കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി || കെ എന്‍ ബാലഗോപാല്‍

Поділитися
Вставка
  • Опубліковано 5 лип 2024
  • കെഎസ്ആര്‍ടിസി യ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
    കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.
    ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ വിതരണം ചെയ്യാനാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.
    ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
    ഈ സര്‍ക്കാര്‍ ഇതുവരെ 5, 747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറിയെന്നും മന്ത്രി പറഞ്ഞു.
    അങ്കണവാടി ജീവനക്കാരുടെ കഴിഞ്ഞമാസത്തെ ഓണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായും കെ.എൻ.ബാലഗോപാൽ അറിയിച്ചു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •