ചള്ള് കൊളെസ്ട്രോളിനെ (LDL )നല്ല കൊളെസ്ട്രോൾ ആക്കി മാറ്റുന്ന(HDL ) തൊടിയിലെ ഈ പഴം| cholestrol

Поділитися
Вставка
  • Опубліковано 28 лис 2024
  • Dr Praveen Jacob
    Chief scientific advisor Atmantan naturals
    Consultant Vedas wellness, Karnataka
    #health_tips_malayalam #cholesterol_malayalam #cholesterol_maran_malayalam #cholesterol_malayalam_health_tips #cholesterol_malayalam_health_tips #cholesterol_malayalam_doctor #cholesterol_malayalam_tips
    cholestrol malayalam,
    cholesterol malayalam,
    cholesterol malayalam health tips,
    cholesterol malayalam doctor,
    cholesterol malayalam tips,
    ldl cholesterol malayalam,
    hdl cholesterol malayalam,
    vldl cholesterol malayalam,
    tgl cholesterol malayalam,
    bad cholesterol malayalam,
    pork and cholesterol malayalam,
    cashew nut cholesterol malayalam,
    triglycerides cholesterol malayalam,
    chiratta vellam cholesterol malayalam,
    liver cholesterol malayalam,
    cholesterol control malayalam ayurveda,
    cholesterol foods to avoid malayalam,
    cholesterol treatment in ayurveda malayalam,
    total cholesterol levels malayalam,
    cholesterol levels malayalam,
    cholesterol synthesis biochemistry malayalam,
    blood cholesterol malayalam,
    byju's vlogs malayalam cholesterol,
    cholesterol control malayalam,
    cholesterol control malayalam dr rajesh kumar,
    cholesterol checking malayalam,
    cholesterol control malayalam ottamooli,
    triglycerides cholesterol control malayalam,
    cholesterol levels chart malayalam,
    cholesterol and sugar control malayalam,
    yoga for cholesterol control malayalam,
    garlic for cholesterol control malayalam,
    cholesterol control drink malayalam,
    cholesterol diet malayalam,
    sugar cholesterol diet malayalam,
    cholesterol reducing drink malayalam,
    food for cholesterol diet malayalam,
    cholesterol details in malayalam,
    cholesterol exercise malayalam,
    cholesterol reduce exercise malayalam,
    cholesterol tablet side effects malayalam,
    egg cholesterol malayalam,
    cholesterol foods malayalam,
    hdl cholesterol foods malayalam,
    cholesterol reducing foods malayalam,
    cholesterol control fruits malayalam,

КОМЕНТАРІ • 124

  • @Green-6937
    @Green-6937 Рік тому +72

    ഒരുവർഷത്തോളമായി അങ്ങേയുടെ വീഡിയോസ് കാണുന്നു, അങ്ങ് പറയുന്ന പല കാര്യങ്ങളും പാലിക്കുന്നുണ്ട്, ഇത്രയേറെ സാമൂഹ്യ പ്രതിബദ്തയോടെ രോഗങ്ങളെ അകറ്റി നിർത്താൻ ഉതകുന്ന നിർദേശങ്ങൾ ഗവേഷണങ്ങളുടെ കൂടെ പിൻബലത്തിൽ നൽകുന്ന അങ്ങേയെ നമിക്കുന്നു 🙏🏼

    • @sidharthansidhu6687
      @sidharthansidhu6687 Рік тому

      Very useful vedo

    • @sudhakaranka9946
      @sudhakaranka9946 Рік тому

      Good information 👍👍

    • @najumabeegam1906
      @najumabeegam1906 Рік тому

      Valuable *****

    • @ranibinu2977
      @ranibinu2977 Рік тому

      Thanks 😮❤

    • @JessyJose-is7px
      @JessyJose-is7px 4 місяці тому

      ഞാനും അങ്ങയുടെ വീഡിയോസ് ഈയിടെ ആയികാണാറുണ്ടെ വളരെ ഉപകാരപ്രദം

  • @josyohanan470
    @josyohanan470 Рік тому +6

    ഡോക്ടർ നല്ലത് പോലെ പറഞ്ഞ് മനസ്സിലാക്കി തന്നു. പേരയ്ക്കായുടെ ഗുണങ്ങൾ സൂപ്പർ❤

  • @BackerBacker-sx5wf
    @BackerBacker-sx5wf Рік тому +10

    ആദ്യമായിട്ടാണ് sir താങ്കളുടെ വീഡിയോ കാണുന്നത്.. വളരെ ഉപകാരപ്പെട്ട് 👌. നന്ദി sir...

  • @binuss5244
    @binuss5244 Рік тому +8

    ഡോക്ടർ തിരുവമ്പടി ഗ്രാമ പഞ്ചായത്തിൽ ഒരിക്കൽ വന്നപ്പോൾ സ്റ്റാഫിന് ഒരു ചെറിയ ക്ലാസ്സ്‌ നൽകിയിരുന്നു. ഡോക്ടറോട് വളരെ സ്നേഹവും നന്നിയും ഉണ്ട്‌

  • @aboomoideen2233
    @aboomoideen2233 11 місяців тому +2

    അങ്ങയുടെ എല്ലാ ക്ലാസുകൾ കേൾക്കുന്നും👌👌👌👍

  • @nizal271
    @nizal271 Рік тому +3

    Sir please suggest any substitute for sugar

  • @surfarazu3338
    @surfarazu3338 Рік тому +7

    An Excellent Explanation with
    profound knowledge.
    Thanks a lot for highlighting valuable Information.

  • @KANJANAPALAKKAL
    @KANJANAPALAKKAL Рік тому +1

    A class with the support of scientific documents.A Google initiative. Salute Sir

  • @rajivenuscientist-dheadcsb3108

    Wonderful video.... doctors should be like you.... explained with clarity and confidence ✨ 👌

  • @reethathomas6321
    @reethathomas6321 25 днів тому

    So valuable classes♥️♥️♥️👍👍👍🙏🙏🙏Bless you 👍👍👍👍

  • @sidharthansidhu6687
    @sidharthansidhu6687 2 місяці тому

    Very useful and valuable information .thank you doctor.

  • @gracysebastian7760
    @gracysebastian7760 Рік тому +2

    God bless you really very thankful this message 🙏

  • @Vasantha-et9pd
    @Vasantha-et9pd Рік тому +1

    Thank you Dr very much. Ithra visadamayi paranju thanna nallavivaragal nalla arivukalan.god bless you always. Dr monu Ella nanmakalum nerunnu..

  • @mothersuperior6395
    @mothersuperior6395 Рік тому +1

    Clear and very valuable message .

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Рік тому +3

    A.guava..a..day.the.docters..keeps..away..thanks.dr.

  • @sobhanakumari1953
    @sobhanakumari1953 Рік тому +1

    Thankyou doctor good message 👍

  • @sahadevanmn6600
    @sahadevanmn6600 Рік тому +5

    സർ ആദ്യമായിട്ടാണ് അങ്ങേയുടെ വീഡിയോ കാണുന്നത്, പേരക്ക എങ്ങനെയുള്ളത് പഴുത്തതോ പച്ചയോ ആണ് കഴിക്കേണ്ടത്, എത്ര വച്ചു ഒരു ദിവസം കഴിക്കാം.

    • @stanlyjohny499
      @stanlyjohny499 Рік тому +1

      😮

    • @venugopalanv2710
      @venugopalanv2710 2 місяці тому

      ഞാൻ ചാത്തമംഗലം കാരൻ... വീഡിയോ വളരെ ഉപകാരപ്രദം.. തൈറോയ്ഡ് കുറയ്ക്കാൻ എന്ത് ചെയ്യണം.എനിക്ക് 4.6ടെസ്ററിൽ കണ്ട്.. ഡോ ക്ടർ പ്ളീസ് കമൻറ്

  • @santhakumariamma6099
    @santhakumariamma6099 Рік тому +2

    Good information .Thank you doctor

  • @mukundadascp5947
    @mukundadascp5947 Рік тому +1

    Very very goodessage thank u sir🎉🎉

  • @thahiraa3455
    @thahiraa3455 8 місяців тому +1

    👌👌👌 ഇൻഫർമേഷൻ

  • @rejiantony7359
    @rejiantony7359 Рік тому +1

    Thank you Doctor🙏🏻

  • @ajithams7464
    @ajithams7464 Рік тому +1

    Thank you for your advice

  • @rejanr.j5884
    @rejanr.j5884 8 місяців тому

    Oxidised ldl kandu pidikkan valla blood test um undo

  • @georgethomas597
    @georgethomas597 Рік тому +1

    Very good informations..

  • @shineysunil537
    @shineysunil537 8 місяців тому

    Correct perkka Super Doctor Middukkan 😁

  • @jewels8561
    @jewels8561 Рік тому +2

    Very great information sir......

  • @aswatha5380
    @aswatha5380 Рік тому +2

    7:53 ലോകത്തിലെ ഏറ്റവും കൂടുതൽ ആന്റിഓക്സിഡന്റ് ഉള്ള ഫ്രൂട്ട് acai berry aanu

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +2

    Excellent video , always sharing your valuable video's,💯🎉

  • @gracygills2171
    @gracygills2171 Рік тому +3

    Good message

  • @seethalekshmy3598
    @seethalekshmy3598 Рік тому +1

    Thank u for sharing good vedios

  • @SimiSimi-wv9ej
    @SimiSimi-wv9ej Рік тому +1

    Good information sir

  • @rajammakovilakath7063
    @rajammakovilakath7063 Рік тому

    Substitute for sugar is sugar only

  • @vishalks1048
    @vishalks1048 Рік тому +4

    Sir parayunna kettu coconut ഉപയോഗം കൂടി .good cholesterol koodi.joint pain marri. thank lot

    • @innerthoughts4115
      @innerthoughts4115 Рік тому

      ഉള്ളതാണോ... എങ്ങനെയാ ഉപയോഗിക്കുന്നത്... വിർജിൻ കോക്കനട്ട് ഓയിൽ ആണോ... HDL കൂടിയപ്പോൾ LDL ഉം ട്രൈഗ്ലീസറൈഡ് ഉം എത്രയുണ്ട് ഒന്ന് വിശദമായി പറയാമോ വല്യ ഉപകാരമാകും

    • @noorjahankallangodan6709
      @noorjahankallangodan6709 Рік тому +1

      @@innerthoughts4115വെളിച്ചെണ്ണയല്ലല്ലോ തേങ്ങയല്ലേ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്?

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 Рік тому

      Sathyam.

    • @SistersCornermalayalam
      @SistersCornermalayalam Рік тому

  • @abdulnazir6339
    @abdulnazir6339 Рік тому +6

    ഡോക്ടർ, Oxidised LDL ലാബ് ടെസ്റ്റ് ചെയ്യാനാകുമോ ?

  • @ahammedpunnakkal6730
    @ahammedpunnakkal6730 Рік тому

    🙏🏻നല്ല അറിവ് സർ

  • @Niyasnizar-zs8qg
    @Niyasnizar-zs8qg Місяць тому

    താങ്ക്സ് sir ഈ അറിവ് തന്നതിന് എനിക്ക് ചെത്താകൊളസ്ട്രോൾ കൂടുതലാണ് തട്ടിപ്പോകുമോ

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 Рік тому +11

    സാർ,തൈറോയ്ഡ് ആന്റിബോഡി കുറയ്ക്കാൻ ഉതകുന്ന food ഒന്ന് പറയുമോ പ്ലീസ്

    • @moniyammavm5542
      @moniyammavm5542 Рік тому

      Avoid or minimize grains, sweets and reduce weight. Maximum use of fruits and vegetables. Gradually thyroid antibody will cure.

  • @junaidu4123
    @junaidu4123 Рік тому +2

    Thanks dr🙏🙏🙏🙏

  • @channel84media13
    @channel84media13 Рік тому +2

    ഇന്ന് ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഇന്ത്യയിലും, അതിലുപരി കേരളത്തിലും റിപ്പോർട്ട് ചെയ്യുന്നത്,പ്രമേഹത്തിൽ ലോകത്തിന്റെ ഹബ് ആയി അറിയപ്പെടുന്നത് ഇന്ത്യ ആണെങ്കിൽ ,ആ ഇന്ത്യയുടെ ഹബ് ആയി അറിയപ്പെടുന്നത് നമ്മുടെ കൊച്ചു കേരളമാണ്,ജീവിത ശൈലിയിൽ വന്ന മാറ്റം തന്നെയാണ് ഈ ജീവിത ശൈലി രോഗത്തിന്റെ ഏറ്റവും വലിയ കാരണം,
    'പ്രമേഹം' കാരണം ദാമ്പത്യപരാജയം, നാഡീഞരമ്പുകളുടെ തളർച്ച, ക്ഷീണം, അമിതമായ ദാഹം, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത, കൈകാലുകളിലെ തരിപ്പ്, കാൽപാദം ചുട്ടുപൊള്ളുക, ചൊറിച്ചിൽ അനുഭവപ്പെടുക, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ ശാരീരിക,മാനസിക ബുദ്ധിമുട്ടുകൾ കാരണം ഏറെ പ്രയാസത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്,അതിൽ ഏറ്റവും ഭയപ്പെടുത്തുന്നത് ഇന്നത്തെ യുവ തലമുറയ്ക്കിടയിൽ പ്രമേഹം വലിയ വില്ലനായി മാറുന്നുണ്ട് എന്നതാണ് ,
    ആന്റി-ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രമേഹം വന്ന് ബുദ്ധിമുട്ടുന്നവർക്കും,പ്രമേഹം വരാതെ ശ്രദ്ധിക്കാനുമുള്ള വിദഗ്‌ധരുടെ ആരോഗ്യ നിർദ്ദേശങ്ങൾ ഈ ഗ്രൂപ്പിലൂടെ ജനങ്ങളിലേക്ക് വിജയകരമായി എത്തിച്ചുകൊണ്ടിരിക്കുന്നു.
    കൂടുതൽ അറിയാനായി ലിങ്കിൽ ജോയിൻ ചെയ്യൂ👇👇👇
    chat.whatsapp.com/K8SYO1MVSO95xGeRpcH4BB

  • @rajanin4118
    @rajanin4118 4 місяці тому

    Thanks sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ViralVideoMalayalam
    @ViralVideoMalayalam Рік тому +8

    No, LDL (low-density lipoprotein) cannot be directly converted to HDL (high-density lipoprotein) as they are two different types of cholesterol particles in the bloodstream.
    LDL is often referred to as "bad" cholesterol because it can build up in the arteries and increase the risk of heart disease. HDL, on the other hand, is often referred to as "good" cholesterol because it can help remove excess cholesterol from the bloodstream and protect against heart disease.
    However, making lifestyle changes such as exercising regularly, maintaining a healthy weight, and eating a healthy diet that is low in saturated and trans fats and high in fiber can help to lower LDL levels and increase HDL levels.

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +1

    Good information keep on move

  • @alrayatravels
    @alrayatravels 4 місяці тому +1

    പേരക്ക യുടെ seed കഴിക്കുന്നതിനു എന്തെങ്കിലും problem ഉണ്ടോ? കടയിൽ നിന്ന് വാങ്ങിക്കുമ്പോൾ ചിലപ്പോൾ vishaamsham ഉണ്ടാകാം അപ്പോൾ തൊലി കളഞ്ഞു ഉപയോഗിച്ചാൽ ഈ benifit കിട്ടുമോ

  • @sarasakumarkv5376
    @sarasakumarkv5376 Рік тому +1

    മനസ്സിൽ തങ്ങിനിൽക്കുന്ന അവതരണം

  • @sreevidhyarajan2994
    @sreevidhyarajan2994 Рік тому +1

    Good information

  • @harigopal5218
    @harigopal5218 Рік тому

    നല്ല അറിവ് തന്നതിന് നന്ദി ഈ മാർക്കറ്റിൽ നിന്ന് കിട്ടുന്ന ദാഹശമിനി ഒഴിവാക്കിയിട്ട് ദിവസവും രണ്ടു പേരയില വെള്ളം തിളപ്പിച്ച് കുടിച്ചാൽ അത്യുത്തമം

  • @meenavarghese9246
    @meenavarghese9246 7 місяців тому +5

    സാറെ, പേരക്ക തിന്നാൽ, വിര ശല്യം ഉണ്ടാകും എന്ന് പറയുന്നത് ശെരിയാണോ

  • @Beauty8441
    @Beauty8441 Рік тому +1

    Perakka kallu undakille kazhichal

  • @krishnank4965
    @krishnank4965 Рік тому +2

    Great

  • @bindufantastic1266
    @bindufantastic1266 Рік тому +1

    Guava oru naal onnu kazhichal mathiyo

  • @sheejadamodaran1791
    @sheejadamodaran1791 Рік тому +1

    Dr 🙏🙏🙏❤

  • @bijuthoppil1474
    @bijuthoppil1474 10 місяців тому

    ഗുഡ്

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 Рік тому +1

    എന്റെ അടുത്ത നാട്ടുകാരനാണ് ഡോക്ടർ

  • @pushpaganesh9037
    @pushpaganesh9037 Рік тому

    Pho pls ❤

  • @sivaprasadr6764
    @sivaprasadr6764 Рік тому

    സാറിന്റെ ക്ലിനിക് എവിടെ ആണ്

  • @rajagopalanm4536
    @rajagopalanm4536 Рік тому +2

    പാവപ്പെട്ടവൻ്റെ apple aanu പേരക്ക. അതുപോലെ കപ്പ്ലണ്ടി ബദാമിന് പകരം..

  • @lee16828
    @lee16828 Рік тому +1

    A guava in a day.....

  • @sanjaimoothedan
    @sanjaimoothedan Рік тому

    Is this guy with a modern medical degree or with alternative medical degrees

  • @hsartsandcreations651
    @hsartsandcreations651 Рік тому +1

    New information for all

  • @anvarsabu5505
    @anvarsabu5505 Рік тому +1

    👍👍👍

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Рік тому +1

    Vry bour

  • @Anila369
    @Anila369 Місяць тому

    പക്ഷെ ഇത് പേടിച്ചിട്ടു തിന്നാൻ വയ്യല്ലോ, വൗ വാൽ കാരണം എങ്ങനെ തിന്നും

  • @muhammadriyas1425
    @muhammadriyas1425 Рік тому +1

    സാറിൻറെ ഒരുപാട് വീഡിയോസുകൾ ഞാൻ കണ്ടു എല്ലാം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോകളാണ് നൂറ്റാണ്ടുകൾക്കു മുന്നേ നമ്മുടെ നബി പറഞ്ഞ അതേ വാക്കുകൾ ആണ് ഈ ഡോക്ടർ ഇപ്പോൾ പറയുന്നത് പട്ടിണി ഉള്ള കാലത്ത് രോഗങ്ങൾ വളരെ കുറവായിരുന്നു ഇപ്പോൾ പട്ടിണി ഇല്ല അതുകൊണ്ട് രോഗങ്ങൾ വളരെ കൂടുതൽ

  • @NandhuNair-qe1cl
    @NandhuNair-qe1cl 7 місяців тому +1

    അതെ അന്ന് മാങ്ങ, പേരക്ക, coco, ഇതൊക്കെ ആയിരുന്നു മെയിൻ ആഹാരം.. നെല്ലിക്ക.. ഒക്കെ ഡെയിലി 50 എണ്ണം കഴിക്കുമായിരുന്നു.. ഇപ്പോൾ പേരക്ക കഴിച്ചിട്ട് വർഷങ്ങൾ ആയി.. പണ്ട് pineapple വീട്ടിലും, അടുത്തും ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു.. അന്ന് വേണ്ട.. ഇന്ന് വെളിയിൽ നിന്ന് വാങ്ങി കഴിക്കുന്നു.. അതുപോലെ ആന മുന്തിരി, പപ്പായ...

  • @indian2bharath634
    @indian2bharath634 Рік тому

    Francil ullavar indiayil janichavane pole ,padikkuka, pinne jolly undakkuka, pinne pengale kettichu viduka,pinne veedu vakkuka ethinidayil pranayam..thechittu pokunna kaamuki veettu karudeyum naattu karudeyum kuthal ,thallal, theendal, otta pedil okke anubhavichu 45 aavumbolekkum avanu heart attack vannillengil avan manushyanalla....francil ullavan ethinokke alayunnilla anubhavikkunnilla ennittum150 marikkunnu very bad..

  • @ramachandranpillaigood9245
    @ramachandranpillaigood9245 Рік тому +1

    🙏🙏

  • @sunilkens
    @sunilkens Рік тому

    👌👌🌹

  • @deepajayan9722
    @deepajayan9722 Рік тому +1

    Sir.. Njan angu paranjapole daily thengayum thengapalum 2 weeks use cheythu. Enikku HDL 96 LDL 70.
    Thudarnnum thengappal use cheyyunnathukond enthengilum doshamundo. HDL high akunnathukond prasnamundo

    • @innerthoughts4115
      @innerthoughts4115 Рік тому

      ഉള്ളതാണോ... എങ്ങനെയാ ഉപയോഗിക്കുന്നത്... വിർജിൻ കോക്കനട്ട് ഓയിൽ ആണോ... HDL കൂടിയപ്പോൾ ട്രൈഗ്ലീസറൈഡ് എത്രയുണ്ട് ഒന്ന് വിശദമായി പറയാമോ വല്യ ഉപകാരമാകും

    • @Jamshil
      @Jamshil Рік тому

      @ deepa jayan
      Could you please share the link
      How to control LDL and HDL

    • @ganga.k9885
      @ganga.k9885 5 місяців тому

      First LDL and HDL ethra undayirunnu

  • @cleetusmathew6157
    @cleetusmathew6157 Рік тому +1

    👍❤️

  • @nathankl7149
    @nathankl7149 Рік тому +1

    💯

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu Рік тому +1

    👍👍👌

  • @saijusdiarysbysaijuvarghes5518

    🤝

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 місяці тому

    👍👍👍👍👍❤️❤️

  • @yakobjose4157
    @yakobjose4157 Рік тому +1

    Well Said. Muttathe mulla kku Vila illa

  • @mohanrajk2067
    @mohanrajk2067 Рік тому +1

    എന്തിനാണ് അമേരിക്കൻ ഗവേഷണത്തിലേക്കു പോവുന്നത്, നമ്മുടെ ആയുർവേദ ഗ്രന്ഥങ്ങൾ മറിച്ചു നോക്കു. ഗവേഷത്തിന്റെ പിന്ബെലമില്ലാത്തതുകൊണ്ട് വിശ്വസിക്കാൻ മടിക്കുന്നു.

    • @mathewas6978
      @mathewas6978 Рік тому

      Ssariyanu

    • @dxbek
      @dxbek Місяць тому

      പേരക്ക യെ കുറിച്ച് ആയുർവേദത്തിൽ എന്താണുള്ളത് ബ്രോ

  • @deepudileep1747
    @deepudileep1747 Рік тому

    എനിക്ക് LDL 115 ഉം HDL 430

    • @minir2050
      @minir2050 4 місяці тому

      😮😅

    • @jaisytm5383
      @jaisytm5383 2 місяці тому

      ​@@minir2050തള്ളല്ലേ... പതുകെ തള്ള്

  • @kumarianil3459
    @kumarianil3459 Рік тому +2

    👏😄😄😄❤️❤️❤️🙏

  • @daffodils4873
    @daffodils4873 Рік тому

    പേരക്ക കൊടും തണുപ്പാണ് . അലർജി ഉള്ളവർക്ക് പ്രശ്നമാണ് ജലദോഷവും കഫക്കെട്ടും ഉണ്ടാകും. പനിയും ഉണ്ടാകാം. മിക്ക ഫ്രൂട്ട്സും തണുപ്പാണ് . ചക്ക മാങ്ങ ഏത്തപ്പഴം ഇവ മാത്രമേ തണുപ്പല്ലാത്തതുള്ളൂ. ഈ ഭൂമിയിൽ ജനിക്കാത്തവർ ഭാഗ്യവാന്മാർ .

    • @thomaskottayamthomas3270
      @thomaskottayamthomas3270 Рік тому

      മണ്ടത്തരം പറയല്ലേ...

    • @dxbek
      @dxbek Місяць тому

      എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല...അലർജി ഓരോരുത്തർക്കും വ്യത്യസ്തം ആണ്

    • @daffodils4873
      @daffodils4873 Місяць тому

      @@thomaskottayamthomas3270 മണ്ടത്തരമല്ല . അനുഭവമാണ് . എന്റെ മാത്രമല്ല അനേകം പേരുടെ .

  • @sreedharanchadikkuzhippura4507

    ഈ വീഡിയോ സ് വളരെ ഉപകാരപ്രദമാണ് നന്ദി അറിയിക്കുന്നു. പക്ഷെ തീർന്നില്ല ഞാൻ പറയുന്നത് താങ്കൾ ഒരു രാഷ്ട്രീയ പാർട്ടയിൽ ചേർന്ന് ഒരു MLA ആകണം എന്നിട്ട ഭരണകക്ഷിയാകണം പിന്നീട് നമ്മുടെ ആരോഗ്യ മന്ത്രിയാകണം ? ആരോഗ്യ സുരക്ഷയെ കുറിച്ചറിയാത്ത ആരോഗ്യ മന്ത്രിമാർ വെറുതെ കാശു മടിച്ച് മാറ്റി കട്ടുമടിക്കാൻ മാത്രമുള്ളവരാണ്? നമ്മുടെ ജനത രഷപ്പെടാൻ താങ്കളുടെ ഈ വീഡിയോ സേവനം മതിയാകില്ല? താങ്കൾ സർക്കാറിന്റ ഭാഗമാകണം ?

    • @abdulaseesahammedkutty7581
      @abdulaseesahammedkutty7581 Рік тому

      എന്നാൽ തിരുവമ്പാടി മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി ആയിട്ട് മത്സരിക്കട്ടെ

  • @shukkoorkk121
    @shukkoorkk121 Рік тому +1

    Thank you sir. Very helpful speech. God bless you

  • @bobbyjames7054
    @bobbyjames7054 6 днів тому

    Thank you doctor for your valuable information

  • @mothersuperior6395
    @mothersuperior6395 Рік тому +2

    Clear and very valuable message .

  • @susanjohn509
    @susanjohn509 Рік тому +1

    Thank u doctor very very good message 👍👌

  • @KALAB.S-ht6dg
    @KALAB.S-ht6dg Рік тому +1

    Good information.thanku Dr.

  • @athmikvinesh9918
    @athmikvinesh9918 5 місяців тому

    Thank u doctor❤

  • @meenavarghese9246
    @meenavarghese9246 7 місяців тому

    Thankyou Doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @ranipp2677
    @ranipp2677 Рік тому

    Thankyoudr

  • @sulathasasi8418
    @sulathasasi8418 Рік тому +1

    Thank you doctor

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 8 місяців тому

    👍

  • @Homebaking1
    @Homebaking1 Рік тому +1

    Thanks Dr

  • @eliyammajose261
    @eliyammajose261 6 місяців тому

    Thank you sir

  • @shylajaNadakkal-o8c
    @shylajaNadakkal-o8c 11 місяців тому +1

  • @FasilaFasila-d9p
    @FasilaFasila-d9p 5 місяців тому

    👍❤

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏