3612 2 роки тому +3

    Good കൊളെസ്ട്രോൾ ആണ് വേണ്ടത് bad കൊളെസ്ട്രോൾ അല്ല

  • @mathewmathai9563
    @mathewmathai9563 Рік тому

    how u can compare life span with animals. very odd ????

  • @josevackachan
    @josevackachan 2 роки тому +1

    ഭൂമി പരന്നതാണ് എന്ന് വിചാരിക്കുന്നത് പോലെ ആണ് കൊളസ്ട്രോളാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് എന്ന് വിചാരിക്കുന്നത്!

    • @shajishakeeb2036
      @shajishakeeb2036 6 місяців тому

      Appo egg yolk,red meat ,milk products okke kurakkanam heart desease undakkumennokke parayunnathu thettano?

  • @chandranpillai2940
    @chandranpillai2940 4 місяці тому

    ആദ്യം മരുന്നു നിർമ്മിക്കുക പിന്നിട് രോഗത്തെ ഉണ്ടാക്കുക ഇതാണ് പല മരുന്നു കമ്പനികളുടെ യും തന്ത്രം

  • @mathunnyjose4467
    @mathunnyjose4467 Рік тому

    Medical companies will not like to hear this lecture.

  • @jayachandranthampi4807
    @jayachandranthampi4807 2 роки тому

    Answer later ok

  • @ullasullas2966
    @ullasullas2966 2 роки тому +1

    Appo porattem beef um ayus koottumo

  • @rejeeshjoseph3612
    @rejeeshjoseph3612 2 роки тому +4

    സന്യാസി 150 വർഷം. ജീവിച്ചത്. മാംസം കഴിച്ചിട്ടാണോ

  • @ligimathew255
    @ligimathew255 2 роки тому +1

    Being a doctor ,why are you giving only half information regarding this topic?Lancet ,of course, have published other studies about the association between heart diseases and stroke with the high cholesterol levels..especially in younger people.and the study shown here in this video was only regarding older people and it clearly says above 85 yrs.Lipid lowering therapies are found to be effective in cardiovascular events,and it is not a myth.None of the studies mentioned in this video says a high cholesterol will increase your life span.And in the other study (american heart journal),it clearly shows the LDL aka bad cholesterol is still high when compared with its HDL aka good cholesterol counterpart..No such datawas given that HDL was high than LDL ..So yes,the study just again proves that if your bad cholesterol is higher than good cholesterol,you have chances to get a Coronay Artery Disease.
    Dear viewers, Cholesterol is an essential component of our cell membrane.But anything in excess is not good for our health.So please,always always monitor your LDL to HDL levels,and try to maintain normal ratio.if LDL and HDL comes under normal levels,that doesnt mean you are healthy.ALWAYS see if the HDL is way too lower than the LDL.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 роки тому +1

      Indian population known to have lowest plasma cholesterol yet Indians are highly prone to pre matureed CVD events ,The main underlying cause of atherosclerosis plaque progression is endothelial insult, oxidised LDL and Small LDL B pattern which is strongly related to Insulin resistance, Indian paradox illustrate that elevated plasma cholesterol is a insignificant factor in progression of atherosclerosis,Thanks for your feedback

    • @ligimathew255
      @ligimathew255 2 роки тому

      Your video says that high cholesterol is linked with longevity in humans.and you are giving 2 studies.none of them says anything about Indian population.And more than that ,American Heart Association and Lancet never says High cholesterol linked to CVD events are a 'myth'..which you are indirectly trying to say in your video depicting their published studies

    • @praveenjacob8575
      @praveenjacob8575 2 роки тому

      @@ligimathew255 The foremost step in atherosclerosis is endothelial dysfunction. Subsequently LDL is recruited to intima which is then engulfed by macrophages and then altered into foam cells. Impaired efferocytosis leads to necrosis of foam cells , subsequently leads to release of various cytokines and Matrix metallo protineases.MMP then degrades the fibrous cap of vulnerable plaques and results in sudden rupture. This then leads to thromboembolic events and sudden occlusion of the artery. My question to you is, what is the relevance of cholesterol here! Inflammation is the real culprit here, cholesterol is merely an innocent bystander.

    • @ligimathew255
      @ligimathew255 2 роки тому +1

      @@praveenjacob8575 Then you could have mentioned these in your video rather than a human diet and a herbivore diet and comparing their life expectancy.Your video has conveyed increased cholesterol levels leading to longevity of human life..as you can read it also in your comment section how the viewers interpreted the information provided.There is no mention of Indian population ,artherosclerosis,insulin resistance,inflammation or so,as you are replying now.I felt it was a bit misguiding and thats why am commenting on it.However, I appreciate that you have replied back than ingoring it..Thanks for your time.

    • @praveenjacob8575
      @praveenjacob8575 2 роки тому +1

      @@ligimathew255 Dear ma'am I'm sorry for misleading anyone through my video. In future I keep in mind your advice. I will be creating a series of videos on clinical lipidology. Which will cover cholesterol metabolism, types of fatty acids, role of insulin resistance in dyslipidimia and so on. In future i would appreciate your critical remarks.
      Thanks,
      Dr. Praveen

  • @leefeb
    @leefeb 2 роки тому +8

    Sir ഓരോ ജീവികൾക്കും ഓരോ lifespan ഉണ്ട് അത് കുറച്ചു കൂടി കുറഞ്ഞും ഇരിക്കും എന്ന് മാത്രം... സർ പറയുന്ന പോലെ ആണെങ്കിൽ സിംഹം പച്ചക്കറി കഴിക്കുന്നില്ലല്ലോ... എന്നിട്ട് എന്തെ 100 കൊല്ലം ജീവിക്കത്തെ.. 😂

  • @beenapunnen3795
    @beenapunnen3795 2 роки тому

    Is it OK to take eggs every day. Age 66 and 68

  • @kumaranp4498
    @kumaranp4498 2 роки тому +2

    Dr. അപ്പോൾ ഈ LDLCholestro HDL cholesterol എന്നൊക്കെ പറയുന്നയത്‌. എന്താണ്.doctors medicine കുറിച്ചു തരുന്നത്‌ വെറുതെയയോ?

  • @francisalackakunnel6163
    @francisalackakunnel6163 2 роки тому +3

    ഇതൊന്നും സാധാരണ ജനങ്ങളുടെ ചിന്തകളല്ല. താങ്കളെപ്പോലെയുള്ള Doctors സാധാരണക്കാരായ ഞങ്ങളെ പറഞ്ഞു പേടിപ്പിക്കുന്ന കാര്യളാണ്.

  • @psyops3652
    @psyops3652 2 роки тому

    താങ്കൾ സര്ക്കാര് കയ്യിൽ തന്ന one ടു ത്രീ സമ്മാനം എടുത്തിട്ടുണ്ടോ???

  • @pariskerala4594
    @pariskerala4594 2 роки тому +12

    സിനിമ നടൻ രതീഷ് പോലെ ഉണ്ട്

  • @jolsamathew6629
    @jolsamathew6629 Місяць тому +1

    Thanks doctor