പീഡനം ഒതുക്കാൻ മോഹൻലാൽ ബ്രാൻഡ് അംബാസിഡർ l Kerala Cricket Association

Поділитися
Вставка
  • Опубліковано 11 лип 2024
  • പീഡനം ഒതുക്കാൻ മോഹൻലാൽ ബ്രാൻഡ് അംബാസിഡർ! നല്ല ബെസ്റ്റ് നീക്കം..
    #KeralaCricketAssociation #KCA #Kerala #MM001

КОМЕНТАРІ • 321

  • @HarryKPulinilkkunnathil
    @HarryKPulinilkkunnathil 22 дні тому +381

    സാജൻ കുറേ മുൻപേ പറഞ്ഞ ബോച്ചേടെ വിവരം ഇന്ന് E D അന്വേഷണം തുടങ്ങി

    • @bahubali68
      @bahubali68 22 дні тому +60

      മറ്റുള്ളവർ മുക്കുന്ന വാർത്ത ഷാജൻ മാത്രമേ കൊടുക്കാറുള്ളൂ.

    • @azarmstreet5369
      @azarmstreet5369 22 дні тому +9

      Ed pinarayiye arrest cheydad pole bocheyeym arrest cheyyattte

    • @K.S.sajiKadakethu
      @K.S.sajiKadakethu 22 дні тому +10

      Very good😂😂

    • @supreme203
      @supreme203 22 дні тому +12

      സന്തോഷം..ഇന്നാ പിടിച്ചോ ലൈക്‌ for this comment 👋👋👋

    • @manojthomas1475
      @manojthomas1475 21 день тому +6

      അതുപോലെ പി കെ അൻവറിനെയും MLA, ഹരിജൻ ശ്രീനിജൻ MLA യും EDഅറസ്റ്റ് ചെയ്യാനുണ്ട്.

  • @aishtharmal
    @aishtharmal 22 дні тому +184

    മറുനാടൻ ഇല്ലെങ്കിൽ സത്യമായ വാർത്തകൾ ജനങ്ങൾ അറിയില്ല എന്നുള്ള കാര്യം ഒന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ വാർത്ത. 💪💪💪💪💪

  • @DEVAN44
    @DEVAN44 22 дні тому +41

    സത്യം പറയുന്ന മറുനാടൻ സ്കറിയയ്ക്കു ഒരു Big salute🙏.

  • @harikumarthiruvallam1016
    @harikumarthiruvallam1016 22 дні тому +35

    മറുനാടൻ ഒരു സത്യം ഭയമില്ലാതെ വിളിച്ചു പറയുന്ന ഒരു ചാനെൽ ആണ് അതാണ് എന്നെ പോലെയുള്ളവർ ഇഷ്ടപ്പെടുന്നത് 🙏🙏നന്ദി സാജൻ സർ 🙏ഹരികുമാർ തിരുവല്ലം

  • @mv2552
    @mv2552 22 дні тому +396

    പിണറായി എത്ര തള്ളിയിട്ടും കാര്യമില്ല അടിമകളൊഴികെ ബാക്കി ജനങ്ങൾക്കു മുഴുവൻ അറിയാം വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻ ചാണ്ടിയാണെന്ന്

    • @RajeshG-qk6ws
      @RajeshG-qk6ws 22 дні тому +7

      2015 ലെ ന്യൂസ്‌ തപ്പിയാൽ ഇനിയും തെളിവുകിട്ടും ഉമ്മൻ ചാണ്ടി കരാർ ഒപ്പ്പിടാതെ നീട്ടിക്കണ്ടു പോയത്. ഗദ്ക്കാരി യുടെ വാണിംഗ്. അതേറ്റു ഉമ്മൻ ചാണ്ടി കരാർ ഒപ്പിട്ടു 😂😂😂

    • @babumon656
      @babumon656 22 дні тому +20

      അടിമ കമ്മി ആണല്ലേ 🤣​@@RajeshG-qk6ws

    • @anil4910
      @anil4910 22 дні тому

      💊💊💊​@@RajeshG-qk6ws

    • @reshmireeji21
      @reshmireeji21 22 дні тому

      Edathum valathum malsarikunnu...

    • @nayanadevi3566
      @nayanadevi3566 22 дні тому

      @@RajeshG-qk6ws ഒന്നാന്തരം അന്തം കമ്മി ആണെന്ന് പറയാതെ മനസ്സിലായി

  • @smartassociates4293
    @smartassociates4293 22 дні тому +94

    എന്റെ ഷാജൻ
    താങ്കളുടെ ഈ chanel ഇല്ലായിരുന്നെങ്കിൽ ഈ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?
    അങ്ങ് ദീർഘന്നാൾ ജീവിച്ചിരിക്കട്ടെ...
    സ്വന്തം ജീവൻ, ജീവിതം ഒക്കെ പണയം വച്ചു പിണറായി എന്ന വൃത്തികെട്ട നാറിയക്കെതിരെ പൊരുതുന്നതിനു ഒരായിരം അനുമോദനങ്ങൾ ❤🌹🥰😘🙋‍♂️💐

    • @lakshmiamma7506
      @lakshmiamma7506 21 день тому

      മറുനാടൻ ദീർഘ കാലം ജീവിച്ചിരിക്കട്ടെ 🙏
      എന്നാൽ അദ്ദേഹം biased ആണ്. മോദിയും രാഹുലും നേർക്കു നേർ എങ്കിൽ രാഹുൽ പക്ഷം, അതുപോലെ മധുരം പൊതിഞ്ഞ വിഷം സുരേഷ് ഗോപിക്കെതിരെ, അതുപോലെ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള partiality ഇടയ്ക്കിടെ പുറത്തെത്തും. Not impartial 😊

  • @user-xn9im8gt8f
    @user-xn9im8gt8f 22 дні тому +77

    സത്യം അറിയണമെങ്കിൽ അതിന് മറുനാടൻ തന്നെ കാണണം

  • @anuroopabraham227
    @anuroopabraham227 22 дні тому +89

    വാത് വയ്പ്പും ,അഴിമതിയും ഒക്കെ കാണും ബിനിഷ് കൊടിയേരി ഭരിക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ

  • @dineshanpp2150
    @dineshanpp2150 22 дні тому +116

    ഷാജൻ്റെഈ നിരീക്ഷണം വളരെ കറക്റ്റ് ആയിരിക്കും മനു വിശുദ്ധരായി പുറത്തിറങ്ങും

  • @user-jd2qf3nn8j
    @user-jd2qf3nn8j 22 дні тому +63

    പീഡന യൂണിവേഴ്സിറ്റിയുടെ ചാൻസിലരായ മോഹൻലാൽ തന്നെയാവണം.

    • @cyberqueen70
      @cyberqueen70 22 дні тому

      നിന്റെ വീട്ടില്‍ ഉള്ളവരെ പീഡിപ്പിച്ച അയാൾ?

  • @aji.201
    @aji.201 22 дні тому +67

    മോഹൻലാൽ ഒക്കെ വെറും ഭൂതകാലമായി വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു. ഉള്ള സൽപ്പേര് ഇല്ലാതാക്കാതിരുന്നാൽ മലയാള സിനിമാപ്രേക്ഷകരുടെ സ്മരണകളിലെങ്കിലും നിലനിൽക്കാം. സത്യൻ, നസീർ,ജയൻ തുടങ്ങിയ ലെജൻ്റ്കൾക്കൊപ്പമെത്തിയില്ലെങ്കിലും..

  • @devassypl6913
    @devassypl6913 22 дні тому +71

    നമ്മുടെ മാധ്യമങ്ങൾ പരസ്യത്തിന് മുൻപിൽ വാർത്തകൾ നിക്കുന്നത് പതിവാണ്

  • @ajithnair283
    @ajithnair283 22 дні тому +94

    ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അതിനും ലൈസൻസ് എടുത്തിട്ടുണ്ട്. ഇതും വികസനത്തിന്റെ ഭാഗമാണ്.

  • @MrJoy8888
    @MrJoy8888 22 дні тому +93

    കാശുള്ളവൻ എന്തും ചെയ്യും😢😢😢😢 ഇല്ലാത്ത നമ്മൾ വായും പൊളിച്ച് ഇരിക്കും😮😮😮😮

  • @sonofnanu.6244
    @sonofnanu.6244 22 дні тому +61

    പീഢനത്തിനിരയായ അനവധി പെൺകുട്ടികളിലെ ഏതെങ്കിലുമൊരുപിതാവ് കൃഷ്ണപ്രിയയുടെ പിതാവിനെപ്പോലെ ചിന്തിക്കുന്നതോടെ....... അവന്റെകാര്യത്തിലൊരു തീരുമാനമാകും.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 22 дні тому +79

    ഒരു പീഡകവീരന് മറ്റൊരു വീരൻ രംഗത്തുവന്ന് പിൻതുണ നൽകുന്നു

  • @gopinathannairmk5222
    @gopinathannairmk5222 22 дні тому +44

    ഫുൾ പേജ് പരസ്യം
    കിട്ടിയ മാധ്യമങ്ങൾ ഇനി അവൻ്റെ പീഡന വാർത്തകൾ കൊടുക്കില്ല.
    ഉറപ്പ്.

  • @sadanandank6337
    @sadanandank6337 22 дні тому +154

    മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന പരസൃങ്ങളെല്ലാം ഒരു വിധം ഉടായിപ്പുകളാണ്

    • @marykutty-bh2dj
      @marykutty-bh2dj 22 дні тому +15

      Mammoty m dulquerum nalla mudukanmar😂😂😂

    • @nila7860
      @nila7860 22 дні тому

      ഞാനും ഇന്ന് പരസ്യം കണ്ടപ്പോൾ ഓർത്തു.
      KCA യിലെ പീഡനതെണ്ടികളെ അഴിക്കുള്ളിലാക്കാൻ ഇയാൾ മുൻകയ്യെടുക്കുമോ?

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 дні тому

      ​@@marykutty-bh2djMammootty ippol parasyathil abhinayikkarundo😀😀dulquer avide nilkkatte mohanlal cheyyunnath thettanenkilum athine nyayeekarikkanam ennano😡😬

    • @venugopi6302
      @venugopi6302 22 дні тому +15

      രാവിലെ മലബാർ ഗോ ൾഡ് വാങ്ങാൻ പറയും ! "വെകിട്ടത്തെ പരിപാടി ക്ക് "!! അത് മുത്തൂറ്റിൽ പണയം വെക്കാൻ പറ യും !!! 😁😂🤣

  • @brennyC
    @brennyC 22 дні тому +27

    മറ്റൊരു സൂര്യനെല്ലി- ആണ് ഈ കേസ്.

  • @krshibu7656
    @krshibu7656 22 дні тому +31

    പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ മോഹൻലാൽ എന്ന നടൻ ഒരു ചട്ടുകം ആകല്ലേ 😢

  • @munninair
    @munninair 22 дні тому +41

    ഒരു പീഡനവീരനെ മറക്കാൻ വേറൊരു വീരൻ 😅😅

  • @BalanPillai-uh5mm
    @BalanPillai-uh5mm 22 дні тому +28

    മറുനാടൻ The Great

  • @murshidulhaqueullus2021
    @murshidulhaqueullus2021 22 дні тому +49

    കേരളം കണ്ട ഏറ്റവും ദുർബല ഭരണം

  • @muruganbala7678
    @muruganbala7678 22 дні тому +49

    ദീപസ്തംഭം മഹാശ്ചര്യം, നമ്മുക്ക് പണം കിട്ടിയാൽ മതി.

  • @ajithb.o.2247
    @ajithb.o.2247 22 дні тому +12

    💡ലോകത്തിലെ ഏറ്റവും ഉളുപ്പും നാണവും ഇല്ലാത്ത പത്രങ്ങൾ ഇവരുടെ ലക്ഷ്യം വായനക്കാരെ കൂട്ടുക... വലിയ വലിയ കമ്പനികളിൽ നിന്നും നിന്നും കാശ് പരമാവധി സമ്പാദിക്കുക... യഥാർത്ഥ മാധ്യമപ്രവർത്തനം ഒന്നുമല്ല ഇവർ ചെയ്യുന്നത്...
    1. മലയാള മനോരമ
    2. മാതൃഭൂമി
    3. ദേശാഭിമാനി

  • @ajikolassery793
    @ajikolassery793 21 день тому +7

    മറുനാടന് അഭിനന്ദനങ്ങൾ

  • @thankachankp5604
    @thankachankp5604 21 день тому +6

    സത്യം സത്യമായി അറിയാൻ മറുനാടൻ തന്നെ ആശ്രയം

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 22 дні тому +9

    സാറെ ഇത് സത്യമാണെങ്കിൽ വെറുതെ വിടരുത് ഏത് രീതിയിലും അവൻ ജീവിക്കാൻ അർഹത യില്ല 🇮🇳🇮🇳🇮🇳

  • @csatheesc1234
    @csatheesc1234 21 день тому +4

    പ്രിയ ശ്രോതാക്കളെ മലയാളികൾ എല്ലാവരും മലയാള പത്രങ്ങൾ വാങ്ങാതിരിക്കു മനസ്സമാധാനം നേടൂ 🤣🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomask.p9580
    @thomask.p9580 21 день тому +7

    നേരറിയാൻ മറുനാടൻ മാത്രം❤

  • @johnkm8473
    @johnkm8473 22 дні тому +36

    മോഹൻലാൽ, താങ്കൾ ഈ താങ്ങ് പണിക്ക് നിൽകരുതായിരുന്നു. കാശ് കിട്ടിയാൽ പിന്നെന്ത് നോക്കാൻ ല്ലേ...

  • @BaluBalu-vt6uy
    @BaluBalu-vt6uy 22 дні тому +25

    പീഡനം അളന്നു നോക്കി തീവ്രത കണക്കാക്കുന്ന നാടല്ലേ, അതോണ്ടായിരിക്കും മുക്കാൻ ശ്രമിക്കുന്നത്.

  • @jayanthammadp989
    @jayanthammadp989 21 день тому +2

    🎉🎉🎉❤❤❤ 👍 👏👏 🙏🙏🙏 ഈ പീഡനക്കാരുടെ കൊള്ള ഇതിനു അവസാനം ഇല്ലേ.🙏

  • @kannan93800
    @kannan93800 22 дні тому +38

    3000 ഓളം പെണ്ണുങ്ങളുടെ കൂടെ അന്തി ഉറങ്ങിയ ലാൽ അംബാസിഡർ ആകുമ്പോൾ പിന്നെ എന്തര് ചൊല്ലാൻ ഈ പീഡനത്തെ പറ്റി... 😄 8:18

    • @mathewpe3970
      @mathewpe3970 22 дні тому +8

      ആനക്കൊമ്പ്

    • @marykutty-bh2dj
      @marykutty-bh2dj 22 дні тому +8

      Ninte ummayum undayirunuu.. chodich nok😂😂😂

    • @sibiantony2998
      @sibiantony2998 22 дні тому +2

      Are you sure about this ?

    • @crpd1731
      @crpd1731 21 день тому +2

      ഇപ്പൊൾ മമ്മുവിൻ പോങ്ങുനില്ല😂😂😂😂

  • @priyadarsananp6147
    @priyadarsananp6147 20 днів тому +11

    ശ്രീനിവാസൻ മുമ്പ് പറഞ്ഞത് എത്ര ശരിയായിരുന്നു, പണത്തിന് വേണ്ടി മോഹൻലാൽ എന്തും ചെയ്യുമെന്നത്. വൈകിട്ടെന്താ പരിപാടി എന്ന് പറഞ്ഞ് മദ്യപാനം പ്രോത്സാഹിപ്പിച്ച ആളല്ലേ...
    ഇപ്പോഴിതാ സ്ത്രീ പീഡകരെയും..
    നാളെ ആരെങ്കിലും വേശ്യാലയം തുടങ്ങിയാൽ അതിന്റെയും ബ്രാൻഡ് അമ്പാസിഡറാകണം മോഹൻലാലേ...
    ഇവനെയൊക്കെയാണല്ലോ കേരളീയർ നെഞ്ചേറ്റി നടക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജിക്കുകയല്ലാതെ എന്ത് ചെയ്യാൻ.

    • @kvsurdas
      @kvsurdas 19 днів тому +2

      മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും എല്ലാം കണക്കാ... ആ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ഒന്ന് പുറത്തുവിട്. അപ്പോൾ കാണാം എല്ലാ മഹാന്മാരുടെയും തനിനിറം...! ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തമ്പുരാക്കന്മാരായി ഇങ്ങനെ ജീവിക്കുന്നു!!

  • @gireeshkc5942
    @gireeshkc5942 22 дні тому +13

    വിശോസം മറുനാടനിൽ മാത്രം 👍🏼👍🏼

  • @daisymathew4707
    @daisymathew4707 22 дні тому +3

    Thank you for reporting in advance.

  • @kantharajp6124
    @kantharajp6124 22 дні тому +3

    സത്യങ്ങൾ ധൈര്യത്തോടുകൂടി വിളിച്ചു പറയാൻ മറുനാടൻ തന്നെ വേണം അവരെ തളർത്താൻ കുറേ വമ്പന്മാർ നോക്കി ജനങ്ങൾ അതിന് സമ്മതിച്ചി ല്ല അഭിനന്ദനങ്ങൾ

  • @user-fu8yb7ky6w
    @user-fu8yb7ky6w 22 дні тому +8

    സത്യസന്ധനായ സാജൻ 😜

  • @liznamthahara7301
    @liznamthahara7301 20 днів тому +2

    മനുവിന്റെ കേസും കേരള ക്രിക്കറ്റ് ടീമിന്റെ പ്രമോഷനും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്... സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും സംഭവത്തിന്റെ ഇല്ലാത്ത നെഗറ്റീവ് വാർത്തകൾ കൊടുത്തു റീച്ച് ഉണ്ടാക്കുന്നു

  • @thomasaacheril7751
    @thomasaacheril7751 22 дні тому +2

    Mr.Shajan, We have no opposition. Balagopal medical, retired IAS appointment, retired IPS appointment in Metro and many many nobody has anything to react for the people. Opposition is waiting for the seats of Ministers and the next ministry.

  • @prathapannellikathara8427
    @prathapannellikathara8427 21 день тому +3

    Very.clear correct

  • @user-iq9su3jk4j
    @user-iq9su3jk4j 21 день тому +4

    KCA പീഡന വീരന്മാരുടെ ബ്രാൻഡ് അംബാസിഡറാണോ മോഹൻലാൽ, ഓഹ് ദൈവമേ ഇവൻ പ്രാണപ്രതിഷ്ഠയ്ക്ക് ചെല്ലാതിരുന്നത് ഭാഗ്യം,

  • @mediavinod8033
    @mediavinod8033 21 день тому +3

    Really Great Shajan

  • @karunakaranmv1271
    @karunakaranmv1271 22 дні тому +3

    Like Gold and jewelry group. Such as AL Muqtada, Malabar Bobby ,

  • @aneeshkarimbanath4321
    @aneeshkarimbanath4321 22 дні тому +5

    മറുനാടൻ❤

  • @jayachandrana1655
    @jayachandrana1655 22 дні тому +6

    Degradation of Cricket in Kheralam

  • @maheshvp4488
    @maheshvp4488 22 дні тому +18

    ഇവനെ വന്ദീകരിച് വിടണം

  • @rajeshkg7926
    @rajeshkg7926 21 день тому +3

    നമ്മുടെ പത്രങ്ങളിൽ പരസ്യം കൊടുത്താൽ നമുക്ക് എന്ത് തോന്ന്യവാസവും ചെയ്യാം. വാർത്ത വരില്ല. ചാനൽ ജഡ്ജിമാർ വിധിപറയത്തുമില്ല.

  • @K.S.sajiKadakethu
    @K.S.sajiKadakethu 22 дні тому +4

    Very good observations and information for our community🎉🎉

  • @emmanuelmangattu7448
    @emmanuelmangattu7448 21 день тому +6

    എന്തുകൊണ്ട് മലയാളികൾ മുഖ്യധാരാ മാധ്യമങ്ങൾ ഒഴിവാക്കി ഓൺലൈൻ മാധ്യമങ്ങളിലേയ്ക്ക് തിരിയുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ?

  • @jacobmathew9716
    @jacobmathew9716 21 день тому +1

    Just like IPL, if there is a Kerala Cricket League, it is beneficial for Kerala cricket lovers. Tamil Nadu, Karnataka and some other States have already started such league and we should welcome such a proposal. Cricket will become more popular and our Malayali cricketers like Sanju and Sreesanth would come into prominence. So as a Malayali, Shajan should encourage such a step and should not mix with Manu case with this new welcome endeavour.

  • @jofrancis5897
    @jofrancis5897 17 днів тому

    Amazing interpretation....sajan

  • @chayillathgopi8546
    @chayillathgopi8546 20 днів тому

    നേരറിയാൻ മറുനാടൻ.... ❤

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 22 дні тому +1

    Very good

  • @LalithaAmbika-fr4gr
    @LalithaAmbika-fr4gr 22 дні тому +2

    Keep going bro

  • @rameshramankutty261
    @rameshramankutty261 21 день тому

    Good content Sir

  • @pancyn5914
    @pancyn5914 21 день тому +1

    Title Al powli 😂😂😂😂😂

  • @SreejithSreejith-xg5oj
    @SreejithSreejith-xg5oj 21 день тому +1

    ഒരു മാതാപിതാക്കളും പെൺകുട്ടികളെ കായിക പരിശീലനത്തിന് കൊച്ചുകളുടെ അടുത്തു ഒരു കാരണവശാലും അയക്കരുത്. കാരണം. തെറ്റു മാതാപിതാക്കളുടെ ഭാഗത്തു മാത്രമാണ്. കുട്ടികളെ മാനസികമായി നല്ല ചിന്തയോടുകൂടി ജീവിക്കാൻ പഠിപ്പിക്കു. കായിക അഭ്യാസം വീട്ടിൽ മതി.

  • @rajanpg780
    @rajanpg780 21 день тому +2

    യെവന് ... പീഡന വീരാളിപ്പട്ടം☝️ നൽകി ആദരിക്കണം പിള്ളേച്ചാ 😁😁😂😂😀😀

  • @abrahamrajan797
    @abrahamrajan797 22 дні тому +3

    പത്രവും ചാനലും.. ബിസിനസ് മാത്രമാണ് ലക്ഷ്യം സോഭാവികം

  • @thomassimon6975
    @thomassimon6975 20 днів тому +2

    കള്ളപ്പണം വെളുപ്പിക്കുവാനുള്ള എളുപ്പ വഴി.
    എല്ലാ PL ഉം ഇതു തന്നെ.

  • @hardcoresecularists3630
    @hardcoresecularists3630 22 дні тому +6

    പൃഥ്വിരാജും ഭാര്യയും പുതിയ ടീമിനെ വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇനി കളി ചോറാകും

  • @MB-ws2ud
    @MB-ws2ud 22 дні тому +3

    മാതൃഭൂമി പ്രധാനമല്ല - അത് പണ്ട്

  • @praveenpravi8484
    @praveenpravi8484 22 дні тому +1

    👌👌👍👍

  • @anonymou8964
    @anonymou8964 22 години тому

    Shajan the great

  • @padmanabhannair2786
    @padmanabhannair2786 21 день тому +1

    👍👍

  • @anirudhanv538
    @anirudhanv538 21 день тому +2

    അർക്ക് സന്തതി ഉണ്ടായാലും പിതാവ് ഞാൻ തന്നെ പിണറായി

  • @binojaugustin3155
    @binojaugustin3155 21 день тому +1

    👍

  • @josephalex9534
    @josephalex9534 22 дні тому +1

    Right judgement 🎉

  • @user-os8kg5th4c
    @user-os8kg5th4c 22 дні тому +1

    Larry Nassar, a doctor, who worked with the American Gymnastic team sexually abused 265 ladies in 18 years. He was sentenced by a Michigan judge to spent next 175 years in the Jail. So Manu should spend around same time in the jail. I salute the parents of that lady who took the proper action against this criminal.

  • @beenapillai9598
    @beenapillai9598 21 день тому +1

    👍👍👍👍👍👍👍👍👍👍👍

  • @prabhakarank6177
    @prabhakarank6177 22 дні тому +24

    ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ പേജിലും അര പേജ് ചളുങ്ങിയ മോന്ത ഉണ്ട്.

  • @Santho2k
    @Santho2k 21 день тому

  • @ShyamVS-kh3eq
    @ShyamVS-kh3eq 22 дні тому +15

    അവൻ ഭാഗ്യവാൻ ഇവിടെ ജീവിതത്തിൽ ഒരാളെപ്പോലും പിഡിപ്പിക്കുവാൻ സാധിച്ചില്ലല്ലോ എന്ത സങ്കടം മാത്രമേ ഉള്ളൂ

    • @K.S.sajiKadakethu
      @K.S.sajiKadakethu 22 дні тому

      😂😂 pani thudangiyaloo😂😂

    • @santhoshkumar9194
      @santhoshkumar9194 22 дні тому +4

      നിരാശപ്പെടേണ്ട every dog has a day എന്നാണല്ലോ

  • @user-hn6qi1mw3x
    @user-hn6qi1mw3x 6 днів тому

    Namaste shajan ji 🙏🙏🙏

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 22 дні тому +2

    Shajan you are rocking

  • @royverghese7014
    @royverghese7014 22 дні тому +2

    Valicha,darydryum pidicha Thiru montha .

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 22 дні тому +1

    Thank u sir

  • @jpsworld108
    @jpsworld108 21 день тому +1

    മോഹൻലാൽ വളരെ നിലവാരം താഴ്ന്ന ഒരു സിനിമാ നടൻ ആയി മാറുക ആണ്.
    ഇദ്ദേഹം അഭിനയിക്കുന്ന സകല പരസ്യങ്ങളും തട്ടിപ്പ് ഫ്രോഡ് പരസ്യങ്ങൾ ആണ്

  • @pbharshan7690
    @pbharshan7690 22 дні тому +14

    ഈ പത്രങ്ങൾ കൂടിയാൽ പത്തു വർഷം കൂടി ഇവിടെ ഉണ്ടാവും.

    • @K.S.sajiKadakethu
      @K.S.sajiKadakethu 22 дні тому +1

      😂😂 illa 3years only

    • @abijackson1000
      @abijackson1000 22 дні тому

      പത്രം ഉള്ളത് കൊണ്ടാണ് മറുനാടന്‍ ഒക്കെ വീഡിയോ ചെയ്യുന്നത്
      അല്ലാതെ വാർത്തകൾ എവിടുന്നു കിട്ടും

  • @user-cd4ey4ch3j
    @user-cd4ey4ch3j 22 дні тому +3

    Naryya montha kandal mudinju.

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 22 дні тому +3

    Is Manu is better than Lal…?

  • @babupavakka194
    @babupavakka194 22 дні тому +4

    ഗീതാഗോവിന്ദം.... ഇത്രയേ പറയാനുള്ളൂ

  • @jackynath8757
    @jackynath8757 20 днів тому

    Marunadan rocks...

  • @citizenkane9222
    @citizenkane9222 22 дні тому +3

    അസോസിയേഷന്റെ ബുദ്ധി വിമാനം ആണല്ലോ 😁🤪😁

  • @HANUMANDASAN
    @HANUMANDASAN 21 день тому +1

    നേര് അറിയാൻ നേരത്തെ അറിയാൻ... അന്വർത്ഥം ആക്കുന്ന പ്രവർത്തനം.. ഷാജൻ സാർ ഇൻ്റെ...പക്ഷെ എന്ത് ചെയ്യാം ആ പേരും കമ്മികൾ കൊണ്ടുപോയി..

  • @user-ex9gf7yl2k
    @user-ex9gf7yl2k 21 день тому

    Marunadan❤

  • @aagodia3819
    @aagodia3819 22 дні тому

    Top news of kerala today open 😀peoples eye 👁 look to reality 😅😅

  • @anuroy7460
    @anuroy7460 18 днів тому

    😮😮😮

  • @ManojKumar-nd9pm
    @ManojKumar-nd9pm 22 дні тому

    😊😊😊😏

  • @gopalakrishnanca5718
    @gopalakrishnanca5718 21 день тому +1

    ലവൻ്റെ സുന കണ്ടിക്കണം
    നാട്ടുകാരിറങ്ങി ചെയ്യണം.

  • @subrahmaniankv8773
    @subrahmaniankv8773 22 дні тому

    Great,Sajan great.👍🏻

  • @skpaalappzha9382
    @skpaalappzha9382 22 дні тому +1

    എന്നലും ഒരു സംശയം മനുവിനെ പോലെ ഒരാളെ രക്ഷിക്കാൻ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷൻ കോടികൾ മുടക്കി ഇങ്ങനെ പത്ര ത്തിൽ പരസ്യം കൊടുക്കുമോ 😮, എന്തായാലും ടൂർണമെന്റ് നടക്കുമോന്നു അറിയാല്ലോ

  • @thomasjoseph2252
    @thomasjoseph2252 21 день тому

    Person with jaundice see everything yellow, that’s not his mistake 🫢

  • @Babu196-7w
    @Babu196-7w 22 дні тому

    Sooper Sajan Sir

  • @ettumanur
    @ettumanur 7 днів тому

    നാല്പതു വർഷം മുൻപ് മലബാർ എക്സ്പ്രസിൽ രാത്രി വൈകി തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ ഒരു പ്രശസ്ത കായിക താരവും കോച്ചും ആ കമ്പാർട്ട്മെൻ്റിൽ മുകൾ ബെർത്തിൽ ഉണ്ടായിരുന്നു. പാതിരാ ആയപ്പോൾ ഏറ്റവും മുകളിൽ രണ്ടാളും ഒരു ബെർത്തിൽ കായികാഭ്യാസം നടത്തുന്നു. കോച്ച് ജീവിച്ചിരിപ്പില്ല. താരം ഇന്ത്യയിൽ ഒരു കായിക താരത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയരങ്ങളിൽ വിരാജിക്കുന്നു. പരാതി ഇല്ലെങ്കിൽ സിനിമയിലും കായിക രംഗത്തും ഇത് സാധാരണമാണ് എന്നു തോന്നുന്നു.

  • @MrTicktock1414
    @MrTicktock1414 22 дні тому

    Apple builders

  • @rajinair9240
    @rajinair9240 22 дні тому +4

    ഈ പ൯ഡാരങൾ എ൯താ൬് ഇങ്ങനെ കാമപ്റ൯ത൯മാ൪ സ്ത്രീ ക൭ള ജീവികാ൯ സമ്മതിക്കാതെ

  • @kannan93800
    @kannan93800 22 дні тому +17

    3000 ഓളം പെണ്ണുങ്ങളുടെ കൂടെ അന്തി ഉറങ്ങിയ ലാൽ അംബാസിഡർ ആകുമ്പോൾ പിന്നെ എന്തര് ചൊല്ലാൻ ഈ പീഡനത്തെ പറ്റി... 😄

    • @K.S.sajiKadakethu
      @K.S.sajiKadakethu 22 дні тому +2

      😂😂very good observations💯

    • @crpd1731
      @crpd1731 21 день тому +1

      മമ്മുവിന് പോങ്ങുന്നില്ല 😂😂😂😂😂😂😂😂😂😂😂😂