Anand Ambani 18 മാസം 108 കിലോ ശരീര ഭാരം കുറച്ച അത്ഭുത കഥ..

Поділитися
Вставка
  • Опубліковано 11 лип 2024
  • ‪@MalayalivarthaInside‬
    #Anand Ambani

КОМЕНТАРІ • 205

  • @philominajoseph5534
    @philominajoseph5534 22 дні тому +118

    മനുഷ്യനായി പിറന്നോ പ്രശ്നങ്ങൾ കൂടെയുണ്ട്. അത് ഈ കുടുംബത്തും സംഭവിച്ചു. എന്നാൽ കുടുംബത്തിലെ സ്നേഹവും, സുരക്ഷിതത്വവും, കരുതലും എല്ലാം ചേർന്ന് ആ മകന് നല്ലൊരു ജീവിതം. എല്ലാം എല്ലാർക്കും ശുഭമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @user-sr6vd2nc6k
    @user-sr6vd2nc6k 19 днів тому +21

    ജിയോ വഴി നിരക്ക് കൂട്ടി സാദാരണ മനുഷ്യനെ മുണ്ട് മുറുക്കിച് ഉള്ള കല്യാണം ആണ് 😢

  • @vkvk300
    @vkvk300 22 дні тому +53

    ആരും പോകുമ്പോൾ കൊണ്ട് പോകുന്നില്ല
    ചിലവാക്കുന്നു മറ്റുള്ളവർക് ഗുണമാകുന്നു

  • @SirajSiraj-ro5rm
    @SirajSiraj-ro5rm 16 днів тому +7

    എല്ലാം സുഖങ്ങളും ദൈവം ഒരാൾക്കും കൊടുക്കില്ല എന്ന ഉദാഹരണം

  • @SafiyaUsman-eu1lt
    @SafiyaUsman-eu1lt 18 днів тому +33

    മകൻ്റെ കല്യാണം കൊണ്ട് പാവങ്ങൾക്ക് ഒരു കൈതാങ്ങ് ആയി കൊണ്ട് മൊബൈൽ ചാർജ് കുറച്ചിരുന്നെങ്കിൽ അതും മകൻ്റെ കല്യാണത്തിൻ്റെ പേരിൽ പാവങ്ങളുടെ സം ന്തോശം കൂടി കല്യാണത്തിന് ഒരു മാറ്റ് കൂട്ടിയേനെ

    • @Pradeep.c.k
      @Pradeep.c.k 16 днів тому

      അധെയ് ഈ കല്യാണം നടത്തിയത് ഇന്ത്യയിൽ ആണ്. അല്ലാതെ വിദേശത്തു അല്ല.

    • @Sajini-cv3nc
      @Sajini-cv3nc 15 днів тому

      Lo​@@Pradeep.c.k

  • @UsmanA-ck3th
    @UsmanA-ck3th 22 дні тому +222

    അവർ ആ ക്യാഷ് ചിലവാക്കുമ്പോൾ ആ ക്യാഷ് മറ്റു പലരിലും എത്തുന്നു. ഉള്ളവൻ ചിലവാക്കട്ടെ. അതല്ലേ സന്തോഷം. എത്രയോ പണക്കാരുടെ കോടികൾ ആർക്കും പ്രയോജനം ഇല്ലാതെ ബാങ്കിൽ കെട്ടിക്കിടക്കുന്നു. അതിൽ ഭേദമല്ലേ. ചിലവാക്കുന്നത്

    • @littyfrancis1722
      @littyfrancis1722 22 дні тому +25

      തീർച്ചയായും. പണമുള്ളവർ ആർഭാടമായി നടത്തട്ടെ. അങ്ങനെ ആ പണം പലർക്കും ഉപകരിക്കുന്നു. അതുകണ്ട് പണമില്ലാത്തവർ ചെയ്യുമ്പോഴാണ് കടകെണിയിൽ പെടുന്നത്.

    • @nandakumarannair216
      @nandakumarannair216 21 день тому +9

      കറക്റ്റ്

    • @drfairoosavlogs7503
      @drfairoosavlogs7503 21 день тому +5

      Yes

    • @nafiadreams8132
      @nafiadreams8132 20 днів тому +4

      Jio recharge improved because for his son marriage, they are conducting this marriage is poor people money 🙏

    • @sreevenu6573
      @sreevenu6573 20 днів тому

      True

  • @YASEENSHYJALkuttumon
    @YASEENSHYJALkuttumon 15 днів тому +4

    ഏറ്റവും വലിയ സമ്പന്നൻ ആരോഗ്യമുള്ളവൻ..

  • @vinodKumar-rf7yn
    @vinodKumar-rf7yn 22 дні тому +46

    പണമല്ല ദൈവാധീരത്തിന്റെ ലക്ഷണം എത്രയോ ദരിദ്രന്മാർ സന്തുഷ്ടയോടെ ആസ്വദിച്ച് ജീവിക്കുന്നു ആരോഗ്യവും സമാധാനവും സന്തോഷവും സന്തോഷവും ഉള്ള ജീവിതം ലഭിക്കുന്നവർ മഹാഭാഗ്യവാന്മാർ

    • @anjanaanjana7179
      @anjanaanjana7179 20 днів тому +1

      À😊q

    • @shajius2551
      @shajius2551 17 днів тому

      അങ്ങനെ ഒരു ജീവിതമൊന്നും ആർക്കും ഇല്ല .സഞ്ചിതകർമ്മ പ്രാരബ്ധമാണ് മനുഷ്യനായി ഭൂമിയിൽ പിറക്കു ന്നതിന്റെ കാരണം .ആ പ്രാരബ്ധ ഭാണ്ഡം,അനുഭവങ്ങളിലൂടെ അഴിഞ്ഞുതീരണം .അതിൽ നല്ലതുമാത്രമായി ഒരിക്കലും ഉണ്ടാവില്ല .അങ്ങനെ നല്ലതുമാത്രമായിരുന്നുഎങ്കിൽ ആത്മാവ് 'പിറവിയില്ലാതെ' പരംപൊരുളിൽത്തന്നെ നിൽക്കുമായിരുന്നു

  • @jojojohn7976
    @jojojohn7976 22 дні тому +23

    വേദനിക്കുന്ന കോടിശ്വരൻ എന്ന പദത്തിന് യോജിക്കുന്നയാൾ '

  • @josekuttythomas7860
    @josekuttythomas7860 21 день тому +85

    വിവാഹം പ്രമാണിച്ചു മൊബൈൽ ചാർജ് വർധിപ്പിച്ചതുവഴി അംബാനിക്കു നഷ്ടമൊന്നും വരുന്നില്ല..

    • @yesk2318
      @yesk2318 19 днів тому +1

      😂

    • @user-hk8tl6le8r
      @user-hk8tl6le8r 18 днів тому +1

      അവരുടെ സമ്പാദ്യത്തിന്റെ 0.66% മാത്രം ആണ് കല്യാണത്തിന് ചിലവാക്കിയിട്ട് ഉള്ളു എന്ന് ഒരു വീഡിയോ കണ്ടു...

    • @graceyaugustine1395
      @graceyaugustine1395 17 днів тому +1

      Nothing is impossible .But will power is important.

    • @Pradeep.c.k
      @Pradeep.c.k 16 днів тому +1

      അംമ്പനിയുടെ വരുമാനം അനുസരിച് ഇതൊരു ചെറിയ ചെലവ് ചുരുക്കിയുള്ള കല്യാണം മാത്രം.

    • @vishnumt2459
      @vishnumt2459 16 днів тому

      vi Airtel ലും അംമ്പാനിയുടേതാണൊ

  • @user-fy2zk7ji6k
    @user-fy2zk7ji6k 21 день тому +19

    അംബാനിയുടെ മകനും ഭാര്യ യ്ക്കും എല്ലാ വിധ മങ്ക ള ങ്ങ ളൂo നേരുന്നു ഗോഡ്ബ്ലെസ്സ് യൂ❤❤🎉🎉

  • @barmy5109
    @barmy5109 18 днів тому +7

    എത്ര പണമുണ്ടായാലും എന്ത്‌ നേടിയാലും ഓരോ വ്യക്തിക്കും ആരും അറിയാത്ത എന്തെകിലും ദുഃഖം ഉണ്ടാകും അത് പ്രെകൃതി നിയമം

  • @devidast1123
    @devidast1123 22 дні тому +5

    GOOD NEWS. May God BLESS him with good health.

  • @mariyarajan9418
    @mariyarajan9418 22 дні тому +23

    മനുഷ്യർക്ക് പണത്തോടുള്ള ആർത്തി പോലെ മറ്റൊന്നുമില്ല.

  • @alicepurackel7293
    @alicepurackel7293 22 дні тому +23

    ജീവിതത്തിൽ സുഖദുഃഖങ്ങൾ ഉണ്ടാകും അത്‌ എങ്ങനെ മാനേജ് ചെയ്യും എന്നതാണ് പ്രധാനം. മുകേഷിന് 5 ടാലെന്ത് 10 ആക്കി വർധിപ്പിക്കാൻ കഴിഞ്ഞു ........... അതാണ്‌ മുകേഷ് അമ്പാനിയുടെ ജീവിത വിജയം . നവദമ്പതികൾക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 👏🙏

  • @muraleedharanpr3776
    @muraleedharanpr3776 17 днів тому +4

    എല്ലാവർക്കും, എല്ലാതും ഒരുമിച്ച് കൊടുക്കില്ല ഈശ്വരൻ. എത്ര സമ്പത്തുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം. തെരുവിൽ ആക്രി വിറ്റ് ഉപജീവനം നടത്തുന്ന ആളുകളുടെ സന്തോഷം ഈ കോടീശ്വരനില്ലെന്നോർക്കുക. അതുകൊണ്ട് പണമല്ല പ്രധാനം ആരോഗ്യവും, മനസ്സമാധാനവുമാണ്.

  • @shonanak4323
    @shonanak4323 22 дні тому +53

    നമ്മുടെ മുക്കിയ മന്ത്രി ആ
    ക്ഷേമ പെൻഷൻ മുടങ്ങാ
    തെ കൊടുത്തിരുന്നെങ്കിൽ
    ആ പണ൦ നമ്മുടെ വിപണി
    യിൽ ഇറങ്ങു൦. മാന്ദ്യത ഒരു
    പരിധി വരെ ബാധിക്കാതെ
    പോയേനെ. ഇപ്പോൾ അവരു
    ടെ വിവാഹം! പത്തു കോടി
    വിപണിയിലേക്കല്ലേ വരുക!
    പത്തോ ഇരുപതോ ചിലവാ
    കട്ടെ. അല്ലാതെ അ൦ബാനി
    തമിഴ് സിനിമയിലെ പോലെ
    ജനക്കൂട്ടത്തിലേക്ക് പണ൦
    എറിയുകയുല്ല ചെയ്യുന്നത്.
    കൂലിയായു൦ വേലയായു൦
    വാടകയായു൦ കൃാമറയായു൦
    സാധാരണക്കാരുടെ കൈക
    ളിൽ എത്തിപ്പെടു൦. ബോദ്ധ്യം
    വന്നാൽ!!!!അടിയൊരു പൂക്കുറ്റി?

  • @lailamajeed6452
    @lailamajeed6452 16 днів тому +5

    ജീയ്യോ നമ്പർ ന്ന് ഒറ്റടിക്ക് ആണ് 100 രൂപ കൂട്ടിയത് ഇങ്ങിനെ പാവങ്ങളെ പിഴിഞ്ഞ് തിന്നല്ലെ .

  • @user-gx8jj2yd1l
    @user-gx8jj2yd1l 13 днів тому +1

    ഇത്രയും പണം ഇങ്ങനെയൊരു ധൂർത്തിനുവേണ്ടി ചെലവഴിക്കുമ്പോൾ കഷ്ടപ്പെടുന്ന കുറേ കുടുംബങ്ങൾ ഈ വീടില്ലാതെ കഷ്ടപ്പെടുന്ന കുറെ കുടുംബങ്ങൾ അവർക്ക് വേണ്ടി ഒരു കോടിയെങ്കിലും അല്ലെങ്കിൽ ഒരു പത്തു കോടി എങ്കിലും ചെലവാക്കിയിരുന്നെങ്കിൽ ഒന്നുകൂടി ഉഷാറായേനെ വിവാഹം

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 18 днів тому +2

    God bless you and your family

  • @regikurian4704
    @regikurian4704 21 день тому +3

    Well said

  • @rajinachandran8676
    @rajinachandran8676 20 днів тому +2

    May god bless the couple

  • @new_vision395
    @new_vision395 21 день тому +10

    പണം സമ്പാദിച്ച് ആർക്കും ഉപകാരപ്പെടാതെ പെട്ടിയിൽ സൂക്ഷിക്കാൻഉള്ളതല്ല. സമ്പാദിക്കുന്ന പണം മാന്യമായി ചിലവഴിക്കാനുള്ളത് കൂടിയാണ്. അപ്പോഴാണ് അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുകയുള്ളൂ. ഒരാൾ ഉണ്ടാക്കുന്ന പണം അനേകർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ അത് ചെലവഴിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്ന അസൂയയാണ് അയാൾ ആഡംബരപൂർവ്വം എല്ലാം നടത്തുന്നു എന്നുള്ള വാക്കുകൾ.

  • @EsukuttyV
    @EsukuttyV 22 дні тому +5

    I wish a happy married life 🙌🏻

  • @sonywega3677
    @sonywega3677 21 день тому +4

    Health is wealth 🙏🏾🙏🏾🙏🏾

  • @rangithamkp7793
    @rangithamkp7793 22 дні тому

    🙏🏾 THANK YOU SIR ! 👍 AVAROKKE ULSAVAM AKKUM AVARUDE VEETTILE PARIPADIKAL OKKE . CHILAVSKKUNNATHOKKE MATTULLAVARILEAKKU ETHUMALLO 😊

  • @muhammedsalimmsl4322
    @muhammedsalimmsl4322 17 днів тому +2

    രാധികയുടെ മറുപടി super ! ശരിയാകാം ആനന്ദ് വിശാല ഹൃദയനായേക്കാം !

  • @emmanualkt-fk3gp
    @emmanualkt-fk3gp 18 днів тому +4

    മനുഷ്യരെപ്പറ്റി ചിന്തിക്കുന്നവരെപ്പറ്റിയോ മനുഷ്യർക്ക് വേണ്ടി ജീവിതം മാറ്റിവച്ചവരെപ്പറ്റിയോ ഒരക്ഷരം നാം മിണ്ടിപ്പോകരുത്.
    അംബാനിയേപ്പറ്റിയും അയാളെ പോലുള്ളവരുടെ ആഢംബം വിവാഹത്തേപ്പറ്റി വീരാരാധനയോടെ നമുക്ക് കേട്ടിരിക്കാം.
    അവരുടെയൊക്കെ വിസർജ്യത്തിന് സുഗന്ധമാണോ അതോ സാധാരണ മനുഷ്യരുടെ തു ദുർഗ്ഗന്ധമാണോ എന്നൊരു വീഡിയോ കൂടി ചെയ്യണം..
    മില്ല്യൻ കണക്കിന് വ്യൂവേഴ്സിനെ കിട്ടും.

  • @sajeevkumar4503
    @sajeevkumar4503 22 дні тому +7

    മംഗളാശംസകൾ

  • @lalithababy9423
    @lalithababy9423 20 днів тому +4

    ആനദി ന് ദൈവം ആരോഗൃം കൊടു ക്കാൻപറ്ത്ഥിക്കാം

  • @user-pf3ek1ef8y
    @user-pf3ek1ef8y 18 днів тому +4

    ഈ കാശ് കൊണ്ട് 1000. കണ കിന്ന് പാവങ്ങൾക്ക് വീട് വെച്ചുകൊടുകാം. ലക്ഷ കണക്കിന് പാവങ്ങൾ ക് ബാക് ഷണം കൊടുകാം അതൊന്നും ചെയ്യില്ല. എന്നാൽ tata തർമ്മം ചെയ്യുന്നത് കണക്കില്ല

  • @princepulikkottil8050
    @princepulikkottil8050 22 дні тому +5

    ആനന്ദന് അമിതവണ്ണം ഒരു ആനന്ദം ആണ് 👍🏻👌🏻

    • @balujayasree
      @balujayasree 21 день тому +2

      Don't tell like that..he has some medical issues...

  • @marykuttyabraham4833
    @marykuttyabraham4833 22 дні тому +15

    ദൈവം അവരെയും സൃഷ്ടിച്ചു അര്മാദിക്കാൻ 🤣🤣🤣🤣

  • @ammuvilambil8032
    @ammuvilambil8032 22 дні тому +7

    He is not that fat Look at his face How bright and contented When the child takes up responsibily It all will reduce . Happy married life !

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 18 днів тому +1

    ഗോഡ് bles

  • @JohansonJohan
    @JohansonJohan 17 днів тому +2

    All the best🎉

  • @sunflower78
    @sunflower78 22 дні тому +29

    ഇന്ത്യയിൽ പണം മുഴുവൻ ഏതാനും ആളുകളുടെ കൈയ്യിൽ കുമിഞ്ഞുകൂടുന്നു. ലക്ഷകണക്കിനാളുകൾ ആഹാരത്തിനും മരുന്നിനും കഷ്ടപ്പെന്നു.😢😢

    • @sujashaji762
      @sujashaji762 22 дні тому +3

      Satyam

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 22 дні тому +4

      ഈ ചിന്താഗതിയാണ് കേരളത്തെ നാശത്തിലേക്ക് നയിക്കുന്നത്

    • @rassik142
      @rassik142 21 день тому +3

      @sunflower78 - Veruthe paise kittiyal shariyakumo ?

  • @nandakumarant2396
    @nandakumarant2396 22 дні тому +4

    അയാൾക്ക് വലിവ് ഉണ്ട്
    അത് മഹാ പ്രശ്നമാണ്

  • @divyaradheyan9130
    @divyaradheyan9130 22 дні тому

    Aa family yute ethra valiya vishamam anu ippo mariyittundaku.may god bless them

  • @prs3341
    @prs3341 22 дні тому +11

    അനന്ദ് അംബാനിയും ഇന്ത്യയിലെ ഒരു വൻകിട ബിസിനസ് കാരൻ ആ യി മാറട്ടെ

  • @abilashprabhurajm.k.
    @abilashprabhurajm.k. 22 дні тому +3

    Disnia ku treatment cortizone aanu...Predisoline tab aanu kodukuka....Treatment il thadi koodum...fat koodum....One week treatment kazhinnal...best to use IINHAILER....this doesn't know every one....during my Hospital duty experiene I inform All the relatives about this....best treatment is from our old poorviker.... Ambani U dae ponnu mone deeghayasudakatae..God anugrahikkattae ponnu monae...LATHANTY....RTD HEAD NURSE...THRISSUR...

  • @saralakm8612
    @saralakm8612 22 дні тому +17

    കോടികൾ ചെലവിടുന്ന
    ഈ വിവാഹമൂലം വളരെ അധികം പേർക്ക് വരുമാനവും ജോലിയും കിട്ടിയില്ലേ അതുനല്ലകര്യമല്ലേ
    ഫോട്ടോ ഗ്രാഫർഡ്. Texlies food.decorations
    അങ്ങനെ cleaning ജോലി പോലും

  • @janejose5368
    @janejose5368 20 днів тому +2

    Valla pavaggalkkum koduthal preyochanamundayirunnu

  • @mariyammaliyakkal9719
    @mariyammaliyakkal9719 22 дні тому +2

    അത്രേയുള്ളൂ...

  • @cupofjoe3633
    @cupofjoe3633 22 дні тому +17

    പണംഉണ്ടെന്കില് തടി ഒന്നും പ്റശ്നമല്ല

  • @Bennymalakkal
    @Bennymalakkal 16 днів тому +3

    പണം പണത്തിനു മീതേ എതോ ഒരു പക്ഷി പറക്കില്ല എന്ന് പറയാറുണ്ട്

  • @geethaaravind5814
    @geethaaravind5814 22 дні тому +1

    👍👍👌👌❤️

  • @Kappenen3852
    @Kappenen3852 22 дні тому +1

    HE CAN SPEND ANY AMOUNT. HE HAS PROPORTIONATELY INCREASED JIO RATE AND SO ON

  • @TM-zc3kb
    @TM-zc3kb 20 днів тому

    By spending many people are benefited. Better than keeping in bank.

  • @sajikuttyjose3885
    @sajikuttyjose3885 22 дні тому +3

    Jio yude charge kootti kooti iyal ippol mudakkunna panam eedakkumallo... panam illathe vivaham nadathan kazhiyatha ethrayo pavapetta penkuttikal unde.. avareyum sahayichirunnu enkil ethrayo nallatharunnu.

  • @rosammajohny5426
    @rosammajohny5426 15 днів тому

    Sampathu deivam koduthathaanu vedanakalum prayaasanjhalum illaathe avar santhoshamaayi jeevickatte

  • @vpbbwip
    @vpbbwip 22 дні тому +1

    😊💐💐💐🙏🙏🙏

  • @josephmathew2086
    @josephmathew2086 22 дні тому +18

    ഈ കോടിക്കണക്കിനു പണം അവർക്കൊക്കെ പോക്കറ്റ് പണമേ ആകുന്നുള്ളൂ എന്ന അവസ്ഥ ചിന്തിക്കാൻ പറ്റുമോ!
    എത്രമാത്രം പണം വേണമെങ്കിലും കുന്നുകൂട്ടാം എന്ന അവസ്ഥ! ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്തവർ എന്തുമാത്രം, ഇതിന്റെ ഓരോ അംശവും കൊണ്ട് എത്രയോ പാവങ്ങളെ സഹായിക്കാം.

    • @sumadevits4972
      @sumadevits4972 22 дні тому +5

      Ithellaam eduth paavangalk koduthu ayaal pichakkaaran aayaal ningal avarkk enthenkilum kodukkumo😂

    • @vpbbwip
      @vpbbwip 22 дні тому +3

      അവർ ആരെയും സഹായിക്കുന്നില്ല എന്ന് ആര് പറഞ്ഞു ?!
      ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമൂഹിക സേവനം നടത്തുന്ന organization അംബാനി ഫൌണ്ടേഷൻ ആയിരിക്കും.പിന്നെ പുരപ്പുറത്തു നിന്ന് വിളിച്ചു കൂവുന്ന അല്പനാകാൻ സാധിക്കില്ല മുകേഷ് അംബാനി എന്ന ആഗോള ബിസിനസ്‌ ഭീമന്.

    • @josephmathew2086
      @josephmathew2086 21 день тому

      @@sumadevits4972 ആവശ്യത്തിന് എല്ലാവർക്കും വേണം. അനാവശ്യ ചിലവുകൾ ഏന്തുമാത്രം നടത്തുന്നു. വിവാഹത്തിനുതന്നെ എന്തുമാത്രം ആർഭാടം!!!

  • @vkvk300
    @vkvk300 22 дні тому +5

    എന്തു നേടിയാലും മനുഷ്യന് വിരഹ വേദന സ്വന്തം

  • @sujithmenon294
    @sujithmenon294 22 дні тому

    Please decrease charges for jio plan so the whole nation can join for festivity

  • @francisviji6903
    @francisviji6903 17 днів тому

    Croresmudaki. Aaruwedding. Nadathiyalum. Pavapetta. Njangalkentha?

  • @kndileepkumar8653
    @kndileepkumar8653 17 днів тому +3

    ജിയോ ഫോൺ ചാർജ് കൂട്ടി കൊണ്ട് വിവാഹത്തിന് ചിലവ് വന്ന പണം മുഴുവൻ തിരിച്ചു പിടിക്കും

  • @user-xt9ct5ni8h
    @user-xt9ct5ni8h 17 днів тому

    Ethra kodisharn ayittu karamila manasamdanam daivam thane kanakakanam

  • @amapunayannar2917
    @amapunayannar2917 19 днів тому +2

    കുറെ പേർക്ക് ജോലി നൽകുന്നു എന്ന ഒരു കാര്യം വിസ്മരിക്കരുത്. വെറുതെ ദാനം ചെയ്താൽ കിട്ടുന്ന ആൾ ഒരു dignity കുറവ് ഫീൽ ചെയ്യും.ഇപ്പോള് പണി എടുത് സമ്പാദിച്ച പണം എന്ന ആത്മാഭിമാനം. ഇതല്ലേ നല്ലത്. Economy rotate ആകും

  • @kiransandbya1559
    @kiransandbya1559 22 дні тому +3

    His weight loss story is old one

  • @sheelamp1501
    @sheelamp1501 19 днів тому +1

    1 crore tharamo bank japthiyil ninne rekshappedaan.oru friendene guarantor aayi ninne cheat cheyyappettu please help Ambani

  • @alexjacob1679
    @alexjacob1679 22 дні тому

    Well Ambani could recover the entire cost in few days from Jio customers.

  • @alicephilip1162
    @alicephilip1162 20 днів тому

    Ambanis are extremely generous people. We have seen the poor people's weddings they conducted They give a lot of charity.They provide jobs for thousands. They are spending only a very minimum of their income for their son's wedding as he is very special for them.
    Why should others criticize them.They haven't stolen somebody's money for this wedding.Bkess the couple as he is asthmatic .

  • @iloveindia1076
    @iloveindia1076 21 день тому +5

    കോടികൾ ചിലവാക്കട്ടെ ഒരുപാട് പേർക്ക് അതിന്റെ ഗുണം കിട്ടുമല്ലോ

  • @prabhakumarim8391
    @prabhakumarim8391 20 днів тому

    Majority of gujaratis have overweight . Packet food is their main food

  • @user-xt5qp4sj6t
    @user-xt5qp4sj6t 19 днів тому +2

    സത്യം അന്വഷിച്ച് കണ്ടത്തുവീൻ....
    തെറ്റുകൾ മനുഷ്യ സഹജം.
    ദൈവം അദൃശ്യനാണ് ഈ ലോകത്ത് ഒരു മനുഷ്യ ജീവനൊഴികെ മറ്റാരും ദൈവത്തെ കണ്ടിട്ടില്ല.
    ദൈവം ആരെയും പ്രസവിച്ചിട്ടില്ല.
    ദൈവത്തെ ആരും പ്രസവിച്ചിട്ടില്ല.
    മാതാവിന്റെ അത്ഭുതമാകുന്ന സഞ്ചരിക്കുന്ന ഫാക്‌ടറിയിൽ ഒരുതുള്ളി ബീജം (വിസർജ്യ ദ്രാവകം) ദാനമായി നൽകി ഓരോ അവയവങ്ങളും രൂപപ്പെടുത്തി ഭുമിയിലേക്ക് നിയോഗിച്ച ജീവനുകളിൽ
    ജീവൻ നഷ്‌ടപ്പെട്ട
    ശരീരത്തിൽ ജീവൻ നൽകാൻ ഈ ലോകത്തെ ഒരു ജീവനും സാധ്യമല്ല. ജീവജാലങ്ങളും മനുഷ്യരും മനുഷ്യ നിര്മിതിയും എങ്ങനാണ് ദൈവമാകുന്നത് ചിന്തിക്കുന്നവർക് ദൃഷ്‌ടാന്തം.

  • @MayadeviSasi
    @MayadeviSasi 20 днів тому +2

    ആ അയ്യായിരം കോടി ഇപ്പോൾ Jio recharge കുത്തനെ ഉയർത്തിയതിലൂടെ കയ്യിൽ എത്തും 😂

  • @user-vf3rj5ym7n
    @user-vf3rj5ym7n 21 день тому +3

    ചെക്കൻ പാവമാ

  • @shobanakamath6280
    @shobanakamath6280 17 днів тому +2

    സത്യത്തിൽ, ഇതു നമുക്കു അഭിമാന൦ തോന്നിയ നിമിഷം തന്നെയാണ്, കാരണം ഭാരതത്തിലെ വലിയ ഒരാളാണ് അംബാനി, മകൻറെ വിവാഹം ലോകത്തിലെ വലിയ ആളുകൾ വരുന്നുണ്ടെന്നു വലിയ കാര്യം തന്നേ👍

  • @divyaradheyan9130
    @divyaradheyan9130 22 дні тому +1

    Overwaight aya ellavarute yum vannam kurachu kodukkan daivathodu prarthikkunnu

  • @user-cv3rv4qi2l
    @user-cv3rv4qi2l 18 днів тому

    Enthokkayado vilambunnad

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 21 день тому +2

    ഇവിടെ കാഷ് ഇല്ലാതെ വന്നു ടാക്സ്❤❤❤ സാധാരണക്കാരൻ്റെ നെഞ്ചത്ത് വച്ച്😂😂😂 കൊടുത്തു.😂😂😂🎉

  • @user-gx8jj2yd1l
    @user-gx8jj2yd1l 13 днів тому

    എല്ലാ മീഡിയക്കാരും വാനോളം പുകഴ്ത്തിയ ആനന്ദംബാനിയുടെ വിവാഹത്തിന് കുറച്ച് വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുത്തിരുന്നു എങ്കിൽ എത്രയും പേരുടെ പ്രാർത്ഥന കുടുംബത്തിനും അവൻക്കു വേണ്ടി ഉണ്ടാകുമായിരുന്നു.

  • @majoethottungal5288
    @majoethottungal5288 22 дні тому

    Extravaganza.

  • @mohanpmohanp2630
    @mohanpmohanp2630 18 днів тому

    🌹❤👌👍

  • @Rosily-ss2sf
    @Rosily-ss2sf 20 днів тому +2

    ഈ കോടിയുടെ ഒരു ശതമാനം പാവങ്ങൾക്കു കൊടക്കാനുള്ള മനസ് ഉണ്ടോ? ഈ കോടിശ്വരാൻമാർക്കു? അങ്ങനെ ചെയ്താൽ വാർത്തകളിൽ നിറയില്ലോ

  • @mathew38
    @mathew38 22 дні тому

    Anna Nicole Smith NE ormma varunnu. Bhayankara love aanu. Pakshe Panam thinodu
    Aanu ennu mathram

  • @leelamathomas1
    @leelamathomas1 19 днів тому

    It is true that for remebering 0f lord He is giving problem in human life just like baby is crying when he is hunger thats all

  • @rajangeorge4888
    @rajangeorge4888 19 днів тому +2

    500 കോടി ചിലവാക്കിയാൽ എന്താണ്. ഫോൺ charge കൂട്ടിയപ്പോൾ ready ayallo

  • @sheelavarghese3934
    @sheelavarghese3934 19 днів тому

    WHATEVER HAVE IN THIS WORLD FIRST GIVE PREFERENCE TO GOD.

  • @mohamedalimundekat
    @mohamedalimundekat 20 днів тому +6

    ആർക്കായാലും പണമുണ്ടായിട്ടും കാര്യമില്ല ഈശ്വരാനുഗ്രഹം കൂടി വേണം എന്ന വലിയ ഒരു സന്ദേശം. വിവാഹ ആശംസകൾ.

  • @BiswanBiswan-ps1en
    @BiswanBiswan-ps1en 22 дні тому +23

    പ്രിയ അംബാനി ഒരു പൈനായിരം തരോ അത്യാവശ്യമാണ്

  • @user-gx8jj2yd1l
    @user-gx8jj2yd1l 13 днів тому

    ഈ കോടീശ്വരന്മാരായ ആക്ട്രസിന് രണ്ടു കോടിയുടെ വാച്ച് കൊടുക്കുന്ന സമയം കൊണ്ട് വീടില്ലാത്തവർക്ക് ഒരു ആയിരം കൂടി ചെലവഴിച്ച് വീടിനുവേണ്ടി ചെലവഴിക്കുമായിരുന്നുവെങ്കിൽ ഉപകാരപ്രദമാകുമായിരുന്നു അവരുടെയെല്ലാം പ്രാർത്ഥന കുടുംബത്തിന് കിട്ടുമായിരുന്നു

  • @thomasmathew6316
    @thomasmathew6316 14 днів тому

    JIO customer നിന്നും അതികമായി ചാർജ് ഈടാക്കി കല്യാണം നടത്തി എന്നും പറയുന്നവർ ഉണ്ട്

  • @anniedomnic
    @anniedomnic 22 дні тому

    Money can't buy everything, that's the fact

  • @anujagan6553
    @anujagan6553 13 днів тому

    "Vinasa kale viparitha bhuthi"anayum munpu aali kathum

  • @lalithababy9423
    @lalithababy9423 20 днів тому

    കേരള ത്തി ചികിത്സ ഉണ്ട്

  • @geettakumari9221
    @geettakumari9221 12 днів тому

    It's not Anand. It is Ananth. Meaning infinity

  • @jameelatc7712
    @jameelatc7712 19 днів тому +2

    5000 കോടിയിൽ നിന്ന് ഒരു കോടി പാവപ്പെട്ട പെൺ കുട്ടികളെ കെട്ടിക്കാൻ കൊടുത്തു കൂടായിരുന്നോ?

  • @Hashim-vc6wr
    @Hashim-vc6wr 21 день тому

    Anante ande matram chukka aai poyiii ounakka kota paku ..hii

  • @luxyviju3624
    @luxyviju3624 21 день тому

    Ennae vilichilla😂😊

  • @ismailkmpaleri2228
    @ismailkmpaleri2228 22 дні тому +3

    ജനങ്ങളുടെ പണം അല്ലെ ?

  • @user-kw6ol7wx8z
    @user-kw6ol7wx8z 22 дні тому

    Wish the lovely couple all blessings for a happy married life. But they should remember that India is a country where millions of people live without having enough food.

  • @seshumani246
    @seshumani246 21 день тому

    Ivare Income Tax onnum vishayam alle, Sadharana Karan ottiri swarnam ,Cheriya vilapetta Gift kuduthal thanne Vettayayadunna CBI, INCOME TAX kaar okke endinu kandilla enn vekyunn,Pavapettavan loan eduth tirich adach illangil Jabti cheyyanu, krooramayi veetil ninn iraki vidanu madikyatta udyogastar........Eee Extravagant sambhavangal noki nikyunn....... pocket nirach kanum.......Cash undangil Endum avam

  • @lakshminair536
    @lakshminair536 22 дні тому +1

    Sukhamayerkkteanndambane

  • @shababahamed7955
    @shababahamed7955 18 днів тому

    Ambaaniyude.magante.varam.kuranjaal.avalkk alle.gunam

  • @Bennymalakkal
    @Bennymalakkal 16 днів тому +1

    ജിയോ ചാർജ് കൂട്ടി അത് ഈ അവസരത്തിൽ ഒട്ടും നന്നായില്ല

  • @shreyasnairclass7b698
    @shreyasnairclass7b698 22 дні тому +1

    Money will recover from jio coustomer

  • @vishnumt2459
    @vishnumt2459 16 днів тому +1

    ചെറുപ്പത്തിലെ മോശം ഭക്ഷണരീതി കാരണം

  • @MohananM-mj7bp
    @MohananM-mj7bp 21 день тому +9

    ആർഭാട കല്യാണം നടക്കുന്നതിനിടയിൽ മൊബൈൽ ചാർജ്ജുകൾ കുത്തനെ കൂട്ടി ഉപയോക്തളെ ബു ദ്ധിമുട്ടിച്ചതിനെ പറ്റി ഒന്നും പറയാനില്ല?